പ്രപഞ്ചം പറയുന്നു, ശാന്തമായിരിക്കു എല്ലാ ആഗ്രഹവും നടക്കും. Just Relax

  Рет қаралды 45,634

Green_Truth

Green_Truth

Күн бұрын

Whatsapp Community Link 🖇️ 🖇️
chat.whatsapp....
Affirmations are positive statements that are repeated regularly to reinforce a positive mindset and encourage positive changes in one's life. They are used to challenge and overcome self-sabotaging and negative thoughts. When repeated often and with conviction, affirmations can help to reprogram the subconscious mind to believe the stated positive affirmations are true.

Пікірлер: 190
@MuhammedShan-g2u
@MuhammedShan-g2u 2 ай бұрын
ഇതിൽ സത്യം ഉണ്ടുട്ടോ, കാരണം എന്താന്ന് വെച്ചാൽ ഒരിക്കലും എനി കോൺടാക്ട് ചെയ്യില്ലെന്ന് വെച്ച ന്ടെ കാമുകി വേറെ ഒരു കാരണത്തിന്റെ മേൽ എന്നെ വിളിച്ചു സംസാരിച്ചു 🥹. ഞാൻ രണ്ടീവസമായിട്ട് low off attraction ചെയ്യുന്നു അത്ഭുതം ഇന്ന് അത് സംഭവിച്ചു. അൽഹംദുലില്ലാഹ് ❤️
@duostargaming4567
@duostargaming4567 2 ай бұрын
ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതെന്ന് പറഞ്ഞ ശ്രെഷ്ടാവാം ദൈവം എല്ലാം അതതിന്റെ സമയത്ത് ഭംഗിയായി നടത്തി തരും 🙏🙏താങ്ക്യു ദൈവമേ താങ്ക്യു
@anupriya.vasudevan1838
@anupriya.vasudevan1838 2 ай бұрын
Casr all your worries upon him because he cares for you.1peter 5.7..amen
@BindhuBindhu-o2p
@BindhuBindhu-o2p 2 ай бұрын
ഇപ്പോൾ ഈ നിമിഷം എനിക്ക് ആവശ്യമുള്ള പണം എന്റെ അക്കൗണ്ടിൽ എത്തിയതിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു
@sobhasaju1682
@sobhasaju1682 2 ай бұрын
എനിക്ക് . എല്ലാം തന്ന ദൈവമേ കോടി കോടി നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി
@sajithasajitha9941
@sajithasajitha9941 2 ай бұрын
എനിക്കു സർവ്വ സൗഭാഗ്യങ്ങളും നൽകിയ പ്രപഞ്ച ശക്തിക്കു ഒരായിരം നന്ദി❤നന്ദി❤നന്ദി❤ 🙏
@sangeethags6843
@sangeethags6843 2 ай бұрын
ഒരുപാട് വിഷമിച്ചിരുന്ന ടൈം ആണ്. കേട്ടപ്പോൾ സമാധാനം
@swapnarajan4568
@swapnarajan4568 2 ай бұрын
ഇല്ലട്ടോ ഒരു പരാതിയുമില്ല..നമ്മുടെചുറ്റിലും ഉള്ളവരെക്കാൾ നമ്മളെ ഭഗവാൻ അനുഗ്രഹിച്ചിരിക്കുന്ന് എന്ന ചിന്ത മതി..എല്ലാം മംഗളരമായി തുടരാൻ പ്രാർത്ഥിക്കുക..പറ്റുന്നത്ര നാമജപം ജപിക്കാ..ഇതൊക്കെ ഞാൻ ചെയ്യാറ്..ദൈവമെ പ്രപഞ്ചമെ മാതാപിതാഗുരുക്കന്മാരെ നന്ദി നൂറായിരം നന്ദി❤❤❤❤❤
@leelammameenakshinair3998
