No video

My Postpartum Story | ആ ദിവസങ്ങൾ കടന്നു പോയതെങ്ങനെ? | Aswathy Sreekanth | New Parents must watch.

  Рет қаралды 604,166

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

Becoming a mother is said to be the most happiest moment of a woman’s life. But these special moments may leave the new mom depressed or low sometimes. I am sharing my postpartum story here as I want you to know that its not rare, and you are not alone ❤️
#mypostpartumstory #postpartum #aswathysreekanth #lifeunedited
Camera - Nuru Ibrahim, Alen Joy, Shaan Kochi
Editing - Sachu Surendran
Creative Director - Mekhna Achu Koshy
Operations Head - Unaise Adivadu
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 200
@lakshmivijay5797
@lakshmivijay5797 2 жыл бұрын
Aswathi,Njanum postpartum stagilude 17years munb very critical stageilude kadannu poyittund .arodum manasu thurannu samsarikan undayilla.engineyo athil nijhum purathu vannu🙏.orupadu ishttam aswathi❤️
@sophyvinoj7343
@sophyvinoj7343 2 жыл бұрын
Yes
@nishanaka1200
@nishanaka1200 2 жыл бұрын
kzbin.info/www/bejne/gXzTZHmEibiohJY Study vlog
@ppqmful
@ppqmful 2 жыл бұрын
❤️
@yanitalk7363
@yanitalk7363 2 жыл бұрын
Me too, njn oru 2monthsolam kadannu poyittu, enganayo athil ninnum purath chady
@rasfilaismail4908
@rasfilaismail4908 2 жыл бұрын
Yess
@salidennydenny9104
@salidennydenny9104 2 жыл бұрын
95 % post partum depression nu കാരണം ഭർതൃ വീട്ടുകാരുടെ പരിഗണന ഇല്ലായ്മ ആണ്‌. എല്ലാവരും കുട്ടിയുടെ കാര്യം മാത്രമേ അനേഷിക്കാറുള്ളു. But പ്രസവിച്ച അമ്മയുടെ മാനസികാവസ്ഥ ആരും അനേഷിക്കാറില്ല. ഒരു വാക്ക് നിനക്ക് സുഖമാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ വീട്ടിൽ പരിഗണന തന്നിരുന്നുവേങ്കിൽ നമ്മൾ happy ആകും.
@stunningcrafts3448
@stunningcrafts3448 2 жыл бұрын
👍🏻
@scrapbox3751
@scrapbox3751 2 жыл бұрын
True
@soumyalissy851
@soumyalissy851 2 жыл бұрын
Valare sheriyaanu
@ayshasanan8400
@ayshasanan8400 2 жыл бұрын
True
@ayona7926
@ayona7926 2 жыл бұрын
Satyam..kunjinu paalu kodu kodu..ennu parayaan mathram ariyaam ellathinum..
@hasnafazil
@hasnafazil 2 жыл бұрын
ഞാനും 3 വർഷം മുമ്പ് ഇതേ time-ൽ ഈയൊരു അവസ്ഥയിലൂടെ കടന്നു പോയൊരാളാണ്. ഇപ്പോഴും ഇനിയൊരു പ്രസവത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഞങ്ങൾക്കിവിടെ (കോഴിക്കോട് ) പ്രസവാനന്തര ശുശ്രൂഷ എന്നൊരു ആചാരമുണ്ട്. ഇപ്പോൾ ആലോചിക്കുമ്പോൾ നല്ല " ദുരാചാരം " . പലതരം കഷായങ്ങളും തേച്ചുകുളിയും പല നേരങ്ങളിലെ ഭക്ഷണവും ( അതിൽ 4 നേരം ചോറ്). കുളിക്കിടയിൽ നല്ല തിളച്ച വെള്ളം അതി force-ൽ വയറ്റിലേക്ക് അടിക്കും. സ്വർഗം കണ്ടു പോവും. എന്തിനാണോ ഞാൻ അതിനൊക്കെ സമ്മതിച്ചത് എന്ന് ഇപ്പോൾ എനിക്ക് മനസിലാവുന്നില്ല. എനിക്ക് Breast milk കുറവായിരുന്നു. അത് കൊണ്ട് തന്നെ മോനെപ്പോഴും വിശന്ന് കരയും. രാത്രി 4 മണിക്കൂർ ഒക്കെ ഞാൻ ഉറക്കമൊഴിഞ്ഞിരുന്നു feed ചെയ്തിട്ടുണ്ട്. (പക്ഷേ പാലില്ലാത്തതാണ് കാരണം എന്നറിയാൻ കുറച്ച് വൈകിപ്പോയിരുന്നു ) . ഒന്നും കണ്ണടയ്ക്കാൻ നോക്കുമ്പോഴേക്കും പ്രസവരക്ഷക്ക് വന്ന സ്ത്രീ വിളിക്കും. ഒത്തിരി Restrictions , Rule and Regulations , ഒന്നും പറയണ്ട . ഉറക്കം തീരെ ശരിയായില്ല. എന്നെ റൂമിന് വെളിയിൽ ഇറക്കിയില്ല. പുറംലോകം എന്നത് അന്യമായി. കുറച്ച് Days കഴിഞ്ഞപ്പോൾ ആ വലിയ റൂമിൽ പകൽ പോലും എനിക്ക് കിടക്കാൻ പേടിയായി. രാത്രി കൺ തുറന്ന് കിടന്നു. ബാത് റൂമിൽ ഒറ്റക്ക് പോവാൻ പേടി. മോനോട് ദേഷ്യം വന്നു തുടങ്ങി. ഈ പേടി ഉമ്മയോട് പറഞ്ഞപ്പോൾ " ആരോടും പറയരുത് , അങ്ങനെയൊന്നും ഇല്ല. തോന്നുന്നതാ" എന്ന് പറഞ്ഞു. (എന്റെ mother HM ആണ്. എന്നിട്ട് പോലും postpartum depression കുറിച്ച് ഒന്നും അറിയില്ല ) . ഞാനാകെ കൈവിട്ട് പോവുമായിരുന്നു. മുറിയിലെ തൊട്ടിൽ കയറിൽ തൂങ്ങിയാലോ എന്ന് വരെ ചിന്തിച്ചു. ഒരു ബുക്ക്, എന്തിന് പത്രം വായിക്കാനോ Tv കാണാനോ mobile നോക്കാനോ അനുവദമില്ലായിരുന്നു. But somehow, എന്തോ ഭാഗ്യം കൊണ്ട് ഞാൻ facebook ൽ ഒരു കുറിപ്പ് വായിച്ചു. Postpartum depression കുറിച്ച് . ( ചേച്ചിടേത് ആയിരുന്നോ എന്ന് എനിക്ക് ഓർമയില്ല). പക്ഷേ അതിന് ശേഷം ഞാൻ മനസിനെ പറഞ്ഞ് മനസിലാക്കി. എന്റെ problem അല്ല ഇതെന്നും Hormonal imbalance ആണെന്നും. നമ്മൾ consult ചെയ്യുന്ന Doctor ഇതിനെ പറ്റി ഒരു സൂചന എങ്കിലും തന്നിരുന്നെങ്കിൽ എന്നാലോച്ച് പോവാ. NB: mobile Phone Room ൽ ആരും ഇല്ലാത്തപ്പോൾ നോക്കിയിരുന്നു. പ്രസവ രക്ഷ ശുശ്രൂക്ഷ ശരിക്കും ഒരു ശിക്ഷയാണ്. പ്രസവിച്ചതിനുള്ള ശിക്ഷ.!!
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Atheda ella streekalum ee oru avasta yil koodi kadannu poyavar aanu.,. Kashtamenthanennu vachal nammude ammamaarum ee oru condition nil koodi poyavar aanu... Avarum ith thirichariyunnilla ennullathanu....
@hasnafazil
@hasnafazil 2 жыл бұрын
Nammude ammamarude prasava samayath ookke avar orikkalum thanichavillayirunu. Kootukudumbam analo. Chuttum aalukal undavum. Kunjine nokanum . Aavasyathinu urakkam kittiyirikam. Athukondokke aavam avarkith manasilavathath.
@edvlogs2285
@edvlogs2285 2 жыл бұрын
Ante chechi cool aarunnu
@princymol5465
@princymol5465 2 жыл бұрын
True...ente doctor oru clue polum thannilla. Still ethiloode kadannu pokunnu.
@abhiramisanthosh9408
@abhiramisanthosh9408 Жыл бұрын
Ennodu ivaka kariyagal paranju varupol enik pattilla ennu parayum pinne ente amma njan parayunath onum mindathe kelkum pinne nite ishttam polle aavattenu parayum
@aneeshabismid3453
@aneeshabismid3453 2 жыл бұрын
പ്രാകൃതൻ അല്ലാത്ത,Supportive aaya partner&family ഉണ്ടായിരിക്കുക എന്നത് തന്നെയാണ് ഏറ്റവും important എന്ന് ഈ video kandapo njn മനസിലാക്കുന്നു.❤️
@stunningcrafts3448
@stunningcrafts3448 2 жыл бұрын
👍🏻 yes
@alameenshihabudeen8429
@alameenshihabudeen8429 2 жыл бұрын
വീട്ടുകാരെ പ്രാകൃതർ എന്നല്ല വിളിക്കേണ്ടത്. അത്ര വിഷമം ഉണ്ട് 😔
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Sariyanu
@anuvarkala8809
@anuvarkala8809 Жыл бұрын
സ്ത്രീ ദുർബലയല്ല അവൾക്ക് ആരുടെയും സപ്പോർട്ട് വേണ്ത
@ahnaprabeesh1551
@ahnaprabeesh1551 2 жыл бұрын
ഞാനും കടന്ന് പോയി ഇങ്ങനെ ഒരു അവസ്ഥയിൽ കൂടി, പക്ഷെ എന്റെ ഭർത്താവ് വളരെ നല്ല സപ്പോർട്ട് തന്നത് കൊണ്ട് ഞാൻ എന്റെ മനസ്സിനെ തിരിച്ചു പിടിച്ചു
@ivoncarolin123carolin9
@ivoncarolin123carolin9 2 жыл бұрын
Njanum
@Tastebutton
@Tastebutton 2 жыл бұрын
ഞാനും ഈ സെയിം situation കൂടെ പോയിട്ടുണ്ട് ... പക്ഷെ അതൊക്കെ തന്നെ മാനേജ് ചെയ്തു .. ആരോടും ഒന്നും പറയാനോ , എന്നോട് ആരും ഒന്നും ചോദിക്കുകയോ ചെയ്തില്ല ..
