🙏🙏 കണ്ടിട്ടും കണ്ടിട്ടു മതിയാകുന്നില്ല... എത്ര ഭംഗിയാ ... സ്വന്തം ഇടുക്കി❤❤❤❤❤
@amalachu9761 Жыл бұрын
Pathanamthitta alley
@LekhaJayan-d1t Жыл бұрын
പുല്ലുമേട് ഇടുക്കിയാ .... ശബരിമല പത്തനംതിട്ടയിലും
@rajezzz Жыл бұрын
എന്റെ 4 ആമത്തെ പുല്ലുമെടു യാത്ര ഈ dec 15 നു തീ സാനം 🔥🔥🔥
@snehalck5111 Жыл бұрын
എരുമേലി - പമ്പ കാനനപാത 🔥
@ajiths1281 Жыл бұрын
കയ്യിൽ ആ പ്ലാസ്റ്റിക് കുപ്പി വേണ്ടിയിരുന്നില്ല, സ്റ്റീൽ ഫ്ലാസ്ക് കരുതാംമായിരുന്നു. 'പുണ്യം പൂങ്കാവനം' 🙏
@bodhisathvan2086 Жыл бұрын
അഞ്ചു വർഷം മുൻപ് ഞാൻ പോയ സമയത്തു സത്രം ഫോറെസ്റ്റ് ചെക്ക് പോസ്റ്റിൽ എല്ലാത്തരം പ്ലാസ്റ്റിക്കും വാങ്ങി വെച്ചിരുന്നു... പ്ലാസ്റ്റിക് ബോട്ടിൽ ഉൾപ്പെടെ ഒന്നും അനുവദിച്ചില്ല...
@87MEDIA Жыл бұрын
തുടച്ചയായി 7 വർഷം പോവാൻ സാധിച്ചു ഇന്ന് വീട്ടിൽ തിരിച്ചെത്തി
@bodhisathvan2086 Жыл бұрын
വണ്ടിപ്പെരിയാർ ൽ നിന്നും സത്രം പുൽമേട് വഴി ശബരിമല യിൽ എത്താം എന്ന് ആദ്യമായി ഒരു തമിഴൻ കണ്ടെത്തി...അദ്ദേഹത്തിന്റെ പേര് ഓർക്കുന്നില്ല...അന്ന് എരുമേലി യിൽ നിന്ന് അഴുത കരിമല വഴി പമ്പയിൽ വരുന്ന വഴി മാത്രമേ ഉള്ളു... ഇപ്പോഴത്തെ ബസ് റൂട്ട് ഇല്ല...അതോടെ ശബരിമലയുടെ ചരിത്രവും മാറി...
@sajeeshkumar2624 Жыл бұрын
ശബരിമലയിലും വാവരുപള്ളിയിലും ഗുരുവായൂരിലും കാശ് ഇടരുത്. അതു കമ്മികൾ, മുറിയണ്ടികൾ അടിച്ചുമാറ്റും. ആ കാശ് നിങ്ങളുടെ നാട്ടിലുള്ള ചെറിയ അമ്പലത്തിൽ കൊടുക്കുക. ഗുരുവായൂരപ്പനും അയ്യപ്പനും നിങ്ങളോട് കൂടുതൽ സന്തോഷം ഉണ്ടാകും 🙏🙏🙏
@Pscassistant Жыл бұрын
നിന്റെ പരാമർശം കേട്ട് അയ്യപ്പനും ഗുരുവായൂരപ്പനും കോരിത്തരിച്ചിട്ടുണ്ടാവും.