'രോഗം ഏതുമാകട്ടെ,പ്രകൃതിയിൽ അതിന് പരിഹാരമുണ്ട്'-പ്രശസ്ത പ്രകൃതി ചികിത്സകൻ ഡോ.ജേക്കബ് വടക്കാഞ്ചേരി..

  Рет қаралды 402,005

Baiju N Nair

Baiju N Nair

Күн бұрын

Пікірлер: 1 300
@elizebethvarghese123
@elizebethvarghese123 Жыл бұрын
Dr. Jacob vadakkanchery ഇതിൽ പറഞ്ഞ കോട്ടയത്ത്‌ നിന്നുള്ള cancer patient എന്റെ അമ്മ ആണ്.. ഒരു വേദനയും ഇല്ലാതെ ഒരു blood cancer patient മരണപ്പെടുന്നത് മഹാ ഭാഗ്യം ആണ്. Naturopathy treatment കൊണ്ട് മാത്രം അത് സാധിച്ചതിൽ എന്നും ഡോക്ടർനോട് നന്ദി ഉണ്ട് 🙏🙏🙏
@jollyabraham1426
@jollyabraham1426 9 ай бұрын
God Almighty be gracious to us all we wish and pray
@pothuvedi8491
@pothuvedi8491 6 ай бұрын
ആദ്യം മുതൽ ഈ ചികിത്സാ രീതി ആയിരുന്നോ ❓
@nisat.v8356
@nisat.v8356 Жыл бұрын
പ്രകൃതി ചികിൽസ വളരെ ഫലപ്രദമാണ്. അനുഭവത്തിൽ നിന്നു മനസ്സിലാക്കിയതാണ്. ജേക്കബ് സാറി ന് അഭിനന്ദനങ്ങൾ
@naveen2055
@naveen2055 Жыл бұрын
Medical മാഫിയയുടെയും, മരുന്ന് മാഫിയയുടെയും കയ്യിൽ പെട്ട് സാമ്പത്തികമായും ആരോഗ്യപരമായും നശിക്കാതെ നല്ല ആരോഗ്യത്തോടെ ഒരു മനുഷ്യയുസ്സ് മുഴുവൻ ജീവിക്കാൻ പ്രകൃതി ജീവനം സഹായിക്കും... Thank you ബൈജു ചേട്ടാ for doing this..
@shameerkp5353
@shameerkp5353 Жыл бұрын
അവിടെ free treatment ആണോ?
@vijithjith
@vijithjith Жыл бұрын
😂😂
@vivekviswanath8144
@vivekviswanath8144 Жыл бұрын
Evde treatment free aanoo?? Allelloo.. Nalla cash thannalle vaangunnee.... Natural ennum kettu poi oru datayum illatha...side effect ondo ennu test polum cheyythu nokkatha so called "natural remedies" Kazhich olla arogyom olla sambathum kalayand nokku....
@abhilashraghavan
@abhilashraghavan Жыл бұрын
@@shameerkp5353 🤭👍👍
@gogo7
@gogo7 Жыл бұрын
@@shameerkp5353 കാശും കൊടുത്തു ആരോഗ്യം നശിപ്പിക്കുന്നതിലും നല്ലത് ആയിരിക്കും 😅
@rosepaul7749
@rosepaul7749 Жыл бұрын
എത്ര സുഹൃത്ത് ബന്ധമാണങ്കിലും വീഡിയോയിൽ ഈ ജേക്കബ് എന്ന് വിളിക്കുന്നത് ഒരു വല്ലാത്ത അഭംഗി. ഇത്രയും ഒരു വലിയ സേവനത്തിന്റെ ഉടമയാണ് അദ്ദേഹം. ജന കോടികൾ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന ഒരു ഡോക്ടറാണ് അദ്ദേഹം. ഞാൻ 8 വർഷമായി പ്രകൃതി ജീവനം അനുഷ്ടിക്കുന്നു. വളരെ സുഖകരമായ ഒരു ജീവിതമാണ് ഇത്.
@mvmv2413
@mvmv2413 11 ай бұрын
അപ്പോൾ പിണറായി വിജയൻ എന്ന് എല്ലാവരും പറയുന്നതോ? ആരെങ്കിലും ശ്രീ ചേർക്കാറുണ്ടോ? 😂
@abdullampd9485
@abdullampd9485 10 ай бұрын
Jakkab vadakkumchery karuthedam
@rosepaul7749
@rosepaul7749 10 ай бұрын
@@mvmv2413 പിണറായി സർ എന്നു പറയാം.
@dancemonkey6435
@dancemonkey6435 10 ай бұрын
@@mvmv2413ശ്രീ എന്നല്ല പിണറായി വിജയന് ചേർക്കാൻ തോന്നുന്നത്.... തോന്നുന്നത് പറയാൻ മാന്യത അനുവദിക്കുന്നില്ല 😢😢
@valsalamvenj5551
@valsalamvenj5551 9 ай бұрын
പ്രായത്തെ മാനിക്കണം...!
@drpbsuseela
@drpbsuseela Жыл бұрын
ആധുനിക പ്രകൃതി ചികിത്സയുടെ യഥാര്‍ത്ഥ രൂപം ജനങ്ങൾകു മുന്നിൽ തുറന്നു കാണിച്ച ആചാര്യന് പ്രണാമം. കൃത്യമായ സാത്വികാഹാര ചരൃയോടെ വേണ്ട വിധത്തിൽ ചികിത്സയെടുത്താൽ ആയുർവേദഠ കൊണ്ടും ഒട്ടുമിക്ക രോഗങ്ങളും സുഖപ്പെടുന്നുണ്ട്.
@sivasuthankarunagappally.1644
@sivasuthankarunagappally.1644 Жыл бұрын
ഇത്തരത്തിലുള്ള പരിചയപ്പെടുത്തലുകൾ വളരെ ഉപകാരപ്രദമാണ്. ബൈജു എത്ര ലാഘവത്തോടെയാണ് അവതരിപ്പിച്ചത്, ഇത് ജനങ്ങളിൽ യാതൊരുവിധ മുറിപ്പാടുകളും ഉണ്ടാക്കുന്നില്ല. വളരെ ഉപകാരപ്രദമാണ് പ്രകൃതി ചികിത്സ. സ്നേഹം ❤
@mathewabraham6323
@mathewabraham6323 Жыл бұрын
പ്രിയപ്പെട്ട ബൈജു കുലക്കാത്ത വാഴകൾ വെട്ടി അതിനുള്ളിൽ വാഴപ്പിണ്ടി ക്കു വേണ്ടി നടത്തിയ അന്വേഷണ പരമ്പരയെ കുറിച്ച് സത്യസന്ധമായി പറയുവാൻ കാണിച്ച നിഷ്കളങ്കതയെ ( സുതാര്യതയെ) അഭിനന്ദിക്കുന്നു. കാലിക പ്രാധാന്യമുള്ള ഈ വിഷയത്തിൽ നടത്തിയ ചര്‍ച്ചയ അഭിനന്ദിക്കുന്നു നിങ്ങൾക്ക് ഇരുവർക്കും ആശംസകൾ.👍🏻🙏🏻🌿🌿🌾🌾🌹🌹💪🏻
@karthiksaneesh7152
@karthiksaneesh7152 Жыл бұрын
ഈയൊരു സെന്റർ പരിചയപ്പെടുത്തി തന്നതിന് ബൈജുവേട്ടന് ഒരായിരം നന്ദി❤️❤️👌
@shanuspara123
@shanuspara123 Жыл бұрын
kzbin.info/www/bejne/eovOdKpvj5erj6M
@thomasvkkulangara2858
@thomasvkkulangara2858 Жыл бұрын
ഇതു നിങ്ങൾ ഇപ്പോഴാണ് അറിയുന്നത്. ഞാൻ 25വർഷം മുൻപ് അറിഞ്ഞു. കഴിഞ്ഞ് 25വർഷമായി രോഗങ്ങൾ ഒന്നും ഇല്ലാതെ ജീവിക്കുന്നു. എന്റെ ശരീരത്തിന്റെ ഡോക്ടർ ഞാൻ തന്നെ
@dr.nalinivadakkath5203
@dr.nalinivadakkath5203 Жыл бұрын
അദ്ദേഹത്തിന്റെ സംഭാഷണത്തിലെ ആത്മാർത്ഥതയും ശാന്തതയും പോലത്തന്നെയാണ് ആ കേന്ദ്രം കാണുമ്പോൾ തോന്നുന്നത് അവിടെ എത്തിപ്പെട്ടവരുടെ ഭാഗ്യം എല്ലാ ഭാവുകങ്ങളും നേരുന്നു
@adv.anig.kureepuzha226
@adv.anig.kureepuzha226 Жыл бұрын
Very useful information
@jessymohan8376
@jessymohan8376 9 ай бұрын
​@@thomasvkkulangara2858was atcongratulation
@ABUTHAHIRKP
@ABUTHAHIRKP Жыл бұрын
അദ്ദേഹം പറഞ്ഞപോലെ നമ്മുടെയൊക്കെ മനസിന്റെ രോഗമാണ് ആദ്യം മാറേണ്ടത് അതുമാറിയാൽ ശരീരത്തിന്റെ രോഗം താനേ മാറിക്കോളും 👍👍👍💐💐💐💐
@udaycarromgold6377
@udaycarromgold6377 Жыл бұрын
മനസ്സ് എന്താണ്, അത് എവിടെയാണ് 😴
@SreegovindM
@SreegovindM Жыл бұрын
​@@udaycarromgold6377 അച്ഛനോട് ചോദിച്ചു നോക്കു... അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ
@freez300
@freez300 Жыл бұрын
@@SreegovindM ejjaathi thaayoli ??
@nithinmohan7813
@nithinmohan7813 Жыл бұрын
പൊതുജന ആരോഗ്യപ്രവർത്തനത്തിന്റെ മുന്നണി പോരാളി ജേക്കബ് സാറിന്റെ ❤️❤️❤️ പ്രവർത്തനം പരിചയപ്പെടുത്തിയ ബൈജുവിന് അഭിനന്ദനങ്ങൾ 🙏🙏🙏😍. പ്രകൃതി മനുഷ്യവാസയോഗ്യമല്ലാത്ത രൂപത്തിൽ പ്ലാസ്റ്റിക്, രാസ കീടനാശിനി എന്നിവ ഭയാനകം ആയ രീതിയിൽ ആണ് ഇന്ന് ലോകത്തിൽ ഉപയോഗിക്കുന്നത്. അതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കുക, അതിനെതിരെ പ്രവർത്തിക്കുന്നവരെ ഏതെങ്കിലും രൂപത്തിൽ സപ്പോർട്ട് ചെയ്യുക 👍🏻😍. 🙏
@shanthashantha7489
@shanthashantha7489 Жыл бұрын
No പ്ലീസ് ത്തരുമോ
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
ഇങ്ങനെയൊരു ചികിത്സ പരിചയപ്പെടുത്തി തന്നതിൽ വളരെ നന്ദി .
@haridaspanicker5888
@haridaspanicker5888 Жыл бұрын
വളരെ ഭലപ്രദമായ ഒരു വിഡിയോ! Thank you Baiju. കേരളം ഒരു വ്രദ്ധസധനമായി മാറിക്കഴിഞ്ഞു! മിക്കവരും സീനിയർ സിറ്റിസൻസ് ആണ്. മലയാളി ചെറുപ്പക്കാർ മിക്കവരും കാനഡയിലും ഓസ്റ്റ്രേലിയിലും അമേരിക്കയിലും ഗൾഫിലും, യു.കെയിലും മറ്റും, കുടുംബ സമേധം താമസിക്കുന്നു. അവരുടെ മാതാപിതാക്കൾ ഇവിടെ പല രോഗങ്ങൾ പിടിപ്പെട്ട് ജീവിതം തള്ളി നീക്കുകയാണ്! ഈ അവശ ജനങ്ങൾക്ക് ഒരു അത്താണിയാണ് ഡോക്ടരും പ്രക്യതി ചികിൽസാ സ്ഥാപനങ്ങളും! വേദനയില്ലാത്ത മരണം, അതു മാത്രം മതി!
@abdulaziznottanveedan9925
@abdulaziznottanveedan9925 Жыл бұрын
തീർച്ചയായും
@vinusreekumar6469
@vinusreekumar6469 Жыл бұрын
വളരെ നല്ല അറിവുകൾ സമ്മാനിച്ച രണ്ട് വ്യക്തിത്വങ്ങൾ .ദൈവം അനുഗ്രഹിക്കട്ടെ. ഈ പാത പിൻ തുടരുവാൻ അതിയായി ആഗ്രഹം ഉണ്ട്
@muhammedhijazp6782
@muhammedhijazp6782 Жыл бұрын
സ്ഥിരം പാതയിൽ നിന്നും മാറിയുള്ള യാത്രയാണല്ലോ ഇത്! അറിവ് പകർന്നു തന്ന പരിപാടി. നന്മകൾ മാത്രം നേരുന്നു. രണ്ടുപേർക്കും❤
@geethavijayan4934
@geethavijayan4934 Жыл бұрын
😊
@vijayankuttappan3175
@vijayankuttappan3175 10 ай бұрын
ആത്യന്തിക മായ് ശീ ബൈജു ഒരു പത്ര പ്രവർത്തകനാണ് എന്നത് മറക്കരുത്. അദ്ദേഹം എല്ലാത്തിലും ശോഭിക്കട്ടേ
@shilnavipin
@shilnavipin 3 ай бұрын
ജീവനം അതിജീവനം എന്ന റേഡിയോ പരിപാടിയിലൂടെ ആണ്. എനിക്കുണ്ടായ അസുഖം എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞതും. അതിനെ വേണ്ടവിധത്തിൽ ട്രീറ്റ് ചെയ്യാൻ സഹായിച്ചതും.2009 ഇൽ ആയിരുന്നു ഞാൻ ആ ക്ലാസ്സ് കേട്ടത്. ജേക്കബ് സാറിന് ഹൃദയത്തിൻറെ ഭാഷയിൽ ഒരുപാട് നന്ദി 🙏👏👏
@Vanaja.T
@Vanaja.T Жыл бұрын
ഡോക്ടർ ക്ക് ദീർഘ ആയുസ്സ് ഉണ്ടാവട്ടെ
@sunithasuresh4389
@sunithasuresh4389 Жыл бұрын
എല്ലാവരുംപ്രകൃതിയോട് ചെർന്നു ജീവിക്കണം സാറിന്റെ ഈ വീഡിയോ എല്ലാവർക്കും ഫലപ്രേതമാകട്ടെ
@udaycarromgold6377
@udaycarromgold6377 Жыл бұрын
ബുദ്ധിമുട്ടാവും 😎
@kramachandran2846
@kramachandran2846 Жыл бұрын
ദയവായി ഫലപ്രദം എന്നെഴുതു.
@sudharma7232
@sudharma7232 Жыл бұрын
" ഫലപ്രേതം " അതെന്തെരു പ്രേതം..!? 😃😃😃
@canadianZanchari
@canadianZanchari Жыл бұрын
2007 to 2011 വരെ എറണാകുളം നോർത്ത് ഇൽ ഉള്ള അരുവികുരുവി നിന്നും ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. ഇദ്ദേഹത്തെ പലതവണ അവിടെ വെച്ച് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്. അന്ന് കഴിച്ച ഭക്ഷണത്തിന്റെ രുചി എപ്പോഴും നാക്കിൽ ഉണ്ട്.. Highly recommended 👍 Missing aruvikuruvi food.
@sherlyprasad3784
@sherlyprasad3784 Жыл бұрын
സംസാരത്തിൽ സാറിനോട് ഒരു ബഹുമാവുമില്ല സഹോദരാ
@dailychallenge2023
@dailychallenge2023 10 ай бұрын
Avar Friends alle
@priyas0504
@priyas0504 9 ай бұрын
Family friends.
@Vnuivk
@Vnuivk Жыл бұрын
അദ്ദേഹം പറയുന്നതു വളരെ ശരിയാണ് ബൈജു ചേട്ടാ നമ്മുടെ ഭക്ഷണ ശൈലി ആണ് നമ്മെ രോഗി ആക്കുന്നത് പക്ഷെ സത്യം പറഞ്ഞവർ പലരും ഇന്ന് ജീവിച്ചിരിപ്പില്ല
@astoryteller9196
@astoryteller9196 Жыл бұрын
Lol
@shayasba
@shayasba Жыл бұрын
Since three years lam following naturopathy and till now I am free from medicines for diabetics 🙏❤️thanks Jacob sir 🙏
@jyothishkrishna7959
@jyothishkrishna7959 Жыл бұрын
ഒരുപാടു നന്ദി ബൈജു ചേട്ടാ ഈ എപ്പിസോഡിന് 😍
@Jomijnc
@Jomijnc Жыл бұрын
എന്തൊക്കെ കാണണം , എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വിഡിയോ 🔥🔥🔥എന്തായാലും അടിപൊളി
@mathewjoseph9440
@mathewjoseph9440 Жыл бұрын
വാഹന ലോകത്ത് നിന്നും... ഒരു Break... എല്ലാ വർക്കും വളരെ പ്രയോജപ്രദമാണ്....Dr.വടക്കാഞ്ചേരി കേരളത്തിൻ്റെ അനുഗ്രഹം..
@santhoshkumarp8024
@santhoshkumarp8024 Жыл бұрын
മലയാളി തന്റെ അഹന്തയും മുൻ വിധിയും മാറ്റിവച്ച് ഈ വീഡിയോ കാണുക. Thanks a lot to Sri. Baiju and team for this vital video disclosing the priceless Rishi like service and efforts of Dr. Jacob Vadakkumcherri .He deserves a Padma award ..
@naveen2055
@naveen2055 Жыл бұрын
മലയാളികൾ സ്വയം ചിന്തിക്കില്ല ആൾക്കൂട്ടത്തെ follow ചെയ്യുകയുള്ളൂ
@kshijil
@kshijil Жыл бұрын
Sathyam
@ananthakrishnan2968
@ananthakrishnan2968 Жыл бұрын
First thing he is not doctor and there is case running in his name for claiming him self to be doctor
@athu2895
@athu2895 Жыл бұрын
Advocate vinayanandan nature life ile treatment nte bhagam aayi marichathum case undayath onum ariyilla alle
@athu2895
@athu2895 Жыл бұрын
@@ananthakrishnan2968 true
@padmasanal1108
@padmasanal1108 Жыл бұрын
ഈ വീഡിയോ കണ്ടതുകൊണ്ട് ഒരു അറിവ് കിട്ടി. കുലക്കാത്തവാഴക്കു പിണ്ടി ഇല്ലെന്നു.... ❤👍🏻
@sparkcrystalways
@sparkcrystalways Жыл бұрын
😂😂😂😂
@giriprasaddiaries4489
@giriprasaddiaries4489 Жыл бұрын
ജേക്കബ് സാറിന്റെ ഓരോ വാക്കുകളിലും അദ്ദേഹത്തിന്റെ എനർജി അറിയാൻ സാധിക്കുന്നുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞത് അറിഞ്ഞതേയില്ല. 👌👍
@Kerala08
@Kerala08 Жыл бұрын
നാച്ചുറോപതി ലോകമെങ്ങും പടരട്ടെ. Dr. Jackob Thomas ഇനിയും പലനാട്ടിൽ അറിയപ്പെടട്ടെ. ഈ ഡോക്ടറിനെ പൊങ്കാല ഇടുന്നവർ വീണ്ടും പൊറാട്ടയും ബീഫും തിന്നുകൊണ്ട് ഇനിയും നല്ലതിനെ പൊങ്കാല ഇടകുക.
@sachinms8079
@sachinms8079 Жыл бұрын
വ്യത്യസ്തമായ കലകൻ എപ്പിസോഡ് 🔥🔥🔥🔥ഒരുപാട് അറിവുകൾ 💯💯💯
@babuv2977
@babuv2977 Жыл бұрын
സ്ഥിരം പാതയിൽ നിന്നും മാറിയുള്ള യാത്രയാണല്ലോ ഇത്! അറിവ് പകർന്നു തന്ന പരിപാടി. നന്മകൾ മാത്രം നേരുന്നു, രണ്ടുപേർക്കും.
@shanuspara123
@shanuspara123 Жыл бұрын
kzbin.info/www/bejne/eovOdKpvj5erj6M
@ramachandhranka654
@ramachandhranka654 Жыл бұрын
ജനങൾക്ക് ഉപയോഗപ്രതമായ കാര്യങ്ങൾ. പരിജയ പെടുത്തി തരുന്നതിന്. സാറിന് നന്ദി 🙏👏🌹
@askar-areechola786
@askar-areechola786 Жыл бұрын
അങ്ങ് ചെയ്ത വീഡിയോകളിൽ ഏറ്റവും ഉത്തമമായ ഒന്ന്.. 🙏❤️🌹
@rijogeorge7914
@rijogeorge7914 Жыл бұрын
ബൈജുവേട്ടാ വളരെ ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു ഇത്. വളരെ നന്ദി.
@chandranp9307
@chandranp9307 2 ай бұрын
പ്രകൃതി ജീവനം വളരെ നല്ലതാണ് 35വർഷം എന്റെ അനുഭവം 👍🏻👍🏻👍🏻
@pramodpratheep5773
@pramodpratheep5773 Жыл бұрын
കേട്ടിരുന്നു പോയി.. ചില പ്രയോഗങ്ങൾ കേട്ട് ചിരിയും വന്നു.. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു എപ്പിസോഡ് ❤. പിന്നെ അവസാനം കാണിച്ച പോലത്തെ തോണിയിൽ ഞാൻ കിടന്നിട്ടുണ്ട്. ധാര ചെയ്യാൻ വേണ്ടി 😌
@VANDIPREMIAVOFFICIAL
@VANDIPREMIAVOFFICIAL Жыл бұрын
💯💯
@udaycarromgold6377
@udaycarromgold6377 Жыл бұрын
😀😄🥰😪
@awesomeideas8950
@awesomeideas8950 Жыл бұрын
@@avrejeesh ഇതൊക്കെ കേട്ട് ആളുകൾ വീണു പോകും. കഷ്ടമുണ്ട്.
@awesomeideas8950
@awesomeideas8950 Жыл бұрын
ആവശ്യത്തിന് സൂര്യൻ വേണം. വിറ്റാമിന് ഡി കിട്ടാൻ. പക്ഷെ സൂര്യപ്രകാശം അമിതമായി അടിച്ചു ചാർജ് ആയി സ്കിൻ കാൻസർ വന്നു മരിക്കേണ്ടി വരരുത്.
@SreegovindM
@SreegovindM Жыл бұрын
​@@awesomeideas8950 വിറ്റാമിൻ ഡി severe deficiant ആയ മൂഞ്ചി ഇരിക്കുന്ന എനിക്ക് ഇത് കേൾക്കുമ്പോൾ നിരസിക്കാൻ തോന്നുന്നില്ല...
