ആരെല്ലാം കൈ വിട്ടാലും കർത്താവ് ഒരിക്കലും കൈ വിടില്ല. ആമേൻ.
@MalayalamChristianSongs2 жыл бұрын
Thank you so much, please share and subscribe
@BUSINESStoBUSINESS3 жыл бұрын
ഈശോ ഉള്ളതുകൊണ്ട് മാത്രമാണ് നാം ഇപ്പോഴും ജീവിച്ചിരിക്കുന്നതുതന്നെ...
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@marymidiyapv69763 жыл бұрын
It's true. God is Love.
@sabued40883 жыл бұрын
Yes❤️
@joshy10923 жыл бұрын
AMEN
@ലീലകാരിമറ്റത്തിൽ3 жыл бұрын
Supper song
@sandeepkskadavathuparambil42294 жыл бұрын
'ആരും ഒറ്റപ്പെടുത്തിയാലും. ദൈവം കൈവിടുകയില്ല
@MalayalamChristianSongs4 жыл бұрын
Thank you very much, Please Share this song and Subscribe this channel for more videos
@Lilly-ph6dv4 жыл бұрын
❤❤❤
@anurathmaanu91844 жыл бұрын
Happy Christmas and Happy New year....bro
@priyat32033 жыл бұрын
Jesus always with us
@Joseph-ov5xp3 жыл бұрын
God bless all
@sajanshekhars57133 жыл бұрын
ആർക്കും വേണ്ടെങ്കിലും ദൈവത്തിനു വേണം... അല്ലെങ്കിൽ നമ്മൾ ഇവിടെ ജീവിച്ചിരിക്കേണ്ടതല്ലല്ലോ...
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@manups63763 жыл бұрын
Lpii
@adithyalekshmi35433 жыл бұрын
Amen
@sharonsanju88613 жыл бұрын
🙏🙏🙏🙏
@sobhathomas99522 жыл бұрын
🙏🙏🙏
@iveesantony22274 жыл бұрын
Marakilla... വഴിതെറ്റി പോയതിനെ കണ്ടെത്തി കൊണ്ടുവരുന്ന സ്നേഹനിധിയായ നമ്മുടെ പിതാവ് ആണ്......
@MalayalamChristianSongs4 жыл бұрын
Thank you very much, please share this video and subscribe this channel for more videos....
@leelammachacko52603 жыл бұрын
This is very rite
@sudhamol93862 жыл бұрын
Yess ente aadukale njan thanne kandethum ennanu karthavu paranje
@varghesekm97952 жыл бұрын
✝️✝️✝️
@roshinisam55722 жыл бұрын
@@varghesekm9795 ഒരു ''.
@abrahamthomas88593 жыл бұрын
കൈ വിടാത്ത ഒരാൾ ഉണ്ടെങ്കിൽ അത് എന്റെ യേശുഅപ്പ ആണ് 💕❤
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@robinkvarghese90782 жыл бұрын
Amen❤❤❤❤❤🙏🙏🙏
@jilumathai91742 жыл бұрын
🙏🙏🙏🙏
@marykuttytm36912 жыл бұрын
Jesus father almighty God Jehovah God,our beloved father, hallelujah 🙏💞🔥🔥🙏 praise the lord.
@beenajasminvipin28554 ай бұрын
Yes sure
@nazimm74384 жыл бұрын
എന്റെ യേശുവേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആമേൻ
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@jincysaju21302 жыл бұрын
I love you jesus.l never leave you.you are my savior and my good friend 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@glorytogod25642 жыл бұрын
Amen🙏🙏🙏🙏🙏🙏🙏
@iamgowrihhh3 жыл бұрын
ആരൊക്കെ നമ്മളെ ഒറ്റപ്പെടുത്തിയാലും കൈ വിടിഞ്ഞു പോയാലും ദൈവം എന്നൊരാൾ എപ്പോഴും കൂടെ ഉണ്ട്..🙏🏻നാഥാ നിന്നെ ഞാൻ സ്നേഹിക്കുന്നു.
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@8bfebarajk.s6213 жыл бұрын
എന്റെ കർത്താവ് ഒരിക്കലും എന്നെ കൈവിടുകയില്ല🥰😍🙏🏻💯
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Jiimyjohn Жыл бұрын
സ്വർഗ്ഗത്തിലും ഭൂമിയിലും എനിക്ക് നീയല്ലാതെ മറ്റാരുമില്ല🙏🙏🙏❤️
@manikuttankutty3494 жыл бұрын
പെറ്റമ്മ മറന്നാലും, ഞാൻ നിന്നെ കൈവിടില്ല... ഇത് വെറും വാക്കല്ല.
