Super👌👌👌👌4 കഥാപാത്രങ്ങൾ ഒരാള് തന്നെയാണെന്ന് വിശ്വസിക്കാൻ പറ്റില്ല ഈ കഴിവിനെ നമിക്കുന്നു 🙏🙏🙏 ഓരോ കഥാപാത്രങ്ങളെയും ഒരുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് 💞💞💞make up ചെയ്യുന്ന ആൾക്ക് 👏👏👏👏👏👏👏👏
അടിപൊളി വീഡിയോ, ഇയാൾ എത്ര കഥാപാത്രങ്ങൾ ഒരു വിഡിയോയിൽ ഉൾപെടുത്തിയാലും അതെല്ലാം സൂപ്പറാണ്, നീതൂസേ തന്റെ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ് ❤❤
@Dreams-jm7hlАй бұрын
ഇവിടെയൊക്കെ പെണ്മക്കൾ കഴിഞ്ഞേ ഉള്ളു ആണ്മക്കൾ കുടുംബത്തിലെ കാര്യം നോക്കാനും അവർ ആവശ്യപ്പെടുന്നത് ചെയ്ത് കൊടുക്കാനും മാത്രം..... മരുമക്കളെ വേണ്ട പണം ഉള്ള മകനോടും മരുമോളോടും ഒരു രീതി പണം ഇല്ലാത്തവരോട് മറ്റൊരു രീതി....
@SahiraMk-hi4izАй бұрын
സത്യം കുറെ അനുഭവിച്ചു ഇപ്പോൾ വീട് മാറി താമസിച്ചു ❤
@shanasanthosh2572Ай бұрын
Correct
@sivanandhavr28Ай бұрын
പശു വളർത്തുകാരി അമ്മ ഹൊ സൂപ്പർ👌👌
@appucookiessvlogАй бұрын
ഓരോ ക്യാരക്ടറും നമ്മുക്ക് പരിചിതമായ വരെ പോലെ തോന്നി. ഗർഭിണി എന്ന് കേൾക്കുമ്പോൾ പ്രവീൺ പ്രണവ് ചാനൽ ഓർമ്മ വന്നു😂
@bencylouisf15Ай бұрын
Namukk nammale undaakullu 💯 video super ❤❤
@shereenasherin4543Ай бұрын
Sathyam Namukku Nammale undaavullu supper Aayittund video 👌❤️❤️❤️❤️
@rizwanamuhsinrizwana6803Ай бұрын
ഇരട്ടക്കുട്ടികളാണ് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല....😂
@itsmejosh7405Ай бұрын
പശു അമ്മയുടെ ഫോണും പേഴ്സും സൂപ്പർ കറക്റ്റ്
@nivyas9387Ай бұрын
Enthu adipoli acting aanu... Oral cheyyunathu pole thonula... Entemmo super ❤❤
@hafsathv5876Ай бұрын
പടച്ചോനേ 😂😂😂😂 ചിരിച്ചു മടുത്തു. എങ്ങിനെ സാധിക്കുന്നു ഇതൊക്കെ ❤❤❤❤
@fathimashihabpathoos7690Ай бұрын
ഏത് ചെമ്പ് ആണ് വയറ്റിൽ വെച്ചേക്കുന്നേ സൂപ്പർ വയർ
@lathikanagarajan7896Ай бұрын
Valiya ball kattadichiketti vachathanu😅
@anithamohan9268Ай бұрын
Balloon @@lathikanagarajan7896
@balamanin675225 күн бұрын
😂 correct
@SofiyaShameerАй бұрын
Neethuse kutukari role cheythapo itta drs supr evidunna medichath pls rply
@User-03-p4mАй бұрын
Oru kuttikk oru teacherenna reethiyil onlinayitt ella vishayavum tutioneduthu kodukkunnu. Thalparyam ullavar ❤എട്ട് പൂജ്യം എട്ട് ആറ് നാല് ഒന്ന് പൂജ്യം അഞ്ച് ഏഴ് ആറ് ❤
@ssj9269Ай бұрын
Nice video.... friend's dress is very nice.... is that custom made?
Second look sareem pottum bagum oke ente ammayiammane pole ind
@Sasha-xd5fpАй бұрын
ശിവനെ ഇത് കണ്ട് എനിക്ക് ടെൻഷൻ ആയിപ്പോയി.....അപ്പോ അ് ഗർഭിനിടെ അവസ്ഥ...😂
@fauziyanazeer8289Ай бұрын
Neethu chechi super acting❤❤
@Niya-z1zАй бұрын
ഇതാണ് ഇപ്പം നടക്കുന്ന കാര്യം കൂട്ടുകാരികളെയും വിട്ടുകാരെയും നിർത്തേണ്ട സ്ഥാനത്ത് നിർത്തണം ഇപ്പം ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന കൂട്ടുകാരികളെയും കൂട്ടുകാരെയും കൊണ്ട് എല്ലാ ഹോട്ടലിലും ഭക്ഷണം കഴിക്കാതായി നടക്കാണ് എല്ലാവരും റിയൂണിയൻ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് കാശും കളഞ്ഞ് കുടുംബവും തോക്കാതെ മതിമറന്നു നടക്കുന്നു . മിത പ്രായമെത്തിയവർ .
@shinijosemoljosemol4359Ай бұрын
Oro characters um super ane❤ videos ellam super akunund
@anjalirenjith2998Ай бұрын
Superrr chechiii❤❤❤❤❤
@sujamenon3069Ай бұрын
Super adipoli video and good performance 👌👌🥰🥰
@bobysaji3727Ай бұрын
സൂപ്പർ 👌👌👌❤️❤️❤️
@sunithasunitha3651Ай бұрын
കാണാൻ കുറച്ചു കഴിഞ്ഞു ഇപ്പോൾ തിരക്ക് ആണ് 🏃🏼♀️🏃🏼♀️🏃🏼♀️
@SHANA.4619514 күн бұрын
സത്യം ഇത് ശെരിക്കും എന്റെ കഥ യാണ്. ഞാൻ അനുഭവിച്ചത് ആണ്
@Alaka540Ай бұрын
Tour kazhiju vanno dubai
@SruthyClАй бұрын
Waiting aayirunnu 😍
@smithaa.s6135Ай бұрын
Adipoli super 👌👌
@lacchupaaru8243Ай бұрын
Dear 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻 superrr
@binukb1233Ай бұрын
അമ്മമാർ സൂപ്പർ ❤❤❤❤❤
@smithabiju497129 күн бұрын
Video content okke nallathanu. Pakshe anabasyamaya promotion add cheyyathirikku.
@parvathirknair184325 күн бұрын
Hai Neethu, Parvathy chechi aanu...
@shimjisubru735924 күн бұрын
Super mola😘
@athirajino10Ай бұрын
നല്ല അഭിനയം❤❤
@sibijithan7544Ай бұрын
Ente Neethu super❤ othiri chirichu😅😅
@parvathirknair184325 күн бұрын
Adipoli mole ..
@shahinasathar270Ай бұрын
4പേരും സൂപ്പർ 🥰🥰
@vijivijitp9622Ай бұрын
എൻ്റെ neethuzzzeee ... Variety തല്ല് പിടുത്തം ആയിരുന്നു...😂😂😂 കേൾക്കാൻ നല്ല സുഖം.... 😂😂😂😂 അടിപൊളി video ആയിരുന്നു ❤❤❤❤🎉🎉🎉
@jayajose7323Ай бұрын
Superb ❤
@sandy-hk5idАй бұрын
Dialogue പറഞ്ഞതിന് ശേഷം ഒരു മൂളല് ഉണ്ടല്ലോ.. ഉം..🥰
@athiravaisakh483329 күн бұрын
ഇത് പോലെ fertility treatment ന് പോകുമ്പോൾ എത്തുന്ന കുരിശുകൾ കൂടി ചെയ്യണം
@Beauty__Fashion__StyleАй бұрын
Meterninty plan edukumbo delivery timeile hospital bill full cover akumo? Atho limitation undo amountil? Plz rply
Ballon nde size kurachu koodippoyoo nnu oru samshayam 🤣🤣🤣🤣
@naliniradhakrishnan3824Ай бұрын
Sooper
@sree1815Ай бұрын
പോയപ്പോ എല്ലാം ഒരുക്കി വച്ചിരുന്നു അല്ലേ 😂 നല്ല വെറൈറ്റി തല്ല്😂😂
@zahrasown7209Ай бұрын
Hii😊
@mpaul8794Ай бұрын
Vayyattil bucket aanooo😮😮😮
@SuchithraLaluАй бұрын
Nice
@mylittletwins7323Ай бұрын
Ithu areyum utheshichalallo alle🤔🫣🤭
@shazadvlog4108Ай бұрын
നീതു നിന്നെ സമ്മതിച്ചു 🙏🙏😃👍
@pbalagopal7169Ай бұрын
👌👌👌
@SrEe93-k5Ай бұрын
Sanju lekshimi same story analo
@LoveyourSelf-mv5veАй бұрын
Last enkilum husband nu karym manslayalo 😢bhagym
@deepikatm5958Ай бұрын
😊
@silpashaji4895Ай бұрын
First comment❤
@rinurinshiiАй бұрын
Ad onn ozhivakkuu....neethu chechiii....ippo ella video ilum ad
@SanthoshKumar-ti8qo22 күн бұрын
വടക്കേലെ സുമതിയെയാണോ പശൂന്റെ കാര്യം ഏൽപ്പിച്ചത്.?
@rajikp7977Ай бұрын
ആദ്യ കമെന്റ് ഞാൻ ആണോ
@DevanT-ir1pmАй бұрын
Hiii
@DevanT-ir1pmАй бұрын
Hii ചേച്ചി
@ammusunil954429 күн бұрын
സ്വന്തം മക്കളെ മാത്രം സ്നേഹിക്കുന്ന അമ്മമാരും ഉണ്ട്.....എനിക്ക് ഒന്നും ഒരു ആവശ്യം വരുമ്പോൾ ഇതുപോലെ കിട്ടില്ല....എന്റെ അമ്മ അടുത്തുള്ളതുകൊണ്ട് ജോലിക്ക് പോകാൻ കുട്ടികളുടെ കാര്യങ്ങൾ നടക്കുന്നു....... മറ്റേ side എല്ലാം അങ്ങോട്ട് സ്നേഹിച്ച കണക്കു നോക്കി ഒരു സ്നേഹവും ഇങ്ങോട്ട് കിട്ടില്ല..... ജോലിക്ക് പോകുന്നവര്ക്ക് സഹായിച്ചില്ലെങ്കിലും ഇതുപോലെ ഉണ്ടാവാതിരുന്നാൽ മതി
@surumic.s5423Ай бұрын
Adipoli 😂
@roofinajaffarali6077Ай бұрын
❤❤
@kavitha6300Ай бұрын
Promotion vendi content vare prasavam, content creators prasava video kandu maduthu
@shreyakrishnaoffcial294828 күн бұрын
പൊളിച്ചെട
@minivinayakan5655Ай бұрын
😂😂😂❤❤❤❤adipoli
@pramodkannan7223Ай бұрын
Perfect ❤❤❤❤
@dhanyasss3571Ай бұрын
വീഡിയോ ക്ലിയർ കുറവുണ്ടോ. എന്റെ ഫോണിന്റെ കുഴപ്പം ആണോ ഇനി 😢
@sreevidyasree7057Ай бұрын
ഇങ്ങനെ ഇൻഷുറൻസ് എടുക്കുന്നതിനെപ്പറ്റി അറിയാവുന്നവർ പറഞ്ഞു തരാമോ
@SindhuKrishna-u7mАй бұрын
ഓൺലൈൻ ഒക്കെ വിശ്വസിക്കാമോ. തിരക്കിയിട്ടു ചെയ്യു
@remyasijo379121 күн бұрын
എനിക്കും ഒന്നും പറഞു തരുമോ.... ഇതൊക്കെ എടുക്കുന്നത് nnalathano