Рет қаралды 341
@muzicworldbyrino4561 Please subscribe my channel for more videos
Song : പ്രണയസരോവരതീരം
Vocal : Rino varghese C
Original Credits :
Song : പ്രണയസരോവരതീരം
Singer : KJ Yesudas
Music : G Devarajan
Lyricist : Bichu Thirumala
Film & Year : Innale Innu (1977)
പ്രണയസരോവരതീരം പണ്ടൊരു
പ്രദോഷ സന്ധ്യാ നേരം
പ്രകാശവലയമണിഞ്ഞൊരു സുന്ദരി
പ്രസാദപുഷ്പമായി വിടർന്നൂ എന്റെ
വികാര മണ്ഡലത്തിൽ പടർന്നൂ (പ്രണയ...)
അവളൊരു മോഹിനിയായിരുന്നൂ
അഴകിന്റെ ദേവതയായിരുന്നൂ
അധരങ്ങളിൽ നയനങ്ങളിൽ
അശ്വതിപ്പൂവുകൾ പൂത്തിരുന്നൂ
മോഹമായി ആത്മദാഹമായി
ഒർമ്മയിലവളിന്നും ജീവിക്കുന്നു (പ്രണയ..)