അമ്പലവും പള്ളിയും പോലെ അസംബന്ധം പിടിച്ച ഒരു സ്ഥാപനമാണ് ഇന്നത്തെ സ്കൂൾ | Maitreyan | Nastik Nation

  Рет қаралды 15,157

Channel 13.8

Channel 13.8

8 ай бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Пікірлер: 118
@balachandranreena6046
@balachandranreena6046
സ്കൂളിൽ ഗുരുവന്ദനം എന്നും പറഞ്ഞു ടീച്ചേർസ് day ഇൽ ഒരു പരിപാടി ഉണ്ട്.. കുറെ കുട്ടികൾ പോയി ടീച്ചറുടെ കാലിൽ namaskarikkuka teacher avare thalayil kaivachu anugrahikkuka. Ente kuttikalodu athil participate cheyyaruthu ennu paranjittudu..
@hojaraja5138
@hojaraja5138
വ്യത്യസ്തമായ അഭിപ്രായം...ഇത് കാലത്തിന്റെ ആവശ്യവുമാണ്...ഇന്നത്തെ സ്കൂൾ സിസ്റ്റം മാറ്റാൻ ചങ്കൂറ്റം ഉളള ഒരു സംവിധാനവും തൽക്കാലം ഇല്ല..അതാണ് പോരായ്മ
@artofenjoymentchannel
@artofenjoymentchannel
Teachers എന്ന്പറഞ്ഞാൽ പണ്ടും ഇന്നും വികല സ്വഭാവത്തിന് അടിമകളാണ്. എല്ലാം അറിയാവുന്നവർ ഞങ്ങളാണ് എന്ന അഹംഭാവവും മറ്റുള്ളവർ പറയുന്നത് അംഗീകരിക്കാർ മനസിലാത്തവരുമാണ്. ഇവരെ കുട്ടികൾ സഹിക്കുകയാണ്. ഈ വ്യവസ്ഥതി എന്ന് മാറുമോ അന്നേ നമ്മുടെ സമൂഹത്തിന് പുരോഗതി വരുകയുള്ളൂ.
@ragithkr4241
@ragithkr4241
അനാവശ്യമായി കുഞ്ഞുങ്ങളെ വളർത്തി നൽകുന്നത് തന്നെ തെറ്റ് ആണ്.
@user-bk2ot1sz5r
@user-bk2ot1sz5r
അംബേദ്കർ ♥️♥️♥️🔥🔥🔥♥️♥️♥️👍🏽👍🏽👍🏽
@sreelathasreelatha8250
@sreelathasreelatha8250
അദ്ധൃപകർ അവരുടെ മക്കളുടെ വിവാഹം നടത്തുന്നത് നാൾ പൊരുത്തം ജാതകം ഒക്കെ നോക്കി യാണ് 😊😊
@uk2727
@uk2727
ഗുരു എന്നാൽ ഇരുട്ടിനെ (അന്ധതയെ) അകറ്റി വെളിച്ചം (കാഴ്ച) നൽകുന്നയാളാണ്. വിദ്യാഭ്യാസം കണ്ണ് തുറപ്പിക്കാനുള്ള വിദ്യയുടെ അഭ്യാസമാണ്. വിദ്യ ആത്മവിദ്യയാണ്. അക്ഷരാഭ്യാസം എന്നാൽ എഴുത്തും വായനയും പഠിക്കലല്ല. മറിച്ച് ക്ഷരമല്ലാത്തതിനെ (നാശമില്ലാത്തതിനെ) അറിയലാണ്. എന്താണ് അ-ക്ഷരം അഥവാ നാശമില്ലാത്തത്? ആത്മാവാണ് അ-ക്ഷരം, നാശമില്ലാത്തത് അഥവാ സനാതനം. അതിനെ അറിയലാണ് അക്ഷരാഭ്യാസം അഥവാ സാക്ഷരത. സാ+ക്ഷ+ര തയില്ലാത്തവൻ അതിന്റെ വിപരീതമായ രാ+ക്ഷ+സ നാണ്. കണ്ണ് തുറന്നവനെ ഒന്നും പഠിപ്പിക്കേണ്ടതില്ല എല്ലാം സ്വയം കണ്ട് പഠിച്ചോളും. കണ്ണ് തുറക്കാത്തവനെ പഠിപ്പിച്ചിട്ടും കാര്യമില്ല. If you educate a fool, you will get an educated fool. അവനവനെ അറിയുന്നവനാണ് ജ്ഞാനി; അവനവനെ അറിയാത്തവൻ മൂഡനാണ്. വിജ്ഞാനമല്ല, ജ്ഞാനമാണ് വിദ്യാഭ്യാസത്തിന്റെ ലക്‌ഷ്യം.
@ullas1971
@ullas1971
മതം പഠിപ്പിക്കുന്ന ഒരു സ്ഥലമാണ് സ്കൂൾ
@lloyd1693
@lloyd1693
സർ, താങ്കൾ വിഭാവണം ചെയ്യുന്ന നവ ആധുനിക ജീവിതവീക്ഷണങ്ങളും, കലാവാസനകളും, ശാസ്ത്രീയ ചിന്തകളും, സമഭാവനകളും പഠിപ്പിക്കുന്ന ഒരു വിദ്യാലയം താങ്കൾക്ക്‌ ആരംഭിക്കാൻ സാധിക്കില്ലേ? ഈ ചർച്ചകൾ വെറുതേ കേട്ടുകൊണ്ടിരിക്കാനല്ലേ നമ്മൾക്കും നമ്മുടെ കുട്ടികൾക്കും സാധിക്കൂ.?
@user-xd2pi3ey9r
@user-xd2pi3ey9r
മൈത്രേ എന്റെ വാക്കുകൾ പുതിയ തലമുറ ഏറ്റെടുക്കും അതിലൂടെ പൗരബോധനിർമ്മിതി നടക്കും
@user-tm1ul2tm3m
@user-tm1ul2tm3m
കേരളത്തിന് കിട്ടിയ ഭാഗ്യമാണ് മൈത്രേയൻ. പക്ഷെ ഇദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ സാധിക്കുന്നിടത്താണ് വിജയം
@nidhin133
@nidhin133
🔥🔥🔥വാക്കുകൾ 🔥🔥🔥🔥
@VinodBabuKoshy
@VinodBabuKoshy
Maithreyan prides himself on his strong sense of self and believes he possesses the most knowledge in the world. However, his lack of respect for others in a debate undermines his credibility. This is clear in all debates where his views are challenged. Someone who lacks basic qualities like respecting others is not fit to advise others.
@pauljoseph2811
@pauljoseph2811
കാലക്കേടിന് കേരള കാളവണ്ടിയുടെ കപ്പിത്താൻ വിജയൻ ആയിപ്പോയി.
@ajigopalan8415
@ajigopalan8415
പുസ്തക puzhuvalla അദ്ദേഹം കൃത്യമായും ചിന്തിക്കുന്നു
@rajeevpv2499
@rajeevpv2499
clarity videos.... Lighting 👍🏻
@rajagopalrajapuram8940
@rajagopalrajapuram8940
സത്യം
@abdulhakkim3753
@abdulhakkim3753
❤❤❤❤🎉🎉🎉🎉🎉
@georgekp1522
@georgekp1522
👍👍👏
@vinodv1261
@vinodv1261
❤❤❤
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 26 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 100 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН