പ്രകൃതി രമണീയമായ സ്ഥലവും അതിനോട് നീതിപുലർത്തുന്ന മനോഹരമായ വീടും ലാന്റ്സ്കേപ്പും.👍
@shamsudheenshamsu41775 жыл бұрын
വീട് അതി ഗംഭീരം മനോഹരം,.. കേരളത്തിൽ ഇനി അങ്ങോട്ട് പ്രകൃതിക്ക് അനുയോജ്യമായ രീതിലായിരിക്കണം ഏത് ചെറിയ കെട്ടിട നിർമ്മാണമായാലും ചെയ്യേണ്ടത് കഴിഞ്ഞ രണ്ട് വർഷത്തെ ദുരന്ത തരുന്ന പാംo
@sujaikrishnanc96465 жыл бұрын
Thettaanu. Manorama is giving fake news. Ee samuchayam undaakiyathu ente muthassiyudeyum cousinsinteyum aduthulla kunnilaanu. Paristhithilola pradhesham ennokke venamenkil parayaam. Kozhikode Kunnamangalam- Kuttikkattoor roadinte idayilaanu ee kunnu ullath. Kunnu idichu nirathiyum marangal murichum okkeyaanu ee kettidam undaakkiyittullath. Ithumoolam pradheshathu urul pottal saadhyadha vardhichu ennu venam parayaan. Urul pottiyaal thakaraan pokunnath bandhukkalude jeevanum veedumaanu. Inganethe fake newsil aalukal veenu pokum. Enikku ithupole ellaavarude aduthum reply tharaan patilla. So kindly pls do understand and share the real truth.
@nishadpathoor4 жыл бұрын
comment സെക്ഷൻ അടിപൊളി ... കുറെ പേർക് ഉരുൾ പൊട്ടുന്നു ... മറ്റുചിലർക് കുരു പൊട്ടുന്നു ... വീട് ഒരു രക്ഷയും ഇല്ലാട്ടോ ... കിഡ്‌ലോസ്‌കി (y)
@thameemulansar42713 жыл бұрын
You're right!😂
@unaisbinibrahim85213 жыл бұрын
😀😀
@amt90915 жыл бұрын
പ്രകൃതിയെ തീരെ നോവിച്ചിട്ടില്ല. .. ഹഹഹ്ഹ
@rahulragesh18794 жыл бұрын
വീടിനേക്കാൾ എനിക്കി ഇഷ്ടപെട്ടത് ആ സ്ഥലം ആണ്
@feminashowAllinOne4 жыл бұрын
എന്റെ റബ്ബേ... ഏത് സൈഡ് നോക്കിയാലും anchor പറഞ്ഞ പോലെ ആസ്വാദനം തന്നെ ആണല്ലോ.. ഭൂമിയിലും സ്വർഗത്തിൽ കഴിയുന്നവർ..ഇതിപ്പോ ഒരു പഞ്ജായതിനു താമസിക്കാനുള്ള സ്ഥലം ഉണ്ടല്ലോ.. എന്നാ പിന്നെ നമ്മളെ ഒക്കെ ഒരീസം വിളിച്ചൂടെ..
പൈസ ഉള്ളവൻ ഇതൊക്കെ വെക്കും പൈസ ഇല്ലാത്ത നമ്മൾ ഇതും കണ്ട് ഇവിടെ ഇരിക്കും
@samworld2564 жыл бұрын
Ellathavan😳
@sebastianjoseph51314 жыл бұрын
പ്രക്രിതിയെ നശിപ്പിച്ചു അവിടെ കോൺക്രീറ്റ് ചെയ്തതിൻ്റെ പ്രതിഫലം പ്രക്രിതി തന്നെ തന്നത് നമ്മൾ കണ്ടതല്ലെ വീട് കൊള്ളാം നല്ലതാണ് പക്ഷേ നാമോരോരുത്തരും ചിന്തിക്കണം
@samworld2564 жыл бұрын
Ellathavan ullavanod kanumbol oru kuru pottal athre ullu .e msgkal..nalla prayathil kashtapett bhudhimutti undakiya panam kond athehathin ishtamulla pole oru veedundaki athre ullu... ee parayunavarkum athupole panam undekil ethil valuth undakallo....
@muhammedejas36734 жыл бұрын
HASHMIS WORLD carrect
@muhammedejas36734 жыл бұрын
HASHMIS WORLD hai beuty
@MicroNG4 жыл бұрын
One Good Thing about this House is the Kids living in the house. All are looking Genuine and Truly Innocent. "Adayllam kittan, I Feel Blessed", that really touched the heart.
@vinodvp78585 жыл бұрын
പ്രകൃതിയിൽ ലയിച്ചു നിൽക്കുന്ന ഡിസൈൻ Great Architecture
@mydreamlamp62153 жыл бұрын
House 🏠 3D EXTERIOR samples videos kaannan thalaparyam undakil e channel il keri nokavo ishtapeduvannekil support cheyanne
@kattakalippan79033 жыл бұрын
വീടിനെക്കാൾ അവതാരികയെ ഇഷ്ട്ടപെട്ടു.പ്രിയ വാര്യരെ പോലെ തോന്നി സംസാരവും.
@abriyaspgi5 жыл бұрын
വീട് ഇഷ്ട്ടപ്പെട്ടു...അവസാനം ബാംഗ്ലൂർ സ്കൂളിന്നു വന്ന കുഞ്ഞാപ്പു ഏതാ...😃
അര മണിക്കൂർ ഞാൻ സ്വപ്നം കണ്ടു പോയി? സൂപ്പർ ഹോം 👍👍👍👍👍👍 ഞാൻ പോയി ഹൗസ് കാണക്ഷന്റെ വെള്ളം തുറക്കട്ടെ 3ദിവസം ആയി വെള്ളം വന്നിട്ട് ok
@georgevarghese54485 жыл бұрын
Anchor muthanu ❤️❤️❤️❤️❤️
@juraijnp9324 жыл бұрын
George Varghese correct.. Avale kaanaanaayitaan njn episode kaanaar..
@niyasniyas47905 жыл бұрын
വീടും ആങ്കറും അതി മനോഹരം!
@aishwaryarupendran96334 жыл бұрын
🤣🤣
@ArAjithajith4 жыл бұрын
🐓
@niyasniyas47904 жыл бұрын
@@aishwaryarupendran9633 😄😄
@niyasniyas47904 жыл бұрын
@@ArAjithajith 🤦♂️🤦♂️🤦♂️
@kuttankuttan5434 жыл бұрын
Veedo evide ???,😂😂
@primitive-mind5 жыл бұрын
ഇത് പ്രകൃതിയിൽ ലയിച്ചൊന്നുമല്ല പ്രകൃതിയെ നശിപ്പിച്ചാണ്. വീട് എന്നൊന്നും പറയാൻ പറ്റില്ല, റിസോർട്ട്.
@smartway12052 жыл бұрын
inn avide onn poyi nokk oru vere level vibe aanu oru pachappil pothinja sthalam pwoli aanu
@georgejosephc12233 жыл бұрын
Magnificent house. Breathtaking view. Phenomenal coverage. Music could’ve been soft and soothing - to suit this God’s own beauty. Well done crew 👌
@vishnuviswanathvishnuv91105 жыл бұрын
ഇത് എന്ത് ആയാലും ഒരു വീട് അല്ല. എന്തോ റിസോട്ട് ആണ് എന്ന് തോനുന്നു.. ഇത് നോർമൽ വീട് അല്ല
@shahanasalam67434 жыл бұрын
Vishnuviswanath Vishnu v normal veedanne
@suku3isha2434 жыл бұрын
Ninaku nalla vishamam und alleda.... 😊😊
@vinayakms22063 жыл бұрын
ithum veedu thanne aanu, cash ollavante veedu
@vishnuviswanathvishnuv91103 жыл бұрын
@@suku3isha243 യെസ് എവിടെ വീട് ഒന്ന് തേക്കാൻ ക്യാഷ് ഇല്ല 450/500 sqfett
@unaisbinibrahim85213 жыл бұрын
Ithaanu mone ballatha jaathi veed
@anwarm46184 жыл бұрын
Malabar gold supar vedu 👌🏻👌🏻👌🏻👌🏻
@sabariDK5 жыл бұрын
bgm..man it's terrible,you are showing us a work of art so let the music worthy of that.✌️🏼
@mishalanas5 жыл бұрын
Sabari true that
@Shiyas_Mhd5 жыл бұрын
Irritating... spoiled the mood
@faizelvk85422 жыл бұрын
സൂപ്പർ ഹോം. സൂപ്പർ ലൊക്കേഷൻ. സൂപ്പർ architecture 🙏🙏
@rahanahashim79544 жыл бұрын
Masha allah kandirikkan nalla rasum
@sajumusth75994 жыл бұрын
I like very much..ith pole natural aya cheriyoru veedinaan njanum agrahikkunnathh.
@dongridongri28904 жыл бұрын
Masha Allah....👍
@freez3003 жыл бұрын
Bomb..halal bombb
@krkkr22485 жыл бұрын
Just love this house 😍. Lucky kids , do they stay here or just a vacation home ? 🤔but doesn’t see they have schools around ! Really refreshing , awesome home 🏡
@PAPA_DJ5 жыл бұрын
Awesome home😍😍😍😍😍
@alicejohnson67255 жыл бұрын
കുന്നിന്റെ മുകളിൽ construction നടത്തിയിട്ട് എങ്ങനെയാണ് നിങ്ങൾ പ്രകൃതിയെ സംരക്ഷിക്കുന്നു എന്ന് പറയുക. ഒരു ഉരുൾപൊട്ടൽ നുള്ളിൽ സാധ്യത കാണുന്നു.
@ASmalltraveller5 жыл бұрын
തീർച്ചയായും ഇവിടൊക്കെയാണ് ഉരുൾ പൊട്ടേണ്ടത് എന്നു തോന്നി പോകും. ഒരു സാധാരണക്കാരൻ ഒരു കുന്നിന്റെ മുകളിലോ കുന്നിൻ ചെരുവിലോ വീട് വെക്കാനുള്ള കാരണം ആവർക്കിത്തരം സ്ഥലങ്ങളൊക്കെയേ വില കുറച്ചു കിട്ടൂ എന്നതുകൊണ്ടാണ്. ഇതാണെങ്കിൽ ഒരു വീട് തന്നെയാണോ കാശുള്ളതിന്റെ അഹങ്കാരം.
ഉരുൾ പൊട്ടുന്നതിനു മുന്നേ നിന്റെ ചെകിട്ടത്തു 2 പൊട്ടും 😂
@thalibk5 жыл бұрын
Jealousy at its peak
@ebysebastian47275 жыл бұрын
the house look like resort
@MrBilal12214 жыл бұрын
Love the way kids talk😊
@simrahshamlal13382 жыл бұрын
I spoke very badly
@AnjuAnjaly5 жыл бұрын
The feel of nature, the views and a earthy, rustic and minimalist house is really refreshing... completely different from what we usually see around in our state...i love the architecture.. the feeling of openess is really nice..
@Sakshi-wj5go5 жыл бұрын
👏👏 Tony Joseph
@Richard-vz8zu4 жыл бұрын
Wow 😮Adipoli veedu oru rakshayum illa
@farzeenkmfarzeen94504 жыл бұрын
Wow beautiful house ..... Malabar group chairman mp Ahammed
@squarefootarchitects5 жыл бұрын
Superb location.
@drstorm70415 жыл бұрын
I would like to know who is the engineer he did a great job!
@askalathingal4 жыл бұрын
പ്രകൃതിയെ പലയിടത്തും നോവിച്ചാലെ അവനവൻ ജിവിക്കുന്നിടത്ത് പ്രകൃതിയെ നോവിക്കാതെ ഇതേ പോലത്തെ വീട് വെക്കാൻ പറ്റൂ ,, അതാണ് ചരിത്രം
@muhammad-faizy3 жыл бұрын
ഇത് ഭൂമിയിലെ സ്വർഗ്ഗം ആണെങ്കിൽ നാളെ പരലോകത്ത് നമുക്ക് പടചവന് ഒരുക്കിവെച്ച സ്വർഗ്ഗം can't be imagined. തീർച്ച അനശ്വര ജീവിതം അവിടെ മാത്രം.
@freez3003 жыл бұрын
ഷമാധാനമതം എന്നാൽ ആറാം നൂറ്റാണ്ടിൽ എന്നോ എഴുതപ്പെട്ട പൊത്തകത്തിലെ കാട്ടറബി പ്രഭാകരന്റെ നിയമം. ഇത് അന്നത്തെ താലിബാൻ മതനിയമത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ക്രുത്യമായ സൈനീക രാഷ്ട്രീയ കോംബ്ബിനേഷൻ മൂവ്‌മന്റ് .ബുദ്ധിമാനായ അറേബ്യൻ ഗോത്രത്തലവൻ പ്രഭാകരൻ , അന്നത്തെ ഗോത്ര സമൂഹത്തിൽ നില നിന്നിരുന്ന ആചാരവും അനാചാരങ്ങളും ആ മുത്തുച്ചിപ്പി കിതാബിൽ വേണ്ട പോലെ എഴുതി പിടിപ്പിച്ചിട്ടുണ്ട്. മതദൈവത്തെ മുൻ നിറുത്തി അന്നത്തെ രാഷ്ട്രീയ ഭരണത്തിനും, ഗോത്രവർഗ്ഗ രീതിയായ യുദ്ധം /കൊള്ള, തട്ടിക്കൊണ്ട് പോകൽ , മതം മാറ്റൽ ,അടിമ സംസ്ക്കാരം, എന്നിവയ്ക്ക് അവരുടെ ഒരു പ്രാക്രുത പടച്ചോനെ ഒരു നോക്കുകുത്തിയായി അതിൽ നിറുത്തിയെന്നേയുള്ളൂ. ഈ തന്ത്രം ഫറവോന്മാരുടെ കാലം മുതൽ എല്ലാക്കാലത്തും എല്ലാ രാജാക്കന്മാരും വിജയിപ്പിച്ച ഒരു ഭരണ രീതി ആണു. ദൈവത്തെ ചൂണ്ടിക്കാണിച്ച് അന്ധവിശ്വാസികൾ ആയ ജനങ്ങളെ അടക്കി ഭരിയ്ക്കുന്ന രീതി. ഗോത്രത്തലവൻ ദൈവത്തിന്റെ പ്രഭാകരൻ ആണെന്നും ഗോത്രത്തലവന്റെ കൊള്ളയടി മുതൽ പോസ്ക്കോ കേസ് വരെ ഉള്ള കൊണവതിയാരത്തെ ചോദ്യം ചെയ്യുന്നവൻ അവരുടെ ഊംബ്ബൻ ഡൈബത്തെ അപമാനിച്ചു എന്നും പറഞ്ഞു സ്വതവേ ഉടുതുണിയ്ക്ക് മറുതുണി ഇല്ലാത്ത ,ദുർബലരായ അണികളെ പ്രജകളെ ആസനത്തിൽ ആപ്പ് അടിച്ച് കയറ്റാൻ പറ്റും . പുരുഷന്മാർ നിർമ്മിച്ച ഗോത്ര മത നിയമത്തിൽ ഏറ്റവും കൂടുതൽ ചവുട്ടി അരയ്ക്കപ്പെടുന്നത് ഏറ്റവും ദുർബല വിഭാഗമായ സ്ത്രീകളും കുട്ടികളും ആയിരിയ്ക്കും. കിതാബിലെ പടച്ചോന്റെ ടെൻഷൻ മുഴുവൻ സ്ത്രീകളുടെ കാലിന്റെ ഇടയിലെ, തലയിലെ മുടി എന്നി കാര്യം