പ്രപഞ്ചം ഉണ്ടായിട്ടില്ല | Maitreyan | Kerala Yuthivadhi Sangham

  Рет қаралды 16,728

Channel 13.8

Channel 13.8

5 ай бұрын

#maitreyan #maithreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 135
@jahnwizlmbru131
@jahnwizlmbru131 5 ай бұрын
മൈത്രേയൻ പറഞ്ഞു തരുമ്പോ എല്ലാം വ്യക്തം 🎉
@VineshVinesh-tz5lq
@VineshVinesh-tz5lq 5 ай бұрын
😂😂😂😂😂
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
😂😂😂
@arunanirudhan988
@arunanirudhan988 5 ай бұрын
👌👌👍
@VINODRAM-ym6nl
@VINODRAM-ym6nl 5 ай бұрын
ഇതു തന്നെ ഗീതയിലും എഴുതികുറിക്കപ്പെട്ടത് 😁 ഞാൻ ജനിക്കുന്നില്ല, മരിയ്ക്കുന്നുമില്ല, എന്നാൽ ഉള്ളതാണ്... എന്നാൽ ഇല്ലാത്തതുമാണ്. ഇതിന്റെ മറ്റൊരു നാനാർത്ഥമാണ്.. നിങ്ങൾ ഇവിടെ അവതരിപ്പിക്കുന്നത് OR സൂചിപ്പിക്കുന്നത് ഞാൻ എല്ലാത്തിനെയും വിശ്വസിക്കുന്നു എന്നു പറയുന്നതും , ഞാൻ ഒന്നിനെയും വിശ്വസിക്കുന്നില്ല എന്ന് പറയുന്നതും എല്ലാം ഒരു തരം വിശ്വാസമാണ്. ചുമ്മാ...ഭാഷയുടെ പദപ്രയോഗങ്ങളുടെ വാക്കുകൾ കൊണ്ടും, ബുദ്ധി കൊണ്ടും വീണോടത്ത് കിടന്നു ചുമ്മാ ഉരുള്ളന്നു മാത്രം.
@jag.5519
@jag.5519 5 ай бұрын
പശുവിനെ കെട്ടുന്ന കുറ്റി... അത് കലക്കി... ❤
@ExploreTheSelf
@ExploreTheSelf 5 ай бұрын
പൂർണ്ണമദ പൂർണ്ണമിദം, പൂർണ്ണാത് പൂർണമുദച്യതേ, പൂർണസ്യ പൂർണമാദായ, പൂർണമേവാവശിഷ്യതേ…..
@user-jl7zo4cu8l
@user-jl7zo4cu8l 5 ай бұрын
Good Teacher 👍 👍
@sidhikmarackar7055
@sidhikmarackar7055 5 ай бұрын
ഒരുത്തരവും സംതൃപ്തി നൽകുന്നില്ല. പ്രപഞ്ചമാണ് ദൈവം എന്നു വിശ്വസിക്കാം അവസാനം എത്തിച്ചേരാൻ പറ്റുന്ന ഒരു സത്യമാകാം അത് 😎
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
ദൈവം അല്ല, പ്രപഞ്ചം. ദൈവം ഇല്ല..പ്രപഞ്ചം ഉണ്ട്
@uk2727
@uk2727 5 ай бұрын
"സംശയങ്ങൾക്കവസാനമില്ല. അവ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കും. അതിനാൽ സംശയിക്കുന്നവൻ ആര് എന്ന് നോക്കണം. അപ്പോൾ സംശയങ്ങളില്ലാതാവും - സംശയരൂപമായ അഹന്ത ഇല്ലാതാവും - നിസ്സന്ദേഹമായ ആത്മാവസ്ഥ അതാണ്." - ശ്രീ രമണ മഹർഷി
@user-hb8lx4ig3i
@user-hb8lx4ig3i 5 ай бұрын
Sreekrishnanum bhagavath geethayil arjunanode parayunundu njan ee prebhanjamanenu
@unnidinakaran3513
@unnidinakaran3513 5 ай бұрын
Good speech ❤❤❤❤
@kunjimoncm1501
@kunjimoncm1501 5 ай бұрын
പ്രപഞ്ചവും മൈത്രേയനുമെല്ലാം മായയാണ്. സ്ഥിരതയുള്ളതെന്തെങ്കിലുമുണ്ടോ എന്ന അന്വേഷണമാണ് ദൈവത്തിൻ്റെ പ്രസക്തി
@prasadmk7591
@prasadmk7591 5 ай бұрын
Relevant comments, thanks !!!
@Ravisidharthan
@Ravisidharthan 5 ай бұрын
ഹിന്ദു ഐഡിയോളജിയിൽ ഉള്ള കാര്യം ആണിത്, അപോ യുക്തിവാദികൾക്ക് ബോധം വന്നോ ...consciousness is the way to out ( pls discard god, get the idea of consciousness)
@johnphil2006
@johnphil2006 5 ай бұрын
"In bigbang context, a redshift indicates a celestial body moving away from us. The more distant the galaxy, the more pronounced this redshift becomes. Historically, a hypothesis known as the 'tired light' theory suggested that light loses energy during its long cosmic journeys, leading to the redshift. However, as it failed to explain numerous observations, bigbang theory was largely dismissed". - light loses energy means loses information too; hence we are in lack of information to predict a right theory. Hence, bigbang may be a starting point to one - who knows to know - as maithreyan said.
@jjk3240
@jjk3240 5 ай бұрын
It is basically an unanswered question. Some say it was there, some say God created.
@prasannakumarck6759
@prasannakumarck6759 5 ай бұрын
പ്രപഞ്ചം അത്യന്തികമായി വിശകലനം ചെയ്താൽ നമ്മുടെ ഉള്ളിലുള്ള ബോധത്തിന്റെ ഒരു അവസ്ഥ മാത്രമാണ് ദ്രവ്യവും ഭാഗ്യ പ്രപഞ്ചവുംബാഹ്യ പ്രപഞ്ചവും ബോധത്തിൽ മാത്രമാണ് പ്രപഞ്ചത്തിന് അസ്ഥിത്വവും ഉള്ളത് ബോധമില്ലാത്ത അവസ്ഥയിൽ ഈ പ്രപഞ്ചത്തിൽ മറ്റെന്തെങ്കിലും ഉണ്ടോ ബോധമാണ് എല്ലാത്തിനെയും കാരണഭൂതമായുള്ളത് അത്യന്തികമായി നമ്മൾ ബോധാനന്ദ സ്വരൂപനാണ്
@rajeshsankar007
@rajeshsankar007 5 ай бұрын
ജീവിത യാഥാർത്ഥങ്ങളിൽ പെട്ടുളു രാത്ത ... വായനയിൽ നിന്നു കിട്ടിയ അറിവിൽ നിന്നും....എന്റെ വാക്കുകളാണ് യാഥാർത്ഥ സത്യം എന്ന് സ്വയം വിശ്വസിക്കുന്ന ആൾക്ക് പിന്നാലെ പായുന്ന ... ചിലരുടെ പിൻബലത്തിലുള്ള ... ശ്വല്പനങ്ങൾ മാത്രം....! വാക്കുകളുട ദൃഢതയലും ആകാര ആകർഷണത്തിലും മലയാളികൾ വീഴരുത്.....!
@123123239
@123123239 5 ай бұрын
പ്രോട്ടോണും എലെക്ട്രോണും എങ്ങനെ, അല്ലെങ്കിൽ എന്ത്‌ കൊണ്ട് ആകർഷിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം സൂപ്പർ 👌🏻👌🏻👌🏻 അരി എത്ര എന്നതിന് പയർ അഞ്ഞാഴി എന്ന് പറഞ്ഞ മൈർത്രേയ മഹാനുഭാവോ.. അങ്ങ് എത്ര വലിയവൻ
@jakal1591
@jakal1591 5 ай бұрын
I think he should really refrain from making comments about areas which doesn't fall under his expertise. He can explain spirituality, the reasons for societal flaws, etc. but I humbly suggest he really keep out of physics and astrophysics.
@Ravisidharthan
@Ravisidharthan 5 ай бұрын
Mostly he don't know anything, not just science, he's zen percent poltical, he one said am communist, and my opposite is modi Amit Shah etc... Is that something intellectual??
@zoomcam7706
@zoomcam7706 5 ай бұрын
What is wrong with him. Please explain here. Let us know!.
@sethubai1479
@sethubai1479 5 ай бұрын
Prapancham und..ellam undayathu anu manushyan kandu pidichu varum.u. ellam undayathu anu...
@alienscivilization9388
@alienscivilization9388 5 ай бұрын
Yukathi vadi association not saying egg first created or the hen came from that egg.... not sufficient yukkathi in this question answer in here
@sharfu7907
@sharfu7907 4 ай бұрын
😂❤❤❤❤❤🙏👍👍👍👍
@vijayanc.p5606
@vijayanc.p5606 5 ай бұрын
Ayyoo, saadhaaranakkaaranu ithonnum arinjittu valiya kaaryam onnum illa.
@Basant-ex5pd
@Basant-ex5pd 5 ай бұрын
❤❤❤❤
@ciniclicks4593
@ciniclicks4593 5 ай бұрын
Big bank sambavichathakananu sadhyatha oru urasal asthitwothine avide ondayittundu😮😮😮😮😮😮
@savithakk6668
@savithakk6668 5 ай бұрын
No human has complete knowledge then how can you sir explain all these things .We get knowledge from books and surroundings if have a healthy body.
@vijayakumaranadiyil6299
@vijayakumaranadiyil6299 5 ай бұрын
പ്രപഞ്ചം അനാദിയാണ്. അനാദി ആകുമ്പോൾ it existed from infinity. Infinite time is sufficient time to test, or for the occurrence of, all possible events. So this cannot be the first universe. There were several, infinite number of, universes before this. And we can reasonably assume that nothing entirely new can occur because there was sufficient time for occurrence of all possible events. അങ്ങിനെയെങ്കിൽ എല്ലാ അർത്ഥത്തിലും എന്നെ പോലെ തന്നെയുള്ള ഒരാൾ കോടാനുകോടി വർഷങ്ങൾക്കപ്പുറം എന്നോ ജീവിച്ചിരുന്നില്ലേ.
@sasidharantp7297
@sasidharantp7297 5 ай бұрын
Then what is this ? Then why are we here ? Is there any WHY ?
@infinitegrace506
@infinitegrace506 5 ай бұрын
Why Not?
@vigor1854
@vigor1854 5 ай бұрын
ഇപ്പൊ യുക്തി vadikku ബോധം vanno...ee root തന്നെ ആണ്‌ ഹിന്ദു മതം
@narcoanalysis6835
@narcoanalysis6835 5 ай бұрын
ഹിന്ദു എന്നത് ഒരു മതമല്ല ഒര 'ധർമ്മ'മാണ് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ അങ്ങനെയുമല്ല; അത് യുക്തിവാദമാണ് എന്നിപ്പോൾ തോന്നുന്നത്..😂
@jyothishkumarv2518
@jyothishkumarv2518 5 ай бұрын
പ്രപഞ്ചം ഓരോ നിമിഷവും പുതിയതാണ്, അപ്പോൾ പ്രപഞ്ചം ഉണ്ടായി ഇല്ലാതായി വീണ്ടും ഉണ്ടായികൊണ്ടിരിക്കുന്നു. അതാണ് പ്രപഞ്ചം മാറിക്കൊണ്ടിരിക്കുന്നു എന്ന് പറയുന്നത്. നമ്മുടെ മനുഷ്യ ശരീരം സെല്ലുലാർ തലത്തിൽ മാറിക്കൊണ്ടിരിക്കുന്നു. ഇത് യോഗികൾ നേരത്തേ അറിഞ്ഞു പുരാണ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. ഇവിടെ ശാത്രവും ശാസ്ത്താവും ഒന്നാണ്. ശാസ്ത്താവ് എന്ന് പറഞ്ഞാൽ പ്രപഞ്ച ശക്തി എന്നാണ് അർത്ഥം.
@udayakumarudayakumarks1849
@udayakumarudayakumarks1849 5 ай бұрын
ഭൂമി മലയാളം മുഴുവനും പഠിച്ച ആൾ............
@praseethatk2312
@praseethatk2312 4 ай бұрын
കടല് മാറ്റം സംഭവിച്ച് ഉള്ളൂരവരുമൊ മാറുമ്പോൾ
@siddus3
@siddus3 5 ай бұрын
പ്രപഞ്ചത്തെ കുറിച്ചുള്ള ഒരു ഉത്തരവും തൃപ്തി നൽകുന്നില്ല
@challantp6830
@challantp6830 5 ай бұрын
Iyaalude number Kittumo???
@georgekp1522
@georgekp1522 5 ай бұрын
👍👍🤍
@raveendranp.k487
@raveendranp.k487 5 ай бұрын
മഹാബ്രഹ്‌മാ ണ്ട ത്തിൽ ഉള്ള പ്രപഞ്ചം വളരെ വളരെ നിസ്സാര മാണ്. കണ്ണടച്ചാൽ ഇരുട്ടല്ലേ. ആ ഇരുട്ടാണ് ബ്രഹ്‌മാണ്ട ത്തിൽ ഏറ്റവും കൂടുതൽ. അവിടെ പ്രപഞ്ചം എന്നൊന്നില്ല.
@rkays7459
@rkays7459 5 ай бұрын
Quote 5. This (universe) existed in the shape of Darkness, unperceived, destitute of distinctive marks, unattainable by reasoning, unknowable, wholly immersed, as it were, in deep sleep. * 75. Mind, impelled by (Brahman's) desire to create, performs the work of creation by modifying itself, thence ether is produced; they declare that sound is the qualit of the latter. 76. But from ether, modifying itself, springs the pure, powerful wind, the vehicle of all perfumes; that is held to possess the quality of touch. 77. Next from wind modifying itself, proceeds the brilliant light, which illuminates and dispels darkness; that is declared to possess the quality of colour; 78. And from light, modifying itself, (is produced) water, possessing the quality of taste, from water EARTH which has the quality of smell; such is the creation in the beginning. Unuote പൗരാണിക ഭാരതീയർ എന്നേ പറഞ്ഞ കാര്യങ്ങലാണ് ഇന്നും മനസിലാക്കാൻ കഴിയാതെ ആധുനിക ശാസ്ത്രലോകം വട്ടം കറങ്ങുന്നത്😂😂😂
@seeksak
@seeksak 5 ай бұрын
Poor Hawkins, Einstein ....
@subairchalil9239
@subairchalil9239 5 ай бұрын
പ്രപഞ്ചത്തിന് ഒടുക്കവും തുടക്കവുമില്ല എന്നത് യാഥാർഥ്യം ഭൂമിക്ക് തുടക്കവും അവസാനമുണ്ടെന്നതും യാഥാർഥ്യം.പ്രപഞ്ചത്തിന്. ഉണ്ടാവാനും ഇല്ലാതിരി ക്കാനും കഴിയില്ല തുടക്കമില്ലാത്തതിന് ഒടുക്കവുമില്ല ഇപ്പോൾ പ്രകാശ വേഗത്തിൽവികസിച്ചുകൊണ്ടിരിക്കുന്ന ദൃശ്യ പ്രപഞ്ചം പിന്നീട് ഒന്നുമില്ലാത്ത സിംഗുലാരിറ്റിയിലേക്കു തിരിച്ചു പോവുകയും പിന്നീട് കോടികണക്കിന്‌ വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് ബാംഗ് ശൈലിയിൽ തിരിച്ചുവരികയും ചെയ്യും അതാണ് പ്രപഞ്ച നിയമം. മനുഷ്യൻ സങ്കല്പിച്ചു പള്ളികളിലും അമ്പലങ്ങളിലും ഉണ്ടാക്കി വച്ചിരിക്കുന്ന ദൈവങ്ങളെല്ലാം വിവരകേടിന്റെ വിവരക്കേടാണ് പ്രപഞ്ചത്തെയാണ്. മൊത്തത്തിൽ ദൈവമെന്നു നാം വിളിക്കുന്ന ശക്തി കൈകാര്യം ചെയ്യുന്നത്
@Ravisidharthan
@Ravisidharthan 5 ай бұрын
മോനെ, ഇത് ഹിന്ദുമതം പറയുന്നത് ആണ്.... ഹിന്ദുവിൻ്റെ പ്രപഞ്ച പരികൽപന ഇതാണ്..❤
@shiyas9321
@shiyas9321 5 ай бұрын
​@@Ravisidharthanബ്രഹ്മാവ് താമരപ്പൂവിൽ നിന്ന് ഉണ്ടാക്കിയ പ്രപഞ്ചം.
