മഹാദേവനെ ഇങ്ങനെ ഭജിക്കാന്‍ സാധിച്ചാല്‍ | Jyothishavartha

  Рет қаралды 36,231

Jyothishavartha

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishav...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri

Пікірлер: 152
@VijayaKumar-pd9xn
@VijayaKumar-pd9xn Жыл бұрын
എന്റെ മോന്റെ വിവാഹം ഏകദേശം ഉറപ്പിച്ചു ബാക്കി വരുന്ന ചടങ്ങുകൾ എല്ലാം ഒരു തടസ്സവും കൂടാതെ നടക്കാൻ തിരുമേനിയുടെയും ഈ വീഡിയോ കാണുന്ന എല്ലാപേരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാക്കണേ 🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻ഭഗവാന്റെ അനുഗ്രഹത്തോടെ എല്ലാം മംഗളമായി നടക്കട്ടെ🙏🏻.
@RajeshKumar-wy5fo
@RajeshKumar-wy5fo Жыл бұрын
🙏നമശിവായ 🙏
@RajithaFromOdisha
@RajithaFromOdisha Жыл бұрын
🙏🏻👍
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
എല്ലാം മംഗളമായി നടകുംട്ടോ 🙏നമഃ ശിവായ 🙏
@shanmughanasari8538
@shanmughanasari8538 Жыл бұрын
നമ: ശിവായ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ മകന്റെ വിവാഹം നല്ല രീതിയിൽ നടക്കാൻ പ്രാർത്ഥിക്കുന്നു🙏
@geethasagaram5175
@geethasagaram5175 Жыл бұрын
ഞങ്ങൾക്ക് നല്ല അറിവുകൾ ഇനിയും പകർന്നു തരാൻ തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼
@RajithaFromOdisha
@RajithaFromOdisha Жыл бұрын
തിരുമേനി നമസ്കാരം....ഞാൻ ഇന്ന് വ്രതമാണ്.... എല്ലാ തിങ്കളാ്ച്ചയും വ്യാഴാഴ്ച്ചയും വ്രതമെടുക്കും.... തിരുമേനി പറഞ്ഞത് പോലെ വ്യാഴാഴ്ച ദിവസം അവൽ നിവേദ്യമാണ് ഭഗവാന് സമർപ്പിച്ചത് എന്നും ചെയ്യാറുണ്ട് പക്ഷേ അവൽ അല്ല പഴവും തേങ്ങയും ബെല്ലവും ആണ് ... ഒരുപാട് അറിവുകൾ തിരുമേനി യിൽ നിന്ന് ഞങ്ങൾക്ക് കിട്ടുന്നു ഒരുപാട് നന്ദി..... ഒരു കാര്യം കൂടി ചോദിച്ചോട്ടെ ശിവരാത്രി ആണല്ലോ ഇനി വരാൻ പോവുന്നത്.... എല്ലാ ശിവരാത്രിയിലും ഞാൻ വ്രതം എടുത്ത് അമ്പലത്തിൽ വിളക്ക് വെച്ച് മഹാ ദീപം എടുക്കുന്നതുവരെ ഇരിക്കാറുണ്ട് .... നമുക്ക് അറിയാത്ത ഒരുപാട് കാര്യങ്ങളുണ്ട് ശിവരാത്രിയെ കുറിച്ച് എങ്ങനെ വൃതം ചെയ്യണം ദീപം തെളിയിക്കുന്ന രീതിയും ശിവ രാത്രിയിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ അതിനു മുമ്പായിട്ട് തിരുമേനി ഇടണം നമ്മൾ ചെയ്യുന്നത് ശരിയായ രീതിയിൽ ആണോ എന്ന് അറിയാൻ വേണ്ടിയാണ്.... എല്ലാവർക്കും വേണ്ടി ശിവരാത്രിക്ക് മുമ്പായി ആ വീഡിയോ പ്രതീക്ഷിക്കുന്നു ..... 🙏🏻
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
🥰🥰🥰🥰🥰sure
@RajithaFromOdisha
@RajithaFromOdisha Жыл бұрын
@@govindannamboothirikuttant9755 Thank you 🙏🏻
@sailajasasimenon
@sailajasasimenon Жыл бұрын
ഓം നമഃ ശിവായ🙏🏻ഹരേ കൃഷ്ണാ🙏🏻.നമസ്കാരം തിരുമേനി🙏🏻.അങ്ങയുടെ ഇത്രയും കണ്ട വീഡിയോ കളിൽ നിന്നു എത്ര എത്ര അറിവുകൾ കിട്ടിയെന്ന് വർണ്ണിക്കാൻ സാധിക്കില്ല.ഇതിൽ നിന്നു പലതും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു.