ഓർത്തിട്ടാണു എന്നത് ഉദാഹരണം. ശൈശവ വിവാഹം അങ്ങനെയുള്ള നൂറുകണക്കിനു പ്രശ്നങ്ങൾ വേറേ. ഈ അറേബ്യൻ ഫാൻസ് അസോസിയേഷനു എപ്പോഴും ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരുന്നാലേ അണികളുടെ കൊഴിഞ്ഞു പോക്കു തടയാൻ ആകൂ.. അതിനാണു മദ്രാസിൽ നിന്നും തുടങ്ങുന്ന ഗോത്ര വർഗ്ഗ ബോധം നിരന്തരം അറിഞ്ഞും അറിയാതെയും ശത്രുക്കളെ സ്രുഷ്ടിക്കുന്നത്. മലപ്പുറത്തേ മദ്രാസിൽ ആരെയും കൊല്ലാൻ പഠിപ്പിക്കുന്നില്ലായിരിക്കാം. പക്ഷേ "വിശ്വാസി- അവിശ്വാസി" എന്ന വേർ തിരിവിന്റെ ആദ്യാക്ഷരം മൊല്ലാക്കമാർ പഠിപ്പിക്കും. ഉദാഹരണം ഓണം ഉണ്ണരുത്, ക്രിസ്ത്മസ്സ് സ്റ്റാർ വീട്ടിൽ തൂക്കരുത് എന്നു തുടങ്ങുന്ന ചെറിയ വർഗ്ഗീയത മുതൽ. തൊടുപുഴയിൽ ന്യൂമാൻ കോളേജിൽ ജോസഫ് സാറിന്റെ കൈയ്യും കാലും കിതാബിലെ നിയപ്രകാരം വെട്ടിയതിലൂടെ കുഞ്ഞാടുകളുടെ സമാധാനം നേടി. കൈവെട്ടി ജയിലിൽ പോയവരുടെ കുടുംബ്ബങ്ങളിലേയ്ക്ക് മഹല്ലുപള്ളി കമ്മറ്റികൾ വഴി ധന/നിയമ സഹായങ്ങൾ ഒഴുകി എത്തി , അതിന്റെ ഫലം - "ഞമ്മന്റെ നിസ്ക്കാര ടീമുകളിൽ നാം ഒറ്റക്കെട്ട്" എന്ന ആത്മവിശ്വാസം ഉറപ്പിച്ചു. ഇനി 2002 ഗുജറാത്തിലേയ്ക്ക് നോക്കൂ. 2001 ലെ സെൻസസ്സ് പ്രകാരം 51 ശതമാനം സമാധാനമതം ഭൂരിപക്ഷം ഉള്ള ഗോദ്ര മുനിസിപ്പാലിറ്റിയിലേ റയിൽവേ സ്റ്റേഷനിൽ നടന്ന ഹലാൽ ചുട്ടുകൊല. ഗോദ്ര റയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കിടന്നുറങ്ങുന്ന 59 സ്വാമിമാരോട് നട്ടപ്പാതിരായ്ക്ക് തക്ബീർ വിളിച്ച് പാഞ്ഞ് എത്തിയ ഞമ്മളുടെ 2000 വരുന്ന "ദീനീ സഹോദരങ്ങൾ " മതേതരത്വം കാണിച്ചു. അതിന്റെ ബാക്കി തിരിച്ചടി ഗുജറാത്ത് കലാപം , പിന്നെ ഗാസ്സാ പാലസ്ഥീൻ മോഡൽ സ്തീകളേയും/ കുഞ്ഞുങ്ങളേയും മുൻപിൽ നിറുത്തി ഉള്ള മതഇരവാദം.സ്വാമിമാരെ ജീവനോടെ കത്തിച്ചത് മോഡിയും ആർഎസ്സ്‌എസ്സ് -ഉം ആണെന്ന പതിവ് പ്രചരണം ഒക്കെ അക്കാലത്ത് ജുഹാദി മൊല്ലാക്കമാർ. ഇനി അന്താരാഷ്ട്രങ്ങളിലേയ്ക്ക് ഇസ്രയേലിൽ, യൂറോപ്പിൽ ,ചൈനയിൽ റഷ്യൻ ചെചനിയ"യിൽ- പിന്നെ ആഫ്രിക്കൻ രാജ്യങ്ങളി ബോക്കോ ഹറാം "ദാവാ പ്രവർത്തനങ്ങൾ" പ്രത്യേകം പറയണ്ടല്ലോ. ഇനി എങ്ങനെ എങ്കിലും ആർട്ടിക്കായിലും കൂടി നീന്തിക്കയറി ചെന്നിട്ട് വേണം അവിടത്തെ എസ്ക്കിമോകളെ കൂടി അവർ ബിസ്മില്ല ചൊല്ലാതെ പന്നിയെ തിന്നു എന്നും പറഞ്ഞു സംഘിയോ ക്രിസംഘിയോ ആക്കി ബാങ്ക് വിളിയ്ക്കാൻ. പടച്ചവന്റേതല്ലാത്ത ജനാധിപത്യം അട്ടിമറിച്ച് കാട്ടറബിയുടെ ഗോത്രവർഗ്ഗ കാല താലിബാൻ നിയമം കൊണ്ട് വരാനാണു ഓരോ നിഷ്ക്കളങ്ക ദീനിയും ചിന്തിയ്ക്കുന്നതും പ്രാർത്ഥിക്കുന്നതും. അങ്ങനെ ഒരു ഗോത്ര വർഗ്ഗ ചിന്താഗതിയിൽ ആണു തലച്ചോർ മദ്രാസ്സ് കിതാബുകളിലൂടെ സോഫ്റ്റ് വേർ ഇൻസ്റ്റാളിംഗ്. സമാധാനമത 50% ആയാൽ നേത്രുത്ത്വം സായുധ ജിഹാദികൾക്ക് മാത്രം പിന്നെ കമ്മ്യൂസഖാക്കളെ പൊടി പോലും ഇല്ലാ കണ്ടു പിടിയ്ക്കാൻ!
@dilshadkunnummal33304 жыл бұрын
നല്ല അടിപൊളി വീട് പ്രകൃതിയെ നോവിക്കാതെ എടുത്ത
@shadowfighter72864 жыл бұрын
Beautiful and refreshing atmosphere
@techtastetravel3605 жыл бұрын
Gd anchoring..keep up...n nyz home....
@aniceki66384 жыл бұрын
Beautiful home 🏡❤️
@sherejohn48445 жыл бұрын
Super house connect to nature.
@althafali69224 жыл бұрын
I feel blessed 😂😂😂, yes he can feel it . very beautiful 😍😍
@titussaji3 жыл бұрын
Very beautiful house 🏡
@khaledhammad37314 жыл бұрын
What a nice place , where is located
@jtonyj0085 жыл бұрын
Malabar gold house 🏠 pwolichuw veedu
@ThomasSouthil Жыл бұрын
Nice exterior and interior work, good job, congratulations 🎉if every house needs common bathroom and carporch also, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊
@raseenarasiraseenarasi85173 жыл бұрын
Wow supper home 👏👏👏👏👍👍👍👍👍👍👍👍👍😍😍😍😍
@hibashoukath82382 жыл бұрын
Masha allahh ❤
@heinainGala4 жыл бұрын
Daivam Veefu🔥🔥🔥
@peace93734 жыл бұрын
I wish if I was quarantined in that house
@ruben56084 жыл бұрын
Music is killing the video.... Very hard...
@saleemspmify5 жыл бұрын
ആ വീട്ടിൽ എന്റെ ഒരു പങ്കുമുണ്ട് 12 കൊല്ലമായി സ്ഥിരമായി മലബാർ ജ്വല്ലറിയിൽ നിന്നും ഗോൾഡ് വാങ്ങുന്ന ഞാൻ ത്രിതിങ്ക പുളകിതനായി::::അഹ്മദ്ക്ക എന്നോട് ഈ ചതി വേണ്ടായിരുന്നു ഗോൾഡ് വാങ്ങി ക്യാഷ് pay ചെയ്യാൻ ചെല്ലുമ്പോൾ അവസാനസമായി ഞാൻ ചോദിക്കും എന്തെങ്കിലും ഒന്ന് കുറച്ചു തന്നുകൂടെ ::അപ്പോൾ കാഷ്യർ പറയും നിങ്ങൾ വിചാരികുന്നത് പോലെ സ്വർണ കച്ചവടത്തിൽ വല്ല്യ ലാഭം ഒന്നുമില്ല ആകെ ബുദ്ധിമുട്ടിലാണെന്നു അത് കേൾക്കുമ്പോൾ ക്രെഡിറ്റ് കാർഡ് വെച്ച് ഒരു പവനെങ്കിലും കൂടുതൽ വാങ്ങും :::പിന്നേ ഒരു സമാധാനമുള്ളതു ഞാൻ മരിച്ചാലും അഹ്മദ്ക്ക മരിച്ചാലും ഹിറ്റ്ലർ പോയപോലെ 2 കൈയ്യും വീശിയാണ് പോണെന്നുള്ള സമാദാനം ആറടി മണ്ണും അള്ളകാക്കട്ടെ
@remyasamla53364 жыл бұрын
saleem midu 😅
@saleemspmify4 жыл бұрын
Remya സംല feel it അല്ലേ ::: ഗൊച്ചു ഗള്ളി
@farzeenkmfarzeen94504 жыл бұрын
Number please
@ajgw13824 жыл бұрын
Great work .. weldone
@ayshasworld22483 жыл бұрын
Wowww😍✌️
@rakhikuttan38034 жыл бұрын
Not like house but Same like resort...and ur life ur wish ur home...God bless you
@matpa0894 жыл бұрын
കള്ളപ്പണം ഉള്ളവർ ഇത്രയും വല്യ വീട് വച്ചാൽ , റെയ്ഡ് നടത്താൻ വരുന്ന അപീസർമരുടെ കിളിപോവും
@faijasizza16994 жыл бұрын
Aano
@freez3003 жыл бұрын
@@faijasizza1699 മലപ്പുറം ജിഹാദികൾ ഇത് എങ്ങനെ സഹിയ്ക്കും പടച്ച തംബ്ബുരാനേ.. ഞമ്മന്റെ ഗൽഫിലെ ശേക്ക് രാജാവിന്റെ നാലാമത്തെ നിക്കാഹ് ആയിരുന്നെങ്കിലൂ മാശാ അള്ളാ പറയാമായിരുന്നു, ഇതിപ്പോ കാഫിറു മോഡി അയ്യേീ.. യാ റബ്ബേ .. മിക്കവാറും എണ്ണത്തിനു ജിഹാദി മനസ്സ് ആണു..താലിബാൻ മുഖ്യം ബിഗിലേ.. അറേബ്യൻ ഫാൻസ് അസ്സീസ്സിയേഷനു സഹോദരങ്ങളെ കൊലയ്ക്ക് കൊടുത് ന്യൂനപക്ഷ മത ഇരവാദം പറഞ്ഞ് പൈസ പിരിയ്ക്കാൻ ഉള്ളതാ. ഹലാൽ വെട്ടിക്കൊല ഹലാൽ ബോംബ്ബ് നിർമ്മാണം ആരും തടയരുത് ബ്ലീസ്സ്.. ഗുജറാത്തിലും ഞമ്മളു ഈ ഐറ്റം ഒന്നു പയറ്റിയതാ പച്ചേ സംഘികളുടെ തിരിച്ചടി കുറച്ച് കൂടിപ്പോയി.. പിന്നേ ലക്ഷ്യം കണ്ടത് മാറാട് മാത്രം, അത് പിന്നെ കോൺഗ്രസ്സിലും കമ്മികളിലും ഞമ്മന്റെ ജിഹാദികൾ ഞുഴഞ്ഞ് കയറിയത് കൊണ്ട് മാറാട് ജിഹാദ് സ്വാതന്ത്ര സമരം ആയി ഗവൺമന്റ് പ്രഖ്യാപിച്ചു ഇനി പഴയ ഐറ്റം എടുക്കാം മോഡി.. ശൂലംസ്..ഭ്രൂൺസ്.. ഇരവാദം.. ഷേവ് ഗാസ്സാ..ഷേവ് റോഹിങ്ങ്യാ
@Awdy1234 жыл бұрын
So nature friendly, cooooll😍😍😍
@tradingclubuae5 жыл бұрын
it"s resort not house.
@sathysubramani71653 жыл бұрын
ഞങ്ങളുടെ ഗ്രേറ്റ് ലീഡർ സോമകുമാർ സാർനുമുട് ഇവിടെ വീട് ♥️♥️♥️
@vijayakumarjanakiram23355 жыл бұрын
Beautiful God bless
@marzipan584 жыл бұрын
The furniture is out-of-this-world. So, so very beautiful but some of the rooms were too dark, especially the kitchen. The open spaces and water bodies will be a heaven for breeding mosquitoes.
@musthafakallakattamk65924 жыл бұрын
Mashallah
@tamils44364 жыл бұрын
Musthafa kallakatta Mk Enna da masala paithiyakara
@abdulkadher65882 жыл бұрын
Words fail to express my feelings about the aesthetic sensibility of Creator Almighty GOD and Mr.Tony Joseph 🙏......... Is there little area within 150 acre or nearby ???......... for a living space hut ..........
@ashiquenvh93794 жыл бұрын
masha allah nyce work tony sir my colleague ,m p ahammed my former employer and neighbour ,ultimately great successful business man
Paravur, Andippillikkavu Dr Nishi & Dr Ranjith Please try to their Home Tour ... Awesome Atmosphere...and ambiance
@nandhurajeev56885 жыл бұрын
Manorama news Plz do include single storey homes around 3000-4000sqft .
@sajithcs59115 жыл бұрын
Hi Chechi Nalla Avatharam aayi..
@neelz0093 жыл бұрын
അടിപൊളി
@vichuvlogs73635 жыл бұрын
Superb veeddd
@sujasivanand53614 жыл бұрын
If only you would not keep on changing the shots every few seconds it would have been easier to watch...place looked beautiful but very difficult to watch...
@asrafbaleri24485 жыл бұрын
Ende veedinde mughalilanu ee montana estate. Enikk ettavum ishtappetta sthalamaan idh
അമ്മദേ .. ഇത് കൊടുക്കുന്നുണ്ടേൽ പറ .. നല്ല പൊന്നും വില തരാം ..
@abdulmuneermk37064 жыл бұрын
awesome home..🏡🏡
@rainbowmobiles49072 жыл бұрын
Like Malabar grup...
@shekhaandjenavlogs55275 жыл бұрын
ഇന്റീരിയർ ന്റെ അതിപ്രസരം എല്ലായിടത്തും കാണാം,ലൊക്കേഷൻ അതിഗംഭീരം.വീടിനു യോജിച്ച പ്ലാൻ അല്ല.ഒരു റിസോർട് ആണെന്ന് തോന്നി.landscape, viewpoints എല്ലാം ഗംഭീരം.
@ais10765 жыл бұрын
ഒരു വെക്കേഷന് ഹോം തന്നെ ആയിരിക്കും.
@amnastalks96263 жыл бұрын
ഈ വീട്ടിൽ ഞാൻ പോയിട്ടുണ്ട്, house warminginne
@AthifAlingal5 жыл бұрын
I’m expecting small home 🏠 videos from you..
@عبدالرزاقعبدالرزاق-ب1ل4 жыл бұрын
എനിക്കൊരു ലോട്ടറി അടിച്ചിട്ട് വേണം ഇതു പോലൊരു വീട് വെക്കാൻ😀😀😀😀