പ്രസാദ് ജാതി ഭ്രാന്തൻ..ഇപ്പോഴും ജാതി വാഴുന്ന മലയാള മനസ്സുകൾ!| MEDIA MALAYALAM

  Рет қаралды 9,149

Media Malayalam

Media Malayalam

Күн бұрын

ഇവനും ഒരച്ഛനോ?..
#mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #kollam #arun #kevin #malayalamlivenews #malayalamlatestnews #malayalamonlinenews
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 48
@valsalaraman8257
@valsalaraman8257 14 сағат бұрын
കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിലുള്ളത്ര ജാതി വേറൊരു പാർട്ടിയിലും ഇല്ല
@nehakarthika4254
@nehakarthika4254 16 сағат бұрын
എനിക്ക് പറയാനുള്ളത് ആ പയ്യന്റെ വല്യമ്മ പറയുന്നു അവർ 2പേരും താലി കെട്ടിയില്ലെന്നേയുള്ളൂ ബാക്കിയെല്ലാം കഴിഞ്ഞു എന്ന്. എന്തൊക്കെയാ ഇവിടെ നടക്കുന്നത് 😏. എനിക്കും 2പെണ്മക്കൾ ആണുള്ളത്. കേട്ടിട്ട് തലപെരുക്കുന്നു ചെക്കന് 19 വയസ്, പെണ്ണിന് 17 വയസ്. Parents ഈ കുട്ടികളെ വള ർത്തിയതിന്റെ കുഴപ്പം. ആ പെൺകുട്ടിയുടെ അമ്മ ശ്രെദ്ധിക്കുന്നില്ലായിരുന്നോ 🤔🤔.
@ClearExplain
@ClearExplain 15 сағат бұрын
💯💯💯💯💯💯💯 അത് തന്നെ എനിക്കും തോന്നിയത് പക്ഷേ ഈ പത്രക്കാർക്ക് ഒന്നും ഇത് തോന്നുന്നില്ലല്ലോ?
@rock00023
@rock00023 8 сағат бұрын
ജാതി പറയുന്നുമുണ്ട് അതുപോലെ തന്നെ. സ്വയം മനസ്സിൽ അപകർഷദ കൊണ്ടുനടക്കുന്നവരുമുണ്ട് അയ്യോ ഞാൻ താഴ്ന്ന ജാതിയിൽ ഉൾപ്പെട്ട് പോയല്ലോ എന്ന് ചിന്തിച്ച്. അത്തരക്കാർക്ക് ഉയർന്ന ജാതിയിൽ പെട്ടവനെയോ കയ്യിൽ കാശുള്ളവനെയോ കണ്ടാൽ കണ്ണിൽ പിടിക്കില്ല അങ്ങനുള്ളവർ അവരുടെ പ്രതിഷേധം അറിയിക്കുന്നത് കാർകിച്ചു തുപ്പിയാണ്, ദേഹത്തല്ലന്നേയുള്ളു
@manjushawarriorna8116
@manjushawarriorna8116 15 сағат бұрын
എല്ലാം equality ആയി ഒരു ലോകം ഉണ്ടാകുമോ? പണം, വർഗം, ജാതി, നിറം. തുടങ്ങി എല്ലാം ഇവിടെ എന്നല്ല ലോകം മുഴുവൻ പ്രോബ്ലം അല്ലേ? എന്തൊക്കെ ഉണ്ടെങ്കിലും ക്രൂരത മാറ്റിവച്ചാൽ തന്നെ സമാദാനം ഉണ്ടാകും.. 🙏
@unnikrishnannair6518
@unnikrishnannair6518 17 сағат бұрын
എല്ലാം നോക്കി വേണം പ്രേമിക്കാൻ .... അല്ലെങ്കിൽ പലതും നടക്കും..... അഭിമാനം പ്രശ്നം തന്നെയാണ്
@sasikumar7224
@sasikumar7224 17 сағат бұрын
അതു കൊണ്ടാ ജാതി സെൻസസ് എടുക്കണം എന്ന് പപ്പു പറയുന്നത് 🤣🤣🤣🤣🤣🤣🤣
@XD123kkk
@XD123kkk 17 сағат бұрын
Kulimuriyil olinju nokkukaaa... Athu swanthzm makal kulikkunna Time..... 😡
@minuchothar
@minuchothar 15 сағат бұрын
ഇവിടെ ജാതി നിലനിർട്ടുന്നത് govt ആണ്. ജാതി എന്ന കോളം എല്ലാ സ്ഥാലത്തുനിന്ന് നീക്കം ചെയ്യുക. എല്ലാവരെയും സമന്മാരായി govt പരിഗണിക്കുക. ജാതി പറയുന്നത് കുറ്റകരം ആക്കുക. അങ്ങനെ ചെയ്‌തു ഒരു രണ്ട് തലമുറ കഴിഞ്ഞാൽ ജാതി തന്നെ ഇല്ലാണ്ടാകും
@unnikrishnanp4691
@unnikrishnanp4691 15 сағат бұрын
True
@khalidrahuman3278
@khalidrahuman3278 10 сағат бұрын
ജാതി വേണ്ട എന്നുള്ളവർക്ക് ആ കോളം പൂരിപ്പിക്കേണ്ട. പകരം "ജാതി ഇല്ല "എന്നെഴുതിയാൽ മതി. കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ അങ്ങിനെ എഴുതാം, നിയമ സാധുതയുണ്ട്. പലരും അങ്ങിനെ ചെയ്യുന്നുണ്ട്.
@minuchothar
@minuchothar 10 сағат бұрын
@@khalidrahuman3278 അതറിയാം. പക്ഷെ ഇവിടെ സംസാരിക്കുന്നത് സമൂഹത്തിനെ മുഴുവൻ ബാധിക്കുന്ന കാര്യമാ, അല്ലാതെ കുറച്ചു പേര് മാത്രം ജാതി എഴുതത്തത് കൊണ്ട് കാര്യം ഇല്ലല്ലോ.
@midhunchandran9980
@midhunchandran9980 17 сағат бұрын
ധനുഷ് ജാതിയെ പറ്റി പറഞ്ഞതെല്ലാം 100%
@sarathchandrankrishnannair123
@sarathchandrankrishnannair123 16 сағат бұрын
നായരെ ടാർജറ്റ് ചെയ്യണ്ട..
@dextermorgan2776
@dextermorgan2776 12 сағат бұрын
ഒരു തിരിട്ടു family...... വല്ലവന്റേം വീട്ടിൽ കേറി show കാണിച്ചാൽ പിന്നെ ഉമ്മ കൊടുക്കണോ 😂
@AnuParvathy-gm2wj
@AnuParvathy-gm2wj 17 сағат бұрын
അർജുൻ വിഷയ ന്താ ചർച്ച edukkathe
@basherrk2072
@basherrk2072 12 сағат бұрын
അപ്പൊ മദ്യത്തെ ശിക്ഷിക്കാം.. അതിൽ ശിക്ഷയിൽ ഇളവുണ്ട്..
@sonythomas9772
@sonythomas9772 15 сағат бұрын
ജാതിയില്ല, മതമില്ല എന്നൊക്കെ വെറുതെ പറയാൻ കൊള്ളാം, നിത്യ ജീവിതത്തിൽ ഇതൊക്കെ ഇടപെടുമ്പോൾ ഇതൊക്കെ ഗൗരവതരമായി വരും. 😜
@xtvloger
@xtvloger 12 сағат бұрын
Yes true👍😂
@princy6153
@princy6153 15 сағат бұрын
Jadhi venda ennu parayunnadhil arthamonnumilla...
@prasanthplanthattam3124
@prasanthplanthattam3124 17 сағат бұрын
ഇന്നസെൻ്റ് അല്ല ഇന്ദ്രൻ സ്സ് ധനുഷ് സർ
@RashmiSharma151
@RashmiSharma151 12 сағат бұрын
Njan vejarich, njan oru dossam ...😅😅😅😅😅
@girijanair4710
@girijanair4710 6 сағат бұрын
One should not talk about caste but to receive benefits from govt, caste is required. Caste based benefits should be stopped and benefits to be provided to those based on their economical status.
@rock00023
@rock00023 8 сағат бұрын
ഏതാണോ ആ മഹാന്റെ ജാതി
@lijinleevlogger6774
@lijinleevlogger6774 11 сағат бұрын
Innasent alla danush anna indrans ayironi😂
@RemyaVijayan-h6o
@RemyaVijayan-h6o 16 сағат бұрын
Nair krooranmaaraan😮
@joebob7561
@joebob7561 14 сағат бұрын
They were the warrior group of Kerala
@dextermorgan2776
@dextermorgan2776 12 сағат бұрын
കുരു teams....
@joebob7561
@joebob7561 11 сағат бұрын
They bravely fought against Tippu that’s why he was so angry of them
@user-bfqyowt
@user-bfqyowt 10 сағат бұрын
മൈദക്ക് മറുകണ്ടം ചാടിയ അസ്തിത്വമില്ലാത്തവന് പ്രേമിക്കാൻ നായർ തന്നെ വേണം
@abdulwahid2015
@abdulwahid2015 11 сағат бұрын
ജാതി അല്ല മതം എവിടെ casa ഒന്നും പറയില്ല
@godblessyou8015
@godblessyou8015 14 сағат бұрын
എന്ത് ജാതി അവൻ
@shamsupa8524
@shamsupa8524 16 сағат бұрын
Hinduvum nasraniyum prashnamundayal sangikal krisangikalkopam nilkum athanu kerala sangikal 😂
@sonythomas9772
@sonythomas9772 15 сағат бұрын
ഷംസു മോനേ സുടൂ ❤️സുഡുക്കുട്ടാ നീ എവിടെ നിൽക്കും?
@shamsupa8524
@shamsupa8524 15 сағат бұрын
@@sonythomas9772 ngan hinduvimopam nilkum
@sonythomas9772
@sonythomas9772 14 сағат бұрын
@@shamsupa8524 ഷംസു മോനേ നീ വേറെ ആരുടെ ഒപ്പവും നിൽക്കില്ല, നീ വെട്ടുകാരുടെ ഒപ്പം മാത്രമേ നിൽക്കൂ, അനക്ക് സുവർക്കോം, മദ്യപ്പുഴയും, 72-ഹൂറികളും, നല്ല വെളുത്ത ബാലന്മാരെയും ഒന്നും വേണ്ടേ? നീ നല്ല ക്രിസ്ത്യാനിയെയും, നല്ല ഹിന്ദുവിനെയും, നല്ല മുസ്ലിമിനെയും ഒന്നും കണ്ടിട്ടില്ല എന്ന് മനസ്സിലായി. ഇനി കൂടുതൽ ഒന്നും പണയണ്ട, മൂന്ന് നേരം മതം പുഴുങ്ങിതിന്നാതെ ഒരു ദിവസമെങ്കിലും മനുഷ്യനായി ജീവിക്കൂ സുഹൃത്തേ.
@Subeesh-v4q
@Subeesh-v4q 8 сағат бұрын
​@@sonythomas9772ഷംസു മുറിയൻ അല്ലേ മുറിയുടെ ബുദ്ധി എത്രയുണ്ടെന്ന് കേരളത്തിലെ എല്ലാവർക്കുമറിയാം മുറിയണ്ടി അല്ലാത്ത മുഹമ്മദിൻറെ പിൻ തലമുറക്കാർ അല്ലേ നീയൊക്കെ പിൻതലമുറക്കാർ എന്നു പറഞ്ഞാൽ നിൻറെ വല്യപ്പനും മുത്തപ്പനും കോരനും ശങ്കരനും മാധവൻ ഒക്കെ തന്നെ
@shanibkunnumbrath3472
@shanibkunnumbrath3472 4 сағат бұрын
checkan muslimum pennu vere jadhi aanenkil. neeyoke 😃love jihad
@abdulwahid2015
@abdulwahid2015 11 сағат бұрын
നല്ല വെളുപ്പിക്കൽ ആണല്ലോ ഇതിപ്പോം ക്രിസ്ത്യയെ ഒരു ഹിന്ദു കൊന്നപ്പോൾ കുഴപ്പമില്ല വല്ല മുസ്ലിം ആയിരുന്നേൽ
@user-bfqyowt
@user-bfqyowt 12 сағат бұрын
അവനവന്റെ ജാതിയിലും മതത്തിലും പെട്ടവരെ പ്രേമിച്ചാൽ പോരെ
@abdulwahid2015
@abdulwahid2015 11 сағат бұрын
കുട്ടിയുടെ പിതാവ് പറഞ്ഞത് ആണ് ഹെഡ് ലൈൻ ആയി വന്നത് അത് മരണപെട്ട കുട്ടിയുടെ ബന്ധു പറയുകയും ചെയ്ത്
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,1 МЛН