RC യുടെ പ്രഭാഷണം കേട്ട് ചിന്തരീതിയിൽ മാറ്റം വന്ന് ഒരു ex ക്രിസ്ത്യൻ ആയ ഒരു പാവം ആണ് ഞാൻ 👍❤👌
@sebastianphilip1645Ай бұрын
കുടുംബ കല്ലറക്ക ്, രണ്ടു ലക്ഷം ആക്കി ഉയർത്തി, എങ്ങിനെ മരിക്കും......
@Godwin-zm9zoАй бұрын
നീ പോയി കടലിൽ ചാടി മരിക്കാൻ
@Godwin-zm9zoАй бұрын
നീ പോയി കടലിൽ ചാടി മരിക്കാൻ
@Meghana-v4wАй бұрын
സമാധാനമായി മരിക്കാൻ പറ്റില്ല ലോ . അപ്പോൽ മരിക്കണ്ട എന്ന് വെച്ചാൽ ആശു പത്രyയിൽ കൊടുക്കാൻ കാശു വേണം. മിക്ക ആശു പത്രിയം നമ്മുടെ തന്നെ ആണ്, means, പള്ളി കാരുടെ ആണ്. പക്ഷേ കാശു എണിണി കൊടുക്കണം. നസ്രാണി ആണ് എന്ന് പറഞാൽ ഒന്നും യാതൊരു ഗുണവും ഇല്ല.😮
@Manoj3105Ай бұрын
"For the message of the cross is foolishness to those who are perishing, but to us who are being saved it is the power of God". (1 Corinthians 1:18) Lord, have mercy on us the ignorant.🙏
@tysontt22Ай бұрын
എന്നിട്ട് 😳
@90sthegoldenera84Ай бұрын
If jesus washed away all sins through his crucification, what is the need of judgement day? So there will be stil sinners?
@daneyraju84334 сағат бұрын
Bro who said we are sinners....sin according to bible right?there are non Christian peaceful tribes in the world who practices other customs who are much better than Christian....and kerala Christian are just hindus who changed their gods into jesus and Mary.... kerala Christians are the most racist people because they practice caste system in Christianity which has hailed from Hinduism...then where is the message of christ 😂😂😂(especially the ones called "Syrian "Christian who claims they are converts from old Brahmins and nairs ,varmas 😂😂also called as general Christians) even real nairs,bhramins,varmas have less racism than Syrian Christians because they are a mixture of castes but they want to be called as old high caste Hindus who got converted by st thomas 😂😂
@nijakuriyakose6016Ай бұрын
Litmus ചെയുന്ന അല്ലേൽ മറ്റുള്ളവർ പറയുന്ന മഹത് കാര്യങ്ങൾ പോലെ തന്നെ ആണ് അദ്ദേഹം അന്ന് അതു ചെയ്തു. അതു കൊണ്ട് old marakkanam എന്നല്ല. ആചാരങ്ങൾ, അനുഷ്ടാനങ്ങൾ തർക്കങ്ങൾ വേണോ എന്ന് ആലോചിക്കാം. എല്ലാം മുന്നോട്ട് പോകാൻ സഹായിക്കട്ടെ. Thanks litmus
@tiju74Ай бұрын
Life Insurance was initially started for the church for ministers' families. Read about the "Scottish Ministers' Widows Fund". There is some mention of it Yuval Harrae's book.
@sajanpaul7008Ай бұрын
ടോമി ചേട്ടാ നമ്മുടെ കയ്യിലുള്ള പൈസ അവരുടെ കയ്യിലേക്ക് എത്താനുള്ള ഒരു വചനമുണ്ട് ആ വചനം ഇതാണ് ലോകം മുഴുവൻ നേടിയാലും നിന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ എന്തു പ്രയോജനം. മറ്റൊരു വചനം നിന്റെ നിക്ഷേപം സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ അതായത് പള്ളിയിലെ നേർച്ചപ്പെട്ടിയിൽ അപ്പോൾ നിന്റെ മനസ്സും അവിടെ ആയിരിക്കും. ഇതൊക്കെ കേട്ടിട്ട് സ്ഥലം വിറ്റ് ഉള്ളതെല്ലാം പള്ളിയിൽ കൊടുത്തു ജീവിച്ച ഒരു വ്യക്തിയുടെ കഥ കഴിഞ്ഞ ആഴ്ചകളിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പള്ളി സ്കൂളില് പോലും കൊച്ചുങ്ങളെ ഫ്രീയായിട്ട് പഠിപ്പിക്കില്ല. ഹോസ്പിറ്റലിലെ ചെലവിന്റെ ഒരു ഒരു ശതമാനം പോലും കിഴിവ് കിട്ടില്ല. അവസാനമായി ഈ മതം ഉപേക്ഷിച്ച് പിച്ചച്ചട്ടിയെടുത്ത് തെരുവിലേക്ക് ഇറങ്ങേണ്ട വന്ന കഥ.
@jakukr4494Ай бұрын
ക്രിസ്ത്യൻ സ്കൂളുകളിൽ ഫ്രീ ആയിട്ട് പഠിപ്പിക്കുന്ന പിള്ളേരെയും ആശുപത്രി ഫ്രീ ആയി ചികൾസിക്കുന്ന ആൾക്കാരെയും ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയാതെയും പ്രവർത്തിക്കുന്ന അച്ഛന്മാരെയും നിനക്ക് കാണിച്ചു താന്നാൽ പോയ വിശ്വാസം നിനക്ക് തിരിച്ചു വരുമോ😂
എനിക്കും ജീസസ് നേപ്പോലെ ആകാൻ മോഹം ❤😊 Steps 1)പണിക്ക് പോകുന്നത് നിർത്തുക.. Matthew 6: 25-34. 2) വീട്ടുകാരെ തേച്ചിട്ട് അവിടെ നിന്ന് ഇറങ്ങുക Luke 14:26 3) ഇറങ്ങുമ്പോൾ ഒരു സഞ്ചിയില് ഉള്ള പണവും തുണിയും ഒക്കെ എടുക്കുക.. പിന്നിട് രണ്ട് വാള് മേടിക്കാൻ ഉപകാരപ്പെടും.. Luke 22:35-38 4) പാകിസ്ഥാൻ , ഹമാസ് ,Hezbollah, IS ഇവരോട് ഒക്കെ കൂട്ട് കൂടണം പിന്നെ Kim Jong Un ചേട്ടനെ കാണണം ഒന്ന് പ്രാർത്ഥിക്കണം.. Matthew 5:43-48 ശുഭരാത്രി 🙏
@tysontt22Ай бұрын
ഒറ്റയ്ക് പോകരുത് എന്നെ വിളിക്കുക 😂
@RajiRemeshАй бұрын
ഞാൻ ജനിച്ചത് ഒരു ഹിന്ദുവായിട്ടാണ്. ഒരു മതത്തോടും പക്ഷപാതമില്ല. ഹിന്ദുമതത്തിൽ വിശ്വസിക്കുന്നില്ല. ഒരു നിരീക്ഷണം. ഇസ്‌ലാമിനെ വിമർശിക്കുന്നവരെപ്പോലെ വിമർശിക്കുന്നതിന് മുമ്പ് ഇക്കൂട്ടർ ബൈബിൾ നന്നായി പഠിക്കുന്നില്ലെന്ന് തോന്നുന്നു. ആരിഫിനെയും ജമിത മാഡത്തെയും പോലുള്ളവർ ശരിയായ റഫറൻസുകൾ ഉപയോഗിക്കുകയും അവ വിശദീകരിക്കുകയും ചെയ്യുന്നു. ഇവിടെ അവർ ബൈബിൾ വാക്യങ്ങൾ പരാമർശിക്കുന്നില്ല. ചില പോയിൻ്റുകളിൽ എനിക്കും സംശയമുണ്ട്. 'തുണി വിറ്റ് വാൾ വാങ്ങൂ' എന്നതുപോലെ. അങ്ങനെയൊരു വാക്യം ബൈബിളിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ വിമർശനങ്ങൾ വളരെ പെരിഫറൽ ആണ്, ബൈബിൾ വാക്യങ്ങളുടെ പൂർണ്ണമായ അർത്ഥത്തിലേക്ക് കടക്കുന്നില്ല.
@tomyseb74Ай бұрын
ലൂക്കാ 22 .36
@jkmathewАй бұрын
അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
@asofasrocking5279Ай бұрын
@@jkmathewഅത് മുഴുവൻ വായിക്കുക പ്രവചനം പൂർത്തിയാക്കാനാണ് അത് പറഞ്ഞത്. വാളെടുത്തവൻ വാളാൽ എന്നാണ് യേശു പഠിപ്പിച്ചത്. യേശുവിന് വേണെങ്കിൽ വാൾ ഉപയോഗിച്ച് രക്ഷപ്പെടാമായിരുന്നു. പക്ഷെ അത് ചെയ്തില്ല
@abbylegendАй бұрын
@Tomy Sebastian and @James Kureekattil, kindly post the Bible verses that were discussed in this video. Also @neuronz, please post the name of the into/outro music used in this video :)
@show-n5zАй бұрын
" What profit hath not this fable of Jesus brought us " - pope Leo X.
@sajanpaul7008Ай бұрын
പള്ളിക്കാര് പിരിവിന് വരുമ്പോൾ നിങ്ങൾ ആകാശത്തിലെ പറവകളെ നോക്കുക അവർ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല എന്നൊക്കെ പറഞ്ഞാൽ അവര് ബോഡി പോലുംമറവ് ചെയ്യാൻ അനുവദിക്കില്ല... പണിയെടുത്ത് പൈസ ഉണ്ടാക്കി വെക്കണം ഇവർക്ക് കൊടുക്കാൻ ഉണ്ടാക്കിവെക്കുന്ന പൈസ ഉണ്ടെങ്കിൽ ഒരു വർഷത്തെ കുട്ടികളുടെ ട്യൂഷൻ ഫീസ് കൊടുക്കാൻ സാധിക്കും.
@oneminuteplease5664Ай бұрын
മഞ്ഞ കണ്ണട ഇട്ടുനോക്കുമ്പോൾ എല്ലാം മഞ്ഞ ആയി മാത്രമേ കാണു. ആ കണ്ണട ഒന്ന് മാറ്റി നോക്ക്. നിങ്ങൾ പറഞ്ഞതെല്ലാം വിവരകേടാണ്
@jprakash7245Ай бұрын
മനുഷ്യർ തിന്നുന്നത് തിന്ന് സ്വബോധം വീണ്ടെടുക്ക്... മത വിവരക്കേടുകൾ തിരിച്ചറിയാം.
@jakukr4494Ай бұрын
ക്രിസ്ത്യൻ ഹോസ്പിറ്റലിൽ ഫ്രീ ചികസ്തയും സ്കൂളുകളിൽ ഫ്രീ പഠനവും കിട്ടാതെ മതം വിട്ട കുറെ പേരെ കണ്ട് 😂😂
@90sthegoldenera84Ай бұрын
ഈ പറഞ്ഞത് കുഞ്ഞാട് കണ്ണാടി നോക്കി സ്വയം പറയുക 😁😁
@infinitegrace506Ай бұрын
ഇസ്രായേൽകാർ മാത്രമാണ് അയൽക്കാർ എന്ന് പറഞ്ഞിട്ടില്ലല്ലോ . സമരിയക്കാരനെപ്പോലെ ഒരു നല്ല അയൽക്കാരൻ ആകണം എന്നല്ലേ പറഞ്ഞത്😊
@JohnsonJoseph-h6k18 күн бұрын
മത്തായിയുടെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം 24ആം വാക്യത്തിൽ ആ ഉപമയെ കണ്ടെത്തേണ്ടത്p അവളുടെ വിശ്വാസ തീക്ഷ്ണതയെ അളക്കുന്നതിന് വേണ്ടി മാത്രമാണ് യേശു അങ്ങനെ സംസാരിക്കുന്നത് അനന്തരഫലം അവൾക്ക് ലഭ്യമാകുന്നത് അവൾ ആഗ്രഹിക്കുന്നത് പോലെ പ്രതീക്ഷിച്ച പോലെ സൗഖ്യം തന്നെയാണ് ഇതു മനസ്സിലാക്കാത്ത നീയവിടത്തെ ചിന്തകനാണ്
@justinabraham5972Ай бұрын
Smart discussion
@tonyxavier650922 күн бұрын
It's true that many popular quotes from bible are impractical. Still I'm impressed by a couple of things in Bible. Most importantly the way Jesus treated a prostitute as an equal person, sounds modern even for today's standards.
@kegland277318 күн бұрын
John 8:7, about the adultrous woman, was added later. It's not in the oldest manuscripts of that gospel
@joshyscaria5703Ай бұрын
കഴിഞ്ഞ വർഷം മഴ കാരണം പങ്കെടുക്കുവാൻ സാധിച്ചില്ല
@jebinfrancis267729 күн бұрын
Part 2 വേണം ❤👍🏻
@sibyrajamani285Ай бұрын
If Mohammad was mostly homicidal, Jesus was certain extent suicidal
@benoyjohn3264Ай бұрын
First learn about scientific facts behind Eucharistic miracle of lanciano, Eucharistic miracle of buenos airs, italian scientists study about shroud of turin
@macarangacapensis2283Ай бұрын
@@benoyjohn3264 Roman Catholicism is a man made religion, that has had great success with blending pagan beliefs with glimpses of scripture to produce a great delusion.. Roman Catholicism is a false religion, and those who follow it are being deceived. At first its purpose was to combine pagan tradition with religion, then it evolved into the sanctioned church of Rome.
@exgod1Ай бұрын
@@benoyjohn3264 The greatest miracle is that there is no miracle . Dinkan (eka deivam)
@macarangacapensis2283Ай бұрын
@@benoyjohn3264 miracles are for imposters to spread and fools to belive in
@johnyjoy2495Ай бұрын
The so called 'eucharistic miracle' was done by italian scientist who was close to roman church....the sample was histopathologically similar to part of cardiac tissue....sample origin was never proved or linked to the events...@@benoyjohn3264
@ravanraja8079Ай бұрын
There are churches named after Jesus Christ too. Infant Jesus, Sacred Heart, Christ the Redeemer etc. are some examples.
@infinitegrace506Ай бұрын
അധ്വാനിക്കരുത് എന്ന് പറയുന്നില്ല, മനുഷ്യർ അധ്വാനിക്കുന്നുണ്ട്. അമിത ആകുലത ഒഴിവാക്കാനാണ് ഉപദേശം. Stress ശരീരത്തെ നെഗറ്റീവായി impact ചെയ്യുമെന്ന് തന്നെയാണ് ഇന്നും വിലയിരുത്തുന്നത്.
@sumeshsukumaran5840Ай бұрын
അമിത ആകുലത എന്നത് ഒരു മസ്തിഷ്കപ്രവർത്തനമാണ്, അത് നിങ്ങൾ അദ്ധ്വാനിച്ചാലും ഇല്ലെങ്കിലും ഉണ്ടാകും..... ശരീരത്തെ നെഗറ്റിവ് ആയി ഇംപാക്ട് ചെയ്യുക എന്നത് ബയോളജിക്കലും മറ്റത് സൈക്കോളജിക്കലും ആണ്.......
@infinitegrace506Ай бұрын
@@sumeshsukumaran5840 തമ്മിൽ എന്താണ് വ്യത്യാസം?
@juanjeby6392Ай бұрын
@@sumeshsukumaran5840Both are interrelated.
@juanjeby6392Ай бұрын
@@sumeshsukumaran5840 What are the health problems caused by stress? This puts you at higher risk of many health problems, including: Anxiety. Depression. Digestive problems. Headaches. Muscle tension and pain. Heart disease, heart attack, high blood pressure and stroke. Sleep problems. Weight gain ect..
@juanjeby6392Ай бұрын
@@sumeshsukumaran5840 What are the health problems caused by stress? This puts you at higher risk of many health problems, including: Anxiety. Depression. Digestive problems. Headaches. Muscle tension and pain. Heart disease, heart attack, high blood pressure and stroke. Sleep problems. Weight gain.
@bindhuxavier6123Ай бұрын
പണ്ട് സെബാസ്റ്റ്യൻ പുന്നക്കലിനോട് മുട്ടി തോറ്റോടിയ ആളല്ലേ ഈ ടോമി?🤔
@flowersstudio1840Ай бұрын
അനിൽ കൊടിത്തോട്ടം,ടോമിഴും ഏറ്റുമുട്ടി ടോമി തൂറി മെഴുകിയ വീഡിയോ യൂട്യൂബിൽ ഉണ്ട് 😂😂😂😂😂 ഇത് സ്വന്തം ആളുകളെ ഇരുത്തി സ്വയം പൊങ്ങുന്ന ആളുകൾ 😂😂😂😅
@benz823Ай бұрын
👍❤️❤️❤️👌
@vargheseantonyv.b.2265Ай бұрын
Sthiram ayy palliyil poyittu, netflixil Lucifer series kanunna yuvakkalum kuttikalum anu nammude edayil ullathu 😂😂...
@manojsimon316Ай бұрын
❤❤❤
@sijokuttanАй бұрын
ഇനി യേശു കഞ്ചാവാണോ?
@Godwin-zm9zoАй бұрын
ഇവിടെ കഞ്ചാവ് അടിച്ചു നടക്കുന്നത് അന്തൻകമ്മികൾ,, നിരീശ്വരവാദികൾ ,,
@cmntkxpАй бұрын
😮😮😮@18 മിനിട്ട് ലി സംസാരികുന്ന കക്ഷി യെ വേദപാഠം പഠിപ്പിച്ച മഹാൻ ആരാണോ. ഒരു കവർച്ച കാരനെ പോലെ പിടിക്കപെടും എന്ന പ്രവചന തിന് ചേരുന്ന രീതിയിൽ ആണ് വാൾ കയ്യിൽ കരുതാൻ പറയുന്നത്. വാൾ ഓട് കൂടി പിടിക പെട്ടാൽ സീൻ വേറെ ആണ്. പക്ഷേ അതു ഉപയോഗിക്കാൻ അല്ല അതു കൈ യില് വെക്കാൻ പറഞ്ഞത്
@ggkutty1Ай бұрын
Mr. Tomy Sebastian, from the name itself anyone can understand that you are a Christian, from your talks, anybody can understand that you did not attend Sunday School or Catechism, and was not given any Christian values. You are saying Bible was written CE 70, no the New Testament was written after CE 70
@tysontt22Ай бұрын
😂 bibile padikan church pokanam enilla. കള്ള് vtl ഇരുന്നും കുടിക്കാം 🤷🏼♂️ ഷാപ്പിൽ മാത്രം അല്ല. അത് അങ്ങനെയാണ് മനസിലാക്കണ്ടേ. Chistian value 😬 onu podoo heey. എന്തോരം മതം ഉണ്ട് തനിക് ചുറ്റും. പള്ളിൽ നിന്നും ഇറങ്ങിയ പരദൂഷണം കുറ്റം പറയാത്ത ഏതേലും ക്രിസ്ത്യൻ വാല്യൂ ഫോളോ ചെയുന്ന ആളെ താൻ കാണിച്ചു താ
@fernojosephpАй бұрын
😂😂😂
@90sthegoldenera84Ай бұрын
Tomy knows about christianity more than sunday school pottans like you
@arus278810 күн бұрын
മതം വിറ്റു ജീവിക്കുന്നവന് അവന്റെ ജീവിത മാർഗം ആണ് മതവും ദൈവങ്ങളും
@binis5145Ай бұрын
😂❤
@Thomasvarghese-z8jАй бұрын
❤
@sivaprasadkkshajicarverchr1613Ай бұрын
👌👌👌👌🫰🥰🥰🥰🥰
@daneyraju84334 сағат бұрын
Syrian/general Christians nte maatram yeshu 😂😂from Christinan to agnostic....
@RajiRemeshАй бұрын
I am born as a Hindu. No Bias to any religion. I don't believe in Hinduism too. One observation. It seems that these guys do not study bible thoroughly before criticizing it unlike those who criticize Islam. People like Arif and Jamita madam use proper references and explain those. Here they are not mentioning the bible verses. I doubt about a few points too. Like 'Buy Sword even by selling your cloths'. I don't believe such a verse is there in Bible. These criticisms are very peripheral and not getting into the complete meaning of bible verses I feel.
@tomyseb74Ай бұрын
Luke 22.36
@zv7577Ай бұрын
Luke 22:36 says- But now, whoever has a money bag, let him take it, and likewise a knapsack; and he who has no sword, let him sell his garment and buy one.
@zv7577Ай бұрын
Ok aano Raji Ramesh?
@infojourney8680Ай бұрын
Mr James plz pottatharam maathram paranj verupikyaruthu
@tkthomas3489Ай бұрын
Arnaldus de Villanova യുടെ ലിറ്റ്മസ് ? A person believed in Christ !
@abbylegendАй бұрын
Brilliant. Villanova believed in the Christ and his teachings of Alchemy to produce Litmus and these bladdy Atheists are ruining it😜
@ejv1963Ай бұрын
@tkthomas3489 , And you shamelessly watch this in a media whose owners don't believe in Jesus?
@bobbyd1063Ай бұрын
After all his scientific work, if Villanova had read Balamangalam for entertainment, would it have made Dinkan your god?
@tkthomas3489Ай бұрын
@@bobbyd1063 you are sure that Dinken can enthuse Scientific Temper. Science is a natural outcome of the Kingdom of HEAVEN at hand preached by Jesus
@tkthomas3489Ай бұрын
@@ejv1963 shameless ! Yes I am shameless in declaring my FAITH. I believe in Jesus. Jesus brings about mutation of the Psyche. Mutation which induces Scientific Temper and Love. Cross of Jesus is glorious to me. 🙏
@josevarghese7244Ай бұрын
നമുക്ക് മത വിദ്വേഷമുണ്ടാകാൻ പല കാരണങളുണ്ടാവാം....പക്ഷെ റഫറൻസ് വെക്കാതെ സംസാരിക്കുന്നത് ശരിയല്ല.തീർച്ചയായും യേശു പറഞതനുസരിച്ച് പ്രവർത്തിക്കാത്തതാണ് ക്രിസ്ത്യാനിയുടെ കുഴപ്പം.മുഹമ്മദ് പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുന്നതാണ് മുസ്ലീമിൻെറ കുഴപ്പം. കുഴപ്പം വല്ല്യ കഴിവായി കൊണ്ടുനടക്കുന്നതിൽ വല്ല്യ കാര്യമൊന്നുമില്ല.ടോമി വെറും പൊട്ടത്തരങൾ പറയുന്നുണ്ട്.ധനവാൻ സ്വർഗ്ഗത്തിൽ കടക്കുന്നത് ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതുമായി ഉപമിച്ചത്,അധികാരം മനുഷ്യനെ ദുഷിപ്പിക്കും എന്ന രീതിയിലെടുത്താൽ മതി.അത് നൂറു ശതമാനം സത്യമായ ഒരു കാര്യമാണ്. ഇവിടെ ടോമിയും ജയിംസും ഏതോ വൈരാഗ്യത്തിൻെറ പേരിൽ മതം വിട്ടതാണന്നേ ശ്രദ്ധാപൂർവ്വം കേൾക്കുന്നവർക്ക് തോന്നൂ.അങ്ങനെ തോന്നിപ്പിക്കാതിരിക്കാൻ ശ്രമിക്കണം.ധനസമ്പാദനത്തിനെക്കുറിച്ചൊക്കെ യേശു പറയുന്നത് അന്നത്തെ പുരോഹിത പ്രമാണിമാരും പൌരപ്രമുഖരും യാതൊരു തത്വദീക്ഷയുമില്ലാതെ ജനങളെ വഞ്ചിച്ച് സ്വത്ത് സമ്പാദിക്കുന്നതിനെ വിമർശിച്ചാണ് അല്ലാതെ ജനങളെല്ലാം വെറുതെ ആകാശത്തേക്ക് നോക്കിയിരുന്നാൽ മതി എന്ന അർത്ഥത്തിലല്ല.വിമർശിക്കാൻ നെഗറ്റീവ് രീതിയിൽ മാത്രം ചിന്തിച്ച് നെഗറ്റീവായി മാത്രം വിമർശിക്കുന്നതിൽ ദുഷ്ടലാക്ക് തോന്നുന്നുണ്ട്.
@90sthegoldenera849 күн бұрын
ജോസിന്റെ വസ്തുക്കൾ മൊത്തം വിറ്റു പെറുക്കി എനിക്ക് തരുവിൻ. യേശു പറഞ്ഞത് പോലെ 😁
@90sthegoldenera849 күн бұрын
താങ്കളുടെ വസ്തുവകകൾ മൊത്തം വിറ്റു പെറുക്കി എനിക്ക് തരുവിൻ.. 😁
@josevarghese72449 күн бұрын
@@90sthegoldenera84 ആഹാ...യേശുവിനെ കൊണ്ട് താങ്കള് അങ്ങനെ പറയിച്ചോ... അത് ഞാൻ അറിഞ്ഞില്ല.എന്തായാലും മമ്മദിനേ പ്പോലെ മറ്റുള്ളവരെ കൊള്ളയടിച്ച് അങ്ങേർക്ക് കൊടുക്കാൻ പറഞില്ലല്ലോ...അതാണ് ദൈവികതയും പൈശാചികതയും തമ്മിലുള്ള വിത്യാസം. തലകൊണ്ട് ചിന്തിക്കുന്നവർക്ക് അത് മനസ്സിലാകും.ആസനം കൊണ്ട് ചിന്തിക്കുന്നവർക്ക് ങേഹേ....😆🤣😁
@90sthegoldenera846 күн бұрын
ഞാൻ മമ്മു ഫാൻ ഒന്നുമല്ല.. 😁 പിന്നെ പെട്ടന്ന് എല്ലാം വിറ്റു പെറുക്കി എനിക് തന്നോണം. ഉം
@90sthegoldenera846 күн бұрын
നിങ്ങളുടെ വസ്തുക്കൾ എടുത്തോണ്ട് പോകുന്നവരോട് തിരിച്ചു ചോദിക്കരുത്.. ഇതൊക്കെ യേശു പറഞ്ഞത് തന്നെയാണ് ജോസേ 😁