ഇപ്പോഴത്തെ എല്ലാ ചെക്കൻമ്മാരുടെ അവസ്ഥ അതുപോലെ നീതു കാണിച്ചു തന്ന് 🥰🥰🥰👍👍
@nebukthomas197011 ай бұрын
വിവാഹം വൈകിപ്പിക്കുന്നതിൽ അമ്മമാർക്ക് ഉള്ള പങ്ക് വളരെ വലുത് ആണ്.
@brokenpot957811 ай бұрын
സത്യം 💯%
@newkudir643910 ай бұрын
ഇത് ഗാഷ്ട്
@lakshmi290-s8h6 ай бұрын
…?
@varghesemeckamalil3049Ай бұрын
Pavam chekkan😢.aunty
@LeelammaWilson-c9p11 ай бұрын
ഇന്ന് ഈ നാട്ടിൽ നടക്കുന്ന ഒറിജിനൽ കാര്യമാണ് നിങ്ങൾ അഭിനയിച്ചു കാണിച്ചത് സൂപ്പർ 😄😄
@Aparna-zw7ld11 ай бұрын
ആ ലാസ്റ്റ് രണ്ടുപേരും നോക്കിയിട്ട് ചേച്ചി നടന്നുപോകുന്ന സീൻ നല്ല ടച്ചിങ് ആയിരുന്നു 😊
@appucookiessvlog11 ай бұрын
Blooper 😂😅 അച്ഛനും മോനും🤣🤣 ഇത് കേട്ടാണ് പൊട്ടിച്ചിരിച്ചത്😂
@vineethajibin957911 ай бұрын
ഇതേ അനുഭവം ഉള്ള ആളുകൾ എന്റെ ബന്ധത്തിൽ തന്നെ ഉണ്ട്. ഒന്ന് hus ന്റെ വെല്യമ്മയുടെ മകൻ ആണ് തത്തപ്പിള്ളിയിൽ ആണ് വീട്. കഴിഞ്ഞ ദിവസം ഞാൻ അവിടെ ചെന്നപ്പോൾ വെല്യമ്മ പറഞ്ഞ അതെ ഡയലോഗ് ഒരു പെണ്ണായാൽ മാത്രം മാത്രം മതി. ഒന്ന് കെട്ടിച്ചതായാലും സാരൂല്ല. എന്ന്.40 വയസ്സ് ആയി ചെക്കന്.. സങ്കടം തോന്നി.ഒരുപാട് ചിരിക്കാൻ ഉള്ള vdo ആണെങ്കിലും ഇപ്പോൾ നടക്കുന്ന സത്യം ആണ്... മനോഹരം ആയി നീതു അവതരിപ്പിച്ചത്... ആ മൂക്ക് പിഴിയൽ ആണ് ഹൈലൈറ്. 🤣🤣🤣 നീതുനെ കൊണ്ടേ ഇതൊക്കെ പറ്റൂ.... Last bloopers super.. Lovely husbanb❤
@SH-vy9zsАй бұрын
Uvvu kalyanam nadakkan vendi ethokke parayum nadannu kazhinju niram marum athu pora ethu pora gold pora annokke paranju kuthal ayirikkum. Anubhavam
@JerryGeorge-c5x24 күн бұрын
എനിക്ക് neethunde aanveshamanu ഇഷ്ടം. Its so perfect. അമ്മ അമ്മായിയമ്മ matured roles കൊള്ളാം
@and-uy4jv11 ай бұрын
ആണായാലും പെണ്ണായാലും പ്രായം തെറ്റിക്കഴിഞ്ഞ് ഒരു ആലോചനയും ശരിയാകാതെ നാട്ടുക്കാരുടെ സഹതാപവും ബന്ധുക്കാരുടെ കളിയാക്കലും അനുഭവിച്ചർക്ക് അറിയും ഈ വേദന. നല്ലൊരു ജോലി കിട്ടുന്നതിനേക്കാളും അഭിമാനം തോന്നും 35 വയസ് കഴിഞ്ഞുള്ള വിവാഹവും കുഞ്ഞുങ്ങൾ ആകുന്നതും.
