പ്രസവ ശേഷം എന്തായിരുന്നു എന്റെ പ്രശ്നം??// Post Delivery Care- My Story//Noufas vibez

  Рет қаралды 190,259

NOUFA'S VIBEZ

NOUFA'S VIBEZ

Күн бұрын

Пікірлер: 862
@rashidashan2894
@rashidashan2894 3 жыл бұрын
എനിക്ക് ചൂട് വെള്ളം കൊണ്ട് വെച് തരും... ഞാൻ ഒറ്റയ്ക്കു കുളിക്കും... ആരെയും കയറ്റില്ലാരുന്നു... അത് കൊണ്ട് ആ വെള്ളത്തിൽ കുറേ പച്ച വെള്ളവും ചേർത്തu തണുപ്പിച്ചു ഞാൻ കുളിക്കുമായിരുന്നു.... ആരും അറിയില്ല ആരുന്നു
@asmasabu9220
@asmasabu9220 3 жыл бұрын
Ithaa same situation aaerunnu enikkum. nammukk onnum parayan okkilla even ente entire family home nurse paranjath matram cheyullaerunnu.choodu Vellam bucketoode avarude thalayil kamazthan thonnipoittund .episiotomy stitchill thilachha vellam eduth eriyum.Choru gapinu gapinu kunnupole ettu kazipichh vannam veppich.eppol deliveryle Thadi kurakkan njan paadu peduva .kunjinu ippol nine monthsaai.adutha deliverykkum vtukaar entho valya sambavam cheyuvaannm paranju eee peedanum nadathum .paisa koduth karayuka Ennathh aanu nadakkunnath.adutha deliverykk padachon thunayayitt Mathii njan naattilott verunnilla....vayass chennavarr parayunnath athee polee coming generation vizunggumm .ennall athill valla fact undonn nokkilla. Neere kidannu nadu maduthu cherinjj kidakkano kalu alpam madakkano anuvadhichilla.after 40days as the after effect njan nalla lazy aai vannam Vechh. Ippol aa vannam kurakkaan nokkumpol njan diet aayall kunjinu paalu kurayumennm paranju harassing.finally ellarum koodi thadichi ennu mudra kuthiyale vtukaarkk samadanam aaku
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😘😘
@ammujithzworld2174
@ammujithzworld2174 3 жыл бұрын
Prasava shesham malarnnu kidannillenkil kaatu kayarum ennu parayunnath shari aano.. angane kayariyal ath enganeya maruka pls rply
@sadiqkp440
@sadiqkp440 3 жыл бұрын
എനിക്ക് 3 മക്കൾ 3 പ്രസവും വീട്ടിൽ വെച്ച് 3 മത്തെ പ്രസവം കഴിഞ്ഞിട്ട് 22 ദിവസം കഴിഞ്ഞിട്ട് ഞാൻ ഒറ്റക്ക് തന്നെ വലിയ മോളെ സ്കൂളിൽ വിടലും എല്ലാം ഇപ്പോൾ ചെറിയ കുട്ടിക്ക് ഒരു വയസ്സും 4 മാസവും ആയി الحمد لله ഇത് വരെ എനിക്കോ മക്കൾക്കോ ഒരു കുഴപ്പവും ഇല്ല എല്ലാം അല്ലാഹുവിന്റെ സഹായം അവന്റെ സഹായം ഉണ്ടങ്കിൽ നാം ഒരു കാര്യത്തിനും വിഷമിക്കേണ്ടി വരില്ല
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😘😘😘
@minnnuzzz468
@minnnuzzz468 3 жыл бұрын
Alhamdulilah
@fathimaufathimau7796
@fathimaufathimau7796 2 жыл бұрын
ഇതെല്ലാം കേൾക്കുമ്പോൾ ഒരു സമാധാനം.ഞാൻ ഇപ്പോൾ 4 th ഡെലിവറി കഴിഞ്ഞു കിടക്കയാ.25 days ആയി.
@jintaantony7048
@jintaantony7048 3 жыл бұрын
Njan two days aaye ulloo thudangeet. Njan sammathichilla. Enik pattiya chood mathi vellathinenn paranju. First kulippikkunna sthree sammathichilla. Enik kulikkandann paranju njn bathroom il ninnirangi . Pinne avaru sammathichu. Ini vethu vellam varunnund. Enthakumo entho. Cesarean aanenn polum avaru nokkunnilla. Normal delivery poleya cheyyunne. 3 thorth stitch cheyth vachittund vayaru kettan.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
👍
@myhappiness7064
@myhappiness7064 3 жыл бұрын
മാഷാ അല്ലാഹ് എന്റെ ഉമ്മ ഞാൻ പ്രസവിച്ചു കിടക്കും ബോൾ നന്നായി നോക്കിയിരുന്നു. ഞാൻ ഇപ്പോൾ ഹെൽത്ത്‌ ആയി ഇരിക്കുന്നത് എന്റെ ഉമ്മ ഉള്ളത് കൊണ്ട് ആണ്. അല്ലാഹ് എന്റെ ഉമ്മാക് ആരോഗ്യം nillanirthane
@amanaslam-rs3wu
@amanaslam-rs3wu 3 жыл бұрын
Aameen
@ammu1minnu180
@ammu1minnu180 3 жыл бұрын
Ameennn ya rabbal alameen...nte ummaukum uppakum
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Aameen
@rijuaju9392
@rijuaju9392 3 жыл бұрын
Aameen aameen.enteyum ente ummayum ummamayuman nan prasavich kidannapol enne nokiyath.enne ponnpole noki randalum.avarkum afiyathulla deergayuss kodukkanne allah.aameen
@nijuak6630
@nijuak6630 3 жыл бұрын
Aameen
@thasnih4033
@thasnih4033 3 жыл бұрын
Chila home nurse mare 40 dys nirtha nu parayumpo thane thalavedanaya. Avrk vanath muthal thudangum ithinu munp nina veetil ninnum ithra kitti,athra kitti nu.ennalo avar edukkuna panik nalla kanakkum ayirikkum. Inganeyulla hospitalukal ethrayo aswasam anu,,noufa ur decision is correct 👍
@hannathnasar279
@hannathnasar279 3 жыл бұрын
2c1Qh
@najirabanu5767
@najirabanu5767 3 жыл бұрын
Sathyam.ath kelkumbol thanne dheshyam varum
@najirabanu5767
@najirabanu5767 3 жыл бұрын
Sathyam.ath kelkumbol thanne dheshyam varum
@rishadrishu7920
@rishadrishu7920 3 жыл бұрын
Avarkk his ndeyum veettileyum muyuvan karyangalum ariyanam. Nammalod chodichadhenne ummanodum choykkum
@kamarunisa3488
@kamarunisa3488 3 жыл бұрын
Real fact.......most of the womens facing these types of problmss.....everyone want to think scientificallyyy and go forward with natural ways..
@aheed4965
@aheed4965 3 жыл бұрын
Question chothikkunnavarod angane deshyam kaanikkenda aavashyam undo?? Paal kuravaanennu parayumbol athinulla prathividhikal chilar paranju tharum.. nammalekkaal parijayam kooduthal ullavarude upadesham nallathu thanneyalle?
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Chilarku athu ariyane undavu.. Chilarkku ariyanamenne undku.. Inipo illanu paranjal food kazhikkathond enn paranju upadheshikkum. But... Edhu food kazhikkanam ennu chodhichal nammal kazhikkunnath thanne paraya.. Pinme adhinte oppam varunna kuthu vaakkukalum. Depression adichirikkumbol kuthu vaakkukal kelkumbol avarod dheshyame thonhu.. Sneham thonilla
@aheed4965
@aheed4965 3 жыл бұрын
@@NOUFASVIBEZ Ningalude samsaaram kelkkumbol ningalkk kudumbathil ninnum ullavarde aduth ninnum orupaadu vishamangal anubhavichittund ennu thonnunnu.. may be athu kondaavum ningal ingane chinthikkunnath.. athu oru pakshe ningalkk chutum ullavarude kzhappam thanne aayirikkum.. enthaayaalum aarudeyum upadesham venda enna nilapaadu edukkaruth.. aathmaarthatha ullavare thiricharinju avarod kaaryangal share cheyyuka.. avarude upadeshangal sweekarikkuka..
@aheed4965
@aheed4965 3 жыл бұрын
@@NOUFASVIBEZ pinne ningal paalinte kaaryam paranjathu kond oru kaaryam parayette.. enikk athyaavashyam dlvrykk shesham paalokke undaavaarund.. but kunju kurachu valuthaayi kazhiyumbol nammal food kurachokke alle kazhikkollu.. samayam undaavillallo.. aa samayath paal kurayum.. appol etavum nalla oru maarggam എള്ള്, നില കടല, അരി enniva varuth podichu kazhikkuka.. aarogyathinu valare nallathaanu.. paalundaavaan etavum bettr.. onnu pareekshichu nokkuka. Ippol thanne kazhikkaanel etavum nallath.. taste nu vendi thenga yum sharkkarayum okke cherkkam.. Anubhavamaanutto.. upadeshamalla.. ningalude vishamam kandappo parayaan thonni..
@shifanao2246
@shifanao2246 3 жыл бұрын
Correct 👍👍
@yasinc1206
@yasinc1206 3 жыл бұрын
@@aheed4965 crct👍👍👌
@ltfworld2754
@ltfworld2754 3 жыл бұрын
പ്രസവിക്കാൻ ഉള്ള ബുദ്ധിമുട്ട് കുറച്ചു നേരം മതി, പക്ഷേ പ്രസവിച്ചു കിടക്കുന്ന ദിവസങ്ങൾ നീങ്ങി കിട്ടാൻ ഉള്ള ഒരു പാട് പറഞ്ഞാലും തീരൂല.
@shahidaarif1359
@shahidaarif1359 3 жыл бұрын
Satyam
@farsunoush5848
@farsunoush5848 3 жыл бұрын
Correct
@nabaanabaa-e8j
@nabaanabaa-e8j 3 жыл бұрын
Crct aann 👍
@ansarbeegam3691
@ansarbeegam3691 3 жыл бұрын
Prasavich kidakkumboyenkilum onn kidskkalo nn vijarikkunnu njan..😢😢but ...😥😥
@sajnaajas8458
@sajnaajas8458 3 жыл бұрын
Correct annu
@pachamangakitchen9633
@pachamangakitchen9633 3 жыл бұрын
Adya ഡെലിവറി ആവുമ്പോൾ എല്ലാർക്കും മാനസികമായി ഒരുപാട് ടെൻഷൻ ഉണ്ടാവും അതിന്റെകൂടെ ഓരോ കർശന നിയമങ്ങൾ അംഗീകരിക്കാൻ പ്രയാസമാണ് ലാസ്റ്റ് നമുക്ക് നല്ലതിനാണ് പറഞ്ഞു തരുന്നത് എന്നു മനസിലാവും എല്ലാം മറന്നുകളയുക ഇനി നമ്മുടെ ഇഷ്ട്ടത്തിന് ജീവിക്കുക nallathvaratte എല്ലാർക്കും
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😘😘😘
@shinumolkbaby9269
@shinumolkbaby9269 3 жыл бұрын
U r absolutely right...nammude nattile e system maranam...really prasava peedanam thanneyanu..
@nabaanabaa-e8j
@nabaanabaa-e8j 3 жыл бұрын
Ith ippo allarkkum indalle najum koree karanjathaann aaa tyme ippo ellarum parayumboyaann inghoru stage undann ariyunnath Thanks ithaaa...
@Flavorsoflifewithasma
@Flavorsoflifewithasma 3 жыл бұрын
Enikkum delivery time ottum aagrahikkan ishtamillatha Oru time aan. Maanasika sammardham orupad anubhavicha time. Ippozhathe treatment valare nallathanto. Happy aayitt irikku.nannayivaratte.😍😍
@sonunishu2839
@sonunishu2839 Жыл бұрын
Hi Noufaa... Njan Bajeena ..ente veed wandoor anu..kettichadh Malappuram anu..26 vayass und enik 3the pregnant anu 2 boys anu 2um cs anu....ivde husband ota mon anu ..3 sisters anu.. njanum ota mol anu..enik 2 brothers anu...enik penkuttigale orupad orupad ishttanu..enik oru sister illathadinte vishamam cherupathil orupad undayirunnu...apo umma enne samadanipikum ... kalyanm kayiyumbo oru mol undayikolum ennoke paranj...adyathe mol avum enn pradeekshichu mone kitty .. firstthe alle kozhaponnulla happy ayirunnu...2um mon ayapo operation theater vech Njan orupad karanju... iniyum oru chance undallo vijarich samadanichu... cheriya monk 2 ara vayass ayi ipo ..enik 8 month start ayi...enik urakkam thanne illa ipo. Rathriyoke unarnn irunn vishamich irikum idhum boy avum enn enik urapanu...cs alle idhode nirthanam enn ..ivide government hospital nurse & anganavadiyile aayayum vann idakide class eduth tharunnu...vallathoru vishathil anu njan boys ne enik ishttanu... pakshe enik oru mol undavule ennoru vishamam enne vallade vettayadunnu...idh mol avan dua cheyyane.. enik ente umma mathram ollu..hz nattil illa hz umma ee korona time marichu😭 Njanum 2 makkalum otaka...enik date adukumthorum tension koodi vara..long ayond ummak epoyum vann nikanum patunnilla..uppayum brothers um veettl otakavum avar padikanu ...mrg onnum kayinjittulla..aarum illathadinte vishamam veroru vazhik .. pressure koodi njan marich povvo thonna enik 😔 Nathoonmark makkal illa...avar avarude karyangalumayitt jeevikunnu...enik vishamam parayan arumilla... enthengilum paranj enne onn motivate cheyyo😭😭.. Chilar vann anak idhum boy avum...aanum pennum venam le ennoke paranju onnude tension akum😒
@NOUFASVIBEZ
@NOUFASVIBEZ Жыл бұрын
Hai bajeena... ഞാൻ ആദ്യമേ ഒരു കാര്യം പറയട്ടെ... മക്കൾ ആണായാലും പെണ്ണായാലും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ പടച്ചവനോട് പ്രാർത്ഥിക്കുക... എപ്പോഴും നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കുക... ഒരുപക്ഷേ നിങ്ങൾക്ക് ആൺമക്കളിൽ ആയിരിക്കാം ബർക്കത്ത്... ആൺമക്കൾ ഉണ്ടായാൽ പെൺമക്കൾ വീട്ടിലോട്ടു വരുമല്ലോ... അതും സ്വന്തം മക്കളായി അംഗീകരിക്കുക... പെൺകുഞ്ഞുങ്ങൾ എല്ലാവരുടെയും ആഗ്രഹം തന്നെയാണ്... എനിക്ക് മൂന്ന് പെൺമക്കളാണ് ഇനിയും പെൺമക്കൾ വേണമെന്ന് തന്നെയാണ് ആഗ്രഹം.. അത് നല്ലൊരു കാഴ്ചയാണ്.. എന്നാൽ.... ആൺമക്കൾ വേണ്ട എന്നല്ല അതിനർത്ഥം... ഒരു ആൺകുട്ടി ഉണ്ടായി ആ കുട്ടി കാരണം ഞങ്ങൾ കരയേണ്ട അവസ്ഥ ആണെങ്കിലോ???... വല്ലാതെ mathaപിതാക്കളെ വേദനിപ്പിക്കുന്ന മക്കൾ ആണെങ്കിലോ..?... എപ്പോഴും ഞാൻ പ്രാർത്ഥിക്കാറുള്ളത് ഏതാണോ നല്ലത് അത് സംഭവിക്കട്ടെ എന്നാണ്... അതിൽ ബർക്കത്ത് ഉണ്ടാകട്ടെ എന്നാണ്... ആൺകുട്ടി ആയാലും പെൺകുട്ടിയായാലും 100% സന്തോഷത്തോടുകൂടി സ്വീകരിക്കുക.. അത് അല്ലാഹുവിന്റെ തീരുമാനമാണ്... ആ തീരുമാനത്തിൽ എപ്പോഴും ഒരു ബർക്കത്ത് ഉണ്ടാകും... നിങ്ങളുടെ ഇണയിലും മക്കളിലും കൺകുളിർമ തരാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുക... ആൺകുഞ്ഞ് പെൺകുഞ്ഞോ എന്നതിലല്ല കാര്യം... പൂർണ്ണ ആരോഗ്യവും ആയുസ്സും നല്ല സ്വഭാവവും ഉള്ള മക്കളാണ് പ്രാധാന്യം.. അല്ലാഹു നിങ്ങൾക്ക് ഹയർ ഏതാണോ അത് നൽകട്ടെ പ്രാർത്ഥനയിൽ ഞാൻ അതും ഉൾപ്പെടുത്താം... സമാധാനമായിരിക്കൂ... പടച്ചവന്റെ തീരുമാനത്തിലോട്ട് വിട്ടുകൊടുക്കുക... ആര് എന്ത് പറഞ്ഞാലും നിങ്ങൾ ഒരു ജീവിതത്തിൽ സംഭവിക്കുന്നത് അല്ലാഹുവിന്റെ തീരുമാനങ്ങളാണ് എന്ന് ഉറച്ചു വിശ്വസിക്കുക.. അതിൽ സന്തോഷിക്കുക ഖൈർ ആയിരിക്കട്ടെ... ആമീൻ
@sonunishu2839
@sonunishu2839 Жыл бұрын
Njan paramavathi ente manasine samadanipikan nokarund.. but chila time control povanu..chila aalkarude varthanam koodi kelkumbo onnude down ayi povanu..😔
@najaznajaz6876
@najaznajaz6876 3 жыл бұрын
Thilacha vellam ubayogikkum orru half-hour pinne nalla thanutha nalpamarrathi vellam kond cheruppayaru podi kond orru kulii pinne vayaru murukkal ath nallavannam murukkum but njan loose aakkum 😉 Nannayi thadi vechu ippo veendum sadharrana pole aayi Alhamdulillah But ithaande karryam kelkkumbo pediyavunnu
@RoseRose-uv2kr
@RoseRose-uv2kr 3 жыл бұрын
Theerumanam valare nallathaanu. Njanippol moonnamathe delivery kazhinnu kidakkanu. Noufa parannathellam sathyamaanu. Nammal sharikkum oru pareekshan vasthuvaanu. Veeppakkuttikalaakkan. Njn parayarund prasavikkanonnumalla aa 40 divasamaanu sahikkan pattathath. 👍👍👍👍👍
@neenurinu6833
@neenurinu6833 3 жыл бұрын
Noufa പ്രസവം എളുപ്പമാവും പ്രസവിച്ചു കിടക്കലും വയർ മുറുക്കലും അതിനിടക് കുഞ്ഞിന് പാൽ ഇല്ലെങ്കിൽ ഇതൊക്കെ ഞാനും അനുഭവിച്ചിട്ടിണ്ട്. ഇപ്പോ രണ്ട് പെണ്മക്കൾ ഉണ്ട് , അൽഹംദുലില്ലാഹ് അതിൽ തൃപ്തി yayirikkunnu
@NOUFASKITCHEN
@NOUFASKITCHEN 3 жыл бұрын
എന്റെ അനുഭവങ്ങളും ഫീലിങ്‌സും മാത്രമാണ് ഞാൻ പറഞ്ഞത് ട്ടോ.. അത് ചിലർക്കെങ്കിലും ബോൾഡ് ആവാൻ സഹായിക്കും... ഇതിലേറെ കഷ്ടതകൾ അനുഭവിച്ച സഹോദരിമാർ ഒരുപാടുണ്ടാവും... പ്രത്യേകിച്ചു അസുഖങ്ങൾ കൊണ്ടും മറ്റും... എല്ലാവർക്കും നല്ലത് വരട്ടെ... ആമീൻ..
@minustastykitchen9858
@minustastykitchen9858 3 жыл бұрын
ആമീൻ എല്ലാം പടച്ചവൻ ശരിയാക്കി തരട്ടെ
@najiyanaji9531
@najiyanaji9531 3 жыл бұрын
Aaameeen
@sajnashameem4925
@sajnashameem4925 3 жыл бұрын
Aameen
@fathimanihala2767
@fathimanihala2767 3 жыл бұрын
Ameen
@afeefaliya9710
@afeefaliya9710 3 жыл бұрын
Aameen
@rabuslameesentertainment364
@rabuslameesentertainment364 3 жыл бұрын
Ennodum ithokke paranjirunnu.but njan ellavareyum paranj manassilakki ente vazhikk konduvannu.3 prasavathinum kureyokke njan parayunna poleyayirunnu.idak kure vazhakkum kelkkum.veetukarekkalum upadeshaman bakkiyullavark
@naseerarafeek7300
@naseerarafeek7300 3 жыл бұрын
കൂടുതൽ സംസാരിക്കാനും പാടില്ലാട്ടോ 😂പത്രം വായിക്കാൻ പാടില്ല കൈ പുതപ്പിനുള്ളിൽ ആക്കി മലർന്നു കിടക്കണം മുഖത്തൂടെ ഒലിക്കും വിധം തലയിൽ എണ്ണ തേക്കണം മുടി നെറുകയിൽ പൊക്കി കെട്ടണം പ്രസവിച്ചു കെടക്കണ ആളെ കണ്ടാൽ ആകെ ഒരു ഭീകരജീവിയെ പോലെ ഇണ്ടാവും... അങ്ങനെ പലതും....
@farhajaseerfarhajaseer7882
@farhajaseerfarhajaseer7882 3 жыл бұрын
Sathiyam
@rinuzworld9780
@rinuzworld9780 3 жыл бұрын
Seriya
@cheriyonmabadan769
@cheriyonmabadan769 3 жыл бұрын
Sathyam kuyanb enna arapp thonnum
@husnamubarak2780
@husnamubarak2780 3 жыл бұрын
ഇങ്ങനെത്തെ കുറേ മാമൂലുകൾ ഉണ്ട്. എണ്ണ കൂട്ടാൻ പാടില്ല. സംസാരിക്കാൻ പാടില്ല. തുറിച്ച് നോക്കാൻ പാടില്ല. കുത്തെരിയുടെ ചോറേ കഴിക്കാൻ പാടുള്ളൂ '' എന്നൊക്കെ അനുഭവിച്ചിട്ടുള്ളവർ ലൈക്ക് അടിക്കൂ
@jaslamaanu3413
@jaslamaanu3413 3 жыл бұрын
എല്ലാ മാമൂലും എന്റെ കിടത്തത്തിൽ ഞൻ ഒഴിവാക്കി,
@sanoofasanu7080
@sanoofasanu7080 3 жыл бұрын
ithilum kashttathila Njanokka kazhijath. Perinu Ellavarum und Athra Thanne . Ayalvasikal usarayathkond Raksha Pettu Alhamdulillah
@lincyvincent1553
@lincyvincent1553 3 жыл бұрын
Migraine mariyal parayanam itha.eanik maigrain karanam bayangara budhimuttanu.eanteyum delivery story eathandu ethupole okke thanneyanu. Ithayude good decision aanu.etha nallathu
@nasheeda1398
@nasheeda1398 3 жыл бұрын
Ende randamathe deliverik njan ottakkayirunnu.adythe 10 days njanum valya monum kunjum. Hus ravile dutyk poyal night aavum varaaan. Kure buddimutti. Pinne 15 days food undakkan clean cheyyan oral Vannu.enik kashayam arishtam thepp kuli onnun illayirunnu. Kunjine kulippichad njan thanne aaayirunnu. Ippo 5 months aaayi.
@sefusaif2737
@sefusaif2737 3 жыл бұрын
Appo ottum rest eduthille...normal aayirunnuo
@nasheeda1398
@nasheeda1398 3 жыл бұрын
Athe. Actually nannayi rest edukkanam. Allegil pinned buddimutt undavum. Ippoyum body valere weak aanu. Bodik strong illathe pole feel cheyyunnund.
@sefusaif2737
@sefusaif2737 3 жыл бұрын
@@nasheeda1398 padachonodu dua cheyyuutto
@razilrazil1785
@razilrazil1785 3 жыл бұрын
@@nasheeda1398 ningal abroad aano?
@anurinu4426
@anurinu4426 3 жыл бұрын
മുത്തേ നിന്ടെ അനുഭവം തന്നെ എനിക്ക്... ഇന്ശാല്ലാഹ് അടുത്തത് ഇതന്നെ njn ചൂസ് cheyya
@loveandlove4023
@loveandlove4023 3 жыл бұрын
ഉമന്മാരിലെങ്കിൽ പിന്നെ പ്രസവം ഒകെ ഒരു കഥയാണ് എന്റെ ആദ്യത്തെ പ്രസവത്തിന് ഉമ്മയുണ്ടായിരുന്നു രണ്ടാം പ്രസവം ആയപ്പോഴേക്കും ഉമ്മ പോയി
@sabirasstargold3923
@sabirasstargold3923 3 жыл бұрын
Naufa nchan kakkanjeerikk adutta place pallikkal bazar ann ullad avide vannal kanan pattumo
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Yes
@NazilasTasteworld
@NazilasTasteworld 3 жыл бұрын
നൗഫയുടെ കാര്യങ്ങൾ കേട്ടപ്പോൾ എന്റെ പ്രസവാനന്തര ദിവസങ്ങൾ ഓർമ വന്നു, ഞാനും അന്നെ പോലെ ആണ് വിഷമം വന്നാൽ ആരും കാണാതെ കരയും, അപ്പോൾ ഒരു മനസ്സമാധാനം ആണ് 😊
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍👍
@ZainzKitchenByshafna
@ZainzKitchenByshafna 3 жыл бұрын
Enik thonunnu ee decision aanu correct freeyayi makaleyum noki irikkan...first delivery bayankara painful aanu
@mychoicebyaneesa3882
@mychoicebyaneesa3882 3 жыл бұрын
സാരമില്ല noufatha ഓരോരുത്തർക്കും ഓരോ അനുഭവങ്ങൾ. ഉമ്മ മാർ കൂടെ നിൽക്കാൻ ഇല്ലെങ്കിൽ അത് വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെ ആണ്. അനുഭവിച്ചവർക്ക് അത് മനസ്സിലാക്കാൻ വളരെ എളുപ്പം... പക്ഷെ ഇത്തരം അനുഭവങ്ങളാണ് പിന്നീട് നമ്മളെ സ്ട്രോങ്ങ്‌ ആക്കുന്നത്.... ഇങ്ങനെ ഒരു സ്റ്റോറി എനിക്കും പറയാനുണ്ട്. ടൈംആവട്ടെ 👍👌👌👌
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
👍
@paperandglue6140
@paperandglue6140 3 жыл бұрын
എന്റെ ഉമ്മ ആയിരുന്നു എന്നെ നോക്കിയത്. എനിക്ക് പുറത്ത്‌ ഉള്ള ആൾ നോക്കുന്നത് ഇഷ്ടം ഇല്ലായിരുന്നു. കുടുംബക്കാര്‍ എല്ലാം കുറ്റം പറഞ്ഞ്‌ last കരയിപ്പിച്ചു.
@sulfukkarv1329
@sulfukkarv1329 3 жыл бұрын
Aa hospitalil poyadinu aheaham ulla kaaryaghal parayo...nne pole pregnent aayork adoru help aavum...
@mubashirahaneefa9646
@mubashirahaneefa9646 3 жыл бұрын
പ്രസവം കഴിഞ്ഞാൽ തന്നെ ഭയങ്കര tention ഉണ്ടാവാറുണ്ട് അതിന്റെ കൂടെ കിടത്തവും ചൂട് വെള്ളവും വയർ രണ്ട് കഷ്ണം ആവും പോലെ ഉള്ള കെട്ടും വാഴിക്കാൻ പറ്റില്ല മൊബൈൽ നോക്കാൻ പറ്റില്ല കുറെ നെയ്യ് പിന്നെ തല തിരിഞ്ഞ home നേഴ്സും ഓരോരോ അസുഖങ്ങളും കൂടി ആയാൽ എന്നെ പോലെ ആവും spr ആവും ഓർക്കാൻ കൂടി വെയ്യ. പ്രസവിക്കാനുള്ള പൂതി തന്നെ തീരും
@armygirlbts9102
@armygirlbts9102 3 жыл бұрын
sathyem alojikumpoye pediya
@abdhulkareemtp3401
@abdhulkareemtp3401 3 жыл бұрын
Pregnency timel njn anubahavikkunnath enikke ariyullluu...vallathoru avastha
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😢😢😢
@bushraarshadh7463
@bushraarshadh7463 3 жыл бұрын
Noufa prasava raksha pazhamakkar parayunnath.. chood vellam ozhikallalla aavi pidikkalanu better Nammude bodykk nalla aswasam thonum. Bone strength undakum da... bahviyil back pain varathirikkan ith usefull anu. Vayaru orupad murukkilla namukk comfortable ayit kettuka thanne venam illel vayar chadum. Njn kettan madichit enik vayar kuranjilla.. aa time arkum ishtamavilla..
@bushraarshadh7463
@bushraarshadh7463 3 жыл бұрын
@@hamisworld8421 sure
@shahidshazz1221
@shahidshazz1221 3 жыл бұрын
Enne ente Umma thanne nokkiyirunnuad.ath kond njan full happyaayirunnu
@adnan-l6p
@adnan-l6p 3 жыл бұрын
എന്റെ അനുഭവം ഇത് thanne അത് ഓർത്തു ട്ട് പ്രസവിക്കാൻ തോന്നുന്നു ന്നില്ല
@alphonsakuniyil8482
@alphonsakuniyil8482 3 жыл бұрын
പ്രസവ സമയം നമ്മുടെ കൂടെ veandathe ഉമ്മ തന്നെ ആണ്
@yousufvp8091
@yousufvp8091 3 жыл бұрын
Pinne enikke ratri nirthunna home nursene teere eshtalya ratri avarum nammalum ottakkalle roomilundvuga ratri nammude kunje karannal nammmal tanne edukkalle nallate avar edukkumbo avarkkum kunjine enteelum chayyoo anganeokke ooroo peediyayirunnu but ellaarkkum ate Poole aavillallo njan ente oru abiprayam paranjatattoo
@naseeranasi7437
@naseeranasi7437 3 жыл бұрын
Aadyamokke ithante channel kanarundayirunnu ikka nattil vannu phone matti mail id password okke marannu veendum mattoru id eduthu Ikka flygt irangiyal pokum ith kanunnavarum duaa cheyyanee enikk angalamarilla
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ഇൻ ഷാ അല്ലാഹ് 😘😘😘😍😍അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ
@naseeranasi7437
@naseeranasi7437 3 жыл бұрын
Aaaameeen ya rabbal aaalameen
@razalak6804
@razalak6804 3 жыл бұрын
പ്രസവം കഴിഞ്ഞു നാല് വർഷം കഴിഞ്ഞ എനിക്ക് പറ്റിയ ഉഴിച്ചിൽ എന്തെങ്കിലും ഉണ്ടാകുമോ അവിടെ..മോനെ പ്രസവിച്ചത് സൗദി യിലായിരുന്നു..അന്ന് മോൻറെ ആരോഗ്യ പ്രശ്നങ്ങൾ കാരണം അതിനു സാധിച്ചില്ല.. അൽഹംദുലില്ലാഹ് ഇപ്പോൾ എല്ലാം ശരിയായി..
@cheriyonmabadan769
@cheriyonmabadan769 3 жыл бұрын
Njan ariyate vayarinde kett ayichittirunnu sahikkan kayyillayirunnu chorichilumvedaneem
@muhsinamuthu4655
@muhsinamuthu4655 3 жыл бұрын
എനിക്കും പാൽ കുറവായിരുന്നു. എല്ലാരും ചോയ്ക്കുമ്പോ എനിക്കും ദേഷ്യം വന്നീന്നു. സങ്കടം വന്നീന്ന്. ഇപ്പൊ മോൾക് 4വയസ്സും മോന്ക് 2വയസ്സും. അൽഹംദുലില്ലാഹ്. എനിക്കും വയറു മുറുക്കിയിട്ട് മുറിവ് ആയിരുന്നു. അത് അയച്ചത് കൊണ്ട് ഇപ്പൊ വയർ കൂടി
@juminishad6793
@juminishad6793 3 жыл бұрын
എനിക്കും nipple invert ane but ipozhum aganeayane ഒരു പാട് അനുഭവിച്ചു. രണ്ടു kutykalyi പാൽ പിഴിഞ്ഞ് കൊണ്ട് ആണ് കൊടുത്തിരുന്നത്. Nippile സിറിഞ്ജ് ഇട്ടാണ് വലിച്ചിരുന്നത്. But. ബ്ലഡ്‌ വന്നു 😪😪😪😪. പിന്നെ കുട്ടിക്ക് lactogen koduthu thudagi. But പാൽ നല്ലോണം ഉണ്ടടാകാറുണ്ട്ട്. കൊടുക്കാൻ kazhiyaarum illa😪😪😪
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😥
@jasnajasna8505
@jasnajasna8505 3 жыл бұрын
Same avastha..rand deliverikum..
@razansvlogs7765
@razansvlogs7765 3 жыл бұрын
Athinum venam ente umma... inte kuttine nokan arum venda kulipikalum nokalum okke njn cheytholam praju areyum nirthiyila.... ente ummayum uppante ummayym ann nokiye....
@ItsmyworldmalayalambyASEENA
@ItsmyworldmalayalambyASEENA 3 жыл бұрын
Ivdem same😍
@aizarafiaiza674
@aizarafiaiza674 3 жыл бұрын
Ente prasavam kayinjittum nokkiyath ummaya...alhamdulillah
@isha6325
@isha6325 3 жыл бұрын
Ennneyum ente ummayan nokkiyad.
@fathima4389
@fathima4389 3 жыл бұрын
Angne kazhiyumenkil ada nalladh,.
@safeerkinjippa3844
@safeerkinjippa3844 3 жыл бұрын
Hii noufaatha. Enikkum ithe avastha തന്നെ ആയിരുന്നു enik സിസേറിയൻ ആയിരുന്നു ഇപ്പോൾ 4 മാസം ആയി. തീരെ പാൽ ഇല്ലായിരുന്നു enik ഡോക്ടർ mamolact എന്നാ ഒരു പൊടി ചൂട് വെള്ളത്തിലോ പാലിലോ കലക്കി കുടിക്കാൻ തന്നത് ആയിരുന്നു അൽഹംദുലില്ലാഹ് പിന്നെ അത് ശരിയായി ഇപ്പോൾ പാലൊക്കെ und
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Alhamdulillah
@akbarwayanad
@akbarwayanad 3 жыл бұрын
ശരിക്കും പ്രസവിച്ചു കിടക്കുന്ന വീട്ടിൽ പോയി വേണ്ടാത്ത കാരിയങ്ങൾ പറയാതിരിക്കാൻ എന്നാണു സമൂഹം പഠിക്കുന്നത് റബ്ബേ ഞാൻ പ്രസവിച്ചു കിടക്കുമ്പോൾ പല സ്ത്രീളെയും പലതും പരെയും ശരിക്കും വെറുപ്പ് പിടിച്ച് മടുത്തിരുന്നു
@Haminscookingworld
@Haminscookingworld 3 жыл бұрын
Catta support cheyyunna husine kittiyallo athanu noufade bagyam🤗🤗
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍
@rehanarehananishad7298
@rehanarehananishad7298 3 жыл бұрын
Hi
@aseenashafi7028
@aseenashafi7028 3 жыл бұрын
Ithu kettit paedi akunnu njan ithonnum chayithittila alhamadulillah valliya kuzhapam illatha pokunnu allahu ella prayasangallum matatae
@adheesworld9955
@adheesworld9955 3 жыл бұрын
Correct
@shaworld51
@shaworld51 3 жыл бұрын
സത്യം ❤❤❤
@Fousirizwaan
@Fousirizwaan 3 жыл бұрын
Hi noufa, allahu thunakkatte
@minnu1538
@minnu1538 3 жыл бұрын
എന്റെ ഉമ്മാക്ക് 4പെൺ മക്കൾ ഉണ്ട്.. മൊത്തം 13. പ്രസവം.... എന്റെ ഉമ്മ ഒറ്റക്കാണ് ഈ 13 പ്രസവവും എടുത്തത്.... രണ്ടാമത്തെ മൂന്നാമത്തെ ഒക്കെ പ്രസവമാണെങ്കിൽ മൂത്ത കുട്ടികളെ നോക്കലും ഭക്ഷണം കൊടുക്കലും കുളിപ്പിക്കലും എല്ലാം ഒറ്റക്ക്. ഹോം നേഴ്സ് ഒന്നും ഉണ്ടായിരുന്നില്ല.... പാവം എന്റെ ഉമ്മ.......... അള്ളാഹു ആരോഗ്യമുള്ള ആയുസ്സ് കൊടുക്കട്ടെ........rabbirhamhuma rabbhayanee saheera. ആമീൻ........
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആമീൻ 😘😘
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആമീൻ 😘😘😘
@husnamubarak2780
@husnamubarak2780 3 жыл бұрын
എൻ്റെ first ഡെലിവറിക്ക് ഉപ്പ മരത്തിൽ നിന്ന് വീണ് മരണത്തിൻ്റെ വക്കിലായിരുന്നു.30 ദിവസം ഉപ്പയും ഉമ്മയും hospit ആയിരുന്നു. ആദിവസം മുഴുവനും ഇരുന്ന് കരഞ്ഞ താണ്' ആർക്കും ഇങ്ങനെത്തെ അനുഭവം ഇല്ലാതിരിക്കട്ടെ
@mullamalu9360
@mullamalu9360 3 жыл бұрын
Aaameen
@vloging_tech_123
@vloging_tech_123 3 жыл бұрын
Ameen
@binsiyajasar3995
@binsiyajasar3995 3 жыл бұрын
Ente brother nte molkkum undayinnu thalayil angane but 7 aam divasam mudi Kalanju. Ente rand makkalkkum pokkil unangan 45 divasam okke kazhinju. Pinne dr oru powder thannu Ath ittittan unangiye.
@sanariyassansha6760
@sanariyassansha6760 3 жыл бұрын
😘😘😘😍😍 അള്ളാഹു തുണക്കട്ടെ 🤲🤲🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആമീൻ
@Flower12003
@Flower12003 3 жыл бұрын
Aameen
@zoomnatura8131
@zoomnatura8131 3 жыл бұрын
ആമീൻ
@bathushaannus999
@bathushaannus999 3 жыл бұрын
എന്റെ ഫസ്റ്റ് ഡെലിവറി ഓർക്കാൻ പറ്റുന്നില്ല .ബി പ്പി കൂടി .ഫിക്സ് വന്നു ലാസ്‌റ് സ്റ്റേജിൽ എത്തി പൊന്നാനി ഹോസ്പിറ്റലിൽ നിന്നും ജൂബിലിയിലേക്ക് കൊണ്ട് പോയി ജീവൻ തിരിച്ചു കിട്ടി .അൽഹംദു ലില്ലാഹ് .
@christysujith4751
@christysujith4751 3 жыл бұрын
Sahikkan pattunna chudu matram mathi...kopilla vayar kettal ...njan idonnum cheyditilla ennjm vachu ori problem um illa....6 yr ayi no problem... delivery kazhinj irikkunna orale orikalum tight ayi cheyyaruth stitch okke ulladanu normal ayalm c-section ayalim...ellam avashyathinu maatram avam,..inienkkilum women idoke manasilakkanam....ingana Ulla abyasam kond varunna homenurse okke adich chevikkalu polikanam...eee foreign countries Ulla pennungal onnm prasavikkarille😏😏😏
@haseenaharis4764
@haseenaharis4764 3 жыл бұрын
ഇൻക് നൗഫയെ ഒരുപാട് ഇഷ്ട്ടാണ്.. എല്ലാ വിഡിയോസും കാണാറുണ്ട് ബട്ട് കമന്റ്‌ ഇടാറില്ല. ഞാനും ഇതേ സ്വഭാവം ആണ്, പെട്ടെന്ന് കരച്ചിൽ വരും. പൊന്നൂന്റിം ചിന്നു കുട്ടിയിടിം പോലെയാണ് ഇന്റിം കുട്ടികൾ.2 വയസ്സ് ഡിഫറെൻറ് ഒള്ളു... എന്നും കരയാൻ എന്തെങ്കിലും കാരണം ഉണ്ടാവും.. ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇപ്പൊ വലിയ കുട്ടിക്ക് 5 വയസ്സും ചെറിയ കുട്ടിക്ക് 3 വയസ്സും ആയി. അൽഹംദുലില്ലാഹ് ഇപ്പൊ സങ്കടം ഒക്കെ മാറി...😍
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Alhamdulillah 😍
@Japanlife-amansworld
@Japanlife-amansworld 3 жыл бұрын
Package rate please...
@unaisunais112
@unaisunais112 3 жыл бұрын
Alhamdulillah enik prasavathin ente ummayum ummammayum okke ndayirunnu ente araokke umma pakathinollu murukiyath ellarum parajeenu vayar chadum enn but enikk ottum vayarilla njan 90 vare oru athyavishathin vayar murukeenutooo noufa parajapoole onnu murukeetilla
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍
@annu.afu.1267
@annu.afu.1267 3 жыл бұрын
എനിക്കും.. ഫസ്റ്റ് സിസേറിയ ന് ഉം ആയിരുന്നു.....
@aheed4965
@aheed4965 3 жыл бұрын
Vayar murukkal enikkum deshyam aayirunnu.. but chorichil onnum illaayirunnu.. pinne choodu vellam nallathalle.. anu bhaadhakkum chorichilinum nallathaanu choodu vellam..
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Choodu vellam nallathanu.
@zananiyacreationz8280
@zananiyacreationz8280 3 жыл бұрын
Ente randu deliverykkum ente ummichi tanneya nokkiyathu allah ente ummikku dheerghyussu nalkatte 🤲
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
ആമീൻ 😘😘
@abdhulkareemtp3401
@abdhulkareemtp3401 3 жыл бұрын
Enteyum..
@shabinsha3848
@shabinsha3848 3 жыл бұрын
Enik vayar kettunnath eshtamayirunnu... ellarum paranjeerunnu erthrak valichu kettanda ennu.. but njn kettiyirunnu... athukond enik ennu theere vayar illa... excersisinte avishyam vannilla
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Vayar kettiyathu kondalla vayar illathathu tto Ningalude nature aayirikkum athu
@shabinsha3848
@shabinsha3848 3 жыл бұрын
Chilappo angine ayirikkum.. vadapuram new lifeil engine undayirunnu... njn eppo 2nd baby undavan povanu... 2 month ayittollu.. avide anu kanikkunath... ente home kkv anu... ingale vedios kanarund... adipoly anu tto
@thanuskitchen3393
@thanuskitchen3393 3 жыл бұрын
എനിക്കും ഇതിൽ കുറെയേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. പൊടികുഞ്ഞിനെ നോക്കിയിട്ട് മൂക്ക് നീണ്ടില്ല.. കണ്ണ് കുഴിഞ്ഞു, ചെവി കറുത്തതാ, കാലു നീണ്ടതാ.. ഇനിയെങ്ങാനും കുഞ്ഞു നല്ല ആരോഗ്യമുള്ളതാണെലോ, മുട്ടിത്തടി പോലുണ്ട് എന്നുവരെ പറഞ്ഞു കളയും..പാലിലല്ലേ.. ബെറുതല്ല.. ഈ വക ഡയലോഗ് പറേണ അമ്മായി മാരെ.. നിങ്ങൾ ദയവുചെയ്ത് അടങ്ങിയൊതുങ്ങി കുടുംബത്തിരിക്ക്.. ആ പെണ്ണവിടെ സമാധാനത്തോടെ കിടക്കട്ടെ എന്നെ എനിക്ക് പറയാനുള്ളു..
@lulappi
@lulappi 3 жыл бұрын
Yes😍
@ezridezigns
@ezridezigns 3 жыл бұрын
പ്രസവിച്ച് കിടക്കുന്നത് ആലോചിച്ചാൽ രസമാ.but കിടക്കുമ്പോൾ അറിയാം എണീറ്റ് ഓടാൻ തോന്നും
@minhaworld2813
@minhaworld2813 3 жыл бұрын
ശെരിയാ 😃😃
@ezridezigns
@ezridezigns 3 жыл бұрын
@@minhaworld2813 ☺️
@ponnoos6412
@ponnoos6412 3 жыл бұрын
സത്യം
@oldisgold7757
@oldisgold7757 3 жыл бұрын
സത്യം
@fathimaroha3873
@fathimaroha3873 3 жыл бұрын
Sathyam..innu 18 days aayi.dlvry kazhinnitu
@ZAHRA-AALIYA
@ZAHRA-AALIYA 3 жыл бұрын
Eee video post cheythathu walare nannaayi...relate cheyaaan pattunnundu
@dubaiabayas8583
@dubaiabayas8583 3 жыл бұрын
Ippo happy aayille 🥰🥰🥰 eani eppozum sandhosham mathram undavatte🤲🏻
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
In sha allah
@rabiyashafi8997
@rabiyashafi8997 3 жыл бұрын
You are absolutely correct noufa bloodrelation akkalum sneham undavuka ayalvasikalkkan
@mohamedshafishafi5767
@mohamedshafishafi5767 3 жыл бұрын
Masha Allah
@ramsheenashakkeel4043
@ramsheenashakkeel4043 3 жыл бұрын
Njan kashayo arishtamo onnum kudichittilla.enne pole aaregilum undo ivide?
@huzaifahm2517
@huzaifahm2517 3 жыл бұрын
Njanund
@musthafamirsha4143
@musthafamirsha4143 3 жыл бұрын
ഞാൻ കഷായം കുടിച്ചിട്ടില്ല. അരിഷ്ടം എനിക്ക് ഇഷ്ടമാണ്.
@Falih45
@Falih45 3 жыл бұрын
Njan onnum kudichittilla.. flight illathond onnum kittiyilla
@brockenheart5207
@brockenheart5207 3 жыл бұрын
ഞാൻ നാട്ടിൽ തന്നെ ആണ് but 2 പ്രസവിച്ചിട്ടും അരിഷ്ടം , ലേഹ്യം ഇതൊന്നും കഴിച്ചിട്ടില്ല.. കഷായം കുടിച്ചിനി..😄
@shabnashabna4678
@shabnashabna4678 3 жыл бұрын
ഞാനും കഴിച്ചില്ല orumarunnum
@banuanvar9264
@banuanvar9264 3 жыл бұрын
ഞാനും രണ്ടെണ്ണം അനുഭവിച്ചപ്പോൾ പിന്നെ മൂന്നാമത്തെ ഡെലിവറിക്കു ആരെയും അടുപ്പിച്ചില്ല. ഒറ്റയ്ക്ക് home nursinte കൂടെ. സാദാരണ പോലെ. പീഡനങ്ങൾ ഇല്ലാതെ. അവരും ഹാപ്പി ഞാനും happy. എന്തോ ആവും എന്ന് എല്ലാരും പറഞ്ഞു. എനിക്കൊന്നും പറ്റിയില്ല.😜😜😜😜
@kitchentimes5824
@kitchentimes5824 3 жыл бұрын
Crct,ithan gd choice,,Ella treatment um kittum,,kurach samadhanam koodi free aayikittum🤩
@jubibaji8757
@jubibaji8757 3 жыл бұрын
Paalundo enna question normally ellavarm chodikm endengilum chodikande enn vijarich chodikavum mole. Ellam positive aayi kanu..
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
പാലില്ലാതെ വിഷമിച്ചു ഇരിക്കുന്ന ഒരു അമ്മയോട് പാലില്ലേ എന്നാ ചോദിയം കേട്ടു പാലില്ല... എന്ന്‌ മറുപടി പറയേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിയാൽ മതി... ... പോസിറ്റീവ് ആവാൻ ആ സമയത്തു കുറച്ചു ബുദ്ധിമുട്ട് തോന്നും
@Falih45
@Falih45 3 жыл бұрын
@@NOUFASVIBEZ enikum paalu kurava .. dctre bottle milkum kodukkan paranju . Ippo randum kodukkum vaava happiyanu. 3 months aayi
@shibinajameel3727
@shibinajameel3727 3 жыл бұрын
Enikk Paal kuravayirunnu...njanum kure kettathaan ee question
@Falih45
@Falih45 3 жыл бұрын
@@shibinajameel3727 never mind ya
@mundirmt4523
@mundirmt4523 3 жыл бұрын
@@NOUFASVIBEZ inkum milk illeni
@nasheeda1398
@nasheeda1398 3 жыл бұрын
Njan vijarichu enik matreme ingale ulla problems undayitollu. E.llarum enne pole thanne anule🙂.
@muhsinajamsheer4358
@muhsinajamsheer4358 3 жыл бұрын
Thilacha vellathilonnum kulikkanda
@jahanajouhara3496
@jahanajouhara3496 3 жыл бұрын
വയർ മുറുക്കി kittombol ഭയങ്കര ചൊറിച്ചിൽ ആയിരുന്നു പ്രസവിച്ചു കിടക്കുമ്പോഓൾ ചോർ kayikkale മടിയുള്ള കാര്യം ആണ് ചൂടുള്ള വള്ളത്തിൽ ഉള്ള കുളിയും സഹിക്കാൻ kayillayirunnu മൂന്നാമത്തെ പ്രസവം ആവുമ്പോൾ ചോർ കഴിച്ചിരുന്നില്ല തടി vakkunnathine vandi
@najlakhader1270
@najlakhader1270 3 жыл бұрын
Allahu ellareyum kakkatte🤲
@binsiyajasar3995
@binsiyajasar3995 3 жыл бұрын
Allah Ithokke kelkkumbozha enikk ninna Asmabi Thatha ethra usharayinnu thalacha vellam. Onnum ubayogichirunnilla. Namukk melil ozhikkan kazhiyunna athra choodulla vellam. Pacha vellathil kulichathin shesham melil ozhikkum.pinne vayarum namukk kayyunna athraye murukkukayollu.
@shafnashaji3137
@shafnashaji3137 3 жыл бұрын
Asmabi thaathaante വീട് എവടെയാ
@binsiyajasar3995
@binsiyajasar3995 3 жыл бұрын
@@shafnashaji3137 Aa Thatha veettil nilkkoola ravile vann vaykunneram povum anganeye nilkkollu. Divasam 350 Roopa ollu. Aylasseri aan. Nallavannam uzhinj kulippikkum.
@shafnashaji3137
@shafnashaji3137 3 жыл бұрын
@@binsiyajasar3995 എന്റെ അനിയത്തി പ്രസവിച്ചു കിടക്കുകയാണ്.. അവളെ നോക്കുന്നത് ഒരു asma താത്തയാണ്..നല്ല സ്വഭാവം ആണുട്ടോ.. ആള് സൂപ്പറാണ്.. ആളെ വീട് നിലമ്പൂർ ആണ്.. ഇയാളാണോ അയാൾ എന്നറിയാനായിരുന്നു..
@binsiyajasar3995
@binsiyajasar3995 3 жыл бұрын
@@shafnashaji3137 Ath alla tto. Ith Ivide aduth okkeye povar ollu.
@shafnashaji3137
@shafnashaji3137 3 жыл бұрын
@@binsiyajasar3995 Ha.. 😃
@shafeequekunnummel338
@shafeequekunnummel338 3 жыл бұрын
ഇത്ത പറഞ്ഞപ്പോൾ കമന്റ് ചെയ്യാണ് ഞാൻ ഹാജറ എനിക്കും 4മക്കൾ ഉണ്ട് എന്റെ പ്രസവും ഇത്ത പറഞ്ഞീനെക്കാൾ അപ്പുറം ആയിരുന്നു തവക്കൽത്തു allallah
@muthoosworld9735
@muthoosworld9735 3 жыл бұрын
വളരെ ശെരിയാണ് ഇത്ത പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു എനിക്ക് 3കുട്ടികൾ ആണ് 22വയസ്സിനിടയിൽ 😢
@haneefasaadi1689
@haneefasaadi1689 3 жыл бұрын
അര മുറുക്കുമ്പോൾചൊറിച്ചിൽ എനിക്കും ഉണ്ടായിരുന്നു
@beautytips717
@beautytips717 3 жыл бұрын
Enikkum undarnnu
@jamsheedasherin1806
@jamsheedasherin1806 3 жыл бұрын
എനിക്കും ഉണ്ടായിരുന്നു
@shibilrahi1827
@shibilrahi1827 3 жыл бұрын
Ikkum ndayirunnu
@sahadiyanaseer6328
@sahadiyanaseer6328 3 жыл бұрын
എന്റെ മോന്റെ വലതു കയ്യിന്റെ കൈ പത്തിയിൽ പ്രസവിച്ചപ്പോഴേ ഒരു കറുത്ത പാട് ഉണ്ടായിരുന്നു. അതും അത്യാവശ്യം നല്ല വലുപ്പത്തിൽ. അപ്പൊ എല്ലാവരും എന്നോട് ചോദിച്ചിരുന്നു ഗർഭിണി ആയപ്പോ കലം മയക്കിയിരുന്നോന്ന്. കലം മയക്കാന്ന് പറഞ്ഞാൽ എന്താന്ന് പോലും അറിയാത്ത ഞാൻ.... അപ്പൊ അത് വലുതാവുംതോറും വലുപ്പം കൂടുകയും കറുപ്പ് കൂടുകയും ചെയ്യുമെന്ന് കുറെ ആളുകൾ പറഞ്ഞിരുന്നു. ഇപ്പൊ മോന്ക്ക് ഒന്നര വയസ്സായി. അൽഹംദുലില്ലാഹ്... ആ അടയാളം നിറം കുറഞ്ഞു വരുന്നുണ്ട്.
@Haminscookingworld
@Haminscookingworld 3 жыл бұрын
Enikum ariyilla kalam mayaki enthannennu. Noufayude videoyilude adyamayitt kelkukaya😆😆
@sefusaif2737
@sefusaif2737 3 жыл бұрын
Alhamdulillah
@naflavp6365
@naflavp6365 3 жыл бұрын
Enikum ithupolulla Anubavam undayittund ithinte sagadam nallonam manasilavum
@jaasworld232
@jaasworld232 3 жыл бұрын
എനിക്ക് നിങ്ങളെ നല്ല ഇഷ്ടം മാണ് ഒന്നു കാണാൻ ആഗ്രഹം ഉണ്ട്
@mansoorali.k4691
@mansoorali.k4691 3 жыл бұрын
പ്രസവിച്ചു കിടക്കുമ്പോൾ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല, എന്ന സംശയങ്ങൾ വ്യക്തമായ ഉത്തരം അറിയാൻ വേണ്ടി ഡോക്ടറുമായി ഒരു വീഡിയോ പറ്റുമെങ്കിൽ ചെയ്യണേ
@nejnaneju8650
@nejnaneju8650 3 жыл бұрын
Delivery kaynju idhu ippo anubavikunna Njaan ...padachone 40days kaynja madhiyarnnu.,.😭
@sabeedsabeed7754
@sabeedsabeed7754 3 жыл бұрын
കഷായം, അരിഷ്ടം ഒക്കെ സഹിക്കാം.പക്ഷേ അരിയാറ്. അത് കുടിക്കാനേ കഴിയില്ല
@musthunajumusthu3282
@musthunajumusthu3282 3 жыл бұрын
njanum delevery kayinj 2 months aavunnadeyullu. enty baby mudi valich karayalum .mugam nagam kond keeri karayalum. nigtilum urakkam illa anganeyulla makkal pakal urangum ippo athum illa. njaan babynty aduth thanjy full tim. onn maari nilkan polum pattilla .ore karachilaan. mootha rand kuttikle nokkan polum tim illa. yellaam enty ummayan nokkunnad. back paine und. insha allah njaanum aagrahikkunnund aa hospitalil pokaan. but cash aan prblm .
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Cash undakkiyal undayikolum.. But asugangal appokkappale chilkilsichillenkil budhimuttavum In sha allah
@lubinan8475
@lubinan8475 3 жыл бұрын
Itha njn ipo prasavich kidakatto njnm kalam mayakan onnm poitt ndayinilla ann but nte kuttik nte kayinte athrakulla oru neela niram nd bak sidil
@fathimanihala2767
@fathimanihala2767 3 жыл бұрын
Proud of you ithaa ❤💋😘😘💋
@ummachikutty790
@ummachikutty790 3 жыл бұрын
Thatha ithokke sahikkam. Pakshe enikk ithilum valiya anubhavam aayirunnu. Pravasikkan pattiyilla. Bp koodi. Angane opration aayi. Athinte peril nte pinju kunjine adakkam hus veettile umma vedhanippichu enneyum. Prasavathinte timel dr paranju rand pereyum kittillenn. Pakshe nte ummante prarthana kond njangal thirichu vannu. Hus veettile ummante, family nte samsaram kuthuvakkum kettappo prasavatthinte time l marichal mathiyayirunnu thonni😭
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Allah😥😥😥... Saralla. da.. Allahu ellam kaanunnundallo..
@sanjaykrishnak4787
@sanjaykrishnak4787 3 жыл бұрын
വയറു മുറുക്കൽ ടൈറ്റ് വേണമെങ്കിൽ എന്നെ ഉള്ളു. അല്ലാണ്ട് very ടൈറ്റ് വേണ്ട. തണ്ടലിനു ഒരുപാട് ഗുണം ചെയ്യും. ചൂടുവെള്ളം എനിക്കും സഹിക്കാൻ പറ്റാത്ത കാര്യം. ഫുഡ്‌ പാലുണ്ടാവാനും, നമ്മുക്ക് ഷീണം ഉണ്ടാവാതിരിക്കാനും ആണ്. Hus ഇന്റെ ഇമെയിൽ ഐഡി ആണ്. Iam sindhu
@shammamizu6919
@shammamizu6919 3 жыл бұрын
പ്രസവ വേദനയൊക്കെ പെട്ടെന്ന് മറന്നു പോവും.. എത്രത്തോളം വേദന ഉണ്ടായിരുന്നു എന്ന് പോലും ഓർമ ഇല്ല.. പക്ഷെ ചില വാക്കുകൾ.. അനുഭവങ്ങൾ എല്ലാം എന്നെന്നും ഓർത്തു വെക്കും...രണ്ടു പ്രസവത്തിനു ശേഷവും ഞാനും കുറെ കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്.. ഓർക്കുമ്പോൾ പോലും കരയാൻ തോന്നണ കൊറേ കാര്യങ്ങൾ 😭😭😭😭
@AshrafAshraf-vn6ck
@AshrafAshraf-vn6ck 3 жыл бұрын
എനിക്കും
@ayishamajeed3767
@ayishamajeed3767 3 жыл бұрын
Sheriya enikum
@jafakashjabir4584
@jafakashjabir4584 3 жыл бұрын
Allah...noufa kakancheri vare ethiyoooo....njn arinjhillaa...kanaamaayirunnuu.but njn delivery kazhinju kidakkuvaa😔😔
@saifuanwarktpl3385
@saifuanwarktpl3385 3 жыл бұрын
എനിക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്.പ്രസവിച്ച് കിടക്കുന്നത് ഓർക്കുന്നതേ വെറുപ്പാണ്
@fathimashaznashaznafathima2603
@fathimashaznashaznafathima2603 3 жыл бұрын
Prasavuchu kidakumbo nallathayirikunnu thonniyittanu avr anginey cheyyunnath allathey nammaley vishamipikan vendiyalla ellam negative aayi eduth dheshyam varunnath enthinaa
@libamehabin5695
@libamehabin5695 3 жыл бұрын
Veruppan ennu vendayirunnu
@jaslamaanu3413
@jaslamaanu3413 3 жыл бұрын
എനിക്കും
@fizuammu6978
@fizuammu6978 3 жыл бұрын
Enikkishtatto kuttiye aduth kidakkalo, kuli mathram ishtsllya choodu vellam hammo
@saifuanwarktpl3385
@saifuanwarktpl3385 3 жыл бұрын
@@libamehabin5695 വെറുപ്പാണെന്ന് ഞാൻ പറഞ്ഞത് എനിക്ക് ആ കാര്യങ്ങളൊന്നുoഇപ്പോഴും ആലോചിക്കാൻ പറ്റാത്ത കാര്യമാണ്.നൗഫ പറഞ്ഞത് വളരെ ശെരിയാണ്. ആരും കാണാതെ കരയാറുണ്ട് ദിവസവും ഇത് എൻ്റെ അനുഭവമാണ് ട്ടോ. എല്ലാവർക്കും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആ അനുഭവങ്ങളൊന്നും ഇതിൽ പറയാൻ ആഗ്രഹിക്കുന്നില്ല. എന്തായാലും ഞാൻ Happy ആയിരുന്നില്ല. പിന്നെ കുഞ്ഞാവ അതിൽ ഞാൻ verry Happy ' Ok
@salmakyk5563
@salmakyk5563 3 жыл бұрын
ഉമ്മയില്ലാത്ത എന്നെപോലോത്തോരൊക്കെ എന്താ ചെയ്യാ!!! എന്നും അതോർത്തു ടെൻഷനാ 😂😂😂
@123f-w4r
@123f-w4r 3 жыл бұрын
Enik prasavathekkaal bhudhimutt thonneettund prasava shesham ulla ee kidathavum chood vellam vekkalum vayar murukkalum okke kanditt
@ajunanoos5994
@ajunanoos5994 3 жыл бұрын
Noufatha ente dlvry kazhinju. Alhamdulillah... 1st oprtion aayirunnu ith normal aaaanu. Baby boy aanuuuu
@irshadm1073
@irshadm1073 3 жыл бұрын
Adyathe ciserian aayaal 2 math normal avo?
@irshadm1073
@irshadm1073 3 жыл бұрын
Adyathe ciserian aayaal 2 math normal avo?
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
Masha allah.. Mabrook😍😍😍😍
@safeeqrahilvpz8955
@safeeqrahilvpz8955 3 жыл бұрын
First delivery kazhinjit ethra years aayii pls reply
@misriyashaji6284
@misriyashaji6284 3 жыл бұрын
ന്റെ പൊന്നു ഓർമിപ്പിക്കരുത് ആ ദിവസങ്ങൾ. എനിക്ക് ആ നീർക്കെട്ട് ഇപ്പോഴും മാറിയിട്ടില്ല 😀😀
@saleemp6570
@saleemp6570 3 жыл бұрын
Naufa nine kanan nalla agraham und. Schoolil padikkubol kandatha. Prasavam oru sabavam thaneyan.
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
In sha allah.. Kaanam.. Enikkithu aaranennu manassilayilla tto. Name?
@saleemp6570
@saleemp6570 3 жыл бұрын
mannumkkulathann ante veed. Ante ummade veed cholakkulab puthanagadiyann. Ante per nasiya.
@Thasni906
@Thasni906 3 жыл бұрын
ഞാൻ എന്റെ അനുഭവം പറയാട്ടോ പ്രസവിച്ചു കിടക്കുമ്പോൾ വേഗം സങ്കടം വരും ദേഷ്യം വരും എല്ലാം നമ്മൾക്കു ethirayitt തോന്നും. ഫസ്റ്റ് ഇത്തയെപ്പോലെ home നഴ്‌സ്‌ ആയിരുന്നില്ല. വീട്ടിൽ വന്നു അലക്കി കുളിപ്പിച്ച് പോകും. അതന്നെ എടങ്ങാറായിരുന്നു. 40 പെട്ടെന്ന് കയ്യാൻ ദുആ cheyyeynu. Second delivery corona പോസിറ്റീവ് ആയിരുന്നു. അതോണ്ട് ആരെയും വിളിച്ചില്ല. ഉമ്മ മാത്രം. എനിക്കും sugaayirunnu. ഉമ്മാക്കും ഇഷ്ടായി. നമ്മളെ കൊണ്ടു കയ്യുമെങ്കിൽ ആരും ഹോം നഴ്സ് ഒന്നും വെക്കരുത്. നമ്മളും നമ്മുടെ ഉമ്മയും നോക്കുന്ന പോലെ ആരും നോക്കൂല. ഉമ്മാക് സുഖമില്ലെങ്കിൽ പിന്നെ ഇതുപോലെ ഹോസ്പിറ്റൽ choose ചെയ്യുക
@NOUFASVIBEZ
@NOUFASVIBEZ 3 жыл бұрын
😍😍😍
@saleelkp4345
@saleelkp4345 3 жыл бұрын
Noufa correct 👍👍👍
Wait for it 😂
00:19
ILYA BORZOV
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3 МЛН