*തലമുറകൾ പുതിയത് വരുമ്പോഴും ഗാനഗന്ധർവൻ.. അത് ഒരാൾ തന്നെ* ❤
@SteephenJ-b1y8 ай бұрын
നാസർ, ജയഭാരതി ഇതുപോലെ രണ്ടു ജോടികൾ സിനിമയിൽ കാണുവാൻ കഴിമോ ❤️❤️❤️🌹🌹🙏🙏🙏
@basanthms742 жыл бұрын
ദാസേട്ടൻ്റെ ശബ്ദം അവതാരം തന്നെ ഇതുപോലെ ഇനി പിറക്കില്ല
@binuna93204 ай бұрын
പ്രണയരംഗങ്ങൾ എത്ര ഭംഗിയായിട്ടാണ് നസീര്‍ സർ അഭിനയിക്കുന്നത്
@sunderganeshanplsundergane13292 жыл бұрын
100 ജൻമം തപസ്സ് ചെയ്താലും ഇങ്ങിനെയൊരു ഗാനം രചിച്ച്, ഈണമിടുവാൻ ഈ കാലഘട്ടത്തിൽ ആർക്കെങ്കിലും കഴിയുമോ ?? അനശ്വരമായ അമൂല്യ രത്നങ്ങൾ ആണ് ഈ ഗാനങ്ങളൊക്കെ. ദേവരാജൻ മാസ്റ്റർ/ശ്രീ. തമ്പി സാർ നമസ്ക്കാരം.
@Habibee12345Ай бұрын
ഇങ്ങനെ പാടാൻ മറ്റൊരാളുണ്ടോ... ദാസേട്ടൻ 🔥🔥🔥❤️❤️❤️
@abubacker69572 жыл бұрын
ഒരിക്കലും മറകാത്ത ജോഡികൾ രണ്ടു ഇണപ്രവുകൾ നസീർ സാറും ജയഭാരതിയും
@fathimabeeviabdulsalim6070 Жыл бұрын
അതേ 100% ശെരി ആണ് 👍🏻👍🏻👍🏻👍🏻
@shiva20225 Жыл бұрын
@@fathimabeeviabdulsalim6070 sathyam
@chandrasekharb9157 Жыл бұрын
Yes exactly correct 💯
@kiron11532 жыл бұрын
പ്രണയം എത്ര സുന്ദരമായിരുന്നു അന്നത്തെ കാലത്ത് എന്ന് ഈ ഗാനം കാണുമ്പോൾ അറിയാം, ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ വിവാഹം കഴിക്കും... തേപ്പ് എന്നൊരു സംഭവഭമേയില്ല.... ഇന്നോ....
@kunj0081 Жыл бұрын
മനോഹരമായ പാട്ടുകൾ ജനിച്ച ആ നല്ല കാലം ഇനിയും ഉണ്ടാകില്ല 🙏🙏🙏🙏🌹
@jacobjinoyjacob35582 жыл бұрын
ഇത്രയും സുന്ദരൻ ഈ ലോകത്ത് വേറെ ഇല്ല നസീർ സർ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പഴയത് എല്ലാം super: നടീ നടൻമാർ ഗാനങ്ങൾ ദാസേട്ടൻ ജയേട്ടൻ ആളുകളും സിമ്പിൾ അന്യന്യം ഉണ്ടും ഉറങ്ങിയും വളർന്നു. ക്ശഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചിലർ അധികാരത്തിലെരാൻ അതെല്ലാം തകിടം മറിച്ചു!
@mohan196212 жыл бұрын
മഴമുകില്‍ ചിത്രവേല മകയിരം ഞാറ്റുവേല.. മരതകപ്പട്ടുടുക്കാന്‍ ഒരുങ്ങുന്ന വയലേല മനസ്സില്‍ നീ നിന്‍ മനസ്സാൽ മലര്‍ച്ചെടിപാകി മറക്കുവതെങ്ങനെ ഞാന്‍.. ആ പുലരി മറക്കുവതെങ്ങനെ ഞാന്‍.. മണിപോലെ മഞ്ഞുരുകി മണിച്ചുണ്ടില്‍ തേനുരുകി.. മിഴികളാം നക്ഷത്രങ്ങള്‍ പരസ്പരം പ്രതിജ്ഞചൊല്ലി പിരിയുകയില്ലിനി നാം.. ഒരിക്കലും പിരിയുകയില്ലിനി നാം.. യുഗങ്ങളും നൊടികളാകും അരികിൽ നിന്‍ നിഴലിരുന്നാല്‍.. മനസ്സിലെ മലര്‍ച്ചെടികള്‍ മധുമാസമഹോത്സവങ്ങള്‍ ഒരുമിക്കും ഇരുമേനികള്‍ ഇനിനമ്മള്‍ ഉണരുന്ന നവധാരകള്‍... ചിത്രം മുദ്രമോതിരം (1978) ചലച്ചിത്ര സംവിധാനം ശശികുമാര്‍ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
@ManjushaKannur3 ай бұрын
Nazir sir..jayabharathi ethra nalla jodi..enthoru bhangiya Kanan..
@lukosepl96912 жыл бұрын
മനോഹര ഗാനം
@MinefortKerala Жыл бұрын
മഴപെയ്യ്തിരാഘിയാലും ഈ ചിത്ര ഉം ഒളിച്ചു പോകില്ല എന്ന്നും
@eccocell29792 жыл бұрын
47 varshamayi Ennum kelkunna ganam ettavum priyam
@shajlkarakkad90655 ай бұрын
മലയാള സിനിമയിലെ താര ജോഡികൾ
@p.k.rajagopalnair2125 Жыл бұрын
A romantic scene in which we watch Premnazir and Jayabhathi giving a new definition for romance leaving viewers in a romantic state of mind. Musician Devarajan master along with Yesudas adding more beauty to the scene with viewers having a great time watching the scene involving Premnazir and Jayabharathi who are seen in a romantic state of mind.
@p.k.rajagopalnair21252 жыл бұрын
Beauty is flowing in abundance. The most loving pair of Premnazir and Jayabharathi displays a real love scene , leaving viewers flattered .Such kind of iconic scenes were often available on the silver screen when the evergreen hero Premnazir was alive , as he was the only one actor who could successfully carried out such kind of glamorous scenes , as viewers enjoyed well such loving scenes , which was available to them in each and every Premnazir starred movies. Music directors in the like of Devarajan Master were available to create ever green songs suiting to the situation , so also the magical Yesudas , the most sensational singer that Indian film industry has witnessed, was also available to sing such kind of timeless songs , as the Malayalam film industry became alive more than ever before , as it passed through a golden era by displaying its prowess and showering its beauty all over.
@fathimabeeviabdulsalim6070 Жыл бұрын
Absolutely true 👍🏻👍🏻👍🏻👍🏻👍🏻
@rajalakshmia78342 жыл бұрын
ഓർമ്മ യിൽ.എന്ന ു൦
@venugopal3181Ай бұрын
1978ൽ ഓണത്തിന് കുടുംബസമേതം ഓല കൊട്ടായിൽ സിനിമ കാണാൻ പോയത് ഇന്നും നല്ല ഓർമ്മ 🙏👍