ഈ വാർത്ത കണുന്നവർ ആരെങ്കിലും ( സാമ്പത്തികമായി സാധിക്കുന്നവർ ) അദ്ദേഹത്തെ സഹായിക്കണം.🙏
@NatAstley11 ай бұрын
His account details to be published
@PambadiRajanАй бұрын
Swamiye Saranam Ayyappa.
@jithinkumarngjithinkumarng9835Ай бұрын
നല്ല പണിയെടുത്തു അധ്വാനിച്ചു ജീവിക്കുന്നവരാണ്. അവർക്ക് വേണ്ടതെല്ലാം ഭഗവാൻ തന്നെ നേടി കൊടുക്കും.
@sheejak151311 ай бұрын
ഈശ്വരാ... എന്തെല്ലാം കാഴ്ചകൾ. 😢 കണ്ണ് നിറഞ്ഞുപോയി... വൈകല്യങ്ങൾ ഉണ്ടായിട്ടും അധ്വാനിക്കുന്ന അലക്സിനെയു൦... പതിനെട്ടാം പടി കയറുന്ന ആ മനുഷ്യനെയും... അയ്യപ്പാ... 🙏
@Girijaviswanathanpillai2 күн бұрын
Athe 🙏🙏🙏🙏
@theturboland11 ай бұрын
അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ.. സ്വാമി ശരണം 🙏🙏
@Muraleedharan-p6x11 ай бұрын
❤❤❤❤
@subhash.ssudhakaran11 ай бұрын
♥️🙏🙏🙏♥️
@muneerkalithodi2346Ай бұрын
🤲🤲🤲🤲
@jayasreereghunath5511 ай бұрын
ഇതു കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി അയ്യപ്പൻ തന്നെ സഹായിച്ച് അടുത്ത മണ്ഡല കാലത്തിന്റെ ആരംഭത്തില്‍ ഒരു വീട് ഉണ്ടാകാന്‍ സന്മനസ്സ് കള്‍ സഹായി ക്ക് ട്ട് ശാരീരിക ബുദ്ധിമുട്ട് ഒന്നും അനുഭവി കാത്ത എത്രയോ ആള്‍ക്കാര്‍ ഒരു ജോലിയും ചെയ്യാതെ മറ്റുള്ളവരെ പറ്റിച്ച് ജീവിക്കുന്നു കൈ പത്തി അറ്റു പോയിട്ടും ആ കൈ കൊണ്ട് കഷ്ടപ്പെടേണ്ടി വരുന്നൂ അതും ഒരു പുണ്യ മായി കരുതി തൊഴിൽ ചെയതു ജീവിക്കുന്നു ഡ്രൈവിങ് licence ഒരു വീടും ഉണ്ടെങ്കില്‍ ജീവിക്കാം എന്ന് ഒരു പരിഭവവും പരാതി യും ഇല്ലാതെ അദ്ദേഹം പറയുന്നു. ഇതാണ് 35 വര്‍ഷം മുമ്പ് ഉള്ള കേരളത്തിലെ കാഴ്ച പ്പാ ട് സ്വാമിയെ ശരണം അയ്യപ്പാ
@amajoker1712Ай бұрын
എന്റെയും 😢
@aneeshkp660111 ай бұрын
അവസാനം പറഞ്ഞ വാക്കുകൾ രണ്ട് കയ്യും അയ്യനെ വണങ്ങും ബോൾ നീളം തുല്യം സത്യം തരിച്ചുപോയി . അയ്യപ്പൻ ശരണം
@sindhus632011 ай бұрын
അദ്ദേഹത്തെ കാത്തുകൊള്ളണമേ അയ്യപ്പ സ്വാമി 🙏🙏🙏
@muneerkalithodi2346Ай бұрын
🤲🤲🤲🤲🤲🤲
@SatheeshSatheesh-lo3kiАй бұрын
ക്രിസ്ത്യാനികൾ അവരുടെ മതത്തിന് അകത്തെ ക്രൂരതകളും അന്ധവിശ്വാസങ്ങളും കുറക്കാൻ അവർ കണ്ടെത്തിയ നവോഥാനം.... ക്രിസ്ത്യാനികളുടെ സുഖസൗകര്യത്തിനായി അവർ കണ്ടെത്തിയ മരുന്നുകൾ , ടെക്നോളജികൾ , ബുദ്ധിപരമായ ചിന്തകൾ , ബിസിനസ് തന്ത്രങ്ങൾ , മറ്റുപ്പലതുമായ കാര്യങ്ങൾ , ഇന്ത്യയിലെ ഹിന്ദുക്കൾ ഇതൊക്കെ കോപ്പി അടിച്ചും അനുകരിച്ചും , ക്രിസ്ത്യാനികളുടെ പുസ്തകങ്ങൾ വായിച്ചും പഠിച്ചും , ടെക്നോളജികൾ ഉപയോഗിച്ചും , മരുന്നുകൾ കഴിച്ചും , ആരോഗ്യത്തോടെ ജീവിച്ചിരുന്നിട്ട്....... ഹിന്ദു സംസ്കാരവും ഹിന്ദു ദൈവങ്ങളും ആണ് ഇതെല്ലാം ഞങ്ങൾക്ക് തന്നത് എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കയും ചെയ്യുന്ന. ഇരട്ടതാപ്പ് നന്ദി ഇല്ലാത്ത ഹിന്ദുവർഗ്ഗങ്ങൾ.............. എന്താല്ലേ...... എന്നിട്ട് സങ്കികൾ പ്രചരിപ്പിക്കുന്നതോ..? ലോകത്തിന് വെളിച്ചം പകർന്നത് ഞങ്ങളാണ് എന്ന്.. 😄😄😄അതാണ് കോമഡി.... അത്രക്ക് ബുദ്ധി ഉണ്ടായിരുന്നു എങ്കിൽ ഹിന്ദു വർഗ്ഗങ്ങൾ ഇതൊക്കെ സ്വയം..... കണ്ടെത്തണം ആയിരുന്നു...... ... കമന്റ് ഇടുന്ന ഫോൺ വരെ കണ്ടെത്തിയത് ക്രിസ്ത്യാനികൾ...😄😄
@VijayKumar-ih6cs11 ай бұрын
അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം എന്നും എപ്പോഴും ഉണ്ടാകും അദ്ദേഹത്തിന്റെ ആഗ്രഹം എല്ലാം ഭംഗിയായി സാധിക്കും അയ്യപ്പ സ്വാമി യുടെ അനൂഗ്രഹം ഉണ്ടാവും
@ratheeshperapadam11 ай бұрын
അദ്ദേഹത്തിന്റെ സ്വപ്നം എത്രയും വേഗം നടത്തിക്കൊടുക്കണേ ഭഗവാനെ 🙏
@KrishnaKumar-sf5gy11 ай бұрын
അലക്സ് സ്വാമി അങ്ങയെ നമിക്കുന്നു ഈ എളിയ അയ്യപ്പ ഭക്തൻ 🙏🙏❤️🕉️🌹
@rajeeshkarolil574711 ай бұрын
അലക്സിന് വേണ്ടി അയ്യപ്പനോടു നമ്മുക്ക് പ്രാർത്ഥികാം🙏🙏🙏
@muneerkalithodi2346Ай бұрын
🤲🤲🤲🤲🤲🤲
@JosephMJohn-pz7fk11 ай бұрын
അയ്യപ്പൻറെ അനുഗ്രഹത്താൽ അലക്സ് ഇന്റെ കാര്യങ്ങൾ സുരേഷ് ഗോപിയുടെ ചെവിയിൽ എത്തട്ടെ. അദ്ദേഹം സഹായിക്കാതെ ഇരിക്കില്ല. അയ്യപ്പൻ എന്നും അലക്സ്നെയും കുടുംബത്തെയും കാക്കട്ടെ 🙏🙏🙏
@Sololiv11 ай бұрын
ജീവിത യാത്രയിൽ എത്രയോ പേരെ നാം കണ്ട് മറക്കുന്നു, ഓർത്തെടുക്കുന്നു. അവരുടെ ജീവിതവും തുടരുന്നു... നല്ലത് വരട്ടെ .
@satheeshkumar317011 ай бұрын
അയ്യപ്പ സ്വാമീ അദ്ദേഹത്തെ അനുഗ്രഹിക്കണേ 🙏🙏🙏
@lifeart850911 ай бұрын
വളരെ നല്ല റിപ്പോർട്ടിങ്ങ് ❣️
@AnisonJacob11 ай бұрын
Swami ശരണം 🧡🔥🔥🔥
@shajikannadi11 ай бұрын
അത് നീയാകുന്നു... 🙏"തത്വമസി "🙏
@pvpv529311 ай бұрын
അലക്സ് നൊമ്പരങ്ങളുടെ ജീവിതയാത്ര❤
@KunjuttiPattambi11 ай бұрын
ഈ അലക്സിനെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ നിങ്ങളുടെ ആഗ്രഹം ദൈവം സാധിപ്പിച്ചു തരട്ടെ
@devikkkodiyat1892Ай бұрын
മാതൃഭ്രമീ.... ഇനിയും ഇത്തരം നല്ല വാർത്തകൾ നൽകൂ. ആശംസകൾ
@mbdas830121 күн бұрын
"മനോരമ"യിലെ ഗിരീഷാണ് റിപ്പോർട്ടർ.
@raghurajbp793411 ай бұрын
കണ്ണ് നിറഞ്ഞു പോയി . സ്വാമിയേ ശരണമയ്യപ്പാ 🎉🎉🎉🎉🎉
@jalajah550011 ай бұрын
അദ്ദേഹത്തിന്റെ ആഗ്രഹം സഫലമാകട്ടെ 🙏🙏🙏🙏🙏
@RadhakrishnanAchari-i6g9 күн бұрын
നിസ്വാർത്ഥ സേവനം..അതിന് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ...... സ്വാമി ശരണം .
@vyshakkumar117111 ай бұрын
ഉള്ളിലുള്ള ആത്മബലമാണ് ഹരിഹരസുതൻ.. അദ്ദേഹം എല്ലാവരിലും മിഴികൾ നീട്ടും.. 🙏🏻
@sasiv.n.933411 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🥰
@krishnakumar-yw7fm11 ай бұрын
❤❤ അലക്ക്സ് സഹോദരാ ലോകത്തേ നയിക്കുന്ന ആ പരമ ചൈതന്യം നിനക്കെന്നും തുണയായിരിക്കട്ടെ തത്വമസി❤❤
എല്ലാം സ്വാമിയുടെ ആജ്ഞാനുവർത്തികളായി സേവനം ചെയ്യുന്ന ഭൂതഗണങ്ങൾ. സ്വാമിയേ ശരണമയ്യപ്പ 🙏🏻
@sumaprasad8011 ай бұрын
അങ്ങിനെയും ജീവിതങ്ങൾ ഉണ്ട്.
@sreenathk.j421611 ай бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🏻🕉️
@sudhipulikkal347411 ай бұрын
താങ്കളുടെ സ്വപ്നങ്ങൾ സഭലമാകട്ടെ. സ്വാമി അയ്യപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ...
@powdikonamsanal65611 ай бұрын
സ്വാമി ശരണം അയ്യപ്പ ശരണം
@S8a8iАй бұрын
നമ്മുടെ മനസ്സ് പോലെ ഇരിക്കും എല്ലാം. ഒരൊറ്റ ശക്തി. Thank ubuniverse.
@krishnasagar754411 ай бұрын
റിയൽ ഹീറോ അയ്യപ്പാ സ്വാമിയുടെ അനുഗ്രഹം ഉണ്ടാക്കും 🙏🙏🙏🙏🙏🙏🙏🙏🙏
@rajeevkpai534011 ай бұрын
എല്ലാം സ്വാമിയിൽ അർപ്പിച്ച അങ്ങയ്ക് എല്ലാ ആഗ്രഹങ്ങളും സാധിച്ചുതരും. തീർച്ചയായും സ്വാമിയേ ശരണം അയ്യപ്പ
@sreejiths287211 ай бұрын
സ്വാമി ശരണം 🙏🏻
@sobhanadrayur45867 күн бұрын
സ്വാമി'''നല്ല''മനുഷൃരിലൂടെ അദ്ദേഹത്തിനു സഹായമാകട്ടെ...നല്ലVedio
@abhilashptpm11 ай бұрын
ഇവിടെ രണ്ടു കൈയും ഉണ്ടായിട്ടു പിടിച്ചുപറിച്ചു ജീവിക്കുന്നവരെ ഓർത്തുപോയി
@ramnelliyott15711 ай бұрын
🙏സ്വാമിയേ ശരണമയ്യപ്പ 🙏
@nishakrishna9653Ай бұрын
അയ്യപ്പാ..... 🙏🏻🙏🏻 ആ മനുഷ്യസ്നേഹിയായ മനുഷ്യനെ കാത്തോളണേ.... ആ മനുഷ്യന്റെ ആഗ്രഹം നിറവേറ്റികൊടുക്കണേ... 🙏🏻🙏🏻🙏🏻
@sreekala469Ай бұрын
ശബരിമലയിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരല്പമെങ്കിലും ഇതേപോലുള്ള മനുഷ്യരെ സഹായിക്കാൻ ഉപയോഗിച്ചിരുന്നുവെങ്കിൽ പൊന്നമ്പലമേട്ടിൽ ഭരണകർത്താക്കളുടെ ഒത്താശയോടെ കാട്ടിക്കൂട്ടിയ തെറ്റുകൾ പോലും അയ്യപ്പസ്വാമി പൊറുത്തേനെ🙏🏻സ്വാമിയേ ശരണമയ്യപ്പാ 🙏🏻
@SajimonAs-pg3ht11 ай бұрын
സ്വാമി ശരണം
@Chakkochi16811 ай бұрын
സ്വാമിയേ ശരണമയ്യപ്പാ.🙏🙏🙏🚩🚩🚩
@kesavamallia554911 ай бұрын
Great human interest story…tears welled up in my eyes…my sincere and heartfelt blessings to the team behind this video
@VipinKvijayan-w6d29 күн бұрын
ശബരിമല ശ്രീ ധർമ്മശാസ്താ ശരണം... അഭയാ വരദായകനെ ശരണം പൊന്നയ്യപ്പാ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SaradaS-vu4ci23 күн бұрын
സ്വാമിയേ ശരണമയ്യപ്പ നിന്നെ തേടി വരുന്നവർക്ക്🙏🙏🙏😢😢
@ambiambi185011 ай бұрын
Bhagavane ❤🙏
@PraveenMadhavan-kx1hr10 ай бұрын
നല്ല വാർത്തകൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നു. 🙏സ്വാമി ശരണം. 🙏
@ANUDASBdas13 күн бұрын
നല്ല വാർത്ത❤
@narayananvadassery682011 ай бұрын
അയ്യപ്പസ്വാമി അലെക്സിനെ സഹായിക്കട്ടെ. 🙏🏽🙏🏽🙏🏽
@soorajmp20412 ай бұрын
പാവം. നമിക്കുന്നു സോദരാ ❤️❤️
@bijukunjumon597414 күн бұрын
ഇതെല്ലാം കാണുമ്പോ കണ്ണീർ വന്ന് കാഴ്ചകൾ എല്ലാം മറയ്ക്കുന്നു അയ്യപ്പാ കാത്തോളണേ,,,, സ്വാമിയേ.....
@sreekalachadran25411 ай бұрын
Ayyappa സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏🌹
@rajeshkanukkunnil39711 ай бұрын
സ്വാമി ശരണം ❤❤❤❤❤❤
@adershkattachira412011 ай бұрын
സ്വാമി ശരണം ❤
@adarshvenugopal910911 ай бұрын
സ്വാമിയെ ശരണമയ്യപ്പാ, 🙏🙏
@jomoljomol86311 ай бұрын
അയ്യപ്പ 🙏🏼🙏🏼🙏🏼അനുഗ്രഹിക്കടണെ
@Carteblanche8711 ай бұрын
🙏അയ്യപ്പാ അലക്സിനെ കാത്തോളണേ
@RajeshChirakkal-c4m11 ай бұрын
ഗോഡ് ബ്ലെസ് ആയുസും ആരോഗ്യം എന്നും സന്തോഷവും എന്നും കിട്ടാണെ
@sujajayan371711 ай бұрын
Iswara Alaxinte agrahangal sabalamavatte.God bless u