3 അപ്രതീക്ഷിത അടയാളങ്ങൾ ഒരിക്കലും മിസ്സ്‌ ചെയ്യരുത് 3 major sing from the Universe

  Рет қаралды 65,540

Green_Truth

Green_Truth

Күн бұрын

Whatsapp Community Link 🔗🖇️
chat.whatsapp....
The Law of Attraction is a concept rooted in the idea that thoughts have the power to attract similar experiences or outcomes into one's life. Proponents of this belief argue that by focusing on positive thoughts and feelings, individuals can manifest their desires and attract positive experiences, opportunities, and people into their lives. Conversely, dwelling on negative thoughts and emotions can attract undesirable outcomes. This concept has gained popularity in self-help and personal development circles, but it also has critics who question its scientific basis and practical efficacy.

Пікірлер: 291
@yesssiaammm11222
@yesssiaammm11222 7 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാ വ്യക്തികളുടെയും ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം easy and effortless ആയി അതിശയകരമായ അത്ഭുതകരമായി ഏറ്റവും അടുത്ത നിമിഷത്തിൽ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു❤❤
@ajithaks5931
@ajithaks5931 7 ай бұрын
Thank you so much dear
@rafsiartisam
@rafsiartisam 7 ай бұрын
Thank you ❤
@manjuuraveendransreejith368
@manjuuraveendransreejith368 7 ай бұрын
Thanks
@Steptoenglish_
@Steptoenglish_ 7 ай бұрын
👍🏻🥰💓💓🫂
@radhavazhayil8646
@radhavazhayil8646 7 ай бұрын
Thankyou sir thankyou universe
@suluvv3030
@suluvv3030 7 ай бұрын
സംഭവിക്കുന്നതെല്ലാം.. നല്ലതിന്... സംഭവിച്ചു കൊണ്ടിരിക്കുന്നതും നല്ലതിന്.. സംഭവിക്കാൻ പോവുന്നതും നല്ലതിന്.. 🙏❤
@WaseemWaseem-l1k
@WaseemWaseem-l1k 3 ай бұрын
Sambavami yughe yughe
@mandrakemandrake7777
@mandrakemandrake7777 Ай бұрын
Mandan😅
@JishnuMundakkal
@JishnuMundakkal 7 ай бұрын
ഈ വീഡിയോ കാണുന്ന എല്ലാവർക്കും അനുഗ്രഹം ലഭിക്കട്ടെ ❤❤❤
@saneeshkumar8223
@saneeshkumar8223 6 ай бұрын
Thanks
@BinuThottumpalla
@BinuThottumpalla 7 ай бұрын
ലോക സമസ്ത തുല്യ സുഖ ദുഃഖ ഭവന്തു പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി പ്രപഞ്ച ശക്തിക്ക് നന്ദി
@pushpaprabhakaran5330
@pushpaprabhakaran5330 6 ай бұрын
ആഗ്രഹം നടക്കണമെങ്കിൽ അതിനു വേണ്ടി പ്രയത്നിക്കണം, അല്ലാതെ ആഗ്രഹിച്ചതു കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല, പിന്നെ ആഗ്രഹമാണ്, എല്ലാ ക്ലേശങ്ങളുടെയും കാരണം എന്നും മറക്കത്തിരുന്നാൽ നന്ന്.
@_an_g_el_
@_an_g_el_ 7 ай бұрын
ഈ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്ന vishnu sir നു ഒരുപാട് ഒരുപാട്.. നന്ദി... Thank you universe....
@shahithakshahithanoushad
@shahithakshahithanoushad 7 ай бұрын
ആത്മാർത്ഥ മായാണ് ഈ വിഡിയോ ചെയ്തത്.. Thank uu 🥰🥰.. എല്ലാ അനുഗ്രഹങ്ങളും പടച്ചവൻ നൽകട്ടെ ആമീൻ 🤲🤲🙏🙏🙏
@ChandranVN-i4u
@ChandranVN-i4u 6 ай бұрын
❤❤❤❤
@sajinafaisal2270
@sajinafaisal2270 3 ай бұрын
Aameen 🤲🏻
@JasminSivadas
@JasminSivadas 2 күн бұрын
ഈ വെല്ലുവിളികളെ നേരിടാൻ തന്ന ശക്തിക്ക് നന്ദി പ്രപഞ്ചമേ
@Vigito_Here
@Vigito_Here 7 ай бұрын
Thankyou 🙏Thankyou universe 🙏തിരിഞ്ഞു നോക്കുമ്പോൾ പ്രതീക്ഷിക്കാത്ത ചില സൗഹൃദം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ജീവിതത്തിൽ ഗുണം ഉണ്ടായിട്ടുണ്ട്. ഇതൊക്കെ universe ചെയ്തതാണെന്ന് ഇപ്പോൾ അല്ലെ അറിഞ്ഞത്. വീഡിയോ ഉപകാരം ആയിരുന്നു. 🙂
@reshmabyju5647
@reshmabyju5647 5 ай бұрын
💯 % ശരിയാണ് .3 കാര്യങ്ങളും എൻ്റെ life ൽ അപ്രതീക്ഷിതമായി വന്നു കഴിഞ്ഞു. എന്തുകൊണ്ടോ എല്ലാം പ്രപഞ്ച ശക്തിയുടെ ലീലകളാണെന്ന വിശ്വാസത്തിൽ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം. THANK YOU UNIVERSE❤ ❤
@harishvadasserikkara4635
@harishvadasserikkara4635 7 ай бұрын
ഒരാഴ്ച്ച മുൻപ്പ് ആലോചിച്ച കാര്യം Thank you univers
@rajanip7410
@rajanip7410 7 ай бұрын
എനിക്ക് മോൾ ടെ dress ഒന്നിച്ച് നഷ്ടമായി ....പക്ഷേ ഇനിയും കുറേ dress ണ്ടല്ലോ പുഞ്ചിരിച്ചു face ചെയ്ത് പകരം പുതിയത് വാങ്ങി. പിന്നെ ഓഫീസിൽ പണം 3 ലക്ഷം കിട്ടാൻ വേണ്ടി പോയപ്പോൾ rough ആയി പെരുമാറിയപ്പോൾ ഞാൻ affirmation കൊടുത്തു. Magic സംഭവിച്ചു .... Thanku Universe Thanku .... Thank u
@Green_truth
@Green_truth 7 ай бұрын
Super
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 18 күн бұрын
Thank you sir വളരെ നല്ല വീഡിയോ നല്ലൊരു അറിവ് പറഞ്ഞു തന്നതിന് നന്ദി ❤❤❤
@shylajachandran4416
@shylajachandran4416 2 ай бұрын
👏👏👏.. ബ്രോ എന്റെ പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ആയിരുന്നു ഈ വീഡിയോ.. 🙏🙏🙏. താങ്ക്സ് യൂണിവേഴ്സ്.. ആൻഡ് താങ്ക് യു സോ മച്ച് ബ്രോ.. 😊
@iconicgaming0075
@iconicgaming0075 6 ай бұрын
Thanks bro for the valuable information...I appreciate ur sincerity..
@sreedevi6832
@sreedevi6832 7 ай бұрын
നഷ്ടങ്ങൾ മാത്രമാണ് ഉള്ളത് പക്ഷേ.❤ നഷ്ടപ്പെട്ടത് എല്ലാം നന്നതിന്. നഷ്ടപ്പെട്ടത് ഒന്നും നമ്മുടെതല്ല. ഈ ധ്യാനം തുടങ്ങിയില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമായിരുന്നു. ഈ ധ്യാനം തുടങ്ങിയ കാരണം പ്രപഞ്ചം എന്നെയും എൻ്റെ കുടുംബത്തെയും വലിയ നഷ്ടത്തിൽ നിന്നും സംരക്ഷിച്ചു. എനിക്ക് എൻ്റെ കുടുംബത്തിൽ കഠിന മായ പരീക്ഷണം തന്നെ വന്നു. എന്നാലും ഞാൻ മുന്നോട്ടു തന്നെ പോകുന്നു. പ്രപഞ്ചം എൻ്റെ ആത്മീയമായ കാര്യത്തിൽ എനിക്ക് ഉയർച്ച തരും . 100/'; വിശ്വാസം. പ്രപഞ്ചത്തിന് നന്ദി നന്ദി നന്ദി❤❤❤❤❤
@shymakishore7387
@shymakishore7387 7 ай бұрын
നഷ്ടപ്പെട്ടത് എല്ലാം നല്ലതിനാണോ ജീവനായി സ്നേഹിച്ച ഭർത്താവ് പെട്ടന്ന് ഈ ലോകം വിട്ട് പോയത് എങ്ങനെ നല്ലതിനാവും
@monsooncgeorge563
@monsooncgeorge563 7 ай бұрын
​@@shymakishore738717:26
@TtDt2008
@TtDt2008 6 ай бұрын
@@shymakishore7387 Definitely looking forward, live in the present...Always dream the future, past is past...!!!
@sudharmmasudhi3827
@sudharmmasudhi3827 7 ай бұрын
പ്രപഞ്ച ശക്തിക്കു നന്ദി ♥️
@___soulhealer___5917
@___soulhealer___5917 7 ай бұрын
Let go and allow new things I trust in the universe... Thank you universe
@Green_truth
@Green_truth 7 ай бұрын
Yes
@Armstrong1972
@Armstrong1972 7 ай бұрын
I trust in the Universe... 🙏🏼🙏🏼 Thank You.. 🙏🏼
@ashanair6556
@ashanair6556 6 ай бұрын
Very useful and much awaited video ♥️🙏thank u universe🙏♥️thank u ♥️
@abdulnaser5925
@abdulnaser5925 7 ай бұрын
Thank you for sharing this amazing message.
@manjuabilash281
@manjuabilash281 7 ай бұрын
Nte agrahagalellam ennilek vannu kondirikukayaanu....nte agrahagal sadhikunnathinu universe ithiri nandhi thank you universe ❤❤❤❤❤
@sindhukc617
@sindhukc617 3 ай бұрын
നന്ദി 🙏പ്രപഞ്ചശക്തി എനിക്ക് എപ്പോഴും അനുകൂലമാണ് ഞാൻ വിശ്വസിക്കുന്നു 🙏❤️
@gopinarayan9265
@gopinarayan9265 Ай бұрын
Thank you unni vers ---- ❤️ എന്റെ ഭാര്യയും --- മകനും തിരിച്ച് വന്നു ഞങ്ങൾ ഹാപ്പിയാണ് നന്ദി❤️❤️❤️❤️
@shibimanikandan5563
@shibimanikandan5563 7 ай бұрын
താങ്ക്സ് univers 🙏🙏🙏🙏🙏
@Mahadeva222-z7s
@Mahadeva222-z7s 3 күн бұрын
Enik changes undayikkond irikuvanu. Thank you universe. Spiritual way loode nadakan kazhinjathinu universenod orupad thanks 🙏
@manjuuraveendransreejith368
@manjuuraveendransreejith368 7 ай бұрын
Thank you for this.... And the great effort
@vallyvally1302
@vallyvally1302 2 ай бұрын
സത്യം ഇത് അനുഭവിച്ചു ❤️❤️❤️❤️👌👍
@GoodVibes-qw5yn
@GoodVibes-qw5yn 7 ай бұрын
ഞാൻ ആദ്യമായിട്ടാണ് വിഡിയോ കാണുന്നത് 🙏🙏🙏🙏🙏🙏
@sunithark8305
@sunithark8305 7 ай бұрын
താങ്ക്യൂ🙏🙏🙏
@sususutha
@sususutha 7 ай бұрын
super bro well said well explnd
@radhavazhayil8646
@radhavazhayil8646 7 ай бұрын
Thankyou Sir thankyou universe ❤❤❤
@Armstrong1972
@Armstrong1972 7 ай бұрын
Subscribed & Like ചെയ്തു.
@surajadevi-re5he
@surajadevi-re5he 7 ай бұрын
താങ്ക് യു യൂണിവേഴ്സ്
@aswathyrajeshnarayana4731
@aswathyrajeshnarayana4731 7 ай бұрын
നന്ദി വിഷ്ണു sir✨️🙏
@braveedz_
@braveedz_ 7 ай бұрын
Thank you universe 🙏 thank God 🙏 thank divine 🙏 thank Angel 🙏 I strongly claim positive energy 🙏
@valsala1891
@valsala1891 6 ай бұрын
It is a very knowledge.Thank u. Even I believe Universe can give all our wishes.