@Ravisidharthan
@Ravisidharthan 5 ай бұрын
@@shiyas9321 അതെ, അല്ലാതെ 6ആം നൂറ്റാണ്ടിലെ മൈ.. ബുക്ക് അല്ല
@SivasankaranNair-jz8nz
@SivasankaranNair-jz8nz 5 ай бұрын
Oru. Saikastreesinre. Kanikenda. Samayam. Kazhinju. Alle. Vayasayille. Eni. Prayojan. Undavum. Yanu. Thonunilla
@sankar2701
@sankar2701 5 ай бұрын
ഒരു വാദത്തിനുവേണ്ടി ഇത് അംഗീകരിക്കാം ശരി പ്രപഞ്ചം ഉണ്ടായതല്ല. ഉള്ളതാണ്!!!!! എങ്കിൽ അതിൽ താമസിക്കുന്ന മനുഷ്യനും മൃഗങ്ങളും ഉണ്ടായതാണോ? അതോ ഉള്ളതാണോ? മനുഷ്യൻ ഉണ്ടായതാണ് പരിണാമം സംഭവിച്ചു ഉണ്ടായതാണ് എന്ന് പറയുമ്പോഴും പ്രപഞ്ചം ഉള്ളതാണ് എന്ന് പറഞ്ഞാൽ അത് വൈരുദ്ധ്യമായി! പ്രപഞ്ചം ഉള്ളതാണെങ്കിൽ ജീവനും ഉള്ളതാണ് മരണത്തിനുശേഷവും അതുണ്ട് അപ്പോ ഇദ്ദേഹം നേരത്തെ പറഞ്ഞ വൈരുദ്ധ്യാത്മിക ഭൗതികവാദം തെറ്റാണ് എന്ന് ഇദ്ദേഹം തന്നെയാണ് ഇപ്പോൾ പറയുന്നത്😂😂😂😂
@praseethatk2312
@praseethatk2312 4 ай бұрын
പ്രപഞ്ചം ജനിക്കാത്തവർക്ക് മാത്രം അറിയില്ല. സെക്രട്ടറിയേറ്റ് എത്രദൂരം എന്ന് വിഡ്ഢികളല്ല ചോദിക്കുന്നത അവിടുന്നമുതൽ എന്നുചോദിക്കും
@rajanm6835
@rajanm6835 5 ай бұрын
ഉണ്ട ഉണ്ടായതല്ല അത് ഉണ്ടാകുന്നതാണ്
@liva4741
@liva4741 5 ай бұрын
Malayali Richard Dawkins🎉
@jobitbaby2927
@jobitbaby2927 5 ай бұрын
Enlightment ( ബോധോദയം ) മാത്രമാണ് ഒരേ ഒരു സത്യം.. അതിനുവേണ്ടി മാത്രം ശ്രെമിക്കുക.. ബാക്കിയെല്ലാം വെറും waste... 🤷‍♂️🤷‍♂️
@Labeeb.n.c
@Labeeb.n.c 5 ай бұрын
Evide kittum
@jobitbaby2927
@jobitbaby2927 5 ай бұрын
Meditation ചെയ്യുക.... എല്ലാം മനസിലായിക്കോളും...
@basheeranandjohn9825
@basheeranandjohn9825 5 ай бұрын
തനിക്ക് ബോധം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രപഞ്ചം ഉള്ളതാണ്
@dRMdMn
@dRMdMn 5 ай бұрын
പ്രപഞ്ചം ഉള്ളതാണ്, തെളിവ്.. അതെനിക്കറിയാം.. ഞാൻ പറയൂല 😂
@thaha7959
@thaha7959 5 ай бұрын
ഈ വാദം വെച്ച് എല്ലാ യുക്തിവാദികളുടും പറയാം, ദൈവം എങ്ങിനെ ഉണ്ടായി എന്നാ ചോദ്യം അസബദ്ധം ആണെന്ന് വ്യക്തമായി, അത് പോലെ( മതങ്ങൾ പറയുന്നത് പോലെ )ഈ കാണുന്ന പ്രപഞ്ചഅതിനപ്പുറവും പലതും ഉണ്ട് അല്ലേ, ഇത്രയേ ശാസ്ത്രം കണ്ടെത്തിയിട്ടുള്ളൂ അല്ലേ,...... മനസമാധനത്തിനു വേണ്ടിയാണ് ഇങ്ങിനെ പറയുന്നത് എന്നും വ്യക്തമായി
@arjunferoz
@arjunferoz 5 ай бұрын
മതങ്ങൾ പറയുന്നത് പ്രപഞ്ചത്തെക്കുറിച്ച് അല്ല ഈ ഭൂമിയെയും ആകാശത്തെയും കുറിച്ചാണ് 😂
@thaha7959
@thaha7959 5 ай бұрын
@@arjunferoz പ്രപഞ്ചം എന്നാ വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്നും മലയാളത്തിൽ വന്നത് AD 1500 ന് ശേഷമാണ്,500 വർഷം 600 വർഷം ആകുന്നതേ ഉള്ളൂ, അതിന് മുൻപ് എന്താണ് ഉപയോഗിച്ചതെന്നു ഒന്ന് നോക്ക്
@arjunferoz
@arjunferoz 5 ай бұрын
@@thaha7959 ഹലക സമാവാത്തി വൽ അര്ള് 🤣🤣🤣
@thaha7959
@thaha7959 5 ай бұрын
@@arjunferoz അതിന് മുൻപ് ആകാശവും ഭൂമിയും എന്നായിരുന്നുവെന്നർത്ഥം,
@arjunferoz
@arjunferoz 5 ай бұрын
@@thaha7959 ആരാ അങ്ങനെ പറഞ്ഞത് പ്രപഞ്ചം സൃഷ്ടിക്കുന്നതിനും 50000 വർഷം മുമ്പ് ലൗഹിൽ മഹലൂഫിൽ കിതാബ് എഴുതി വച്ചു ലോകം സൃഷ്ടിച്ച് 124000 ൽ പരം പ്രവാചകന്മാരെയും അയച്ചതിനു ശേഷം അന്ത്യ പ്രവാചകന് ഈ കിതാബിൽ നിന്നും ഏഡുകളായി ഇറക്കിക്കൊടുത്ത അള്ളാഹു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂
@sudheesha2006
@sudheesha2006 5 ай бұрын
എന്നാലും പ്രപഞ്ചത്തിന് മുൻപ് എന്തായിരിക്കും 😇
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
മുന്പിന് സമയം ഇല്ല
@bhaskarankokkode4742
@bhaskarankokkode4742 5 ай бұрын
"പ്രപഞ്ചത്തിന് മുമ്പ് എന്തായിരിക്കും?" പ്രപഞ്ചം എന്നും ഉണ്ടായിരുന്നു; അതിന് രൂപമാറ്റം മാത്രമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുറേ കൊല്ലം മുമ്പ് കണ്ടിരുന്ന ഒരു പാറയോ മറ്റോ, വളരെ വർഷങ്ങൾ കഴിഞ്ഞു കാണുമ്പോൾ അല്പസ്വല്പം രൂപമാറ്റം വന്നതായി കാണാൻ സാധിക്കും. അതായത് പ്രപഞ്ചം എന്നും ഉണ്ടായിരുന്നു എന്നർത്ഥം. അങ്ങനെ വരുമ്പോൾ "പ്രപഞ്ചത്തിന് മുമ്പ്" എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.
@zionchannel4204
@zionchannel4204 5 ай бұрын
Ethu പഴയ എപ്പിക്കുറിയൻ തിയറി അല്ലെ. ശാസ്ത്രത്തിനു എതിരെയുള്ള വാദം
@kuriankt4342
@kuriankt4342 5 ай бұрын
മഹാവിസ്ഫോടനത്തിലൂടെയാണ് പ്രപഞ്ചം ഉണ്ടായതെന്നാണല്ലോ ശാസ്ത്രം പറയുന്നത്. പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്നല്ലേ അതിന്റെ അർത്ഥം.
@uk2727
@uk2727 5 ай бұрын
ഒരാൾ ദൂരത്ത് അല്ലെങ്കിൽ അരണ്ട വെളിച്ചത്തിൽ ഒരു സർപ്പത്തെ കാണുന്നു. കുറെ ചോദ്യങ്ങൾ ചോദിക്കുന്നു... ഈ സർപ്പം എന്നുണ്ടായി? എങ്ങനെ ഇവിടെയെത്തി? അതെന്താണ് കഴിക്കുന്നത്? അത് ആക്രമിക്കുമോ? അതിനു വിഷമുണ്ടോ? അതിന് ആയുസ്സെത്രയാണ്? ... ഉത്തരം കിട്ടുന്നേയില്ല. അയാൾ കുറേക്കൂടി അടുത്തേക്ക് പോയി നോക്കുന്നു. അല്ലെങ്കിൽ ടോർച്ചടിച്ച് നോക്കുന്നു. അപ്പോൾ അത് സർപ്പമല്ല, ഒരു കയറാണെന്ന് മനസ്സിലാവുന്നു. അതോടെ എല്ലാ ചോദ്യങ്ങളും അസ്തമിക്കുന്നു. ഇത് പോലെയാണ് പ്രപഞ്ചത്തിന്റെ (ജീവിതത്തിന്റെ) കാര്യവും. ഞാൻ ആരാണ്? എന്താണ് ജീവിതത്തിന്റെ അർത്ഥം? ഈ പ്രപഞ്ചം എന്നുണ്ടായി? ഇത്അവസാനിക്കുമോ? എങ്കിൽ എന്നവസാനിക്കും? ജന്മം ഒന്നേയുള്ളോ? പുനർജ്ജന്മം എന്നൊന്നുണ്ടോ? സർപ്പത്തെ അടുത്ത് പോയി നോക്കി അല്ലെങ്കിൽ ടോർച്ചടിച്ച് നോക്കി കയറാണെന്ന് ബോധ്യപ്പെട്ട പോലെ ചിലർ ജ്ഞാനമാകുന്ന ടോർച്ചടിച്ച് നോക്കിയപ്പോൾ എല്ലാം "ബോധമാണെന്ന്" ബോധ്യപ്പെട്ടു. അവരാണ് ആത്മജ്ഞാനികൾ (The enlightened). അറിയുന്നവനെ അറിയാത്തതാണ് അറിവിന്റെ അപൂർണ്ണതക്ക് കാരണം. പ്രപഞ്ചത്തിലെ സകലതും അറിഞ്ഞിട്ടും അവനവനെ അറിഞ്ഞില്ലെങ്കിൽ ജീവിതം നിഷ്പ്രയോജനം. അറിയേണ്ടത് അറിഞ്ഞാൽ പിന്നെ മറ്റൊന്നും അറിയാനില്ലെന്നാണ് അനുഭവസ്ഥരായ മനീഷികൾ (ജ്ഞാനികൾ) പറയുന്നത്. വസ്തു ഒന്നേയുള്ളൂ അത് ബോധമാണെന്ന് 'യോഗവാസിഷ്ഠം' പറയുന്നുണ്ട്. ബോധമാണീശ്വരൻ, ബോധമാണാത്മാവ്, ബോധമാണ് ബ്രഹ്മം. പരീക്ഷണത്തിൽ നിന്ന് വിഭിന്നമായി വസ്തുവിന് ഉണ്മയില്ലെന്ന് ആധുനിക ശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. അനുഭവമാണ് ആത്മീയതയിലെ പരീക്ഷണങ്ങളുടെ അടിസ്ഥാനം. ദാർശനികമാണ് കണ്ടെത്തലുകൾ. അത് മറ്റൊരാളെ തെളിയിച്ചു കൊടുക്കാൻ സാധ്യമല്ല. പഞ്ചസാരയുടെ മധുരം അറിയണമെങ്കിൽ പഞ്ചസാര അവനവൻ തന്നെ രുചിക്കണം. അല്ലെങ്കിൽ "അഞ്ജനമെന്നാലെനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും" എന്ന് പറഞ്ഞ പോലെയാവും. "പ്രപഞ്ചത്തിൽ സ്വയം ഉണ്ട് എന്ന് അനുഭവിക്കുകയും മറ്റെല്ലാത്തിന്റെയും ഉണ്മ അനുഭവിക്കുകയും ചെയ്യുന്നത് ബോധമാണ്." 'പ്രജ്ഞാനം ബ്രഹ്മ' : ബോധമാണ് ബ്രഹ്മം. ഈ ബോധം പ്രപഞ്ചത്തിന്റെ പരമകാരണമാണെന്നുള്ളതിന് യുക്തിയെന്താണ്? വളരെ ലളിതമായ യുക്തി. അന്വയവ്യതിരേകയുക്തി. ബോധമുണ്ടോ പ്രപഞ്ചമുണ്ട്; ഇതാണ് അന്വയയുക്തി. ബോധമില്ലേ പ്രപഞ്ചമില്ല; ഇതാണ് വ്യതിരേകയുക്തി. അത് കൊണ്ട് പ്രപഞ്ചമായി കാണപ്പെടുന്നതെല്ലാം ബോധം തന്നെ. "Consciousness is the source of all. Consciousness is the stuff existence is made of. But there is no source of consciousness itself. Existence consists of consciousness. Existence itself is made of consciousness. And consciousness has always been here, is here, will be here. It can be asleep, it can be awake, but it is consciousness all the same. Consciousness itself is the very foundation of the whole existence. Nothing is deeper than that. You cannot go beyond consciousness. But if you want to experience what is the source of all, go deeper into meditation, and you will find that there is nothing deeper than meditation. You will find that everything comes out of consciousness." - Osho.
@sankar2701
@sankar2701 5 ай бұрын
Sir, with all due respect. If you say consciousness is everything then are you conscious about your sleep? If so then can you pls note it down when went to sleep..? how long being in sleep state without seeing the clock? Either Human or others beings cant be conscious all the time. If so he/it could recollect everything happened in last day moment by moment. It is not possible by anyone. Agreed the fact one unshaken base required for all 3 states. If it is just consciousness then a doctor can simply make you unconscious by giving Anastasia. Is that just over??
@uk2727
@uk2727 5 ай бұрын
@@sankar2701 There is only light. There is no such 'thing' as darkness. Darkness is only the absence of light. Same with consciousness. Consciousness is awareness. It is aware of both consciousness and its absence, unconsciousness. When there is light, there is no darkness; when there is consciousness, there is no unconsciousness. That's all.
@basheeranandjohn9825
@basheeranandjohn9825 5 ай бұрын
തനിക്ക് ബോധം ഉണ്ടെങ്കിലും ഇല്ലെങ്കിലും ആകാശത്തിൽ ചന്ദ്രനും നക്ഷത്രങ്ങളും ഇല്ലേ ?
@uk2727
@uk2727 5 ай бұрын
@@basheeranandjohn9825 പഞ്ചേന്ദ്രിയങ്ങളായ സ്പർശനം (ചൂട്, തണുപ്പ്, ഖരം, ദ്രവം, വാതകം), കാഴ്ച (ദൃശ്യം), മണം, രുചി, കേൾവി (ശബ്ദം) എന്നിവ കൊണ്ടാണ് ലോകത്തെ അറിയുന്നത്. ചുവപ്പ് എന്ന വർണ്ണം ഞാൻ (നമ്മൾ) ഇല്ലെങ്കിൽ ഇല്ല. മധുരം ഞാനില്ലെങ്കിൽ ഇല്ല. ചൂടും തണുപ്പും ഞാൻ ഇല്ലെങ്കിൽ ഇല്ല, ഖരം, ദ്രവം, വാതകം ഞാൻ (നമ്മൾ) ഇല്ലെങ്കിൽ ഇല്ല. പഞ്ചേന്ദ്രിയങ്ങൾ ഇല്ലെങ്കിൽ ഞാനില്ല. അപ്പോൾ ഞാൻ ഇല്ലെങ്കിൽ ലോകമില്ല. Is light (form of matter) wave or particle? It depends upon the experiment. Light has no characteristics apart from the experiment. World has no characteristics (existence) apart from experience-r 👌
@hookmuiyb
@hookmuiyb 5 ай бұрын
അപ്പൊ bing bang എന്താണ് പൊട്ടാ..
@Anandks230
@Anandks230 5 ай бұрын
Bing alla potta 😂
@sidhikmarackar7055
@sidhikmarackar7055 5 ай бұрын
പ്രപഞ്ചത്തിന്, ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു കേന്ദ്ര ബിന്ദു ഉണ്ടാകാം ആ ശക്തിയായിരിക്കും ദൈവം എന്നനുമാനിക്കാം. അതു ചിലപ്പോ ഈ ലോകത്ത് ജീവന്റെ ഉല്പത്തിക്ക് കാരണമായ സൂര്യനുമാകാം 😎
@mohankumar-be1er
@mohankumar-be1er 5 ай бұрын
സൂര്യൻ പ്രപഞ്ചത്തിലെ ഒരു ഇടത്തരം നക്ഷത്രം മാത്രമാണ്.
@sidhikmarackar7055
@sidhikmarackar7055 5 ай бұрын
@@mohankumar-be1er ഊർജത്തിന്റെ ഉറവിടം ഏതെന്നാണ് നമ്മൾ പഠിച്ചിരിക്കുന്നത് 😎
@mohankumar-be1er
@mohankumar-be1er 5 ай бұрын
@@sidhikmarackar7055 ഭൂമിയിലെയും സൗരയൂഥത്തിലെയും ഊർജകേന്ദ്രം ആണ് സൂര്യൻ. ഇത് പോലെ അനേകം സൗരയൂഥങ്ങൾ ഉണ്ട്. സൂര്യന്റെ അല്ലെങ്കിൽ സൗരയൂഥത്തിന്റെ എറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്സിമ സെൻറ്റോറി സൂര്യനെക്കാൾ ഊർജം പ്രസരിപ്പിക്കുന്ന നക്ഷത്രം ആണ്. സൂര്യൻ ഉൾപ്പെടുന്ന മിൽക്കി വേ ഗാലക്സിയിൽ നാല്പതിനായിരം കോടി നക്ഷത്രങ്ങൾ ഉണ്ട്. അപ്പോൾ ഊഹിക്കാമല്ലോ. നമസ്കാരം സുഹൃത്തേ 🙏
@visakhc6810
@visakhc6810 5 ай бұрын
​@@sidhikmarackar7055 പക്ഷേ അതിൽ വീണ്ടും ചോദ്യം വരില്ലേ. സൂര്യൻ്റെ ഉത്ഭവം, എന്ത്, എങ്ങനെ, എന്തിനു?
@sidhikmarackar7055
@sidhikmarackar7055 5 ай бұрын
@@visakhc6810 ജനനം ഇല്ലാത്ത ഒരു ശക്തി നിലനിന്നിരുന്നു എന്നുവേണം കരുതാൻ ആ ശക്തി സ്വയം പൊട്ടിത്തെറിച്ചു പ്രപഞ്ചമുണ്ടായി. പ്രപഞ്ചത്തിന്റെ എല്ലായിടത്തും ആ ശക്തി കുടികൊള്ളുന്നുണ്ടായിരിക്കും.
@KrishnanMarsh
@KrishnanMarsh 5 ай бұрын
Sorryഒരമ്മൂമ്മയുടെവിശദീരണത്തിന്പ്രസക്തിയുണ്ട്!നൂറ്റിക്കോല് പൊക്കമുള്ളതെങ്ങിലേത്തേങ്ങയില്വെള്ളംആരൂംകൊണ്ടോന്ന്ആര്ഒയിച്ചു?മ്ൂംഅങ്ങിനേങ്കിആകൊച്ചിന്റെ കെർഭംതാനെണ്ടായിചെങ്ങാതീടെകശപിസSwaha!!!സകലശ്രീഅവാഡ്കിട്ടേണ്ടകാലംകഴിഞ്ഞുചികിത്സയില്ല
@sudharashanbalakrishnan2079
@sudharashanbalakrishnan2079 5 ай бұрын
അപ്പോ പ്രപഞ്ചത്തിന് ഒടുക്കമില്ല അല്ലെ മാഷേ😂
@HarishPHari-gh8hb
@HarishPHari-gh8hb 5 ай бұрын
ചോലണ്ട കാലത്ത് നീ ഉണ്ടെങ്കിൽ നീ ഇല്ല, അത്രയേ ഉള്ളു 😂😂😂
@citizen4530
@citizen4530 5 ай бұрын
13.8 എന്നു പറഞ്ഞാൽ എന്താണ്?? ചാനലിന് ഈ പേരിട്ടിരിക്കുന്നത് എന്തിനാണ്?🤣🤣
@feastoftaste3668
@feastoftaste3668 5 ай бұрын
തുടക്കത്തിൽ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ഇട്ടത് ആയിരിക്കും
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
13.8 billion years.
@SivasankaranNair-jz8nz
@SivasankaranNair-jz8nz 5 ай бұрын
E janagodigal. Yelam. Mandamar. Than. Mathram. Budhiman. Namichu.. eni. Than. Thane. E. Boomiyil. Undo. Yenu. Thonum. Avasanam
@kesavadas5502
@kesavadas5502 5 ай бұрын
പ്രപഞ്ചം സ്വയം ഭു. ആണ്
@Hitman-055
@Hitman-055 5 ай бұрын
സ്വയം , പൂ: ആണ്😂😂
@kesavadas5502
@kesavadas5502 5 ай бұрын
അതും ശരിയാണ്
@cprateeshninan4583
@cprateeshninan4583 5 ай бұрын
ഇവിടെ കൃമികീടങ്ങൾ മുതൽ ആന വരെ ഇണ ചേരുന്നു. നമ്മുടെ ശ്വസന നാളിയിൽ രോമകൂപം ഒരു നെറ്റ് പോലെ വളർന്ന് പൊടിപടലങ്ങൾ ശ്വാസകോശത്തിലേക്ക് കടക്കുന്നത് പ്രതിരോധിക്കുന്നു. എന്നിട്ടും വല്ല പൊടിയും കടന്നാൽ തുമ്മൽ എത്ര പ്രക്രിയയിലൂടെ പ്രതിരോധിക്കുന്നു. നമ്മിൽ കാമാസക്തി ഉണരുമ്പോൾ ലിംഗോദ്ധാരണമുണ്ടാകുന്നു. രുചികരമായ ഭക്ഷണ പദാർത്ഥം കാണുമ്പോൾ അതിനെ സ്വീകരിക്കാനായി വായിൽ ഉമിനീർ നിറയുന്നു. ഒരു പശുവിന്റെ മേലെ പറന്നിരിക്കുന്ന കാക്ക ഒരു മനുഷ്യന്റെ തലയിൽ പറന്നിരിക്കുന്നില്ല. ഇങ്ങനെ എത്രയോ ഉദാഹരണങ്ങൾ. ഇതെല്ലാം വച്ച് ഇവിടെ ഒരു ശക്തിയില്ലെന്ന് പറയാൻ പറ്റുമോ ? ഒരു പാട് തെറ്റിദ്ധരിക്കപ്പെട്ട ശക്തിയാണത്. ആശക്തിയുടെ സൃഷ്ടികളെല്ലാം അതിന് പ്രിയപ്പെട്ടതാണ്. നിങ്ങളെന്നെ പ്രാർത്ഥിക്കണമെന്നൊന്നും ആശക്തിപറയുന്നില്ല. ലോകത്ത് കോടാനു കോടി ജീവജാലങ്ങളുള്ളതിൽ മനുഷ്യൻ മാത്രമേ പ്രാർത്ഥിക്കുന്നുള്ളു. എന്നിട്ടും ആ ജീവികളൊക്കെ ഇവിടെ ജീവിക്കുന്നു.ഒരു പ്രളയം വന്നാൽ തന്നെ പ്രാർത്ഥിക്കുന്നവനെ രക്ഷിക്കുകയും പ്രാർത്ഥിക്കാത്തവനെ ദ്രോഹിക്കുകയും ചെയ്യുന്നതുമൊന്നുമല്ല ആശക്തി, ഒരു പ്രത്യേകജാതിയോട് മമതയും മറ്റുള്ളവരോട് വെറുപ്പം ഉള്ള തൊന്നുമല്ല ആശക്തി, ഒരു കലത്തിൽ വെള്ളമടുപ്പത്ത് വച്ച് അരിയുമടുപ്പത്തിട്ട് അടച്ച് വച്ച് അടുപ്പ് കത്തിക്കാതെ ആയിരം ആൾക്കാർ എത്ര മണിക്കൂർ കൂടിയിരുന്നു പ്രാർത്ഥിച്ചാലും അരി വേവ ത്തില്ല. അടുപ്പ് കത്തിക്കുക തന്നെ വേണം. പ്രാർത്ഥനയിലൂടെ എല്ലാം നേടിയെടുക്കാൻ പറ്റുമെങ്കിൽ ഈ മനുഷ്യരെല്ലാം എന്നേ അലസരയായേനെ.
@theawkwardcurrypot9556
@theawkwardcurrypot9556 5 ай бұрын
Evolution മനസിലാക്കിയാൽ തീരുന്ന അന്ധവിശ്വാസമേ താങ്കൾക്ക് ഉള്ളൂ.
@praseethatk2312
@praseethatk2312 4 ай бұрын
മരണത്തിന്റെ അർഥം മരിക്കുന്നില്ല തോന്നുന്നതാണ് എന്ന് പറയുമൊ ഇയാള്.
@vijeeshbala-bb3uc
@vijeeshbala-bb3uc 5 ай бұрын
Hindu mathatthil ithellam parayunnundu
@tksinojsreekandapuram7251
@tksinojsreekandapuram7251 5 ай бұрын
താനാണ് പ്രപഞ്ചം എന്നു പറയല്ലെ മൈ
@user-oe3fh2re9y
@user-oe3fh2re9y 5 ай бұрын
എടാ മാണ്ട രാത്രിയൊയും പകലും തമ്മിലുള്ള തുടക്കം
@fathimamisba2700
@fathimamisba2700 5 ай бұрын
നിങ്ങൾക്ക് കണ്ണ് ചെവി ഹൃദയം ആരാണ് നൽകിയത് ഒരു അജയ്യനായ ശക്തി ഉണ്ട് മാഷേ
@josephkurian3394
@josephkurian3394 5 ай бұрын
😮
@drideept8836
@drideept8836 5 ай бұрын
ദൈബം ആണോ? മാഷേ😅
@karuthan
@karuthan 4 ай бұрын
Allahu 😂😂😂
@GokulKumar-hm9gb
@GokulKumar-hm9gb 5 ай бұрын
😂😂ആണോ ആയിക്കോട്ടെ
@HarishPHari-gh8hb
@HarishPHari-gh8hb 5 ай бұрын
ഇന്ന് പോടോ ഉള്ളത് പറയാൻ കഴിയില്ല 😡
@tksinojsreekandapuram7251
@tksinojsreekandapuram7251 5 ай бұрын
ഇതൊക്കെ പറയാൻ ഇയാളാര
@liznamthahara7301
@liznamthahara7301 5 ай бұрын
മനുഷ്യന് പ്രായം കൂടുമ്പോൾ പിച്ചും പേയും പറയും.... അതാണ് ഇവിടെ കാണുന്നത്
@Rajesh.Ranjan
@Rajesh.Ranjan 5 ай бұрын
Yes
@pradeep2200
@pradeep2200 5 ай бұрын
എന്ത് തേങ്ങയാണോ എന്തോ 😅
@acupuncturekannur
@acupuncturekannur 5 ай бұрын
ഈ കിഴങ്ങൻ പറയുന്നത് പ്രാചീന ഭാരതീയ ദർശനം തന്നെയല്ലേ.
@whories72jannah46
@whories72jannah46 5 ай бұрын
Madrassa pottan
@AnilKumar-xv1cl
@AnilKumar-xv1cl 5 ай бұрын
തള്ളൽ മാഷ്
@rehimrawtter9826
@rehimrawtter9826 5 ай бұрын
Pottan Maha Pottan
@arjunferoz
@arjunferoz 5 ай бұрын
അല്ലാഹുവിനോളം വരുമോ 😂😂😂
@praseethatk2312
@praseethatk2312 4 ай бұрын
ആരൂപറയുന്നതും ശരിയല്ല അതുകൊണ്ട് നിങ്ങള്പറയുന്നത് നമ്മള് സ്വീകരിക്കൂല്ല ചുമ്മാ ഇളക്കുന്നു
@judsonfernandez67
@judsonfernandez67 5 ай бұрын
ലോകത്ത് എവിടെയും ഇല്ലാത്ത അറിവ് 😂 ഇയാൾക്ക് ഇവിടെ നിന്ന് കിട്ടുന്നു ഇദ്ദേഹം പറയുന്നത് വെറും എളുഷൻ
@gireeshneroth7127
@gireeshneroth7127 5 ай бұрын
പ്രപഞ്ചമായിട്ട് ഉള്ളത് എന്താണെന്ന് പാറ മൈ.....അപ്പൊ നീയും ഉണ്ടായിട്ടില്ല. ല്ലേ? അന്റെ പൂർവ്വ രൂപം അനക്ക് ഓർമ്മയുണ്ടോ ടെ?
@valsank1173
@valsank1173 5 ай бұрын
താങ്കൾ ഭൂമിയിലാണ് ജീവിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നുണ്ടോ ? ശാസ്ത്രീയമായ തെളിവുകൾ ഉണ്ടോ ??
@prasadp6713
@prasadp6713 5 ай бұрын
"ഫയംഗര" അറിവാണ്. കണ്ടാൽ തോന്നില്ല ന്ന് മാത്രം. ഹോ, ഹെന്തൊരു അറിവ്. ഹോ....ഓ...ഓ...ഓ... സൂര്യനെപോലെ ങ്ങനെ വീശി അടിക്കയല്ലേ?
@user-nz3gb9vm3c
@user-nz3gb9vm3c 5 ай бұрын
ഇവൻ എന്തൊക്കെയാണ് ഈ പറയുന്നത് വിവരം ഇല്ലാത്തവൻ
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 107 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН