എന്റെ SPECIAL FUNNY BHAJJI| Cooking Vlog |

  Рет қаралды 569,226

Prajin Prathap

Prajin Prathap

6 ай бұрын

Don't forget to like share and Subscribe
KZbin
‪@arya_prajinprathap‬
‪@srijin_prathap‬
‪@sruthin__prathap‬
Thumbnail by
‪@parvathiinambiar‬
Instagram
Prajin Prathap
prajinprath...
Arya Prajin
arya_prajin...
Srijin Prathap
srijin__pra...
Sruthin Prathap
sruthinprat...
For Business/ Collaboration and Queries
Email:
pcinemas2019@gmail.com
aryaprajin96@gmail.com
#familyvideo #cookingvideo #eggbhajji #vlog
#prajinprathap #prajinprathapfamily #aryaprajin #srijinprathap #sruthinprathap
THANKS FOR WATCHING.KEEP SUPPORTING ✨️❤️

Пікірлер: 987
@shon40
@shon40 6 ай бұрын
പ്രജിനും ആര്യയും അനിയന്മാരും സൂപ്പർ... നിങ്ങളുടെ ഒരു ജാഡയില്ലാത്ത ഫാമിലിയാണ് കേട്ടോ❤
@priyajayakumar1131
@priyajayakumar1131 6 ай бұрын
പ്രജിന്റെ എപ്പോഴുമുള്ള മോളേ വിളി കേൾക്കുമ്പോൾ അയലത്തെ അദ്ദേഹം സിനിമയിലെ സിദ്ധിഖിന്റെ കാരക്ടർ ആണ് ഓർമ വരുന്നത്...😂😂😂എന്തായാലും സൂപ്പർ ആണ് കേട്ടോ
@bhavanarahul8310
@bhavanarahul8310 6 ай бұрын
Enikkum angane thonni😂
@binubinu1769
@binubinu1769 Ай бұрын
സത്യം 😂😂😂😂
@DeepaSunil9194
@DeepaSunil9194 Ай бұрын
Hahahah
@jsvlogs1016
@jsvlogs1016 6 ай бұрын
പ്രജിൻ അടുക്കളയിൽ കേറുമ്പോൾ എല്ലാരും അടുക്കളയിൽ സൂക്ഷിച്ചു നടുക്കുക തെന്നി വീഴാൻ ചാൻസ് ഉണ്ടെന്നു വിനീതമായി ഓർമിപ്പിച്ചു കൊള്ളുന്നു 😂
@shahanakk5563
@shahanakk5563 6 ай бұрын
Njan adukkalayil keriya pole thanne 😂
@keralastylevlog474
@keralastylevlog474 6 ай бұрын
😂😂😂😂😂. Sathyam 😅
@sumamsumam320
@sumamsumam320 6 ай бұрын
🤣🤣🤣
@user-yh2hj7sn6l
@user-yh2hj7sn6l 6 ай бұрын
Sathyam😀
@appucookiessvlog
@appucookiessvlog 6 ай бұрын
Sathym😂
@chandrikapn349
@chandrikapn349 6 ай бұрын
ദൈവത്തിൻ്റെ special കൈയൊപ്പ് ഉള്ള ആളാണ് Prajin. എന്ത് ചെയ്താലും കാണാൻ ഭംഗിയാണ്❤❤❤
@kalladayoramvlogs4524
@kalladayoramvlogs4524 6 ай бұрын
കരിമ്പിൻ കാട്ടിൽ ആന കേറിയത്‌ പോലെ 😂. ആര്യക്ക് ഇതുകഴിഞ്ഞാൽ ക്ലീനിങ്നുള്ള വക ഒരുപാട് ഉണ്ടാക്കി ഇട്ടു അല്ലേ... സൂപ്പർ family 👍🏻
@keralastylevlog474
@keralastylevlog474 6 ай бұрын
😂😂😂😂😅😅. Enthayaalum nice 😅😊❤❤
@easyandtastykitchen8420
@easyandtastykitchen8420 6 ай бұрын
Aa adanny
@sali-mp
@sali-mp 6 ай бұрын
പ്രജിന് നല്ലത് ഡാൻസ് ആണ്‌. എനിക്ക് തോന്നിയത് പ്രജിൻ അടുക്കളയിൽ ഡാൻസ് കളിക്കുന്ന poleyaanu😂😂😂😂😂😂👍മൊത്തത്തിൽ സൂപ്പർ
@amruthaammu5386
@amruthaammu5386 6 ай бұрын
😂
@reejaa.m5465
@reejaa.m5465 6 ай бұрын
പ്രീജിനും, അനുജൻ മാരും ആര്യ യും കൂടി cooking അടിപൊളി യാക്കി. അനുജൻ മാർ ചിരിക്കുമ്പോൾ നമ്മൾ ക്കും ചിരി വരും. സൂപ്പർ 🎉
@ranipsadasivan7445
@ranipsadasivan7445 6 ай бұрын
മോനേ വീട്ടിൽ ഉള്ളവർക്കെല്ലാം വെച്ചു വിളമ്പി കൊടുക്കാൻ ഉള്ള നല്ല മനസ്സിന് അഭിനന്ദനങ്ങൾ അല്പം ഒക്കെ തെറ്റുകുറ്റങ്ങൾ വന്നാലും വീണ്ടും വീണ്ടും ചെയ്യുമ്പോൾ അതൊക്കെ നന്നായിക്കോളും നല്ല കുട്ടി
@amjadroshan8742
@amjadroshan8742 6 ай бұрын
ചിരിച്ച് കൊണ്ട് കാണാൻ പറ്റിയ വീഡിയോ 😂സൂപ്പർ എല്ലാവരെയും ഇഷ്ട്ടപെട്ടു 😍❤️👍
@monoose1738
@monoose1738 6 ай бұрын
വളരെ തിരക്കുകൾക്ക് ഇടയിലും ഇങ്ങനെ ഒരു cooking video ചെയ്ത പ്രജിൻ ന് congrats ❤️❤️❤️❤️❤️
@esrenganatheyyanikkattilsr5032
@esrenganatheyyanikkattilsr5032 6 ай бұрын
😮 8:36 😡
@ardrasuresh5486
@ardrasuresh5486 6 ай бұрын
ഈ പാചകം Super. മനസ് തുറന്ന്ചിരിച്ചു ഒരു സാധാരണ ജീവിത ശൈലി ഉള്ളവർ
@SajnaShamnas-je8xj
@SajnaShamnas-je8xj 6 ай бұрын
എനിക്ക് നിങ്ങളെ എല്ലാവരെയുംഒത്തിരി ഇഷ്ട്ടം ആണ്...very simple ചേട്ടൻ ഇടക്കിടക്ക് പറയുന്നു.. But ചേച്ചി ഇതൊക്കെ കഴിഞ്ഞ് അടുക്കള വൃത്തിയാക്കൽ അത്ര simple അല്ല 😂
@SreejyothiK-gj8hv
@SreejyothiK-gj8hv 6 ай бұрын
ബജി സൂപ്പർ നല്ല ചേട്ടനും അനുജന്മാരും മോളും എന്നും ഇതു പോലെ സ്നേഹത്തോടെ കഴിയട്ടെ god bless ❤️❤️❤️
@user-op8mu9dc9f
@user-op8mu9dc9f 6 ай бұрын
Cute പ്രജിൻ, അടുക്കള ഒരു വഴിക്കാക്കിയിട്ടുണ്ട്. ആര്യയുടെ എക്സ്പ്രഷനിൽ എല്ലാം മനസ്സിലാകുന്നുണ്ട് 😅😅😅
@layasmithu3155
@layasmithu3155 6 ай бұрын
പ്രജിന് പറ്റിയ പണി ഡാൻസ് തന്നെ ആണുട്ടോ 😃😃😃😃...
@AdhilShadhil
@AdhilShadhil 6 ай бұрын
ചെറിയ അനിയൻ 👍🤪
@ajithasuresh9788
@ajithasuresh9788 6 ай бұрын
ആ അടുക്കള വൃത്തിയാക്കാൻ ആര്യയെ ആരൊക്കെ സഹായിച്ചു 😂, വല്ലാത്തൊരു ഭീകര പണിയെടുക്കലാ യിരുന്നു
@ShifaKaur-su7qq
@ShifaKaur-su7qq 6 ай бұрын
ഉളളി നന്നാക്കുന്നത് എങ്ങനെയെന്ന് ഞാന്‍ കാണിച്ചുതരാം.കൃാമറ കൂടെ വരൂ😂
@harshaprasad8405
@harshaprasad8405 6 ай бұрын
പ്രജിൻ ഏട്ടന്റെ voice ഭയങ്കര cute ആണ് 🥰. ചേച്ചിയുടെ ചിരിയും 😁
@Farishabanu-ou4vf
@Farishabanu-ou4vf 6 ай бұрын
വീട്ടിലെ വിശേഷങ്ങൾ ആണ് ഞങ്ങൾക്ക് ഇഷ്ടം 😍😍
@Sivaparvathi2024
@Sivaparvathi2024 6 ай бұрын
നിങ്ങൾ എല്ലാരും സൂപ്പർ. സിമ്പിൾ ആണ്... ഇതുപോലെ എപ്പോഴും വേണം ട്ടോ.... കുറച്ചു കഴിയുമ്പോൾ മറ്റുള്ളവരെ പോലെ ആർഭാടം അഹഗരം വെക്കരുത്... ഇഷ്ടമുള്ളത്കൊണ്ട് പറയാണ് ട്ടോ
@Dilshadkaruvarakundu
@Dilshadkaruvarakundu 6 ай бұрын
ചിരിച്ചു ഒരുവഴിയായി ഞാനും മക്കളും 😂😂😂❤❤❤❤❤
@SafnaMuneeb
@SafnaMuneeb 6 ай бұрын
പ്രജിന് സൂപ്പർ.. എടുത്ത സാദനങ്ങൾ അപ്പത്തന്നെ എടുത്തു വെക്കുന്നു.
@annmariaanil1587
@annmariaanil1587 6 ай бұрын
Allle aryaden kitum🫣❤️🤭😊
@beenamoni5327
@beenamoni5327 6 ай бұрын
സൂപ്പർ മുട്ട ബജി.2 പേരെയും ഒത്തിരി ഇഷ്ടമാണ്.God bless you ❤❤
@rb5434
@rb5434 6 ай бұрын
Very loving brothers, great bond between 3 brothers,May it last forever❤
@aleenatreesa6520
@aleenatreesa6520 6 ай бұрын
Yes
@sarasanthosh1970
@sarasanthosh1970 6 ай бұрын
Dance also reflecting in your cooking ☺️nice....bcs u r devoted to dance .God bless you🙏
@chandrikapn349
@chandrikapn349 6 ай бұрын
Dance കാണുന്നത് പോലെ തന്നെയുണ്ട്.മൊത്തത്തിൽ ആസ്വദിച്ചു..ചിരിച്ചു മതിയായി കേട്ടോ❤❤❤ പ്രജിൻ്റെ വീഡിയോ കണ്ടാൽ പിന്നെ അതിൻ്റെ ഹാങ്ങോവർ കുറച്ചു ദിവസത്തേക്ക് ഉണ്ടാവും.അത് മാറുന്നതിന് മുൻപ് അടുത്ത വീഡിയോ ഇടരുത്❤❤❤❤❤
@manjujoji4079
@manjujoji4079 6 ай бұрын
Super prejin...muttabaggi super...sooooo cute family❤❤❤
@himean681
@himean681 6 ай бұрын
He knows where things are, he is keeping things back where it belongs, very clean and noticed he is often washing things and so clean… Can improve with water found in the floor after washing. Didn’t find that messy like your wife mentioned that have to clean all here because of messy cooking. I think he did a pretty good job…. Enjoyed watching all….and of course the cooking. ❤❤❤❤
@sojijose89
@sojijose89 6 ай бұрын
ഫുൾ വെള്ളം നിലത്താണല്ലോ 😂നല്ല ചിരിച്ചു കാണാൻ ഉണ്ട് 👍അടിപൊളി വിഡിയോ
@LeenaHilarian
@LeenaHilarian 6 ай бұрын
It's really funny bajji.. Love it❤️
@sajinic6032
@sajinic6032 6 ай бұрын
കണ്ടിരിക്കാൻ നല്ല രസമുള്ള വീഡിയോ 😄 ഇതൊക്കെ കണ്ടപ്പോൾ ഇനി ഞാൻ ഡാൻസ് വീഡിയോ കാണുമോ എന്നൊരു സംശയമാട്ടോ😣 പ്രജിന്റെ അമ്മയെ കണ്ടില്ല എവിടെപ്പോയി അമ്മ ❤❤❤❤
@beenabiju2062
@beenabiju2062 6 ай бұрын
പ്രജിന് മോനെ നിങ്ങളുടെ ഫാമിലിയിയെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤❤❤
@user-qv4vb7cb7o
@user-qv4vb7cb7o 6 ай бұрын
കുക്കിങ് കണ്ട് എന്റെ കിളി പോയി വിനാഗിരി ഒഴിക്കുന്ന സീൻ
@user-zz9ub4ex8z
@user-zz9ub4ex8z 6 ай бұрын
പ്രജി ൻ ആര്യ സഹോദരങ്ങൾ നിങ്ങളെ എല്ലാരേയും ഭയങ്കര ഇഷ്ട മാണ് ഇനിയും ഇങ്ങനെ യുള്ള വീഡിയോകൾ ഉണ്ടാകട്ടെ നിങ്ങളുടെ ഈ സ്നേഹബന്ധം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
@swapnasandeep8702
@swapnasandeep8702 6 ай бұрын
ഇതിപ്പോ cooking video കാണാൻ തുടങ്ങിയപ്പോ ഇനി ഇത് തന്നെ മതീന്ന് തോന്നുവ...im a big fan or ur loving family..❤❤
@swapnacappi-dc5rb
@swapnacappi-dc5rb 6 ай бұрын
പ്രിജിൻ ബ്രോ അടിപൊളി ഇങ്ങളെ അടുക്കളേൽ ഉള്ള പാചകം കണ്ടുകൊണ്ടിരിക്കാൻ നല്ല രസം 😂👍👍👍👌👌👌👌👌👌
@sinisanthosh2914
@sinisanthosh2914 6 ай бұрын
പാവം അനിയൻ മാരോട് കൂടി കുറച്ചു സ്നേഹത്തോടെ പെരുമാറിക്കൂടെ ഏട്ടന്
@sharmilasharmi2940
@sharmilasharmi2940 6 ай бұрын
Waiting aayirunnnu...ningalude vdios kaanan❤❤❤❤❤
@keralastylevlog474
@keralastylevlog474 6 ай бұрын
Parjinnaa. Pavamm aa kuttikku innu kitchen nalla cling ayirikkumm😊😊😊
@bewithkunjussurroundings7330
@bewithkunjussurroundings7330 6 ай бұрын
ഇങ്ങളെ family combo 😍😍😍oru രക്ഷേം ഇല്ല 👍🏻❤❤❤
@Rs-we3gl
@Rs-we3gl 6 ай бұрын
comedy bhajji making aayirunnu..adukkala motham nadannu variety cooking..aniyanmarum arya yum original ayirunnu trollal..prajin ichiri abhinayichonnu samshayam illathilla..മുട്ടയും chatniyum കലക്കി.ഇതുപോലെ അടിപൊളി family vlogs പ്രതീക്ഷിക്കുന്നു. ഇതു കഴിഞ്ഞുള്ള അടുക്കള വൃത്തിയാക്കിയ വീഡിയോ next vlog akam😂
@libithanishad2818
@libithanishad2818 6 ай бұрын
Nice family. ❤❤cookking super👌👌👌prajin chetta
@radhika8524
@radhika8524 6 ай бұрын
Nalla comedy aayi kaanunna oru show😅 sooper Prajin nd family
@ayshanisha4478
@ayshanisha4478 6 ай бұрын
Waooo.. Prajin master cooking 🎉🎉
@rinujijeshideas4651
@rinujijeshideas4651 6 ай бұрын
❤❤❤ adipoli orupad chirichu.kandirikkan nalla rasam chettan cooking cheyth irattippani aakiyittundallo 22 minutes poyatharinjilla. Ithupolulla vdos iniyum pradheekshikkunnu
@manjuvk8011
@manjuvk8011 6 ай бұрын
Reality.....nice..... happy family....Aryamole keep it up
@bijipm9984
@bijipm9984 6 ай бұрын
Prajin adipoli cooking, pineapple will try and reply, egg bhaji is my ammama special evening dish, very tasty, bye bye,
@subisvlog222
@subisvlog222 6 ай бұрын
love u arya & പ്രജിൻ പിന്നേ brothers❤❤❤😂😂😂 mutta baji pollichu
@SalamembrathAbdulsalam-so8yr
@SalamembrathAbdulsalam-so8yr 6 ай бұрын
അയ്യോ... ഒരു യുദ്ധം കഴിഞ്ഞ പ്രതീതി😂😂😂😂😂 എന്നാലും ചേട്ടായി സൂപ്പറാട്ടാ.. അടി, ഉന്ത്, തള്ളൽ, പിച്ച്, മാന്ത്😂😂😂😂😂
@aravka5037
@aravka5037 6 ай бұрын
Ellavarum adipoli aanu super videoooooo❤❤❤❤❤❤
@minikrishnan1033
@minikrishnan1033 6 ай бұрын
Super family.... Aente kannu pedathirikkette...... Evng uzhinju ittolu ketto❤🥰
@WingsOfgod-ff4le
@WingsOfgod-ff4le 6 ай бұрын
എന്തായാലും കുറെ ചിരിച്ചു...ആര്യ കുട്ടിക്ക് പണിയും കൊടുത്തു 😂😂🥰❤
@shehithark5579
@shehithark5579 6 ай бұрын
Masha Aallhaa super video cooking🥰🥰🤗🤗🎉🎉🎉🎉
@muhsinaiyyas2178
@muhsinaiyyas2178 6 ай бұрын
Sound clarity onnukoode undenkil polikkum..pinne parayathirikkan vayya randalum ulla shot poli iniyum idamkide pradheekshikkunnu ❤❤
@traditionalmedia4759
@traditionalmedia4759 6 ай бұрын
Good vlog 👍 happy family🥰
@sajanjoseph3685
@sajanjoseph3685 6 ай бұрын
ആര്യ.... മോളെ... ❤️❤️❤️
@sajanjoseph3685
@sajanjoseph3685 6 ай бұрын
Simple Family .... Humble Family ❤️❤️❤️
@soniyamathew6479
@soniyamathew6479 6 ай бұрын
Hi Prajin and Arya , watching from uk❤
@soumyadeepu6132
@soumyadeepu6132 6 ай бұрын
Prajinte pachakam super 👌🥰 mutta baji kollam ,pinapple recipeyum polichutto 👌🥰 oru jadayumillatha thani nadan avatharanam othiri eshttamayi 🥰 eniyum enganeyulla videokal pratheekshikkunnu❤🥰
@sinjukjohn6777
@sinjukjohn6777 6 ай бұрын
Enike ishtume ayethu chechi aniyens bonding super
@sujanasujanac3305
@sujanasujanac3305 6 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു അനിയൻ payinappil എടുത്തു പോയത്,ആര്യ, പ്രിജി ❤
@sivapriyasunil2738
@sivapriyasunil2738 6 ай бұрын
Super 👌👌 etra soft aayittanu samsarikkunnathu 🥰🥰 full comedy aayirunnu ♥️🥰 iniyum ithupole cooking videos idanam 🥰🥰 aanungal adukkalayil keriyal nammukku tension aanu 😀😀 ennalum edutta sadhanangal ellam athathu stalathu thirichu vachallo athu kollam 🥰🥰
@Nisarkkns-tk5ws
@Nisarkkns-tk5ws 6 ай бұрын
Prejin chettante dance kandit fan aayathan.but ippo athokke maari ivarude family vlog nte fan aayi.athin vendi cutta waitingan so.❤❤❤❤❤❤❤ Prejin and family❤❤❤❤❤
@kavithapremkumar6109
@kavithapremkumar6109 6 ай бұрын
Prajinte kooking kazhiyumpizhekkum adukkal oru kolamavum pakshe kollam
@sainudheenabbas717
@sainudheenabbas717 6 ай бұрын
Bajji ഉണ്ടാക്കി കഴിപ്പോഴേയ്ക്കും കിച്ചൻ പുഴ ആവാം ❤❤😂😂
@BlessonAdv
@BlessonAdv 6 ай бұрын
Athu ee vrithi koodipoya ellardem oru common problem aanenn thonun🤣🤣njanum daily kitchen puzhayakarind mumy nde vaayinu nallathu kelkarumund ee video kandapo oru samadanam aayi association kootan aalayilo🤣🤣🤣😎
@reeshnadinesh
@reeshnadinesh 6 ай бұрын
Super famili your famili bonding iwaaa super
@Jasfathii
@Jasfathii 6 ай бұрын
മുട്ടയുടെ മഞ്ഞക്കരുവിൽ ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചൂടായ എണ്ണയിൽ വറുത്തെടുക്കുക ഉപ്പ് പാകത്തിന് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കുക എന്നിട്ട് മുട്ടയുടെ വെള്ളയിൽ ഫില്ല് ചെയ്തു എണ്ണയിൽ വറുത്തെടുക്കുക.അടിപൊളിയാ കാസർകോട് സ്റ്റൈൽ മുട്ട ബജി❤
@subhak103
@subhak103 6 ай бұрын
Arya.....❤❤❤
@deeparavi6720
@deeparavi6720 6 ай бұрын
ഉള്ളി നേരെയാക്കുന്നത് ഞാൻ കാണിച്ചു തരാം ക്യാമറ കൂടെ വരൂ 😂😂😂😂
@shivusworld354
@shivusworld354 23 күн бұрын
Prajinetta!ninghaludey patience samadhichutto.cheriya kuttikalku paranju kodukumpoley cooking explain cheyunnu.awesome
@user-gr8gc5gg4g
@user-gr8gc5gg4g 6 ай бұрын
Hiiii Prajin and family, God bless you and your family Abundantly.pinne enike ettavum ishtam thonniyathe prajin ellam clean cheythe edukkunnathe kandappol ane.oronne edukkumpolum kazhuki vrithi akki cbeyunnu njanum ingane ane athu konde ingane cheyunna kanumpol nalla santhosham thonnum.Arya ❤fly super🎉pinne njangal Qataril vannappol prajine kandirunnu.simple person❤
@tonyjack1799
@tonyjack1799 6 ай бұрын
Lovely family.... She is like a sister to 3 brothers.....
@seenasinaj444
@seenasinaj444 6 ай бұрын
Superb ♥️👍
@rafeeqahnaahna6334
@rafeeqahnaahna6334 6 ай бұрын
നോക്കി നോക്കി.... നോക്കികോളി ട്ടോ 😂😂😂😂unniettaaa pwoli😍😍😍
@linu.p.psharon3382
@linu.p.psharon3382 6 ай бұрын
Prajin ninte ninte dance pole thanne valare manoharamaya videos ayirunnu ithu.Ayamoleyum ,aniyante yum supportum poliyakki...❤❤
@Farhanakallingl
@Farhanakallingl 6 ай бұрын
Arya chechi 🥰
@ajmalkhanjumanakhanfanspag2060
@ajmalkhanjumanakhanfanspag2060 6 ай бұрын
Adipoli❤
@dd3940
@dd3940 6 ай бұрын
അടുക്കളയിൽ വൃത്തി ഉണ്ടാവാം പക്ഷേ ..... അടുക്കി വെച്ചാൽ മനോഹരമാകും
@sreejilachinnu2841
@sreejilachinnu2841 6 ай бұрын
Cooking powlichu oru rekshayullaa adipowli pavam Arya mol kichen ini payayapolakandey 😅😅😅❤❤❤❤❤
@achumansu5077
@achumansu5077 6 ай бұрын
അനിയൻ പൈനാപ്പിൾ എടതുകൊണ്ടുപോവുന്നത് കാണാൻ നല്ല രസം indenu ✌️😂🥰ഞാനും angnthnnya same😅.... കൂടെ ആ ചവിട്ടും 😂
@jasminemuneesh6098
@jasminemuneesh6098 6 ай бұрын
ബജ്ജി അടിപൊളി ആയിട്ടുണ്ട് 👍👍👍💯💯💯💯പിന്നെ കിച്ചൺ 🙏🙏🙏🙏🙏🙏🙏🤣ആര് ക്ളീൻ ചെയ്യും... പാവം ആര്യ മോൾ 😂
@shynyjomon826
@shynyjomon826 6 ай бұрын
Enthayalum adipoliyarunu wtg for the next upload
@sajishasajan2506
@sajishasajan2506 6 ай бұрын
സൂപ്പർ പ്രജിൻ ചേട്ടാ..... ആര്യ മോളെ (ചേച്ചി ) love you so much മുത്തേ 🥰🥰🥰🥰🥰🥰🥰🥰❤️❤️
@sheelasajeev8999
@sheelasajeev8999 6 ай бұрын
മുട്ട ബജി സൂപ്പർ👍👍 ഇഷ്ടപെട്ട family❤❤❤❤
@sudharmas8947
@sudharmas8947 6 ай бұрын
പൈനാപ്പിൾ റെസിപ്പിക്കൊള്ളാം. മുട്ടബജി നന്നായിട്ടുണ്ട്.പ്രജിന്റെ പാചകം കൊള്ളാം.❤😂
@sheenagopinath2388
@sheenagopinath2388 6 ай бұрын
Super cooking super family❤
@muhammedjishadck8397
@muhammedjishadck8397 6 ай бұрын
പ്രജിൻ 👌👌ആണ് ട്ടോ ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം ഒരു കണ്ണളവിൽ ആണ് എടുക്കാറ് അത്പോലെ തന്നെ.. പിന്നെ ഓരോന്നെടുതത് ഇത് മതിയോ ഇത്ര വേണോ എന്ന ആണുങ്ങളുടെ സ്ഥിരം പല്ലവിയും ഇല്ല.. എടുത്തത് എടുത്തിടത് വെക്കുന്നതും ഒരു നല്ല ശീലമാണ് ഉണ്ണിയെ ❤❤❤🥰🥰🥰
@nishafrancy1984
@nishafrancy1984 6 ай бұрын
😅 egg മാത്രം ആണല്ലോ fry ചെയ്തു kazignu വന്നപ്പോൾ ❤
@princysworld703
@princysworld703 6 ай бұрын
Egg wash cheyandayo super ❤
@sreeshmakaratt7839
@sreeshmakaratt7839 6 ай бұрын
Prajinbro poli super👌❤❤❤❤ egg aadyam onn nannayi kazhukanam tto
@abhiammu9707
@abhiammu9707 6 ай бұрын
👍🥰😍 Super family
@bhagyarajmahi5245
@bhagyarajmahi5245 6 ай бұрын
❤❤❤
@farzarazi6858
@farzarazi6858 6 ай бұрын
ഒരു മുട്ട ബജി ഉണ്ടാക്കിയ കോലം ആണ് ആ കിച്ചനിൽ കണ്ടത് 🥴🥴വേണ്ടായിരുന്നു 😁അത് എനി വൃത്തിയാക്കേണ്ടത് ഓർക്കുമ്പോൾ അത് കഴിക്കാത്തത് ആണ് നല്ലത് 😎🤭🥰🥰🔥🔥
@Anjalikym
@Anjalikym 6 ай бұрын
പ്രജിൻ അടിപൊളി കുക്കിംഗ്‌. സിംപിൾ ലൈഫ് 👍👍👍👍👍ആര്യകുട്ടിയും അനിയന്മാരും സൂപ്പർ 👌👌👌❤️❤️❤️❤️❤️❤️.
@jessybijoy5131
@jessybijoy5131 6 ай бұрын
Adipoli 👌👌👌👌all are pavam 🥰🥰🥰💕💕💕💕
@mallikaskumar9518
@mallikaskumar9518 6 ай бұрын
പൈനാപ്പിളിൽ ഇത്രയും വിനാഗിരി വേണ്ട. ഉപ്പ്, ഒന്നര സ്പൂൺ വിനാഗിരി, കുറച്ചു പഞ്ചസാര, പച്ചമുളക് ഇത്രയും ചേർത്ത് ഉണ്ടാക്കണേ. സൂപ്പർ ആയിരിക്കും
@IshithaFaizal
@IshithaFaizal 6 ай бұрын
Oru jada illatha simple family..pinne natural presentation...❤❤❤
@rajithaanimon8347
@rajithaanimon8347 28 күн бұрын
😂സൂപ്പർ അവതരണം 🤣🤣ചിരിച്ച് ഒരു വഴിക്കായി 😆😆😍😍😍😍😍😍
@ambilipp7376
@ambilipp7376 6 ай бұрын
Supper family ❤❤❤❤❤
Shooting time….@prajinprathap_official @pdanceschool…fun time
13:16
Salini P Rajesh
Рет қаралды 218 М.
100❤️
00:19
MY💝No War🤝
Рет қаралды 7 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 129 МЛН
#prajin #prathap #danceperformance #dance #coverdance
1:43
СРОЧНО ДОМОЙ! Эта НЕ КОНФЕТА!
0:21
Клаунхаус Kids
Рет қаралды 1,4 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 6 МЛН