സമയ പരിമിതികൾ കാരണം എല്ലാ comments നും ഉത്തരം നൽകുന്നത് പ്രയോഗികമല്ല. അതിനാൽ നമ്മുടെ channel ലിൽ 50,000 subscribers കടന്നു കഴിഞ്ഞാൽ , എല്ലാ ആഴ്ചയും ഓരോ live ചോദ്യോത്തര session നടത്തുന്നത് ആയിരിക്കും
@basheerkhan892911 ай бұрын
Sir spinel anesthesia for cecerion after effect please
@SuryaVipin-j7e11 ай бұрын
Evideya
@butterflyshamon78097 ай бұрын
എവടെ ഹോസ്പിറ്റലിൽ ആണ് dr വർക് ചെയ്യുന്നത്
@SruthyPonnus6 ай бұрын
Atra chilav varum doctor
@SaneeshSunny-u1c5 ай бұрын
Rete
@kannanthumbiivlogs34359 ай бұрын
സിസറിയൻ പ്രസവം നിർത്തിയാൽ പിന്നെ pregnent aavan sadhyadhayudoo
@Denila-z3h2 ай бұрын
എനിക്ക് 3 കുട്ടികൾ ഉണ്ട് ആദ്യത്തെ നോർമൽ ആയിരുന്നു മറ്റു രണ്ടും സിസേറിയൻ ആയിരുന്നു.പ്രസവം നിറുത്തി ഇപ്പോൾ age 42 ഉണ്ട് ഡിവോഴ്‌സ് ആയി വേറെ വിവാഹം കഴിഞ്ഞു ഒരു കുട്ടി വേണം സാദ്യം ആണോ
@ajeenaAjmalАй бұрын
Prasavam niruthiyittum undaya.njan 😊
@teacherathome8037Ай бұрын
സിസേറിയൻ നടത്തി നിർത്തിയത് ആണോ??
@teacherathome8037Ай бұрын
അതോ പ്രസവത്തിനു ശേഷം നിർത്തിയത് ആണോ
@rameenarami742421 күн бұрын
Prasavam nirthittu egane aayi
@rameenarami742421 күн бұрын
Prasavam nirthiyaal pregnant avoo
@rameenarami742420 күн бұрын
Plzz rply
@JasminSa-k2v Жыл бұрын
Hello doctor enikku 2boys und. Pinne 3 cs kazinju.randamathe mon marichupoyi. ippo 2 boys aanullad.doctorude nirdesha prakaram prasavam nirthendi vannu. enikku vericose problem und.ippo prasavam nirthiyadil tension aan. Tubal recanalisation cheyyunnadil chance undo doctor.enikku 38 years aayi .
@SeliNipu9 ай бұрын
Sir enikpps kazhju epol our kunj venam age 38anu surgery ok akimbo pls reply
@NihalNofal-o4l Жыл бұрын
Sir enikk 35 age aayi cheriya complaint paranhan delivery nirthiyath 2 makkalaan randum cs aayirunnu iniyum oru kutti venamennund reconlisation cheyyan pattuo
@ewaansworld2831 Жыл бұрын
എന്തായി
@NihalNofal-o4l Жыл бұрын
Onnum aayilla kanikkan poyilla
@chinchuts668510 ай бұрын
Enikkum Cs anne,32age, Lap vazhiyane Mount zion medical college Adoor
@mansimol48224 ай бұрын
Negle chayitharannoo
@semeerab62312 ай бұрын
എനിക്ക് പ്രസവം നിർത്തി രണ്ട് വർഷം കഴിഞ്ഞു.. കുട്ടി 2.5 മാസം ആയപ്പോൾ മരണപെട്ടു ഇനി പ്രസവിക്കാൻ പറ്റുമോ Cisarean ലൂടെ പ്രസവം നിറുത്തി., എന്തെങ്കിലും chance ഉണ്ടോ.... ഒരു പെൺ കുഞ്ഞു വേണമായിരുന്നു.. മരിച്ചത് പെൺ കുഞ്ഞായിരുന്നു
@SharminasharafuSharmi-b3iАй бұрын
😢ayyo
@sajeerfaseela8434 Жыл бұрын
ഈ ചികിത്സ ഗവൺമെന്റ് ഹോസ്പിറ്റലിൽ ഇല്ലെ
@abilashraju3 ай бұрын
എന്നാൽ പ്രൈവറ്റ് ഹോസ്പിറ്റലിന് വരുമാനം കിട്ടില്ലല്ലോ
@Haseena-r3r11 ай бұрын
Sir aniku 41 vayasundu ilayakutik 19 vayasaayi anik oru kunju venam antha cheika prasavam nirthiyathu tube ketiyitaanu
right fallopian tube shows normal conterst opcification with peritoneal spillage on right ( recanlisation report ഇതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്?
@meandu7065 Жыл бұрын
Dr njan kazhinna videolum oru dout chodichirunnu rply thannilla njn waiting ayrunnu😢.enik 5 months ayi ippol tyroid undenn dr paranju pregnant atirikukumpol tyroid vannal nthelum complications undo
@pavithraa1379 Жыл бұрын
Gulika kazhikk dr tharum. Enikkum undarunnu pregnecyil thyroid
@AnuRoy-br8of2 ай бұрын
Sir. Rate എത്രെയാകും
@ShoukathAli-s3j Жыл бұрын
Sir എനിക്ക് 32 വയസ്സാണ് 2 കുട്ടികളുണ്ട് രണ്ടും സിസേറിയനായിരുന്നു രണ്ടാമത്തേതിൽ പ്രസവം നിർത്തി. ഇനി ഒരു കുഞ്ഞ് വേണമെന്നുണ്ട് IVF treatment ചെയ്യാൻ പറ്റുമോ? അല്ലകിൽ മറ്റെന്തെങ്കിലും വഴി ഉണ്ടോ
@chinchuts668510 ай бұрын
Enikke 32 age anne, 2 Lscs ayiriunnu, 10 days ayi enikke Lap tube recaulization chayuttu, hospital mount zion medical college Adoor,
@chinchuts668510 ай бұрын
Samshayam chothichal parayam
@soumyasoumya90210 ай бұрын
@@chinchuts6685ചിലവും എത്രയാകും എത്ര ദിവസം ഹോസ്പിറ്റൽ നിൽക്കേണ്ടിവരും. Ippol pregnant aano
@Ranjuz10 ай бұрын
@@chinchuts6685 pain undo?
@hairstyleideas818710 ай бұрын
@@chinchuts6685 yenthay ipo
@ambadikannan5520 Жыл бұрын
Dr meppadi wims hospitalil vararundo surgery cheyyan..
@azeezazeez6000 Жыл бұрын
Ee hospitalil surgery cheyyunnundo ethra amount aavum.pls rply
@krishnaks1997 Жыл бұрын
Sir utreus കുരുക്കൾ ഉണ്ടാകുന്ന അസുഖം മൂലം utreus remove ചെയെണ്ടi വന്ന ഒരാൾക്ക് പിന്നെ pregnant അവൻ ചാൻസ് ഇൻഡോ?
@Nila-348910 ай бұрын
യുടെറസ് ഇല്ലാതെ എങ്ങിനെയാ. വാടക ഗർഭം മാത്രമേ ഉള്ളു വഴി
Sir എനിക്ക് ഒരു കുഞ്ഞ് വേണം ഞാൻ 23 വയസ്സിൽ പ്രസവം നിർത്തിയതാണ് ഇപ്പോൾ എനിക്ക് 40 വയസ്സുണ്ട് നമ്പർ കിട്ടിയാൽ സാറിനെ വന്ന് കാണാമായിരുന്നു ഹോസ്പിറ്റലിൽ ഏതാണ് എന്നറിയാൻ
@ManikandanManikandan-qs1oy7 ай бұрын
No kittiyo
@jasnafamily6403 Жыл бұрын
Pps cheytha kootathil cap undakil pregnancy ആകുമോ please reply sir
@nishajake85210 ай бұрын
Undakum
@anushemi29763 ай бұрын
സാർ ഞാൻ റെക്കലെസേക്ഷൻ ചെയ്തു but രണ്ടു വർഷം കഴിഞു ഇത് വരെ പ്രെഗ്നന്റ് ആയിട്ടില്ല
@achuzhappymomentsАй бұрын
ഡാ സാരമില്ല ആയിക്കോളും കേട്ടോ 5 വർഷം കഴിഞ്ഞാണ് എന്റെ ഫ്രണ്ട് pregnant ആയതു ആൾക്ക് pcod ഉണ്ടായിരുന്നു
@zainajeevaarsha9117 Жыл бұрын
Dr eniki umblical vein varix annu.. 5 mnth anomaly scanil annu kandath 9.5 mm und... Amniosintosis cheithu normal annu. But eni delivery time avumboyekum baby ki enthem presnam indakui... Normal delivery possible annooo.... Baby cephalic position annu eppo... 1 st baby normal delivery ayirunnu... Pls rply... Sir nu online consulting indoo😢
@divyak429810 ай бұрын
എനിക്ക് 37വയസാണ് പ്രെസവം നിർതിയിട്ട് 9year ആയി oru കുട്ടി വേണം എന്നുണ്ട് ഗവെർമന്റ് ഹോസ്പിറ്റലിൽ നിന്നാണ് പ്രെസവം നിർത്തിയത് ഈ സർജറി ചെയ്യാൻ എത്രെ രൂപ ചിലവും വരും പ്രെസവം നിർത്തിയ dr ഇപ്പൊ നാട്ടിൽ ഉണ്ട് dr ചോദിച്ചാൽ അറിയാൻ കഴിയില്ലേ ടൂബ് എത്ര കട്ട് ചെയ്തിട്ടുണ്ട് ഏതു രീതിയിൽ ആണ് നിർത്തിയിട്ടുള്ളയ്ത് എന്ന്
@divyak429810 ай бұрын
Dr എന്റെ രണ്ടും സിസേറിയൻ ആയിരുന്നു 9year ആയി 37വയസ്സും എനിക്ക് ചിലവും dr ഏതു ഹോസ്പിറ്റലിൽ ആണ് ചെയ്യുന്നത് ചെലവ് എത്രെ please replay 🙏🏼🙏🏼🙏🏼🙏🏼
@chinchuts668510 ай бұрын
Njan cheyyathe 10 day's ayi, 32age,Lap vazhiyane, 60000 ayi,Hospital (mount zion medical college Adoor),somshayam chothichal parayam, enikkum Lscs ayirunnu,
Sir enikku 38 years aayi prasavam nirthiyittu 17 years kazhinju ini garbhini aavan sadyatha undo
@visakhvvvinu3240 Жыл бұрын
thank you doctor for usefull information
@savithapillai767 Жыл бұрын
Sir enikum agrahamund
@chinchuts668510 ай бұрын
Njan cheyyathu,Mount zion medical college Adoor
@majithamajitha56039 ай бұрын
3nnitt undayo
@RejithaKudu3 ай бұрын
Hi@@chinchuts6685
@LambaLumba-w5nАй бұрын
Dr എനിക്ക് 42വയസ്സായി 4മക്കൾ ഉണ്ട് ലാസ്റ്റ് കുഞ്ഞിനെ ഓപ്പരേശൻ ആയിരുന്നു മുമ്പത്തെ ഒക്കെ നോർമൽ പ്രസവം ആയിരുന്നു നിറുത്തണം വിചാരിച്ചു അന്ന് നിറുത്തിപ്പോയി ഇപ്പോ ഒരു പെൺകുട്ടി വേണം ആഗ്രഹിക്കിന്നു വളരെ ആഗ്രഹിക്കുന്നു നിറുത്തിയതിൽ വളരെ വെശമം തോന്നുന്നു വിപി കൂടിയതോണ്ട് ഓപ്പറേഷൻ ആക്കിയേ കൂടെ നിറുത്തി അത്രെ ഉള്ളു. എനിക്ക് ഇപ്പോ ആരോഗ്യ പ്രശ്നം ഒന്നും തന്നെ ഇല്ല ഇപ്പോ തിരിച്ചു ചെയ്യാൻ ഒരു വഴി പറഞ്ഞു തരുമോവ് എത്ര ചിലവ് വരും
@shahidafiroz6091Ай бұрын
Ningalde athe avasthayaa enikum 4 cs aayirunnu aankuttikalaanu ipo 15 day aayi 4delivery kazhinjhittu nirthi aa sankadathilaanu njhan
@SalimaSali-z3zАй бұрын
എനിക്ക് 3 നോർമൽ ആയിരുന്നു 4 മത്തെ സി സേറിയൻ ആയി പ്രസവം നിർത്തി 4 മോളാണ് നിങ്ങൾക്കോ
@Jjjhj23784 күн бұрын
C s 4 എനിക്ക് 4 ആൺ കുട്ടികൾ 😊 പ്രസവം നിർത്തി
@sarithadevan002 Жыл бұрын
Hi Dr. Enik ippo 31vayassund. Moonnamathe cs kazhinjappol Dr de nirbhandhathinu prasavam nirthi. Njangalkku oru kunjinu koodi aagrahamund . Ippo alla monu oru three years ayittu. Sadhikkumo sir
@ishalachusworld48167 ай бұрын
Same enikkum ithupole aanu ippol vallatha sangadam
@rayyanmkv84767 ай бұрын
@@ishalachusworld4816enikkum😢
@nousheedaaliyasm57907 ай бұрын
Ende പരിജയറ്റിൽ ulla 2 per 4 csec ആയിട്ടും nirteetylla.അവർക്ക് ഒരു ഹെൽത്ത് ഇഷ്യൂസും ഇല്ല.