ബ്രോ amazon നിന്റെ ലോഗോയിൽ a യിൽ നിന്ന് z ലേക്ക് ഒരു ടിക്ക് പോവുന്നുണ്ട് അതിനർത്ഥം a to z സാധനങ്ങൾ അതിൽ ലഭിക്കും എന്നാണ്
@badwolfgaming41324 жыл бұрын
A to Z
@musthafaek79644 жыл бұрын
അവിടെയുള്ള arrow mark Cartoon characterude smile aanu
@MINNALVICTOR14 жыл бұрын
അതു തന്നെ😍😍
@AmanAman-tt6rq4 жыл бұрын
Ah valya kryamayi
@ssmalluinstagramer31554 жыл бұрын
😂😂😂😂
@christygeorge50443 жыл бұрын
Hai bro nice voice
@aswinvp72904 жыл бұрын
RBG are the primary colours of LIGHT ( not pigments ) R+B = Magenta R+G = Yellow B+ G = Cian R+G +B= White You can verify it using lights of these colours( not pigments like crayons or sketch pens/pensils ) Light colours are additive while pigment colours are subtractive
@hamdanvlogger60464 жыл бұрын
very good video go ahead
@unnimarymary12293 жыл бұрын
L ഞങ്ങൾ ഇതിനു മുമ്പ് ഒരു വീഡിയോ കണ്ടിരുന്നു ആ വീഡിയോയിൽ ഇല്ലാത്ത എല്ലാം നിങ്ങൾ പറഞ്ഞു കൊള്ളാം അടിപൊളി വീഡിയോ സൂപ്പർ 👌👌👌👌👌🙏
ഇ ചാനലിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കുന്ന 😊😊
@tibinemathew16334 жыл бұрын
കൊള്ളാം അടിപൊളി 👌👌👏👌👏
@flybackentertainments95014 жыл бұрын
adipoli
@sanjayk75814 жыл бұрын
Tnx for the information🔥👍
@kwtbuddies4 жыл бұрын
great work...............
@rajant2974 жыл бұрын
Very useful video
@haisilrosebabu91714 жыл бұрын
Chetta toberlon enna oru chocolate unde athintte logoyil sushich nokkiyale oru karadi enittu nikkunath kanam
@sarithamanmaandpadma90354 жыл бұрын
Wow what a knowledgeable
@abhiram.p.s.p.s35904 жыл бұрын
Good sound bro 😙😙😙😙
@media73174 жыл бұрын
നല്ല അറിവുകൾ
@nishadnishad33164 жыл бұрын
Bro superBro
@adinathmonu51364 жыл бұрын
Super channel I love 😍 this KZbin channel
@muhammedsinan46034 жыл бұрын
Amazing video
@sparkle_994 жыл бұрын
Nice voice
@anompillai13064 жыл бұрын
ഫസ്റ്റ് കമന്റ് ഇന്ന് എന്റെ വക
@nikhilprasadcn13724 жыл бұрын
Amazon-inte logoyil thaaze Oru arow undu A tottu varunna arow Z il chennu chundikkanikkunnu Avaru udheshichadhu A to Z sadhanangal ivide kittum ennaanu👆👆
@pkismail54484 жыл бұрын
💝💝
@edwinjsebastian26854 жыл бұрын
Dessert company ആയ Baskin Robins അതിൽ BR ആണ് Logo B യിലെ Straight line മാറ്റിയാൽ 3 എന്ന് കിട്ടും Rലെ Straight line മാത്രം എടുത്താൽ 1 എന്നു കിട്ടും അതിനർത്ഥം 31 തരം Items ലഭിക്കും എന്നാണ്
@y0g1114 жыл бұрын
ആണോ 😆
@edwinjsebastian26854 жыл бұрын
@@y0g111 yes
@y0g1114 жыл бұрын
@@edwinjsebastian2685 👍
@aayisha.n50294 жыл бұрын
Items alla flavour aan
@dragonpaily18862 жыл бұрын
1312 started
@adithshaji1234 жыл бұрын
മിസ്തുബുഷി അല്ല മിത്‌സുബിഷി ആണ്.
@neverstopexploringnse65944 жыл бұрын
i was also detected
@adithshaji1234 жыл бұрын
@@neverstopexploringnse6594 mm
@itsmebalu63004 жыл бұрын
Malayali da
@Siva-on1tc4 жыл бұрын
Malayalai kopp
@varna_4 жыл бұрын
Right
@jerin68924 жыл бұрын
You are well hero
@vsgallery16294 жыл бұрын
Nighal evideya thamasikunath
@shankadumeni89504 жыл бұрын
SBI , പൊന്നാളിയാ ചിരിപ്പിക്കല്ലേ ☹️☹️
@bhagyaraj15093 жыл бұрын
Life is good. LG
@gangaganga14314 жыл бұрын
Primary colours are Blue Red and Green Yellow is a secondary colour
@sijishibu74864 жыл бұрын
,👍
@gamerfan38924 жыл бұрын
Nike fans ad I like
@gireesh22304 жыл бұрын
Supper
@abhishekdr59172 жыл бұрын
Firefox കൊള്ളാം 🥰
@augustinepramod78254 жыл бұрын
Top 10 malayalam നിങ്ങളുടെ channel ആണോ
@radhakrishnaniyer95104 жыл бұрын
Bro Thanx for the video In the video narration you are saying MIS TU BI SHI (wrong) it should be MIT SU BI SHI
@anithashibu42484 жыл бұрын
You are wrong, primary colours are red, green, and blue.Yellow is a secondary colour.
@jithinsebastian474 жыл бұрын
Yടേ
@pikachu91004 жыл бұрын
Yes
@edwinjsebastian26854 жыл бұрын
Yes
@movieworld66384 жыл бұрын
അതേ
@anithashibu42484 жыл бұрын
@@movieworld6638 yes you are right
@bismi62704 жыл бұрын
പച്ച, നീല, ചുവപ്പ് എന്നിവയാണ് പ്രൈമറി കളറുകൾ .
@neenakv-poyiloorcentrallp29184 жыл бұрын
Green is not there
@hitachi63834 жыл бұрын
That's right
@pranavul4 жыл бұрын
RGB is additive colour and RYB is Subtractive colour www.differencebetween.net/science/difference-between-additive-colors-and-subtractive-colors/
@muhammedarshad42804 жыл бұрын
മഞ്ഞ സെക്കഡറി കളർ ആണ്
@smileonkerala9934 жыл бұрын
Yellow secondary colour aanu
@anandhukrishnannair4134 жыл бұрын
onnu logo kudi und amazon Athil kandit elle A to Z il oru arrow ath kanikunath A muthal Z vare Ulla Ellam products Athil kittum enna artham pinne adidas avarude logo il step to step avarudeuyarchaye kanikunne
@aswinkrishna33504 жыл бұрын
Nice work
@hakeem45124 жыл бұрын
No1❤❤
@NISHAD-nq4oo4 жыл бұрын
Poli
@knowledgemalayalam73773 жыл бұрын
Ohhh👍
@worldhalfvlog85692 жыл бұрын
ഇതിൽ യൂട്യൂബിനെ logo യെ കുറച്ചുമാത്രം ഇല്ലല്ലോ ♥️
@jithuwilsoncit96314 жыл бұрын
03:29 Why therese Turbo C++ Window?
@navyalejinchampannoor13734 жыл бұрын
What is the meaning of malayalam cafa
@Farhanfarhu20242 жыл бұрын
3:04 വെറുതെ അല്ല subscribe button red colour ആക്കിയത് 😂
@karthiksunil56284 жыл бұрын
ithil parayunna most kaaryangalum wrong aanu
@saritharajs66584 жыл бұрын
Kollalo viswasikamo?
@_SHADOW__GAMING4 жыл бұрын
3:30 why there cpp programing?
@saifudheensaifudeen39264 жыл бұрын
Amazone ➡ starting from A ending Z means a2z available
@madhuaradhana4 жыл бұрын
hi mistubishi alla mitsubishi anu correct sir
@jeznafathima52234 жыл бұрын
ആപ്പുകളുടെ ലോഗോ യെ പറ്റി പറയാമോ plz plz plz plz🙏🙏🙏
Cococola logo kannadiyil nokkiyal " LA MUHAMMED LA MAKKAH" ennu arabiyil ezhuthiyathayi kanam..
@shephymolsheji69134 жыл бұрын
Really?
@cmrdrm17934 жыл бұрын
@@shephymolsheji6913 Yes.
@nishathkottayil54664 жыл бұрын
OMG 😲
@cmrdrm17934 жыл бұрын
@@askutechy7231 U can check it...u can Search it in youtube also..
@fcreations50334 жыл бұрын
beypure sulthal channel il kandathano?
@googleaccount43214 жыл бұрын
amazon nta logo ithpola thannaya.. a ninn z vare oru arrow kanm ..ath a muthal z vare ulla ella saadhanvum vangan kitm enn mean cheiyunnu...
@sabinrajs53914 жыл бұрын
മഞ്ഞ ആണ് secondory colour പച്ച അല്ല
@amalr10974 жыл бұрын
Designingil pacha secondary aan
@hasanasafvan55534 жыл бұрын
Green is a primary colour
@Meehika244 жыл бұрын
എന്തെങ്കിലും ആവട്ടെ ആ പാവം ജീവിച്ചു പൊയ്കട്ടെ
@mohammedlieze55194 жыл бұрын
In the case of light, yellow is secondary .... But in the case of real colours green is
@kipyc29664 жыл бұрын
@@mohammedlieze5519 real Color??
@adithyantg20344 жыл бұрын
Not mistubishi Mitsubishi
@hiba82924 жыл бұрын
#Amazon There is a arrow beneath the logo. That indicates Amazon provides you goods from a to z.....
@nazmilnaseer80964 жыл бұрын
Ithinte part 2 cheyumo plzzzz
@snigdha93174 жыл бұрын
Pronounciation chanel ennalla shanel enna
@jineshkani45732 жыл бұрын
Amrita TV channel logo- Oramma kunjinu mutham kodukkunna pole thonunnu..
@Essra3104 жыл бұрын
👌👌👌👌👌👌
@thasrifa26904 жыл бұрын
Googlinte chop, manja, neela, pacha colr kanumbo ludo orma vannavarundo😝😝😝
@sonytrailers51554 жыл бұрын
idhokke avarkum ariyaavo😂😂😂
@anusree98444 жыл бұрын
😂😂😂😋😋😋👍👍👍
@sarojiniks53814 жыл бұрын
Sariya 🤣🤣😂🥰
@renjithchandran74784 жыл бұрын
Guillotine .French revolution കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു machine ആണ് ഇതിൻെറ blade shape aanu gillatte enna vakkinte i ude mugalil ullathu
@sarathsarath7794 жыл бұрын
ഇതിലെ സിംബൽസിൽ താങ്കളുടെ കണ്ടെത്തെലുകൾക്കും അപ്പുറം മറ്റൊരു അർഥ തലമുണ്ട്.... ഉദാഹരണത്തിന് ഗൂഗിളിന്റെ "G" അത് യഥാർത്ഥത്തിൽ ഒരു satanic symbol ആണ്, അതുപോലെതന്നെ facebook ന്റെ symbol ലും, പിന്നെ ചാനൽ ലോഗോയുടെ സിംപലിൽ സൂക്ഷിച്ചു നോക്കിയാൽ രണ്ട് "C"ലോക്ക് ചെയ്യുന്നിടത്ത് ലംബമായി കുത്തി നിർത്തിയിരിക്കുന്ന ഒറ്റക്കണ്ണിന്റെ പടം കാണാം, ഒറ്റക്കണ്ണ് അത് ലൂസിഫറിന്റെ ചിഹ്നമാണ്, കൂടാതെ ഒന്നുകൂടി വിശദമായി പരിശോധിച്ചാൽ അതിൽ "666" എന്ന Satanic Number കാണാം കാരണം ഇവരെല്ലാം തന്നെ ഇല്യൂമിനാറ്റി എന്ന സംഘടനയിൽ പെട്ടവരാണ് എന്നുള്ളതാണ് !
@chackomaash93834 жыл бұрын
എനിക്ക് തോന്നുന്നത് ksrtc logo യിൽ എന്തേലും നിഗൂഢത ഉണ്ട് എന്നാണ്
@jothishjose52144 жыл бұрын
🤑🤗
@desingnacdesignisasimplela79272 жыл бұрын
Google നെ പറ്റി പറഞ്ഞത് എന്താണ്... Green പ്രൈമറി കളർ അല്ലേ..
@nihal7804 жыл бұрын
Helo maramanden, Manja aan secondary colour , green primary aan
@aswinkrishna33504 жыл бұрын
I think gillette inte logo means Ancient France ill ippozhethe execution pattern inu pakaram use cheydirunna oru equipment : Guillotine (it's a blade)
@littlemastersmalayalam49124 жыл бұрын
എൻ്റെ ചാനലിന് കട്ടസപ്പോർട്ട് തരുമോ?
@aswinkrishna33504 жыл бұрын
@@littlemastersmalayalam4912 tharunnundallo
@Monisha9504 жыл бұрын
Pronounciation of Coco Chanel is Shanelle not channel
@manus35824 жыл бұрын
Hundai..shake hand between 2...."relationship bond"
@apnihal87604 жыл бұрын
Amazon ഇന്റെ ലോഗോയുടെ അടിയിൽ ഒരു വളഞ്ഞ arrow mark കാണില്ലേ അത് ചിരിക്കുന്നതു പോലെ അൽപം വളഞ്ഞാണ് ഉള്ളത് ഇതിന്റെ അർത്ഥം സന്തോഷത്തോടെ സാധനം കൈയ്യിൽ കിട്ടും എന്നാണ് പിന്നെ ആ arrow mark A യിൽ നിന്ന് Z ഇലേക്കാണ് പോകുന്നത് ഇതിന്റെ അർത്ഥം A മുതൽ Z വരെയുള്ള എല്ലാ സാധനവും കിട്ടും എന്നാണ്.
@motivetalksbyanas14984 жыл бұрын
Machane video ingane ittal copyright issue varille
@MalayaliCafeVideos4 жыл бұрын
Chilapol.. kurachu fair use undu
@prasanthpv52344 жыл бұрын
BRIGHT SIDE എന്ന ചാനലിൽ നിന്ന് ആണ് content copy cheythe
@Badusha96333 жыл бұрын
Myntra😂😂
@jibinjibi63614 жыл бұрын
Bens, Bmw, ഉൾപെടുത്താമായിരിന്നു
@varun-q7e4 жыл бұрын
ബ്രോ apple logo ആർട്ടമാകുന്നത് andanu
@razirazin38754 жыл бұрын
Huynday രണ്ട് മനുഷ്യർ കയ്യ് കൊടുക്കുന്നതാണ് പിന്നെ ടൊയോട്ട യുടെ ലോഗോയിൽ ടൊയോട്ട എന്ന് എഴുതിയുട്ടുണ്ട്
@yadhukrishnansnair-yw1sq4 жыл бұрын
Netflixnte logok mattoru ardham koodi und athile N enna aksharam soocshich nokiyal nammal pand filim pidich nikkunnapoleya
@sreerag93644 жыл бұрын
NETFLIX inte puthiya logo cinemascopeine aan soochippikkunath, athinte typoggraphy sradichal manasilakum, akarshanamilla ennonnum parayan pattilla, enthukondum pazhaya logoyekkal mikachathu thanne aan