Kera 1hp submersible open well pump, when l put on the switch elcb off immediately. What are the problems. Please explain.
@jahfer58893 жыл бұрын
Sound correct aaki reload Cheryyu...
@litheshp7819Ай бұрын
Voice clarity
@alameenep3583 жыл бұрын
Orupaad aalukalku upakarapedunna video aanu bro ningal cheyyunnathu....inium nallareethiyil munnott povatte...all the best 👍👍
@alimon61593 жыл бұрын
സുഹൃത്തേ ശബ്ദം ശരിയാക്കു' വീഡിയോ എടുത്താൽ മതിയോ കാണുന്നവർക്ക് പ്രയോചനപ്പെടണ്ടേ
@roncymon3 жыл бұрын
2hp borewell type pump price please
@ArunKumar-oi4gv3 жыл бұрын
ഞാൻ കേര മോട്ടോർ ആണ് വെച്ചേക്കുന്നത് രണ്ടു വർഷം ആയി , കുഴപ്പമില്ല നന്നായി പോകുന്നുണ്ട്
@alimon61593 жыл бұрын
യു റ്റൂബിൽ ഞ്ഞാനാദ്യമായി 4പ്രാവശ്യം കണ്ട വീഡിയോ
@vishnu0405 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.. പക്ഷേ ശബ്ദം 🙉
@abdurahimanc69096 ай бұрын
Nalla pumbinu vila koodum.vila koodiyadokke nalladalanamennilla.
@gururajendraswamyml88316 ай бұрын
Available to Home delivery in Mysore. Submersible pump price tell me
@mohdeenk3 жыл бұрын
Voice clarity onnum koodi sradhikanam
@alik.palik.p96632 жыл бұрын
എൻറ കിണർ 12മിറ്റർ താഴ്ചയുണ്ട് അവിടെ നിന്ന് 160മിറ്റർ നിരപ്പിലുടെ വിടിൻറ മുകളിലേക്ക് എകദേശം 7മിറ്റർ ദൂരം ഉണ്ട് എത്ര എഡ് ഉളള പംബാണ് ഉപയോഗിക്കുക പറയുമോ
@ckr4248 ай бұрын
Monoblock പമ്പ് കൾ അധികവും സക്ഷൻ ഹെഡ് 7,7.5 എന്നിവയൊക്കെ ആണ് ഉണ്ടാവുക. താങ്കളുടെ കിണർ 12 മീറ്റർ ആഴം ഉള്ളതുകൊണ്ട് നല്ലത് സബ്മേഴ്‌സിബിൾ പമ്പ് വാങ്ങുന്നതായിരിക്കും
@aabaaaba55393 жыл бұрын
Bldc submersible 1/2 hp available?
@mathew9043 Жыл бұрын
Explained well. I have some doubts Voltage 180 or 150 What is steel collar? (extra item to be purchased cast-iron or steel) Foot valve types you explained is not clear if you show the photographs we can understand well.
@HeelHopper3 жыл бұрын
വീട്ടിലെ മോട്ടോർ പഴയപോലെ പ്രവർത്തനം കുറഞ്ഞപ്പോൾ ഒരു മോട്ടർ വാങ്ങാൻ വേണ്ടിയാണ് ഈ വീഡിയോ നോക്കിയത് ,കേര പമ്പിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഞെട്ടിപ്പോയി ഇപ്പോഴാണ് ഇതിന്റെ ഉടമസ്ഥരും വിതരണക്കാരും കൊല്ലംകാരൻ, ആണെന്ന് അറിഞ്ഞത്. നമ്മുടെ തൊട്ടടുത്തു തന്നെ ഉണ്ടായിരുന്ന്
@SajeeshTpSajeeshTp-cq7kf Жыл бұрын
😊
@surendrankp83552 жыл бұрын
മോണോ ബ്ലോക്ക്, ജറ്റ് എന്നീ മോട്ടോർ തമ്മിലുള്ള വ്യത്യാസം?
@alimon61593 жыл бұрын
പ്രധാനപെട്ട കാര്യങ്ങൾ പറയുമ്പോൾ താങ്കൾ ഒരു മാതിരി ചാനൽ ചർച്ചയിലെതവതാരകനെ പോലെ പെരുമാറുന്നു. അദ്ദേഹത്തെ പറയാൻ അനുവദിക്കൂ
@dolofter53623 жыл бұрын
സൗണ്ട് ക്ലാരിറ്റി ഇല്ല
@roujithofficial3 жыл бұрын
Mic low quality ആണ്
@yaseennk24564 ай бұрын
Mara mandan vlogger കിണറിലിടുന്ന മോട്ടോർ ഉണ്ടെന്ന്ന്നെ അറിയില്ല
@gururajendraswamyml88316 ай бұрын
0.5 hp submersible pump price how much sir
@mohdeenk3 жыл бұрын
Voice recording onnu koodi clarity waruthanam
@aboobackerpk11693 жыл бұрын
Your vedio is useful but allows the expert to explain all don't interept. That is very useful to understand.