പ്രകാശ് ബാബു കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആയി ചുമതല ഏൽക്കുന്നു

  Рет қаралды 10,465

കാവിപ്പട Kavippada

കാവിപ്പട Kavippada

Күн бұрын

ഇമെയിലിൽ ബന്ധപെടുക - bjpkerala140@gmail.com
Contact us - bjpkerala140@gmail.com
Subscribe this channel for more videos
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use .. . adprba

Пікірлер: 32
@NivedyaPramod-f7h
@NivedyaPramod-f7h 9 күн бұрын
NIT യിലെ കരാർ തൊഴിലാളികളുടെ തൊഴിൽ നിലനിറുത്തി തന്ന ഞങ്ങളുടെ പ്രിയ പ്രകാശ് ബാബു ജിക്ക് അഭിനന്ദനങ്ങൾ ആശംസകൾ
@ManmadhanM-p1v
@ManmadhanM-p1v 9 күн бұрын
പ്രശാന്ത് ശിവൻ,സന്ദീപ് വചസ്‌പതി,പ്രകാശ് ബാബു. സന്തോഷം അടക്കാനാവുന്നില്ല❤🎉🤝💪🔥🔥🔥
@asokank5117
@asokank5117 9 күн бұрын
പുതിയ പ്രസിഡൻ്റിന് സ്നേഹോഷ്മ ളമായ സ്വാഗതം.
@VishnuVS-y3n
@VishnuVS-y3n 9 күн бұрын
അഭിനന്ദനങ്ങൾ ശ്രീ പ്രകാശ് ബാബു.
@aravindakshannair1068
@aravindakshannair1068 9 күн бұрын
പ്രകാശ്ബാബുനല്ലമിടുക്കനായനേതാവാണ്. അഭിനന്ദനങ്ങൾ
@gokuldasc4503
@gokuldasc4503 8 күн бұрын
കോഴിക്കോട് ജില്ലയിൽ വലിയ മാറ്റം തന്നെ ആണ് പാർട്ടിയിൽ വന്നിട്ടുള്ള ഈ മാറ്റങ്ങളോടെ അണികൾ പ്രതീക്ഷിക്കുന്നത്. ശ്രീ പ്രകാശ് ബാബു സിറ്റി ജില്ലയിൽ ഉൾപ്പെടുന്ന മുഴുവൻ നിയമസഭ മണ്ഡലങ്ങളിലും പ്രധാന പ്രവർത്തകർക്ക് നേരിട്ട് ബന്ധം ഉള്ള നല്ലൊരു നേതാവ് ആണ്. വലിയ ആവേശത്തിൽ ആണ് ബിജെപി പ്രവർത്തകർ. അടുത്ത പഞ്ചായത്ത്‌ നിയമസഭ തെരെഞ്ഞെടുപ്പുകളിൽ വോട്ടിൽ വലിയ വർദ്ധനവ് ഉണ്ടാകും, ഒരുപാട് പേരെ വിജയിപ്പിക്കാൻ പാർട്ടിക്ക് ഈ സിറ്റി ജില്ലയിലും സാധിക്കും, അതിനു യോജിച്ച ഒരു നേതാവ് തന്നെ ആണ് ശ്രീ പ്രകാശ് ബാബു എന്നത് ഏറ്റവും സന്തോഷം തരുന്നു. ബേപ്പൂർ മണ്ഡലം ബൂത്ത്‌ 78 ന്റെ സർവ്വ പിന്തുണയും ബൂത്ത്‌ പ്രസിഡന്റ് എന്ന നിലയിൽ പ്രഖ്യാപിക്കുകയാണ്. സസ്നേഹം, ഗോകുൽദാസ്. സി, കൊളത്തറ. 9544755689📲
@satishmoyachery5240
@satishmoyachery5240 7 күн бұрын
എല്ലാവിധ അഭിനന്ദനങ്ങൾ
@sandhyavijay6141
@sandhyavijay6141 9 күн бұрын
അഭിനന്ദനങ്ങൾ, ശ്രീ. പ്രകാശ് ബാബു!🙏
@jitheshpeter5790
@jitheshpeter5790 9 күн бұрын
ഞാൻ ക്രിസംഘിയാണ്❤BJP❤
@harichandrakurup
@harichandrakurup 9 күн бұрын
നല്ലൊരു നേതാവ് ❤
@padmakumargnair7000
@padmakumargnair7000 8 күн бұрын
അഭിനന്ദനങ്ങൾ ❤❤❤
@Vijayakumar-k1m
@Vijayakumar-k1m 9 күн бұрын
Congratulations sir namaste 🙏 👏 🙌
@sundarlokesan3465
@sundarlokesan3465 9 күн бұрын
പ്രകാശ് ബാബു സൂപ്പർ!❤👍🙏
@manojn8646
@manojn8646 9 күн бұрын
ശ്രീ പ്രകാശ് ബാബുവിന് അഭിനന്ദനങ്ങൾ
@San-or5vz
@San-or5vz 9 күн бұрын
പ്രശാന്ത് ശിവൻ,പ്രകാശ് ബാബു ❤️
@VincentKt-c8f
@VincentKt-c8f 9 күн бұрын
കോഴിക്കോട് ജില്ലാ പ്രസിഡണ്ടായി സ്ഥാനാരോഹിതനായ ശ്രീമൻ പ്രകാശ് ബാബുവിന് വയനാടിൻ്റെ നടവയലിൻ്റെ അഭിവാദ്യങ്ങൾ കേരളത്തേനയിക്കാനായി കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു വരുന്ന എല്ലാ നേതാക്കൾക്കും അഭിവാദ്യങ്ങൾ രാജ്യസുരക്ഷക്കായി പൊരുതുക മോദിജിക്കൊപ്പം എന്നുമുണ്ടാകും രാജ്യസ്നേഹികൾ
@user-fe9_uthamannair81
@user-fe9_uthamannair81 9 күн бұрын
Congratulation mr. Prakash babu what ever possible for party due your side strength and unity 👌
@sknair1901
@sknair1901 9 күн бұрын
Congratulations Prakashji
@NivedyaPramod-f7h
@NivedyaPramod-f7h 9 күн бұрын
വന്ദേമാതരം
@DinesanUK
@DinesanUK 6 күн бұрын
❤ 🙏✌️👍🙏
@sathyakrishnan8113
@sathyakrishnan8113 9 күн бұрын
പ്രകാശ് ബാബു മികച്ചൊരു ജില്ലാ പ്രസിഡന്റ് ആവും എന്ന് പ്രതീക്ഷിക്കുന്നു...
@geethapt8653
@geethapt8653 9 күн бұрын
ഇനി നമുക്ക് വിശ്രമമില്ല. കളയുവാൻ സമയവുമില്ല 👍അതേ ബിജെപി യുടെ പതനം കാണാൻ സന്ദീപ് വാര്യർ കാത്തിരിക്കുന്നു. തമ്മിലടിപ്പിച്ചിട്ടു രക്തം കുടിക്കാൻ കാത്തിരിക്കുന്നു. സഹോദരങ്ങളെ സന്ദീപ് വാര്യർക്ക് വേണ്ടിയിരുന്നത് വിശ്രമിക്കാൻ ഒരു കസേരയായിരുന്നു. എന്നാൽ നമുക്ക് കേവലം ഒരു കസേരയല്ല വലുത്, നമ്മുടെ പ്രസ്ഥാനമാണ് 👍ബിജെപി യെ തോൽപ്പിക്കാൻ ചെകുത്താന്മാർ എല്ലാവരും ( ഖൺഗ്രസിലെ വർഗീയ മുസ്ലിം ലീഗ്, ജമാ അത്തെ ഭീകരർ) ഒത്തുകൂടിയിരിക്കുന്നു. എന്തിനെന്നോ ഇസ്ലാം രാജ്യം ഉണ്ടാക്കാൻ. നമ്മൾ ഒറ്റകെട്ടായി നിന്ന് അതിനെ ചെറുക്കണം. കഴിവുള്ളവർ പ്രസ്ഥാനത്തെ നയിക്കട്ടെ 👍👍 ബിജെപി യിൽ ഇനിയൊരു പൊട്ടിതെറി ഉണ്ടാകരുത് 🙏 ബിജെപി യിൽ എന്ത് സംഭവിക്കുന്നു എന്നും നോക്കിയിരിക്കുകയാണ് മാപ്രകൾ. എല്ലാവരും ഒത്തൊരുമയോടെ സഹകരിച്ചു നമ്മുടെ പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കുക 🙏🙏മോദിജിയിൽ പ്രതീക്ഷയർപ്പിക്കുക 👍👍👍
@Sukumaran-rz3qy
@Sukumaran-rz3qy 9 күн бұрын
Ongratulations
@sajeev8400
@sajeev8400 8 күн бұрын
BJP keralathilum adhikarathil vatendathu kalakhattathinte avasyam....❤
@pradeep9571
@pradeep9571 9 күн бұрын
Havooo, aa mt ramesine mattiyallo?
@ShajuShaju-hk6zb
@ShajuShaju-hk6zb 9 күн бұрын
എല്ലാ ആശംസകളും നേരുന്നു. ഞാൻ അദ്ദേഹത്തിന്റെ നാട്ട് കാരൻ ആണ്
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 9 күн бұрын
കുറഞ്ഞ വയസ്സുള്ള ഉന്നത പോസ്റ്റിൽ ഇരിക്കുന്ന ആളെ ഏട്ടൻ എന്ന് പറയുന്നത് ശരിയാണോ? ശ്രീ / ശ്രീമാൻ എന്നു ഉപയോഗിക്കണം. വേണേൽ പൊസിഷൻ / പോസ്റ്റ് ഇവയും, ജി ചേർത്തും പറയാം.
@damodaraswami02
@damodaraswami02 9 күн бұрын
Appol ആകെ നാശത്തിലേക്കാണോ വഴിവെട്ടുന്നത്??
@MunieswaranG
@MunieswaranG 8 күн бұрын
2026 🐎🎠🐎🎠🐎🎠🐎🎠🐎🎠🎠
@ShinojShinoj-m2r
@ShinojShinoj-m2r 9 күн бұрын
🍌🍌🍌🍌
@avinashmd7188
@avinashmd7188 9 күн бұрын
Congratulations and all the best Mr. Prakash Babu for your new highly responsible assignment and let the new yo faces should take over the leadership to lead the party to bring it's political heights very soon.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
മോദിജി പൊളിച്ചടക്കുന്നു
10:06
കാവിപ്പട Kavippada
Рет қаралды 78 М.
അറിയാത്ത പിള്ള അറിഞ്ഞു
23:11
Jamitha Teacher Talks
Рет қаралды 288