പ്രസവം ആകെ പ്രശ്നമായി ...😥😥😥

  Рет қаралды 327,349

Anshif Moonikkal

Anshif Moonikkal

Күн бұрын

#anshifmoonikkal #lovestory #family #kerala #ansif #anshif #malayalamfamilyvlog #malappuramkamaru

Пікірлер: 690
@NabzvisioNnabz
@NabzvisioNnabz 2 жыл бұрын
Ohhhh……….. MAGICAL BOY jibruttaa Happy B'Day😘 kunjol🤗😚
@anshifmoonikkal
@anshifmoonikkal 2 жыл бұрын
❤❤
@noushadm552
@noushadm552 2 жыл бұрын
Ohhh nablooty evdem ethiyo.....
@VeeranNenmini
@VeeranNenmini 2 ай бұрын
😘
@VeeranNenmini
@VeeranNenmini 2 ай бұрын
😘😔😚😊
@GameOfSoul666
@GameOfSoul666 2 жыл бұрын
Anshif കുഞ്ഞോളോട് മാപ്പ് പറയണം എന്നുള്ളവർ like അടിക്കുക
@thajkp621
@thajkp621 2 жыл бұрын
കുഞ്ഞോളെ സമ്മതിക്കണം... ഞാനൊക്കെ ആണങ്കിലുണ്ടല്ലോ??
@saifusaifu8861
@saifusaifu8861 2 жыл бұрын
നഗറ്റിവ് കമെന്റ് വരുന്നതിന് prang പറഞ്ഞതല്ലേ കുട്ടികളെ vila അറിയണ മെങ്കിൽ കുട്ടികൾ ഇല്ലാത്തവരോട് ചോദിച്ചു നോക്ക് അതിന്റെ വേദന അറിയാം പാവം കുഞ്ഞോൾ aavuond തിരക്കേട് ഇല്ല വേറെ ആരേലും ആണെങ്കിൽ നിന്റെ അടുത് നിന്ന് എന്നോ പോയീർ ന്നു
@junaidjeelani5352
@junaidjeelani5352 2 жыл бұрын
ഇത്രയൊക്കെ wife സഹിച്ചതാണ് എന്നൊരു ബോധവും തിരിച്ചറിവും ഉണ്ടാവുന്നത് നല്ലതാണ്. Respect ചെയ്യാൻ പഠിക്കുക അടിമയായി കൊണ്ട് നടക്കരുത്
@raihanathkp9424
@raihanathkp9424 2 жыл бұрын
Athenne
@ameercurect9361
@ameercurect9361 2 жыл бұрын
Curect
@suhailsuhailsuhail7568
@suhailsuhailsuhail7568 2 жыл бұрын
👍
@nasiha12345
@nasiha12345 2 жыл бұрын
👍
@ashriashri1601
@ashriashri1601 Жыл бұрын
Evane okke subscribe cheyth prolsahipikarud...pleaseeee
@blackwhitedreams9285
@blackwhitedreams9285 2 жыл бұрын
ചിഞ്ചു അനു ന്യൂ ചാനൽ ഉടൻ പ്രതീഷിക്കട്ടെ❤️❤️💚
@amankp5122
@amankp5122 2 жыл бұрын
കുഞ്ഞോളെ കൊറേ ചീത്ത വിളിച്ചിട്ട് last പ്രാങ്ക് എന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കാണ് ലേ അൻസിപേ.story കേട്ട് ആദ്യം ചിരി യും പിന്നെ വെഷമവും വന്നു.
@noorameharin7286
@noorameharin7286 2 жыл бұрын
CoRect
@abdulrasak2011
@abdulrasak2011 Жыл бұрын
Adoru ഒലക്കേലെ prank ആയി
@yasaryasarpa1024
@yasaryasarpa1024 2 жыл бұрын
രണ്ടാമത്തെ മകൻറെ ഭക്ഷണകാര്യത്തിൽ അഞ്ചു വയസ്സ് വരെയെങ്കിലും നല്ല ശ്രദ്ധ വേണം..ആവശ്യമായ പോഷകാഹാരം കിട്ടേണ്ട സമയത്ത് അവന് ലഭിച്ചിട്ടുണ്ടാവില്ല...അത് അവൻറെ മാനസികവും ശാരീരികവുമായ വളർച്ചയെ ബാധിക്കും
@muhammedriyas8299
@muhammedriyas8299 2 жыл бұрын
എടുത്ത വീഡിയോ അതേപടി ഇട്ട വളരെ സന്തോഷം ദേഷ്യം കുറച്ച് കുറക്കുന്നത് എപ്പോഴും നല്ലത്
@naattinpuramvlogkichan3823
@naattinpuramvlogkichan3823 2 жыл бұрын
ഒരു പെണ്ണ് പ്രസവിക്കുന്നത് എങ്ങനെ അതിന്റെ ബുദ്ധിമുട്ട് എന്തൊക്കെ എന്ന് നേരിട്ട് കണ്ടാൽ ആണുങ്ങൾക്ക് കുറച്ചെങ്കിലും പെണിനോട് ബഹുമാനം തോന്നും എന്നൊരു ധാരണ ഉണ്ടായിരുന്നു. അത്‌ തെറ്റായിരുന്നു എന്ന് ഇപ്പൊ മനയിലായി. ഇത്രയൊക്കെ കണ്ടിട്ടും ആ പെണ്ണിനെ ഇട്ട് കഷ്ടപ്പെടുത്തുന്നു
@sinan4835
@sinan4835 2 жыл бұрын
പ്രാങ്ക് അല്ല എന്ന് ബുദ്ധി ഉള്ളവർക്ക് അറിയാം
@suhailsuhailsuhail7568
@suhailsuhailsuhail7568 2 жыл бұрын
അതന്നെ 👍ഈറ കാട്ടുന്നത് ഒരു വല്ല്യ സംഭവം അല്ല
@pkkpn3613
@pkkpn3613 Жыл бұрын
Correct
@subaidark8464
@subaidark8464 Жыл бұрын
Ninteswbaavam shariyalla ummakum baarekkum oru vilayum illa
@jaasmi3651
@jaasmi3651 2 жыл бұрын
എല്ലാം ക്ഷമിച്ചവളും എല്ലാം ക്ഷമിക്കൂന്നവളും കുഞോൾ പാവം 😢👍
@user-bn8bz1lb5w
@user-bn8bz1lb5w 2 жыл бұрын
ഇനി ക്ഷമിക്കാൻ പോവുന്നോളും ഞമ്മളെ മുത്തിന്റെ കരളിന്റെ പൊന്നിന്റെ കുഞ്ഞോൾ ♥️♥️♥️💋💋💋
@asharpm1691
@asharpm1691 2 жыл бұрын
@@user-bn8bz1lb5w n9v
@kunjanimullukunjanimullu6228
@kunjanimullukunjanimullu6228 2 жыл бұрын
അൻസിഫിന്റെ മെയ്നാവല് രസല്ല അന്റെ വിചാരം ഇജ് വെല്ല്യ ആള്
@reelsindia7119
@reelsindia7119 2 жыл бұрын
ഇനി ഇപ്പോ prank പറഞ്ഞാൽ മതി, നിന്റെ real സ്വഭാവം മനസ്സിലായി
@jishanajishana2735
@jishanajishana2735 2 жыл бұрын
റാഷിദ ഭാഗ്യവതിയാണ്. സുഖപ്രസവം എന്നത് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്. എത്ര ആഗ്രഹിച്ചിട്ടും ഓപ്പർഷൻ വിധിക്കപ്പെട്ടവളാണ് ഞാൻ. പിന്നെ സ്വന്തം ഭർത്താവ് തന്നെ പ്രസവം എടുത്തില്ലേ.അള്ളാഹു മക്കളെ സ്വാലിഹാക്കി തരട്ടെ. Happay birthday layik ജിബ്രാൻ 💕
@harfanasameer6027
@harfanasameer6027 2 жыл бұрын
Anakkum cs aayirunnu randum
@harfanasameer6027
@harfanasameer6027 2 жыл бұрын
😓😓😓
@rabiavt5814
@rabiavt5814 2 жыл бұрын
Cesarean ശേഷം pain undayirunno
@harfanasameer6027
@harfanasameer6027 2 жыл бұрын
@@rabiavt5814 ys
@riyasbava2498
@riyasbava2498 2 жыл бұрын
@@harfanasameer6027 എനിക്കും രണ്ടും സിസേറിയൻ ആയിരുന്നു 👍🏻
@sanafathima7801
@sanafathima7801 2 жыл бұрын
കുഞ്ഞോളെ ചീത്ത വിളിച്ചപ്പോൾ ഉമ്മാക്ക് നല്ല സങ്കടം വന്നു pavam
@sanafathima7801
@sanafathima7801 2 жыл бұрын
☺️
@sabithps3038
@sabithps3038 2 жыл бұрын
ഉമ്മയുടെ മുഖം ആകെ വാടിപ്പോയി
@Uppachimakkals-y3c
@Uppachimakkals-y3c 2 жыл бұрын
സുൽത്താൻ ഹായ് shiyashaza vlog
@sameelksameel1603
@sameelksameel1603 Жыл бұрын
പാവം ഉമ്മ
@shemeelvlog5918
@shemeelvlog5918 Жыл бұрын
Phavam umma😔
@salmakpsalmakp3311
@salmakpsalmakp3311 2 жыл бұрын
പാവം kunchol തമാശക്ക് പോലും ചീത്ത പറയരുത് ചെറിയ മക്കളെ നോക്കാൻ ഭയങ്കര പണിയാൻ എനിക്കറിയാം അത് മനസിലാക്കുക
@salmathnasar776
@salmathnasar776 2 жыл бұрын
Delivery neril Kanda anshifkka kunjole sherikum respect cheyyanam.sneham kond.cheetha vilikumbol avalk ad feel cheyyum enna vijaram undavanam
@naseebamkv1959
@naseebamkv1959 2 жыл бұрын
പാവം കുഞ്ഞോള് അടുത്ത അടുത്ത പ്രസവം ആയിട്ടാണ് പെട്ടെന്ന് പ്രസവിച്ചത്
@jamsheelak9568
@jamsheelak9568 2 жыл бұрын
ആദ്യത്തെ ആ സീനിൽ ....പാവം ഉമ്മാന്റ മുഖം വല്ലാതെ സങ്കടായി ....... കുഞ്ഞോൾ ക്ക് നല്ല വിഷമം ആയിട്ടാണു അവൾ Shout ആയത് ......
@navasbai1350
@navasbai1350 2 жыл бұрын
ഉമ്മാനെ നല്ല ഇഷ്ടം ഇങ്ങനത്തെ അമ്മായിമ്മാനെ കിട്ടാൻ ഭാഗ്യം വേണം ഓളെ ചീത്ത പറയുമ്പൊ ഉമ്മാടെ മുഖം കരച്ചിൽ വന്നു പാവത്തിന്
@jaasmi3651
@jaasmi3651 2 жыл бұрын
പൊന്നാര അൻശിഫേ എനിക്ക് ഈ കഥ കേട്ട് ആകെ പേടിയായി ഉമ്മാക്ക് ധൈര്യം പോകില്ലേ അവർ പ്രസവിച്ചിട്ടല്ലേ ഉള്ളൂ പ്രസവം എടുത്തിട്ടില്ലല്ലോ ഫസ്റ്റ് അനുഭവം അല്ലേ സമ്മതിച്ചു നിങ്ങളേ 👌
@shabeebmaloof2315
@shabeebmaloof2315 2 жыл бұрын
പ്രാങ്ക് തേങ്ങ ആണ് 🤣🤣🤣🤣
@shabanaminu8263
@shabanaminu8263 2 жыл бұрын
പാവം ഉമ്മ ക്ഷമയോടെ story പറയുന്നത് വരെ wait ചെയ്യുന്നത് കണ്ടിട്ട് ചിരി വന്നു.....😁😁like ummaaa 👍❤️
@fourstars9582
@fourstars9582 2 жыл бұрын
ഒന്നിനെ മറ്റൊന്നാക്കി മാറ്റാൻ കഴിവുള്ളവൻ അൻഷിഫ്
@kunhalavikalliyan8376
@kunhalavikalliyan8376 2 жыл бұрын
Aa,,
@kunhalavikalliyan8376
@kunhalavikalliyan8376 2 жыл бұрын
Aa,,
@rubeena4941
@rubeena4941 2 жыл бұрын
ശെരിക്കും ഒറിജിനൽ ആയിരുന്നു പിന്നെ പ്രാങ്ക് എന്ന് പറഞ്ഞു 👌
@minnuashik8417
@minnuashik8417 2 жыл бұрын
Correct
@sameehamvsemi6574
@sameehamvsemi6574 2 жыл бұрын
ഹാവു, 🙄കേട്ടിട്ട് കുളിരുകൊരുന്നു 😳എന്നാലും നിങ്ങളുടെ ധൈര്യം സമ്മതിക്കണം 🤲🏻🤲🏻🤲🏻🤲🏻
@ashmilmilu5706
@ashmilmilu5706 2 жыл бұрын
ഒരു ഞെട്ടലോടെ കൂടി യാ ഞാൻ കേട്ടു വീഡിയോ കണ്ടത്. വണ്ടിയിൽ പ്രസവിച്ചു എന്നൊക്ക കേൾക്കാറുണ്ട്. ന്നാലും കുഞ്ഞോൾക്കും ഇങ്ങനെ യാണെന്ന് അറിഞ്ഞപ്പ . പിന്നെ അൻസിപ്പൂന്റെ അവതരണം കൂടിയായപ്പോ പൂർത്തിയായി....
@muhammedashiqmuhammedashiq4480
@muhammedashiqmuhammedashiq4480 2 жыл бұрын
നോക്ക ഇവിടെ കുഞ്ഞോൾ ഫാൻസ്‌ ണ്ട് ട്ടോ 😐 ഇജ് ആ കുഞ്ഞാൻ പാണ്ടിക്കാടിനെ കണ്ടു കാട്ടാൻ നിക്കണ്ട ട്ടോ 😂
@sinuanu2925
@sinuanu2925 2 жыл бұрын
അടുത്തടുത്ത പ്രസമായതോണ്ടാണ് അങ്ങനെ സംഭവിച്ചത്. എന്നാലും ഒരു കുഴപ്പവുമില്ലാതെ എല്ലാം റാഹത്തായിലേ....' story കേട്ട ഞങ്ങളന്നെ tention ആയി ആസമയത്തെ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും. പടചോനെ പാവമാണ് കുത്തോൾ എത്ര സഹിച്ചിട്ടുണ്ടാവും. അൻസിഫ് ക്കാ ദേഷ്യമുണ്ടെങ്കിലും നല്ല സ്നേഹമുള്ള മനസാണ്. എന്നാലും കഴിയുന്ന പോലെ കുഞ്ഞേക്കളോട് സഹകരിക്കണം' മക്കളെ അള്ളാഹു സ്വാലിഹാക്കി തരട്ടേ.....' ഇനി ഒരു പെൺകുഞ്ഞിനേയും'
@shameerarafeek1142
@shameerarafeek1142 2 жыл бұрын
അല്ലാഹുവേ കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. അപ്പോഴത്തെ കുഞ്ഞോളുടെ അവസ്ഥ. നിങ്ങൾ athra ടെൻഷൻ ആയിട്ടുണ്ടാവും. Allaavarkum ഒരു പാടമാണിത് എന്തു ബുദ്ധിമുട്ട് തോന്നിയാലും ഹോസ്പിറ്റലിൽ പോവുക. ഇനിയെങ്കിലും കുഞ്ഞോളെ ചീത്ത പറയാതിരിക്കുക അൻസിഫെ. അത്ഭുതം തന്നെയാ അൻസിഫെ. അത്ഭുത കുട്ടിത്തന്നെ ജിബ്രുമോൻ 😘😘
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
റബ്ബേ, എന്താ കേൾക്കുന്നത് 🙄🙄, അന്സിഫിന്റെ ധൈര്യം, അപ്പൊ പൊട്ടനല്ലാന്ന് മനസ്സിലായി,
@shabeebmaloof2315
@shabeebmaloof2315 2 жыл бұрын
എന്നാലും ഒന്നും കട്ട്‌ ചെയ്യാതെ വീഡിയോ ഇട്ട അൻസിഫിന് 10000like👍🏻👍🏻👍🏻
@shamil296
@shamil296 2 жыл бұрын
ഹാപ്പി ബർത്ത് ഡേ മോനു
@alfiyaAashmi
@alfiyaAashmi 2 жыл бұрын
ആദ്യായിട്ടാണ് ഇങ്ങെനെ ഒരു ഡെലീവെറി സ്റ്റോറി കേൾക്കുന്നേ 😃😃😃കുഞ്ഞോൾ ഇഷ്ട്ടം 🤪😍
@dilumalu2782
@dilumalu2782 2 жыл бұрын
അല്ലാഹുവേ.... ഭാര്യടെ പ്രസവം എടുത്ത അത്യത്തെ പുരുഷു അൻസിഫ് ആവും 👍👍🌹🌹🌹.... അന്നേ നമിച്ചിരിക്കുന്നു 🙏🙏...കണ്ണീരോടുകൂടി ആണെങ്കിലും ഒരു സിനിമ കാണുന്ന ലാഗവത്തോടെ vidio കണ്ടു 😍🌹🌹... Happy birthday jibruttyyyyy🎂🎂🎂
@nishananishana2013
@nishananishana2013 2 жыл бұрын
😂
@roshanrocks5324
@roshanrocks5324 2 жыл бұрын
അത്‌ഭുത പ്രസവം തന്നെ ഒരു vereity delivery story. പാവം കുറേ വേദന സഹിച്ചിട്ടുൺടാവും.ഉപ്പാടെകൈയ്യിലേക്ക് ഒഴുകി വന്ന അത്ഭുത മകൻ😘😘😘😘Happy birthday jibruttty🥳🥳🥳🥳
@rujikkoottbythahirabacker1146
@rujikkoottbythahirabacker1146 2 жыл бұрын
മാഷാഅല്ലാഹ്‌...... അവസരത്തിനനുസരിച് പ്രവർത്തിക്കാൻ കഴിവുള്ള അൻഷിഫ് എന്ത്കൊണ്ടും തികഞ്ഞൊരു ഭർത്താവ് തന്നെ..... അത് ആ നല്ല ഉമ്മാന്റെ വളർത്തു ഗുണം.... സഹോദരാ അള്ളാക്ക് ശുക്ർ ചെയ്ത്കൊണ്ട് ഉമ്മ പറയും പോലെ നിസ്കാരത്തിനൊക്കെ പ്രാധാന്യം കൊടുത്ത് നല്ലൊരു മാതൃകാ യുവാവാവണം റബ്ബ് അനുഗ്രഹിക്കട്ടെ 🤲😍😍
@thanoojach7604
@thanoojach7604 2 жыл бұрын
Ameen ❤🎉🎉🎉🎉🎉
@muhseenamuhseena4254
@muhseenamuhseena4254 Жыл бұрын
Aameen
@shamsi6839
@shamsi6839 2 жыл бұрын
നിങ്ങളുടെ വീഡിയോ എന്നും കാണാൻ കാത്തിരിക്കുന്ന ഒരു സഹോദരിയാണ് ഞാൻ. ഇന്നലത്തെ വീഡിയോ കണ്ടപ്പോൾ വിഷമമായി. നിങ്ങളുടെ ഭാര്യയെ വഴക്കു പറയരുത് എന്ന് പറയാൻ ഞാൻ ആരുമല്ല. പക്ഷെ ഇനിയെങ്കിലും പരസ്യമായി വഴക്കു പറയരുത്. അവളുടെ ഉപ്പ ഇല്ലാത്ത താണ്.ഉമ്മ മാർക് ഇത് കാണുമ്പോൾ വളരെ വിഷമമാവും. അവളുടെ ഭാഗത്ത് നിന്ന് നോകണം. Jibrutty💕💕💕💕.
@zayanniha8614
@zayanniha8614 2 жыл бұрын
വീണിടത് കിടന്ന് ഉരുളുന്ന അൻസിഫ് 🤣 പ്രാങ്ക് ന്ന് പറഞ്ഞപ്പോൾ കുഞ്ഞോൾ വീണു 😄 but ചിഞ്ജൂന് മനസ്സിലായി അടവാണെന്ന് 🤣🤣🤣👍
@azliazlu1159
@azliazlu1159 2 жыл бұрын
Sathyam
@islamictips5633
@islamictips5633 2 жыл бұрын
സത്യം
@naseerafirunaseera
@naseerafirunaseera Жыл бұрын
Sathyam
@beepathu134
@beepathu134 2 жыл бұрын
ഞാനും എന്റെ ഇക്ക എന്നും വഴക്കാണ്. But എനിക്ക് ഇല്ലാണ്ട് ഒരു ദിവസം പറ്റില്ല.ഇക്കാക്കും അങ്ങനെ തന്നെ
@noushifaizal6264
@noushifaizal6264 2 жыл бұрын
എന്നാലും കുട്ടിയുടെ തല വന്നിട്ട് തല മേലക്ക് പൊക്കി പ്രസവം എടുത്ത അന്സിഫിന് ഇരിക്കട്ടെ കുതിര പവൻ ❤️
@vaheedam3182
@vaheedam3182 2 жыл бұрын
കഥ കേട്ട് ആദ്യം കുറെ ചിരിച്ചു. പിന്നെ കരച്ചിൽ വന്നു. . പാവം കുഞ്ഞോൾ കുട്ടിചിരിച്ചത് അഷിഫ് എന്ന ബാപ്പ നെ കണ്ടിട്ടാവും. ഉമ്മച്ചീ ക്ക് നല്ലക്ഷമയുണ്ട്. അഷിഫിനെ സഹിക്ക്‌ണ പാവം ഉമ്മ
@blackwhitedreams9285
@blackwhitedreams9285 2 жыл бұрын
അൻഷിപ്പേ ഉമ്മയെ പരിഗണിക്കുന്നതിന്റെ 1%മെങ്കിലും ഉപ്പയെകൂടി പരിഗണിക്കണേ🤝🤝🤝
@mubinoufal4588
@mubinoufal4588 2 жыл бұрын
ഇതിൽ ഇപ്പോ, പാവം ഉമ്മാ എല്ലാദേറ്റും കൊയങ്ങി,, നിന്ന് നിന്ന്,, പറഞ്ഞദ് തന്നെ വീണ്ടും പറഞ്ഞു,,, പാവം ഉമ്മാ 😍
@surayyasuru2770
@surayyasuru2770 2 жыл бұрын
കഥ കേട്ടിട്ട് പേടിച്ചോയ്, delivery ടൈം ഓർത്തിട്ട്🥺🤯oru നെട്ടൽ
@sanusanu9450
@sanusanu9450 2 жыл бұрын
Masha allah..... അല്ലഹു മോനെ ഉയരങ്ങളിൽ എത്തീകടെ... ആമീൻ 🥰
@sherinharis1517
@sherinharis1517 2 жыл бұрын
ഓരോരുത്തർ ഭാര്യടെ പ്രസവം കാണാൻ പൈസ കൊടുത്തു ലേബർ റൂം കേറുന്നു .അപ്പോൾ ആൻഷിഫ് kaku പ്രസവം യെടുത്തു പൈസകും ചെലവില്ലാതെ💥💥💥💥💥💥💥
@kuttikurumbans3828
@kuttikurumbans3828 2 жыл бұрын
മാഷാ അല്ലാഹ് 🤲ഈ കഥകേട്ടപ്പോൾ സങ്കടവും വന്നു. അതിലേറെ സന്തോഷവും തോന്നി.ഈ സന്തോഷം എന്നും നിലനിൽക്കട്ടെ.... ആമീൻ 🤲🤲
@shereenasainshereenasain1068
@shereenasainshereenasain1068 2 жыл бұрын
Prank അല്ല ഞങ്ങൾക്ക് അറിയാം ഞങ്ങൾ ആദ്യമേ വിചാരിച്ചിരുന്നു ഞങ്ങളെ pattikkandha
@rashidvlogs9329
@rashidvlogs9329 2 жыл бұрын
ഞാൻ ഫുൾ വീഡിയോ കണ്ടു ഫുൾ വീഡിയോ കണ്ടവർ ലൈക് അടിക്കുക❤
@hisham798
@hisham798 2 жыл бұрын
ആണൊ വലിയ കാര്യം
@nishusworld9895
@nishusworld9895 2 жыл бұрын
,😄😄😄😄
@shibili-gk1pn
@shibili-gk1pn 2 жыл бұрын
ഗ്ളും ഗ്ളും ജിബ്രാൻ Happy Birthday to you
@habeebashihab6715
@habeebashihab6715 2 жыл бұрын
അൻസിപ്‌ ഭാഗ്യവാൻ ആണ് , കുഞ്ഞോൾ അതിലേറെയും മാഷാഅല്ലാഹ്‌ 🥰🥰😘😘👍
@fousiyasathar9540
@fousiyasathar9540 Жыл бұрын
പൊന്നുമോളെ.. 🤲🤲🤲🤲ആലോചിക്കാൻ വയ്യ അപ്പോഴത്തെ അവസ്ഥ.. മാഷാഅല്ലാഹ്‌
@c....08.....v80
@c....08.....v80 2 жыл бұрын
പ്രാങ്ക് മണ്ണാങ്കട്ടയാണ്.... പോയാജ്... അൻസിഫെ
@abc-vq8vy
@abc-vq8vy 2 жыл бұрын
അന്ന് യൂട്യൂബ് ചാനലിൽ ഇല്ലാത്തത് നന്നായി അല്ലെങ്കിൽ അതും വീഡിയോയ്ക്ക് വിട്ടേനെ🤣🤣
@Naflababu804
@Naflababu804 2 жыл бұрын
അങ്ങനെ സ്വന്തം ഭാര്യയുടെ പ്രസവം എടുത്ത അന്സിഫ് മൂന്നിക്കലിനാണ് ഇന്നത്തെ like 👍👍 അതിനും വേണം ഒരു ഭാഗ്യം 😂
@kavyaani8938
@kavyaani8938 2 жыл бұрын
കുഞ്ഞുങ്ങളോട് കാട്ടിയത് ശരിയായില്ല 😔
@hiiall...4834
@hiiall...4834 2 жыл бұрын
Prank അല്ലാന്ന് മനസ്സിലായി ...subscribers അന്നേക്കാളും വല്ല്യ വെളവന്മാരാണ് anshife...2:56 കുഞ്ഞോൾ കരഞ്ഞിട്ടുണ്ട് ...കണ്ണ് തുടക്കുന്നു അവൾ ... 😯😯
@rahmashukoorrahmashukoor8809
@rahmashukoorrahmashukoor8809 2 жыл бұрын
Lubuuuuu kunjoleeee..kann niranju poyi ummande mugham kandappo. Annumma anubhavicha tenshion eppozhum ummande mughath .und ..kunjol nalla kuttyaaa....anshif nde bhagyam. Happy birth day jibru.., lubuuuudaaa
@sanasworld6204
@sanasworld6204 2 жыл бұрын
പ്രാങ്ക് ഒന്നും allaa.. ശരിക്ക് manasilavund
@risal.t4877
@risal.t4877 Жыл бұрын
കുഞ്ഞോൾ ആദ്യം സങ്കടം മറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു കണ്ണീർ വന്നിരുന്നു അത് നൈസായി തുടച്ചു കളഞ്ഞു പാവം
@_najiya_fn7442
@_najiya_fn7442 2 жыл бұрын
Immantim kunjolim കണ്ണും മോറും കണ്ടാത്തന്നെ അറിയും പ്രാങ്കാണെന്ന്. ഞങ്ങൾ വിസയ്ച്ചു ട്ടോ അൻസിഫെ 🤭
@acheesfoodcorner9200
@acheesfoodcorner9200 2 жыл бұрын
ഇന്റെ പൊന്നാര അൻസിപ്പേ ഇയ്യൊരു സംഭവം ആണ് ട്ടോ 👍👍👍😍😍😍
@dreamsworld6047
@dreamsworld6047 2 жыл бұрын
Masha allah... Kelkumbol thanne koritharikkunnu...... Happy birthday jibran... Allahu afiyathulla deergayuss nalkatte.. Aameen 😍😍
@safajabi7348
@safajabi7348 2 жыл бұрын
ഇത് prank അല്ലന്ന് ബുന്ധിയുള്ള ആൾക്കാർക്ക് കണ്ടാൽ മനസിലാകും ansippeyy പിന്നെ cutt ചെയ്ത് എഡിറ്റ് cheythathelley പർഷണം ഒക്കെ kayinch
@ushafrancis7610
@ushafrancis7610 Жыл бұрын
പാവം കുഞ്ഞുമോൾ . അത് അൻസിഫിനെ പേടിച്ചട്ടാണ് അത്രയും സമയം തള്ളിനീക്കിയത്. കുഞ്ഞു മോൾ എത്ര സഹിച്ചിട്ടുണ്ടാകും ....
@firoshnafawas395
@firoshnafawas395 2 жыл бұрын
ഭാര്യായുടെ പ്രസവം എടുക്കാൻ ഉള്ള ഭാഗ്യം ലഭിച്ചവൻ 😊
@13fidhamol26
@13fidhamol26 2 жыл бұрын
സ്വന്തം ഭാര്യന്റെ പ്രസവം എടുത്ത അന്സിഫ് 😄👍🏻ബ്ലും. ബ്ലും.. ജിബ്രു 😍😍🎂🎂🍡
@simnamunna6270
@simnamunna6270 2 жыл бұрын
എൻ്റെ ഇക്ക അൻസിഫ് ഇക്കാനെ പോലെ നല്ല സ്നേഹമുള്ള കലിപ്പനാണ്
@itzmenasrin5969
@itzmenasrin5969 2 жыл бұрын
കുഞ്ഞോൾ ഉള്ളിൽ സങ്കടം വച്ഛ് പുറമെ ചിരിക്കുന്നു
@rishadec12elachola40
@rishadec12elachola40 2 жыл бұрын
Vasthàvam
@zehrafathima3216
@zehrafathima3216 2 жыл бұрын
എനിക്ക് ഇത് പോലെ മൂന്ന് boys ആണ് frst ആൾക്ക് നാലര age .second babyk 2 half. മൂന്നാമന് 6 month . മൂന്നാമനെ deliverykk പോയത് ഓർമവന്നു . car ന്ന് pain കടിച്ചപിടിക്കേറുന്നു 😅 ഹോസ്പിറ്റൽ എത്തി 15 mnt delivwry ക്കഴിഞ്ഞു 🥰
@fasifasi9865
@fasifasi9865 2 жыл бұрын
Entha 4 mathe kutty
@lubanaat2473
@lubanaat2473 2 жыл бұрын
Please respect your wife and babys,
@nisarneerani9280
@nisarneerani9280 2 жыл бұрын
അടിപൊളി ഡെലിവറി സ്റ്റോറി 😄😄👍🏻🤣ഇന്നലെ കൊർച് കണ്ട് ബാക്കി കാണാനിട് സമാദാനം ഇല്ലാഞ്ഞിട്ട് ഇപ്പോ കാണാ 😍
@Paathus1145
@Paathus1145 2 жыл бұрын
എന്നെ പോലെ 10ദിവസം ഡെലിവറിക് അഡ്മിറ്റായി ലാസ്റ്റ് ഓപ്പറേഷൻ ആയവരുണ്ടോ 😂😂😂😂🤰ഇവരെ സ്റ്റോറി കേട്ടിട്ട് കൊതിയാവ
@nazzworld943
@nazzworld943 2 жыл бұрын
Njan
@hashimbm6425
@hashimbm6425 2 жыл бұрын
Enikk c section aayirujun
@shahnalukuman2626
@shahnalukuman2626 2 жыл бұрын
ഞാൻ
@dinumon905
@dinumon905 2 жыл бұрын
ഈ പ്രസവ കേസ് പറയുന്നത് കേട്ട് yente കാലും കടഞ്ഞു 😔😔😔
@zoyaasworld1849
@zoyaasworld1849 2 жыл бұрын
Happy birthday ജിബ്‌റൂട്ടാ 🥰😘😍😘😘ഒരുപാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰🥰
@bhavithamahitha9541
@bhavithamahitha9541 2 жыл бұрын
Ansippe nju bhayagharan thanne .Anna sammathichirikkunnu🙏🙏🥰🥰
@ShifanaNasrin-pi6dt
@ShifanaNasrin-pi6dt 11 ай бұрын
Ayyo pavam kunjool ethra vedana sahichu kaanum.egale story kettit chirim karachalum okke Vann.njn oru penn ayathond prasavedana enthavum enn orthupoyi anubavikan ullathanu inshallah 🙂 alhamdulillah ipo kunjol sugaayit irikkunuvalloo🥰 Allah nd koode
@RinzzIshhVlog
@RinzzIshhVlog 2 жыл бұрын
മാഷാ അള്ളാ മുഴുവനായും കേട്ട് കഴിഞ്ഞപ്പോൾ സങ്കടവും സന്തോഷവും തോന്നി
@afnanahas9801
@afnanahas9801 2 жыл бұрын
Asma thaaa.... 😅😅
@Ft_rifaaah
@Ft_rifaaah 2 жыл бұрын
അൻസിപിനെ paranjittum കാരിയല്ല ചില മനുഷ്യർ അങ്ങനെ ആണ് പെട്ടന്ന് ദേഷ്യം വരും
@abdulrasak2011
@abdulrasak2011 Жыл бұрын
ആള് കാണുന്നതുപോലെയല്ല കുറച്ച് കലിപ്പൻ ആണല്ലേ. വീഡിയോയിൽ ആളൊരു കൊമേഡിയനും. ഇരുമുഖം ആണല്ലേ
@muhammedfaihan4116
@muhammedfaihan4116 2 жыл бұрын
എത്ര ചീത്ത പറഞ്ഞാലും അൻസിഫ് സ്നേഹം ഉള്ളവൻ ആണ്
@amarkunderi1827
@amarkunderi1827 2 жыл бұрын
👍🏻👍🏻👍🏻
@irfanirfu4071
@irfanirfu4071 2 жыл бұрын
Story kettapol മേൽ ആകെ ഒരു കോരിതരിപ്പ്... Kure chirichu....
@rajnasworld
@rajnasworld 2 жыл бұрын
🎂 മോക്ക് കൂടുതൽ സമ്മാനങ്ങൾ കൊടുക്കണം 🎂
@suhailsuhailsuhail7568
@suhailsuhailsuhail7568 2 жыл бұрын
നല്ല സുഖപ്രസവം തന്നെയാണോ അത്‌ ആണുങ്ങൾ അങ്ങനെ ഒക്കെ തന്നെയാ ആ കുഞ്ഞോൾ പറീല സുഖ പ്രസവം എന്ന് 😅😅
@jamsheerragam5285
@jamsheerragam5285 2 жыл бұрын
അങ്ങനെ പ്രസവത്തിലും അൻസിഫ് ലാഭിച്ചു ലേ 😊. എന്തായാലും സന്തോഷം ❤️
@fasilfazii6140
@fasilfazii6140 2 жыл бұрын
Katta waiting ayirunu 😍😍🙌
@ashrafkpashraf2999
@ashrafkpashraf2999 2 жыл бұрын
അല്ലാഹുവിന്റെ സഹായം ഇത്രത്തോളം ഉണ്ടായിട്ടും അല്ലാഹുവിനെ മറന്ന് ഒന്നും ചെയ്യല്ലേ അൻഷിഫ് ബർത്ത് ഡേ നമ്മുടെ ആചാരമല്ല പിന്നെ അവിടെ പോയിട്ട് ഈ അനാചാരം ചെയ്യുമ്പോൾ അല്ലാഹുവിനെ നമ്മൾ ഓർക്കാതെ പോകരുത്
@shijassha4485
@shijassha4485 2 жыл бұрын
പാവം കുഞ്ഞോൾ 😍😍🥰🥰
@zakariyazakku1813
@zakariyazakku1813 2 жыл бұрын
Allahuvin Sarwa sthuthiyum nammude makkalle dhuniyavilum aaaqirathilum upakarikunna makkallaakatte ameen
@AnuAjuu
@AnuAjuu 2 жыл бұрын
Story kettappol karachil vannu.pavam kunjiol
@kunjolktkl7314
@kunjolktkl7314 2 жыл бұрын
അൻഷിഫെ നീയ് സൂപ്പർ ആണ് രണ്ടാമത്തെ തിന്6മാസം ആയപ്പോൾ മൂന്നാമത്തെ ത് ഹഹഹഹ
@adishvlog
@adishvlog Жыл бұрын
സൂപ്പർ ആയി 💐💐💐💐💐💐💐💐💐💐 Adish vloginte അഭിദനങ്ങൾ എല്ലാവർക്കും നേരുന്നു
@aamikottakkal4425
@aamikottakkal4425 2 жыл бұрын
ഒരുപാട് ചിരിപ്പിച്ചു അതേപോലെ സങ്കടപ്പെടുത്തിയൊരു വീഡിയോ
@mallulullu7274
@mallulullu7274 2 жыл бұрын
Edhaan delivery story👍👍 Chelar delivery story parayum hospitalel vannadhum poyadhokke Pakshe EDHAAN DELIVERY STORY👍❤
@mvkaboobacker1315
@mvkaboobacker1315 2 жыл бұрын
Deshyam kurach kurachaal ingal full pwoli aanu...deshyapettalum kunjole inik jeevanaa le
@fathimafathima8024
@fathimafathima8024 2 жыл бұрын
Ho,vallathoru experience ane to kunjoludeth,ketit sankadamayipoyi
@PathushifaAbdulla
@PathushifaAbdulla 2 жыл бұрын
Masha allah keetirunnupoi jibumonte jananam happy birthday jibruttiyee 😘😘
@ismailism5486
@ismailism5486 Жыл бұрын
Umma sammadichu monod deasyam kantrol chiyamo parayan sneahamulla Mona kunjol yetra sahichu tention aalochikan vayya kunjol dairyamulla mola happy birthday monoos allahu vindea kavalund alhamdulillah 👍👍👍
@srijakp
@srijakp Жыл бұрын
കേട്ടിട്ട് തന്നെ പേടിയാകുന്ന ഒരു പ്രസവം.. എന്തായാലും ദൈവം കാത്തു രക്ഷിച്ചു... 🙏🙏
@FaisalFaisal-te6rz
@FaisalFaisal-te6rz 2 жыл бұрын
ആ ഉമ്മാനെ avide എവിടേലും onn iruthikoode😊😊
@manafmirsha554
@manafmirsha554 2 жыл бұрын
😂
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 37 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 37 МЛН