Pradakshinam | പ്രദക്ഷിണം | Ratheesh Pallavi | Paravoor Sree Puliyoor Kali Kshethram Devotional Song

  Рет қаралды 1,270

Pallavi Musics

Pallavi Musics

2 ай бұрын

Pradakshinam | പ്രദക്ഷിണം | Ratheesh Pallavi | Paravoor Sree Puliyoor Kali Kshethram Devotional Song
Lyrics : Narayanan Mottammal
Music & Vocal : Ratheesh Pallavi
Orchestration : Sasi Vallikkad
Flute : A.S Hariprasad
Studio : Pallavi Record Inn, Pilathara , Kannur
***********************************************************************************************
If you like the video, please like, share, and subscribe to the channel.
============================================================================
Subscribe to the channel 👉 / @pallavimusicsdance
Follow me on Instagram 👉 ratheeshpal...
Follow me on Facebook 👉 / ratheesh.kumar.official
Website 👉www.pallavischoolofarts.com
==========================================================================
#pallavimusics #ratheeshpallavi #pallavidance
#Theyyam, #TheyyamVideo, #TheyyamKannur, #Kaitha_Chamundi, #Kaitha_chamundi_theyyam #theyyam_attacking_people #theyyam_attack #theyyam #theyyamattackingpeople #theyyamattack #Theyyam_Story, #Theyyam_Status, #Theyyam_Songs, #Best_Theyyam_Video, #Theyyam_Kadhakal, #Kaliyattam, #Kandanaar_Kelan, #Kavukalum_Theyyamgalum, #Vishnumoorthi, #Sree_Muthappan #Theyyam, #Gulikan, #Perumkaliyattam

Пікірлер: 162
@saikrishna_aslonebeast4040
@saikrishna_aslonebeast4040 2 ай бұрын
അമ്മേ മഹാകാളി 🙏❤️ രതീഷ്..., ഗാനലാപനം, സംഗീതം, വരികൾ എല്ലാം അത്യന്തം ഭക്തിസാന്ദ്രം 🙏🙏❤️ മനസ്സ് നിറഞ്ഞ പ്രാർത്ഥന🙏❤️🙏അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ 🙏❤️🙏
@sunilputhalath2918
@sunilputhalath2918 2 ай бұрын
രതീഷ് അതിമനോഹരം.. നിങ്ങൾ ആലപിച്ച,എന്നും രാവിലെ കേട്ടുണരുന്ന പാപ്പിനിശ്ശേരി അപ്പന്റെ ഗീതങ്ങൾ പോലെ മനസ്സിലേക്ക് ആഴ്ന്നു ഇറങ്ങുന്നു, ലയിച്ചു പോകുന്നു..ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@SwathiCreations-fb9ws
@SwathiCreations-fb9ws 2 ай бұрын
കാണാത്ത ഒരു ക്ഷേത്രത്തെ, കേൾവിയിലൂടെ കാണാവുന്ന ഗഹനമായ വിസ്താരം...... ,സംഗീത ആവിഷ്കാരത്തിലൂടെ... ആലാപനത്തിലൂടെ... അനുപമമായ ഭംഗി നൽകിയ രതീഷ് പല്ലവിയെന്ന പ്രതിഭ അതിനു ചാരുത നൽകുന്നു... എന്നത്തേയും പോലെ ആ ശബ്ദത്തിന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹
@ashokantktkashokan9788
@ashokantktkashokan9788 2 ай бұрын
രതീഷ് നല്ലവരികൾ ആരും ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്ത ഒരു വരി വിരിത്തത്തിൽ ഉപയോഗിച്ചു കണ്ടു നീ നടന്നു വരുന്ന സപ്തസ്വരങ്ങളാണു മഹേശ്വരി എന്ന് ഉഗ്രൻ ആശയം സുന്ദരമയവരികൾക്ക് മഹത്തായ സംഗീതം ആലാപനത്തിലെ മികവ് ഭക്തിഗാനം ആവശ്യപ്പെടുന്ന വോയ്സ് ത്രോ എല്ലാം ഗംഭിരമായിട്ടുണ്ട് ആശംസകൾ
@ppkrishnan9671
@ppkrishnan9671 2 ай бұрын
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം, ഭക്തി സാന്ദ്രം, നമ്മെ ക്ഷേത്ര സന്നിധിയിലേക്ക് എത്തി 2:15 2:15 2:15 2:15 ക്കുന്ന അനുഭൂതി. വളരെ നന്നായി. തൊട്ടതെല്ലാം പൊന്നാക്കാൻ അമ്മ അനുഗ്രഹിക്കട്ടെ. അഭിമാനവും സന്തോഷവും തോന്നിയ മുഹൂർത്തം. നല്ലത് വരട്ടേ രതീഷ്!!❤
@sumac804
@sumac804 2 ай бұрын
ഭാവസാന്ദ്രം, ഭക്തിസാന്ദ്രം . രചനയും സംഗീതവും ആലാപനവും എല്ലാം ഒന്നിനൊന്ന് മെച്ചം🎉🎉❤
@SantoshKumarK1959
@SantoshKumarK1959 2 ай бұрын
രതീഷ്, എന്താ പറയുക ? ഒന്നും പറയാനില്ല. ഒരു രക്ഷയുമില്ല. രാഗ താള ലയ വിസ്മയം. അങ്ങയ്ക്കും പല്ലവിക്കും ഭാര്യയ്ക്കും എല്ലാ തെയ്യങ്ങളുടെയും അനുഗ്രഹം ഉണ്ടാവും.
@ramakrishnanperalath2784
@ramakrishnanperalath2784 2 ай бұрын
നന്നായിട്ടുണ്ട്.... ഭക്തി തോന്നിക്കുന്ന ആലാപനം.... വരികൾ എല്ലാം നന്നായിരിക്കുന്നു
@girish1234-e9j
@girish1234-e9j 2 ай бұрын
ഭക്തിസാന്ദ്രമായ ആലാപനവും മനോഹരമായി കോർത്തിണക്കിയ വരികളും..........
@chithralekha4904
@chithralekha4904 2 ай бұрын
ഹേ കൃഷ്ണാ.... 🙏🙏😍😍 സർവ്വവിധ eyiswaryam ഭവിക്കട്ടെ 😍🙏
@rajeshtrikaripur5837
@rajeshtrikaripur5837 2 ай бұрын
രതീഷ് .....മനോഹരം ....... മധുവന്തിയിൽ ......... ആഹാ ...... നല്ല ഗാനം ...........🥰🥰🥰🥰
@a.m.dileepkumar7871
@a.m.dileepkumar7871 2 ай бұрын
രതീഷ്......... അസ്സലായി ....... രചന, സംഗീതം, ആലാപനം, orchestration, mixing balancing etc. എല്ലാം നന്നായി.... പിന്നണിയിലെ പ്രതിഭകൾ അഭിനന്ദനം അർഹിക്കുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@priyasuresh4825
@priyasuresh4825 Ай бұрын
ജഗദീശ്വരിയുടെ അനുഗ്രഹം സദാ ഉണ്ടാവട്ടെ 🙏🏻🙏🏻
@divayacv136
@divayacv136 2 ай бұрын
ലിറിക്സ് ആലാപനം സംഗീതം എല്ലാം ഒരേ പോലെ അടിപൊളി❤❤❤
@scienced7499
@scienced7499 2 ай бұрын
നല്ല പാട്ടും അതിനോടൊപ്പം നിൽക്കുന്ന വീഡിയോയും, സൂപ്പർ രതീഷ്❤❤
@rameest7442
@rameest7442 2 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ.... രതീഷ് ഏട്ടാ.. എനിയും ഇതു പോലത്ത നല്ല പാട്ട്കൾ വരട്ടെ....
@amplemusic
@amplemusic 2 ай бұрын
നല്ല ഒരു ഗാനം... 😍 രചന, സംഗീതം, ഓർക്കസ്ട്രേഷൻ, ആലാപനം എല്ലാം വളരെ നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു...❤
@siyonasimith
@siyonasimith 2 ай бұрын
മനോഹരം മാഷേ ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏🏻🙏🏻🎶🎶🎶🎶💖💖💖💖🎉🎉🎉🎉🎶🎶🎶
@saneeshjames6944
@saneeshjames6944 2 ай бұрын
സൂപ്പർ രതീഷ് ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@deepafernz
@deepafernz 2 ай бұрын
സാഹിത്യവും സംഗീതവും ആലാപനവും ഒന്നിനൊന്ന് മനോഹരം , nice feel and visualization too 🙏🏽🎶🎵🎼🎙️
@sangeethlkaentertalnments1774
@sangeethlkaentertalnments1774 2 ай бұрын
നല്ല പാട്ട്. ഈ ക്ഷേത്രത്തെ കുറിച്ച് അധികം അറിയില്ല. പാട്ടിലൂടെ ഒരു നേർ ചിത്രം ലഭിക്കുന്നുണ്ട് ' ഇങ്ങനെ ഒരു ഉദ്ധ്യമത്തിലൂടെ ഇത്തരത്തിലുള്ള ഒരു സംഗീതം കേൾക്കാനിടയായതിൽ എൻ്റെ സന്തോഷം അറിയിച്ചു കൊള്ളുന്നു
@MrJbabue
@MrJbabue 2 ай бұрын
ഭക്തിസാന്ദ്രം , മനോഹരമായ വരികൾ. ഹൃദ്യമായ ആലാപനം., Feel so proud ❤
@vinithasethumadhavan7015
@vinithasethumadhavan7015 2 ай бұрын
Dear Sir, Your mesmerising rendition catapulted to a divine level.We are blessed to have such a Guru.🙏
@DhanyaShaiju-en3ex
@DhanyaShaiju-en3ex 2 ай бұрын
Adipoli singing and picturization 👏🏻👏🏻👏🏻👏🏻
@deenakaviyil3652
@deenakaviyil3652 2 ай бұрын
രതീഷ് Suuuuper singing..... Expresion.... 👍Exellent 👍
@reethamadhusoodanan9939
@reethamadhusoodanan9939 2 ай бұрын
അതിമനോഹരം👍❤️ ഭക്തിസാന്ദ്രം...🙏🙏❤️
@nataliashelley8780
@nataliashelley8780 2 ай бұрын
Really smoothing and mesmerizing music and singing..... Hatsoff 🤝👌👌👌
@user-xo5mj4pp3f
@user-xo5mj4pp3f 2 ай бұрын
ഒന്നും പറയാനില്ല രതീഷേട്ടാ.. നമിച്ചു
@unnisarathi
@unnisarathi 2 ай бұрын
വളരെ നല്ല പാട്ട്' ഹൃദയത്തിലേറ്റുന്നു.
@sharletgeevarughese6281
@sharletgeevarughese6281 2 ай бұрын
So beautiful, nostalgic and spiritually refreshing ❤️❤️❤️
@akshayavellur3867
@akshayavellur3867 2 ай бұрын
Rathu... അതിഗംഭീരം 💯🙏🏻ഭക്തിസാന്ദ്രം.... 🙏🏻🙏🏻🙏🏻....
@v.onedesigners5146
@v.onedesigners5146 2 ай бұрын
ഹൃദയത്തിൽ തട്ടുന്നല്ലോ? ❤
@devatheerthampradeep1622
@devatheerthampradeep1622 2 ай бұрын
രതീഷ് ബ്രോ വളരെ നന്നായിട്ടുണ്ട് . സംഗീതം ആലാപനം കൊറിയോഗ്രാഫി എല്ലാം സൂപ്പർ❤
@rajeshnedumparambil44
@rajeshnedumparambil44 2 ай бұрын
Nice song Ratheesh bro❤❤❤❤
@preseethan3178
@preseethan3178 2 ай бұрын
നന്നായിട്ടുണ്ട്
@anuragKuttu-bx6pg
@anuragKuttu-bx6pg 2 ай бұрын
Super
@sampreethapreeetha
@sampreethapreeetha 2 ай бұрын
ഭക്തിയോടെ ഹൃദ്യമായി അവതരിപ്പിച്ചു
@PallaviMusicsDance
@PallaviMusicsDance 2 ай бұрын
മാഷെ … ഇതിൽപ്പരം എനിക്കൊന്നും വേണ്ട . ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻സ്നേഹം എന്നെന്നും 😊😊😊🙏🏻🙏🏻🙏🏻
@ramendranKP
@ramendranKP 2 ай бұрын
Super music and Super Song
@vijayaramachandran2872
@vijayaramachandran2872 2 ай бұрын
Beautiful song, very beautifully sang. Lovely 👌👌👌
@drsukumarank1
@drsukumarank1 2 ай бұрын
Nice music and song👍
@aganeeth3736
@aganeeth3736 2 ай бұрын
രതീഷേ സൂപ്പർ👍👍👍. വല്ലാത്തൊരു ഫീൽ 🙏🙏🙏
@msummermuslimveettil2708
@msummermuslimveettil2708 2 ай бұрын
മനോഹരം
@rejinamanojkumar4847
@rejinamanojkumar4847 2 ай бұрын
വളരെ നല്ല ഭക്തിഗാനം❤❤
@nasarspx336
@nasarspx336 2 ай бұрын
വളരെ നന്നായിട്ടുണ്ട് ❤നന്മകൾ നേരുന്നു🌹
@balachandrane7197
@balachandrane7197 2 ай бұрын
പ്രഭാതത്തിൽ ചില ക്ഷേത്രങ്ങളിൽ പോകുമ്പോൾ അവിടുന്ന് കേൾക്കുന്ന പാട്ടുകൾ ഒരുപക്ഷേ വിശ്വാസി അല്ലാത്ത ആളുകൾക്കും ഒരു വല്ലാത്ത ഫീലിംഗ് ഉണ്ടാക്കും ക്ഷേത്രങ്ങളിലെ ശാന്തമായ അന്തരീക്ഷത്തിൽ ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ മനസ്സിൽ ഒരു വലിയ സുഖമനുഭവപ്പെടും ക്ഷേത്രമുറ്റത്ത് എത്തുമ്പോൾ അതിനെ കൂടുതൽ ആനന്ദകരമാക്കുന്നത് ഇത്തരം സംഗീതങ്ങളാണ് രതീഷിന്റെ ആലാപനം ഒരു ശാന്തമായ അന്തരീക്ഷത്തിൽ കേൾക്കുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു കുളിർമ്മ ഒന്ന് പ്രത്യേകം എടുത്തു പറയേണ്ടതാണ് രചനയും വളരെ നന്നായിട്ടുണ്ട് വിഷ്വർക്രമീകരിച്ചതും വളരെ നന്നായിട്ടുണ്ട്.
@bibinjose2148
@bibinjose2148 2 ай бұрын
വളരെ നന്നായി പാടിയിട്ടുണ്ട് ❤❤ Proud of you Sir..
@chandrankp3382
@chandrankp3382 2 ай бұрын
Super song & singing ..
@RayyanSWorld-hn4zs
@RayyanSWorld-hn4zs 2 ай бұрын
സൂപ്പർ പൊളിച്ചു ബ്രോ
@jayaprakashraveendran2354
@jayaprakashraveendran2354 2 ай бұрын
Nice work , a good devotional song . Great lyrics and singing 👍👍
@rameshsankar6084
@rameshsankar6084 2 ай бұрын
Very much devotional.... No words are enough to express..... soulful as usual Rathu..... Congrats to the entire team behind the work ... 🙏🙏🙏
@rmenonp
@rmenonp 2 ай бұрын
Excellent!! Such a beautiful song , sunf very well
@artistsandosh1060
@artistsandosh1060 2 ай бұрын
അതി മനോഹരമായ ഗാനം🙏
@skalath
@skalath 2 ай бұрын
Super composition and Singing
@josnap4175
@josnap4175 2 ай бұрын
Super 👌
@sunilnambiar2399
@sunilnambiar2399 2 ай бұрын
നീ... നടന്നു വരുന്ന... സപ്തസ്വരങ്ങളാണ് മഹേശ്വരീ..... എന്തൊരു ദീപ്തമായ തേജസ്സാണ് ആ വരികൾക്ക്.... നാരായണൻ മൊട്ടമ്മലിന്റെ രചനാ വൈഭവത്തിന് മുന്നിൽ നമോവാകം... രതീഷ് പല്ലവി ♥ ഭക്തിസംഗീതത്തിന്റെ ആത്മാവ് ഉൾക്കൊണ്ട്‌ ഭാവ ഭരിതമായ ആലാപനത്തിലൂടെ ഈ സൃഷ്‌ടിയെ അതിമനോഹരമാക്കിയിരിക്കുന്നു....
@RameesaRameesa-ni7ky
@RameesaRameesa-ni7ky 2 ай бұрын
Super 👍👍
@navyakokkadan4117
@navyakokkadan4117 2 ай бұрын
നന്നായിട്ടുണ്ട് sir....❤️❤️
@santhoshvaram5782
@santhoshvaram5782 2 ай бұрын
ഒന്നും പറയാനില്ല അടിപൊളി❤
@knfitnessmalayalam5877
@knfitnessmalayalam5877 2 ай бұрын
ആലാപനം അതിഗംഭീരം ... നല്ല വരികളും visuals ഉം ... ഇമ്പമേറിയ ഗാനം ...congrats to the team ❤👍
@manojmaniyara4350
@manojmaniyara4350 2 ай бұрын
എല്ലാം സൂപ്പർ:
@ruchampion
@ruchampion 2 ай бұрын
❤ കലക്കി ഡ
@anupkumar-oo9lf
@anupkumar-oo9lf 2 ай бұрын
very good feel ,voice, altogether excellent❤❤
@vidyathunoli9144
@vidyathunoli9144 2 ай бұрын
അസൂയ തോന്നുന്നു sir..... AWESOME... ❤️
@dinesannambiar2636
@dinesannambiar2636 2 ай бұрын
Super👍🙏
@sunilkumarv9814
@sunilkumarv9814 2 ай бұрын
Super Song❤❤❤
@muhammadtv6061
@muhammadtv6061 2 ай бұрын
നന്നായിട്ടുണ്ട് ❤️
@girishmuzhakkunnu
@girishmuzhakkunnu 2 ай бұрын
മനോഹരം രതീഷ് ജി ❤
@anjularajan1164
@anjularajan1164 2 ай бұрын
Sir...super ayitundu....🥰🥰🥰🥰👌👌👌👌🙏🙏🙏🙏🙏
@tpvenugopalan8283
@tpvenugopalan8283 2 ай бұрын
ഗംഭീരം❤
@AnilkumarmpEramam
@AnilkumarmpEramam 2 ай бұрын
മനോഹരം 🙏🏻
@ramachandranchandran1731
@ramachandranchandran1731 2 ай бұрын
Exceland 🙏
@user-pv4gr7xb4j
@user-pv4gr7xb4j 2 ай бұрын
Spr... ഫീൽ.. നന്നായി bro
@shruthydev3730
@shruthydev3730 2 ай бұрын
Super🎉❤
@shyniratheesh5368
@shyniratheesh5368 2 ай бұрын
🥰🥰🥰🥰
@sreelathakadoor
@sreelathakadoor 2 ай бұрын
A super devotional song❤
@santhoshtv4696
@santhoshtv4696 2 ай бұрын
❤supprrrr
@rajinanambiar163
@rajinanambiar163 2 ай бұрын
Nyce 😍 no more decoration sir 🎉🎉❤
@sargavasantham1502
@sargavasantham1502 2 ай бұрын
ഭക്തിസാന്ദ്രമായ വരികൾക്ക് രതീഷ് ജി യുടെ അനുപമ സംഗീതത്തിൻ്റെ അകമ്പടിയിൽ മനോഹരമായ അലാപനമധുരം ചേർത്ത് വിളമ്പിയ പാൽപ്പായസം👍👍❤️
@rajiprashanth1339
@rajiprashanth1339 2 ай бұрын
സൂപ്പർ.. സാർ 👍🏻👍🏻🌹🌹🌹🌹
@moidukannur2789
@moidukannur2789 2 ай бұрын
Sooooper ❤❤❤❤❤❤❤ ❤❤❤❤❤❤❤
@ManojKumar-zo2xu
@ManojKumar-zo2xu 2 ай бұрын
❤🥰🥰🥰
@SubinaKm-kx7yl
@SubinaKm-kx7yl 2 ай бұрын
🙏🙏🙏
@madhusoodhanan1489
@madhusoodhanan1489 2 ай бұрын
Superb...
@ratnakaranp2417
@ratnakaranp2417 2 ай бұрын
Sooooper🎉🎉🎉❤
@ovanoop100
@ovanoop100 2 ай бұрын
Super singing, lyrics & music, well done 🥰🙏🏻👍🏻
@santhoshkumarv2437
@santhoshkumarv2437 2 ай бұрын
❤❤❤❤❤❤
@Arun1s777
@Arun1s777 2 ай бұрын
Super ❤
@user-nd9wh9rl8m
@user-nd9wh9rl8m 2 ай бұрын
Wonderfully delivered. Very pleasing to hear.
@vineethaeg6212
@vineethaeg6212 2 ай бұрын
Superb❤ God bless you
@nishasanthosh8152
@nishasanthosh8152 2 ай бұрын
👍🏻
@AjithKumar-mo4ke
@AjithKumar-mo4ke 2 ай бұрын
Good feeling.. It was a nice and cute voice dear bro 😍👍🏼
@sruthirameshan9807
@sruthirameshan9807 2 ай бұрын
❤❤
@anusreeokmalurups9683
@anusreeokmalurups9683 2 ай бұрын
Super🥰🥰🥰👍
@shyjumusic
@shyjumusic 2 ай бұрын
@manojvellurtabla2402
@manojvellurtabla2402 2 ай бұрын
മനോഹരം ❤️
@padmanabhannambiar5582
@padmanabhannambiar5582 2 ай бұрын
നല്ല വരികൾ, നല്ല സംഗീതം, & ആ ലാപനം. സ ർ വ ശക്തനായ ജ ഗ ദീ ശ്വരൻ താങ്കളെ അ നു ഗ്രഹി ക്കട്ടെ ❤❤❤😅😅😊😊❤❤❤❤
@ShaijuAdacheri
@ShaijuAdacheri 2 ай бұрын
❤️❤️❤️
@anoopgopi
@anoopgopi 2 ай бұрын
Soothing ❤️ Your voice needs to reach millions, I am waiting for the day you get deserved recognition friend ❤
@vijupoyilpoyil1995
@vijupoyilpoyil1995 2 ай бұрын
Feel good🔥
@mohanramachandran6855
@mohanramachandran6855 2 ай бұрын
വളരെ നന്നായിട്ടുണ്ട് ....❤❤
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 33 МЛН
Ilahaya Puranode | Eid Song| Mappilappat | Pallavi Ratheesh
4:46
മഹാദേവാ മനോഹരാ।Mahadeva Manohara
5:43
Nandagovindam Bhajans
Рет қаралды 124 М.
Verutheyenthinu
7:32
Release - Topic
Рет қаралды 1,4 М.
Kobelek
4:11
6ELLUCCI - Topic
Рет қаралды 340 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 760 М.
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 1,2 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 838 М.