@Aparnapkappuappu
@Aparnapkappuappu 5 ай бұрын
Paranjth ellam seriya... 😞😞💯. Enik onninum aavunnilla. Ellam seriyavum vijarikkunnu 🙏😌😌
@devanmg8687
@devanmg8687 6 ай бұрын
🙏 Thank u Thank u🙏 Thank u Universe❤ Thank u JESUS❤ Thank u Angeles ❤ Amen 🙏🙏🙏
@SunithaAnil-p7b
@SunithaAnil-p7b 2 ай бұрын
Thank you യൂണിവേഴ്സ് എനിക്ക് കുറച്ചുകൂടി ഞാൻ ശക്തനാവനുണ്ട് ആ ശക്തി യൂണിവേഴ്സ് തരണം
@sheelaanandhan8697
@sheelaanandhan8697 7 ай бұрын
Ellavarkkum deivam nallathu varatte ennu prarthikkunnu
@Rolex6162
@Rolex6162 7 ай бұрын
അൽഹംദുലില്ലാഹ് ❤❤
@darkdevil1633
@darkdevil1633 7 ай бұрын
Breakup paranju poya aale letgo cheyumbol thirichu varum ennu kettitund. Relationship letgo cheyunnathiloode enganeyan thirichu varunnath ennoru video cheyamo plz.. 🙏🏻
@ShylajaMohan-f4v
@ShylajaMohan-f4v 3 ай бұрын
അനുഭവിച്ച വേദന എന്ത് കഠിനമായ വേദന കുണ്ഡലിനി ശക്തിയുള്ള വ്യക്തിയാണ്
@vipinb7221
@vipinb7221 7 ай бұрын
നന്ദി 🙏🙏 യൂണിവേസ് ❤️❤️
@SubinVS-bl6ue
@SubinVS-bl6ue 5 ай бұрын
Everything is Energy and Energy is Everything..
@Green_truth
@Green_truth 5 ай бұрын
പെർഫെക്ട് 👌🏼
@SunithaAnil-p7b
@SunithaAnil-p7b 2 ай бұрын
ഈ പറഞ്ഞ കാര്യങ്ങളിലേക്ക് എത്തിപ്പെടണം i am trai egain🙏🙏🙏🙏
@AmminiParamazhar
@AmminiParamazhar 7 ай бұрын
Thankyou. Thankyou.universe..
@santhinips1576
@santhinips1576 7 ай бұрын
താങ്ക്സ് sir🙏🙏🙏
@deepamr4881
@deepamr4881 2 ай бұрын
Ellardem aagraham nadakkate thank you ❤
@JayasreePb-x7e
@JayasreePb-x7e 8 күн бұрын
താങ്ക്യൂ. 🙏🏻🌹
@mos7112
@mos7112 2 ай бұрын
NINGAL NADAKKUNNA VAZHIYANU NINGAL KAANICHUKODUKKUNNA VAZHIYANU NINGAL CHINDIKKUNNA VAZHIYANU SHERIYENNU NINGAL CHINDIKKUNNU...THARKKIKKAATHE MATTULLAVAR PARAYUNNATHIL KAARYAMUNDO ENNU CHINDIKKUNNAVANU STHYUM ARIYAN KAZHIYUMM🙏
@sofiasofyy5427
@sofiasofyy5427 7 ай бұрын
Thank you for this use ful video 🙏❤
@pankajavallimg9192
@pankajavallimg9192 Ай бұрын
ഓം നമശിവായ താങ്കൾ പറഞ്ഞതു് മുഴുവൻ ക്യ കേട്ട പ്രപഞ്ച ശക്തി ഇത്രയും വലിയ കാര്യം മനസി കിട്ടിയ തിന്നു് ഉള്ള കടപ്പാട്തിരില്ല സ
@bkrishna8891
@bkrishna8891 2 ай бұрын
എന്റെ ആത്മാര്‍ത്ഥ സുഹ്രുത്ത് ചെറുപ്പത്തില്‍ ഒന്നായി നിന്ന ആൾ അകന്നു പോയി ആദ്യം ഒരുപാട് വിഷമിച്ചു തകർന്നു പോയി ഒരേ gender r പിന്നീട് ആണ് അറിഞ്ഞത് സ്വന്തം വീട്ടുകാര്‍ക്കും നിര്‍ബന്ധം കാരണം അതു പ്രകൃതിയുടെ അനുഗ്രഹം എന്നു എപ്പോൾ തോന്നുന്നു വീണ്ടും ഒരു നല്ല സുഹൃത്തിന് വേണ്ടി ഒരു നല്ല കൂടിനു വേണ്ടി പ്രപഞ്ചത്തോടെ ചോദിക്കാൻ തുടങ്ങി അതു നല്ല ഒരു മനസ്സിന്റെ ഉടമ അത്രമാത്രം
@Toyraphel
@Toyraphel 5 ай бұрын
എനിക്ക് എല്ലാം നഷ്ടം മാത്രം ഒള്ളു, ഇനിയെങ്കിലും പൈസ വരട്ടെ ഓ ജീസസ് 🙏🙏🙏🙏🌹
@achoooos05blog1
@achoooos05blog1 6 ай бұрын
ഇതൊക്കെ എനിക്ക് ഉണ്ടായ അനുഭവങ്ങൾ ❤❤❤❤❤❤
@chinchumraj
@chinchumraj 3 ай бұрын
Thank you Universe ❤🙏🏻
@nimmyneethu2205
@nimmyneethu2205 7 ай бұрын
Thank you sir..thank you universe
@minivenugopal9679
@minivenugopal9679 7 ай бұрын
Thanku bro ❤❤❤
@aishwaryars6020
@aishwaryars6020 2 ай бұрын
Yes. I trust the universe. Thanks universe
@dhanuad7483
@dhanuad7483 7 ай бұрын
Thank you God❤ Thank you Universe🙏 Thank you sor😊
@minishaji711
@minishaji711 7 ай бұрын
Thank You universe 🙏❤️💖
@remanikc8893
@remanikc8893 7 ай бұрын
Thanks a lot❤🎉😊
@Jayalekshmi-z6b
@Jayalekshmi-z6b Ай бұрын
Hridayam thurannu nandi parayunnu🙏🙏🙏🙏🙏🙏🙏🙏
@abidhasalam3218
@abidhasalam3218 7 ай бұрын
Thank you sir 🙏
@ShylajaMohan-f4v
@ShylajaMohan-f4v 3 ай бұрын
ഞാൻ പ്രപഞ്ചശക്തി വിശ്വസിക്കുന്നു ഞാൻ എൻറെ അമ്മയും വിശ്വസിക്കുന്നു ചക്കുളത്ത് അമ്മയിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് കൊടുങ്ങല്ലൂർ അമ്മ ഭദ്ര എന്നെ പരീക്ഷിക്കുവാൻ ഒരു ശക്തിക്കും കഴിയില്ല ദുർഗ ആദിപരാശക്തി കഠിനമായ ശക്തിയെയും എതിർക്കാനുള്ള കപ്പാസിറ്റി ഇരിക്കുന്നു
@archanaanish1162
@archanaanish1162 7 ай бұрын
Thank you Sir ❤️... Thank you Universe... 🙏🙏🙏❤️❤️
@ShylajaMohan-f4v
@ShylajaMohan-f4v 3 ай бұрын
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ റിപ്പീറ്റ് ചെയ്തു പറയുന്നു
@vinuv3669
@vinuv3669 6 ай бұрын
Ee video enil ethichsthum universe aanu bro ❤thank you for universe
@susammaraju8055
@susammaraju8055 5 ай бұрын
കുഞ്ഞങ്ങൾ ദൈവത്താട്ട് അടുത്ത് ജീവിക്ക സഹയിക്കന്നു നന്ദ
@Saskatchewanwinter
@Saskatchewanwinter 3 ай бұрын
What you mean?
@anigeorge3935
@anigeorge3935 7 ай бұрын
Thank you universe 🙏 thank you sir🙏
@sherinshaharani6233
@sherinshaharani6233 11 күн бұрын
Thanku god thanku sir
@sheebashaji3784
@sheebashaji3784 4 ай бұрын
I extending unconditional love to all ❤❤❤❤
@touchriverexpress5097
@touchriverexpress5097 3 ай бұрын
നല്ല video ആണ് Congrattations
@ShylajaMohan-f4v
@ShylajaMohan-f4v 3 ай бұрын
എൻറെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ് നിങ്ങൾ ഈ പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തൊക്കെയായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം നഷ്ട നഷ്ടപ്പെട്ടുപോയി
@dhanuad7483
@dhanuad7483 7 ай бұрын
Thank you sir Thank you universe Thank you sooo much🥰
@Green_truth
@Green_truth 7 ай бұрын
You're most welcome
@geetharajesh6950
@geetharajesh6950 7 ай бұрын
Thank you UNIVERSE. Thank you Sir❤
@apoorvabincy
@apoorvabincy 3 ай бұрын
ശരിക്കും മനസ്സ് ഫ്രീ ആയി ഇത് കേട്ടപ്പോ...
@reenajeevan7777
@reenajeevan7777 17 күн бұрын
Exactly correct ❤️❤️❤️❤️❤️
@sureshvp4689
@sureshvp4689 6 ай бұрын
Thank you Universe !!! Thanks everybody !!!.....
@dhanishakishor9956
@dhanishakishor9956 5 ай бұрын
Thanku Sir.. Thanku Universe❤
@갴
@갴 7 ай бұрын
Very Informative Thank ypu
@sarika.vijayansankarnivas6714
@sarika.vijayansankarnivas6714 6 ай бұрын
Ellavardeyum nallathayitulla agrahangal labikate🙏❤🌈
@MIDHUNLAL-i6x
@MIDHUNLAL-i6x 2 ай бұрын
Then you universe ❤️💙🌝🌈❤️🌈💙🌝
@sindhus.k-xz9su
@sindhus.k-xz9su 7 ай бұрын
സത്യം
@sojajose9886
@sojajose9886 3 ай бұрын
നിൻ്റെ പ്രവർത്തികൾ ക്ക് ആണ് അനുസൃതമായി ഭഗവാൻ നിന്നെ വിധിക്കും ..
@kumkum4527
@kumkum4527 6 ай бұрын
The secret 🙏 Rhonda byrne 🙏
@jijipeterpeterdicruz558
@jijipeterpeterdicruz558 3 ай бұрын
Inte jeni thirichu varaname ,jenium njanumaulla vivaham nadakaname
@preethysnair7946
@preethysnair7946 7 ай бұрын
Great Thank you
@manushaji1615
@manushaji1615 7 ай бұрын
Thanks universes
@SabithaS-i3x
@SabithaS-i3x 27 күн бұрын
Thank you thank you
@bindusunil3134
@bindusunil3134 7 ай бұрын
താങ്ക്സ് ഗോഡ് 🙏🙏🙏❤️❤️❤️
@deepaputhukudi
@deepaputhukudi 6 ай бұрын
Thank you Thank you Universe❤
@VISHNUVk-b7y
@VISHNUVk-b7y 6 ай бұрын
20 മിനിറ്റ് ശ്വാസം മുട്ടിച്ചു കളഞ്ഞല്ലോ മുത്തേ 👌
@ChithraPR-cu4rn
@ChithraPR-cu4rn Ай бұрын
Chithra. P R
@pankajavallimg9192
@pankajavallimg9192 Ай бұрын
കടപ്പാട് എത്ര വഴതാണ് സാക്ഷ്യാഗം സമസ്കാരം നമസ്കാരം നമസ്കാരം
@sikhaunnikrishnan222
@sikhaunnikrishnan222 7 ай бұрын
Thank you univers
@AyshaAk-i7k
@AyshaAk-i7k 6 ай бұрын
Ameen🤲
@deepasri7931
@deepasri7931 Ай бұрын
Thank you
@Learntoenlighten888
@Learntoenlighten888 7 ай бұрын
Super ❤
@Pushpaletha-p4b
@Pushpaletha-p4b 2 ай бұрын
Thank you universe 💖 thank you sir ok
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 540 М.
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН