ഇത്രയും പാട്ടുകൾ മണി ചേട്ടൻ നമുക്ക് സമ്മാനിച്ചത് എന്നും ആഘോഷിക്കാൻ ആസ്വദിക്കാൻ ഇത്തരം സ്റ്റേജ്ഷോ ക്കും വേണ്ടി ആണ്,, so മണിച്ചേട്ടന്റെ ഓർമയിൽ നിന്നും ഈ പാട്ടുകൾ പാടിയത് അഭിനന്ദനർഹമാണ് ❤️നെഗറ്റീവ് പറയാൻ മാത്രം ഒന്നുല, എനർജി ലെവൽ അടിപൊളി ആണ് ചേച്ചി, super performance 👍🏻love u
@muraleedharant35133 жыл бұрын
$
@santhakannan27253 жыл бұрын
@@muraleedharant3513 mm
@abcdpkj27213 жыл бұрын
🙄
@abcdpkj27213 жыл бұрын
ZZZ
@abcdpkj27213 жыл бұрын
^-@!
@lizyamasamuel47922 жыл бұрын
ഇന്നും ഈ പാട്ടൊക്കെ കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നൊമ്പരമാണ്,
@amilsunu2357 Жыл бұрын
Sathyam
@sherlywilson60316 жыл бұрын
മറക്കില്ല ജീവനുള്ള കാലം വരെ. ആരുചതിച്ചാലും കാലം തെളിയിക്കും ദൈവകോടതിയിൽ ഒരിക്കൽ കണക്കു കൊടുക്കേണ്ടി വരും സത്യം
@SureshKumar-cw2br3 жыл бұрын
💙💙💙
@mahinmurali48834 жыл бұрын
ഒരിക്കലും മറക്കില്ല മണിച്ചേട്ടാ 😢
@babuav39083 жыл бұрын
B
@anjanam.p83733 жыл бұрын
ഈ പാട്ടുകൾഒക്കെ കൾക്കുമ്പോൾ മനസ്സിൽ ഒരു സന്തോഷം. മണി ചേട്ടൻ ഇഷ്ടം ❤❤❤
@oaklandsportsarena67534 жыл бұрын
നന്നായി പാടി.. പിന്നെ ഒരുപാട് നെഗറ്റീവ് കമന്റ് കണ്ടു.. മണിചേട്ടന് തുല്യം മണിചേട്ടന് മാത്രം.. എന്നാലും മണിച്ചേട്ടൻ പാടിയ പാട്ടുകൾ മറ്റൊരാൾ പാടുമ്പോൾ നമ്മൾ അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്.. മണിച്ചേട്ടനോട് ഇഷ്ട്ടം ഉള്ളവർ അതാണ് ചെയ്യുക..
@oaklandsportsarena67534 жыл бұрын
@@cgfagarudanff9550 ഇതേത് ഭാഷ...
@vinodrlalsalam46993 жыл бұрын
Very good but we feel also sad because Mr, Mani is not now with us,
@ragavanpadanilam34553 жыл бұрын
@@oaklandsportsarena6753 WE c to x
@peterk.a4573 жыл бұрын
B ജെ
@akhileshpy56753 жыл бұрын
@@cgfagarudanff9550 z
@kavyapradeep16852 жыл бұрын
ഞാൻ മണിച്ചേട്ടന്റെ പാട്ടുകൾ കേൾക്കുന്ന കൂട്ടത്തിൽ കണ്ടപ്പോ എടുത്ത് നോക്കി.. But ഒരുപാട് negative കമന്റ് കണ്ടു.. എല്ലാരും ഒന്നു മനസിലാക്കുക മണി ചേട്ടന്റെ അനുകരിക്കുന്നതല്ല ആ ചേച്ചി. മണി ചേട്ടന്റെ പാട്ട് കേൾക്കുമ്പോ അല്ലേൽ പാടുമ്പോൾ ആർക്കായാലും ഒരു പ്രത്യേക energy വരും.. മണി ചേട്ടനെ അനുകരിക്കാനോ അത്രത്തോളം എത്താനോ ആർക്കും കഴിയില്ല എന്നത് സത്യം ആണ് എന്നാലും പ്രോത്സാഹിപ്പിച്ചില്ലേലും തളർത്തരുത് 🙏🙏
@salaamsaleem18505 жыл бұрын
കേരള ചരിത്രത്തിൽ. ഇന്നും കോമഡി രൂപത്തിൽ അല്ലാതെ, യഥാവിധി ഹൃദയത്തിൽ സുക്ഷിക്കുകയും സ്മരിക്കുകയും ഉണ്ടങ്കിൾ ,അത് ഈ ഒരു മുത്താണ് അതാണ് മണി ചേട്ടൻ
@santhoshabraham76936 жыл бұрын
വളരെ നല്ലതാണ്, ആട്ടവും പാട്ടും എല്ലാം വളരെ വളരെ നല്ലത് ഇത് ഓരോ ചുവടും മുന്നോട്ടു തന്നെ പോകണം, പുറകോട്ടു വരരുത്
@girishcm20932 жыл бұрын
Flovwed
@Pathuponnu107 Жыл бұрын
Oraalku pakaram oraalavane pattu athinu pakaram vere oralku pattila yennalum chechiude paat suupara eneum munnot povuka manichettante ormaikaayi oraalgilum aa naatilnn egganeoru naadan paatukariundallo aththanne nalloru karyamalle eneum munnot pokuka all the best👍👍
@dhijinkanathur65816 жыл бұрын
മണിചേട്ടന് പകരം വയ്ക്കാൻ ഒരാളും ഇല്ല. ഏതോ ഒരു നിമിഷത്തിൽ നമ്മളെ വിട്ടുപോയ നമ്മുടെ സൂര്യ തേജസായ മണിച്ചേട്ടന്റെ നാടൻപാട്ടുകൾ പാടുമ്പോൾ ഇന്നും അസ്തമിക്കാത്ത സൂര്യനായ് നമ്മുടെ ഇടയിൽ ഉള്ളതുപോലെ ഫീലിംഗ്സ് തരുന്നു. നന്ദി പ്രസീത ചാലക്കുടി.
@akhilsnair59336 жыл бұрын
Dhijin Kanathur you huh huh bbnuhjjh LP gghgyuybtvb vbb
പ്രസീത തകർത്തു നിങ്ങളുടെ ശബ്ദത്തിൽ മണിച്ചേട്ടന്റെ പാട്ട് സൂപ്പർ
@rasheedjaggu22307 жыл бұрын
കലാഭവന്‍ മണിയുടെ നാട്ടുകാരിയായ പ്രസീദ ചാലക്കുടി മണിക്ക് പകരമാവില്ലായെന്നകാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ നാടന്‍ പാട്ട് പാടി ഫലിപ്പിക്കാന്‍ മണിക്ക് ശേഷം പ്രസീദ ചാലക്കുടിയോളം മറ്റാരുമില്ല. മണിയെ മലയാളിക്ക് ഒരിക്കലും മറക്കുവാനാകില്ല. ഉല്‍സവപ്പറമ്പുകളിലെ ഗാനമേളകളില്‍ പ്രസീദയുടെ പാട്ട് കേള്‍കുമ്പോള്‍ മണിച്ചേട്ടന്‍ നമ്മുടെ മുന്നിലുള്ളത്പോലെയൊരു തോന്നല്‍. ഇനിയും ഒരുപാട് പ്രസീദമാര്‍ പിറവിയെടുക്കട്ടെ....! അവരിലൂടെ മണിയുടെ നാടന്‍ പാട്ടുകള്‍ വരുംതലമുറ ആസ്വദിക്കട്ടെ. മണിയുടെ പാട്ടിന് മരണമില്ല
Sir/Madam, I am very happy to see the video and enjoy the singing performance of Praseeta, I wish her more programmes like this type of sining in you tube. I am basically fro Mysore and very interestingly I see this type of video and very interesting. B SHEKAR, Mysore Karnataka
@redideaz3 жыл бұрын
👍
@sabnamanojsupermanoj35006 жыл бұрын
chechi superrrrr njan kandatha program ufff kidu
@madhananmv53897 жыл бұрын
gud performance..it spreads positive energy..dont compare anyone otherwise accept her and try to sing like her..if u can .
@natarajannemmara78744 жыл бұрын
Cgddgjh gfbvvvvv vfcgccggccxtc vcbvbbxcgbvxfh CD fox DJ vccvbxdghvghnvxg vghdhyhfufchhfhnfhhdygdfh
@JohnTitus-n2t10 ай бұрын
Love you പ്രസീത ❤️and team ❤️❤️❤️❤️❤️
@t.govindaraju91035 жыл бұрын
இனிய நாடன் பாட்டுக்கள் பாடி அசத்தும் பிரசீதா அவர்களின் தொண்டு தொடர வாழ்த்துக்கள்!
@abhijithpm92117 жыл бұрын
എന്നും നമ്മുടെ മനസിൽ ഉണ്ട് മണി ചേട്ടൻ മറക്കില്ല നമ്മൾ
@leenasunilleena9526 жыл бұрын
Yerangipodi. Koothra Ninakku. Kanjikudikkan vakupiilel. Ochirepoyiyirikku. All a the njangade manichettente. Patteduthu. Valippakkalle. Neeeeeepooodi. Yerangipodeeee
@SaMsung-bw3zt6 жыл бұрын
abhijith pm uj
@bijubiju.c86415 жыл бұрын
Hii
@ajtechvlogs89074 жыл бұрын
Ajindev
@adhiztube78273 жыл бұрын
@@SaMsung-bw3zt l
@VivoVivo-nm1cj Жыл бұрын
മണിച്ചേട്ടന്റെ നാട്ടുകാരീ സൂപ്പർ
@harithaponnuzz65882 жыл бұрын
കിടുക്കി 🥰🥰🥰😘
@sreekkuttyijk53505 жыл бұрын
Manichettan chankanu chankidippanu. i love you manichetta. Marakkilla maranamvare.
mani chettante paatt kolakkan irangiyathalo adheshathine paattil tholppikkan aarulla....manichettana manichettan aavaan kazhiyu😢😢😢😢😢😢😢😢😢😢😢 love u manichetta😢😢
@cuxh63703 жыл бұрын
P0000fa
@anthikkadnzdipilkumar19674 жыл бұрын
സൂപ്പർ പാട്ടുകൾ
@avatarnaattarivukal6 жыл бұрын
nice...super @QjUU രതിമൂര്ച്ഛയിലെത്താൻ ലൈംഗികബന്ധത്തിൽ അനുവർത്തിക്കേണ്ട രീതികൾ
@hawwavideo32253 жыл бұрын
മണി super !!!
@sreejithkssreejith7086 жыл бұрын
മണിച്ചേട്ടനു പകരമാവില്ലെങ്കിലും ചേച്ചീ സൂപ്പർ നിങ്ങൾ എന്റെ കൂടപ്പിറപ്പാട്ടോ
@chhainoddinmolla45916 жыл бұрын
SreejithKS Sreejith 77
@chhainoddinmolla45916 жыл бұрын
SreejithKS Sreejith
@surendranathank29976 жыл бұрын
SreejithKS Sreejith
@AthiraAbhimanyu Жыл бұрын
Great♥️♥️♥️🥰🥰🥰👏👏
@vimalmohanvk8072 жыл бұрын
Super song manichetta pranamam 🌹🌹🌹
@mathewcj97268 ай бұрын
മണിച്ചേട്ടന് തുല്യം മണിച്ചേട്ടൻ മാത്രം
@mano12692 жыл бұрын
ഇത് അനസ്ശ്വരനായ കലാഭവൻ മണി ചേട്ടൻ പാടുന്നത് കേൾക്കുമ്പോൾ ശരിക്കും രോമാഞ്ചം കൊള്ളാൻ കാരണം അദ്ദേഹത്തിന്റെയ് അവതരണ ശൈലി, വാക്കുകളിലുള്ള നർമങ്ങളുമാണ്. അതേയ് മാതിരി പ്രസീത ഉയർന്നില്ല. കുറച്ച് ഓവർ ആക്ഷൻ ആയെന്നു സാരം. പാട്ട് കേൾക്കാൻ രസമുണ്ട്. പക്ഷേ, ഓവർ. ആക്ഷൻ ആയെന്നു തോന്നുന്നു. കുറ്റം അല്ല പറയുന്നത്. ഇനിയും പെർഫോമൻസ് ഫ്ലോ സ്മൂത്താക്കി പോകാൻ മാത്രം. സത്യത്തിൽ മണി ചേട്ടൻ ഒരു മണി ചേട്ടൻ തന്നേയ്. അവരുടെ അവതാരം ആയി. ആരും ഇന്നേ വരെ ഇല്ല ഈ ഭൂമി മലയാളത്തിൽ, എന്നത് സത്യം.