@MalayalamChristianSongs4 жыл бұрын
Thank you, please share and subscribe
@lionofking8534 жыл бұрын
Amen💚
@sabujosehp56764 жыл бұрын
പെറ്റ ്് നന്നെലൂഞൻനി നന
@liyamariyachacko60454 жыл бұрын
💖🙏
@lionofking8534 жыл бұрын
@@liyamariyachacko6045 കർത്താവായ യേശു മാത്രം രക്ഷകൻ ആമേൻ
@smile_killar_____143_ Жыл бұрын
ഒരിക്കലും കൈ വിടാത്ത ഒരിക്കലും ഉപേക്ഷിക്കാത്ത സ്നേഹം കൊണ്ട് ലോകം കീഴടക്കിയ ദൈവം❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@sijosijoca748411 ай бұрын
@@MalayalamChristianSongs😮and 😮iiiiuuuiiuuuiipppppppytyyyyrrdfdreeeeqwaqqqooodrreewwqwwqqqqoprsreerlpppl hi yhuñdddreeeqwwfuuohpppppplffffffffopifgggggjjjjjnhhjjkoppppalqqgeeeseaweewqqqfffffsddrrr
@sharathbabu55263 жыл бұрын
ഒരിക്കൽ വഴി തെറ്റി പോയ എന്നെ എന്റെ കർത്താവ് തന്റെ വചനം അയച്ചു എന്നെ നല്ലൊരു ജീവിതത്തിലേക്കു കൈ പിടിച്ചു കയറ്റി love you appacha 💖💖
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@vinuvinu80704 жыл бұрын
ഇന്നത്തെ എന്റെ ദിവസം എത്ര മനോഹരം... ഈ ഗാനം എത്ര സുന്ദരം ദൈവമേ അങ്ങയുടെ കരത്തിൻകീഴിൽ ഞങ്ങളെ കാക്കണമേ ......
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@glorytogod25642 жыл бұрын
Jesus love you ❤️❤️❤️❤️❤️🙏🙏🙏🇮🇳
@K.S.sajiKadakethu2 ай бұрын
Yes today always🎉🎉❤
@stefylaiju38313 жыл бұрын
എന്റെ ദൈവമേ എന്റെ രക്ഷക നീ മാത്രം ആണ് എന്റെ ആശ്രയം ❤❤❤🙏🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@athirafriendofjesus42903 жыл бұрын
oo pinne
@xavieroj Жыл бұрын
Li❤"te Asa
@kunnikurumedia264 жыл бұрын
കൈവിടാത്ത ദൈവം കൂടെ ഉണ്ട് എന്ന വിശ്വാസം ഒന്നുമാത്രമാണ് ഈ യാത്രയിൽ മുന്നോട്ടു നയിക്കുന്നത്.. What a music N meaningful words.. great 🙏🙏
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@mallikaseban47163 жыл бұрын
ഹല്ലേലുയ്യ
@johnypp67912 жыл бұрын
കർത്താവ് കൈ പിടിച്ചു നടത്തും. മുറുകെ പിടിക്കുക 🙏👍🙌
@georgemani39082 жыл бұрын
E
@vinodponnmbala62952 жыл бұрын
@@mallikaseban4716kkjnhjln to
@girijagirija29712 жыл бұрын
പെറ്റമ്മ തന്റെ കുഞ്ഞിനെ മറക്കുമോ ഒരുനാലുമില്ല. അവർ മറന്നാലും, എന്റെ കർത്താവ് മറക്കില്ല ഒരു നാളും ഉപേക്ഷിക്കയുമില്ല, നന്ദി യേശു appaaaaa👏👏👏👏👏👏👏👏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@johnypp67912 жыл бұрын
God bless U🔥🙏😍🥰
@sathyanesang94452 жыл бұрын
Pppppppppppppppppooool
@ashamariamcherian4848 Жыл бұрын
👍
@binsonpthomas6385 Жыл бұрын
പക്ഷെ എന്റെ പെറ്റമ്മ കയ്‌വിട്ട് t🙏🏻😭😭😭
@aneeshkbaby83975 жыл бұрын
യേശുകർത്താവ് ഒരിക്കലും കൈവിടാത്തവൻ
@lionofking8535 жыл бұрын
Aneesh Aneesh Amen Amen Amen
@josephraju14475 жыл бұрын
Eniku jeevan thannna pattu🙏🙏🙏
@Anu-nr4oh4 жыл бұрын
ആമേൻ
@thomasfamily60063 жыл бұрын
@@lionofking853 pppppp
@anniejames26173 жыл бұрын
@@Anu-nr4oh !!
@jamesmathew88453 жыл бұрын
യേശു പറഞ്ഞു " ഞാൻ നിങ്ങളെ അനാഥരായി വിടുകയില്ല"
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@glorytogod25642 жыл бұрын
Amen Amen Amen🙏🙏🙏🙏🙏🙏🔥🔥🔥🔥❤️❤️❤️🇮🇳
@LS-ib7pn2 жыл бұрын
Yes
@joyjohn21862 жыл бұрын
AMEN..!
@aadivaarav35583 жыл бұрын
എന്തൊക്കെ വിഷമം ഉണ്ടെങ്കിലും ഇ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു ആശ്വാസം
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@varghesev.a.76282 жыл бұрын
Thank you friends and Jesus.👋🙏
@vincy98674 жыл бұрын
Amen❤️jesus loves u 💕 ഒരിക്കലും കൈവിടില്ല... കണ്ണുനീരോടെ വിളിച്ചാൽ ഓടിയെത്തും ന്റെ കർത്താവ് ❤️ലവ് uu appaaa❤️യേശുവേ.... ❤️😘😘😘😘
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@m4techshorts1782 жыл бұрын
Love youuuu apppaaaa
@4xluttugaming6762 жыл бұрын
😢😟
@4xluttugaming6762 жыл бұрын
😢😟
@robinkvarghese90782 жыл бұрын
Jesus ❤❤❤❤🙏🙏🙏🙏
@ShobhaJoseJoseАй бұрын
ഈശോയെ എല്ലാ മക്കളെയുo കാത്തു കൊള്ളനo
@akhilandrews44947 ай бұрын
യേശു ന്ന് കേൾക്കുന്നത് പോലും ഒരു ശക്തിയാണ് 💥❤️❤️
@Rani-cm6nsАй бұрын
யார் என்னை கைவிட்டாலும் என்னை கைவிடாத ஒரே தெய்வம் என் இயேசு மாத்திரமே. I love you Jesus ❤❤❤
@GeethaPa-ti7re11 ай бұрын
🙏🙏🙏ആമേൻ 🙏🙏🙏അപ്പ ഒരു നാളും മറക്കില്ല എന്റെ ഈശോ. ആമേൻ ❤️❤️❤️
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@johnypp67913 жыл бұрын
പെറ്റമ്മ മറന്നാലും മറക്കാത്ത... ദൈവം... നീ മാത്രം.... ❤❤🙏🙏👍👌😘😘💞💋💋💕💞❤
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@shilumathew19294 жыл бұрын
ചിത്ര ചേച്ചിയുടെ ആലാപന ശൈലി മറ്റൊരാൾക്കും പറ്റില്ല വാക്കുകൾ ഇല്ല പറയാൻ വളരെ ഇഷ്ടമായി എന്തൊരു ഫീൽ
@MalayalamChristianSongs4 жыл бұрын
Thank you very much, please share this video and subscribe this channel for more videos
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@baluvimal59815 жыл бұрын
എന്റെ കർത്താവു കൈവിടില്ല...... ഒരു നാളും..
@evgeorge98895 жыл бұрын
ഹല്ലേ ലുയ്യ
@lionofking8535 жыл бұрын
Amen
@DavidImmanuel5 жыл бұрын
Amen
@ajipilpos8194 жыл бұрын
Prisclla Praise the Lord'
@priyat32033 жыл бұрын
Yes it is correct, you believe in God with your whole heart so...
@jancysanthosh38002 жыл бұрын
ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെയുള്ളവൻ നല്ല പാട്ടാണ് മനസ്സിന് വളരെ ധൈര്യം തരുന്ന പാട്ടാണ് നന്നായി ചിത്രചേച്ചി പാടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ'
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video
@akhiljoy19572 жыл бұрын
ചിത്ര ചേച്ചിയുടെ സ്വരം മനോഹരമാണ് അതുപോലെ തന്നെ വഴി തെറ്റി പോകുന്ന മക്കളെ ഈശോ നേർവഴിയിൽ കൊണ്ടുവരും 🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
Feeling സോങ് ചിത്രച്ചേച്ചിയുടെ voice കൂടെ ആയപ്പോൾ കേട്ട് ഇരുന്നുപോകും👏
@MalayalamChristianSongs3 жыл бұрын
Thank you, please share
@lijireji3442 Жыл бұрын
എൻ്റെ കുടുംബ ജീവിതം അനുഗ്രഹിക്കണമേ, ഇതുവരെ തന്ന എല്ലാ നന്മകൾക്കും നന്ദി. ദുഷ്ടശക്തികളെയെല്ലാംബന്ധിച്ചു കീഴ്പ്പെടുത്തേണമേ, യേശുഅപ്പച്ചാ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@Unikuttanunni-h7sАй бұрын
ഈശോപ്പാ.. എന്നെയും ഭാര്യെയും ഞങ്ങളുടെ കുഞ്ഞിനേയും കാത്തുകൊള്ളണമേ 🙏
@leenachankavalam79562 жыл бұрын
പകരം വയ്ക്കാനാവാത്ത ചിത്രച്ചേച്ചിയുടെ ഈ ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് ഒരു നൊമ്പരവും നിറകണ്ണുകളോടെ ഹൃദയത്തിന് ഒരാശ്വാസവുമാണ്
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@Latha-wm9sk11 ай бұрын
Sathyam
@shobhakaramelil63723 жыл бұрын
എന്റെ യേശു അപ്പൻ ഒരിക്കലും കൈ വിടില്ല ആമീൻ
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@sobhanalonappan18103 жыл бұрын
I love you jesus appa. You never leave me alone. Feel of Chitra chechi's singing really brought tears . May our Jesus appa be with this blessed singer all along as sung by her.
@gilbincs3 жыл бұрын
*2021 കേൾക്കാൻ വന്നവർ ഇവിടെ like അടിക്ക്* ❤️
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@byjukattackal6 ай бұрын
2024 ലിലും kelkkunnu😁
@adasserypauly14275 ай бұрын
ഞാനും ഉണ്ട് 2024 ജൂലൈ
@manjusavyasai92534 ай бұрын
0:49 😅😊
@mariasanu21193 ай бұрын
2024
@Beenababuraj311 ай бұрын
ദൈവന ഗ്രഹം ഉണ്ടാകട്ടെ ചിത്രചേച്ചിക്ക്
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@abrahamvj335911 ай бұрын
Please pray for Anupama John, Arun, Joseph, Jeslim and family, നന്ദി യേശുവേ. Praying for Gracy, suffering frm soriasis. നന്ദി യേശുവേ.
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@shibumatthew47985 жыл бұрын
എന്തൊരു ഫീലാ ചിത്ര ചേച്ചി ഒന്നും പറയാനില്ല സൂപ്പർ!!!!!
@MalayalamChristianSongs5 жыл бұрын
Thank you, Pls share and subscribe...
@priyat32033 жыл бұрын
Feel Jesus, he is the creature of us
@priyat32033 жыл бұрын
Feel Jesus he will never Forsak you
@sajijoseph51523 жыл бұрын
Ennal kester sir nte kettittundo
@shibumatthew47983 жыл бұрын
@@sajijoseph5152 yes! super 👍👍❤️🎶❤️
@brigitjustin5823 жыл бұрын
എത്ര കേട്ടാലും മതിവരില്ല 🙏പ്രത്യാശയും ആശ്വാസവും ലഭിക്കുന്ന ഗാനം 🙏
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel...
@freejodomini24903 жыл бұрын
Ee keerthanam padiyaalum anugrahikkapettavar
@davidparnapa60434 жыл бұрын
I am Tamil I working Kerala in alapuzha district bt deivam Ennoda kuda unduuu enaku visuvasam eppoluthum undu AMEN yaan karaijapoluthu ketkum songs this song's god always with me
@JohnBaby-q8v20 күн бұрын
മനസ്സിൽ ഒത്തിരി വിഷമം ❤️🙏❤️👍🙏
@ancyjose10173 жыл бұрын
E pattu kettukondannu njan ente oru divasam thudagarr🙏🏻🙏🏻😋
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@antonysebastian97823 жыл бұрын
ആരു മറന്നാലും മറക്കാത്തവൻ.. അന്ത്യത്തോളം കൂടെ ഉള്ളവൻ... ❤❤❤
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@glorytogod25642 жыл бұрын
Jesus love you ❤️❤️❤️❤️❤️
@somysebastian72095 жыл бұрын
ഞാൻ നിന്നെ കൈവിടുമോ എന്ന ഗാനം സ്വർഗ്ഗത്തിൽനിന്ന് മലയാളിക ൾക്കായി അയയ്ക്കപ്പെട്ട ഈശ്വര ശ ബ്ദമായി അനുഭവപ്പെടുന്നു. ആ ശബ് ദം പേറുന്ന വ്യക്തിയെ മലയാളക്കര മറക്കില്ല.
@MalayalamChristianSongs5 жыл бұрын
Thank you, Pls share and subscribe...
@srsobha92154 жыл бұрын
Seena
@preethaxavier28974 жыл бұрын
യേശുവേ എൻെറ രക്ഷകാ രക്ഷിക്കണേപ
@sanjaynizar53284 жыл бұрын
Ellavarkum vendi ahhnu allathe malayalikku mathrollatooooo😊
@samjiapp9672 жыл бұрын
ദൈവം വിശ്വാസ്തനാണ്. മനുഷ്യർ കൈവെടിഞ്ഞാലും ദൈവം ഒരു നാളും കൈവിടില്ല. അങ്ങ് അല്ലാതെ വേറെ ഒരു രക്ഷകൻ ഈ ഭൂമിയിൽ ഇല്ല. ആമേൻ. 🕊️
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@joyvo4625 Жыл бұрын
ഈശോ യെമരിയർസിനിമയെടുകാൻഅചനെസഹാരികണമേ
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@SonaSusanVarghese Жыл бұрын
മനുഷ്യനാൽ അസാധ്യമായതു ദൈവത്തിന് സാധ്യം ❤❤❤❤
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@srinunair48034 жыл бұрын
Enne kaividilla ennenke aariyam 🙏
@Lilly-ph6dv4 жыл бұрын
Orikalum kaividilla ❤❤❤
@ajimathew25475 жыл бұрын
കർത്താവ് ഒരു നാളും കൈവിടില്ല Love you jesus 😘😘
@MalayalamChristianSongs4 жыл бұрын
Thank you, please share and subscribe
@priyasudhakar23294 жыл бұрын
സത്യമാണ്
@lionofking8534 жыл бұрын
Amen Amen Amennnn
@santhoshmaniyan9394 жыл бұрын
Ovpo
@johnypp67913 жыл бұрын
ദൈവമേ.. എന്നെ ഒറ്റപ്പെടുത്തി.. എനിക്ക് ആരുമില്ല... അവിടുന്നു മാത്രമേ.. എന്നിക്കുള്ളു 😭😭😭😭😭😭😭
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@elmy75934 жыл бұрын
യേശുവേ അവിടുത്തെ നാമം മഹത്വപ്പെടട്ടെ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു ഈശോയെ ഇത്രമേൽ അങ്ങെന്നെ സ്നേഹിക്കുന്നല്ലോ നന്ദി യേശുവേ 🙏🙏
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@thomas.t.f84853 жыл бұрын
ആരൊക്കെ കൈ വിട്ടാലും ദൈവം കൈവിടില്ല എപ്പോഴും കൂടെ ഉണ്ടാകും
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@ushabenny43113 жыл бұрын
Jesus is with me i trust in that he will never leave us
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@mercyjijo97163 жыл бұрын
Your trust is your Saviour. Prayers 🙏
@jancysanthosh38002 жыл бұрын
ആരും മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെയുള്ളവൻ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@shinyreji73574 күн бұрын
യേശുവേ ഇന്നലെ മുതൽ പരീക്ഷ ആരംഭിച്ചു എല്ലാ വിഷയത്തിനും A കിട്ടണേ🙏
@ranijithin833811 ай бұрын
Daivame entey chetaiky Nala oru joli ready aki tharaneme
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@jancysanthosh38002 жыл бұрын
ഞാൻ നിന്നെ കൈവിടുമോ? നല്ല പാട്ടാണ് ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് വളരെ ബലം കിട്ടുന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@ammusvlogs92033 жыл бұрын
Super song❤❤fav😍❤ആരും മറന്നാലും മറക്കാത്തവൻ..... ❣️❣️
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@Dhanya-e6k11 ай бұрын
സത്യം❤❤❤❤❤❤
@MalayalamChristianSongs11 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@geethuchakki54344 жыл бұрын
Orikalum kaividukayumilla marakayumilla ende yesu appan😍😍
@MalayalamChristianSongs4 жыл бұрын
Thank you so much, Please share this video and subscribe this channel...
@ashaabraham72212 жыл бұрын
Abc1v2
@aneewilson97153 жыл бұрын
ദിവസത്തില്‍ ഒരു നേരമെങ്കിലും കേള്‍ക്കുന്ന ഗാനം സത്യത്തില്‍ ഈശോ കൂടെ ഉണ്ടെന്നതോന്നലില്‍ ചിത്ര ചേച്ചിടെ നനുത്ത ശബ്ദവും ഗംഭീരം
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
ഞാൻ നിന്നെ കൈവിടുമോ ഒരു നാളും മറക്കുമോ (2) ആരു മറന്നാലും മറക്കത്തവൻ അന്ത്യത്തോളം കൂടെയുള്ളവൻ(2) (ഞാൻ നിന്നെ....) കാക്കയാൽ ആഹാരം നൽകിയവൻ കാടപക്ഷികളാൽ പോറ്റിയവൻ (2) കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണി പോലെന്നെ കാക്കുന്നവൻ (2).... ( ഞാൻ നിന്നെ......) മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറയെ മധുരമായി തീർത്തവൻ(2) മാറത്തവൻ ചിറകിൽ മറയ്ക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ (2) (ഞാൻ നിന്നെ.....)
@MalayalamChristianSongs6 ай бұрын
Thank you so much, Please share this video and subscribe this channel for more videos... Facebook Page: facebook.com/ManoramaMusicChristian
@GeorgeKC-hc1oc2 ай бұрын
Good
@GeorgeKC-hc1oc2 ай бұрын
Uhuj@@MalayalamChristianSongs
@GeorgeKC-hc1oc2 ай бұрын
No
@ponnumon78925 жыл бұрын
കർത്താവെ.. നിനക്ക്... ആയിരം. നന്ദി...
@eeppachanthomas92874 жыл бұрын
Supersog
@jancysanthosh38002 ай бұрын
വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാതേയമായ് നൽകണേ ആരാധ്യ നാഥനേ പാടിസ്തുതിക്കാൻ നാവിൽ നവഗാനം പകർന്നു നൽകു ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ
@leenachankavalam79562 жыл бұрын
ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ വന്നാലും യേശു അപ്പച്ചൻ നമ്മളെ കൈവിടാതെ കൂടെയുണ്ടെന്ന വിശ്വാസമാണ്, . നമ്മളെ ഓരോരുത്തരേയും മുമ്പോട്ടു ജീവിക്കാൻ പ്രേരിപ്പിക്കുന്നത് യേശു അപ്പച്ചന് ഒരായിരം മുത്തങ്ങൾ
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
വചനങ്ങൾ കോർത്തിണക്കി ഒരു ഭക്തിഗാനം. മനോഹരം. എന്റെ യേശു ഏതിലും വലിയവൻ.
@MalayalamChristianSongs4 жыл бұрын
Thank you, Please Share and Subscribe
@lionofking8534 жыл бұрын
Amennnnnn❣
@sibi17923 жыл бұрын
kzbin.info/www/bejne/mmGpoGaJf994jbc
@TJOJOS805 жыл бұрын
Marakkathavan 😍😍😍 Love you Jesus❤❤❤
@ashaabraham72212 жыл бұрын
Fny
@ashaabraham72212 жыл бұрын
Abc1v1
@ashaabraham72212 жыл бұрын
Bed
@ashaabraham72212 жыл бұрын
Egdwe57dndaqejywb
@ashaabraham72212 жыл бұрын
KZbin abc1
@nayana_sherin2 ай бұрын
ഞാൻ നിന്നെ കൈവിടുമോ ഒരു നാളും മറക്കുമോ ആരു മറന്നാലും മറക്കാത്തവൻ അന്ത്യത്തോളം കൂടെ ഉള്ളവൻ കാക്കയാൽ ആഹാരം നൽകിയവൻ കാടപക്ഷികളാൽ പോറ്റിയവൻ കാണുന്നവൻ എല്ലാം അറിയുന്നവൻ കണ്മണി പോൽ എന്നെ കാക്കുന്നവൻ മരുഭൂമിയിൽ മന്ന ഒരുക്കിയവൻ മാറയെ മധുരമായ് തീർത്തവൻ മാറാത്തവൻ ചിറകിൽ മറയ്ക്കുന്നവൻ മഹത്വത്തിൽ എന്നെ ചേർക്കുന്നവൻ
@lintajijo65584 жыл бұрын
ഒരുനാളും കൈവിടാത്തവൻ.. എന്റെ യേശു...
@sanjutvj Жыл бұрын
ഒരിക്കലും കൈവിടാത്ത ക്രിസ്തുവിന്റെ സ്നേഹം അനുഭവിച്ചറിയാൻ സാധിക്കുന്നു... ഈ പാട്ട് എത്ര മനോഹരം.. Thank you jesus കണ്ണുകൾ നിറയുന്നു...
@MalayalamChristianSongs Жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info Facebook Page: facebook.com/ManoramaMusicChristian
@seejapattoose79455 жыл бұрын
Arum marannalum marakkathavan🙏
@rijucpaulgodblessu70045 жыл бұрын
സത്യം
@lionofking8535 жыл бұрын
Amen Amen Amen
@thomaskuttyoommen88205 жыл бұрын
Amen
@lavanyars53915 жыл бұрын
It is true
@nishageorge66712 жыл бұрын
Ente ella prarthanayum kettarullaname yeshuappacha 🙏🙏🙏kaividalle enne🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... Please follow Manorama Christian Devotionals New Facebook Page - facebook.com/ManoramaMusicChristian
@nishageorge66712 жыл бұрын
Ente yeshuappacha njn snehikunna ale thanne ente lifepatner ayi nalki anugrahikane yeshuappacha 🙏🙏🙏🙏enne iniyum karayikkalle yeshuappacha 🙏🙏🙏njn agrahicha life thanne enik nalki anugrahikane 🙏🙏🙏🙏kaividathe kaathukollane 🙏🙏🙏kaividalle yeshuappacha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video കൂടുതൽ ക്രിസ്ത്യൻ ഭക്തിഗാന വീഡിയോകൾക്കു മനോരമ മ്യൂസിക് ക്രിസ്ത്യൻ ഡിവോഷണൽ യൂട്യൂബ് ചാനൽ & ഫേസ്ബുക് പേജ് സബ്സ്ക്രൈബ് ചെയ്യൂ: KZbin: kzbin.info Facebook Page: facebook.com/ManoramaMusicChristian
@voiceofjeenapiee20764 жыл бұрын
Orikalum enne kai vidalleeee eshoyeeeeeee😔ente papangalyellam ennil ninnu neekki tharaname..... eshoyeeee🙂🙂🙂🙂🙂
@preethyjoseph98123 жыл бұрын
കോവിഡ് വന്നു ഒറ്റക്ക് അന്നെങ്കിലും കർത്താവ് കൈവിടില്ല
@MalayalamChristianSongs3 жыл бұрын
Thank you so much, Please share this video and subscribe this channel for more videos...
@powerfullindia54293 жыл бұрын
♥️♥️😘
@robinthomasphotography3 жыл бұрын
💖
@joychacko49773 жыл бұрын
It's at Ba good
@lalythomas71743 жыл бұрын
My Lord is my shelter
@anjumolroy2 жыл бұрын
Jesus is the only one who understands my small feelings more than anyone in this world. Beautiful words...Heart touching in all the situation..Thank God 🥰🥰
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@DeepaDeepa-ig7fw Жыл бұрын
❤❤
@thomaskjohn Жыл бұрын
@@MalayalamChristianSongsqq11q1
@friedafelix60994 ай бұрын
ദൈവമേ നന്ദി 🌹🌹🌹ദൈവമേ സ്തുതി 🌹🌹🌹🌹🙏🙏🙏🙏🙏ചിത്ര you are so great Singer 🌹🌹🌹🌹🌹
@user-eb7bv2vb9y2 жыл бұрын
എല്ലാവരും നിന്നിയ്ക്കപെട്ട ദേശത്തു ദൈവം നിന്നെ മാനിക്കും......
@MalayalamChristianSongs2 жыл бұрын
Thank you so much, Please share this video and subscribe this channel for more videos... kzbin.info
@avinarosecv88034 жыл бұрын
Chithra chechi .. voice what an sweet voice ... Un believable ... It's an God's grace.... 💓..