പ്രകൃതി രീതിയിൽ ഉച്ചഭക്ഷണം - ചോറും കറികളും

  Рет қаралды 83,567

Healing Foods TV

Healing Foods TV

Күн бұрын

Пікірлер: 150
@somen9025
@somen9025 Жыл бұрын
സസ്യബുക്കായിട്ടുള്ള മനുഷ്യരാശിക്ക് ആരോഗ്യപരമായിട്ടുള്ള ജൈവഭക്ഷണം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതുപോലുള്ള ഭക്ഷണരീതി അവലബിക്കാൻ പോകുകയാണ്. കഴിഞ്ഞ 50 വർഷമായി എനിക്ക് പിത്തകോപത്തിൻെറ അസുഖമുണ്ട്. ഈ ഭക്ഷണരീതി എന്നെ സഹായിക്കാതിരിക്കില്ല, പിത്തകോപം മാറ്റിയെടുക്കാൻ. ഒരായിരം നന്ദി അറിയിക്കുന്നു.
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ
@Siuuu12377
@Siuuu12377 2 жыл бұрын
വളരെ നല്ല റെസിപ്പി 👍👍
@babukk4387
@babukk4387 2 жыл бұрын
സാറിന്റെ പാചകം കണ്ടുകഴിഞ്ഞപ്പോൾ തന്നെ അതിന്റെ രുചി വായിലെത്തുന്നുണ്ട്. സൂപ്പർ 👌
@sreedevit.p4819
@sreedevit.p4819 2 жыл бұрын
Very good.Very little oil,no overdose of various masalas.thengaa paalil lime juice cherkaamo ennu matram oru samsayam.
@balachandranm4889
@balachandranm4889 2 жыл бұрын
സാംബാറിൽ എരിവിനായി പച്ചമുളക് ചേര്‍ക്കണ്ടേ? മറന്നതാണോ?
@sujeenak3101
@sujeenak3101 2 жыл бұрын
🙏 thanks sir
@ponnammaa9146
@ponnammaa9146 2 жыл бұрын
Simple recipes healthy and delicious food ,very nice music with good narration.
@madhubanhindiviswavidyalay
@madhubanhindiviswavidyalay 2 жыл бұрын
നന്ദി സാർ.
@kapil268
@kapil268 2 жыл бұрын
Mouth​watering. Actually I m on fasting as I m having fever. Ith kandapol kothi aai.
@sheejameethal2633
@sheejameethal2633 2 жыл бұрын
Thank you
@thulasidasm.b6695
@thulasidasm.b6695 2 жыл бұрын
Hare krishnaa🙏🙏🙏🙏🙏
@rajeshvv1765
@rajeshvv1765 2 жыл бұрын
മനുഷ്യനായി ജീവിക്കുന്ന ഒരാൾക്ക് കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞതിനു ശേഷവും എത്ര ആനന്ദം പകരുന്ന ആഹാരമാണ്
@sreejimolj.s2063
@sreejimolj.s2063 2 жыл бұрын
സാമ്പാറിൽ മുളക് തീരെ വേണ്ടേ
@meinmein3326
@meinmein3326 2 жыл бұрын
Pachamulagu venamengil idam
@muneeramuneera9807
@muneeramuneera9807 Жыл бұрын
മുളക് പൊടിയും പച്ച മുളകും ധാരാളം ചേർത്തോളൂ വേണമെങ്കിൽ കുരുമുളകും ചേർക്കു നന്നായിരിക്കും അല്ല പിന്നെ
@rvr447
@rvr447 2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ 🙏
@sumaunnikrishnan7507
@sumaunnikrishnan7507 Жыл бұрын
Valare nannayerikunnu
@muhammedashrafmanu8834
@muhammedashrafmanu8834 11 ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ..
@sivadaskurupath1613
@sivadaskurupath1613 2 жыл бұрын
Very good sir ❤❤
@minnuorganicfarm5530
@minnuorganicfarm5530 2 жыл бұрын
👌👌👌👌👌👌
@rameshmusicchannel4058
@rameshmusicchannel4058 2 жыл бұрын
സർ വേവിക്കാത്ത ഉച്ചഭക്ഷണം ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ ❤️
@ronyantony4725
@ronyantony4725 2 жыл бұрын
Super sir
@shajimols4717
@shajimols4717 2 жыл бұрын
അടിപൊളി
@prathapb2759
@prathapb2759 2 жыл бұрын
Thank you sir
@johnantony5733
@johnantony5733 2 жыл бұрын
First in life seeing g a live cooking without oil and butter milk of coconut And lime squeezed. Thanks
@sheebavinay9194
@sheebavinay9194 2 жыл бұрын
Really soothing 👍😊
@premamenon6291
@premamenon6291 2 жыл бұрын
New variety food 👌
@Yogi_Ram
@Yogi_Ram 2 жыл бұрын
Thank you for the healthy recipe 🙏🥰 But sudden Increase & decrease of Background music can be avoided
@Aikabake
@Aikabake 2 жыл бұрын
Yes Sir the music with program and news is disturbing. We cannot understand that what they are telling.
@rajalakshmipv8692
@rajalakshmipv8692 2 жыл бұрын
Sir njan ithu follow cheyyan agrahikkunnu .one weekkilekkulla breakfast,lunch,dinner evaye Patti oru video idumo pls.supperayittundu sir
@JayaSasi-kz4jk
@JayaSasi-kz4jk 5 ай бұрын
Supper.pajakam❤
@rosammababu3602
@rosammababu3602 Жыл бұрын
Dr.thengayude enthu kazhichalum gas varunnallo.Ithinulla pariharam parayamo.
@mashoodmashood9665
@mashoodmashood9665 2 жыл бұрын
നന്നായിട്ടുണ്ട് ,
@mashoodmashood9665
@mashoodmashood9665 2 жыл бұрын
🙏🥰
@rosepaul7749
@rosepaul7749 2 жыл бұрын
Very good
@ajayadjsgsjg8337
@ajayadjsgsjg8337 2 жыл бұрын
കുരുമുളക് ഉപയോഗിക്കാമോ..?
@satheesankallathsatheesank7203
@satheesankallathsatheesank7203 10 ай бұрын
Superb 👌👍🙏
@kvmariya4022
@kvmariya4022 Жыл бұрын
Adipoli sir
@muhammediqbal269
@muhammediqbal269 2 жыл бұрын
👍👍👍
@sudhanknair4164
@sudhanknair4164 2 жыл бұрын
👍👍👍👍👍
@cchenthaa
@cchenthaa Жыл бұрын
Superb
@techraj3548
@techraj3548 2 жыл бұрын
✋👍🏻👍🏻
@sujeenak3101
@sujeenak3101 2 жыл бұрын
Njan undakum
@radhakrishnanpulparambil2044
@radhakrishnanpulparambil2044 2 жыл бұрын
🙏🙏🙏
@sureshbk9087
@sureshbk9087 2 жыл бұрын
Om shanti
@nanisdreams6897
@nanisdreams6897 Жыл бұрын
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു
@sajiguitarist
@sajiguitarist 8 ай бұрын
Hi Which rice used here? May I know name ?
@jnanaprakashk5367
@jnanaprakashk5367 2 жыл бұрын
Please do self introduction sir
@anilar7849
@anilar7849 2 жыл бұрын
Nandi 🍅HFT"🥕/puli, mulagu 🤔sambaril vende
@sinibabu264
@sinibabu264 11 ай бұрын
❤❤
@Aikabake
@Aikabake 2 жыл бұрын
Good morning Sir,
@radhatn3657
@radhatn3657 2 жыл бұрын
Eth sasibhushan mash allea
@anithababu2038
@anithababu2038 2 жыл бұрын
👍👍
@lohidakshanlohi2856
@lohidakshanlohi2856 2 жыл бұрын
Supper
@hindhind8967
@hindhind8967 2 жыл бұрын
👍👍👍🤝🤝
@ajithkumars2305
@ajithkumars2305 Жыл бұрын
Any book available?
@baygones1
@baygones1 2 жыл бұрын
Sir,choru vattichaano edukkunne?
@ASHSSNUTE
@ASHSSNUTE 2 жыл бұрын
ssupper..⚘⚘
@c.viswanathankailasam4539
@c.viswanathankailasam4539 2 жыл бұрын
അസ്സലായിട്ടുണ്ട് , സർ..
@sindhukb5481
@sindhukb5481 2 жыл бұрын
👌👌👌👍👍
@balanknair7
@balanknair7 2 жыл бұрын
Download not working.. please... check ✅
@shabanashabana7818
@shabanashabana7818 Жыл бұрын
പ്രകൃതി രീതിയിൽ ഗ്യാസ് ഉപയോഗിക്കാൻ പറ്റുമോ
@SusselaM
@SusselaM 3 ай бұрын
മുളക് ചേർക്കാത്ത സാമ്പാർ ആണോ
@Malu-fw4df
@Malu-fw4df 2 жыл бұрын
Very good👍
@amruthaanand6860
@amruthaanand6860 2 жыл бұрын
വളരെ നല്ലത്
@cchenthaa
@cchenthaa 2 жыл бұрын
👌👌👌👌👌sir...
@valsammajacob7128
@valsammajacob7128 2 жыл бұрын
👌👌👌
@hamsaau4547
@hamsaau4547 Жыл бұрын
ജൈവ അരി എവിടെ കിട്ടും
@godspeed7717
@godspeed7717 2 жыл бұрын
ചോറ്, സാമ്പാർ, salad, തേങ്ങാപാൽ, മുരിങ്ങയില തോകരൻ.
@syamarajan5515
@syamarajan5515 2 жыл бұрын
🙏👍👍👍👍
@jayaa9923
@jayaa9923 2 жыл бұрын
Sir enthanu induppu? Where u will get it?
@unisepk
@unisepk Жыл бұрын
It's rocksalt....u can avail it from from any supermarket
@Cr7squad-Goat
@Cr7squad-Goat Жыл бұрын
No oil?
@cmmkasimqatar1368
@cmmkasimqatar1368 2 жыл бұрын
മിയുസിക് ആരോജഗം അതൊന്നു ഒഴിവാക്കികൂടെ
@mohandasv9944
@mohandasv9944 8 ай бұрын
Kayam mulaku onnum vende.
@azeezjamal
@azeezjamal 2 жыл бұрын
എന്താണ് കക്കിരിക്ക?
@hamsakt2198
@hamsakt2198 Жыл бұрын
കുകുംബർ
@hamsakt2198
@hamsakt2198 Жыл бұрын
Kukumbar
@Sophy-kj4yv
@Sophy-kj4yv 2 жыл бұрын
Sambariu chilly vende?
@lgbvideovlog7776
@lgbvideovlog7776 2 жыл бұрын
Enthinanu engine music edunnathu
@rb483
@rb483 2 жыл бұрын
Prakriti pachakam virakaduppil alle pachakam cheyyendathu.... Gas il allallo....
@geethasarath524
@geethasarath524 2 жыл бұрын
കായം വേണ്ടേ
@unaisp8228
@unaisp8228 Жыл бұрын
പശുവിൻ പാൽ, തൈര് ഉപയോഗിക്കില്ലേ?
@mayamaya-to8bg
@mayamaya-to8bg 2 жыл бұрын
ജൈവ അരി മാർക്കറ്റിൽ അവൈലബിൾ അല്ലല്ലോ സാർ അത് നമുക്ക് എവിടെ കിട്ടും അതിൽ കോൺടാക്ട് നമ്പർ തരാൻ പറ്റുമോ
@anitharaju4603
@anitharaju4603 2 жыл бұрын
Tvm. പത്തായം എന്ന ജൈവ ഭക്ഷണശാലയിൽ കിട്ടും
@deepusathya7722
@deepusathya7722 2 жыл бұрын
TVM ത്തിൽ എവിടെയാ സ്ഥലം എനിക്ക് മേടിക്കാൻ please reply
@santhaak1022
@santhaak1022 2 жыл бұрын
എരിവില്ലാത്ത സാമ്പാർ
@user-xe7qk6ct1n
@user-xe7qk6ct1n 2 жыл бұрын
Thengapalil lemon pizhinjt kurachuneram vekkano sir?atho appolthanne use cheyyan pattumo
@asokakumarc.p7489
@asokakumarc.p7489 2 жыл бұрын
സർ സാമ്പാറിന് അല്പം എരിവ് ഏതിൽ നിന്ന് കിട്ടും?
@athulyaghosh8287
@athulyaghosh8287 Ай бұрын
എരിവ് നിർബന്ധം ആണെങ്കിൽ, പച്ച മുളക് കുരു കളഞ്ഞു അരി ഞ്ഞു ചേർക്കാം
@vijijohn6354
@vijijohn6354 2 жыл бұрын
കൊള ട്രോൾ ഉള്ളവർക്ക് തേങ്ങ ഉപയോഗിക്കാമോ
@shinyvarghese6811
@shinyvarghese6811 2 жыл бұрын
നന്നായിട്ടുണ്ട്
@Anand_prem
@Anand_prem 10 ай бұрын
സാമ്പാറിൽ പരിപ്പ് ചേർത്ത് കണ്ടില്ല....😊
@silentvlognatureandphotogr2257
@silentvlognatureandphotogr2257 2 жыл бұрын
കോയി ഇട്ട നാടൻ മുട പ്രകൃതി പാചകത്തിനു പറ്റൂലെ
@valsanck7066
@valsanck7066 Жыл бұрын
എന്തൊക്കെപ്പറഞ്ഞാലും പാലും മോരും പ്രകൃതിജീവന ഭക്ഷണത്തിൽ ഉൾപ്പെടുന്നില്ല എന്നത് അംഗീകരിക്കാൻ പറ്റുന്നില്ല.
@ayshabim.a8373
@ayshabim.a8373 2 жыл бұрын
Sir... Choru vacha rice name parayamo.... Link thramo
@freefiremanfreefireman9035
@freefiremanfreefireman9035 2 жыл бұрын
ഒരു ഹോട്ടൽ തുടങ്ങാവോ നിങ്ങൾക്കേ NH17 thil
@monimoni8045
@monimoni8045 2 жыл бұрын
ഇൗ ചേട്ടന് കുറച്ചു ഉണ് പ്ലയിട്ടിൽ കൊടുക്കാമായിരുന്നു
@kumarilekha4883
@kumarilekha4883 2 жыл бұрын
Ayyo vael wellamoorunnu
@Ojistalks
@Ojistalks 2 жыл бұрын
ആ ചേട്ടൻ പെട്ടു 😄😄
@nazrin1239
@nazrin1239 2 жыл бұрын
Oru pedalumilla Kandaal thanne ariyaam tasty aanennu
@najeemasheik8248
@najeemasheik8248 2 жыл бұрын
Kurachu pareppu chearkamayerunnu
@jessyjose7240
@jessyjose7240 2 жыл бұрын
ഇപ്പോൾ ഉള്ള പിള്ളേർ ഇതു ഒന്നും കൂട്ടില്ല
@bhagawan2811
@bhagawan2811 Жыл бұрын
പ്രകൃതിക്കാർക്ക് മീശ വെക്കാൻ പാടില്ല എന്നുണ്ടൊ
@lubikask2808
@lubikask2808 2 жыл бұрын
പ്രകൃതി ഭക്ഷണം വിറകടുപ്പാണ് വേണ്ടത്
@sherlyjose2251
@sherlyjose2251 7 ай бұрын
You cook with viraku. Enthu kandalum dirty comment. Ithu keralitinte oru gunangalil onnanu.
@ramadevim.d7087
@ramadevim.d7087 2 жыл бұрын
Bgm irritating
@RajRaj-tq7hi
@RajRaj-tq7hi 2 жыл бұрын
Mbi nbr
@pradeepp819
@pradeepp819 2 жыл бұрын
ജൈവംഎന്നൊരുസാധനം ഈ ലോകത്ത് ഇല്ല.. എല്ലാം കെമിക്കൽ ആണ്..ഈ പറയുന്ന എല്ലാ സാധനങ്ങളും രാസവസ്തുക്കൾ അടങ്ങിയതാണ്..😂😂😄
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ജൈവം എന്നു പറഞ്ഞാൽ നേരിട്ടു പ്രകൃതിയിൽനിന്ന് പ്രധാനമായും സസ്യങ്ങളിൽനിന്ന് ലഭിക്കുന്നത് എന്ന അർത്ഥത്തിലാണ്. രാസവസ്തുക്കൾ ചേർത്ത് ഉണ്ടാക്കുന്നത് ജൈവം അല്ല..
@rejeevmohan8705
@rejeevmohan8705 Жыл бұрын
@@Abc-qk1xt but sambaril chertha podikal okke north india il keedanashini adichu varunne alle 🙄
@sudheeshpc9901
@sudheeshpc9901 2 жыл бұрын
Achaaralla salad that's vegetable salad. Pinne last one is thengappaal.not thenga മോര്🤣
@sunilkumar-ns5bz
@sunilkumar-ns5bz 2 жыл бұрын
ഭക്ഷണം നല്ലതു തന്നെ but സലാഡ് നെ അച്ചാർ എന്ന് വിളിക്കല്ലേ പിന്നെ വെളിച്ചെണ്ണ ഒട്ടും ഉപയോഗിച്ചില്ല എന്നും പറഞ്ഞു തേങ്ങാപാൽ ഉപയോഗിച്ചല്ലോ......അത് മതിയല്ലോ coconut ഓയിൽ nu
@meinmein3326
@meinmein3326 2 жыл бұрын
Mixture of salt, spice and sourness with vegetables fruits or meat is called acchar or pickle. Very essential for the balance of body elements Athepole thenga palum shareerathinu orupadu gunam cheyyunnathanu. Thenga ennayil varuthum porichum kazhikunnathanu dosham
@kottilmarakg2902
@kottilmarakg2902 Жыл бұрын
Thenga vellam kudikkam, thanikku adhinupakaram velichenna kudikkamo.. ? Ellam onnalleh !!!!
@rejeeshjoseph3612
@rejeeshjoseph3612 2 жыл бұрын
മൂടി. വക്കുന്നത് steel anallo
@babypriyasurya7679
@babypriyasurya7679 Жыл бұрын
സാറേ ജീരകം ചേർത്തുകൂടെ?
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 11 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 7 МЛН