@sherinbabykalr85872 жыл бұрын
Nink onnum veru oru panniyumille -ve matram nokkinadakkam
@prinsontf51464 жыл бұрын
പാട്ട് മറക്കാനാവില്ല
@valavatnahanm58993 жыл бұрын
M, valavatnahan 👍👍👍
@valavatnahanm58993 жыл бұрын
👌🏿👌🏿👌🏿
@sugandiviju88333 жыл бұрын
Praseetha chechi powlichu
@babup.mathew76336 жыл бұрын
Nnannayi padi god blessu mole
@name-ch1ky3 жыл бұрын
എന്തൊക്കെ ആയാലും മണിച്ചേട്ടന്റെ പോലെ ആവൂല എങ്ങനെ പാടിയാലും.... മണി മാസ്സ് 🔥🔥🔥
@Shanu-ul9em3 жыл бұрын
👍
@soumyasoumyasivan9297 Жыл бұрын
പ്രസീത ചേച്ചി സൂപ്പർ അടിപൊളി i love you
@ejas82066 жыл бұрын
Preseetha oru penayathu kondano verpikal paranj akshepikunath nalla kazhivulla kalakari thane avar samathikathirikan patula chechiye....... big salute
@achutirur58816 жыл бұрын
എനർജി അടിപൊളി
@hatithpallickal19985 жыл бұрын
Kollam
@rajansarojinisarojini40015 жыл бұрын
ধ
@VivoVivo-nm1cj Жыл бұрын
പാവങ്ങളുടെ താരാജാവിന് പ്രണാമം
@SunilSUnil-oi8ei2 жыл бұрын
ചേച്ചീ 🔥🔥💕💕🥳🥳
@vimalmohanvk8072 жыл бұрын
Manichetta nigal marikunnilla 🌹🌹🌹
@rajisasi67716 жыл бұрын
Manichettanu pakaram vaikkan aarum ella angilum parayuka. praseethayude paattu kelkkumbol Manichettane orma varum. manichettante paattiloode annum jeevikkum janamanasukalil........
@ebrahimebrahim50036 жыл бұрын
RAJI SASI xxc
@ZAYTECHHUB3 жыл бұрын
Pppppppppppppppppppop
@arathyss270 Жыл бұрын
മണിച്ചേട്ടൻ ❤❤❤
@PrakashanTs-n8l5 ай бұрын
❤❤❤🎉🎉🎉Very nice 😅
@rajupaliyathrajupaliyath88265 жыл бұрын
Are eth paranjalum chechi munnott vacha kal purkottedukkaruth chechi valia kalakkariyan njan chechiude fan Anne chechi ennik chechiumai padan agrehamudd
@aneeshsa10444 жыл бұрын
Missu mani chatta 🙏🙏🙏
@charuviljamesmathew78813 жыл бұрын
Yanthu chayam othary prayasam anu ethu kalkumpol🙏🎉🔥👍
@sir.basilmj4 жыл бұрын
ചേച്ചി ചേച്ചിയുടെ കൂടെ പിടിക്കാൻ ദാസേട്ടനെ പോലും സാധിക്കില്ല ഒടുക്കത്തെ പവർ. ആദ്യത്തെ മൈക്ക് തകർന്നുപോയി 🤣🤣🤣. ചേച്ചി വിളിക്കുമ്പോൾ നല്ല പവർ ഉള്ള മൈക്ക് കൊടുക്കണം അല്ലെങ്കിൽ മൈക്കിന്റെ ബോർഡ് തകർന്നുപോകും