PUMP SET FITTING || MOTOR PUMP FITTING || MOTOR FITTING MALAYALAM || MOTOR FITTING PLUMBER

  Рет қаралды 35,261

A 2 Z malayalam channel

A 2 Z malayalam channel

Күн бұрын

Пікірлер: 34
@Days_with_sanaah
@Days_with_sanaah 3 ай бұрын
Good information
@jerrickz6848
@jerrickz6848 2 жыл бұрын
അടിപൊളി വീഡിയോ..... കറക്റ്റ് കാര്യം പറഞ്ഞു തന്നു. എനിക്ക് ഒരു ഡൌട്ട് ഇണ്ട് 1.5 hp മോട്ടോർ കിണറ്റിൽ വെക്കാൻ വേണ്ടിയാണ്, suction discharge hose size എത്രയാ. നിലവിൽ ഉള്ളത് 1hp motor ആണ്. Hose replace ചെയ്യണോ അതോ കണക്ടർ വെച്ച് ready ആകാൻ പറ്റുവോ.
@yesiamindian7830
@yesiamindian7830 5 ай бұрын
ലൈനും, ഫെയ്സും കണക്ഷൻ മാറി പോയാൽ പ്രശ്നമുണ്ടോ?
@sulaimanmt3675
@sulaimanmt3675 2 жыл бұрын
സൂപ്പറായി... ഈ മോട്ടോറിനു എന്താ വില സുഹൃത്തേ
@albinjohnson3803
@albinjohnson3803 3 жыл бұрын
Electrician 🔥🔥🔥🔥
@sudheersudheer8483
@sudheersudheer8483 2 жыл бұрын
ഒരു സംശയം 1 HP motor section line ഒന്നേകാൽ , ഡലിവറി ഒര് ഇഞ്ച് - ഇത് മാറ്റിയിട്ടാൽ എന്ന് സംഭവിക്കും
@albinjohnson3803
@albinjohnson3803 3 жыл бұрын
Adipoli👌👌👌👌
@valsanck8623
@valsanck8623 3 жыл бұрын
സാധരണക്കാരെ കൂടെ പ്ലംബർ ആക്കി അവന്റെ കഞ്ഞിയിൽ പാറ്റയിടല്ലെ !എന്നാൽ വളരെ ഉപകാരപ്രതമായ ഈ ക്ലാസിലൂടെ ഞങ്ങൾ ഈ ജോലിൽ സ്വയം പര്യപ്ത നേടും, അഭിനന്ദനങ്ങൾ
@A-to-Z555
@A-to-Z555 7 ай бұрын
Kinarile pipe length etra maximum
@chandrasekharantp1445
@chandrasekharantp1445 2 жыл бұрын
1.5 HP pumpset ന് Suction Pipe 2 ഇഞ്ചും Delivery Pipe 1.5 ഇഞ്ചുമാണ് Company നിർദ്ദേശിച്ചിട്ടുള്ളത്. ഇതിൽ Delivery Pipe ഒരു ഇഞ്ചാക്കിയാൽ മോട്ടോറിന് കുഴപ്പം സംഭവിക്കുമോ?
@prajeeshjoshy
@prajeeshjoshy 2 жыл бұрын
ഞാൻ ചെയ്തിരിക്കുന്നത്. കിണറിൽ നിന്ന് പുറത്തു വരുന്നത് വരെയും ടാങ്കിലേക്കും 1.5 inch ആണ്, പിന്നെ പറമ്പിലേക്ക് മുഴുവൻ 1 ഇഞ്ച് ആണ്
@SuneeshPtk
@SuneeshPtk Жыл бұрын
സുഹ്യത്തെ മുകളിൽ ലീക്കായി എന്ത് ചെയ്യണം
@thehiddensoul9613
@thehiddensoul9613 2 жыл бұрын
1 inch motorinn foot valve vare ulla oosinte neelathinte alav ethraya maximum
@prajeeshjoshy
@prajeeshjoshy 2 жыл бұрын
7 meter
@Pikachu-c9l
@Pikachu-c9l 10 ай бұрын
Hello ചേട്ടാ, ഈ foot valve ൽ net ഇടണോ? കരട് കയറാതിരക്കാൻ???
@prabincp405
@prabincp405 3 жыл бұрын
👍
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
പ്ലംബർ ആണോ
@prajeeshjoshy
@prajeeshjoshy 3 жыл бұрын
Yes
@Ythandle626
@Ythandle626 2 жыл бұрын
Thanks
@forest7113
@forest7113 2 жыл бұрын
Stalam.evideya?ekm aano
@prajeeshjoshy
@prajeeshjoshy 2 жыл бұрын
തൃശ്ശൂർ
@rasheedvaliyaparambil1781
@rasheedvaliyaparambil1781 9 ай бұрын
​@@prajeeshjoshy Hi No ഒണ്ടോ
@ansheedtk3679
@ansheedtk3679 2 жыл бұрын
Moter akath water vende
@jayeshkumar2556
@jayeshkumar2556 Жыл бұрын
M സീൽ inte aavasiyam ഇല്ല പിന്നെ ഹോസ് കോളർ p vc ആണ് നല്ലത് തുരുമ്പിക്കില്ല
@jobinj1531
@jobinj1531 Жыл бұрын
Aer problam varum oru aervalve vakkamayirunnu
@vazhakka1
@vazhakka1 3 ай бұрын
നിങ്ങളുടെ ഫിറ്റിംഗ് ningalku😂viswasam😂ഇല്ലാത്തതു കൊണ്ടല്ലേ mseel ഇടുന്നത്
@sreejithsukumaran2603
@sreejithsukumaran2603 3 ай бұрын
ഒരാൾക്ക് എന്തെങ്കിലും സർജറി കഴിഞ്ഞിട്ട് കുറെ നാളത്തേക്ക് മരുന്ന് കഴിക്കാൻ പറയുന്നത് സർജറി ചെയ്തത് വിശ്വാസം ഇല്ലാഞ്ഞിട്ടാണോ ഗുളിക കഴിക്കാൻ പറയുന്നത്...
@j4touch654
@j4touch654 2 жыл бұрын
കാണിക്ക് കാണിക്ക് എന്നിട്ട് എല്ലാവരും ചെയിതു ചെയിതു നോക്കി. ഇപ്പോൾ മറ്റുള്ളവർക് പണി ഇല്ലാതെ ആക്ക്.......... 😡😡😡 നാട്ടിൽ ഇപ്പോൾ മിക്കവരും KZbin നോക്കി തന്നെ പണിയ. ഒടുവിൽ നിങ്ങൾക്കും പണി ആകും.
@prajeeshjoshy
@prajeeshjoshy 2 жыл бұрын
😜
@j4touch654
@j4touch654 2 жыл бұрын
😡 കാണാം ഒടുവിൽ.......... എല്ലാവരും തന്നെ പണികര . സ്വന്തംകഞ്ഞിൽ പറ്റാ........ പഠിക്കും 😡😡😡😡
@j4touch654
@j4touch654 2 жыл бұрын
ഇതിൽ ഉള്ളവരുടെ സംശയം കൂടി തീർത്തു കൊടുക്കുക പണി കിട്ടാതാകുമ്പോൾ പഠിക്കും 😡😡😡
@sojangeorge8572
@sojangeorge8572 2 жыл бұрын
@@j4touch654 nthdaa ninak pani elle
@sojangeorge8572
@sojangeorge8572 2 жыл бұрын
@@j4touch654 Evan matram alla Eganethe videos edunath...Kure Peru ettutund ethipolethee videos ....ellarkum oru Information enna nilayil annu ee video👍
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Water Motor Pump Fitting #plumbing #watermotor #plumber
5:19
Expert plumber world
Рет қаралды 409 М.
1Hp monoblock water pump fitting | plumbing tips unknown
11:55
plumbing tips unknown
Рет қаралды 372 М.
Человек паук уже не тот
00:32
Miracle
Рет қаралды 1,5 МЛН