@kavitamanesh933211 ай бұрын
An artist who is proving her art in acting.... super ayitund 👍
@geethasanthosh108211 ай бұрын
എന്റെ പൊന്നോ 😂😂 ലാസ്റ്റ് ചെറുക്കന്റെ കരച്ചിൽ 😂😂ചിരിച്ചു മരിച്ചു മുത്തേ 👍❤️❤️
@reshmajinan933411 ай бұрын
നീതുവിന്റെ ആൺ വേഷം അടിപൊളി പറയാതെ വയ്യ 🎉🎉
@vimaldhar341611 ай бұрын
അപ്പുറത്തെ കൊച്ചിനെ ആദ്യം എന്തൊക്ക ആണ് പറഞ്ഞത് 😂😂
@itsme-pk1ed11 ай бұрын
Last പറഞ്ഞ പൊളിച്ചു അച്ഛനും മോനും 😄
@Neethuzzz11 ай бұрын
🙈🙈🤣
@ameenshan623111 ай бұрын
മൂപ്പരെ ചിരികലക്കി
@lustrelife535811 ай бұрын
👌👌👌👌 vdo. ഉഗ്രൻ അഭിനയം.. വീട്ടിലെ കാര്യങ്ങൾ അതേപടി തന്നെ👌👌👌💞
@biggbossansif11 ай бұрын
കഷണ്ടി ആയി മോൻ എന്ന് അമ്മ പറഞ്ഞിട്ട് പിന്നീട് വീണ്ടും മുടി കണ്ടപ്പോൾ 😂😂
@bindupaul331511 ай бұрын
ഇനി ഉള്ള കാലം ഇതുപോലെ ആയിരിക്കും.പെൺകുട്ടികളെ കിട്ടില്ല 😊❤
@ProfoxProfox-t7t11 ай бұрын
അസ്സലായി വീഡിയോ സ്വന്തം വിഷമം ഉള്ളിലൊതുക്കി.. ഒടുവിൽ പൊട്ടികരയുന്ന മകൻ 😄... പാവം... ഡിമാൻഡ്.. ഒന്നും വെക്കാതെ കല്യാണം കഴിച്ചില്ലെങ്കിൽ ഇതാണ് അവസ്ഥ കാരണം പെൺകുട്ടികൾ ഇപ്പോൾ പുറത്തേക്കു പോകുകയല്ലേ.... അവിടെയല്ലേ ജോലിസാധ്യത... നന്നായിട്ടോ വീഡിയോ.. സൂപ്പർർർബ്... 👍👍👍👍👌👌👌
@roshinisatheesan56211 ай бұрын
നീതു മോളേ Super❤😂 ഞങ്ങൾ ഒന്നിച്ചു പഠിച്ചു കല്യണം കഴിച്ചതാ😂 അയൽവാസികളും❤ പക്ഷേ 40 വർഷം മുൻപായിരുന്നു❤ ഇന്നും ഞങ്ങൾ പ്രണയിക്കുന്നു❤
@ria.rio.ria1511 ай бұрын
😂😂 Adipoli video 👏👏👏👏😂 Bloopers kalaki 😀👍🏼
@SanthoshKumar-ti8qo11 ай бұрын
ഇതിൽ ഒരുപാട് ചിന്തിക്കാനുണ്ട്. എന്റെ ജീവിതം ഈ പറഞ്ഞ പോലെ ഇങ്ങനൊക്കെ തന്നെയാണ്.. എനിക്കല്ല ഡിമാന്റ് അച്ഛനായിരുന്നു. .എനിക്ക് 38 ആയി . ഇത് വരെ ഒന്നും ശര്യായില്ല. സത്യം പറഞ്ഞാൽ എന്റെ ജീവിതം തുലച്ചത് അച്ഛൻ ഒരൊറ്റ ആളാണ്. അച്ഛൻ മാത്രം
@@MohithRoy എനിക്ക് ചിന്തിക്കാനുള്ള കഴിവുണ്ട്. പക്ഷേ അച്ഛൻ വാശി പിടിച്ചാലെന്ത് ചെയ്യും ? ഇപ്പോൾ കുറേ അയവ് വന്നിട്ടുണ്ട്. അപ്പഴേക്കും കുട്ടികളും കുറവ്. ഉള്ളതിനാവട്ടെ ഡിമാന്റും .
Chechi ഇത് പോലെ video last behind the seen kodutha സൂപ്പർ ആവും ❤
@swaralayam496311 ай бұрын
Sooper 👍. ഇതിൽ ഒരു തെറ്റുണ്ട്. മുപ്പത് വയസു കഴിഞ്ഞ് മോന് കഷണ്ടി ആയി എന്ന് പറയുന്നുണ്ട്. പക്ഷെ മോനെ കണ്ടപ്പോ നെറ്റി നിറഞ്ഞു മുടി. നല്ല മുറ്റുള്ള മുടി 👍👍😃
@SOBITHASHAJI-x2d11 ай бұрын
നീതു അടിപൊളി ❤❤❤ ഇതേപോലെ ഞങ്ങളുടെ കുടുംബത്തിൽ ഉണ്ട് പെണ്ണ് കിട്ടാത്തവർ
💯നിങ്ങളുടെ മക്കൾ എഴുതാനും വായിക്കാനും പുറകിൽ ആണോ? Oru മാസത്തെ home ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯oru കുട്ടിക്ക് oru ടീച്ചർ ആണ് ❤️yett. പൂജ്യം. Yett. ആറ് നാല്. ഒന്ന്. പൂജ്യം. അഞ്ച. ഏഴ് ആറ് ❤️❤️❤️
@roshinimohan483111 ай бұрын
Neethunte super abhinayta anu. Video ugranayitund
@Neethuzzz11 ай бұрын
🥰🥰🥰🙏
@PSCAudioclasses11 ай бұрын
100% reality ❤️👌
@OmanaThomas-h3y11 ай бұрын
Neethusee adipoly ❤
@soniyamathew180611 ай бұрын
Ella videos ilum bloopers predishikkunuuu😂❤ Todays super ayittondeeeee
@sreekuttysatheesh11 ай бұрын
Edak aa song vallathe feel ai... 🥹pakshe njn 2 il vachu enne premicha ale anu ketto kettiyath ipo oru kochum ai😌
@sujabiju96511 ай бұрын
Can you give that site where jobs offered
@rakhi724111 ай бұрын
Ithente ammayi amma thanne... husband aniyanu 35 akarayi ... ithe avstha anu
@petlover87505 ай бұрын
Sathyam paramathram... male voice iyal ano cheyunne... Bloopers idumo
@joicyjenson951011 ай бұрын
ഇപ്പോ പെണ്ണിനെ കിട്ടാൻ ആണ് ബുദ്ധിമുട്ട്.. പെണ്ണുങ്ങൾ ഒരുപാട് പഠിക്കുന്നു അത് കൊണ്ട് പഠിപ്പ് ഇല്ലാത്ത ആരെയും ജീവിതത്തിൽ സ്വീകരിക്കാൻ പെണ്ണ് റെഡി അല്ല
@sainabaameer833011 ай бұрын
ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സത്യം 🤪
@Man-isha-n11 ай бұрын
Super....ini ella videosnnum bloopers vakanee😅😅
@Neethuzzz11 ай бұрын
okay😀🥰
@sandhyasahadevan217911 ай бұрын
നീതു സൂപ്പർ ആയിട്ടുണ്ട് 👍👍👍ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഇങ്ങനെ തന്നെ എത്ര ആൺകുട്ടികൾ ആണ് പെണ്ണ് കിട്ടാതെ നടക്കുന്നത്ഇപ്പൊഴത്തെ പെൺകുട്ടികൾക്കാണെന്ക്കിൽ ഒടുക്കത്തെ ഡിമാന്റും ഇതിൽ പറഞ്ഞപോലെ ഒരു വണ്ടിയും അടിച്ചു പൊളിക്കാൻ കുറച്ചു പൈസയും ഉണ്ടെന്ക്കിൽ പെൺകുട്ടികൾ ഹാപ്പി കാലം പോണ പോക്കേ 😢😢😢
*മലയാളം, english, Hindi അറബി,maths,* എഴുതാനും വായിക്കാനും ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി 2 മാസത്തെ *SPECIAL CLASS* (basic class) അഡ്മിഷൻ close ചെയാനായിട്ടുണ്ട് താല്പര്യം ഉണ്ടെങ്കിൽ ഉടൻ കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@RajeshRajesh-mh6hm11 ай бұрын
ഇപ്പൊ നടക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം...😂😂
@soniatauro634211 ай бұрын
Neethu your acting is so good.
@lathakumar26911 ай бұрын
Ente mother in law oral karanam anujante marriage nadannilla. Ippol ageover ayi. Avaru paralokathum poy. Avante lifeum poyi
@gracevarghese17373 ай бұрын
Super aayittundto
@jaansnaughtyworld4560Ай бұрын
മുടിദേ കാര്യം പറഞ്ഞപ്പോ എനിക്ക് സന്തോഷായി, എനിക്കും മുടി കുറവാ, മുടി ഒരു ആഭ്യന്തര പ്രശ്നം തന്നല്ലേ
@rahmanea1002 ай бұрын
ഒരു അവിഹിതസാധ്യതയുണ്ടെന്ന് തോന്നുന്നു.😂
@aadhis_home_11 ай бұрын
Blooper pwoli chechi😂❤❤
@maheshmurali850711 ай бұрын
കല്യാണം കഴിക്കാത്ത 35 കഴിഞ്ഞവർ ഉണ്ടോ 😄
@binukb123311 ай бұрын
ലാസ്റ്റ് വാതിൽ അടച്ചിട്ടുള്ള കരച്ചിൽ അയ്യോ എനിക്ക് വയ്യ😅😅😅😅😅
@siyadbasheer5914Ай бұрын
ന്റെ അതേ അവസ്ഥ 😄😄😄
@smithaa.s613511 ай бұрын
Adipoli super 👌👌👌
@Aashnafathima177211 ай бұрын
😂😂avasanam kathakadach aa karachilundallooo 🤣kalakki
@renjimamr136411 ай бұрын
Entammoo correct...
@mangosaladtreat468111 ай бұрын
Silverlineകൂടിവന്നാൽ എളുപ്പമായി....🤣🤣🤣🤣🤣🤣🤣🤣👍😊✍️
@arunpravi202011 ай бұрын
Njan ariyum എങ്ങനെ ഒരാളെ .nte cousin bro ASI aanu.ethuvare oru pennine kititilla.oru penninte roopam ഉണ്ടായാൽ മതി എന്നായി epo.same demands ആയിരുന്നു.😂😂😂
@rishamathew79788 ай бұрын
Nice chechi❤❤
@rifarifu43311 ай бұрын
Ore classil padiknne ayalvasi aarkokke ind😂
@ewaanzaki385711 ай бұрын
Ind but girl aan😂
@lakshmi290-s8h11 ай бұрын
❤❤❤❤
@aadithyaVasuki11 ай бұрын
Njan😂😂
@aadithyaVasuki11 ай бұрын
Lkg thott 10 class vare orumich Plus one plus two ore route I'll ulla school😅😅😅
@ewaanzaki385711 ай бұрын
ഞാൻ 9thl പഠിക്കുമ്പോ വീട് മാറി വന്നെയാണ് ഇപ്പൊ mrg kyn എനിക്ക് 2 മക്കൾ അവൾക് ഒരു mol❤️
@savithaprajaneesh720123 күн бұрын
Correct 💯 Enikkum oru brother undu .. Age 49 aayi ithuvare kalyanam aayilla😢
@bindhuelsem1538Ай бұрын
Superb 👌
@sumayyasumi546011 ай бұрын
Soooper acting chechi. Real aayit thonnan ❤
@rekhaanoop866410 ай бұрын
Correct, Ithann avastha
@stars-ki5yx11 ай бұрын
Husbandinta chiri polichu😂
@aathu202011 ай бұрын
സത്യം എന്റെ ഒരു brother നു ഇങ്ങനെ ആണ് ജോലി ഉണ്ട് വീട് ഇണ്ട് പക്ഷെ ഒന്നും നടക്കുന്നില്ല same അവസ്ഥ
@siyadbasheer5914Ай бұрын
90s കിഡ്സ് 😊🤭😊
@shinigireesh474511 ай бұрын
😂അടിപൊളി
@Ivasidh11 ай бұрын
നല്ല അച്ഛനും മോനും 😂😂😂😂
@surya_mp11 ай бұрын
ഓൺലൈൻ കമ്മലുകളാണല്ലോ? Combo
@manjulakp800211 ай бұрын
Njan mathiyo? Mudiyillatto😅😅😅😅😅
@dlzk1211 ай бұрын
Mudiyellam poyallo Neethu ,don't use all promotions products