പ്രമാണ സെമിനാർ മൗലാനാ നജീബ് മൗലവി

  Рет қаралды 7,736

VCK Thangal

VCK Thangal

Күн бұрын

"അറിവിൽ നിറമില്ല" ദാറുസ്സുന്ന മഞ്ചേരി രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോട്ടക്കൽ സംഘടിപ്പിച്ച പ്രമാണ സെമിനാർ. മൗലാനാ നജീബ് ഉസ്താദ്

Пікірлер: 29
@user-ef6wx8xd6u
@user-ef6wx8xd6u 2 жыл бұрын
മൗലാനക്ക് അള്ളാഹു ആഫിയത്തോട് കൂടെയുള്ള ദീർഘായുസ്സ് നൽകട്ടെ
@mehroofkkwandoor682rgir
@mehroofkkwandoor682rgir 2 жыл бұрын
റബ്ബേ ഞങ്ങളുടെ മൗലാനക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ.. 🤲🏻🤲🏻🤲🏻
@raees9238
@raees9238 2 жыл бұрын
ഈ വിഷയം കടുപ്പമേറിയതാണ് എന്ന് കേട്ടപ്പോൾ മനസ്സിലായി. അവസരോചിതമായി.... മാശാ അല്ലാഹ് ....
@Anasmuhammed-hl9tp
@Anasmuhammed-hl9tp Жыл бұрын
താജുൽ ഉലമ വണ്ടൂർ കെ.കെ സ്വദഖതുള്ള ഉസ്താദിൻ്റെ അരുമ ശിഷ്യൻ അല്ലാമാ നജീബ് ഉസ്താദ്..🥰
@husainn192
@husainn192 2 жыл бұрын
അല്ലാഹ് നജീബ് ഉസ്താദ് നീ ആഫിയത്തും ദീർഘ അയൂസ് ഉം കൊടുക്കണേ
@umarulfarook6146
@umarulfarook6146 2 жыл бұрын
അൽഹംദുലില്ലാഹ്. പരസ്യം കണ്ടപ്പോൾ ഇത് കാണാൻ കഴിയില്ലല്ലോ എന്നായിരുന്നു. ഇപ്പൊ റാഹത്തായി. അൽഹംദുലില്ലാഹ്. You ട്യൂബിൽ വന്നു.
@manuletheefi1971
@manuletheefi1971 2 жыл бұрын
അൽഹംദുലില്ലാഹ് കേൾക്കേണ്ട പ്രസംഗം ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ
@jabirksa7528
@jabirksa7528 11 ай бұрын
بارك الله
@saythetruthevenitmaybebitter
@saythetruthevenitmaybebitter 2 жыл бұрын
ഇക്കാലത്ത് പാണ്ഡിത്യത്തിന്റെ അളവ് കോൽ സംഘടനാ അഡി സ്ഥാനത്തിലായതിനാൽ ഇത്തരം യഥാർത്ഥ പണ്ഡിതൻ മാരെ ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥ വന്നു. ഉസ്താദിന്റെ പ്രസംഗം കേട്ടാൽ ഉസ്താദിൽ നിന്നും ഉസൂലിന്റെ കിതാബുകൾ പഠിക്കാൻ തോന്നുന്നു
@saidmuhammadvahabikulappur939
@saidmuhammadvahabikulappur939 2 жыл бұрын
🌷🌷🌷
@sheriefthaivalappil4563
@sheriefthaivalappil4563 2 жыл бұрын
മാ ശാ അല്ലാഹ്
@asharafpk8224
@asharafpk8224 2 жыл бұрын
🌹🌹🌹
@mshaleem7908
@mshaleem7908 2 жыл бұрын
العالم العلامة في زماننا
@askerzamzamthrkkulam1089
@askerzamzamthrkkulam1089 2 жыл бұрын
❤❤❤❤❤
@arifmuhammad4579
@arifmuhammad4579 2 жыл бұрын
🎉🎉🎉🎉
@alhidayamedia313
@alhidayamedia313 2 жыл бұрын
🌹🌹🌹🌹
@jaleelkoovalloor4089
@jaleelkoovalloor4089 2 жыл бұрын
👌👌👌
@yahqoobyahqoob3148
@yahqoobyahqoob3148 2 жыл бұрын
ما شاء الله..... الحمدلله.....⁦❤️⁩🌹🌹
@salimsharafudheen
@salimsharafudheen Жыл бұрын
പ്രമാണ സെമിനാറിലെ മറ്റു പണ്ഡിതരുടെ പ്രസംഗങ്ങൾ കിട്ടുമോ?
@salu555saleem6
@salu555saleem6 2 жыл бұрын
മരിച്ചവരോട് പ്രാര്‍ത്ഥന നടത്തിയ സഹാബികളുടെ പേര്‌ ഒന്ന് പറഞ്ഞു തരുമോ.?
@yoonusp6837
@yoonusp6837 2 жыл бұрын
ബിദ്അത്ത് മനസ്സിൽ കേറിയാൽ ശ്രദിക്കണം കാരണം ഓരോ ഓരോ സെക്കൻറ വൻന്തോഷം ചൈതു കൊണ്ടിരിക്കുകയാണ് ശ്രദിക്കണം - ഒരു ഹദീസുണ്ട് ബിദ്അത് മനസ്സിൽ കേറിയാൽ പിന്നെ മുള്ളൻ കൂട്ടത്തിലേക്ക് പഞ്ഞി - ഉന്നം ചെന്ന് വീണാൽ മുഴുവനും തിരിച്ചു കിട്ടൂലാ .ഈ മാൻ സംരക്ഷിക്കൂ....! ❤️❤️❤️
@safnamakkar7794
@safnamakkar7794 9 ай бұрын
ചോദ്യത്തിൻ്റെ ഉദ്ദേശം?
@musthafaindia5364
@musthafaindia5364 2 жыл бұрын
Quraanil.ellam.ondu.ellathekaryam.ninghal.parayyunnath.ee.ummathi.nte.kaaryam.valare.apakadathilann
@musthafaindia5364
@musthafaindia5364 2 жыл бұрын
Shirkkum.kurafathum.mala.kithabummaulidum.kutth.rathibum.avasanippich.yadartha.thauheed.parayou.moilare
@raees9238
@raees9238 2 жыл бұрын
Podo
@yoonusp6837
@yoonusp6837 2 жыл бұрын
പക്ഷപാതം ഒഴിവാക്കൂ സുഹൃത്തേ മുജാഹിദ് പ്രസ്ഥാനം ഇസ്ലാമിക പ്രമാണത്തോട് എത്രയോ അകന്നാണ് ജീവിക്കുന്നത് - ഇച് മാ അ - എന്ന പ്രമാണം എന്താണന്ന് മനസ്സിലാക്കു....!
@Anasmuhammed-hl9tp
@Anasmuhammed-hl9tp Жыл бұрын
പിച്ചും പേയും പറയാതെ പോ വഹാബീ..😂
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 51 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 10 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 7 МЛН
#Manqoosmoulid മൻഖൂസ് മൗലിദ് | Manqoos moulid
44:51
Modus males sekolah
00:14
fitrop
Рет қаралды 13 МЛН