Рет қаралды 279,281
ഈ പ്രോഗ്രാം കാണുന്നവർക്ക് ഉണ്ടാകുന്ന വിഷമത്തിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു.ഇദ്ദേഹം ഇത്രയും ഇമോഷണൽ ആകുമെന്ന് കരുതിയിരുന്നില്ല അതുകൊണ്ട് തന്നെ കുറേ വർഷങ്ങൾക്ക് മുൻപ് എടുത്ത ഈ വീഡിയോ അദ്ദേഹത്തിനെ നേരിൽ കാണിച്ചതിന് ശേഷം പൂർണമായും അദ്ദേഹത്തിന്റെ സമ്മതത്തോട് കൂടി മാത്രം അപ്‌ലോഡ് ചെയ്തതാണ്.കൂടുതൽ പ്രാങ്ക് വീഡിയോ കാണുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്തുക.
#prank
#pranks
#prankvideo
#prankvideos
#justforlaughs
#ohmygod
#troll
#film