@mammumichu9106
@mammumichu9106 2 жыл бұрын
ഓർക്കാൻ വയ്യ ഒന്നും... ഇതു കേക്കുമ്പം പോലും എന്റെ കണ്ണ് നിറഞ്ഞു... ആരും ഈ ഒരു സമയത്തു എന്നെ കേൾക്കാൻ ഉണ്ടായിരുന്നില്ല... ഞാൻ ആരും അറിയാണ്ട് ഡോക്ടനെ കാണാൻ പോയി എന്നുള്ളതാണ് എന്റെ അവസ്ഥ.... ഈ അവസ്ഥ ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ 🙏🙏🙏🙏
@jeshmavijeesh3006
@jeshmavijeesh3006 2 жыл бұрын
I met a doctor for 2 times ...
@snehasurendran2998
@snehasurendran2998 2 жыл бұрын
This is what we call maturity... Social commitment... Using public platform to share good knowledge rather than showing what's in my bag, cunboard, newly purchased...... Keep going... Ur great chechi... I have sister who is carrying... I will surely recommend this to her
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
❤️❤️❤️
@norlenevarghese5184
@norlenevarghese5184 2 жыл бұрын
Very true!
@sruthydinil65
@sruthydinil65 2 жыл бұрын
എനിക്കും ആ time ൽ ഇതേപോലെ moodswings ഉണ്ടായിരുന്നു. ഇപ്പൊ after 8 years ഇത് കേൾക്കുമ്പോ അതൊക്കെ feel ചെയ്യുന്നു. വല്ലാത്തൊരു situation ആണത് 😒 ആർക്കും പറഞ്ഞാൽ മനസിലാകുകേം ഇല്ല .
@adithyan.p
@adithyan.p 2 жыл бұрын
@@shazaaman3536 @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman* @SHAZA* Aman** @SHAZA* Aman* @SHAZA* Aman*
@ajithabthampy9094
@ajithabthampy9094 2 жыл бұрын
Sathyam
@bigimoljudi3200
@bigimoljudi3200 2 жыл бұрын
Ath swayam anubhavichariyanam
@loveinsingapore3618
@loveinsingapore3618 2 жыл бұрын
Athe 😪😪
@jayadevjohn6201
@jayadevjohn6201 2 жыл бұрын
Njan ippo anubhavikkunnu God enne help cheyyumennu njan viswasikkunnu Help me God 🙏
@89lks
@89lks 2 жыл бұрын
ഞാനും എന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞു ഇരിക്കുക ആണു. എനിക്കും ആദ്യത്തെ പ്രസവം കഴിഞ്ഞു postpartum depression ആയിരുന്നോ അതോ baby blues ആയിരുന്നോ എന്നൊന്നും അറിയില്ല. ഞങ്ങൾ UK യിൽ ആയിരുന്നു. അമ്മ അന്ന് retire ചെയ്തിട്ടില്ല, leave കുറച്ചേ ഉള്ളു.. അത് കൊണ്ട്‌ തന്നെ 30 ദിവസം പോലും തികച്ചു ഉണ്ടായില്ല. കൊച്ചിന്റെ A to z കാര്യങ്ങൾ ചെയ്യും വേണം, baby ചേച്ചി പറയും പോലെ രാത്രി കരച്ചിലും.. അതൊക്കെ എങ്ങനെയോ കുഴപ്പം ഇല്ലാതെ handle ചെയ്‌തു.. 3 മാസത്തിൽ ഞങ്ങൾ നാട്ടിലേക്ക് വന്നു. London ile winter il ജനിച്ച അവൾക്ക് നാട്ടിലെ ചൂട് തീരെ പറ്റിയില്ല. ഞാൻ അല്ലാതെ ആരു എടുത്താലും അലറി പൊളിച്ച് കരയും. Car ഇൽ AC ഇട്ടു ഇരുന്നാൽ മാത്രം ഒരു കരച്ചിലും ഇല്ല. അവിടെ പലരും കുറ്റപ്പെടുത്താനും judge ചെയ്യാനും mark ഇടാനും ഒകെ തുടങ്ങി. പെണ്കുട്ടി ആയതിനാൽ കൊച്ചിന്റെ കരച്ചിൽ volume കുറക്കാൻ എന്തോ ഇല അരച്ചു കൊടുക്കാനും, കൊച്ചിന് solid food കൊടുക്കാനും, സ്വർണം ബ്രഹ്മി പിന്നെ എനിക്ക് പേരറിയാത്ത enthakayo കൊടുക്കാൻ vann pressure. ഭർത്താവിന്റെ അനിയന്റെ കൊച്ചിനെ വച്ച് comparison. അവസാനം solids കൊടുത്തു തുടങ്ങിപ്പോ വയറ്റിൽ നിന്നു പോകാൻ കരച്ചിൽ. ആ കരച്ചില് വിശപ്പ് maraathond ആണെന്നു പറഞ്ഞു പിന്നെയും കുറ്റപ്പെടുത്തൽ. അതല്ലെന് ഞാൻ എത്ര പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. എന്റെ വീട്ടിൽ വന്നു എന്റെ അച്ഛനും അമ്മയോടും ഞാൻ കൊച്ചിനെ പട്ടിണിക്കിട്ട് ഇരിക്കുവാണെന് complaint. ഒരു 'അമ്മ എന്ന രീതിയിൽ ഞാൻ ഒരു big failure ആണെന്നു ചുറ്റും ഉള്ള എല്ലാരും എന്നോട് പറയാതെ പറഞ്ഞു. രാത്രികളിൽ കുഞ്ഞിനെ നോക്കി കരഞ്ഞു മാത്രം തീർത്ത ദിവസങ്ങൾ.. ഇപ്പോ ആ സമയത്തെ കൊച്ചിന്റെ ഉരുണ്ടിരിക്കുന്ന photo കണ്ടു എന്തിനാണ് എന്നെ in-laws അന്ന് കൊച്ചിനെ പട്ടിണിക്കിട്ട് ഇരിക്കുന്ന അമ്മ എന്ന ലേബൽ തന്നത് എന്നു എനിക് അറിയില്ല. അന്ന് പക്ഷെ എന്തോ ഒരു അവസ്ഥയിൽ ആയിരുന്നു. ആരോടും ഒന്നും പറഞ്ഞില്ല. രാത്രിയിൽ കരയാതെ ഉറങ്ങുന്ന കുഞ്ഞിനോട് മാത്രം സ്നേഹം തോന്നി, അവളെങ്കിലും എന്നെ മനസിലാക്കിയല്ലോ എന്നു തോന്നും. Second time pregnant ആയപ്പോൾ എറ്റവും വലിയ പേടി ഡെലിവറി കഴിഞ്ഞുള്ള ആ ദിവസങ്ങളേ ആയിരുന്നു..
@nishaenchanattu2948
@nishaenchanattu2948 2 жыл бұрын
Very true
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Thanks for sharing this here, more power to you girl ❤️😘
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Enikk thonnarund aarokke nammale manasilakkiyillankilum nammude ammamar(in-laws ulpede) manasilakkathath enthanennu oru pidiyium kittunnilla. Avarum same ee situation nil koode kadannu poyavar alle? Avar alle nammude koode vendath.....
@nishaenchanattu2948
@nishaenchanattu2948 2 жыл бұрын
@@user-cx8yg4wj1y ശെരിയാ . അതാ ഏറ്റവും വല്യ വിഷമം
@Admin-zs7kq
@Admin-zs7kq 2 жыл бұрын
@@nishaenchanattu2948 may be because of their generation they will be jealous to our generations joys
@Baziyyyyyy
@Baziyyyyyy 2 жыл бұрын
അശ്വതി ചേച്ചി ചക്കപ്പഴത്തിൽ വരുന്നത് കാണാൻ വെയ്റ്റിംഗ് ആണുട്ടോ..!!❤
@aleenasunil3655
@aleenasunil3655 2 жыл бұрын
Njanum🤗
@rehan_nana_6038
@rehan_nana_6038 2 жыл бұрын
Njanum whats your name
@indiraa900
@indiraa900 2 жыл бұрын
Nanum chechi onathina vannila chechi chrismasinu mumba varanam
@zinanx5196
@zinanx5196 2 жыл бұрын
Njanum
@jinspaulose8587
@jinspaulose8587 2 жыл бұрын
Njanum😄
@dreamgirl6056
@dreamgirl6056 Жыл бұрын
Same അവസ്ഥ ഇന്ന് അനുഭവിക്കുന്നു... പ്രസവിച്ച അന്ന് മുതൽ ഉള്ള ചുമ്മാതുള്ള കുറ്റപ്പെടുത്തൽ ആണ് എന്നെ ഈ അവസ്തേൽ aakith😊എല്ലാർക്കും സ്‌നേഹം ബട്ട്‌ അതിനിടെൽ കുറ്റങ്ങൾ മാത്രം തലപൊട്ടുന്നപോലെ എല്ലാരോടും ദേഷ്യം മാത്രം തോനുന്നു കരയാൻ തോനുന്നു മുന്നോട്ട് പോവാൻ ആവൂലാണ് തോനുന്നു... അവസാനം husinod പറഞ്ഞഹു ഒരിത്തിരി മനസിലാകാതെ കുറ്റപ്പെടുത്തുന്നു ഇപ്പോൾ പൂർണമായും ജീവിതത്തോട് വെറുപ് തോനുന്നു എന്റെ കൊച്ചിനെ ആലോചിക്മ്പോൾ അതിനും വല്യ sangadam😊
@sahlariyassahlariyas6458
@sahlariyassahlariyas6458 Жыл бұрын
Enikkum same avasthayaan.aarum manasilakunnilla .even ente parents polum
@sahlariyassahlariyas6458
@sahlariyassahlariyas6458 Жыл бұрын
😭😭😭😭
@ziyanshasworld3846
@ziyanshasworld3846 2 жыл бұрын
ഒരുപക്ഷെ പല ഭർത്താക്കന്മാർക്കും അറിയില്ല ഈ ഒരു സിറ്റുവേഷൻ after ഡിലീവറി ഉണ്ടാവുമെന്ന്. ആ ഒരു അവസ്ഥയിൽ ഭർത്താക്കമാർ കൂടെ നിൽക്കണം. എനിക്കും ഈ സിറ്റുവേഷൻ ഉണ്ടായിട്ടുണ്ട് 😔
@dreamgirl6056
@dreamgirl6056 Жыл бұрын
കറക്റ്റ് ഇന്നലെ എന്റെ husinod പറഞ്ഞു mint ആക്കില്ല... പിന്നെ ഇതൊക്കെ പറഞ്ഞു എന്നെ കുറ്റപ്പെടുത്തി തളർന്നു പോവുന്നു 😊
@dhanyajibson5050
@dhanyajibson5050 2 жыл бұрын
അശ്വതി 🙏🏻👍👍👍11വർഷം മുൻപ് ഈ വീഡിയോ കണ്ടിരുന്നെങ്കിൽ എന്നു ആലോചിച്ചു പോയി... എനിക്ക് ഈ mood overcome ചെയ്യാൻ മാസങ്ങൾ എടുത്തു 😔
@nafihhadhi3108
@nafihhadhi3108 2 жыл бұрын
മകളെ കൊന്ന അമ്മയെ ഓർക്കുന്നു കൂടെ അവരെ namikkunnu😟🙏🙏
@smilewithme8340
@smilewithme8340 2 жыл бұрын
Aa vartha aake sankadam undakki. ...etavum important oru good family undayirikkuka ennathanu. Pakshe pala sahacharyangal pala jeevithangal pala vyakthitvangal .
@ishasmom727
@ishasmom727 2 жыл бұрын
ചേച്ചി ഞാനും ഇത് face cheythada എന്റെ first ഡെലിവറി കഴിഞ്ഞ്. ബേബി എന്റെ കൈയിൽ നിന്നും thazhe വീണു മരിച്ചു പോകും എന്നൊരു feel ആയിരുന്നു എനിക്ക്. Baby yea എടുക്കാൻ പേടി ആയിരുന്നു 🙏🙏🙏🙏🙏
@aswathi7761
@aswathi7761 2 жыл бұрын
അശ്വതി ചേച്ചിയയെ ഒരുപാട് ഇഷ്ടം ആണ്.എന്റെ mrg പോലും കഴിഞ്ഞിട്ടില്ല. എങ്കിലും ഇതൊക്കെ ഞാനും ഒരു ദിവസം അനുഭവിക്കണമല്ലോ😊 Big salute for all mother's ❤️❤
@abhiar4791
@abhiar4791 12 күн бұрын
Kuttikal vendannu vachaa poree🤔
@statasstater4923
@statasstater4923 2 жыл бұрын
Husband. E. Time. Il. Kanan. Polum. Padilla. Ennu. Parayunna. Parata. Thallamar. Illengil. Pakuthi. Problem. Theer nnu
@braitykiran
@braitykiran 2 жыл бұрын
Now I'm going through this stage.. my baby is only 40days old.. my husband is working abroad.. i wish to have his presence..and the first 3 weeks after delivery i had this baby blues.. and I was aware about postpartum depression so it was easy to handle the situation and now I'm ok with my new life... my mother helped me alot to overcome all those moodswings
@argon_Off
@argon_Off 2 жыл бұрын
കൂട്ടുകാരിയോട് എടുത്തുചാടി കല്യാണത്തെപ്പറ്റി ചിന്തിക്കേണ്ട എന്ന് പറഞ്ഞപ്പോൾ ഇതിനെയൊക്കെ പറ്റി നിനക്ക് എന്ത് അറിയാം എന്ന ചോദ്യത്തിന് ഇപ്പൊ ഒരുത്തരം ഉണ്ട്. Thank You Dear Chechi❤
@devikrishnavs4212
@devikrishnavs4212 2 жыл бұрын
Ippol chechide intervuew kanditt varunna vazhiya enikk othiri ista the whole family lotzz of kissess to kamala and padma
@dennyrinto4813
@dennyrinto4813 2 жыл бұрын
well said...ശരിക്കും ഇതനുഭവിച്ചർക്കേ അതിന്റെ അവസ്ഥ അറിയൂ ...
@naturespirit132
@naturespirit132 2 жыл бұрын
ചേച്ചി പറയാൻ വാക്കുകൾ ഇല്ല. പറഞ്ഞ വാക്കുകൾ എല്ലാം correct ആണ്.ഈ video ഒരുപാട് പേർക് ഉപകാരം ആകും... 👌👌👌
@adithyak.s4642
@adithyak.s4642 2 жыл бұрын
ആ സമയത്ത് എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു. എന്റെ അച്ഛനും അമ്മയും അനിയത്തിയും എന്നെ ശ്രദ്ധിച്ചിട്ടു കൂടി ഞാനൊറ്റക്കായിരുന്നതു പോലെ .കാരണമില്ലാതെ ഞാൻ കരയുമായിരുന്നു , ദേഷ്യം വരുമായിരുന്നു , എനിക്കെന്തൊക്കെ പറ്റുന്നുണ്ടായിരുന്നു. എന്റെ കുഞ്ഞിനെ പോലും എനിക്ക് ദേഷ്യം വരുo, എന്തിനാ കരയണേ - ഉറങ്ങിക്കൂടെ ഇതിന് - എന്നൊക്കെ തോന്നീട്ടുണ്ട്. എന്നോടാരും സംസാരിച്ചിട്ടില്ല. എനിക്ക് മരിക്കണം എന്നു പോലും തോന്നീട്ടുണ്ട് - എന്തിനാന്നറിയോ , എനിക്ക് മനസ്സിനൊരു സുഖമില്ലാന്ന് പറഞ്ഞപ്പോ " ഇതൊക്കെ നിന്റെ തോന്നലാ, നീ മാത്രല്ല ആദ്യായിട്ട് പ്രസവിക്കണേ, " എന്നൊക്കെ പറഞ്ഞപ്പോ . Partner പോലും എന്നെ ശരിയായി ശ്രദ്ധിച്ചിട്ടില്ല. ആ സമയത്ത്, എന്തോ ഒരു ഭാഗ്യത്തിനാണ് Postpartum ത്തിനെ കുറിച്ച് ഞാനറിയുന്നത്. അതിനെ പറ്റിയുള്ള videos കണ്ട്, സ്വയം ഞാൻ മാനസികമായി തയ്യാറെടുത്തു. സ്വയം സന്തോഷമായി ഇരിക്കാൻ ശ്രമിച്ചു. പക്ഷേ ആ ദിവസങ്ങളെ ഇന്നും ഞാൻ ഭയപ്പെടുന്നു. എനിക്കു പേടിയാണ്. ഇനിയും അങ്ങനെയൊന്ന് സഹിക്കാൻ എനിക്കു കഴിയില്ല.
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Sariyanu..same feeling
@sumaupravindran4175
@sumaupravindran4175 2 жыл бұрын
I still feel that you should see a counsellor. Not because you are not recovered,but to ensure that you have really shed all the baggage. I know the ill effects of working through mood swings on my own.
@devikasanthosh1784
@devikasanthosh1784 2 жыл бұрын
ചേച്ചി... ഇതുപോലെ prds tymil ഉണ്ടാവുന്ന mood changes നെ പറ്റി ഒരു vedio ചെയ്യാമോ... വളരെ helpfull ആവും... പലരും അപ്പോൾ ഉണ്ടാകുന്ന അവസ്ഥ പറയുമ്പോൾ തിരിച്ചു ചോദിക്കുന്നെ "ലോകത്തിൽ നിനക്ക് മാത്രെ ഇത് ഒകെ മാസം മാസം വരാറ് ഉള്ളോ എന്നാ "... So its a hmble reqst to do a vedio related to periods... 😊
@alinasimon7720
@alinasimon7720 2 жыл бұрын
ഇത് ഇത്ര ഭീകരമായിരുന്നു എന്ന് ചേച്ചി പറയുമ്പോഴാണ് മനസ്സിലാവുന്നത്
@remyasumesh915
@remyasumesh915 2 жыл бұрын
Njanum kelkan kothichitundu "ninaku sugano" ennoru vakku....aaa vakkukalku orupadu balamundennu njan ipo thirichariyunnu....thanks aswathy
@fousiyamuneer3150
@fousiyamuneer3150 2 жыл бұрын
ഞാനും അനുഭവിച്ചു . ഓർക്കാൻ പോലും ആഗ്രഹിക്കാത്ത ദിവസങ്ങാളാണ് അതൊക്കെ But എന്നാ ആരും മനസിലാക്കിലാ ഞാനും വെറുതെ ഇരുന്നു karannj
@alameenshihabudeen8429
@alameenshihabudeen8429 2 жыл бұрын
Same to u
@MusicCornerBindhusureshs
@MusicCornerBindhusureshs 2 жыл бұрын
പ്രസവം കഴിഞ്ഞ പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ഈ അവസ്ഥ മൂലം വളരെ മനപ്രയാസം അനുഭവിക്കുന്ന മറ്റൊരു വിഭാഗത്തെ കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. അവരുടെ അമ്മമാർ. മിക്കവാറും അമ്മമാർ പ്രായമായവരും അനാരോഗ്യം ഉള്ളവരും ഒക്കെ ആയിരിക്കും. എങ്കിലും അവർ മകളുടെയും കുഞ്ഞിന്റെയും കാര്യങ്ങൾ ആകുന്നത് പോലെ നോക്കും. എന്നാൽ അവർക്ക് പലപ്പോഴും ദുഃഖം മാത്രമേ തിരിച്ചു കിട്ടാറുള്ളു.മകൾ ഗർഭിണി ആകുന്നത് മുതൽ പ്രസവിക്കുന്നത് വരെ ആധിയും പ്രാർത്ഥനയും ആയിട്ട് കഴിയുന്നവർ ആണ് മിക്കവാറും അമ്മമാർ. മക്കൾക്ക് ഡിപ്രഷനിൽ പഴി ചാരാം. എന്നാൽ അമ്മമാർ ആരെ പഴി ചാരും. ഈ മക്കളോടൊപ്പം തന്നെ ഉറക്കമിളയ്ക്കുകയും കുഞ്ഞിനെ നോക്കുകയും ഒക്കെ ചെയ്യുന്നവരായിരിക്കും ഈ അമ്മമാരും. എന്നാൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ ഈ അമ്മമാരോട് ആയിരിക്കും ഡിപ്രഷൻ രോഗികൾ രോഷം തീർക്കുന്നത്. എന്തിനാണ് ഈ മക്കൾ ഇങ്ങനെ ദേഷ്യപ്പെടുന്നത് എന്നോർത്ത് അമ്മമാർ കണ്ണ് മിഴിച്ചു നിൽക്കും. അവരും ഒരു കാലത്ത് ഇതേ അവസ്ഥയിൽ കൂടി കടന്നു പോയവർ ആയിരിക്കാം എന്നുള്ളത് കൊണ്ട് ഒരുപക്ഷെ അനുഭവത്തിന്റെ വെളിച്ചത്തിൽ കുറച്ചു പരുഷമായി പെരുമാറി എന്നിരിക്കും. അത് മകളോട് സ്നേഹം ഇല്ലാത്തത് കൊണ്ടല്ല, സ്നേഹം ഉള്ളത് കൊണ്ട് തന്നെയാണ്. കാരണം തനിക്ക് മാത്രമല്ല എല്ലാ സ്ത്രീകൾക്കും ഇങ്ങനെ ഒരു അവസ്ഥ കൂടി തരണം ചെയ്യേണ്ടതായിട്ടുണ്ട് എന്ന ഒരു തിരിച്ചറിവ് ഉണ്ടായാൽ കുറച്ചൊക്കെ പിടിച്ചു നില്ക്കാൻ പറ്റും. അല്ലാതെ ഇതു എനിക്ക് മാത്രമേ ഉള്ളൂ എന്ന് ഓർക്കുമ്പോൾ ആണ് ആത്മഹത്യ ചെയ്യണമെന്നും കുഞ്ഞിനെ കൊല്ലണമെന്നും ഒക്കെ ഉള്ള തോന്നലുകൾ ഉണ്ടാകുന്നത്. അമ്മ എന്ന മഹനീയ പദവി കിട്ടാൻ ഇങ്ങനെ അനേകം ത്യാഗങ്ങളും സഹനങ്ങളും ഒക്കെ അനുഭവിക്കേണ്ടായിട്ടുണ്ട്.
@sruthithumboli1156
@sruthithumboli1156 2 жыл бұрын
Sathyum
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
ചേച്ചിയുടെ പറയുന്നത് കേൾക്കുമ്പോൾ നമുക്കത് ഫീൽ ചെയുന്നുണ്ട്. എന്ത് പോസിറ്റീവ് ആണ് ചേച്ചി. എല്ലാ പ്രാർത്ഥനകളും ഉണ്ടാകും..!❤️❤️😍😍
@annamolsaji5079
@annamolsaji5079 2 жыл бұрын
ചേച്ചിടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവാണ് വേഗം ഇടണേ..!!😍
@rafeekkondarath4223
@rafeekkondarath4223 2 жыл бұрын
Iam
@harismk5022
@harismk5022 2 жыл бұрын
I am
@mhfouzanvlog
@mhfouzanvlog 2 жыл бұрын
എന്നാണ് chakkappazham ത്തിൽ വരുക . വല്ലതെ miss ചെയ്യുന്നു 💔 റാഫിയും ചേച്ചി യും ഉള്ള ഓരോ സീനുകൾ 💔.
@minimini2620
@minimini2620 2 жыл бұрын
ഞാനും ഇതേ സിറ്റുവേഷൻ ലൂടെ കടന്നുപോയിട്ടുണ്ട് പക്ഷെ ഇതാണ് സംഭവം എന്നറിയില്ലാരുന്നു. വീട്ടിൽ എല്ലാരും കുറ്റപ്പെടുത്തി. അവർക്കും അറിയില്ലായിരിക്കും. എന്താ ഇങ്ങനെ ദേഷ്യം, സങ്കടം, എന്നൊക്കെ ചോദിച്ചു, കുഞ്ഞിനെ ഇഷ്ടം അല്ലെ എന്നൊക്കെ ചോദിച്ചു, കുറെ കുറ്റപ്പെടുത്തൽ കേട്ടു സങ്കടപ്പെട്ടു. ഇതിനെ പറ്റി ആരും പറഞ്ഞു കേട്ടിട്ട് പോലും ഇല്ല. അതുകൊണ്ട് എനിക്ക് എന്തോ കുഴപ്പം ആണെന്ന് ഞാൻ കരുതി
@jananianilnair1159
@jananianilnair1159 2 жыл бұрын
Well said❤.., ഒന്ന് നമ്മളെ കേൾക്കാൻ, ഒന്ന് ചേർത്ത് പിടിക്കാൻ ഒരാൾ ഉണ്ടാവുക അതാണ് ഏറ്റവും വലിയ ഭാഗ്യം &അനുഗ്രഹം
@indusasidharan5601
@indusasidharan5601 Жыл бұрын
Swantham veettukarum husband um polum undayilla enne manassilakkan. Ellarkkum kuttappeduthanum kunjinu palu kodukkunnillennolla complaints um ayirunnu enikku full. Kore karanju theerthu. Arodu parayan aru manassilakkan.
@vidyakrishnan9304
@vidyakrishnan9304 2 жыл бұрын
I'm literally on tears since I had also gone through this. Let the society open up their mind for such a relevant topic! Thank you
@sabeehathaslim8456
@sabeehathaslim8456 2 жыл бұрын
ഫാദർ ബേബി ബ്ലൂംസ് ഇതുവരെ കേട്ടിട്ടില്ല സത്യമാണ് അത് ന്റെ ഹസ്സിന് ഉണ്ടായി ഇതുകേട്ടപ്പോഴാണ് മനസ്സിലായത് ഇപ്പൊ ഹാപ്പി യാണ് 😍
@sajnavava2924
@sajnavava2924 2 жыл бұрын
enik 3 c.s ection ayittm by luck enikk ithonnum undayittilla....njn nannayi enjoy cheythu without physical pains....
@keerthana413
@keerthana413 2 жыл бұрын
ചേച്ചി ഇനി എപ്പോഴ ചക്കപ്പഴത്തിലേക്ക്😊 കട്ട വെയ്റ്റിങ്ങ് ആണ്😍😍
@sumithras3764
@sumithras3764 2 жыл бұрын
"CHUMMA THONNALA" - is one of the dialogue that has made me all the more low!
@sumithras3764
@sumithras3764 2 жыл бұрын
And just coz of deteriorating my so called "CHUMMA THONNAL" I HAD TO FACE THE TERRIBLE PAIN OF COMPLETE STICHES BEING FESTERED AND 2 STITCHES BROKE. I couldn't even get up from bed without help till 60 days.
@anishav1285
@anishav1285 2 жыл бұрын
ഞാനൊക്കെ ഒരു നൂറു വട്ടമെന്നെ കൊന്നിട്ടുണ്ട്😭 ഒരു മനുഷ്യനും ഒരു ചുക്കും മനസ്സിലായിരുന്നില്ല
@Nminnus
@Nminnus 4 ай бұрын
Epozha ninglk shariyaye.28 days ok avumbo ok avuo
@SPACE_GAMING009
@SPACE_GAMING009 2 жыл бұрын
വളരെ ശെരിയായ കാര്യങ്ങൾ 👍👍👍 നമ്മളെ ആരും മനസിലാക്കാത്ത സമയങ്ങൾ
@ayishaayishakayoom703
@ayishaayishakayoom703 2 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞു 15ദിവസം ആയിട്ടുള്ളു ഞാൻ തന്നെയാണ് എന്നെ മോട്ടിവേഷൻ ചെയ്യാറ് എന്റേതായ കാര്യങ്ങൾ ഞ്ഹാൻ തന്നെ ഒറ്റക്ക് ചെയ്യാൻ ശ്രമിക്കും കോമഡി ഒക്കെ കണ്ട് നന്നായി ചിരിക്കാൻ നോക്കും ഇപ്പോൾ മനസ്സിന് സന്തോഷം ഒക്കെ തോന്നുന്നു
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Well done 👍👌 baby
@tintuajith6315
@tintuajith6315 2 жыл бұрын
Ashwathy paranja same situation njan ente pregnancy periodil face cheythirunnu, oru kaaranavumillathe chumma husbandine ketty pidichu full time karachilarunnu, makkalde aduthum karachilum. Njan nannayi pedichirunnu postpartum depression aakumonnu, but husband support is a great thing. After delivery njan OK aayirunnu🙏🙏
@ayanajacob7704
@ayanajacob7704 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു post partum depression with my family support I overcome it
@Hehehe30111
@Hehehe30111 2 жыл бұрын
അശ്വതി ചേച്ചിയുടെ ഭയങ്കര ഇഷ്ടം😍
@anujaharidas7501
@anujaharidas7501 2 жыл бұрын
ചേച്ചി പറഞ്ഞത് ഒക്കെ വളരെ ശെരിയാ... ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ്.9month റണ്ണിങ് ആണ്.. ചേച്ചിടെ ഈ വാക്കുകൾ കേൾക്കുബോ ഒരുപാട് ഹെൽപ്ഫുൾ ആകുനുണ്ട് . ചേച്ചിനെ പോലെ ഉള്ളവർ ഇതൊക്കെ പറഞു തരുബോൾ ഞങ്ങളെ പോലെ ഒള്ള സാദാരണ ഗേൾസ് നു ഇതൊക്കെ മനസിലാക്കാനും ഓവർകം ചെയ്യാനും പറ്റും എന്ന വിശ്വാസം നല്ല പോലെ ഇണ്ട്.thanku ചേച്ചി 🥰🥰🥰😘😍❤️
@aiswariapunnekkath9966
@aiswariapunnekkath9966 2 жыл бұрын
Njanum purathupoyitundu..mole Amma nokikolam ennu paranju. oru change aa timil aavashyam aanu.kure naal veetinullil irunnal thanne nammal depressed aakum.oru cheriya drive aayalum mathi valiya change undakum
@klsisdiyahridhya
@klsisdiyahridhya 2 жыл бұрын
എല്ലാം ശരിയാണ് അശ്വതി ഞാൻ first ഡെലിവറി ക്ക് ഞാൻ അനുഭവിച്ചു
@krishna-lg7hq
@krishna-lg7hq 2 жыл бұрын
Chechii...penkuttikal ella monthilum periods nte timel kadannu pokunna mood swings ne kurich parayamo...appolum nammal partner de aduth ninnum veetukarde aduth ninnu kekkunna oru dialogue ahnu ithoke ella penugalkum illatha angne okke...nee okke engne prasavika..angne okke...onnu oru video cheyyamoo plz
@shidayahya3252
@shidayahya3252 2 жыл бұрын
Njan pregnant ayappol ente hus enne shradhichittu polumilla. Chechi ennum happy ayittirikkatte. God bless you
@yaseenbishr9330
@yaseenbishr9330 2 жыл бұрын
ശരിക്കും സത്യം ആയിട്ടുള്ള കാര്യമാണ് 👍
@sruthysraj4129
@sruthysraj4129 2 жыл бұрын
I was literally in tears after watching this 🥺. 7 months pregnant with severe emotional imbalance. Afraid I might also go through this 🥺🥺
@nishanaka1200
@nishanaka1200 2 жыл бұрын
kzbin.info/www/bejne/gXzTZHmEibiohJY Study vlog
@gourys3144
@gourys3144 2 жыл бұрын
Do not worry da,❤
@achuz888
@achuz888 2 жыл бұрын
Don't worry sister , u can overcome
@anjubaby7432
@anjubaby7432 2 жыл бұрын
Music ഒക്കെ കേൾക്കു,,,
@sanvi1997
@sanvi1997 2 жыл бұрын
Delivery കഴിഞ്ഞോ, r u ok now?
@shabizyn2450
@shabizyn2450 2 жыл бұрын
Well said chechiii...njanum ith anubavichittund.but enikk arde sidil ninnum oru carum kitteet illya.even husbandil ninnu polum.ith vayichappo orupad happy aay.thanku chechiii
@sophyvarghese2255
@sophyvarghese2255 2 жыл бұрын
ചേച്ചി പറഞ്ഞത് ശെരിയാണ് . ഈ അവസ്ഥയിലൂടെ വന്നവർക്ക് മാത്രമേ ശരിക്കുമുള്ള കാര്യങ്ങൾ മനസ്സിലാവു. ചില മാതാപിതാക്കളോട്, ഭർത്താവിനോട് പറഞ്ഞാൽ ഇത് അംഗീകരിക്കില്ല. ചിലർ കേൾക്കാൻ എങ്കിലും തയ്യാറാവും. ചില മാതാപിതാക്കൾ തന്നെ കുറ്റപ്പെടുത്തുമ്പോൾ അതിൻറെ ബുദ്ധിമുട്ട് വേറെ ആണ്. കാലം മാറുന്നതനുസരിച്ച് കോലം കെട്ടണം എന്ന പഴഞ്ചൊല്ല് എല്ലാരും മനസ്സിലാക്കാതെ പോണു. ഈ അവസ്ഥയിൽ നിന്നും രക്ഷപ്പെട്ടവർ അടുത്ത തലമുറയോടെ എങ്കിലും ചേച്ചി പറഞ്ഞതു പോലെ പെരു മാറട്ടെ എന്ന് ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. ഇത്രയും വിശദമായി പറഞ്ഞതിന് ചേച്ചിക്ക് ഒരുപാട് നന്ദി.
@shibnap1676
@shibnap1676 2 жыл бұрын
എന്തോ ഇത് കേട്ടപ്പോൾ കണ്ണ് നിറയുന്നു.... ഞാനും ഇതേ situationലൂടെ കടന്ന് പോയിട്ടുണ്ട്.
@apsamariajames3121
@apsamariajames3121 2 жыл бұрын
mee too
@loveinsingapore3618
@loveinsingapore3618 2 жыл бұрын
Njn medicine edukkaaa
@rahnarajan
@rahnarajan 2 жыл бұрын
ഞാൻ കരഞ്ഞുകൊണ്ടാണ് വീഡിയോ കണ്ടത്.... I don't know whyyyyy😟
@vedhasworld8077
@vedhasworld8077 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഈ അവസ്ഥ എനിക്ക് അപ്പോൾ ഇതൊന്നും അറിയില്ലായിരുന്നു വീട്ടുകാർക്കും രണ്ടാമതും പെൺ കുട്ടി ഉണ്ടായത് കൊണ്ടുള്ള വിഷമം ആണെന്ന് അവർ കരുതിയത് ഇതാണ് സംഭവം എന്ന് ഇപ്പോൾ ആണ് മനസിലായത് താങ്ക്സ് അശ്വതി 🥰🥰🥰
@afeefafsal4324
@afeefafsal4324 2 жыл бұрын
താങ്ക് യു അറിയാത്ത കുറയെ കാര്യങ്ങൾ മനസിലാക്കി തന്നതിന് ഞാനൊരു കണ്ണൂർ കാരനാണ് എന്റെ ഭാര്യ ഒരു മലപ്പുറം കാരിയാണ് എന്റെ ഭാര്യയുടെ പ്രസവ സമയത്ത് അതികം എനിക്ക് അവളുടെ അടുത്ത് ഉണ്ടാവാൻ കഴിഞ്ഞിട്ടില്ല അതിന് കാരണം ഞാനൊരു കാഴ്ച ബുദ്ധിമുട്ട് നേരിടുന്ന വെക്തി ആയിരിന്നു എന്റെ കുഞ്ഞിന് മേലെ അണ്ണാക്കിന് പ്രോബ്ലം ഉണ്ടായിരുന്നു അവന് പാൽ കുടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു അപ്പോളൊക്കെ ഞങ്ങൾ വളരെ പേടിച്ചിരുന്നു Lactogen ആയിരുന്നു അവന് കൊടുത്തിരുന്നത് എനിക്കും എന്റെ ഭാര്യയ്ക്കും ഫാമിലി സപ്പോർട്ട് ഉണ്ടായിരുന്നതുകൊണ്ട് ആണ് ബുദ്ധിമുട്ട് ഇല്ലാതെ മുന്നോട്ടു പോകാൻ കഴിഞ്ഞത് അവനെ കൊണ്ട് ആശുപത്രിയിലേക്ക് പോകുമ്പോൾ എനിക്ക് കൂടെ അതികം പോവാനൊന്നും കഴിഞ്ഞിട്ടില്ല അവനു ഒരു വയസ്സ് കഴിഞ്ഞതിനുശേഷം സർജറി നടത്താൻ ആശുപത്രിയിൽ നിന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അതിനുമുമ്പ് കേൾവി കുറവ് ഉണ്ടോ എന്നുള്ള ടെസ്റ്റ് ചെയ്യാൻ പറഞ്ഞിരുന്നു അങ്ങനെ കണ്ണൂർ മെഡിക്കൽ കോളേജിൽ പോയിരുന്നു അപ്പോൾ അവിടുന്ന് പറഞ്ഞത് അവന് നല്ല കേൾവിക്കുറവ് ഉണ്ടെന്നായിരുന്നു ഇതൊക്കെ കേട്ടപ്പോൾ ഞാനും എന്റെ ഭാര്യയും ഫാമിലിയും നന്നായി പേടിച്ചിരുന്നു അത് ഒരു കുറവാണ് സമയം ആയതുകൊണ്ട് തന്നെ സർജറി കുറച്ച് വൈകിപ്പോയിരുന്നു ഞങ്ങൾ ഇത് ശരിയാണോ എന്ന് ഉറപ്പാക്കാൻ വേണ്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിട്ടും കേൾവിക്കുറവിന് ടെസ്റ്റ് ചെയ്തിരുന്നു അപ്പോൾ അവിടെ നിന്ന് പറഞ്ഞത് ഇവൻ കേൾവിക്കുറവിന് പ്രശ്നമൊന്നുമില്ല എന്നാണ് അപ്പോൾ ഞങ്ങൾ കണ്ണൂരിൽനിന്ന് ടെസ്റ്റ് ചെയ്തിട്ട് ഉണ്ടായ കാര്യങ്ങൾ അവരെ പറഞ്ഞു റിസൾട്ടും കാണിച്ചുകൊടുത്തു അപ്പോൾ കോഴിക്കോടുള്ള ഡോക്ടർ പറഞ്ഞത് ഇവനെ നീർക്കെട്ടിന് പ്രശ്നമാണ് അതുകൊണ്ടാണ് അവർക്ക് അങ്ങനെ തോന്നിയത് എന്ന് അതിനുശേഷമാണ് അവന്റെ സർജറി ചെയ്തത് ഇപ്പോൾ അവരെ രണ്ടര വയസ്സ് ആവാറായി ഇപ്പോൾ അവൻ സാധാരണപോലെ സംസാരിക്കാൻ തുടങ്ങി ഇവനെ കൊണ്ട് ഞങ്ങൾ സ്പീച്ച് തെറാപ്പിക്ക് പോയിരുന്നു സ്പീച്ച് തെറാപ്പി ചെയ്യാൻ തുടങ്ങിയത് മുതൽ ഇവൻ സംസാരം കുറച്ചുകൂടി വ്യക്തമായി തുടങ്ങിയിരുന്നു അപ്പോൾ അവർ പറഞ്ഞു രണ്ടു വയസ്സു മുതൽ ഓരോ കുട്ടികൾ സംസാരിക്കുന്നത് പോലെ തന്നെ ഇവൻ സംസാരിക്കുന്നുണ്ട് അതുകൊണ്ട് പേടിക്കാനൊന്നുമില്ല നിങ്ങൾ ധൈര്യമായിരിക്കൂ എന്നൊക്കെ പറഞ്ഞ് ഞങ്ങളെ മനസ്സിലാക്കിയിരുന്നു ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലാണ് സംസാരശേഷി കുറവുണ്ടാകും എന്നുള്ള പേടി ഇപ്പോൾ ഞങ്ങൾക്ക് ഇല്ല അവൻ ഓരോന്നും പറയാൻ ശ്രമിക്കുന്നുമുണ്ട്
@amaluhappyfamily987
@amaluhappyfamily987 2 жыл бұрын
ഞാൻ , എന്റെ 3rd delivery കഴിഞ്ഞ് 2 Months കഴിഞ്ഞതേയുള്ളു. ആദ്യത്തെ 2 delivery കഴിഞ്ഞപ്പോളും ഞാനും depression Stage ലൂടെ കടന്നുപോയ ആളാണ്. But ഇത്തവണ എന്റെ husband and മക്കൾ (അറിയാതെയാണെങ്കിലും ) എന്നെ നല്ല രീതിയിൽ Support ചെയ്തു. ഇപ്പോഴും Support ചെയ്യുന്നു
@haridasdeepa8047
@haridasdeepa8047 2 жыл бұрын
എന്തു കുട്ടികളാ
@nrs3143
@nrs3143 2 жыл бұрын
Me also❤
@abhimolmt8113
@abhimolmt8113 2 жыл бұрын
Postpartum depression ann frst tyme annu kelkunnna... arum parnju kettitt polum illaa..tnku chechi fr sharing this ❤️😘
@riyamanhaayansiyad8835
@riyamanhaayansiyad8835 2 жыл бұрын
അത് ഞാൻ വായിച്ചിരുന്നു 👍🏻🥰
@kubrukadeeja1826
@kubrukadeeja1826 2 жыл бұрын
മനസ്സിന് നല്ലോരു സമാധാനം വന്നു chechiii. എന്റെ first delivery ആയിരുന്നു എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്. Njan vijarichu എനിക്ക് എന്താ സംഭവിച്ചെ എനിക്കെന്താ ഇങ്ങനെ എന്ന് vijarich ഒരു സമാധാനം ഇല്ലായിരുന്നു. എപ്പോളും കരയാന്‍ തോന്നും fd തീരെ വേണ്ട. തീരെ ഉറക്കം ഇല്ല. Hus എപ്പോളും കൂടെ വേണമെന്നും കാണുമ്പോ തന്നെ വല്ലാതെ കരച്ചില്‍ വരും. Thanku chechiiii😍 ഇരുന്ന് കേൾക്കാൻ എന്തൊരു rasa. mind ന് നല്ല ആശ്വാസം വന്നു. Thank you sooooooooooomuchhhh✨✨✨💯
@kubrukadeeja1826
@kubrukadeeja1826 2 жыл бұрын
Eee ഇരു talk എല്ലാരും ഒന്ന് മുഴുവനായും keettal 💯 Percent risult ഉണ്ടാകും. Nammale പോലത്തെ girls ന് വളരെ ഉപകാരപ്പെടും. Pregnet ആയിരിക്കുന്ന ആളുകൾ കൂടി kandal വളരെ useful ആയിരിക്കും 😍 hands of u dear 😍
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 2 жыл бұрын
Aswathi chechide videos ellam nallanu tto😍😍😍
@najaad2op36
@najaad2op36 2 жыл бұрын
Arru parnju 🧐?
@sufairahashif3868
@sufairahashif3868 2 жыл бұрын
ചേച്ചി ഞാനും ഈ അവസ്ഥയിൽ കടന്നു പോയി. എന്നെ കേൾക്കാൻ ആരുമില്ലായിരുന്നു 😰ഇനിയൊരു പ്രെഗ്നന്സി ചിന്തിക്കാൻ കഴിയുന്നില്ല
@anjitharamesh8181
@anjitharamesh8181 2 жыл бұрын
Periodsnte tymilum ithepole undavarund.veruthe karachil varum, aarenkilum reason choicha ariyilla. Ellarodum deshyam thonnum. Apazhoke ariyam periodsnte effctsanu,pakshe handle cheyan patarilla
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Yes, PMS
@anuthambi8092
@anuthambi8092 2 жыл бұрын
Hi Chechi... Ente delivery kayinju 50 days aayi.. Deliveryku munne thanne njn hus nodu ethine patti samsarichirunnu... Full detail aayit paranju konduthu... Symptomsum behavioral changesum,kunjine hurt cheyanulla chance oke explain chaitharnu.. Delivery kayinju njn ee mood swings karanam karanju thudangumbo thanne paavam hus oodi vannu saramilla ,potte ninaku onnumilla,vavene nokike enoke paranju samsarichirikum.. Mind kaivittu kodukaruthu enoke parayum... Paavathinu sherikum pedi undarnu depression vallom aano ennorthu... But luckily enik baby blues matre undayolu.. But ipozhum chilapozhoke karachil varum without any reasons.. Ennalum ipo oru confidence undu I can care myself .. Mind ne vittu kodikillanu theerumanichu... Ennalum delivery kazhinja days ne patti alochikumbo eppozhum pedi aanu..
@jezlinjebin8626
@jezlinjebin8626 2 жыл бұрын
എനിക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ☹️😭😭😭😭 ഇപ്പൊ ഓർക്കാൻ തന്നെ വയ്യ. കണ്ണ് നിറഞ്ഞു 😭
@suryamahikm4154
@suryamahikm4154 7 ай бұрын
എങ്ങനെ റിക്കവർ ആയെടാ
@ibtisamfaisalvlogs7971
@ibtisamfaisalvlogs7971 2 жыл бұрын
I had post marrital depression, pregnancy depression and very much intense post partum depression. No one believed me when I say this, only my friends understands... just them and me.. now that am pregnant for the 2nd time and I still see some of the old traits,..but I am trying to overcome this by myself and try to communicate this with my friends...
@aleena3220
@aleena3220 2 жыл бұрын
Plz try to consult a psychologist.. That will be helpful.
@ibtisamfaisalvlogs7971
@ibtisamfaisalvlogs7971 2 жыл бұрын
@@aleena3220 I am myself a rehabilitation professional. I have friends from the same field...and thank god that really helps...
@cooksha2093
@cooksha2093 2 жыл бұрын
Same going
@veenazknack4562
@veenazknack4562 Жыл бұрын
Goin throu' such situation w/o any mental support is a big deal.. Thank God for being with me🙏🏻
@sukanyaanilkumar5472
@sukanyaanilkumar5472 2 жыл бұрын
Ashwathy chechi is a positive person👌👌 ee character annu namak istam. 🥰🥰Supper 😍.
@harshavenu1018
@harshavenu1018 2 жыл бұрын
ചേച്ചി.. ചേച്ചി പറയുന്നത് ഞാൻ കരഞ്ഞുകൊണ്ടാണ് കേട്ടത്. എന്റെ മോൾക്ക് 15 മാസമാണ്. ആദ്യത്തെ കുഞ്ഞാണ്. ഞാനും പോസ്റ്റ്‌ പാർട്ടം ഡിപ്പ്റഷനിലൂടെ കടന്നു പോയ അല്ലെങ്കിൽ ഇപ്പോഴും കടന്നു പോകുന്ന ഒരാളാണ്. ഇപ്പോൾ അവസ്ഥ അല്പം മെച്ചപ്പെട്ടിട്ടുണ്ട് എങ്കിലും ആദ്യ സമയത്ത് അനുഭവിച്ചത് ഓർക്കുമ്പോൾ ഇന്നും കണ്ണ് നിറയുന്നു.
@shalusebastian9030
@shalusebastian9030 2 жыл бұрын
Just crying.... I overcome.. Listening songs.... 😔
@Rabishu
@Rabishu 2 жыл бұрын
ഞാനും ചെറിയ രീതിയിൽ അനുഭവിച്ചു... വർഷങ്ങൾ കാത്തിരുന്നാണ് ഞാൻ ഒരു അമ്മയായത്.. എനിക്ക് സിസേറിയൻ ആയിരുന്നു..ഡെലിവറി കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആകെ വല്ലാത്തൊരു വിഷമം ആയിരുന്നു എന്റെ വയറ്റിൽ അന്ന് വരെ അനക്കങ്ങൾ അറിയിച്ചുകൊണ്ടും വല്ലാത്തൊരു അനുഭൂതി തന്നു കൊണ്ടു ഉണ്ടായിരുന്ന ബേബി പുറത്തു വന്നപ്പോൾ അവൻ എന്റെ അടുത്ത് ഉണ്ട് എന്നാലും എനിക്ക് വയറിലേക്ക് നോക്കുമ്പോൾ എന്തോ നഷ്ട്ടപ്പെട്ട പോലെ... പ്രെഗ്നന്റ് ആയ സമയത്ത് കുഞ്ഞിനോടുള്ള ആ അടുപ്പം, സ്നേഹം എല്ലാം ഇല്ലാതായപോലെ.. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയപ്പോളും ആദ്യം ഇരുന്ന, കിടന്ന സ്ഥലങ്ങളിൽ എല്ലാം ചെല്ലുമ്പോൾ സങ്കടം, ഇടയ്ക്കിടെ വയറ്റിൽ അനങ്ങുന്നുണ്ടോ എന്നൊക്കെ നോക്കാൻ തോന്നുക അങ്ങിനെ വല്ലാത്തൊരു അവസ്ഥ.. ഞാൻ കുറേ ഏറെ ആശിച്ചു ഗർഭിണി ആയതല്ലേ അത് കൊണ്ടാവാം ഇങ്ങനെ എന്ന് കരുതി.. ആ സങ്കടം ഒരു രണ്ട് ആഴ്ച ആയപ്പോൾ മാറിതുടങ്ങി.. എന്നാലും പൂർണ്ണമായി ഒരു സന്തോഷവും ഇല്ലായിരുന്നു.. ഒരു ഭക്ഷണവും വേണ്ടായിരുന്നു എല്ലാറ്റിനോടും വെറുപ്പ്.. പിന്നെ ആദ്യ ദിവസങ്ങളിലൊക്കെ സ്റ്റിച് ന്റെ വേതന, കുഞ്ഞിന്റെ കരച്ചിൽ എല്ലാം എന്നെ തളർത്തി.. കുഞ്ഞിനെ കാണാൻ ഹോസ്പിറ്റലിൽ വന്നവരോടെക്കെ ഇപ്പോഴും ഓർക്കുമ്പോൾ വല്ലാത്ത വെറുപ്പ് അങ്ങനെ കുറേ അനുഭവിച്ചു... പിന്നെ പ്രസവ രക്ഷക്ക് മാത്രം ആയി ഒരാളെ നിർത്താത് കൊണ്ടു രക്ഷപെട്ടു.. വീട്ടുകാരും നല്ല സപ്പോർട്ട് ആയിരുന്നു.. ഏകദേശം ഒരു മാസം എടുത്തു എല്ലാം ഒന്ന് മാറി തുടങ്ങി നല്ലൊരു മനസ്സ് ആവാൻ...
@tastyboon6323
@tastyboon6323 2 жыл бұрын
You are lucky... Chechi.. because your close relatives and friends are understand more and more. നമ്മൾ പറയുന്നത് എന്താണോ അത്‌ മനസ്സിലാക്കുന്നത് സ്വന്തം വീട്ടിൽ ഉള്ളവർ ആണെങ്കിൽ അത്ര ഭാഗ്യം വേറെ ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ 🙂
@parvathynair7118
@parvathynair7118 2 жыл бұрын
Satyam.aah bhagyam elarkum kitila..nammale manasilakuna aalukal kude ulathanu etavum valya jeevitha vijayam.arinjo ariyatheyo avaroke parayuna chila comments namude manasine ethratholam badhikum enu arum chindikila
@tastyboon6323
@tastyboon6323 2 жыл бұрын
@@parvathynair7118 അതെ എനിക്ക് ആ ഭാഗ്യം ഇല്ല 🙂
@maalushahanaz8392
@maalushahanaz8392 2 жыл бұрын
Njnum article vaayichitundd...eppazhum chechine kaanumbo athaa orma varane... really padmene kond work inu poyathokke😊
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
❤️❤️❤️
@niaannan6812
@niaannan6812 2 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്ന് 18 ഡേയ്‌സ് ആയി ബട്ട്‌ preterm labour ആയിരുന്നു.നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു പക്ഷേ കുഞ്ഞിനെ ജീവനോടെ കിട്ടിയില്ല. ചേച്ചി ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും ശെരിയാണ് രാത്രി ആകുമ്പോൾ വല്ലാത്ത ഒരു അവസ്ഥയാ ഇപ്പൊ. മനസ്സിൽ എന്തോ വലിയ ഒരു ഭാരം ഉള്ളതുപോലെ.. ഇനി അടുത്ത ഒരു കുഞ്ഞ് ഉണ്ടാകുമോ എന്ന്‌ അറിയില്ല. ഉണ്ടാകും എന്ന പ്രേതീക്ഷയിലാണ് ഇപ്പൊ ഓരോ ദിവസവും മുന്നോട്ടു പോകുന്നത്.
@anjana73
@anjana73 2 жыл бұрын
കരഞ്ഞുകൊണ്ടാ കണ്ടു തീർത്തത്. ഞാൻ ippo അനുഭവിക്കുന്ന അവസ്ഥ ആണ്. കുഞ്ഞിനോട് യാതൊരു കണക്ഷനും എനിക്ക് തോന്നുന്നില്ല. പാൽ കൊടുക്കുന്നു, ഉറക്കുന്നു ഇതാണ് ആകെ ഉള്ള ബന്ധം. അതിന്റെ കൂടെ ഒടുക്കത്തെ mood swings ആണ്. ഇതിൽ പറഞ്ഞ പോലെ husband വീട്ടിൽ വരുമ്പോ കുറെ നേരം ഞാൻ കെട്ടിപ്പിടിച്ചിരുന്നു കരയും. എന്താ കാര്യം എന്ന് ചോദിച്ചാൽ ഒന്നും ഇല്ല. 🙄 food കഴിക്കാൻ തോന്നാറെ ഇല്ല. പിന്നെ ഫീഡ് ചെയ്യണമല്ലോ എന്നോർക്കുമ്പോൾ എന്തേലും കുറച്ചു കഴിക്കും. അതും കരഞ്ഞുകൊണ്ട്. വെറുതെ ഇരുന്നു കരച്ചിൽ ആണ് main. പിന്നെ എന്നോട് സംസാരിക്കുന്നവരോടെല്ലാം ദേഷ്യം. പ്രത്യേകിച്ച്, തമാശ പറയുന്നവരോട്.
@indyplayz8725
@indyplayz8725 2 жыл бұрын
Hi Aswathy.. Really missed you here. Went through similar situation few months back. Had a baby at 34 weeks, emergency c-section, 4 weeks of nicu stay for baby. Leaving the baby at nicu and coming back home was the toughest. Had to travel 50 miles daily to visit the baby. after 4 months feeling happy that survived all those with the support of husband and elder son.. Thanks Aswathy for addressing this topic. You are a gem. More power to you!
@nimithavipin7775
@nimithavipin7775 2 жыл бұрын
Same situation... But a little more earlier, had a baby at 27 weeks(extreme premature having 850 g only) 4 months in NICU. Anyway passed all those days....Now she turned 5.☺☺
@kulukuluoman3137
@kulukuluoman3137 2 жыл бұрын
@ Indyplayz.4 months 🤔
@mamathadinendran3496
@mamathadinendran3496 2 жыл бұрын
No words aswathi chechii...feel like crying while seeing this video...but so happy and proud that overcomed it with great strength.❣️❣️❣️
@saranya_aneesh
@saranya_aneesh 2 жыл бұрын
ഹായ് ചേച്ചി ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി ഞാൻ പലതും ഓർത്തുപോയി ആ സമയത്ത് എന്റെ ഒപ്പം നിന്ന എന്റെ സ്വന്തം ചേച്ചി..... പിന്നെ കൂടെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാവും എന്ന് ഞാൻ ആഗ്രഹിച്ച, എന്നാൽ ആ സമയത്ത് എന്നെ സപ്പോർട്ട് ചെയ്യാൻ കഴിയാതെ പോയ എന്റെ husband......😊😊 എന്റെ മോന് ഇപ്പൊ ഒരു വയസ്... എന്തായാലും ഇപ്പോ ഈ വീഡിയോ കണ്ടപ്പോ കൂടെ നിന്നവരെ, ഓർക്കാനും മനസിലാക്കാനും പറ്റി 🥰
@user-cj1iw2wu4f
@user-cj1iw2wu4f 2 жыл бұрын
Aswathy chechi.....nmde kaarygal choyikn 100 perundavumm but adh delivery vare matrm....adh kayinjaa nmk aake oru role feeding matre ullu..... Nml kelkunna oru oru vaak kunjinnu paaalu koduk...paalu koduk.... . .nte mol 90 days vare night orngittillyaa.....njn mentaly aake thakarnnu poyi aa tym il but husband nalla support rnnu...nnlum njn umm chummadha irunnu karayumarnnuu..... Nnlum kurch tym eduth onnu overcame chythu varan Epo nte baby k 1 year kayinju😍😍😘epo njn valare happy nnu...
@Diaperstories22
@Diaperstories22 2 жыл бұрын
എനിക്കിപ്പോ 7th month start ചെയ്യാൻ 5 days മാത്രം ഉള്ളൂ. ഞാൻ ഒട്ടും ആഗ്രഹിക്കാത്ത സമയത്താണ് ഞാൻ pregnant ആയത്. ഞാൻ pregnant ആയത് അറിഞ്ഞിട്ടും എന്റെ ഭർത്താവിനും പുള്ളിയുടെ ഫാമിലിക്കും ഞാൻ പ്രതീക്ഷിച്ച ഒരു reaction പോലും ഉണ്ടായില്ല. അതും എന്നെ വല്ലാതെ affect ചെയ്തു. ഇപ്പൊ Pregnancy time ലെ ഓരോരോ വേദനകൾ വരുമ്പോഴും കുഞ്ഞ് വല്ലാതെ അനങ്ങുന്ന സമയത്തും എനിക്ക് control ചെയ്യാൻ പറ്റാത്ത ദേഷ്യം വരുന്നു 😒പക്ഷെ അതെ സമയം കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയും ഉണ്ട് ❤സങ്കടം സഹിക്കാൻ പറ്റുന്നില്ല. ആരോടും പറയാനും പറ്റുന്നില്ല 😔.ഇപ്പൊ urine infection കൂടുതലായി മിക്കവാറും hospital visit ആണ്.നല്ല fever ഉണ്ട്. മാറുന്നില്ല. Bed ഇൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റുന്നില്ല. Body pain വേറെ 😒. എല്ലാംകൂടി വട്ട് പിടിക്കുന്ന ഒരു അവസ്ഥ. ഇത് വായിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ please നിങ്ങളുടെ മനസും ശരീരവും എപ്പോ ready ആവുന്നോ അപ്പോൾ മാത്രം pregnancyക്ക് try ചെയ്യുക.🙏അല്ലാത്തപക്ഷം ആ situation handle ചെയ്യാൻ പറ്റാതെ നിങ്ങൾക്ക് ആത്‍മഹത്യ വരെ ചെയ്യാൻ തോന്നിപ്പോവും✌️ഇപ്പൊ എന്റെ husband ഇന്റെ family പുതിയതായി കണ്ടുപിടിച്ചത് എനിക്ക് urine infection വരാനുള്ള main കാരണം ഞാൻ മുൻപ് ഡോക്ടറെ consult ചെയ്ത് medicine കഴിച്ചതുകൊണ്ടാണത്രേ 😔
@dhanalakshmick7513
@dhanalakshmick7513 2 жыл бұрын
Ottum vishamikenda..njan ithu anubhavichirunnu .. Kalyanam kazhinju Kure varshangalku sesham natural ayi unni undayitum koodi arkum oru reaction um illedo..mathramalla full kuttapeduthal mathram ..eniku Brest milk ottum illa..formula milk Anu kodukkunne..ellavareyum face cheithu maduthu..kuttiku jaladhosham vannal polum brst milk kodukathathukondanennu paranju husband polum torturing.. nammude problems avarkoke nisaram anu.ente familiyum daivavum illayirunnenkil njan epo jeevanode undavillayirunnu..athrayku avaganana pregnant ayathumuthal unni vannitum 5 month ayi epozhum thudarunnu.. mentally and physically am so so week..self motivation is more important these times.. .
@sreenumol1199
@sreenumol1199 2 жыл бұрын
ഒട്ടും tension പാടില്ല... പലരും പലതും പറയും അതൊന്നും ശ്രദ്ധിക്കാൻ പോകണ്ട... ഉണ്ടാകാൻ പോകുന്ന കുഞ്ഞിനെ കുറിച്ച് മാത്രം ഓർക്കുക...
@anittageorge4247
@anittageorge4247 2 жыл бұрын
i feel very much to hear ur talk. tears are coming out of my eyes. i have 2 babies one 2years&10 months other is 1 year. i don't know, whether i have any postpartum depression, but my mood changes very speedy and i can't smile to child some times
@riyaspv6079
@riyaspv6079 2 жыл бұрын
Me also😔
@sothuttanme2566
@sothuttanme2566 2 жыл бұрын
Njn ippo ah oru situation koode kadann poikondirikanu.. Nte prblm nthanenn nte husband chodhichit polum ank parayan patunila.. Ee video njn nte husband inte koode aanu kandath.. Thnku so much chechi ank parayan pattatha karyngal chechi paranjapo eattanu manasilayi.. Vtl mattarkum ith manasilayilenkilum eattan nte koode support nu epalum indakum nn paranju.. Thnku so much... And god bless u chechi😘
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
So happy to hear this ❤️
@anaghaanu1571
@anaghaanu1571 2 жыл бұрын
ഞാൻ ഇപ്പോൾ 2മാസം pregnant ആണ് എനിക്ക് കുറച്ചു ദിവസം depression ആയിരുന്നു ചേച്ചി വീഡിയോ വളരെ helpfull ആണ് ❤🥰
@remanithin2383
@remanithin2383 2 жыл бұрын
I am 5 months pregnant now. It is my first baby. Thankyou for the great information sis. 😘
@revathyp5627
@revathyp5627 2 жыл бұрын
ചേച്ചി എന്റെ മനസിലുള്ള കാര്യങ്ങൾ ആണ് പറഞ്ഞത്.... ഇത് കേൾക്കുമ്പോ ഞാൻ കരയുവാണ് 😢😢😢😢😢😭😭😭😭😭😭😭😭
@aleena3220
@aleena3220 2 жыл бұрын
Plz consult a psychologist.. Its normal my dear.. 🖤
@shalusebastian9030
@shalusebastian9030 2 жыл бұрын
Same
@sandhyak4252
@sandhyak4252 2 жыл бұрын
ഞാനിപ്പോ അനുഭവിച്ചോണ്ടിരിക്കുന്നു... രാത്രി 1മണിയായി... മോൻ ഇപ്പഴും ഉറങ്ങിയിട്ടില്ല,,, കരച്ചിലാണ്... രാത്രിയിലാണ് ഏറ്റവും ബുദ്ധിമുട്ട്... വല്ലാത്തൊരു അവസ്ഥയാണ്,, ചില സമയത്ത് വല്ലാതെ കൈ വിട്ടു povum😪
@lakshmisandeep5393
@lakshmisandeep5393 2 жыл бұрын
Enikum indarnu on my second pregnancy.... 1 year aakan pokunnu bt ipozhum mothathil ok aayi enn parayan patilla ....it's a truth...ith society accept cheyan Kure time edukum...bt enik patavunorod njan parayarund to be with new mom's....good content love to you and your family
@anjurins79
@anjurins79 2 жыл бұрын
ചേച്ചി പറഞ്ഞത് സത്യം തന്നെയാണ്. എനിക്ക് സിസേറിയൻ ആയിരുന്നു ചേച്ചി. ഞാൻ ഒത്തിരി depression അനുഭവിച്ചിട്ടുണ്ട്. ഞാൻ ഇപ്പോൾ second pregnant ആണ്. ഫാമിലിയിൽ നിന്നാണ് നമുക്ക് support ലഭിക്കേണ്ടത്. പക്ഷെ family തന്നെ നമ്മളെ കുറ്റപ്പെടുത്തുമ്പോഴാണ് ചേച്ചി നമുക്ക് സഹിക്കാൻ പറ്റാത്തത്.
@aswathyt.p490
@aswathyt.p490 2 жыл бұрын
Sathyam. Even I had gone through the same situation.
@varshasankar4909
@varshasankar4909 2 жыл бұрын
Same.. നമ്മുടെ അമ്മമാർ കൂടെ നിക്കണ്ട time.. But അവർ തന്നെ ആദ്യം ഉണ്ടാകും കുറ്റപ്പെടുത്താൻ
@ashnabindhu5889
@ashnabindhu5889 2 жыл бұрын
I'm not a wife , I'm not a mother but chechi ur content & ur presentation is absolutely good. And it's useful & very informative one. Thank you so much 🙏God bless you and your family. Be happy & healthy.
@saranyasaranya1471
@saranyasaranya1471 2 жыл бұрын
ചേച്ചി iam 21 years old.ഞാനും 2 മാസം മുൻപ്‌ postpartum depression അനുഭവിച്ചിരുന്നു. Full time കരച്ചിൽ, ഉണ്ണീടെ കരച്ചിൽ allergy. Family നല്ലരീതിയിൽ support cheythu. ഒരു ആയുർവേദ ഡോക്ടറെ കണ്ടു medicine kazhichu. 3 ആഴ്ചക്കുള്ളിൽ എനിക്ക് recover ചെയ്യാൻ കഴിഞ്ഞു.എന്റെ partner, എന്റെ അമ്മ ഇവരെന്നെ ഒരുപാട് support ചെയ്തു. അതുകൊണ്ടാണ് ഞാൻ പെട്ടെന്ന് അത് recover ചെയ്തത്. First delivery ആയതിനാൽ postpartum depression എങ്ങനെ എന്ന് എനിക്ക് അറിയില്ലായിരുന്നു. Still ഞാനും എന്റെ മോനും എന്റെ ഫാമിലിയും happy. Thank God
@jaslavp3828
@jaslavp3828 Жыл бұрын
Ayurvedam eth marunna use cheythe njan ippo postpartum depression anubhavikkunnund
@ichuzzmom..5593
@ichuzzmom..5593 2 жыл бұрын
ആ ഒരു അവസ്ഥ.. അത് ആർക്കും പറഞ്ഞാൽ മനസിലാവില്ല.. നമ്മുടെ അടുത്ത് ഉള്ളവർക്ക് പോലും !!!😓 അതിനിടയിൽ ഫാമിലി പ്രോബ്ലെംസ് ഉം...!! ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ... 😓😓
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
😒🤗
@avanispillai8078
@avanispillai8078 2 жыл бұрын
This is literally the content creation which is rare in these days.More love to you❤
@sefusaif2737
@sefusaif2737 2 жыл бұрын
So u mean to say that these baby blues and ppd are built up stories?
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
@@sefusaif2737 no, she said these type of videos are rare 🙂
@leyana9140
@leyana9140 2 жыл бұрын
Inganoru awareness thannu.. ningalu kanikuna social responsibility should be much appreciated!!❤️
@achu1432
@achu1432 2 жыл бұрын
Sathyam depression stageil njan mone adichittundu 1month ayappol 45nu kuttyiumayi hospital poyappol njan thanne doctorodu samsarichathu
@afluss4091
@afluss4091 2 жыл бұрын
Chechi enikkum ithupole thanne aayirunnu ,ellaavarodum deshyavum bhayankara sangadavum aayirunnu ,ummane kettippidich orupad karayum enthanenn ariyathe, pregnency period um delivery um onnum kuzhappamilla,but postpartum is so difficult
@jamzworld2304
@jamzworld2304 2 жыл бұрын
ഇതേ അവസ്ഥ എനിക്കും 😪😪😪ആരുമില്ലാത്ത പോലെ ...ലൈഫ് മടുത്ത പോലെ...അതിനിടയിൽ കുഞ്ഞ് ഉറങ്ങാതിരിക്കുകയും കൂടി ചെയ്യുമ്പോ ടോട്ടലി ഭ്രാന്തു പിടിച്ച അവസ്ഥ ആണിപ്പോ😪😪
@anupamugin5345
@anupamugin5345 2 жыл бұрын
Do not worry. This is a temporary phase. Seek help.
@anoop83
@anoop83 Жыл бұрын
സാരമില്ല... താത്കാലികമായി ഉണ്ടാകുന്നതാണ്.. നിങ്ങളുടെ മനസ്സ് നിങ്ങളുടെ കയ്യിൽ വരും
@jamzworld2304
@jamzworld2304 Жыл бұрын
@@anoop83 🥰 over come ചെയ്തു...മോൻ 2 year ആവാനായി😌
@nisem3164
@nisem3164 2 жыл бұрын
You are a real content creator. I'm 20 ..but I didn't know about this phase before.Now i can help the ones who is going through this stage.
@fathimaayoob
@fathimaayoob 4 ай бұрын
Ente delivery kazhinu 2 month ayee enikum Ee problem okke undayirunnu ആരോടും പറയാൻ പറ്റില്ല hasbandne എന്നോട് ഒട്ടും സ്നേഹം ഇല്ലത്തെ പോലെ തോന്നി എല്ലാവരോടും ദോഷൃം ശരിരത്തിൽ ഉളള വേദന ആർക്കും ente problem മനസ്സിൽ ആയില്ല hasband വരുമ്പോൾ എന്നോട് ഒന്നും സംസരിക്കില്ല കുഞ്ഞിനോട് ഓരോന്ന് സംസരിക്കും ആപ്പോൾ postpartum depression olla video okke kaum ആയിരുന്നു
@neethuanup7945
@neethuanup7945 2 жыл бұрын
ചേച്ചി യെ എനിക്ക് ഇഷ്ടമായത് എപ്പോഴാണെന്നോ, ഒരുത്തൻ ചേച്ചിയോട് മോശമായി കമന്റ്‌ ഇട്ടപ്പോൾ അതിനെതിരെ കൊടുത്ത ഒരു കമന്റ്‌, ആ കമെന്റ് എനിക്ക് ചേച്ചിയോട് ബഹുമാനവും സ്നേഹവും ഒത്തിരി ഒത്തിരി തോന്നുന്നു, i love you chechi, sathyam പറഞ്ഞാൽ എന്റെ മനസിന്റെ ധൈര്യം ചേച്ചിയാണ്, സത്യം, ചേച്ചി വിശ്വസിക്കുമോ എന്നറിയില്ല, 🥰🥰🥰😘😘😘😘😘
Mommy Guilt- A Video For All Working Moms | Aswathy Sreekanth | Liife Unedited
24:43
Life Unedited - Aswathy Sreekanth
Рет қаралды 216 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
wow so cute 🥰
00:20
dednahype
Рет қаралды 29 МЛН
Postpartum | Malayalam Short Film | Sudheep | Simi Boban | Aneesh Palangadan
23:57
Goodwill Short Films
Рет қаралды 1,2 МЛН
Delivery story 🥰 😭 😊 #newborn #labourroom #kerala
21:20
Danys Days
Рет қаралды 453 М.
Partner’s role in postpartum | Aswathy Sreekanth | Liife Unedited
22:09
Life Unedited - Aswathy Sreekanth
Рет қаралды 57 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45