@manojkottapuram6611
@manojkottapuram6611 Жыл бұрын
പ്രകൃതി ചികിത്സ യോട് നമ്മൾ കൂടെ സഹകരിച്ചാൽ പ്രകൃതി നമ്മളെ കൈവിടില്ല ഞാൻ ഒരു നാച്ചുറോപ്പതി തെറാപിസ്റ്റ് ആണ് ഒത്തിരി പേർക്ക് ഞാൻ അസുഖങ്ങൾ മാറ്റി കൊടുത്തിട്ടുണ്ട് പ്രധാനമായും ഒരു സൈഡ് തളർന്ന് പോകുന്നവർക്ക് ,ജേക്കബ് സർ ❤❤❤❤
@Immanuel196
@Immanuel196 8 ай бұрын
Your contact number please
@hetan3628
@hetan3628 Жыл бұрын
പ്രകൃതിയുമായി മനുഷ്യർ ഇനിയും എടുക്കട്ടെ 😊👍
@Jaganmaatha
@Jaganmaatha Жыл бұрын
Love you our doctor angel Jacob sir 💚 . He saved my life from chronic arthritis completely. Now I enjoy the beauty of my health. Since last 2 years me and my family following naturopathy life happily. We r totaly free from medicines....😍😍😍😍
@madhavannair5038
@madhavannair5038 Жыл бұрын
ഈ സ്ഥലം എവിടെയാണ്?
@susyphilip3263
@susyphilip3263 Жыл бұрын
Trissur palghat route get down pattikad
@sathigopinathan9742
@sathigopinathan9742 Жыл бұрын
🙏🏻👍👌🏻🌹
@kpnarayanankp367
@kpnarayanankp367 Жыл бұрын
​@@susyphilip3263 .
@Biju.s-bg7hk
@Biju.s-bg7hk Жыл бұрын
ആദ്യം ഡോക്ടർ ജേക്കബ്. പിന്നെ ജേക്കബ്.? എന്താടോ താൻ നന്നാവാത്തെ വാര്യരെ
@janardanann5443
@janardanann5443 Жыл бұрын
ഒരുപാട് നല്ല പ്രകൃതി ചികിത്സ നിർദേശങ്ങൾ. നന്ദി ഡോക്ടർ.
@salahuddeennariyammadath
@salahuddeennariyammadath Жыл бұрын
പേഷ്യന്റ് കൂടിയാലും ഇതിൽ ഒരു മാറ്റാം വരുത്താതെ തന്നെ പിന്തുടരുക പകൃതിയോട് കൂടി സഹായിക്കുക എന്ന മനസ് വെച്ച് ❤🌎🌞🌙🌳
@Memories24365
@Memories24365 Жыл бұрын
അരുവി കുരുവി പൂങ്കുരുവി പോലത്തെ പ്രകൃതി ഭക്ഷണ ഹോട്ടലുകൾ എല്ലായിടത്തും വന്നാൽ നമ്മുടെ നാട്ടിൽ രോഗികൾ കുറയും 👍❤️👌
@udaycarromgold6377
@udaycarromgold6377 Жыл бұрын
🤩
@sadikmohammed9438
@sadikmohammed9438 Жыл бұрын
@Austin_69
@Austin_69 Жыл бұрын
തിന്നാൻ ആളെ കിട്ടില്ല
@georgevadakkel9363
@georgevadakkel9363 Жыл бұрын
​@@Austin_69 wrong. There was nature hotel next to Kottayam collectoraet and it was a huge success. But had to close because of extension issues( rent).
@karuppanmaster4938
@karuppanmaster4938 Жыл бұрын
Excellent lunch
@rafeeqmuhammadali
@rafeeqmuhammadali Жыл бұрын
വളരെ ഉപകാരമുള്ള എപ്പിസോഡ് 👌👌❤️❤️
@muhammedali7280
@muhammedali7280 9 ай бұрын
നബിചര്യ ❤പ്രകാരംതിങ്കൾ 😅വ്യാഴം ദിനങ്ങളിൽനോമ്പ് ☺️പിടിക്കുന്നഎനിക്ക് ☹️ഒരിക്കലുംവിശപ്പ് 😃തോന്നാറേഇല്ല😂 നമുക്ക് പ്രകൃതിയിലൂടെ 🌹സ്വസ്ത ജീവിതം 😂നയിക്കാം🎉 ജേക്കബ്സാറിൻ്റെകൂടെ കൊല്ലങ്ങൾക്ക് 😊മുമ്പ് നിലമ്പൂരിലൊരു പരിപാടിയിൽ 😀പങ്കെടുത്തിരുന്നു😊 ദീർഘായുസ്സിനായി പ്രാർത്ഥിക്കുന്നു.😊
@karunakaran.nairkarichery1419
@karunakaran.nairkarichery1419 11 ай бұрын
ഒരു മണിക്കൂർ ജേക്കബ് സാറിൻ്റെ സംസാരം കേട്ട് മടുത്തില്ല. ഏതായാലും ഞാൻ സാറിനെ ബന്ധപ്പെടാൻ തീരുമാനിച്ചു.
@thomask.c6949
@thomask.c6949 Жыл бұрын
വളരെ സന്തോഷവും അറിവും പകർന്ന ഒരു വീഡിയോ ആയിരുന്നു വളരെ നന്ദി
@sateedavy6451
@sateedavy6451 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. നന്ദിയും രേഖപെടുത്തുന്നു 🙏
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു Жыл бұрын
റേഡിയോ കേൾക്കുന്ന ആളുകൾക്ക് എന്നും സുപരിചിതനാണ് ഡോ. ജേക്കബ് വടക്കാഞ്ചേരി!
@pinku919
@pinku919 Жыл бұрын
വളരെയധികം പുതിയ അറിവുകള്‍ ഞങ്ങള്‍ക്ക് പകർന്നു നല്‍കിയ എല്ലാ പ്രിയപ്പെട്ടവരെ നമസ്കാരം.
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹ഗുഡ് മോർണിംഗ് 😍. All.. സ്റ്റിരം.ആൾകാർ. 🤚അജർ ഇട്ടോളി♥️ ഇവിടെ👍 എല്ലാ..ജനങ്ങൾക് ഉപകാരമായ ചാനൽ 😍👍അതാണ് ബൈജു ചേട്ടൻ 😍👍use full വീഡിയോസ് 😍👍
@SajanSreevalsam
@SajanSreevalsam Жыл бұрын
ജേക്കബ് സർ ഈശ്വരൻ ഭൂമിയിലേയ്ക്ക് അയച്ച ദൈവ ദൂതനാണ് ❤️❤️❤️❤️❤️
@kshijil
@kshijil Жыл бұрын
ബൈജു ചേട്ടാ, you are doing a great job. Ee video onu മുഴുവൻ ഇരുത്തി ഒന്ന് കേൾക്കുക പോലും ചെയ്യാതെ ആണ് ജനങ്ങൾ വിമർശിക്കാൻ വരുന്നത് എന്ന് കാണുമ്പോൾ വല്ലാത്ത സങ്കടം തോനുന്നു. എന്നാലും ഇപ്പോൾ കൊറേ ജനതക്ക് ബോധം വച്ചു വരുന്നുണ്ട് എന്ന അറിയുന്നതിലും സന്തോഷം ഉണ്ട്
@jayamohanns3371
@jayamohanns3371 Жыл бұрын
Ask Jacob to unblock me from his KZbin channel
@kshijil
@kshijil Жыл бұрын
@@jayamohanns3371 താങ്കൾക് ഇപ്പോഴും മരുന്ന് കമ്പനിയിൽ നിന്ന് കമ്മീഷൻ കിട്ടുന്നുണ്ട് ല്ലേ ജേക്കബ് സർ നെ പരമാവധി defame ചെയ്യാൻ വേണ്ടി.
@jayamohanns3371
@jayamohanns3371 Жыл бұрын
@Shijil K yes 100 dollars per post R u Happy? Can u tell me which pharma company gives money to post against a vyaja doctor? Even I am searching 4 an.extra income
@kshijil
@kshijil Жыл бұрын
@@jayamohanns3371 എനിക്ക് അറിയില്ലലോ ഏത് മരുന്ന് കമ്പനിയാണ് നിങ്ങൾക് കമ്മീഷൻ തരുന്നത് എന്ന്.
@jayamohanns3371
@jayamohanns3371 Жыл бұрын
@@kshijil അറിയാൻ വയ്യാത്ത കാര്യം പരസ്യമായി പറയാൻ നിൽക്കരുത് വടക്കാഞ്ചേരി യെപോലെ തെളിവുണ്ടെങ്കിൽ പറ,
@JOSEPHJAMES-v9h
@JOSEPHJAMES-v9h Жыл бұрын
IMA വിളി വരും.... താക്കീത് തരും... വളരെ നല്ല അറിവുകൾ.. അഭിനന്ദനങ്ങൾ
@vincentnellissary6926
@vincentnellissary6926 Жыл бұрын
IMA is dangerous
@man3429
@man3429 Жыл бұрын
ദയാ ദാക്ഷിണ്യം ഇല്ലാത്ത കൊള്ളക്കാരുടെ കൂട്ടം. നല്ല ഡോക്ടർമാരെയും കൂടെ ഇവർ ദുഷ്ടന്മാർ ആക്കി മാറ്റും. സാധിച്ചില്ലെങ്കിൽ ഒറ്റപ്പെടുത്തും. ഗവൺമെൻറ്നെ സ്വാധീനിച്ച് മരുന്നു മാഫിയക്ക് ഓശാന പാടുന്ന കള്ള കൂട്ടായ്മ. കോവിഡിന് ഇവർക്ക് ചികിത്സയില്ല , എന്നാൽ മറ്റാരും ചികിത്സിക്കാനും പാടില്ല. ഞങ്ങൾ മാത്രമേ ചികിത്സിക്കാവൂ എന്ന ഇവരുടെ നയം കേട്ടപ്പോൾ മുതൽ സുബോധം ആർക്കും പണയം വയ്ക്കാത്ത ജനങ്ങൾ ഇവരെ വെറുത്തു തുടങ്ങി.
@akhil738
@akhil738 Жыл бұрын
Big fan of Jacob sir!! Started following him from my school days, listening to radio show " Jeevanam athijeevanam"! ❤. Naturopathy is the future..
@noushadwayanad2314
@noushadwayanad2314 Жыл бұрын
ചിലർക്കെങ്കിലും ഒരുപാട് ഉപഗാരപ്പെടുന്ന വീഡിയോ thanks
@balakrishnankm1051
@balakrishnankm1051 Жыл бұрын
നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. ഇത്തരം വ്യക്തികളെ നമ്മുടെ സമൂഹത്തിന് ആവശ്യമാണ് എന്ന സന്ദേശമാണ് നാം നൽകേണ്ടത്.
@mcsnambiar7862
@mcsnambiar7862 Жыл бұрын
നമസ്കാരം. ഇത് വളരെ നല്ല initiative ആണ്. ജേക്കബ് സാറിനെ നേരത്തെ അറിയാം. അദ്ദേഹത്തിന്റെ വീഡിയോകള്‍ വളരെ അറിവ് തരുന്നതാണ്.അവിശ്വസനീയമായ camera quality! അപ്പുക്കുട്ടന്റെ മായാജാലം 👍
@uservyds
@uservyds Жыл бұрын
അദേഹത്തിന്റെ ചാനലിന്റെ പേരെന്ന
@mcsnambiar7862
@mcsnambiar7862 Жыл бұрын
@@uservyds NATURE LIFE TV
@moideenpullat284
@moideenpullat284 Жыл бұрын
Thank you so much sir....valare santhosham...ജേക്കബ് sirne njangalkk munnil kond vannathil.....orupad karyangal ariyan pati....nalla resand kettirikkan ..inn ingane oru vedeo ath polich ..sir....👌👌👌👌👌👌
@kuriachanthannickamattathi2459
@kuriachanthannickamattathi2459 Жыл бұрын
Really a wonderful and good system in this modern life and Mr. Baiju questions are also very important and specific. God bless you both
@rb483
@rb483 Жыл бұрын
താങ്കൾ ഇത് വരെ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല video... Thanks a lot for this informative and useful one... Lots of respect Dr. jacob 🙏🙏🙏
@darksoulera5910
@darksoulera5910 Жыл бұрын
വ്യത്യാസത്ത മേഖലകളെ കുറിച്ച് പരിചയപെടുത്തുന്നത് 👍🏼❤️
@hari23sree
@hari23sree Жыл бұрын
ബൈജു നായർ thank you, താങ്കളെ follow ചെയ്യുന്നത് കൊണ്ട് ആദ്യമായി ഒരു ഗുണം ഉണ്ടായി
@shameermtp8705
@shameermtp8705 Жыл бұрын
Thanks for the Knowledge Episode. Thanks Dr Jacob Sir ❤ great initiative from Biju N Nair 🤝.
@mohammedarif8248
@mohammedarif8248 Жыл бұрын
എല്ലാ അസുഖങ്ങളും വരുന്നത് ഇപ്പോഴത്തെ ഫുഡിലാണ് ....
@edwardangil3035
@edwardangil3035 Жыл бұрын
Thank you Mr.Biju for the valuable video you did the great information to the people thanks a lot
@MpMp-wn2bo
@MpMp-wn2bo 6 ай бұрын
അരുവി കുരുവി പൂങ്കുരുവി പൂന്തേനരുവി ഹോട്ടലുകളിൽ കർക്കിടക മരുന്നുകഞ്ഞി 🤭90 കളിൽ റേഡിയോയിൽ കേൾക്കാരുള്ള പരസ്യം ഓർത്തുപോയി രാജുചേട്ടനും ജേക്കബ്സാറിനും ഡോക്ടർ സന്ധ്യക്കും നന്ദി 🎉🎉🎉🎉🎉🎉🎉🎉
@jestinjoseph2946
@jestinjoseph2946 Жыл бұрын
Excellent useful Video Mr Baiju. Thank you, This is exactly what is required for entire Kerala. Thanks heaps 🙏
@titusthachileth5725
@titusthachileth5725 Жыл бұрын
വർഷങ്ങർക്ക് മുമ്പേ ഏകദേശം 1992 മുതൽ ഞാൻ സാറിൻ്റെ അറിവ് അറിഞ്ഞിട്ടുള്ള ആളാണ് അന്നു കിട്ടിയ അറിവ് വെച്ച് പറ്റുന്നത് ഇപ്പഴും ശീലിച്ചു പോരുന്നു, ഇങ്ങനെയൊരു വീടിയോ ഇട്ടത് നന്നായി കൂടുതൽ ആളുകൾക്ക് അവരുടെ ,സംശയങ്ങർ തെറ്റ് ദ്ധാരണ കൾ മാറ്റാൻ ഇതുവഴി കഴിയും എന്ന് കരുതുന്നു, എല്ലാ നന്മകളും നേരുന്നു
@liyaliya1172
@liyaliya1172 Жыл бұрын
നല്ല സ്ഥലമാണോ കാണാൻ നല്ല പ്രകൃതി ഭംഗിയുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു
@prabhavatinair9857
@prabhavatinair9857 Жыл бұрын
Sir, lam a patient from Mumbai, lam suffering from sevre spine problem, last 4 bones are detached downwards, and l am suffering from sevre osteoporosis. Can you help me out.
@priyajayadev3160
@priyajayadev3160 Жыл бұрын
ഈ അറിവ് തന്നതിന്🤣 ഹൃദയം നിറഞ്ഞ നന്ദി
@thorappan007gamingbgm3
@thorappan007gamingbgm3 Жыл бұрын
പ്രകൃതി ചികിത്സയാണ് എറ്റവും നല്ല രീതി 🤍
@sudhakamath8530
@sudhakamath8530 Жыл бұрын
പേര് വിളിച്ചത് എനിക്കും വളരെ വിഷമം ആയി.പക്ഷെ കമന്റുകൾ നോക്കിയപ്പോൾ അതിന് ഉത്തരമായി.പ്രത്യേകിച്ച് "പരിണിതപ്രജ്ഞനൻ". എന്ന ഗുണം..ഒരു NEWS READER സ്വായത്തമാക്കേണ്ടതാണ്. ശ്രീ.ജവഹർലാലിന്റെ വിയോഗം റിപ്പോർട്ടറിന് വാണിജ്യം കിട്ടിയതായി എന്റെ ഓർമയിലുണ്ട്.നന്ദി
@sudhakamath8530
@sudhakamath8530 Жыл бұрын
വാണിജ്യം "വാണിംഗ്" എന്ന് വായിക്കുക.
@leelawilfred60
@leelawilfred60 Жыл бұрын
Soo depressing but soo beautiful. Thanks for showing this amazing place 🙏🙏🙏👍👍👍
@UnniKrishnan-pn3fh
@UnniKrishnan-pn3fh 10 ай бұрын
വളരെഉപകാരപ്രദമായഎപ്പിസോഡ്,,, 🙏🙏🙏👍
@wanderlifeadventures
@wanderlifeadventures Жыл бұрын
എല്ലാവരിലേക്കും എത്തട്ടെ എന്നു ആശംസിക്കുന്നു...