@mohananap6776
@mohananap6776 Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിയും കുടുംബവും എപ്പോഴും നന്നായി ഇരിക്കട്ടെ
@mohananap6776
@mohananap6776 Жыл бұрын
ഭഗവാൻ എപ്പോഴും അനുഗ്രഹത്തോടെ കുടെയുണ്ട്
@hemamalini1591
@hemamalini1591 Жыл бұрын
Nalla nalla vivarangal nalkunna thirumeni pranam.pranam humble pranams
@anithaparameswaran1367
@anithaparameswaran1367 Жыл бұрын
Thirumeni well explained pranamam 🙏🙏
@manjulakm5571
@manjulakm5571 2 күн бұрын
Namaskaram thirumeni. Very useful video. I am following many y your advices. Started learning Devi Mahatmyam. Very interesting. Now I am very relaxed and filled with lot of positive energy. Thank you so much. 🙏
@nalinivenugopal4490
@nalinivenugopal4490 Жыл бұрын
Thankyou Thirumeni
@geethasagaram5175
@geethasagaram5175 Жыл бұрын
മോന്റെ വിവാഹമാണ് april 16രാഹുൽ,ആശ്വതി .പ്രാർത്ഥിക്കണേ. ഈവിഡിയോ കാണുന്ന എല്ലാവരും അവരുടെ ഐശ്വര്യപൂർണമായ ദീർഘദാമ്പത്യത്തിനും ചടങ്ങുകൾ എല്ലാം യാതൊരു ബുദ്ധിമുട്ടും കൂടാതെ ഭംഗിയായി നടക്കുന്നതിനും പ്രാർത്ഥിക്കണേ 🙏🏼❤
@sailajasasimenon
@sailajasasimenon Жыл бұрын
എല്ലാം മംഗളമായി നടക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.🙏🏻
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
എല്ലാം ഭംഗിയായി നടക്കാൻ ഭാഗവനോട് പ്രാത്ഥിക്കാം കേട്ടോ 🙏🌹
@ambilysuresh1920
@ambilysuresh1920 Жыл бұрын
Hare Krishna 🙏
@smithaa1078
@smithaa1078 Жыл бұрын
നല്ലൊരു ജീവിതം ഉണ്ടാകട്ടെ രണ്ടു പേർക്കും!
@piyavs9068
@piyavs9068 Жыл бұрын
🙏🙏🙏🙏🙏🙏thank. You soo much thirumeni for this video
@ROH2269
@ROH2269 Жыл бұрын
Om Namah Shivaya 🕉 🙏 Thanks Thirumeni
@snitharajoas850
@snitharajoas850 Жыл бұрын
🙏🙏🙏 ഞാൻ പ്രദോഷം വൃതം എടുത്തു തിരുമേനി ..... രാവിലെ ഏറ്റുമാനൂരപ്പനെ കണ്ടു തൊഴുതു ........ 🙏🙏🙏🙏🙏 എല്ലാവർക്കും നല്ലത് വരട്ടെ
@komalam1537
@komalam1537 9 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏. Thirumeni. 😍🙏. Nanniee Namaskaram
@thankamanimp9586
@thankamanimp9586 Жыл бұрын
Ome Namasivaya Thirumeni Bhagavante oro Kariengalum Engane Paranjutharumpol Kooduthal Bhakthiyode Ishtathode Bhajikkan patrum🙏
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏 സന്തതിക്കും യശസ്സിനും ധനത്തിനും. സന്തതം ശോഭനം പ്രാദോഷി കാവ്രതം.. ശിവായ നമഃ 🙏🙏🙏🙏🙏
@BLD_VIPER_
@BLD_VIPER_ Жыл бұрын
OM Namashivaya Umamaheswaraya Saranam 🙏🙏🙏🙏🙏🙏🙏🙏🙏❤
@padmakumari4767
@padmakumari4767 Жыл бұрын
Namaskaram Thirumani 🙏🙏🙏
@deepakv7296
@deepakv7296 Жыл бұрын
എന്റെ ഭർത്താവിന്റെ ജാതകം നോക്കിയപ്പോൾ ജീവന് വലിയ ദോഷം പറഞ്ഞു. എല്ലാ തിങ്കളാഴ്ച യും മൃത്യുഞ്ചായഹോമം ചെയ്യാൻ പറഞ്ഞു. സ്വാമി എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണം. വിനോദ് ആയില്യം കന്നി 1969
@geetharani307
@geetharani307 Жыл бұрын
ഓം ഉമാമഹേശ്വരായ നമഃ🙏🙏🙏
@mini_twins7683
@mini_twins7683 Жыл бұрын
Hare krishna prabhu 🙏
@sumavijay3045
@sumavijay3045 Жыл бұрын
നമഃ ശിവായ 🙏🙏🙏നന്ദി തിരുമേനി ❤️❤️🙏🙏
@somarnair1325
@somarnair1325 Жыл бұрын
🙏നമസ്കാരം
@shylamohan1969
@shylamohan1969 11 ай бұрын
തുടർന്നു. നല്ല അറിവുകൾ തരണേ തിരുമേനി
@sreyaunnikrishnan8368
@sreyaunnikrishnan8368 Жыл бұрын
Namskaram thirumeni🙏🙏🙏
@karthikskumar7866
@karthikskumar7866 Жыл бұрын
Namaskarm Thirumeni
@parameshwaripk3686
@parameshwaripk3686 Жыл бұрын
When we should pluck thulasi koovalam and what day and what time we should not pluck koovalam, thulasi
@shynil6774
@shynil6774 Жыл бұрын
തിരുമേനി 🙏🙏🙏🙏കുറെ കാര്യങ്ങൾ മനസിലാക്കി തന്നു. 🙏🙏🙏
@sruthisruthi2075
@sruthisruthi2075 Жыл бұрын
എന്റെ മഹാദേവ 🌹🌹🌹🌹ഹര ഹര മഹാദേവ 🌹🌹🌹ഓം നമഃ ശിവായ 🌹🌹🌹ഓം ഉമാ മഹേശ്വരായ നമഃ 🌹🌹🌹ഓം നമോ നാരായണായ നമഃ 🌹🌹🌹🌹ഓം ലക്ഷ്മി നാരായണായ നമഃ 🌹🌹🌹
@manjumaheswari9059
@manjumaheswari9059 Жыл бұрын
🙏 Namaskkaram Thirumeni 🙏🙏🙏🙏 Om namah shivaya 🙏🙏🙏🙏🌷🌷🙏
@sreyaunnikrishnan8368
@sreyaunnikrishnan8368 Жыл бұрын
Namskaram thirumeni
@nandujayan6737
@nandujayan6737 Жыл бұрын
Ambalathil adachpooja samayath ullilum,purathum predakshinam vekkan pattumo.
@sobhanamr7045
@sobhanamr7045 8 ай бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼
@santhoshpooppallil1326
@santhoshpooppallil1326 9 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@salinisunil3319
@salinisunil3319 Жыл бұрын
Ente achanum ammayum aareyum drohichittilla..pakshe avarinnu valare durithathilanu..thirumeni onnu prarthiykanam avarku vendi...prakasan makam, Devayani pooyam
@ananthakrishnanrj3701
@ananthakrishnanrj3701 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@lathashaji3011
@lathashaji3011 Жыл бұрын
Egane virtham edukanam ennu parayu pl.
@subhadrap8799
@subhadrap8799 Жыл бұрын
Ekadasi edukankazhiyathavarku pradosahm edukamo plz...
@sujaunnikrishnan4535
@sujaunnikrishnan4535 Жыл бұрын
Anizham 14 05 1976 Prarthikkane...Thirumeni..
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
🙏🙏🙏
@swapnag8014
@swapnag8014 Жыл бұрын
നമസ്കാരം 🙏🙏🙏♥️
@beenakumari4283
@beenakumari4283 Жыл бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@sandrasanthosh1943
@sandrasanthosh1943 Жыл бұрын
Thankal sherikkum mahaadevan anugrehicha aal thanneya
@ramyoghesh38
@ramyoghesh38 Жыл бұрын
Thirumeni! Njan tamil nadilninnanu sivagangai. Thirumeni de program kaanarundu ellam enikku ubakaara pettathaayirunnu. Ohm nama shivaya, ohm kreem nama shivaya ithil ethaanu 108 pravashyam ezhuthendath. Njan ohm kreem nama shivaya aanu ezhuthunnath. Plz reply
@SajooSajiv
@SajooSajiv Жыл бұрын
🙏🙏
@geetharamachandran387
@geetharamachandran387 Жыл бұрын
Thirumeni Namaskaram Ente mon thiruvathiar nakshtram aanu 3/3/1993 :1,21 pm mangalya yogam appozhanu onnu parayo please
@A_KMask5169
@A_KMask5169 Жыл бұрын
ഓം നമ ശിവായ🙏🙏
@sanakrishnaofficial9515
@sanakrishnaofficial9515 2 ай бұрын
Natil ella thirumeni, pradhoshavratham nokamo, ambalam evde ella
@parameshwaripk3686
@parameshwaripk3686 Жыл бұрын
In temple where we should do namaskarams
@mohananap6776
@mohananap6776 Жыл бұрын
നമസ്കാരം തിരുമേനി
@jayasoman3177
@jayasoman3177 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@neelanjanamtemplesdevotional84
@neelanjanamtemplesdevotional84 Жыл бұрын
നമസ്കാരം തിരുമേനി 🙏
@sarasammapillai1906
@sarasammapillai1906 2 ай бұрын
Om namassivaya
@yamunasreekumar7398
@yamunasreekumar7398 Жыл бұрын
🙏🙏🙏🙏
@aswathyjalaja8586
@aswathyjalaja8586 Жыл бұрын
Pradhakshinam ethra venam thirumeni
@anithamuralidharan8113
@anithamuralidharan8113 Жыл бұрын
Harekrishnaaa
@shobhanair1822
@shobhanair1822 Жыл бұрын
നമസ്ക്കാരം തിരുമേനി കുറച്ചു വീഡിയോ കണ്ടില്ല പേ ര കു ട്ടിക്ക് ചോറ് കൊടുക്കുവാൻ ഗുരുവായൂരിൽ ആയിരുന്നു തിരിച്ചു ഗോവയിൽ എത്തി
@thankamanimp9586
@thankamanimp9586 Жыл бұрын
Ome Hream Namasivaya 🪔🪔🪔🙏
@akhilr3803
@akhilr3803 Жыл бұрын
ഞാൻ പ്രോദോഷം എടുക്കുന്നു അനുഗ്രഹിക്കുഹ 🙏🙏🙏
@sudhamnair6009
@sudhamnair6009 Жыл бұрын
നമഃശിവായ
@jayasreep5712
@jayasreep5712 Жыл бұрын
🕉️ഓം നമഃ ശിവായ 🙏🙏🙏
@santhakumari4319
@santhakumari4319 Жыл бұрын
🙏🙏🙏🙏🙏🙏🙏
@sujithapvsujithapv3232
@sujithapvsujithapv3232 Жыл бұрын
Namaskaram thirumeni 🙏
@chandrikakrishnankutty6064
@chandrikakrishnankutty6064 4 ай бұрын
Om Namassivaya samba Mahadeva kadakshikane
@shibamanoj7887
@shibamanoj7887 Жыл бұрын
🙏🙏🙏🙏🙏
@Beenasreeni
@Beenasreeni 9 ай бұрын
ഞാൻ എടുക്കാറുണ്ട് 🙏🙏🙏🙏
@sanakrishnaofficial9515
@sanakrishnaofficial9515 2 ай бұрын
Akhoramanthram chollamo
@kksmitha1708
@kksmitha1708 Жыл бұрын
Om namah shivaya 🙏🙏
@radhikarnair7906
@radhikarnair7906 Жыл бұрын
Om namah shivaya 🙏🙏🙏
@mohandasmohan6188
@mohandasmohan6188 Жыл бұрын
തലേന്ന് video എടുക്കാമായിരുന്നു ഇന്ന് ഇനി വ്രതം എടുക്കാൻ pattillallo
@beenaprakash2912
@beenaprakash2912 Жыл бұрын
Evdeyanu
@anithag2167
@anithag2167 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shynyrajesh3501
@shynyrajesh3501 Жыл бұрын
ഈ വീഡിയോ ഇന്നലെ ചെയ്യാമായിരുന്നു🙂
@sunithasreeraman5308
@sunithasreeraman5308 Жыл бұрын
എത്ര കേമായിട്ട പറഞുതരുന്നേ , എങ്ങനെക്കാട്ടോ ങ്ങൾക്കും അറിവ് കിട്ടുന്നെ. 🙏ഓം നമഃ ശിവായ 🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻
@beenaprakash2912
@beenaprakash2912 Жыл бұрын
Evedaynu therimeni. Kanan varedath enikku ariyilla athukodu chodichatha ente veedu prakkulam anchalummodu
@beenaprakash2912
@beenaprakash2912 Жыл бұрын
Reply tharane thrumeni
@bindu5449
@bindu5449 Жыл бұрын
Om namah shivaya
@rupakdhuria1519
@rupakdhuria1519 Жыл бұрын
🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷
@akhilamol3397
@akhilamol3397 Жыл бұрын
makayiram 30/3/1993 job kittumo
@aryasajeesh9620
@aryasajeesh9620 Жыл бұрын
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് നമ്പൂതിരി... എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയാണ്... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 സജീഷ് - മൂലം, ആര്യ - മകയിരം ഇഷാനി - പൂരം
@geethamonymuttathu7805
@geethamonymuttathu7805 Жыл бұрын
പ്രദോഷവ്രതം എടുക്കുന്നത് എങ്ങനെ ആണെന്ന് ഒന്നു പറഞ്ഞു തരണേ തിരുമേനി.
@kbmanu1770
@kbmanu1770 10 ай бұрын
@aryasajeesh വീഡിയോ descriptionil ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉണ്ട്.
@kbmanu1770
@kbmanu1770 10 ай бұрын
@aryasajeesh വീഡിയോ descriptionil ഇദ്ദേഹത്തിൻ്റെ ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ ഉണ്ട്.
@komalam1537
@komalam1537 9 ай бұрын
​@@geethamonymuttathu7805പ്രഡോ sh
@komalam1537
@komalam1537 9 ай бұрын
​@@geethamonymuttathu780510:23
@valsalachandran9523
@valsalachandran9523 Жыл бұрын
തിരുമേനി ഞാൻ 25 വർഷമായി ഈ virthem എടുക്കോന്നു ഒന്നേം കാണാൻ ഇല്ലിയ
@mohananap6776
@mohananap6776 Жыл бұрын
എന്റെ വീട്ടിൽ കുവളം ഉണ്ട്‌
@shanmughanasari8538
@shanmughanasari8538 Жыл бұрын
ഹൊ എവിടെയാ വീട് എനിക്കും അല്പം തരാമോ ? ?
@amritganga
@amritganga Жыл бұрын
തിരുമേനി ഒരു വിഷ്ണുഭക്തനായതുകൊണ്ട് പരമേശ്വരനേകറിച്ച് പറയാന് വളരെ ബുദ്ധിമുട്ടുന്നു.
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
😂😂😂😂😂😂😂
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
മോശം അയ്യോ 😂🙏🏼🙏🏼🙏🏼🙏🏼
@smithaa1078
@smithaa1078 Жыл бұрын
@@govindannamboothirikuttant9755 ഒരാളെ കളിയാക്കി ചിരിക്കാൻ മാത്രം എന്തിരിക്കുന്നു?
@smithaa1078
@smithaa1078 Жыл бұрын
സത്യമാണ്...ഞാൻ ശിവ ഭക്ത ആണ്. വിഷ്ണുവിനെയോ കൃഷ്ണനെയോ പ്രാർത്ഥിക്കുമ്പോൾ ഇടയ്ക്കു നമഃശിവായയിലേക്കു മാറും. വൈഷ്‌ണ ഭക്തിയോ ശിവ ഭക്തിയോ ഏതെങ്കിലും ഒന്നേ സാധിക്കൂ എന്നാണ് കേട്ടിട്ടുള്ളത്.
@govindannamboothirikuttant9755
@govindannamboothirikuttant9755 Жыл бұрын
@@smithaa1078 ഞാൻ കളിയാക്കി ന്നു എന്ത് അർഥം ത്തിൽ പറഞ്ഞു... എന്റെ ചിരി ടെ ഭാവം നിങ്ങളുടെ മുഖത്തു ആണ്... അതു amrit നു മനസിലായി... എന്തിനാ കുട്ട്യേ ആവശ്യം ഇല്ലാതെ 2പേരുടെ ഇടക്ക് കോൽ ആയി ചെല്ലുന്നത് 😂😂😂😂😂😂😂😂😂
@anithakizhakkekkara7812
@anithakizhakkekkara7812 Жыл бұрын
സ്ത്രീകൾക്ക് ആഘോരാ മന്ത്രം നിത്യേന വീടുകളിൽ ചൊല്ലാമോ?
@baalashyju6700
@baalashyju6700 Жыл бұрын
തിരുമേനിയെ കാണാൻ എന്താ ചെയ്യണ്ടത്.. എവിടെയാണ് സ്ഥലം?
@kbmanu1770
@kbmanu1770 10 ай бұрын
@baalashyju. Details വീഡിയോ descriptionil ഉണ്ട്
@user-jk4zv3gm6l
@user-jk4zv3gm6l 6 ай бұрын
എന്റെ ഭർത്താവിന്റെ ദേഷ്യം മാറി എൻെറയും കുട്ടികളുടെയും അടുത്തേക്ക് വരാൻ പാർത്ഥിക്കണേ തിരുമേനി
@redpillmatrix3046
@redpillmatrix3046 4 ай бұрын
Ettumanoor temple 🛕
@ushanair8619
@ushanair8619 Жыл бұрын
തിരുമേനി വൈകിട്ട് നമാജപം കഴിഞു ചോറ് കഴിച്ചു.... അതുകൊന്ത് കുഴപ്പം ഉണ്ടോ
@mohininair4609
@mohininair4609 Жыл бұрын
എന്റെ മോന്റെ വിവാഹം നടക്കുന്നില്ല... നടക്കാൻ ആയി എന്ത് vazipad ചെയ്യണം എന്ന് പറഞ്ഞു തരാമോ അഖിൽ രേവതി 17/1/1986 1.10പിഎം പല vazipad kazikunu പ്രാർത്ഥിക്കുന്നു നടക്കുന്നില്ല പരിഹാരം പറഞ്ഞു തരാമോ തിരുമേനി
@allus_
@allus_ 6 ай бұрын
ജോലി കിട്ടാൻ വേണ്ടി ഈ വൃതം എടുക്കാൻ പറ്റുമോ
@mohananap6776
@mohananap6776 Жыл бұрын
ഭഗവാന് മാല കെട്ടാൻ കൊടുക്കാറുണ്ട്
@mohananap6776
@mohananap6776 Жыл бұрын
പ്രദോ ഷ ദിവസം ഭഗവാനെ തൊഴാൻ പോകാറുണ്ട്
@BaijuhsHaridas-rb5ix
@BaijuhsHaridas-rb5ix 5 ай бұрын
പ്രദോഷ ദിവസം എങ്ങനെ കണ്ടെത്തണം എന്ന് ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം
@kannankollam1711
@kannankollam1711 Ай бұрын
2024 ജൂൺ 4 ചൊവ്വ 19 ബുധൻ ജൂലൈ - 3 ബുധൻ 19 വെള്ളി ആഗസ്റ്റ് -1 വ്യാഴം 17 ശനി 31 ശനി സെപ്റ്റംബർ -15 ഞായർ 29 ഞായർ ഒക്ടോബർ- 15 ചൊവ്വ 29 ചൊവ്വ നവംബർ - 13 ബുധൻ 28 വ്യാഴം ഡിസംബർ - 13 വെള്ളി 28 ശനി ഈ വർഷത്തെ പ്രദോഷ വ്രതം ദിനങ്ങൾ
@athulpravhakar100
@athulpravhakar100 Жыл бұрын
തിരുമേനി ഓംകാരം കുറിച് വീഡിയോ ചെയ്യാമോ
@indulekhasnair7353
@indulekhasnair7353 Жыл бұрын
🙏🙏🙏
@neethuneethu2927
@neethuneethu2927 Жыл бұрын
🙏🙏
@e.rockets7347
@e.rockets7347 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏
@sobhak7552
@sobhak7552 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@vanamaly
@vanamaly 5 ай бұрын
🙏🙏🙏🙏
@roshiniar9337
@roshiniar9337 Жыл бұрын
🙏🙏🙏🙏🙏
@ushavasudevan5313
@ushavasudevan5313 Жыл бұрын
നമസ്കാരം തിരുമേനി 🙏
@mohananap6776
@mohananap6776 Жыл бұрын
🙏🙏🙏
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 5 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 73 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
പ്രദോഷ വ്രതം  എങ്ങനെ എടുക്കാം
8:26
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН