കൺഫ്യൂഷൻ തീർക്കണമേ🤔😃| Prajin Prathap | Arya Prajin | Srijin Prathap | Sruthin Prathap

  Рет қаралды 153,755

Prajin Prathap

Prajin Prathap

Күн бұрын

Don't forget to like share and Subscribe
KZbin
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
Thumbnail by
‪@parvathiinambiar‬
Instagram
Prajin Prathap
www.instagram....
Arya Prajin
www.instagram....
Srijin Prathap
www.instagram....
Sruthin Prathap
www.instagram....
For Business/ Collaboration and Queries
Email:
pcinemas2019@gmail.com
aryaprajin96@gmail.com
#familyvideo #vlog
#prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap #vlogvideo
THANKS FOR WATCHING.KEEP SUPPORTING ✨️❤️

Пікірлер: 252
@saradadevikp2564
@saradadevikp2564 8 ай бұрын
ഞാൻ ഒരു കാര്യം പറയാം... എത്ര കാലം കഴിഞ്ഞ് കല്യാണം കഴിച്ചാലും നിങ്ങൾ നാലു പേരെയും ഉൾകൊള്ളാൻ കഴിയുന്നവരെ മാത്രം കല്യാണം കഴിക്കുക... ❤❤
@fidhafaizal6334
@fidhafaizal6334 8 ай бұрын
Sathyam
@subisvlog222
@subisvlog222 8 ай бұрын
പ്രജിന് പറഞ്ഞത് correct ആണ്. നിന്ന് പോയ കുറെ. ആണുങ്ങൾ ഉണ്ട് നമ്മുടെ കുടുബത്തിൽ. ഇപ്പോൾ അവർക്ക്. കുട്ടിയെ കിട്ടുന്നില്ല ❤❤❤❤.
@VinuV-u7d
@VinuV-u7d 8 ай бұрын
ഞാനും പ്രജിൻ പറഞ്ഞതിനോട് യോജിക്കുന്നു ആര്യ പറഞ്ഞ കാര്യം നല്ലൊരു പോയിന്റ് ആണ് സമയം ആർക്ക് വേണ്ടിയും കാത്തു നിൽക്കാറില്ല 👍❤️❤️
@sumithanazeer634
@sumithanazeer634 8 ай бұрын
Athe,,,, correct 💯💯💯💯💯💯 correct 👍 Prajin&Arya,,,paranjathinod,,,prajinte,,samsarikuvanulla choice kazhinju,,,,ini vivaham serious ayi chinthichu prajin, father mother Arya nadathi kodukkuka
@bhavyanair156
@bhavyanair156 8 ай бұрын
Family ആയാൽ ഇങ്ങനായിരിക്കണം ചിരിച്ചും ചിരിപ്പിച്ചും 🥰🥰🥰🥰🥰❤️❤️❤️❤️❤️
@mayauthaman9258
@mayauthaman9258 8 ай бұрын
കൂട്ടത്തിൽ പാവം ആാാ കൊച്ച അത് ഒരു സുന്ദരൻ ആണ് അതിനു ആര്യ മോളെ പോലെ ഒരു കൊച്ചു വരും ❤
@flooatt
@flooatt 8 ай бұрын
Arya rightly said 💯. പ്രജിൻ പക്ക അമ്മാവൻ സിൻഡ്രോം വർത്താനാണ് പറയണത്. കല്ല്യാണം ഒക്കെ അവനോൻ്റെ താൽപര്യം ഉള്ളപ്പോ വേണെങ്കില് മാത്രം കഴിക്കണ്ടതാണ്. മനുഷ്യരെല്ലാവരും ഒരു പോലെയല്ല. സോ, കല്ല്യാണം എല്ലാർക്കും മസ്റ്റായിട്ട് വേണ്ട കാര്യുല്ല.കല്ല്യാണം മാത്രല്ല ജീവിതം. ബ്രോ ആര്യ പറഞ്ഞതാണ് കറക്റ്റ്. വേണെങ്കിൽ കെട്ടിയാ മതി. 🎉 Am 33 year old unmarried lady. I didn't got the right man.i don't want to do an arranged marriage. So if love happens .may be i will marrym otherwise am ok to lead a single life.It's ok to live a life as our soul needs , may be its not usual way ,that's fine.😊🤗
@vinodkumar-df1ck
@vinodkumar-df1ck 8 ай бұрын
കൊറേ ലേറ്റ് ആയാലും പ്രേശ്നമാണ്... പ്രേതെകിച്ചു.. കുട്ടികൾ.. വേണമെങ്കിൽ.....
@pp-od2ht
@pp-od2ht 8 ай бұрын
Yes tats right
@sunithavikraman3543
@sunithavikraman3543 8 ай бұрын
ആ പാവം ചെക്കനെ നിർബന്ധം പിടിപ്പിക്കണ്ട സമയം ആകുമ്പോൾ പ്രപ്പോസൽ ഇങ്ങോട്ട് വരും. കാരണം ചേട്ടനും ചേച്ചിയും അറിയപ്പെടുന്നവരല്ലേ ❤
@vinodkumar-df1ck
@vinodkumar-df1ck 8 ай бұрын
അവരെ കണ്ടു വരുന്നവരെ കെട്ടരുത്.. ഇയാളോട് സ്നേഹം തോന്നണ്ടേ
@auntieskitchen3578
@auntieskitchen3578 8 ай бұрын
ഇതൊക്കെ കേട്ട് ചിരിച്ചു വയ്യാണ്ടായി നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്
@soumyaparvathismoments2738
@soumyaparvathismoments2738 8 ай бұрын
ആര്യ is very matured ❤
@roopa_prasad
@roopa_prasad 8 ай бұрын
കുറച്ചു കഴിഞ്ഞു കെട്ടുമ്പോൾ വയസ്സ് കടന്നു പോയാൽ പ്രായത്തിൽ ഒത്ത പെണ്ണിനെ കിട്ടാൻ budhimuttu ആവും,, prajin പറയുന്നതിനോട് ഞാൻ യോജിക്കുന്നു 😊🥰👍👍
@MiniAnil-iu5wi
@MiniAnil-iu5wi 8 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് ചിരിച്ചു ഒരു പാട് ചിന്തിക്കുകയും ചെയ്തു😂🎉
@Jaseena-lt5fj
@Jaseena-lt5fj 8 ай бұрын
പ്രജീൻ ഏട്ടന്റെ ഡാൻസ് സ്കൂളിൽ നിന്ന് ഒരു സുന്ദരിയായ കുട്ടിയെ തിരഞ്ഞെടുത്ത അനിയന് കൊടുക്കൂ
@jayalaxmyurath6727
@jayalaxmyurath6727 8 ай бұрын
Let sri take his own time.God willing nalla oru girl avanu kittum .God bless all of u.
@dilshadkerala3381
@dilshadkerala3381 8 ай бұрын
Marriage is not based on age, it's based on their mental preparation for getting married, so please don't push him for a marriage, it's really a mental pressure, because I'm facing that☺️
@remyaayush8233
@remyaayush8233 8 ай бұрын
Athanne...aanayalum pennayalum...bachelor life athu vere level aanu...
@sheelaap1925
@sheelaap1925 8 ай бұрын
Ningalude santhoshathil othupokunna oru joly type snehamulla oru kuttiye kettiyal mathy loving family love u all❤
@vineethaaneeshvineethaanee3469
@vineethaaneeshvineethaanee3469 8 ай бұрын
ഈ കുടുംബത്തെ ഞങ്ങൾക്ക് ഒത്തിരി ഇഷ്ടമായി ❤❤❤❤
@pushpajababythomas3272
@pushpajababythomas3272 8 ай бұрын
വിവാഹം നിർബന്ധിച്ച് ചെയ്യിപ്പിക്കേണ്ട ഒന്നല്ല
@Amnayasar
@Amnayasar 8 ай бұрын
Aryamolk ee hair style nalla harand❤🥰
@reenavarghese8966
@reenavarghese8966 8 ай бұрын
ആര്യ പറഞ്ഞത് 100 % correct
@abhilashas7576
@abhilashas7576 8 ай бұрын
10:42 അതും ഇതുപോലൊരു ശ്രീകൃഷ്ണന്റെ കൂടെ 😂😂😂
@PCN942
@PCN942 8 ай бұрын
ആര്യമോൾ പറഞ്ഞതാണ് correct, അമ്മയും അച്ഛനും എവിടെ 🥰
@rinujijeshideas4651
@rinujijeshideas4651 8 ай бұрын
❤❤ vdo samsaram okke adipoli. Kallyanam kazhikkunnath oororutharde ishtam aan. But prajin chettan paranjapole elllathinum oru time und ❤❤
@fathimashoukathali5418
@fathimashoukathali5418 8 ай бұрын
മൂത്തവർ പറയുന്നത് കേൾക്കു srijin ❤️❤️❤️ഇനി എന്നാ കെട്ടുക
@Irfana-zq2ep
@Irfana-zq2ep 8 ай бұрын
ന്നാ പിന്നെ രണ്ടാളും ഒപ്പരം കേട്ടികൊട്ടെ ലെ 😄😄
@deepavidya9144
@deepavidya9144 8 ай бұрын
Pavam kattappaa confused aanu....pressure cheyyanda.....enthayalum ee family member aakan orupaadu penkuttikal aagrahikkunnundavum.... apt aayittulla kutti crt timil ethum.....don't worry.. ...njanokke ketti poi 😂😂😂. ...
@aky7567
@aky7567 8 ай бұрын
പ്രജിൻ പറഞ്ഞതാണ് കറക്റ്റ്. കല്യാണം എന്ന് പറയുന്നത് ഒരു പ്രായത്തിൽ നടക്കേണ്ട കാര്യമാണ്. പ്രായംകുടുന്തോറും പെണ്ണുങ്ങൾക്ക് ഇഷ്ടമായി എന്ന് വരില്ല. പിന്നെ കിട്ടിയത് വെച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും . കല്യാണത്തിന് ചെറുപ്പം ഒരു പ്രധാന ഘടകമാണ്. ഇതാണ് പ്രജിൻ ഉദ്ദേശിക്കുന്നതും.👍🏻👍🏻👍🏻
@renjinipulimoottil9524
@renjinipulimoottil9524 8 ай бұрын
പ്രജിന് ആര്യമോള് പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് ഓർത്തുപോവാ 😂ഒരു ശ്രീകൃഷ്ണന്റെ കൂടെ 9 കൊല്ലം ജീവിക്കുക എന്ന് പറഞ്ഞാൽ 😂.......but you are such a gentleman, i was not watching your dancing vdo before , many tyms I srolled ur vdos,but now ❤️when you started to introduced about your family..then onwards I was such a huge fan of yours…now it’s seems to be cool….congrats and god bless you.
@vijivvijayan3748
@vijivvijayan3748 8 ай бұрын
ഇതുപോലെ പറഞ്ഞു പറഞ്ഞു എന്റെ ബ്രദർ ഇപ്പോൾ 32 വയസ്സായി.. ഇപ്പോൾ പെൺപിള്ളേരുടെ വീട്ടുകാർ പറയുന്നത് ചെറുക്കന് പ്രായം കൂടുതൽ ആണെന്ന്..
@sudheesha2006
@sudheesha2006 8 ай бұрын
ഗവണ്മെന്റ് ജോലി ഉണ്ടെങ്കിൽ no problem
@Parvhh
@Parvhh 8 ай бұрын
Well said arya...
@adhnan5235
@adhnan5235 8 ай бұрын
Prajin aarya aniyanode para eppozhum ingane santhoshathil nnadanal mathiyo 0✨😍
@SoumyaAbhilash-d5y
@SoumyaAbhilash-d5y 8 ай бұрын
പ്രജിന് പറയുന്നതാ ശരി ഇനിയും കാത്തിരിക്ക ണോ പോയി നോക്ക് ശരിയായല്ലോ 🥰
@ajithasuresh9788
@ajithasuresh9788 8 ай бұрын
Arya is correct 👌
@vrinda8596
@vrinda8596 8 ай бұрын
കല്യാണം നന്നായിട്ട് ആലോചിച്ചു ചെയ്താൽ മതി... കല്യണം കഴിഞ്ഞവർ ഒരിക്കലും അതിനു അറിഞ്ഞു കൊണ്ട് നിർബന്ധിക്കരുത്...😂
@SafeenaMujeeb-dy7kq
@SafeenaMujeeb-dy7kq 8 ай бұрын
അടിപൊളി👍എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ് ❤❤
@babithakangalathbalakrishn6480
@babithakangalathbalakrishn6480 8 ай бұрын
Aa pavathine engane pressurize cheyyanda ,avan eppo prepared aayirikkilla, athavum 😂😂😂😂
@ranipsadasivan7445
@ranipsadasivan7445 8 ай бұрын
മോനെ നീ പറഞ്ഞത് ശരിയാണ് വിവാഹം എന്നു പറയുന്നത് നല്ല പ്രായത്തിൽ നടക്കേണ്ട ഒരു ചടങ്ങാണ് ജോലി കിട്ടിയാലും ഇല്ലെങ്കിലും നല്ല പ്രായത്തിൽ കല്യാണം കഴിച്ച് രണ്ടു കുഞ്ഞുങ്ങൾ ഒക്കെ ഉണ്ടായാൽ ഭാവിയിൽ നമുക്ക് വയ്യാതാകുന്ന സമയത്ത് എന്തെങ്കിലും ഒരു സഹായത്തിന് കുഞ്ഞുങ്ങൾ കാണും നമ്മുടെ കാരണവന്മാരൊക്കെ ആ ഒരു ഉദ്ദേശം വെച്ച് ആണ് ഈ വിവാഹം എന്ന ചടങ്ങുകളും കുടുംബം എന്ന കാഴ്ചപ്പാടും ഒക്കെ കൊണ്ടുനടന്നത് പക്ഷേ ഇന്നത്തെ തലമുറയിലെ പല ചെറുപ്പക്കാരും കല്യാണവും കുടുംബവും ഒക്കെ ഒരു ഭാരം ആണെന്ന് കരുതുന്നു സ്വതന്ത്രരായി നടക്കുവാൻ ആഗ്രഹിക്കുന്നു പക്ഷേ ഈ സ്വാതന്ത്ര്യങ്ങൾക്ക് അപ്പുറം നല്ലൊരു ഭാര്യയുണ്ട് എങ്കിൽ നല്ല ഒരു കുടുംബം ഉണ്ടോ എങ്കിൽ ആ വ്യക്തിക്ക് ഉണ്ടാകുന്ന സന്തോഷങ്ങളും അപകടങ്ങൾ ഉണ്ടാകുന്ന സഹായങ്ങളും അതൊന്നും തിരിച്ചറിയാൻ പറ്റാത്ത പല കൊച്ചു പിള്ളേരും ഇങ്ങനെയാണ് പറയുന്നത് മുതിർന്നവർ അതൊക്കെ പറഞ്ഞ് മനസ്സിലാക്കി അവരെയൊക്കെ നല്ല കുടുംബ ബന്ധങ്ങളിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കണം അവരുടെ ജീവിതത്തിലും സന്തോഷങ്ങൾ ഉണ്ടാകണം മോൻ അതിന് ശ്രമിച്ചത് കണ്ടു എനിക്ക് വളരെ സന്തോഷം തോന്നി
@AnjuAnjusuresh-s7t
@AnjuAnjusuresh-s7t 8 ай бұрын
ആര്യ 👍👌💪❤
@frehasaju6641
@frehasaju6641 8 ай бұрын
Pls check the voice clarity. 😊
@jayanvijaya6653
@jayanvijaya6653 8 ай бұрын
Sathyam ellaa veettilum kaanum inganeulla pillaare pinne mathiyenne🥺🥺🥺🥰🥰🥰🥰❤️❤️❤️👍👍👍🙏🙏🙏
@ShahanaAkhil-zp6vh
@ShahanaAkhil-zp6vh 8 ай бұрын
Ningalde 4perdem bond orupaad ishta enikk Pinne mrg ennu parayunnad ath prajin chettan paranjapole tymil ath nadakkum Enna nte viswasam Love u chettans and chechiiii
@aryadineshan4653
@aryadineshan4653 8 ай бұрын
No expectations Zero satisfaction 😊
@gowoohno5424
@gowoohno5424 8 ай бұрын
പ്രജിനെ ഇഷ്ട്ടപെട്ടു ചാനൽ subscribe cheythu... But ippol ആര്യടെ ഭയങ്കര ഫാൻ 😂😂
@rajeevsmera1363
@rajeevsmera1363 8 ай бұрын
Arya❤️❤️❤️❤️
@santhygopalan7655
@santhygopalan7655 8 ай бұрын
Lovely to watch this conversation.
@ArjithRajeev
@ArjithRajeev 5 ай бұрын
പ്രജുൻ... വർത്താനം.... ചിരി 👍🤝 അനിയന്മാർ... പാവം പയ്യന്മാർ വൈഫ്‌... നിങ്ങളുടെയൊക്കെ... നെടും തൂണ് പാവം അമ്മ ഡാഡി... 🤝
@shamilaaliyar4052
@shamilaaliyar4052 8 ай бұрын
Arya..paranjathu..correct...
@lenithasabu3122
@lenithasabu3122 8 ай бұрын
Ayyoooo..... Chirich oru vazhiyayi...
@aky7567
@aky7567 8 ай бұрын
പ്രജിൻ 💯💯
@christydaniel9103
@christydaniel9103 8 ай бұрын
Well said prajin bro...Correct 👌👍
@DileepP-gp4cz
@DileepP-gp4cz 8 ай бұрын
പ്രജിൻചേട്ടാ ആര്യ ചേച്ചി പറയുന്നതാണ് ശരി സമയം ആവുമ്പോ നടക്കും ചേട്ടാ. ചേട്ടൻ അനിയനെ നിർബന്ധിക്കണ്ടാ.....❤❤❤❤❤
@muhammedsufiyan1776
@muhammedsufiyan1776 8 ай бұрын
ആര്യ പറഞ്ഞത് പക്കാ 👍🏻
@nirmalapm8933
@nirmalapm8933 3 ай бұрын
Prajin parayunnatha correct, njan randu aan kuttikalude ammaya, randalum 28 yearsil married aayi
@sujusuju4020
@sujusuju4020 8 ай бұрын
Nigade mole vili onnu nirthu mashee😊
@Hazllll.11
@Hazllll.11 8 ай бұрын
Srikrishnan n parayumbo prejinde face😊10:44
@Tuttu-k4h
@Tuttu-k4h 8 ай бұрын
പുള്ളി സുന്ദരൻ ആണല്ലൊ. തീർച്ച ആയും എല്ലാവർക്കും ഇഷ്ടം ആകും. പിന്നെ പുള്ളിയുടെ പെണ്ണിനും കല്യാണത്തിന് സമയം ആകണം
@Praise8895
@Praise8895 5 ай бұрын
താല്പര്യം ഇല്ലാതെ കല്ലാണം കഴിപ്പിക്കരുത്. എൻ്റെ ഭർത്താവ് വീട്ടുക്കാരുടെ നിർബന്ധത്തിന് കെട്ടിയതാണ്.അതിൻ്റെ തായ ഒരു പാട് കഷ്ട്ടങ്ങൾ ഞാൻ അനുഭവിച്ചു.കല്യാണം എന്നു പറയുമ്പോൾ രണ്ടു മനസ്സുകൾ തമ്മിൽ ഒന്നാകുന്നതാണ്: ഒന്നാകുമ്പോൾ മാത്രമേ ആ കുടുംബത്തിൽ സന്തോഷം ഉണ്ടാതത്തുള്ളൂ.
@binduchandrasekharan7475
@binduchandrasekharan7475 8 ай бұрын
Pravin....your opinions are correct
@bindhub9732
@bindhub9732 8 ай бұрын
Prajinte aniyanu nalla oru penkuttye kittatte God bless you
@moonlight-mm6to
@moonlight-mm6to 8 ай бұрын
എന്റെ bro യും ഇതുപോലെ ആണ്. Prepare അല്ല. വീട്ടുകാർക്ക് ബുദ്ധിമുട്ട് ആവോ പിന്നെ വരുന്ന ആളിനെകൊണ്ട് എന്നൊക്കെ പറഞ്ഞു ഇരിപ്പ്.
@vinodkumar-df1ck
@vinodkumar-df1ck 8 ай бұрын
അത് പേടിച്ചിട്ടാ.. ഓവർ think
@noorjahank4169
@noorjahank4169 8 ай бұрын
Yes. Correct. Arya
@sreelaraghavan8
@sreelaraghavan8 8 ай бұрын
Arya is correct 💯
@shakelabashir4905
@shakelabashir4905 8 ай бұрын
Dance cheyyunna prajin bhayankara grace and viberant ulla alanu .ethra kandalum mathivaaratha thu pole, ethram videokalil adhikam varathirikkunnathanu. Nallathu. Arya and brothers video cheyyatte
@SimiSuni
@SimiSuni 8 ай бұрын
Good family 🥰👍ആര്യ പറഞ്ഞതാ correct 👍
@ashwathirajan447
@ashwathirajan447 8 ай бұрын
Arya is correct ❤
@lonelytraveller1878
@lonelytraveller1878 8 ай бұрын
Arya you are right
@NihalNihal-pf4hx
@NihalNihal-pf4hx 6 ай бұрын
Super message Arya
@Anu_Allu
@Anu_Allu 8 ай бұрын
ആ സമയത്ത് അത് നടക്കും. 😊 നമ്മൾ വേണം വച്ചാലും വേണ്ട വച്ചാലും നടക്കേണ്ടത് നടക്കേണ്ട സമയത്ത് നടക്കും. പറഞ്ഞ് മനസ്സിലാക്കലും , ഉപദേശിക്കലും ശ്രമിക്കലും ഒക്കെ അതിൻ്റെ ഭാഗം.
@neenuangel6770
@neenuangel6770 8 ай бұрын
Family oru top thanne apporvame kanu inganokkeee👍
@santhamohan1516
@santhamohan1516 8 ай бұрын
Prajin Aniyanu ishttamullapol marriage chaiyatte force chaiyathe.oru ettante avastha.😊😊😊
@Praveena-cp7wy
@Praveena-cp7wy 8 ай бұрын
Prajin sir പറഞ്ഞത് വരെ ശരിയാണ് വേണ്ടാ സമയത്ത് കഴിക്കണം 👍
@sreelekha.k.slekha5814
@sreelekha.k.slekha5814 8 ай бұрын
Arya you sre right
@jalajaparambidi5346
@jalajaparambidi5346 8 ай бұрын
Prajin nall karym paranju koduth aniyan marku...ningal onnichu nilkanam...sprb
@PranithaCP
@PranithaCP 8 ай бұрын
good thought prajin sir.ur resposbility is seen it.
@limsythomas8163
@limsythomas8163 8 ай бұрын
Randalum puraniranju nilkum❤ Sreekutta settakada pavam aniyan mutta thalayonnum penkuttikalku prasanamalla Pazhaya kalamallithu❤❤❤urappichu setakiyittumathi kalayanam❤❤❤❤
@adhiltalks4223
@adhiltalks4223 8 ай бұрын
First comment & first view Njan sirinta ella video kanum dancine patty onnum parayanilla chilathokke repeat cheyth kanum supper supper anu Enta cmnt onnu pin cheyyane 💓💓
@rafeenamk2584
@rafeenamk2584 3 ай бұрын
ആര്യ മോള് സുന്ദരി❤❤
@sarfunnisae
@sarfunnisae 8 ай бұрын
എന്താണ് ശ്രീകുട്ടാ ഇങ്ങനെ. ഒരു കല്യാണം ഒക്കെ കഴിച്ചു ഹാപ്പിയായി മുന്നോട്ട് പോകു.😂😂😂😂😂😂
@layasmithu3155
@layasmithu3155 8 ай бұрын
ശ്രുതിൻ 😃😃😃പൊളി കേട്ടോ.. ഈ നേരത്ത് ചിരിച്ചാൽ വട്ട് ആകും എന്ന് കുടുംബക്കാര് വിചാരിക്കും.
@flubygeorge5958
@flubygeorge5958 3 ай бұрын
Good girl will come ❤
@thasnisamsheer6416
@thasnisamsheer6416 8 ай бұрын
എല്ലാത്തിനും ഒരു സമയമുണ്ട് അത് കഴിഞ്ഞാൽ കേദിച്ചിട്ട് കാര്യമില്ല
@bahithavm1826
@bahithavm1826 8 ай бұрын
Aa payyan manasamadanathode jeevichotte...🎉
@Chakkadans
@Chakkadans 8 ай бұрын
പാവം മൊട്ട 😍🤣😍
@tincymanu814
@tincymanu814 8 ай бұрын
ശരിയാണ്
@b.augustine5475
@b.augustine5475 8 ай бұрын
When he is ready he will . Don't force him
@Tuttu-k4h
@Tuttu-k4h 8 ай бұрын
Brother te conditions and ഇഷ്ടങ്ങൾ കൂടി പറയ് അനിയാ വധു നേ കുറിച്ചും ഭാവി യെ കുറിച്ചും. Interesting topic😊😊😊😊
@lonelytraveller1878
@lonelytraveller1878 8 ай бұрын
Kalyanam age enila namuk thonumbol kettuka Njan 40 years ayi Ithu vare Enik intrest illayirunu iPol ok paranju ellam set ayi, so avar istham ullapol kettathe
@Chinnu-s7d
@Chinnu-s7d 8 ай бұрын
Sathyam aanu achanum ammayum koode ollapo nammal makkal avaru parayunne kettu jeevik onnu pennu kettu etta plz plz 😊😊
@sreeshmaps5641
@sreeshmaps5641 8 ай бұрын
Marriage oke avaravarkku thonni prepare cheythu nadakkanddatha a chettanu eppol marriage cheyyanonnu thonnunno appam a chettan thanne parayatte appam ellarum koode happy aayi nadathi kodukkuka
@mubinasalam8147
@mubinasalam8147 6 ай бұрын
Arya❤️‍🔥❤️‍🔥❤️‍🔥
@sheelasajeev8999
@sheelasajeev8999 8 ай бұрын
Sree പെട്ടെന്ന് തീരുമാനിക്കുക❤❤
@kavithakumar4322
@kavithakumar4322 8 ай бұрын
Aryakuttiiii ❤Prajin ❤ Family ❤❤❤❤❤
@bhavyanair156
@bhavyanair156 8 ай бұрын
അടിപൊളി family
@mehakmehuzz7989
@mehakmehuzz7989 8 ай бұрын
Aryamole aa sneham❤
@shalinikrskrsna3353
@shalinikrskrsna3353 8 ай бұрын
പാവം ശ്രീ ❤
@IshithaFaizal
@IshithaFaizal 8 ай бұрын
Aryamol aa netiyil kumkumam thottal nallaebhangi aayiriykum.. Pinne njan ningal ellaperekalum moothathanu..but thonniyirinnu ipozhenganum plus 2,, degree aayal mathi aayirinnu..sree ettane ellaperkum ishtavum..nalloru life agrahiykunna orupadu penkutikal undavum...sreeykku must aayittum nalloru kutye kittum..njan kurachu age kuravayirunnel njan thanne angottu propose cheythene..aa swargam polulla veedu..family agrahiykathathu aaraum undavilla...enthayalum sree ettanu nalla kutyne kittum❤❤❤❤❤
@Dhanyahariharan
@Dhanyahariharan 4 ай бұрын
Arya chechi paranjathane Sheri athil njn poornamayum yjojikunu
@pramodpranavam4095
@pramodpranavam4095 6 ай бұрын
Nhan chirichu mariche...enne arengilum kond pone😂😂😂😂
@JasminAshraf-o4t
@JasminAshraf-o4t 8 ай бұрын
Arya paranjathinod njanum yojikunnu.... Sheriyaya disition..... Life onne ullu
@aswin1198
@aswin1198 8 ай бұрын
ശ്രീയേട്ടാ... പ്രിപ്പയെർഡ് മതി കല്യാണം. പക്ഷേ ഒരു കാര്യം ഉണ്ടേ, കൊണ്ടുവരുന്ന പെണ്ണിനെ മോളേ എന്ന് വിളിക്കാൻ പഠിച്ചിരിക്കണം. ഇല്ലെങ്കിൽ അടി ഉറപ്പാ.
@yousufsiddik5149
@yousufsiddik5149 8 ай бұрын
Arya eppazum ingane mudi kettivekku superan
How Strong is Tin Foil? 💪
00:26
Preston
Рет қаралды 146 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 40 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,3 МЛН
Asianet programme with @prajinprathap_official @pdanceschool team🔥
20:55
How Strong is Tin Foil? 💪
00:26
Preston
Рет қаралды 146 МЛН