പ്രസംഗം കലയോ കൃപയോ..? ലാസർ വി മാത്യുവിനൊപ്പം അൽപനേരം EP# 5

  Рет қаралды 8,461

Lazer V Mathew

Lazer V Mathew

Күн бұрын

Пікірлер: 27
@man.v860
@man.v860 2 жыл бұрын
പ്രിയ സാർ, വീണ്ടും ഇതേപോലുള്ള സംഭാഷണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
@julieyshyju8736
@julieyshyju8736 2 жыл бұрын
Lazer v mathew പാസ്റ്റർ താങ്കൾ കൂടുതൽ കർത്താവിന്റെ വേലയിൽ വർദ്ധിച്ചു വരുമാറാകട്ടെ, തങ്കളുടെ പിതാവ് കൈ മാറി താങ്കൾക്ക് ലഭിച്ചു കർത്താവിന്റെ വരവ് വരെ അതു തുടരുക കർത്താവിനു താങ്കളെ എത്ര മാത്രം ഉപയോഗിക്കാൻ കഴിയുമോ അത്ര മാത്രം ഉപയോഗിക്കട്ടെ, താങ്കളെ ധാരാളമായി കർത്താവു അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ
@leelamadhavan3616
@leelamadhavan3616 2 жыл бұрын
ഞാൻ അനിൽ സാറിന്റെയും , ലാസർ പാസ്റ്റർന്റെയും പ്രസംഗം ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്നു. ഇതുവരെ ഒരുപാട് കേട്ടുകഴിഞ്ഞു. വളരെ അനുഗ്രഹമാണ് എനിക്ക്. പണ്ടനാട് പാസ്റ്റർന്റെയും നല്ല പ്രസംഗം ആണ്. നല്ല കട്ടി ആഹാരം കഴിക്കാനാണ് എനിക്ക് ആഗ്രഹം. ദൈവ ദാസൻമാരെ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏🙏 ആമേൻ. ലാസർ പാസ്റ്റർ പറഞ്ഞപോലെ ഓരോ വചനങ്ങളും പല പ്രാവശ്യം വായികുമ്പോൾ പല അർദ്ധങ്ങളും പല വ്യാഖ്യാനങ്ങളും ആണ്‌. ചർച്ച അനുഗ്രഹിക്കപെട്ടന്നായിരുന്നു. ആമേൻ
@newjerusalemchurchkumbanad3995
@newjerusalemchurchkumbanad3995 5 ай бұрын
പ്രസംഗത്തിന്റെ ഇടക്കു പാട്ട്. ഞാൻ അല്ലാ എന്നു ലാസർ v മാത്യൂ പാസ്റ്റർ സമ്മതിക്കുമ്പോൾ അദ്ദേഹത്തിന്റെ മഹത്യം വെളിപ്പെടുന്നു🌷🌷🌷🌷
@lisathomas7743
@lisathomas7743 2 жыл бұрын
God bless you Pastor, blessed interview 🙏🙏
@jainyjacob4334
@jainyjacob4334 7 ай бұрын
Every person/pastor goes through a certain part in life where they have literally seen and felt the presence of God, that makes them full of emotions which makes them scream in messages to make people feel the power of God.
@valsammathankachen1811
@valsammathankachen1811 2 жыл бұрын
So much help ful, these all interviews, God bless
@jayamonj5161
@jayamonj5161 2 жыл бұрын
Great speaker of Jesus
@navinjerusalem6819
@navinjerusalem6819 2 жыл бұрын
💖
@chackochikc7951
@chackochikc7951 2 жыл бұрын
Pr ലാസർ വിമാത്യുപറഞ്ഞ കാര്യങ്ങളോട് നൂറു ശതമാനം ഞാൻ യോജിക്കുന്നു.
@rajeshsbpowdikonam2101
@rajeshsbpowdikonam2101 2 жыл бұрын
Amen
@lissysantosh3661
@lissysantosh3661 2 жыл бұрын
🙏🙏🙏🙏
@sajicheriyan4205
@sajicheriyan4205 2 жыл бұрын
👍💞💖
@rejivarghese1125
@rejivarghese1125 2 жыл бұрын
Pleased respect Asari Upadesi. No one you can compared to him. Lazar br saying he has nothing to say. Only song. Asari's experiences are his master. The path he gone through. In stage we can see his whole family. He was a warrior.
@john02024
@john02024 2 жыл бұрын
ഇപ്പോൾ പ്രസംഗിക്കുന്ന മിക്ക പ്രസംഘകരും ഒരു കല തന്നെ. ദൈവ ശക്തിയിൽ അല്ല എന്ന് ഉറപ്പിക്കാം. മിക്ക പ്രസംഘകരും ഒത്തിരി books വായിക്കും. ഒത്തിരി വായിക്കുന്നവർക് vocabulary വന്നുകൊണ്ടിരിക്കും. ദൈവശക്തിയിലുള്ള പ്രസംഗം കുറവാണ്. വചന പ്രകാരം ദൈവ ശക്തിയിലുള്ള പ്രസംഗിക്കുന്ന വ്യക്തികളുലൂടെ വചനത്തെ ഉറപ്പിക്കുന്ന പല അടയാളങ്ങളും ഉണ്ടാകും. ഇതൊന്നും ഇല്ലാതെ പ്രസംഗിക്കുന്നവർ. ഒരു കല തന്നെ... Same equel sukumar അഴിക്കോട്, പൊളിറ്റീഷ്യൻസ്, ഈ കാലത്തെ സുവിശേഷകരും അതിൽ ഉൾപ്പെടുന്നു. പെന്തകോസ്ത് കാർ മുഴുവനും കോപ്പി പ്രസംഗം, copy ശൈലി. കൃപയിൽ പ്രസംഗം എന്നാൽ, വചന ഉറപ്പിക്കുന്ന പല കാര്യങ്ങളും 100% ഉണ്ടായിരിക്കും...
@jennybabu5866
@jennybabu5866 2 жыл бұрын
👍
@t.sjoseph738
@t.sjoseph738 Жыл бұрын
ലാസർ പാസ്റ്ററെ .T.C.ജോൺപാസ്റ്ററെക്കുറിച്ച് പറഞ്ഞില്ലല്ലോ. അദ്ദേഹം ഒരു ശക്തനായ പ്രസംഗകനും പാസ്റ്ററിൻ്റെ പിതാവിൻ്റെ ശിഷ്യനും ആയിരുന്നല്ലോ.
@pody2jj721
@pody2jj721 2 жыл бұрын
ഹെർമ നോട്ടിസ് എന്നു പറഞ്ഞാൽ എന്താണ സാർ ,. Please??
@josemathew5899
@josemathew5899 2 жыл бұрын
Interpretation science.
@thankachent.t9012
@thankachent.t9012 3 ай бұрын
നിങ്ങൾക്ക് കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ C S മാത്യുവിനെ അറിയാമോ? സാധാരണക്കാരുടെ ഇടയിൽ സുവിശേഷം അറിയിച്ച സുപ്രസിദ്ധ കൺവൻഷൻ പ്രസംഗികൻ നല്ല ഗാനരചിതാ വ് അദ്ദേഹത്തെ അറിയാമോ?'
@AnilAnil-uk6wk
@AnilAnil-uk6wk 2 жыл бұрын
aman aman aman 72 god bless
@mollymathaikutty9901
@mollymathaikutty9901 2 жыл бұрын
Pastor laser Mathew and his preaching is a mockery of christian faith...
@subhashbaby
@subhashbaby 2 жыл бұрын
You go and show us how to speak
@babym.j8527
@babym.j8527 Жыл бұрын
Have you ever heard his preaching.I doubt strongly.
@john02024
@john02024 2 жыл бұрын
Lazar Mathew Sir, പറയുന്നത് ആളുകളെ കൈയിൽ എടുക്കുന്ന കാര്യം ആണ്. Dear brothers, ഇതൊന്നും വചനപ്രകാരം ഉള്ള കാര്യങ്ങൾ അല്ല എന്ന് ഇവരുടെ സംസാരം കൊണ്ട് തന്നെ മനസിലാകും. പ്രസംഘകാരുടെ ഇടയിലെ ഒരു വിഷയം. വേറൊരു പ്രസംഘകാരെ വളരാൻ അനുവദിക്കില്ല. ഇവരുടെ വാക്കുകൾ തന്നെ മനസാന്തരം ശരിക്കു നടന്നില്ലന്ന് വെക്തം....
@kolenjithekkeloommen5116
@kolenjithekkeloommen5116 2 жыл бұрын
🌹🌹🌹
@jobinkjoy8170
@jobinkjoy8170 2 жыл бұрын
🙏
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 15 МЛН
ഒറവയ്ക്കൽ കാൺവൻഷൻ 2022
1:52:04
Lazer V Mathew
Рет қаралды 7 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН