ഈ പ്രസ്ഥാനം അന്നും ഇന്നും ഒരേ നിൽപ്പാണ് | കണ്ണ് കടി വേണ്ട | ചരിത്രം പഠിച്ചവർക്കറിയാം | പേരോട്

  Рет қаралды 42,502

its Fact malayalam

its Fact malayalam

Күн бұрын

Пікірлер: 329
@AsharafSainudheen
@AsharafSainudheen 18 күн бұрын
വ്യക്തി പരമായി 10 വർഷത്തോളം ദുബായ് എയർപോർട്ടിൽ ഉസ്താദിനു വേണ്ട ഖിദ്മത്തു ചെയ്യാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്.... എന്റെ റൂമിൽ വന്ന് ഞങ്ങൾ നടത്തിയ പരിപാടിയിൽ പങ്കെടുത്തു ദുആ ചെയ്തു... എത്ര വലിയ വിനയത്തിന്റെ ഉടമ.... അത്ഭുതം.... സാമ്പത്തിക ഇടപാടുകളിൽ കണിശത.... 👌 പറയാൻ 100 നാക്കുണ്ടെനിക്ക്
@abdulnassarkk9905
@abdulnassarkk9905 18 күн бұрын
Good
@amanairfa7910
@amanairfa7910 18 күн бұрын
Good❤
@truthphilic
@truthphilic 18 күн бұрын
കാലഘട്ടത്തിന്റെ ഇമാം അശ്അരി ❤
@MuhammedNelliisserryil
@MuhammedNelliisserryil 16 күн бұрын
നജീബ് ഉസ്താദ് പറഞ്ഞത് 100% ശെരിയാണ്, പേരോട് ഉസ്താദേ, mubathadi മരിച്ചാൽ മയ്യിത്ത് നിസ്കരിച്ക്കൽ സാദാരണ കാരനു കരഹാതും പണ്ഡിതന്മാർക്ക് harramum ആകുന്നുവെന്നു നിങ്ങൾ വ്യാജ മസാല ഉണ്ടാക്കിയപ്പോൾ,, അതു ശെരിയല്ലന്നും, ഏതൊരു മുസ്ലിം മരണപെട്ടാലും മയ്യിത്ത് നിസ്കരിക്കാൻ فرض كفايه ആണ് എന്നുമാണ് ഫിഖ്ഹ് നിയമമെന്നും നജീബ് ഉസ്താദ് വെക്തമായി പറഞ്ഞു തന്നു. ഇതിനെതിരെ നിങ്ങൾ നാളിത് വരെ കാമ മിണ്ടിയിട്ടില്ല, നിങ്ങൾ ധൈര്യമുണ്ടങ്കിൽ നിങ്ങൾ നിങ്ങൾ പറഞ്ഞ മസാലക്ക് തെളിവ് പറയുയുക, അതാണ് വേണ്ടത്. നിങ്ങളുടെ kottathil അതിനു പറ്റിയ ഒരാളെങ്കിലും ഉണ്ടങ്കിൽ കാണട്ടെ, ഞാൻ നജീബ് ഉസ്താദിന്റെ ശിഷ്യന്റെ ശിഷ്യൻ ആണ്.
@teepeesdormitory1967
@teepeesdormitory1967 17 күн бұрын
കാന്തപുരം ഉസ്താദിന് ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤
@shafidesign786
@shafidesign786 16 күн бұрын
പേരോട് ഉസ്താദ്💯👍
@shahidc.m.3841
@shahidc.m.3841 18 күн бұрын
യവ്വനം എങ്ങനെ ഉപയോഗിക്കണം എന്ന് കാണിച്ച ഒരു തലമുറയുടെ പണ്ഡിതർ ❤
@zubairkanarandi3836
@zubairkanarandi3836 18 күн бұрын
നജീബുസ്താദിൻ്റെ പ്രസംഗം കേട്ടാൽ സത്യം മനസ്സിലാവും😊
@muhammedthajudheen.c6542
@muhammedthajudheen.c6542 17 күн бұрын
M😂😂
@muhammedishaqueishaq4380
@muhammedishaqueishaq4380 17 күн бұрын
Aaranna paranje
@mdshdshd4029
@mdshdshd4029 16 күн бұрын
Najeeb moulavi....​@@muhammedishaqueishaq4380
@AboobackerSidheeq-b9v
@AboobackerSidheeq-b9v 9 күн бұрын
മുജാഹിദ്കൾക്ക് ഇഷ്ടം നജീബ് മൗലവിയെ
@THAHAVP-b2i
@THAHAVP-b2i 18 күн бұрын
മാഷാ അല്ലാഹ് ഉസ്താദിനു ആഫിയത്തും ദീർഘ ആയുസ്സ് നൽകണേ!!!
@mallutracks556
@mallutracks556 16 күн бұрын
കിതാബുമായിട്ട് നജീബ് മൗലവിയുടെ അടുക്കലേക്ക് ചെല്ലണ്ട പണിപാളും 😅😅 നിങ്ങൾ പൊതുപ്രവർത്തനവുമായിട്ട് മുന്നോട്ട് പോവുക 👍
@Rashsaf
@Rashsaf 16 күн бұрын
അഹങ്കാരത്തിൻ്റെ ആൾ രൂപമാണ് ഈ മനുഷ്യൻ എന്ന് തോന്നിയിട്ടുണ്ട്. എല്ലാത്തിലും അഭ്പ്രയവും മതനിയമവും പറയാൻ വേറെ ആരും ഇല്ല എന്ന ഒരു സ്വരം ഇയാളുടെ മിക്ക പ്രഭാഷനങ്ങളിലും കേൾക്കാം. അങ്ങേർ മരിച്ചാൽ നിങൾ ആരെ പൊക്കി നടക്കും ആനക്കുട്ടികളെ വെറുതെയല്ല ചേന പോലെ വലിതകുന്നത്. 😅😅😅
@AboobackerSidheeq-b9v
@AboobackerSidheeq-b9v 9 күн бұрын
സുന്നി പറയാത്ത നജീബ്
@muhammadthwaha1465
@muhammadthwaha1465 18 күн бұрын
Perod Usthad ❤ The lion of Ahlussunnah ❤
@zamindal283
@zamindal283 13 күн бұрын
ഉസൂലും ഫറൂഹും തിരിയാത്ത അയാൾക്കോ 😂😂😂
@salihambattuparambil7767
@salihambattuparambil7767 17 күн бұрын
പിന്നെയെന്തിന് ഇറങ്ങിപ്പോയി എന്നെന്തേ പറയാത്തത്? നജീബ് മൗലവി പറഞ്ഞത് തന്നെയാണ് ശരി
@muhammedrafi1948
@muhammedrafi1948 17 күн бұрын
ഇറങ്ങിപ്പോയതിന്റെ കാരണം ഇനിയും നിങ്ങൾക്ക് മനസ്സിലായിട്ടില്ല. നിങ്ങൾ ഇന്നിന്റെ ലോകത്തല്ലേ ജീവിക്കുന്നത്
@salihambattuparambil7767
@salihambattuparambil7767 17 күн бұрын
@@muhammedrafi1948 എങ്കിൽ താങ്കളൊന്ന് പറയൂ
@bunayytpmampurath4808
@bunayytpmampurath4808 15 күн бұрын
അതിനൊക്കെ തക്കതായ കാരണം ഉണ്ട് പോയി പഠിച്ച് വാ
@salihambattuparambil7767
@salihambattuparambil7767 15 күн бұрын
@@bunayytpmampurath4808 ഏത് കോളേജിലേക്കാ പോവേണ്ടത് പഠിക്കാൻ?
@Maryaaa249
@Maryaaa249 15 күн бұрын
​nayytpmampurath4808 ആദ്യം നിങ്ങൽ പഠിച്ച് വരൂ
@MusthafaTk-l9p
@MusthafaTk-l9p 11 күн бұрын
പരപനങ്ങാനങ്ങാടിയിൽ നിന്ന്.നജീബ് ഉസ്താതിന്റെ മുബിൽ നിന്ന് ഓടി പോയതാണ്. മൂ ലോട്
@ahk12340
@ahk12340 9 күн бұрын
1:15 *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. SYS ന്റെ പ്ലാറ്റിനം ജൂബിലി ഒരു വർഷത്തെ ആഘോഷങ്ങൾക്ക് ശേഷം വൈവിധ്യമായ പ്രോഗ്രാമുകളോടെയാണ് തൃശ്ശൂരിൽ നടന്നത്. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. മഹത്തുക്കളെ സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@AbdulGafoorpp-k3j
@AbdulGafoorpp-k3j 18 күн бұрын
ബാഗ്ലൂരിൽ നിന്ന് അബ്ദുൾ ഗഫൂർ ആശംസകൾ നേരുന്നു
@muhammedalit3043
@muhammedalit3043 18 күн бұрын
മുതലക്കുളം പരിപാടിയിൽ ഞാൻ പങ്കെടുത്തിട്ടുണ്ട് മൂന്ന് ത്വലാക്ക് ഒറ്റത്ത്വലാക്കേ ആവുകള്ളൂ എന്ന് ഒരാൾ പ്രസംഗിച്ചു പക്ഷെ അപ്പോൾ തന്നെ ശംസുൽഉലമ അത് അദ്ദേഹത്തിൻ്റെ അഭിപ്രായമാണ് എന്നു പറയാൻ ഒരാളെ ഏൽപിച്ചു അയാൾ പരസ്യമായി സ്റ്റേജിൽ മൈക്കിനടുത്ത് വന്ന് അപ്രകാരം വിളിച്ച് പറയുകയും ചെയ്തിട്ടുണ്ട്. പക്ഷെ അന്ന് സ്റ്റേജ് പങ്കിട്ടത് ഞങ്ങൾക്ക് വലിയ വിഷമമായി. ഇന്ന് വിഷമം തോന്നുന്നില്ല. ഇന്ന് എല്ലാവരും തോളിൽ കയ്യിട്ട് നടക്കുകയാണല്ലോ. അല്ലാഹു (ത) സുന്നത് ജമാഅത് സംരക്ഷിക്കാൻ നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ 'ആമീൻ,
@aboobacker2370
@aboobacker2370 18 күн бұрын
ശംസുൽ ഉലമ വേറെ ഒരാളെ ഏൽപ്പിക്കുകയോ '? ശംസുൽ ഉലമയുടെ വായ ആരാണ് പൊത്തി പിടിച്ചത് പിന്നെ അത് വഹ്ഹാബി മതത്തിൻ്റെ നിയമാണന്ന് അറിയുന്ന ശംസുൽ ഉലമ ' ഒരു വെക്തിയുടെ അഭിപ്രായമാണെന്ന് വരുത്തി തീർത്ത് അദ്ധേഹത്തിൻ്റെ അഭിപ്രായമാണന്ന് പറയാൻ മറ്റൊരാളെ ഏൽപ്പിക്കുന്നു രണ്ട് കാര്യം വെക്തമായി ശറഇന് വിരുദ്ധമായ കാര്യം പറയുന്നത് കേട്ടാൽസിംഹം പോലെ ഗർജിച്ചിരുന്ന ശംസുൽ ഉലമയുടെ നാവിന് ആരോ കടിഞ്ഞാണം ഇട്ടിരുന്നു അത് കൊണ്ട് മറ്റൊരാളെ ഏൽപ്പിച്ചു രണ്ട് ശരീഅത്ത് വിരുദ്ധരായ വഹ്ഹാബികൾ ശരീഅത്ത് സംരക്ഷിക്കാനന്ന പേരിൽ തട്ടിക്കൂട്ടിയ പരിപാടിയിൽ പോയി ഇരുന്ന് ആ കൂട്ടർ അവരുടെ ആപരിപാടിയിൽ ശരീഅത്ത് വിരുദ്ധത വിളമ്പിയപ്പോൾ അത് ഒരു വെക്തിയുടെ അഭിപ്രായമാണന്ന് വരുത്തി തീർത്ത് അങ്ങിനെ പറയാൻ ഒരു മൂന്നാമനെ ഏൽപ്പിച്ച് ശരീ അത്ത് വിരുദ്ധരായ വഹ്ഹാബികളെ നന്നായി വെളുപ്പിച്ച് ജനങ്ങളിൽ തെറ്റുദ്ധാര പരത്താൻ ശ്രമിച്ചു
@rafeeqsilverleaf768
@rafeeqsilverleaf768 18 күн бұрын
ഇന്ന് നിനക്ക് വിശമം തോന്നാതിരിക്കാൻ കാരണം ?
@majeedandikkadan5860
@majeedandikkadan5860 16 күн бұрын
ഞാനും ഉണ്ടായിരുന്നു അങ്ങനെ ഒരു കുറിപ്പടി കൊടുത്തില്ല വായിച്ചിട്ടുമില്ല
@JRloverRJlover-jh9kw
@JRloverRJlover-jh9kw 10 күн бұрын
No
@majeedandikkadan5860
@majeedandikkadan5860 9 күн бұрын
@@muhammedalit3043 ഞാൻ ആദ്യാവസാനം കേട്ടവൻ വിവാദ പ്രസംഗത്തിൽ പിന്നെ ഒരു തിരുത്തും വന്നിട്ടില്ല എന്ന് അറിയിക്കുന്നു
@AbbasPoolakkalhamza
@AbbasPoolakkalhamza 18 күн бұрын
എല്ലാവിധ ആശംസകളും കല്ലേപ്പാടം അബ്ബാസ്ഹരി ഖത്തറിൽ നിന്ന്
@subairp3131
@subairp3131 17 күн бұрын
എന്റെ മൌലാന ഹുജ്ജത്തുൽ ഉലമ ❤
@chammushahma6005
@chammushahma6005 18 күн бұрын
വിവരദോഷികളായ മൂരികളുടെളുടെ ഫിത്നയിൽ നിന്ന് അല്ലാഹു ഈ ഉമ്മത്തിനെ കാക്കട്ടെ.
@AbdulJaleel-mp3xr
@AbdulJaleel-mp3xr 18 күн бұрын
ബഹു മൗലാന പറഞ്ഞത് ഞാൻ മനസ്സിലാക്കി വളരെ സത്യം ഞാൻ ഇപ്പോൾ നമ്മുടെ വിഭാഗത്തിൽ പലരോടും ഈ കാര്യം മുമ്പേ പറയാറുണ്ട് എന്തിനാ മറ്റുള്ളവരെ കൊണ്ട് നമ്മളെ പറയിപ്പിക്കുന്നു നമുക്ക് ശരിക്കും സുന്നികളെ മാത്രം പോരെ സ്വാമി. പൂജാരി ഇവരൊക്കെ നമുക്ക് വേണോ
@Abdulrasheed-wl9wf
@Abdulrasheed-wl9wf 16 күн бұрын
ആരുപറഞ്ഞു വേണമെന്ന്...
@Maryaaa249
@Maryaaa249 15 күн бұрын
👍👍
@fidakvlog8733
@fidakvlog8733 8 күн бұрын
kzbin.info/www/bejne/ppDIn4BtbZqNl9ksi=42Fn8OybZo2if8rz
@abooswalih3298
@abooswalih3298 15 күн бұрын
89 ലെ സുന്നിസംഇപ്പോൾ സംഘടനക്ക് ഇല്ലാ എന്ന് അന്ന് കഷ്ടപ്പെട്ടസ്വന്തം പ്രവർത്തകർ തന്നെ സമ്മതിച്ച് പറയുന്നത് കേട്ടിട്ടുണ്ട് പോരെ പക്ഷെ ഞാൻ പറഞ്ഞു അത് കഴിയില്ല അന്നത്തെ കാലംഅങ്ങനെയും ഇന്നത്തെ കാലം ഇങ്ങനെയും ഇസ്ലാം കാലികം സർവ്വ ജനീനവുമാണ്
@MuhammedAli-w7e
@MuhammedAli-w7e 17 күн бұрын
സത്യം എന്നും തെളിഞ്ഞതാണ്. കളവ് നിർത്തുക. തെറ്റ് സമ്മതിക്കുക.
@muhammedrafi1948
@muhammedrafi1948 17 күн бұрын
കണ്ണടച്ച് ഇരുട്ടാക്കാതെ കാര്യങ്ങൾ കേട്ട് മനസ്സിലാക്കി ഹിദായത്തിലേക്ക് വരൂ കോയേ
@MuhammedAli-w7e
@MuhammedAli-w7e 17 күн бұрын
@muhammedrafi1948 ok അച്ചായാ
@mskt9204
@mskt9204 16 күн бұрын
​@@muhammedrafi1948 ethoru vyakthikkum ariyam ee paranja mas'ala shudha vidditharaman
@Iyan-zl7qp
@Iyan-zl7qp 18 күн бұрын
വഹാബികളുമായി വേദി പങ്കിട്ടു എന്നു പറഞ്ഞു ap സമസ്ത ഉണ്ടാക്കി. പിന്നെ പല സ്ഥലത്തു വഹാബികളുമായി കൂടെ പല കാര്യങ്ങളിൽ പങ്ക് ചേർന്നു. അതല്ലേ അദ്ദേഹം പറഞ്ഞത്. അന്ന് പാർട്ടി ഉണ്ടാക്കിയ സ്ട്രോങ്ങ്‌ ഇന്ന് കുറഞുന്ന്
@Iyan-zl7qp
@Iyan-zl7qp 18 күн бұрын
ഇല്ലന്ന് ഇവർ പറയട്ടെ.
@ahmadbasheerahmadbasheer7679
@ahmadbasheerahmadbasheer7679 18 күн бұрын
എന്ന് ആട് സലഫി
@SiddikK-np4tm
@SiddikK-np4tm 17 күн бұрын
എത്ര മഹല്ലുകളിൽ അടിപിടി യുണ്ടാക്കി. Ssf കൊടിയും പിടിച്ചു നടന്ന എന്നെയും മാര്കിസ്റ്റ് കാരെ കൊണ്ട് തല്ലിച്ച് നടുവൊടിച്ചു. ഞാൻ ചോദിച്ചു ഇങ്ങനെയൊക്കെയാണോ നമ്മുടെ നേതാക്കൾ. അപ്പോൾ പറഞ്ഞു. നിന്നെ തല്ലാൻ അല്ല പറഞ്ഞത്. ആള് മാറിപ്പോയതാണെന്ന്.
@CoPo481
@CoPo481 17 күн бұрын
😂 😂 സങ്കടം വരുന്നു
@Siniyas777
@Siniyas777 16 күн бұрын
ഈ പറയുന്നത് മുഴുവൻ കേൾക്ക്
@farhanpachu5772
@farhanpachu5772 18 күн бұрын
മാഷാ അല്ലാഹ് ❤🤲🏻🤲🏻🤲🏻
@rabeehkc309
@rabeehkc309 18 күн бұрын
طول الله اساتيذنا
@ansarijabbarkutty3626
@ansarijabbarkutty3626 18 күн бұрын
ആമീൻ
@Maryaaa249
@Maryaaa249 17 күн бұрын
മൗലാന യോട് പറയാൻ എന്തേ ധൈര്യം കാണിക്കാത്തത്
@chammushahma6005
@chammushahma6005 18 күн бұрын
സുന്നത്ത് ജമാഅത്തിനെ വേണ്ടി അല്ലാഹുവിനെയല്ലാതെ മറ്റാരെയും പേടിക്കാത്ത നിലകൊണ്ട മഹാന്മാരായ പണ്ഡിതന്മാരെ പുറത്താക്കാൻ വേണ്ടി തീരുമാനമെടുത്തതും എസ് വൈ എസിനെ പിരിച്ചുവിടാൻ വേണ്ടിയുള്ള തീരുമാനമെടുത്തത് രാഷ്ട്രീയ വാലാട്ടികൾക്ക്സൗകര്യപൂർവ്വം മറക്കാം😮😮😮
@rashdfocus4384
@rashdfocus4384 18 күн бұрын
Mec7 rashtreeyam 😂
@abooswalih3298
@abooswalih3298 15 күн бұрын
ബഹു MA ഉസ്താദുമായുള്ള ഒര ഭിമുഖത്തിൽ സ്റ്റേജിൽ കൂടിയതും ഒരു കാരണമാകാം എന്ന് പറയുന്നണ്ടല്ലോ അതാണ് മൗലാനാ നജീബുസ്താദും പറഞ്ഞിട്ടൊള്ളൂ അത് മാത്രമാണ് കാരണമെന്ന് ബഹുജീബുസ്താദ് പറഞ്ഞിട്ടില്ല ❤❤ അതും തന്റെ കാലികം എന്ന വിഷയത്തിൽ ഇന്ന് Ap വിഭാഗം എല്ലാവരുമായും കൂട്ടു കൂടുന്നു ണ്ടല്ലോ എന്ന ചോദ്യകർത്താവിന് ഉത്തരം നൽകിയപ്പോൾ
@basheervadakkengara4549
@basheervadakkengara4549 18 күн бұрын
Masha allah 👍🏻
@Maryaaa249
@Maryaaa249 17 күн бұрын
ഇതിനുള്ള മറുപടി അധികം വൈകാതെ കിട്ടിക്കോളും
@നന്മ-ശ8ഝ
@നന്മ-ശ8ഝ 15 күн бұрын
ഇതിനുള്ള മറുപടികൾ ഇമാമീങ്ങൾ രേഖപ്പെടുത്തി വെച്ചിട്ടുണ്ട് പേരോട് ഇപ്പോൾ പറയുന്ന പലതും മുജാഹിദുകൾക്ക് സന്തോഷം നൽകുന്നതും വിടുവായത്തങ്ങളുമാണ്
@muhammedunais5674
@muhammedunais5674 18 күн бұрын
ഈ പ്രസംഗത്തിൽ തന്നെ പേരോട് ഉസ്താദ് കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ (റ) ഇവരുടെ ഒക്കെ പേര് ബഹുമനത്തോടെ പറയുന്നു. പിന്നെ എന്തിനാണ് ആ മഹാന്മാർ സമസ്ത നേതൃ സ്ഥാനത്ത് ഇരിക്കുമ്പോൾ 6 പേർ വേറെ ഒരു സംഘടന ഉണ്ടാക്കി ഒരുപാട് പാവപ്പെട്ട സുന്നികളെ ആശയക്കുഴപ്പത്തിലാക്കിയതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
@ummerponiyeriummer611
@ummerponiyeriummer611 18 күн бұрын
ചരിത്രം പഠിച്ചു നോക്കുക അപ്പോൾ മനസ്സിലാകും ഇന്നത്തെ ek സമസ്തയുടെ അവസ്ഥ നോക്കിയാലും മനസ്സിലാകും പിന്നെ എല്ലാറ്റിന്റെയും പിന്നിൽ ഇപ്പൊ ഖാസിമി പറയുന്ന ആൾക്കാരാ ഖസിമിന്റെ പ്രസംഗം ഒന്ന് കേൾക്കൂ
@muhammedunais5674
@muhammedunais5674 18 күн бұрын
@@ummerponiyeriummer611 ഞാൻ ഏറെക്കുറെ ഈ വിഷയം മനസ്സിലാക്കിയിട്ടുണ്ട്. ഇന്നത്തെ സമസ്തക്ക് എന്താണ് കുഴപ്പം. ബഹു: വരക്കൽ തങ്ങളാൽ തുടക്കം കുറിച്ച സമസ്ത 1989 ൽ ബഹു കണ്ണിയത്തുസ്താദ്, ശംസുൽ ഉലമ (റ) വഴി ആ നേതൃത്വം ഇന്ന് ബഹു: ജിഫ്‌രീ തങ്ങളുടെയും ആലിക്കുട്ടി ഉസ്താദിൻ്റെയും കയ്യിൽ ഭദ്രം. ആ കരങ്ങളിൽ ഇന്ന് അഹ്ലുസ്സുന്ന ഭദ്രമാണ്. പിന്നെ അതിൻ്റെ ഉള്ളിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കുറച്ച് കൂട്ടർ ഉണ്ട്. അവരെ റബ്ബ് തന്നെ പൊതു സമൂഹത്തിന് കാട്ടിക്കൊടുക്കുന്നുണ്ട്. ഇത് പരിശുദ്ധ ദീനാണ്. ആര് തകർക്കാൻ നോക്കിയാലും ഒന്നും തന്നെ സംഭവിക്കില്ല. പിന്നെ മറ്റൊരു കാര്യം നാം ഓർക്കണം. ഇത് അവസാന കാലഘട്ടം ആണ്. ദീൻ കൊണ്ട് നടക്കുന്നവർക്ക് എതിരെ ഒരു പാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ഈ കാലഘട്ടത്തിൽ ദീനിൻ്റെ നേതാക്കൾ ഒരു പാട് പ്രശ്നങ്ങൾ 4 ദിക്കിൽ നിന്നും നേരിടേണ്ടി വരും. അതാണ് ഇന്ന് സമസ്തക്ക് നേരെ വരുന്ന ഒരോ അമ്പുകളും. ഇതൊക്കെ വെച്ച് നോക്കുമ്പോൾ മനസ്സിലാകും ഇന്ന് ജിഫ്‌രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത ഹഖാണെന്ന്. . ഇനി 89 -ലെ സംഭവളെക്കുറിച്ച് കൂടുതൽ വേണമെങ്കിൽ നമ്മുക്കൊരു ചർച്ചയാവാം.
@muhammedunais5674
@muhammedunais5674 18 күн бұрын
ഞാൻ ഈ വിഷയം ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ബഹു വരക്കൽ തങ്ങളുടെ കരങ്ങളാൽ തുടക്കം കുറിച്ച ഈ മഹനീയ പ്രസ്ഥാനം കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ (റ) വഴി പകർന്നു വന്നു ഇന്ന് ബഹു ജിഫ്‌രീ തങ്ങളുടെയും ആലിക്കുട്ടി ഉസ്താദിൻ്റെയും കയ്യിൽ അഹ് ലുസ്സുന്ന ഭദ്രമാണ്. സമസ്ത പരിശുദ്ധ ദീനാണ്. അത് തകർക്കാൻ ആര് ശ്രമിച്ചാലും അവരെ റബ്ബ് തന്നെ പുറത്തു ചാടിക്കും. അതിനുദാഹരണമാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ചില വ്യക്തികളുടെ ആദർശ വ്യതിചലനങ്ങൾ. പിന്നെ മറ്റൊരു കാര്യം ഇത് അവസാന കാലഘട്ടമാണ്. അവസാന കാലഘട്ടത്തിൽ ദീനീ പരമായ നേതൃത്വം വഹിക്കുന്ന ആളുകൾക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ പറഞ്ഞത് നാം ഈ സന്ദർഭത്തിൽ ഓർക്കണം. ഇന്ന് സമസ്ത നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ കാണുമ്പോൾ മനസ്സിലാകുന്നത് നബിയുടെ ഈ വാക്കാണ്. ഇത്തരം സംഭവങ്ങൾ കാണുമ്പോൾ തന്നെ നമുക്ക് മനസ്സിലാകും ജിഫ്‌രീ തങ്ങൾ നേതൃത്വം നൽകുന്ന സമസ്ത ഹഖാണെന്ന്. 89 ലെ വിഷയങ്ങളെക്കുറിച്ച് വേണമെങ്കിൽ ഒരു ചർച്ചയാകാം
@truthphilic
@truthphilic 18 күн бұрын
മറ്റൊരു ചോദ്യം; അലി(റ)വും ആഇശ ബീവിയും തമ്മിൽ എന്തിന് യുദ്ധം ഉണ്ടായി? അലി(റ)വിന്റെ ഖിലാഫത് നിലനിൽക്കേ മുആവിയ(റ) എന്ത് കൊണ്ട് സ്വാതന്ത്ര്യമായി ഒരു വിലായത് ആയി പ്രവർത്തിച്ചു? പണ്ഡിതർക്കിടയിൽ നയപരമായ വ്യത്യാസം സ്വാഭാവികം ആണ്. അത് ഒരു പക്ഷെ ചില വേളയിൽ രൂക്ഷമായി രണ്ട് സംഘമായി പ്രവർത്തിക്കുന്ന അവസ്ഥ വരെ വന്നേക്കാം, അവരുടെ ലക്ഷ്യം ഒന്നായിരിക്കേ. ലക്ഷ്യത്തിൽ അഭിപ്രായവ്യത്യാസം ഇല്ല, അതിലേക്കുള്ള മാർഗത്തിൽ വ്യത്യാസം വരാം.
@muhammedunais5674
@muhammedunais5674 18 күн бұрын
@@truthphilic ഇത് എന്താണ് സുഹൃത്തേ. നമ്മുടെ വിഷയം അതല്ലല്ലോ? 89 ൽ AP ഉസ്താദ് അടങ്ങുന്ന 6 പേർ എന്തിന് സമസ്തക്ക് എതിരെ ഒരു സംഘടന ഉണ്ടാക്കി. എന്താണ് അതിൻ്റെ ആവശ്യകത, അത് കാരണം സുന്നികൾ 2 ആയി. ഒത്തൊരുമിച്ച് ഐക്യത്തോടെ ജീവിക്കേണ്ടിയിരുന്ന സുന്നികളെ 2 വിഭാഗം ആക്കി. ആ 6 പേര് ക്ഷമാപണം നടത്തി തിരിച്ച് വന്നിരുന്നെങ്കിൽ ഇന്ന് സുന്നികൾ എത്ര ഐക്യത്തിലായാനെ
@rabeehkc309
@rabeehkc309 18 күн бұрын
ما شاء الله
@chammushahma6005
@chammushahma6005 18 күн бұрын
കുറെ വിവരദോഷികൾ ഇതിൽ പേരോട് ഉസ്താദ് കമന്റിടുന്നു അല്ലാഹു എല്ലാവർക്കും ശരിയായ ചിന്തയും മനസ്സിലാക്കാനുള്ള കഴിവും കൊടുക്കട്ടെ എന്ന് മാത്രം ദുആ ചെയ്യുന്നു
@Maryaaa249
@Maryaaa249 17 күн бұрын
ചരിത്രം ശെരിക്കും പഠിച്ച് പറഞ്ഞാൽ മതി
@chammushahma6005
@chammushahma6005 18 күн бұрын
അന്ന് 80 കാലഘട്ടത്തിൽ എസ് വൈ എസിനെ പിരിച്ചുവിടാൻ മുറവിളി കൂട്ടിയ ടീമാണ് കാസർഗോഡ് എസ്സിന്റെ അറുപതാം വാർഷികം എന്ന വിരോധം കൊണ്ടാടിയത്
@Maryaaa249
@Maryaaa249 17 күн бұрын
മൗലാനാ പേരെടുത്ത് പറയാൻ പോലും നിങ്ങൾക്ക് ധൈര്യമില്ലല്ലോ
@zamindal283
@zamindal283 13 күн бұрын
കൃമികളുടെ പേരെടുത്തു പറയണോ 😂😂😂
@MohammedAli-lw4hr
@MohammedAli-lw4hr 18 күн бұрын
നജീബ് മൗലവിക്ക് അണ്ണാക്കിൽ കൊടുത്തു🌹
@darulhamdmedia3689
@darulhamdmedia3689 18 күн бұрын
വലിയ കാര്യം ആയി
@darulhamdmedia3689
@darulhamdmedia3689 18 күн бұрын
നജീബ് മൗലവി പറഞ്ഞത്ൽ എന്താ അസത്യം...
@darulhamdmedia3689
@darulhamdmedia3689 18 күн бұрын
അങ്ങനെ തന്നെ അല്ലെ അന്ന് പറഞ്ഞു നടന്നത്... ഇപ്പൊ നിങ്ങൾക്ക് എല്ലാം jaaiz ആയി... കാരണം കൂടെ ഉള്ള പലരും വിശാല മനസ്കർ ആയി. ഇതെല്ലാം ഒരു 38-40 പിന്നിട്ട പലർക്കും അറിയാം saqafi മുസ്ലിയരെ. പണ്ട് നാദാപുരം പോയി കീഴന ഓറെ പറഞ്ഞു നാട്ടുകാർ തന്നെ "കൈ" കാര്യം ചെയ്തു പോലീസ് ജീപ്പിൽ കൊണ്ട് പോയത ഒന്നും ഇവിടെ ആരും മറന്നില്ല മൗലിയരെ.. ഇപ്പൊ നിങ്ങൾക്ക് എവിടെ പോയി 110 സുന്നി വോൾട് 🤷🏻‍♂️. പോട്ടെ ഒന്നും ഇപ്പൊ പറയേണ്ട സമയം അല്ല. But പ്രായം ഇത്രയും ആയിട്ടും പിന്നെയും അണികളെ പിടിച്ചു ഇരുത്താൻ നുണയും ആയി വീണ്ടും വീണ്ടും വരരുത് ok🌹🌹
@keriuduva
@keriuduva 18 күн бұрын
അയ് ശെരി 😂​@@darulhamdmedia3689
@aboobacker2370
@aboobacker2370 18 күн бұрын
​ അപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കും അതാണ് നജീബുസ്ഥാത്
@hafizhamzakavanur4316
@hafizhamzakavanur4316 18 күн бұрын
പിന്നെ എന്താണ് 89 ലെ പിളർപ്പിൻ്റെ കാരണം
@sidheeqmaabuabid1733
@sidheeqmaabuabid1733 18 күн бұрын
ഇപ്പോൾ ചേളാരി വിഭാഗത്തിൽ നടക്കുന്ന പ്രശ്നമുണ്ടല്ലോ അതൊക്കെത്തന്നെ!
@jaridmon8937
@jaridmon8937 18 күн бұрын
ഇന്ന് സഖാവ് മൂക്കാത്ത ഫൈസിയും സംഘവും ഇന്ന് ചെയ്യുന്നത് പോലെ ലീഗ് വിരുദ്ധം തന്നെ ചുരുക്കി പറഞ്ഞാൽ ലീഗുകാർ ക്ക് പ്രത്യേകിച്ച് പാണക്കാട് തങ്ങമ്മാർക്ക് ജനപിന്തുണ കിട്ടുന്ന ജന പിന്തുണ കണ്ട് സഖാവ് കാന്തന് അസൂയ മൂത്ത് കുരു പൊട്ടി ഒലിച്ച് ഇതിന്റെ പ്രശ്നം തന്നെ
@ahk12340
@ahk12340 17 күн бұрын
1:15
@asnaachnoos4481
@asnaachnoos4481 18 күн бұрын
Najeebmoulavi paranjathalle kandirunnu njaan chinthichu eppoazhaanennu oartthu kittiyilla
@muneerpunnad5161
@muneerpunnad5161 18 күн бұрын
🥰✨
@shahishahi9852
@shahishahi9852 18 күн бұрын
Masha Allah alhamdulilla
@muhammedbasheer1398
@muhammedbasheer1398 18 күн бұрын
മറഞ്ഞ മയ്യിത്ത് നമസ്ക്കരിക്കാനാണോ പാടില്ലാത്തത് ?മുന്നിലുള്ള മയ്യിത്ത് നമസ്ക്കരിക്കാം ലേ അത് കൊണ്ടാവും ലേ ഈ പേരോട് നാദാപുരത്ത് വച്ച് വഹാബിയായ മയ്യിത്തിന്നു വഹാബിയായ മകനെ തുടർന്ന് നമസ്ക്കരിച്ചത് ഇത് നല്ല മാറ്റമാണ്
@hubaib5254
@hubaib5254 18 күн бұрын
കണ്ണ് കടിക്കാൻ പറ്റിയ ഒരു പ്രസ്ഥാനം 😃
@najmudheen6729
@najmudheen6729 18 күн бұрын
ഇതന്നെ ഒരു കണ്ണിൽ കടിയാണെന്ന് പറയാൻ പറഞ്ഞ് 🤣🤣
@hubaib5254
@hubaib5254 18 күн бұрын
@najmudheen6729 എന്തെടോ വേസ്റ്റ് പാത്രം ആരും കട്ടുകൊണ്ട് പോകരുത് എന്ന് പറഞ്ഞതു പോലെയല്ലേ നിങ്ങളീ പറഞ്ഞത് 😃
@ahk12340
@ahk12340 17 күн бұрын
1:15 *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@ahk12340
@ahk12340 17 күн бұрын
.
@ahk12340
@ahk12340 17 күн бұрын
1:15 *സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@OmanLove-me6fr
@OmanLove-me6fr 18 күн бұрын
👌👌👌👌
@SaadiKuzhippuram
@SaadiKuzhippuram 18 күн бұрын
👍👍👍👆
@swalahudheen7680
@swalahudheen7680 18 күн бұрын
❤❤
@abdurahman1262
@abdurahman1262 16 күн бұрын
Ameen
@mohammadnoufal3150
@mohammadnoufal3150 18 күн бұрын
അരവിന്ദാക്ഷ മേനോൻ ടീം😂😂
@ahk12340
@ahk12340 17 күн бұрын
*സമസ്ത കേരള ജംഇയ്യത്തുൽ ഉലമ,* *മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭ,* *ഇസ്ലാമിന്റെ പേരിൽ ഉടലെടുത്ത ബിദ്ഈ പ്രസ്ഥാനക്കാരിൽ നിന്നും പിഴച്ച ആശയക്കാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ വേണ്ടി ജന്മംകൊണ്ട് പ്രസ്ഥാനം..* എന്നാൽ ചില രാഷ്ട്രീയ ബിദഈ കൂട്ടുകെട്ടിന്റെ നിരന്തരമുള്ള കുതന്ത്രം കാരണം 1989 ൽ ആ പ്രസ്ഥാനത്തിൽ ഉണ്ടായ ചില പ്രശ്നങ്ങൾക്ക് ശേഷം സമസ്തയുടെ പ്രസിഡന്റുമാരിൽ പെട്ട മഹാനായ താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ ഉള്ളാൾ തങ്ങൾ സെക്രട്ടറിമാരിൽ പെട്ട സുൽത്താനുൽ ഉലമ കാന്തപുരം എ പി ഉസ്താദ്, സമസ്ത മദ്രസ പ്രസ്ഥാനത്തിന്റെ ആശയ ശില്പി നൂറുൽ ഉലമ MA ഉസ്താദ് അടക്കമുള്ള മുശാവറ അംഗങ്ങളുടെ നേതൃത്വത്തിൽ സമസ്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനറൽബോഡി ചേർന്ന് 1000 കണക്കിന് പണ്ഡിതന്മാരുടെ ആശിർവാദത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 1989 ൽ പുനഃസംഘടിപ്പിക്കപ്പെട്ടു,. അന്ന് കേരളത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ഔലിയാക്കളായ മടവൂർ സി എം വലിയുള്ളാഹി മഹാനും വടകര മമ്മദ് ഹാജി ഉപ്പാപ്പ വലിയുള്ളാഹി മഹാനും വലിയുള്ളാഹി അന്ത്രുപ്പാപ്പ, മക്കയിലെ മഹാപാണ്ഡിത്യത്തിന്റെ ഉടമയും ലോക പണ്ഡിതർ അങ്ങേയറ്റം ആദരിച്ചിരുന്ന സയ്യിദ് അലവി അൽ മാലിക്കി മക്ക, ബഹ്‌റുൽ ഉലൂം ശൈഖുനാ ok ഉസ്താദ് അടക്കമുള്ള ആയിരക്കണക്കിന് ഔലിയാക്കളും സൂഫികളും മഹാ പണ്ഡിതന്മാരും ഈ സമസ്ത നേതാക്കൾക്ക് ആശീർവാദവും പിന്തുണയും പ്രാർത്ഥനയും നൽകി.. പിന്നീട് അങ്ങോട്ട് ജൈത്ര യാത്രയായിരുന്നു.. കോഴിക്കോട് കടപ്പുറത്ത് നടന്ന ചരിത്രപ്രസിദ്ധമായ സമസ്തയുടെ അറുപതാം വാർഷിക സമ്മേളനത്തിന് ശേഷം.1989 ൽ തിരൂരങ്ങാടിയിൽ വെച്ചും പിന്നീട് കോട്ടക്കലിൽ വെച്ചും അതിനുശേഷം തൃശൂരിൽ വെച്ചും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാപണ്ഡിത സമ്മേളനങ്ങൾ അതി വിപുലമായി നടന്നു. നൂറാം വാർഷികം വ്യത്യസ്തവും അതിവിപുലവുമായ പരിപാടികളോടെയാണ് നടത്തപ്പെടുന്നത്.. സമസ്തയും സമസ്തയുടെ പൂർവിക കീഴ് ഘടകമായ യുവജന പ്രസ്ഥാനം സമസ്ത കേരള സുന്നി യുവജന സംഘം (SYS,) പൂർവിക സമസ്തയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ SSF ബഹുജന പ്രസ്ഥാനമായ കേരള മുസ്ലിം ജമാഅത്ത്, തുടങ്ങി മുഴുവൻ കീഴ്ഘടകങ്ങളുുടെയും നേതൃത്വത്തിൽ മതഭൗതിക വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിൽ വൻ മുന്നേറ്റമാണ് നടന്നത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും മറ്റും അതിൻറെ പ്രവർത്തനം ശക്തമായി നില നിൽക്കുന്നു.. വിദ്യാർത്ഥി പ്രസ്ഥാനമായ SSF ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനം മുംബൈയിൽ നടന്നത് ഇന്ത്യൻ മുസ്ലിംകൾക്ക് വൻ മുന്നേറ്റവും പ്രതീക്ഷയും നൽകുന്നു..രാജ്യത്ത് ഏറ്റവും കൂടുതൽ മുസ്ലിം പണ്ഡിതന്മാർ അണിനിരക്കുന്ന പണ്ഡിത സഭയാണ് ഈ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശംസുൽ ഉലമ ഇ കെ ഉസ്താദിൻറെ ഫാമിലിയിൽ പെട്ട 50 ലധികം പണ്ഡിതന്മാർ അടക്കം ഇന്ന് റഈസുൽ ഉലമ ശൈഖുനാ സുലൈമാൻ ഉസ്താദും മഹാനായ കാന്തപുരം ഉസ്താദും നേതൃത്വം നൽകുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ പ്രവർത്തിക്കുന്നു.. 1963 ൽ കാസർകോട് നടന്ന സമസ്തയുടെ സമ്മേളനത്തിൽ വെച്ച് ഔദ്യോഗികമായി അംഗീകരിച്ച സമസ്തയുടെ പുണ്ണ്യ പതാക, റൗള ശരീഫിലെ പച്ച ഖുബ്ബയും അർദ്ധ ചന്ദ്ര നക്ഷത്രവും പച്ചയും വെള്ളയും ചുവപ്പും നിറവുമുള്ള പൂർവിക പതാക മഹൻമാരിൽ നിന്നും കൈമാറി കിട്ടിയ ഈ സമസ്തയുടെ കീഴിൽ നമുക്കും അണിനിരക്കാം.. നബിമാരെയും ഔലിയാക്കളെയും പണ്ഡിതന്മാരെയും സ്വാലിഹീങ്ങളെയും സ്നേഹിച്ചു അവരുടെ പിന്നിൽ അണിനിരക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ..ആമീൻ...
@naseerkerala6910
@naseerkerala6910 18 күн бұрын
പേരോട ് മൗലവിക്കാണ് കാര്യങ്ങൾ മറന്നു പോയത് മുമ്പ് നദ്‌വി സാഹിവം സേട്ടു പങ്കെടുത്ത യോഗത്തിൽ ഇ കെ അബൂബക്കർ മുസ്‌ലിയാർ പങ്കെടുത്തതല്ല മൗലവി മുഖ്യകാരണം. യുഡിഎഫ് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ യോഗത്തിൽ ആരെല്ലാം പങ്കെടുത്തു. ബ്ലൗസും സാരിയും ഇട്ട് മാലാഖമാർ ഉസ്താദിന്റെ ചുറ്റുഭാഗത്തും അണിനിരന്നപ്പോൾ എല്ലാ വിഭാഗം മുസ്ലിം നേതാക്കളും പങ്കെടുത്തപ്പോൾ മൗലവി സുന്നത്ത് ജമാഅത്തിന് ഒന്നും സംഭവിച്ചില്ല. നമ്മുടെ കെ ടി ജലീലിന്റെ മകളുടെ കല്യാണത്തിന് ഉസ്താദ് കാർമികത്വം നിർവഹിച്ച സ്റ്റേജ യൂട്യൂബിൽ നോക്കിയാൽ കാണാം നല്ല പോത്തടക്ക പോലത്തെ മഹിളകൾ ഉസ്താദിന് ഒന്നും ഉണ്ടായില്ല ഇതെല്ലാം പേരോട് മൗലവി കുഞ്ഞാടുകൾ മറന്നു പോകുമെങ്കിലും ദീൻ നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നജീബ് മൗലവിയും കൂട്ടരും വിളിച്ചു പറയുമ്പോൾ വിരളി പിടിച്ചിട്ട് കാര്യമില്ല. ഇനിയെങ്കിലും എപി മക്കളെ നിങ്ങളെ വഞ്ചിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയുക ചുറ്റും അണിനിരന്നപ്പോൾ
@mujeebrahman4459
@mujeebrahman4459 17 күн бұрын
Ellarum niskarikkam ennalla paranjath niskarikkal farl kifaya aakum ennanu
@abooswalih3298
@abooswalih3298 15 күн бұрын
ഒരു വിഭാഗത്തിൽ എന്നെപ്പോലെ ഒരു റഹ്മതുല്ല ഇല്ലാതത് കൊണ്ട് ആ വിഭാഗത്തിലെ അന്തർ വഹ്ഹാബികളെ അവർക്ക് മനസ്സിലായിട്ടില്ല എന്ന് റഹ്മതുള്ള ഖാസിമി
@abdulhizam3995
@abdulhizam3995 17 күн бұрын
Ennal para enthanu pilaranulla karanam perod karanam paranjilla anuyayoikengilum paranjutha
@muhammedthajudheen.c6542
@muhammedthajudheen.c6542 17 күн бұрын
Poda vahabi cherka
@aboobackermoulavi9491
@aboobackermoulavi9491 18 күн бұрын
പിളർപ്പിൻ്റെ കാരണം വിശദീകരിക്കൂ. മൗലവീ....
@muhammedrafi1948
@muhammedrafi1948 17 күн бұрын
കാരണം എന്തിന് വിശദീകരിക്കണം ചങ്ങാതി. ഇന്നത്തെ ഇ കെ സമസ്തയുടെ അവസ്ഥ കണ്ടാൽ തന്നെ ചോറു തിന്നുന്നവർക്ക് മനസ്സിലാവില്ലേ
@mskt9204
@mskt9204 16 күн бұрын
Ap samastha entha mattam illatha mas'ala paraye
@AnasVn-yp6sz
@AnasVn-yp6sz 16 күн бұрын
​@@muhammedrafi1948entha uddheshichath
@Salamsalam-pp2go
@Salamsalam-pp2go 18 күн бұрын
നജീബ് മൗലവിക്ക് വല്ല ആവിശ്യവുമുണ്ടായിരുന്നോ😂
@swafwanswafu8992
@swafwanswafu8992 18 күн бұрын
@@Salamsalam-pp2go ആവശ്യം ഉണ്ട്. ചരിത്ര ബോധ്യമുള്ളവർക്ക് അറിയും. പച്ച നുണ പറയുന്ന പേരോടിൻ്റെ മൂഡ് താങ്ങുകൾക്ക് മനസ്സിലാവില്ല
@usmantmusman8543
@usmantmusman8543 18 күн бұрын
Najeebusthad ❤❤❤❤❤
@Maryaaa249
@Maryaaa249 17 күн бұрын
മൗലാനാ യെ തൊട്ടു കളിക്കണ്ടാ
@mskt9204
@mskt9204 16 күн бұрын
Ith innathe vishayam aalla 98 le Vidditharam paranja ath thiruthum
@jafarmusliyar3365
@jafarmusliyar3365 18 күн бұрын
89 പലരെയും ഇറക്കി വിട്ടിട്ടുണ്ട് ഇനിയും ഇറക്കിവിടും
@itsfactmalayalam
@itsfactmalayalam 18 күн бұрын
നിങ്ങൾ ഇനിയും ഇറക്കിവിടും എന്ന് പറഞ്ഞത് ആര് ആരെ ആയിരിക്കും എന്നൊന്ന് വ്യക്തമാക്കാമോ ? പൂക്കോട്ടൂർ കൂടത്തായി ടീം ജിഫ്രി തങ്ങളെയും ടീമിനെയും പുറത്തിടുമോ അതോ ജിഫ്രി തങ്ങളും ടീമും അവരെ പുറത്തിടുമോ ? 🤣 കാലത്തിൻ്റെ ഓരോ കളികളെയ്.....😁
@isavibes2847
@isavibes2847 18 күн бұрын
വള്ളി പൊട്ട്...😂 Poda ചെക്കാ
@rashdfocus4384
@rashdfocus4384 18 күн бұрын
നിഴൽ വാദം പറഞ്ഞവരെയും അകത്ത് ഇരുത്തും, സുലൈമാൻ ഉസ്താദിന്റെ കയ്യിൽ നിന്ന് മൈക് വാങ്ങിയവരെയും അകത്ത് നിറുത്തും. നമ്മൾക്കു സംഘടന നൈസ് ആയിട്ട് പോയാലായി.
@IbrazKerala
@IbrazKerala 18 күн бұрын
ഇപ്പോ തൽക്കാലം ജിന്നുമ്മയെ അകത്താക്കാം😂😂😂​@@itsfactmalayalam
@ASHRAFVK-rm8gw
@ASHRAFVK-rm8gw 18 күн бұрын
പിന്നെയെന്തിനാണ് ജമാഅത്തെ ഇസ്ലാമി നേതാവിനെ സിറാജുൽ ഹുദയിൽ കയറ്റിയത്
@ShamsuAsap
@ShamsuAsap 18 күн бұрын
ഞാനൊരു കുറ്റ്യാടി സിറാജുൽ ഉലതയോടെ പരിസരവുമായി ബന്ധമുള്ള ആളാണ് കുറ്റ്യാടി സിറാജുൽ ഉദയിൽ ഒരുകാലത്തും ജമാഅത്ത് ഇസ്ലാമിന്റെയോ മുജാഹിദിന്റെയോ ഒരു നേതാവിനെയും ഔദ്യോഗികമായി ഒരു പരിപാടിക്കും അവർ ക്ഷണിക്കാറില്ല ക്ഷണിച്ചിട്ടുമില്ല പള്ളിയിൽ നിസ്കരിക്കാൻ വരുമ്പോൾ കണ്ടുമുട്ടുകയും പരസ്പരം സൗഹൃദം പങ്കെടുകയും ചെയ്യൽ എന്നതാണ് നിങ്ങൾ പ്രചരിപ്പിക്കുന്നതെങ്കിൽ അതൊരു കുഴപ്പവുമില്ല അല്ലാതെ ഇത്തരം കളവ് പറഞ്ഞു പ്രചരിപ്പിക്കുന്നത് നിങ്ങൾ ഏതു നാട്ടുകാരനാ
@yoosafalipa31
@yoosafalipa31 18 күн бұрын
​@@ShamsuAsapavarod souhradham pattavo😊
@Srp-m1g
@Srp-m1g 15 күн бұрын
നിങ്ങൾ ഒന്ന് കൂടി പഠിക്കണം.വഹാബി യുടെ കൂടെ ഇരിക്കാൻ ഫത്ഹുൽ മുഈനിൽ ഇബാറത്ത് ഉണ്ടെന്ന് പേരോട് ' അതറിഞ്ഞി നാ....​@@ShamsuAsap
@Maryaaa249
@Maryaaa249 17 күн бұрын
ഒന്ന് ചിന്തിച്ചു നോക്കൂ..കുറച്ചെങ്കിലും ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാകും ..ആർ പറയുന്നതാണ് ശരി എന്നത്..അല്ലെങ്കിലും മൗലാന പറയുന്നത് മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടി യ്ക്കുന്നവരല്ലേ നിങ്ങൾ..
@fidakvlog8733
@fidakvlog8733 8 күн бұрын
kzbin.info/www/bejne/ppDIn4BtbZqNl9ksi=42Fn8OybZo2if8rz
@shihabakhouse9990
@shihabakhouse9990 18 күн бұрын
അന്നും ഇന്നും മേനോൻ സംഘടന
@muhammedhisham8564
@muhammedhisham8564 18 күн бұрын
അന്നും ഇന്നും ചേളാരികൾ മൂരിയുടെ പിടിയിൽ🤗
@Maryaaa249
@Maryaaa249 17 күн бұрын
പേരോടിന് അന്ന് കിട്ടിയത് മതിയാവാഞ്ഞിട്ടണോ..
@albarakkahofficial9854
@albarakkahofficial9854 17 күн бұрын
എന്നും ഹുജ്ജത്തുൽ ഉലമാ മൗലനാ മമ്പാട് ഉസ്താദ് ശരി തന്നെ...പേരോട് കുറെ വെള്ളം കുടിക്കും..😂
@muhammedrafi1948
@muhammedrafi1948 17 күн бұрын
എത്ര വെള്ളം കുടിച്ചാലും പ്രസ്ഥാനത്തെ ഇത്രയും വളർത്തിയില്ലേ. വഹാബി മൗദൂദി ലീഗ് കൂടാരത്തിന്റെ ആലയിൽ കെട്ടിയ നിന്റെ സമസ്തയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നം ആകുമ്പോൾ നിനക്ക് ഇങ്ങനെയൊക്കെ തോന്നും
@umarumar2905
@umarumar2905 18 күн бұрын
നൗഷാദ് അഹസനിക്ക് വീണ്ടും അവരം കിട്ടി
@ZubairHussain-wu8oq
@ZubairHussain-wu8oq 18 күн бұрын
ഒരുപാട് കളവ് പറഞ്ഞു വയസ്സായില്ലേ ഇനിയെങ്കിലും സത്യം പറയു
@akbar9316
@akbar9316 18 күн бұрын
ആരാ കളവു പറഞ്ഞു തക്ബീർ വിളിപ്പിച്ചു നടന്നു ഇപ്പൊ എല്ലാം എല്ലരും കാണുന്നുണ്ട്
@jaridmon8937
@jaridmon8937 18 күн бұрын
​@@akbar9316ശരിയാണ് സഖാവ് കാന്തന് സ്ഥാനമാനത്തിന് വേണ്ടി ഭ്രാന്ത് തുടങ്ങിയ അന്ന് മുതൽ സഖാവ് കാന്തൻ എവിടെ പരിപാടി നടത്തുബോഴും ലഡുവിൽ മുന്തിരി വെച്ചത് പോലെ ഏതെങ്കിലും യത്തീംഖാനയിൽ നിന്നും കുട്ടികളെ തൃശൂർ പൂരത്തിന് അമ്മിട്ട് കുറ്റി നിരത്തി വെച്ചത് പോലെ റെഡിയാക്കി നിർത്തും എന്തിന് വേണ്ടി ?സഖാവ് കാന്തൻ എഴുന്നള്ളൂബോൾ തക്ക്ബീർ ചൊല്ലാൻ വേണ്ടി കള്ളപുലയാടി വർഗ്ഗം തെരുവ് പട്ടികളേ പോലെ കുരക്കുകയാണ്
@MansoorManzu-jf7zm
@MansoorManzu-jf7zm 16 күн бұрын
ഉസ്താദ് പറഞ്ഞ ഒരു കളവ് തെളിയിക്കാമോ
@mskt9204
@mskt9204 16 күн бұрын
​@@MansoorManzu-jf7zm eee paranjathanne kalav illatha mas'ala
@yoosafalipa31
@yoosafalipa31 18 күн бұрын
Aganuttund, business purogimukkunund
@SharafudheenJamali
@SharafudheenJamali 18 күн бұрын
നിഴൽ വാദം പോയോ ത്വരീഖത്തിൻ്റെ എതിർപ്പ് പോയോ
@sayidmakahmakkah2164
@sayidmakahmakkah2164 18 күн бұрын
നീ നിഴൽ നോക്കി നടന്ന് നിൻ്റെ കാലം കഴിക്ക്😂
@yoosafalipa31
@yoosafalipa31 18 күн бұрын
Nale allahuvinthe munnil utharam paranjollu​@@sayidmakahmakkah2164
@SiddikK-np4tm
@SiddikK-np4tm 17 күн бұрын
പേരോട് ഉസ്താദേ... ഇനിയെങ്കിലും സമസ്തയെ ആക്ഷേപിക്കുന്നത് നിർത്തിക്കൂടെ.
@kmarsaqafi9972
@kmarsaqafi9972 17 күн бұрын
ചർച്ചക്ക് വലിച്ചിടാൻ ശ്രമം നടത്തുന്നവർ ക്കുള്ള മറുവടി. അല്ലാഹു താജുൽ ഉലമയുടെയും കാംതപുരം ഉസ്താദിന്റെ യും ദരജ ഉയർത്തട്ടേ. അവർ ഈ ദീനിനേ രാഷ്ട്രീയ വഹാബി ഭീകരവാദി കളിൽ നിന്ന് രക്ഷിച്ചു. ഒരു കൂട്ടർ സമസ്ത നാലായിരം വട്ടം പറയുകയും രാഷ്ട്രീയ ക്കാരുടെ ഊരാകുടുക്കിൽ വേവുകയും ചെയ്യുന്നു.
@muhammedrafi1948
@muhammedrafi1948 17 күн бұрын
ആക്ഷേപിച്ചതല്ല. ഹക്ക് പറഞ്ഞതാണ്
@hafilanashafilakanas646
@hafilanashafilakanas646 16 күн бұрын
Ninghalale their bili pattattha moshattharam kelkan lajja thonunna vaakugal nammute nethakalparanjhilla vithyabyasa sthapanghal mudakkiyilla paavanghale konnilla yenthellaman nammute shaikhunaak kelkendi vannath vebijararopanam thudanghiya kudiyan branthan thudanghiyava paranjhatharan parayanamennu uddeshuchathalla ariyathe paranjhu pogunnathan eniyum parayanund pakshe vendannu vekkunnathan allahu yella sunnigalkum nalla manassu thonippikkatte 🤲
@ABDULAZEEZ-m9e
@ABDULAZEEZ-m9e 18 күн бұрын
വാഴക്കാട് - ഒസ്സങ്കടി, നാദാപുരം-ഘണ്ഡനം നടത്തി -1000 കണക്കിൽ സുന്നികളെയും മുസ്ലിയാക്കളെയും വഹാബിയാക്കാൻ കാരണമായ പേരോടെ എനിയും ധിക്കാരം നിർത്തിക്കൊ കാന്താരി സുന്നിയിൽ- നൗഷാദിനെ - ഇറക്കി - കൊളം കുഴിച്ച് - ചേളാരിയിൽ എട്ടൻ കാസിമി - കുളം കലക്കി കരത്തുകയറാൻ നോക്കി -
@muhammedmusthafa2580
@muhammedmusthafa2580 18 күн бұрын
Poda
@akbar9316
@akbar9316 18 күн бұрын
എന്ന് മൂരി വഹാബി
@ABDULAZEEZ-m9e
@ABDULAZEEZ-m9e 18 күн бұрын
@@muhammedmusthafa2580സമസ്തജഹാലഔലിയാള്
@rasheedcp1596
@rasheedcp1596 17 күн бұрын
Mujahidil oru prashnavum illa ellavarum ottakkett😂
@akbar9316
@akbar9316 17 күн бұрын
@@rasheedcp1596 വഹാബി എത്ര ഗ്രൂപ്പ്‌ എന്ന് അവർക്ക് പോലും അറിയില്ല സുന്നികൾക്ക് തൗഹീദ് ഒരു മാറ്റവും ഇല്ല പല സംഘടന ഉണ്ട് എന്നൊള്ളു വഹാബികൾ അങ്ങനെ അല്ല ഓരോ ഗ്രൂപ്പിനും ഓരോ തൗഹീദ് ആണ്
@shihab.pmuammed5624
@shihab.pmuammed5624 17 күн бұрын
ആരെ ഉദ്ദേശിച്ചിട്ടാണ് പേരോട് ഉസ്താദ് പറയുന്നത്?
@itsfactmalayalam
@itsfactmalayalam 17 күн бұрын
നജ്ജീബ് മൗലവി മമ്പാട്
@sayyidmahboob7393
@sayyidmahboob7393 18 күн бұрын
1989 ൽ പിളർപ്പ് ഉണ്ടാക്കിയാണ് സ്വന്തം ഉസ്താദ് മാരെ ധിക്കരിച്ച് കൊണ്ടാണ് കാന്തപുരം ഔദ്യോഗിക സമസ്തയിൽ നിന്ന് ഇറങ്ങി പോന്നത് എന്നിട്ട് ഒരു മേനോൻ സമസ്തയും ഉണ്ടാക്കി അതിൻ്റെ പിന്നാലെ നടക്കുന്നു കാന്തപുരവും കുറച്ച് ശിണ്ടികളും
@indiaismycountry449
@indiaismycountry449 18 күн бұрын
കാന്തപുരം തന്നെയായിരുന്നു ശരി എന്ന് കാലം തെളിയിച്ചു കഴിഞ്ഞു
@majeedtk218
@majeedtk218 18 күн бұрын
എടോ നീ പറഞ്ഞില്ലെ സ്വന്തം ഉസ്താദുമാരെ ദിക്കരിച്ചു എന്ന്. സ്വന്തം ഉസ്താദ്മാർ രാഷ്ട്രിയത്തിനും, വഹാബികൾക്കും വഴിപ്പെട്ട് ചെയ്യാൻ പാടില്ലാത്തതും പറയാൻ പാടില്ലാത്തതും പറഞ്ഞാൽ അതും കേട്ട് അവിടെ നിൽക്കണമെന്നാണൊ നീ പറഞ്ഞത്. അങ്ങനെ നിന്നിട്ടുണ്ടെങ്കിൽ ഇന്ന്ദിനുണ്ടാവില്ല.
@mohammedafsal5876
@mohammedafsal5876 18 күн бұрын
​@@majeedtk218 ശംസുൽ ഉലമക്ക് പിഴച്ചു എന്നാണോ പറയുന്നത്. Clear ആക്ക്
@itsfactmalayalam
@itsfactmalayalam 18 күн бұрын
അങ്ങനെ പറഞ്ഞില്ല, ഇനി പറഞാൽ തന്നെ എന്താ കുഴപ്പം ? ശംസുൽ ഉലമ നബിമാരെ പോലെ മഅ്സൂം (പാപ സുരക്ഷിതൻ) ഒന്നുമല്ലല്ലോ....?
@anasbnumohd1768
@anasbnumohd1768 18 күн бұрын
കാലം അത് തെളിയിക്കുന്നുണ്ട്. സത്യം ആരായിരുന്നു എന്ന്.......
@yoosufcpalathingal6572
@yoosufcpalathingal6572 18 күн бұрын
1989, ഇൽ AP അബുബക്കർ മുസ്‌ലിയാർ അടക്കം..6, പേരെ സമസ്ത പുറത്താക്കിയതാണ്... അതിന് മുമ്പ് തന്നെ AP അബൂബക്കർ മുസ്ലിയാർക്ക് ഗൾഫുമായി ബെദ്ധപ്പെട്ട് സമസ്തയുടെ അച്ചടക്ക നടപടി നേരിടേണ്ടിയും വന്നിട്ടുണ്ട്.... ശരീഅത്ത് വിവാദ കാലത്ത് എല്ലാ മുസ്ലിം സംഘടനകളും ഒന്നിച്ചു കോഴിക്കോട് നടന്ന സമ്മേളനത്തിൽ ശംസുൽ ഉലമ വേദി പങ്കിട്ടു അത് സുന്നത്ത് ജമാഅത്തിനെതിരെയാണെന്നും.. സമസ്തയെ ലീഗിന്റെ ആലയിൽ കെട്ടാൻ പോകുന്നു അത് കൊണ്ട് ഞങ്ങൾ ഇറങ്ങി പോന്നതാണെന്നും പ്രചരിപ്പിച്ചാണ്.. സമസ്തക്കെതിരെ കേസ് കൊടുത്തതും... എല്ലാ കേസുകളും തോറ്റതും.. പുതിയ അഖിലേന്ത്യ സമസ്തയുണ്ടാക്കിയതും... സമസ്ത കേരള സുന്നി ജംഇയത്തുൽ ഉലമ എന്ന പേരിൽ കോഴിക്കോട് പുതിയ സംഘടന രജിസ്റ്റർ ചെയ്തവരാണ്.. AP വിഭാഗം..... സമസ്തയിൽ നിന്നും പുറത്ത് പോകുമ്പോൾ.. സമസ്ത കേരള വിദ്ധ്യഭ്യാസ ബോർഡിന് കീഴിൽ,,1989ഇൽ 6000. മദ്രസകൾ ഉണ്ടായിരുന്നത്.. ഇന്ന് 2024, ഇൽ 10,500.. സുന്നി മദ്രസകളും കടന്ന്... അതിന്റെ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നു.....
@shifamedia6094
@shifamedia6094 18 күн бұрын
അന്ന് എന്തിൻ്റെ കാര്യത്തിലാണ് പോണത് എന്ന് വിരോധം മാറ്റി വെച്ച് ചിന്തിച്ചാൽ എല്ലാര്ക്കും മനസ്സിലാവും ഇനീ മദ്രസകളുടെ എണ്ണം പറഞത് കൊണ്ട് പറയാം ഹുദവി ബിരുതം കൊടുക്കുന്ന ദാറുൽ ഹുദ നദ്‌വി ഉസ്താത് ഇന്ന് എന്താ സ്ഥിതി? വാഫി വാഫിയ്യ ബിരുതാം കൊടുക്കുന്ന CIC യുടേ സ്ഥിതി എന്താ ഹകീം ഫൈസി ഇന്ന് ആരുടെ കുടെയാ? പട്ടിക്കാട് ജാമിഅഃ നൂരിയ്യ അവിടത്തെ ഫൈസി ആണ് ഇബ്നു അബ്ദുൽ വഹാബ് ഇൻറെ കിത്താബ് ആളുകൾക്ക് പെട്ടന്ന് പഠിക്കാൻ വേണ്ടി കവിത രൂപത്തിൽ ആക്കിയത്, ഇബ്നു അബ്ദുൽ വഹാബ് അരാ എന്ന് അറിയോ വഹാബിസം സിദ്ധാന്തങ്ങൾ അവതരിപ്പിക്കപ്പെട്ടു അയാളിൽ നിന്നല്ലേ എന്നിട്ടു് ഈ ഫൈസി ക്ക് എതിരെ നടപടി എടുക്കാൻ കയിയുന്നില്ല സമസ്തക്ക്, ഇപ്പോഴും അത് പഠിക്കാൻ വേണ്ടി ഒരു സമതിയെ വെക്കാൻ മാത്രമാണ് സമസ്ത ചെയ്ത്തത്. അത് ചെയ്യാൻ സമസ്തക്ക് പറ്റില്ല്യ. ചെയ്തു് kayinjal അവരും വാഫി വാഫിയാ പോലെ ആവും. ഇനി സമസ്ത സെക്രട്ടറി ഉമ്മർ ഫൈസി പറയുന്നതു് എതിരെ പറയുന്നതു് ആരൊക്കെ എന്ന് അറിയില്ലേ അതിൻ്റെ തായെ pravarthikkunn സംഘടനയിലെ നേതാക്കൾ എന്താണ് അവർക്ക് എതിരെ നടപടി എടുക്കാൻ സാധിക്കാത്തത് ? പണ്ട് AP EK രണ്ടു ചേരി യായി പിരിഞ്ഞ സമയത്ത് രണ്ടു കൂട്ടരും ഒരുമിച്ച് നടത്തിയിരുന്ന മഹല്ലുകൾ ആരും അറിയാതെ EK സമസ്തയിൽ കൊണ്ടു് പോയി റജിസ്റ്റർ ചെയ്ത ഏത്ര ഏത്ര സംഭവങ്ങൾ ഉണ്ട്, അതല്ലേ ഇന്ന് ഹകീം ഫൈസി ഉസ്താത് ചെയ്തതും ഇന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ അവരുടെ അടുത്ത് ആണോ നിങ്ങൾക്ക് സമസ്ത ആദർശം കാണുന്നത് എങ്കിൽ ഒന്നു ഓർത്തു നോക്കൂ 35 വര്ഷം മുൻപ് ഈ ലോകം ഇത്ര വികസിച്ചിട്ടും ശരി എവിടെ ആണ് എന്ന് എല്ലാര്ക്കും അറിഞ്ഞിട്ടും എന്ത് കൊണ്ടു് ആണ് സമസ്തക്ക് ഒരു മറുചേരി ഉണ്ടാവാൻ കാരണം അതും സമസ്തയുടെ മക്കളിൽ നിന്ന് തന്നെ അപ്പോള് 35 വര്ഷം മുൻപ് ഒരു കാരൃം പറയാൻ ജീപ്പ് എടുത്ത് കിലോമീറ്ററുകൾ പോയവരും നടന്നു പോയവരും ഉള്ളപ്പോൾ എന്തെല്ലാം സംഭവിച്ചു കാണും അവിടെ എന്തെല്ലാം മറച്ചു കാണും ഇനി കേരള യാത്ര എന്ന ഒരു യാത്ര സംഘടിപ്പിച്ചിരുന്നല്ലോ AP ഉസ്താത് അന്ന് അതിനു എതിരെ നിങ്ങൽ ഒരു യാത്ര നടത്തിയില്ലേ. അങ്ങനെ വരേ ഉണ്ടായിട്ട് പോലും ഇപ്പോൾ നിങ്ങളു തമ്മിൽ തള്ളുന്നതിൽ ഏത്ര സമ്മോളങ്ങൾ നടത്താം നിങ്ങൾക്ക് എതിരെ ആയിട്ട് AP വിഭാഗത്തിനു എന്നിട്ടു് അതൊന്നും നടത്താതെ നിങളുടെ കര്യങ്ങൾ നിങ്ങളു തീർത്തു കൊള്ളുക അതിൽ നമ്മൾ ഇടപെടണ്ട എന്നാണു ഈ സംഘടന തീരുമാനിച്ചത് . എന്നിട്ടും
@vichuashraf8066
@vichuashraf8066 18 күн бұрын
താങ്കൾ നാട്ടിലില്ല അല്ലേ...😂
@BilalKochi-c2r
@BilalKochi-c2r 18 күн бұрын
നിങ്ങളുടെ പ്രസ്ഥാനം മായാവി കഥകളുമായി മുമ്പോട്ട് പോകുന്നു,, അന്നും മായാവി കഥകൾ ഇന്നും മായാവി കഥകൾ,, മായാവിയുടെ സ്ഥാനത്ത് സി എം ആണ് എന്ന് മാത്രം
@haneefhaneef894
@haneefhaneef894 12 күн бұрын
ഇത് Ap വിഭാഗത്തിന്റെ സമ്മേളനമോ...? ഇതിനേക്കാൾ ഏറെ ആയി സ
@haneefhaneef894
@haneefhaneef894 12 күн бұрын
ഇതിനേക്കാൾ ഏറെ ജാമിഅയുടെ സമ്മേളനത്തിൽ ഉണ്ടല്ലോ ജനങ്ങൾ....
@hafilanashafilakanas646
@hafilanashafilakanas646 16 күн бұрын
Annum iranghi vannathkond rashriyakkare munnil thalakunikkendi vannilla ninghalude idayilum rastriyakkarude udayilum prashnam innum theernilla ippol manassilayille ninghalk ann iranghi ponath kond apkark roast riyakkare muslim leegukare munnil thalkunikkendi. Vannilla
@salampp6570
@salampp6570 15 күн бұрын
വിഘടിത വിഭാഗം മാത്രം ഇവർ
@ASHIKi123
@ASHIKi123 18 күн бұрын
നിങ്ങളുടെ ഉടായിപ്പ് നിർത്തിയില്ലേ,😂വ്യാജ മുടിയും പൊടിയും ചട്ടിയും....
@fidakvlog8733
@fidakvlog8733 8 күн бұрын
kzbin.info/www/bejne/ppDIn4BtbZqNl9ksi=42Fn8OybZo2if8rz
@vmrahim
@vmrahim 18 күн бұрын
പിന്നെ എന്തിനായിരുന്നു ഉസ്താദ് ആ പിളർപ്പ് ഒക്കെ?
@muhammedrafi1948
@muhammedrafi1948 17 күн бұрын
നിനക്ക് ഇനിയും ബോധ്യപ്പെട്ടില്ലേ എന്തിനായിരുന്നു എന്ന്. മണ്ടയിൽ വല്ലതുമുള്ള ഭക്ഷണം കഴിക്കുന്നവർക്ക് ഇന്നിന്റെ സാഹചര്യം പ്രത്യേകം ബോധ്യപ്പെടുത്തേണ്ടതുണ്ടോ
@kochikkaranH
@kochikkaranH 18 күн бұрын
SYS THRISSUR ⚡
@Unaisvn63
@Unaisvn63 18 күн бұрын
😂 Mec 7
@haneefazhari1213
@haneefazhari1213 18 күн бұрын
ആരാ ഈ സമസ്ത വിരോധി?
@hirmasmedia8589
@hirmasmedia8589 17 күн бұрын
നിങ്ങൾ ഫിത്തന ഉണ്ടാക്കതിരിന്നാൽ മതി
@Maryaaa249
@Maryaaa249 17 күн бұрын
സമസ്തയെ കുറിച്ച് ശെരിക്കും മനസ്സിലാക്കത്തവർ നിങ്ങളല്ലേ..
@sayyidfasalfasal9269
@sayyidfasalfasal9269 18 күн бұрын
👍👍👍👍
@HARWKY
@HARWKY 18 күн бұрын
kzbin.info/www/bejne/e4qTmZtrr81miJosi=4AiXouzOtuzf7rMk
@muhammedswalihvh7371
@muhammedswalihvh7371 18 күн бұрын
Athaara paranje
@alfarooqi8642
@alfarooqi8642 6 күн бұрын
ആനകൾ വരുന്നുണ്ടോ
@abdulvahidk7649
@abdulvahidk7649 18 күн бұрын
😂😂ഇപ്പോ നന്നയോ.
@muhammedrafi1948
@muhammedrafi1948 17 күн бұрын
അപ്പോൾ നിനക്ക് ഇനിയും ബോധം വന്നിട്ടില്ല.
@himanee-yy
@himanee-yy 18 күн бұрын
മുജാഹിദ് കൂടെ ഇരുന്നത് ന്യായീകരിക്കാൻ ഒരു പ്രസംഗം 😅
@mujeebrahman4459
@mujeebrahman4459 17 күн бұрын
Ap vibagatthod poorna yojipp illa
@muhammedrafi1948
@muhammedrafi1948 17 күн бұрын
അതുകൊണ്ട് ഈ വിഭാഗത്തെ പിരിച്ചുവിടണം എന്നാണോ 😀😀😀
@AnasVn-yp6sz
@AnasVn-yp6sz 16 күн бұрын
​@@muhammedrafi1948pirichu vidanda ek samasthayilek vannal mathi ap samastha venda. Oru samastha ullu ek samastha. Ap samastha irangi poya teamanu.
@abdurahiman862
@abdurahiman862 18 күн бұрын
പുതിയ പല നിലപാടുകളും ആശയ വ്യതിയാനവും ഉണ്ട് ഉസ്താദേ . നിങ്ങളുടെ കാരണം കൊണ്ട് ആരെങ്കിലും പിഴച്ചാൽ അള്ളാഹു വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ????
@hirmasmedia8589
@hirmasmedia8589 17 күн бұрын
ശംസുൽ ഉലമയെ വെറുപ്പിച്ച് പുറത്ത് പോയവർ തിരിച്ച് വരിക ഐക്യപെടാം
@usmankooliyodanusman4443
@usmankooliyodanusman4443 18 күн бұрын
കിതാബുമായി മുട്ടാൻ പേടിയാണ് അല്ലേ,,, നൗഷാദ് വെള്ളം കുടിപ്പിക്കുന്നു അല്ലേ മറുപടി പറ ഒളിച്ചോടല്ല
@assainar1235
@assainar1235 18 күн бұрын
2:36
@abdurahman7345
@abdurahman7345 18 күн бұрын
​@@assainar1235 നൗഷാദോ😂
@livetoor8606
@livetoor8606 18 күн бұрын
നൗഷാദ് ഷെഡിയിൽ മുള്ളുന്ന സമയത് ഉസ്താദ് പ്രസംഗിക്കുന്നുണ്ട്.... ഒന്ന് പോയിനെടാ....... ഒരു സാദാരനാകറന്റ് മുമ്പിൽ നൗഷാദ് മുട്ട് മടക്കുന്നത് ഇന്നലെ കണ്ടു......😂😂😂😂
@itsfactmalayalam
@itsfactmalayalam 18 күн бұрын
@livetoor8606 🤣👍
@noufalnm248
@noufalnm248 18 күн бұрын
നൗഷാദ് പറഞ്ഞ ഏതെങ്കിലും പ്രസംഗം തിരുത്താത്തത് ഉണ്ടോ.
@aslammubashir617
@aslammubashir617 18 күн бұрын
മുടിഞങ്ങൾ മറന്നിട്ടില്ല
@sunmedia3306
@sunmedia3306 18 күн бұрын
മറക്കണ്ട 👍🏻
@shereefkkv1693
@shereefkkv1693 18 күн бұрын
മറക്കണ്ട
@Rashsaf
@Rashsaf 18 күн бұрын
പാളയത്തിൽ പട കാരണം നിങൾ അത് മറന്ന് എന്നാണ് കരുതിയത്. നിങൾ നേരെയാവൂല മക്കളെ
@NaseemaShoukathali
@NaseemaShoukathali 18 күн бұрын
മറന്നില്ലngil പോയി ബര്‍കത് എടുക് .അതിനുള്ള ഭാഗ്യം നിങ്ങൾku veende ല്ലേ
@swalihdarimi
@swalihdarimi 18 күн бұрын
Mudi vellam pooyooo
@travellove138
@travellove138 18 күн бұрын
Menon Samastha😂 ....
@redsea1849
@redsea1849 18 күн бұрын
പേരോടും നബിതങ്ങളുടെ നിഴലും cm വലിയുള്ളാഹിയുടെ കറമതും പേരോടും ഈ വിഷയങ്ങളിൽ നൗഷാദ് അഹ്‌സനി യാണ് ശരി
@archkatameri
@archkatameri 18 күн бұрын
പേരോട് ഉസ്താദ് റസൂലുള്ളാഹി (സ്) തങ്ങൾക്ക് നിയൽ ഉണ്ട് എന്ന് പറഞ്ഞതോ? ശഅറെ മുബാറക്ക് കത്തുമെന്ന് പറഞ്ഞതോ? സ്വപ്നത്തിൽ മുത്ത് നബി (സ) യുടെ കോലത്തിൽ പിശാച് വരുമെന്ന് പറഞ്ഞതോ ?
@hafilanashafilakanas646
@hafilanashafilakanas646 16 күн бұрын
Pachakallaman ninghal parayunnth mutthu nabiyude kolatthil vishach verumenn perod usthad paranjhilla mutthu nabiyude kolamallathe mutthu nabiyute oru lakshanavumillathe yethengil kolatthil vann njhan nabiyanennu pishach avagashappedumennan perod usthad paranjhath ath thanneyaan najeebusthad paranjhath ath thanneyan jifri mutthukoya thanghal paranjhath nishethikkan marubagatthullavark kazhiyumo
@yatharafamily7653
@yatharafamily7653 18 күн бұрын
നിങ്ങളോട് കൂട്ടുകൂടുന്നതിലും നല്ലത്. വേറെ പണി നോക്കലാണ്. നിങ്ങൾ ദീൻ വിറ്റ് കോടി ഷെരൻ ആയവർ ആണ്
@SAEEDVK-o6y
@SAEEDVK-o6y 18 күн бұрын
നിന്റെ പണി നോക്ക്
@anasbnumohd1768
@anasbnumohd1768 18 күн бұрын
സോറി..... ഇവിടെ ഇപ്പോഴും തിരക്കാണ്.നിങ്ങൾക് തിരക്കില്ലാത്ത ഇടം തേടാം
@nasarpeetakandy3074
@nasarpeetakandy3074 18 күн бұрын
ലക്ഷ്യം അള്ളാഹു (സു ) ആണെങ്കിൽ ആ വഴിയിൽ ഒരു തിരക്കുമുണ്ടാകില്ല, അടുക്കുന്ന ഓരോരു ത്തരെയും കൊള്ളെ അടുക്കാൻ അവൻ തയ്യാറായി നിൽക്കുകയാണ്. അതേ സമയം ലക്ഷ്യം ദുനിയാവാണെങ്കിൽ ആ വഴിയിൽ എപ്പോഴും തിരക്കും മത്സരവുമായിരിക്കും.
@AbdulMajid-n4e
@AbdulMajid-n4e 18 күн бұрын
അല്ല... നമ്മളെ മുടി വളർന്ന് വളർന്ന് എവടെ വരെ എത്തി😂😂😂
@Rashsaf
@Rashsaf 18 күн бұрын
അങ്ങ് സിറിയ വരെ, ഓട് ആട് സലഫി😂
@AbdulMajid-n4e
@AbdulMajid-n4e 18 күн бұрын
@Rashsaf ഇവിടെ ആരാ സലഫി
@panineerpushpam3736
@panineerpushpam3736 18 күн бұрын
നളന്ദ,ശജറ എന്നിങ്ങനെ രണ്ടായി വളർന്നിട്ടുണ്ട് ഒരു ഭാഗത്ത്😂😂 വേറെ ഒരു കൂട്ടര് എത്ര ഗ്രൂപ്പായി വളർന്നു എന്ന് അവർക്ക് തന്നെ അറിയില്ല...
@SaifudheenSaifudheen-i7d
@SaifudheenSaifudheen-i7d 18 күн бұрын
ഈ ചോദ്യം നിന്റെ തന്തയോട് ചോദിക്ക് തന്ത പറയും ഉമ്മാന്റെ.......എത്ര വളർന്നു എന്നു എടാ ശഅറ്മുബാറക് ലോകം അംഗീകരിച്ചു
@swadikswadik277
@swadikswadik277 18 күн бұрын
അല്ല വഹാബി നിങ്ങടെ സംഘടന വളർന്ന് വളർന്ന എത്ര കഷണം ആയി പത്തോ ഇരുപതോ😅😅😅
@hubbmedia7323
@hubbmedia7323 17 күн бұрын
kzbin.info/www/bejne/pIHLipKchtRlr6csi=8SpHXTG-Csjb_H62
@itsfactmalayalam
@itsfactmalayalam 17 күн бұрын
🤍👍
@sharafudheenkv6015
@sharafudheenkv6015 18 күн бұрын
ഒലക്ക യാണ് എന്താ ap ടീമിന്റെ നിലപാട് ഒന്ന് പറ 😂
@VpAshraf-s7c
@VpAshraf-s7c 18 күн бұрын
പേരോടെ സമസ്ത പിളർന്നതല്ല കീടങ്ങളെ പുറത്താക്കിയതാണ്
@husainkuttikkadavu16
@husainkuttikkadavu16 18 күн бұрын
അത് അകത്ത് തന്നെയാണ്
@MuhyidheenFazily
@MuhyidheenFazily 18 күн бұрын
@Khaist-p4h
@Khaist-p4h 18 күн бұрын
❤️
@AzeezEp
@AzeezEp 18 күн бұрын
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.