@leelammameenakshinair3998 2 ай бұрын
ഞാൻ സന്തോഷിക്കുന്നു, സ്‌നേഹിക്കുന്നു 🙏🏽🙏🏽😍thank you univrse 🙏🏽
@pradeepbabu2327
@pradeepbabu2327 2 ай бұрын
നന്ദി മഹാദേവാ 🙏🙏🙏🙏ഓം നമഃ ശിവായ 🕉️🕉️🕉️🕉️🔱🔱🔱🔱🙏🙏🙏
@anuannenackcreation6403
@anuannenackcreation6403 2 ай бұрын
😅😂😂😅🤣😂ഒരു ഗ്യാപ് കിട്ടിയപ്പോൾ 🤭
@vipinvinayan
@vipinvinayan 2 ай бұрын
ദൈവത്തിന് ഒരുപാട് നന്ദി എന്റെ എല്ലാ കാര്യങ്ങളും നടത്തി തരുന്നതിന്
@sususutha
@sususutha 2 ай бұрын
Yes.... എനിക്ക് അനുകൂലമായവ എന്നിലേക്കു വരും. വന്നു 🪄👌🏼🙌🏼 ഒരുപാട് നന്ദി 🙏🏼🙌🏼
@sivani2489
@sivani2489 2 ай бұрын
നല്ല കാര്യങ്ങൾ, അനുകൂല കാര്യങ്ങൾ എന്നിൽ വന്നു cheraname, 🙏Thanku universe
@mcpegamers5348
@mcpegamers5348 2 ай бұрын
ഞാൻ ആലോചിക്കുന്ന കാര്യം സമടനപരമായി നടുക്കുന്നതിന് നന്ദി❤❤
@DeviChindha
@DeviChindha 2 ай бұрын
ഈ പ്രബഞ്ചത്തിന് നന്ദി 🙏🙏🙏🌹❤️
@ajayanp5388
@ajayanp5388 2 ай бұрын
നന്ദി പ്രപഞ്ചമേ 🙏🙏🙏
@krishnavenis6991
@krishnavenis6991 2 ай бұрын
ദൈവം എന്റെ പ്രാത്ഥന കേട്ടിരിക്കുന്നു പ്രപഞ്ച ശക്തിക്ക് നന്ദി 🙏🙏🙏🙏
@anilanithalayam3034
@anilanithalayam3034 2 ай бұрын
നല്ലൊരു വീഡിയോ എല്ലാം എന്നിൽ വന്നു കഴിഞ്ഞു Thank you❤❤❤
@_Albert_fx_
@_Albert_fx_ 2 ай бұрын
Yaa ❤️😌
@salvinod2776
@salvinod2776 2 ай бұрын
Thank you Universe🙏🙏🙏 ഞാൻ ആഗ്രഹിച്ച കാര്യം എന്നിലേക്ക് വരുന്നു...🙏🙏🙏
@vcraft834
@vcraft834 2 ай бұрын
നന്ദി യൂണിവേഴ്സ് 🙏🏻
@rajamnc6876
@rajamnc6876 Ай бұрын
താങ്ക്യൂ
@vallyvally1302
@vallyvally1302 2 ай бұрын
ഇതാണ് ശരി ❤️👍
@Divya-bj8it
@Divya-bj8it 2 ай бұрын
വളരെ ആശ്വാസം തരുന്ന വാക്കുകൾ thank you bro🙏
@SarithaVinod962
@SarithaVinod962 2 ай бұрын
നന്ദി സാർ.നന്ദി എൻ്റെ പ്രിയപെട്ട പ്രപഞ്ചമേ
@ThresiammaTomy-j1j
@ThresiammaTomy-j1j 2 ай бұрын
Absolutely right . Nammude Pala dhuridhangalum nammal thirangedukkunnathanu. Chinthikkatheyum alochikkatheyum ulla pravarthikal kondundakunna dhoshangalanu. Pettennu eduthuchadi parayunnu,pravarthikkunn. Varun,varazhikakale kurichu chinthichittu,theerumanangal edukkuka. Chilarude prasnangal avarku oru theerumanam edukkan pattunnilla ennullathanu.karanam enthekkilum dhoshamayittu theerumonnulla Bhayam..Mattullavarkku bhudhimuttundakaruthennu chindhikkunnavarkku ennum sahanamayirikkum.
@sunithanr
@sunithanr 2 ай бұрын
എന്റെ മകൾക്കായി ടീച്ചർ ജോലിക്കായി പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼ഞാൻ ബ്രഹ്മ്മ മുഹൂർത്തത്തിൽ ഭഗവാന് പൂജ ചെയ്തു പ്രാർത്ഥിക്കുകയാണ് പ്രാർത്ഥിക്കണേ 🙏🏼🙏🏼🙏🏼🙏🏼 എന്റെ ഏറ്റവും വലിയ ആഗ്രഹണ് 🙏🏼🙏🏼🙏🏼
@sivaganga7463
@sivaganga7463 2 ай бұрын
മകൾക്കും അത് തന്നെ ആണോ ആഗ്രഹം 🙏🏻
@mayamammuz5159
@mayamammuz5159 2 ай бұрын
Enikum teacher avanm... Pradhikanai
@bipiraju8277
@bipiraju8277 2 ай бұрын
Enikum
@mazingdreamz3793
@mazingdreamz3793 Ай бұрын
Ya we pray for you when getting the job pls inform me
@lakshmimol3173
@lakshmimol3173 10 күн бұрын
എനിക്കും
@priyaprabhakaran190
@priyaprabhakaran190 2 ай бұрын
Thank you universe. Enikkuvendathellam ennilekku vannuchernnu.Nanni.. Nanni ..Nanni. Njan bhagyavathiyanu..enikku sambathum nalla joliyum aarogyavum manasugavum undu.ellathinum nanni🙏🙏🙏
@VishnuRaj-fz6de
@VishnuRaj-fz6de 2 ай бұрын
Thank you universe
@midhunnk6070
@midhunnk6070 2 ай бұрын
Thank you universe 🙏🏽🌝❤️💙🌈🙏🏽🌝❤️💙🌈
@ajiv5596
@ajiv5596 2 ай бұрын
Enikku ellam thannathinu thanks universe, thank god❤❤❤❤❤
@ImMrMotivator
@ImMrMotivator 2 ай бұрын
ശെരി ആണ്
@sankarnarayanan8697
@sankarnarayanan8697 2 ай бұрын
Thank you Universe ❤️
@mekhak-tn4uo
@mekhak-tn4uo 2 ай бұрын
Hallo hai നമസ്തേ.... നല്ല അറിവുകൾ... 👍🏼thank you...
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
ഈ പ്രപഞ്ചത്തെ നോക്കൂ. അതിന്റെ സൃഷ്ടാവിലേക്കും നോക്കൂ. ഭൂമിയിൽ വന്നു പിറക്കാൻ അനുവദിച്ചതിന് ദൈവത്തോട് നന്ദി ഉള്ളവനാകൂ. ഒരു പൂവിൽ പോലും എത്ര മനോഹരമായി അലങ്കരിച്ചിരിക്കുന്നു. സദാ നന്ദി ഉള്ളവർ ആയിരിക്കുക. ആരും ഒന്നും കൊണ്ടിവന്നുമില്ല. കൊണ്ടുപോകുന്നുമില്ല. Material ആയ ലോകത്തോട് പ്രതിബദ്ധത വേണ്ട.. സ്നേഹത്തിന്റെ അടങ്ങാത്ത സമുദ്രത്തിൽ നിത്യം നീന്തി തുടിക്കൂ. നിത്യമായ സന്തോഷം അവിടെ ഉണ്ട്
@anikgeorge2966
@anikgeorge2966 2 күн бұрын
WoW,Tank youUniverse Ansisters Angles Deiven 💓 MAM Universe Angles Ansisters 🎉🎉🎉🎉🎉🎉🎉🎉😮😮😮😮❤❤❤❤Angles ❤❤❤
@Nichuniya-sy3wo
@Nichuniya-sy3wo 2 ай бұрын
Thank u universe 🙏🙏🙏 nhan agrahikunha ellam ennileku vanhuchernhadinu nanhy ❤❤❤
@Overdozza-mi4pp
@Overdozza-mi4pp 2 ай бұрын
Thankyou bro, thankyou universe❤
@User1111_manzadO
@User1111_manzadO 2 ай бұрын
Thank you universe 🙏🙏🙏 Thank you sir 🙏🙏🙏🎉🎉🎉 good video 🎉🎉🎉
@ReshmiDevi-w1w
@ReshmiDevi-w1w 2 ай бұрын
Thankyou universe❤️🙏❤️
@kp_chinthakal
@kp_chinthakal 2 ай бұрын
❤ താങ്ക്സ് ട്ടോ
@beenabiju5284
@beenabiju5284 2 ай бұрын
Vedeo kandath correct time thanne Thank you ❤ Thank you universe 🙏
@manjupramod3792
@manjupramod3792 2 ай бұрын
Thank you universe 🙏🙏
@foumeerfoumeer1360
@foumeerfoumeer1360 2 ай бұрын
Work aayeetto Thanks for everything 🙏
@dhanyap2347
@dhanyap2347 2 ай бұрын
Thank u sir for ur valuable information. Nammuk labekedathu nammuk thane kittu.
@aswathyrajeshnarayana4731
@aswathyrajeshnarayana4731 2 ай бұрын
നന്ദി vishunu sir വീഡിയോ കാണുമ്പോൾ 222 likes🙏✨
@serlinaserlina4027
@serlinaserlina4027 2 ай бұрын
Thank you all mighty God❤❤❤❤
@aswathyaswathy1123
@aswathyaswathy1123 2 ай бұрын
Thanku ❤
@sankarnarayanan8697
@sankarnarayanan8697 2 ай бұрын
Thank you my Lord 🙏🌷🌷🌷
@jayalenin6441
@jayalenin6441 Ай бұрын
Thank you so much sir ❤❤
@PrithviMenon
@PrithviMenon 2 ай бұрын
Thanks to universal energy... ❤❤❤
@ashachungath5209
@ashachungath5209 2 ай бұрын
Thank you Universe thankyou thankyou thankyou
@ebeythomas3905
@ebeythomas3905 2 ай бұрын
നന്ദി
@Love-and-Love-Only.
@Love-and-Love-Only. 2 ай бұрын
Masha Allah Yes 🪽🪽🪽🪽🪽🗝️🤟🥰😍🤩
@usharanir2042
@usharanir2042 2 ай бұрын
Thankyou sir🙏🙏 Thankyou univers 🙏🙏🙏🙏nallareading❤️❤️❤️ story super👍 nalla arive🥰
@raphaelmilton1923
@raphaelmilton1923 2 ай бұрын
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്‌ഷയിലൂടെയും കൃതജ്‌ഞ താസ്‌തോത്രങ്ങളോടെ നിങ്ങളുടെയാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. ഫിലിപ്പി 4 : 6
@geethabharathiamma8780
@geethabharathiamma8780 2 ай бұрын
Thank youuniverse❤❤❤❤
@rkffcreations5550
@rkffcreations5550 2 ай бұрын
🙏thankyou univers🙏
@sujakd4805
@sujakd4805 2 ай бұрын
ഓം നമഃ ശിവായ 🙏🙏🙏🕉️🕉️🕉️🕉️
@sabnapp3308
@sabnapp3308 2 ай бұрын
Thank you for your Guidence🥰
@btcclasses900
@btcclasses900 2 ай бұрын
Thank you 🙏
@vinuSheela
@vinuSheela 2 ай бұрын
Thankuunivers
@rajidinesh-th9eu
@rajidinesh-th9eu 2 ай бұрын
Thank you universe ❤. Thanku sir
@chinjurichu9601
@chinjurichu9601 2 ай бұрын
ദൈവം എൻറെ ആഗ്രഹം സാധിച്ചു തന്നു. ഒരുപാടു നന്ദി 🙏
@_Albert_fx_
@_Albert_fx_ 2 ай бұрын
❤️🥳
@SonuThomas-h5i
@SonuThomas-h5i 2 ай бұрын
0:03 ❤❤❤
@jacobcherian2228
@jacobcherian2228 2 ай бұрын
Blessings for you. For the Good massages 🎉🎉🎉
@hydraff8538
@hydraff8538 2 ай бұрын
Thank you
@durgak.p4120
@durgak.p4120 2 ай бұрын
🙏🙏🙏Thank you Universe 🙏🙏🙏 Thank you Sir for the valuable information 🙏🙏🙏
@jasmineanilkumar5151
@jasmineanilkumar5151 2 ай бұрын
🙏
@LathaJayan-is8jw
@LathaJayan-is8jw 2 ай бұрын
പ്രപഞ്ച ശക്തി . കാത്തോളണമേ❤ lam sorry pls for give me l love you thank you ❤❤❤
@jijipeterpeterdicruz558
@jijipeterpeterdicruz558 2 ай бұрын
Thank you universe ,thank you god ,jeni ennilek thirichu varum
@obibgvip
@obibgvip 2 ай бұрын
Thank you...❤
@plantlovers1168
@plantlovers1168 2 ай бұрын
ഞാൻ അതിയായി ഒരു കാര്യം ആഗ്രഹിച്ചു അത് എന്നിലേക്ക് വരണേ വരും ഉറപ്പ്
@suneeshkumar7581
@suneeshkumar7581 2 ай бұрын
👍🏻👍🏻👍🏻💖💖💖🙏🏻🙏🏻🙏🏻പ്രാർത്ഥനയോടെ......
@saibybabu6786
@saibybabu6786 2 ай бұрын
Enik e groupil ചേരണമെന്നുണ്ട് എങ്ങെനെയാണ്
@santhu2018
@santhu2018 2 ай бұрын
🙏Ohm Namo 🪷 Narayanaya🙏
@suneeshkumar7581
@suneeshkumar7581 2 ай бұрын
കേൾക്കട്ടെ 😄😄😄
@gitaramanathan1592
@gitaramanathan1592 2 ай бұрын
🙏🙇🙇🙏ThanQ ThanQ ThanQ
@ShyniT-c9m
@ShyniT-c9m 2 ай бұрын
Thank you Vineeth sreenivadante sound aanallo
@Green_truth
@Green_truth 2 ай бұрын
🤗
@shihaboc3751
@shihaboc3751 2 ай бұрын
Tnx🤝🤝🤝
@Unicorn12342-s
@Unicorn12342-s 2 ай бұрын
ദൈവമോ!
@MIDHUNLAL-i6x
@MIDHUNLAL-i6x 2 ай бұрын
Then you universe 🌝💙🌈❤️🌝💙🌈❤️
@kratoz2530
@kratoz2530 2 ай бұрын
Thankyou ❤️❤️❤️
@JishnuMundakkal
@JishnuMundakkal 2 ай бұрын
ഒരുപാട് നന്ദി 🙌🏼🙏🏼 ടെൻഷൻ വേണ്ട ഇനി ❤❤❤
@beenashabu3734
@beenashabu3734 2 ай бұрын
Thank..u...❤❤❤🙏🙏🙏🙏
@Chops_here
@Chops_here 2 ай бұрын
Good thoughts.Very useful.
@shibinanahas242
@shibinanahas242 2 ай бұрын
🌹🌹👍💯💯💯🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🤲🤲🤲 ഹാപ്പി 💐💐🌹🌹🌹🌹👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏🎁🎁 യൂണിവേഴ്സിന്‍റെ പ്രപഞ്ചശക്തി എനിക്ക് ഒരുപാട് വിശ്വാസമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰👌👏
@harithaunni179
@harithaunni179 2 ай бұрын
Thku sir ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SiniTM-m3s
@SiniTM-m3s 2 ай бұрын
Thanks
@jancy.jayaprakash..u.k4448
@jancy.jayaprakash..u.k4448 2 ай бұрын
Tqqq. Dear bro 🥰👍🏻🙏🏻👍🏻
@vinithavs3479
@vinithavs3479 2 ай бұрын
Tanks Divine.Tanks Universe. Tanks God.Tannks sir❤️👍🌹
@Arvin1981
@Arvin1981 2 ай бұрын
Tanks to the universe ❤
@dhinuss4126
@dhinuss4126 2 ай бұрын
❤️:08
@vivaanandhvt1087
@vivaanandhvt1087 2 ай бұрын
എല്ലാവർക്കും ശാന്തമായിരുന്ന കഠിനാദ്ധ്വാനം ചെയ്താൽ കിട്ടും പക്ഷെ എല്ലാവർക്കും അംബാനിയും അദാനിയുമാകണമെന്നാർത്തി പിടിച്ചാൽ നടക്കില്ല. ഉള്ളതിൽ സന്തോഷിച്ച വീണ്ടും വീണ്ടും ആർത്തിയില്ലാതെആഗ്രഹിക്കുക പ്രവർത്തിക്കുക മെച്ചപെടും.
@sijisubramanian3802
@sijisubramanian3802 2 ай бұрын
thank u sir കേട്ട് കഴിഞ്ഞപ്പോൾ മനസിന് സന്തോഷം തോന്നുന്നു ആശ്വാസവും .തങ്കു sir❤❤❤..ഗ്രൂപ്പിൽ അംഗം ആകാൻ fee undo onnu പറയണേ
@Green_truth
@Green_truth 2 ай бұрын
ഫ്രീ
@kratoz2530
@kratoz2530 2 ай бұрын
Thankyou vishnu❤❤🌹
@Indu2024..
@Indu2024.. 2 ай бұрын
Thank you Universe 🙏🙏🙏
@beenashabu3734
@beenashabu3734 2 ай бұрын
Ente teacher enna dream ....govt job nedanay prayer cheyyunnu... plse pray for me..🙏🙏🙏🙏
@VishnuVishnu-d9i
@VishnuVishnu-d9i 2 ай бұрын
Thank u sir Thank u universe
@mahithapm4158
@mahithapm4158 2 ай бұрын
Thank u sir ❤
@aparnanarayanan303
@aparnanarayanan303 2 ай бұрын
@AbiramAbiram-hi2bj
@AbiramAbiram-hi2bj 2 ай бұрын
Thank you universe 🙏🙏 thank you sir 🙏🙏
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 39 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН