Valare nalla oru veedio aayirunnu .Ithuvareyum ithravyakthamai vivaram labhikkarilla very very thanks Dr
@kaliankandath6984 ай бұрын
Thank you dr.for the valuable.video Expecting videosfor type2 diabetic patients.
@NusaifaSalim-d3j4 ай бұрын
Thank you doctor very good information
@serophiasebastian68184 ай бұрын
Ella symptomsum enickundu ariyankazhinjathi nal tention ozhivayi thank u Dr.
@ravikumarnair31324 ай бұрын
ഡോക്ടർ പറഞ്ഞ ഒരു സിംപ്‌റ്റംഉം ഇല്ല പക്ഷെ ബ്ലഡ് ടെസ്റ്റ് ചെയ്താൽ ഡയബേറ്റിക് ആണെന്നും പറയും ടാബ്ലറ്റ് കഴിക്കുകയാണ് എന്നാലും വിത്യാസവും ഇല്ല. മധുരം കഴിച്ചാലും ഇല്ലെങ്കിലും ഒരുപോലെ തന്നെ. 🤔❓❓നോൺവെജ് കഴിക്കാറില്ല ചിലപ്പോൾ മുട്ട കഴിക്കാറുണ്ട് 🤔❓❓❓
Hats off to this doctor. Very informative video. Whatever you have told is 100% true. Thanks for your sincere effort. People who want to follow or not is upto them.
@mohananthekkepurayil89015 ай бұрын
Don't give misleading thumb nail. Which is that one food?
@Suharahashim-oo4td4 ай бұрын
ഇതെല്ലാം എനിക്കും ഉണ്ട്
@sivadastk79654 ай бұрын
ഭയങ്കര നല്ലത് എന്ന് പറയാതിരിക്കുക വളരെ നല്ലത് എന്ന് പറ
@kmchacko18785 ай бұрын
You were told that this one food is enough for not causing diabteic.which food is that
@dilusjayan77713 ай бұрын
എനിക്ക് കാൽപാദം മുതൽ താടി കൈവിരൽ എല്ലാം വല്ലാത്ത മരവിപ്പ്
@naserpp5 ай бұрын
❤b
@ramachandrann86714 ай бұрын
എല്ലാവരുടേയും സമയം നഷ്ടപ്പെട്ട പ്പെടുത്തി
@vijuv92595 ай бұрын
Okke okke okke okkke. whats this?
@dirarputhukkudi90495 ай бұрын
ഞാൻ പറഞ്ഞേരം... ഞാൻ പറഞ്ഞേരം..... ഞാൻ പറഞ്ഞേരം..... ഞാൻ.. എന്ന.. ഭാവം.... ഞാൻ... ഞാൻ.. ഞാൻ... നല്ലതാണോ.. മോളേ..
@basheerbpattambi93475 ай бұрын
വലിച്ചു നീട്ടി വെറുപ്പിക്കുന്ന വീഡിയോ
@sherlyShaji-k2j5 ай бұрын
ഇതൊരു ഡോക്ടർ ആണോ?
@mkuttypk94955 ай бұрын
ഭയങ്കര മായിനല്ലതാണ് എന്ന് കേൾക്കുമ്പോൾ തന്നെ ഭയങ്കര മാണി തോന്നുന്നു.
@gireeshkumar86355 ай бұрын
ഈ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ജനങ്ങൾ ബോധവാൻമാരാണ് മാഡം. അതിന് പ്രതിവിധിയാണ് പറയേണ്ടത് .അത് പണ, ഡോക്ടറെ വന്ന് കാണണം