@najafkm406
@najafkm406 Жыл бұрын
Pani varumbol chukk kaapiyum ,kanjiyum venel aavi kollukayum cheyyunna enne PATTIKAATTU vaasi ennu vilicha ente friendne njn smarikkunnu ...... Life is naturopathic medication..👍👍👏👏
@wayanadphotos
@wayanadphotos Жыл бұрын
Superb video. Able to clear a lot of doubts. Naturopathy should be promoted at any cost. Good effort by Mr. Baiju . God Bless Dr. Jacob
@padmamadhavan4543
@padmamadhavan4543 Жыл бұрын
I am following Dr Jacob's vedeo since May as far as possible and I am benefited a lot. L still wish to meet him soon .
@sureshsudhakaran1298
@sureshsudhakaran1298 Жыл бұрын
I am commending Baiju for visiting this place, I guess this is the best episode I have seen all the best to , to all the staff involved in the episode
@sameeralithirurangadi308
@sameeralithirurangadi308 Жыл бұрын
ഒന്നും പറയാനില്ല ഏല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ
@amruthmd
@amruthmd Жыл бұрын
This is the greatest video in your channel. Now I understand why your mother is still driving
@udaycarromgold6377
@udaycarromgold6377 Жыл бұрын
മലയാളികളുടെ ചിന്താരീതി അറിയാൻ ഈ വീഡിയോ ഉപകാരപ്പെടും 👍 മലയാളി പൊളി, 😎 പൊളിയല്ല അടിപൊളി 😄😴🥰
@aromalullas3952
@aromalullas3952 Жыл бұрын
നല്ല ഒരു അറിവ് പകർന്നു തന്നു ❤️
@nivintomshaji6443
@nivintomshaji6443 Жыл бұрын
ഇതൊക്കെ എന്നും നില നിൽക്കട്ടെ 😊
@jayasreereghunath55
@jayasreereghunath55 Жыл бұрын
ഇദ്ദേഹം ചെയ്ത സേവനങ്ങളെ മുന്‍നിര്‍ത്തി ഇദ്ദേഹത്തിന് പദ്മശ്രീ കൊടുക്കാൻ നമ്മുടെ അധികാരികള്‍ ശ്രദ്ധിക്കണം. നന്മ ചെയ്യുന്നവരെ ജയിലില്‍ ഇടാൻ എളുപ്പമാണ് പക്ഷേ അവരുടെ നന്മ കാണുവാന്‍ കണ്ണില്ല അതാണ് ലോകം
@selina6564
@selina6564 5 ай бұрын
Sathyiam
@anaskodappaly
@anaskodappaly Жыл бұрын
അലോപ്പതി വേണ്ടെന്നല്ല. എന്നാൽ അലോപ്പതിയെ അന്ധമായി ആശ്രയിക്കാതെ പ്രകൃതിയോട് ചേർന്ന് നിൽക്കുകയാണ് വേണ്ടത്.
@shortz9976
@shortz9976 Жыл бұрын
Its the best approach. 👌
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ഇവിടം സ്വർഗമാണ്... ❤️
@manu.monster
@manu.monster Жыл бұрын
ഇതൊക്കെയായിരുന്നു ഭാരത സംസ്കാരം അതനുസരിച്ചായിരുന്നു ഭക്ഷണം ഇന്ന് അതിൽനിന്നെല്ലാം മാറി ഇപ്പോൾ ഒരുപാട് ആളുകൾ മാറ്റിചിന്ദിക്കുന്നുണ്ട്
@udaycarromgold6377
@udaycarromgold6377 Жыл бұрын
😄😴😀
@sureshkk1686
@sureshkk1686 Жыл бұрын
Super super super . Good information.Thank you Doctor🌟HEALTH IS WEALTH 🌟
@rajankunjappan6018
@rajankunjappan6018 Жыл бұрын
Jacob സാറിനും ടീമിന്നും ആശംസകൾ.
@samkj676
@samkj676 10 ай бұрын
Good night doctor natural pathy program and video very good and fine thank you very much God bless us
@shibuchandy6390
@shibuchandy6390 Жыл бұрын
Thank dear Baiju ..very good initiative 👏 keep doing such videos
@user-SHGfvs
@user-SHGfvs Жыл бұрын
Baiju chettan cheythathil alukalkku ettavum upakarapedunna video 👏
@motherslove686
@motherslove686 Жыл бұрын
എങ്ങനെ ഒരു എപ്പിസോഡ് ചെയ്യാൻ തോന്നിയത് വളരെ നല്ല കാര്യം. ഞങ്ങൾക്ക് ഒക്കെ വളരെ വിശ്വാസം ഉള്ള ആളാണ്.
@shanuspara123
@shanuspara123 Жыл бұрын
kzbin.info/www/bejne/eovOdKpvj5erj6M
@febinfrancis4159
@febinfrancis4159 Жыл бұрын
Very good place
@prasannatk8574
@prasannatk8574 2 ай бұрын
Valare upkarapradamaya vedio thank you so much❤❤❤
@fousulhuq14
@fousulhuq14 Жыл бұрын
വളരെ മികച്ച episode
@VaishnaviC36
@VaishnaviC36 Жыл бұрын
Vazha vettiya aale nerittu kandathil valare santhosham.Gods messenger bigggggggg salute, 🙏🙏🙏🙏🙏🙏🙏🙏🙏
@bijoybijoy999
@bijoybijoy999 Жыл бұрын
പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ സാധിക്കട്ടെ ഏല്ലാവർകൂം.
@nisarvkm9910
@nisarvkm9910 Жыл бұрын
Dr ജേക്കബ് വടക്കാഞ്ചേരി 😍😍😍😍👍
@vishnu_Sudarsanan66
@vishnu_Sudarsanan66 Жыл бұрын
Thank you baiju chetta for this video Such a great initiative 👏👏👍❤
@JasmineThomas-u7y
@JasmineThomas-u7y 10 ай бұрын
Thank you Dr. Jacobthomas veryinformationviedio
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН