പണവും പത്രാസും ഉള്ളഏത് ആളെയുംപണ്ഡിതൻ എന്ന് വിളിച്ചു നടക്കാനുംശൈഖ് എന്ന് വിളിച്ചു നടക്കാനുംഅവരെ തോളിലേറ്റി നടക്കാനുംഒരു മടിയുമില്ലാത്ത ഒരു സംഘടനയാണ് എപി കാന്തപുരംഅപ്പോൾ പിന്നെ അമേരിക്കയിൽ നിന്ന് വന്നപണ്ഡിതൻ ജുമാ ഇംഗ്ലീഷിൽ ഖുതുബ ഓതുന്നു ഉണ്ടെങ്കിലുംഅത് സ്വഹീഹാണെന്ന് സഹീഹായ ഹദീസിൽ ഉണ്ട് എന്ന് സ്ഥിരീകരിക്കാൻഎ പി ക്കാർക്ക് പ്രത്യേക അറിവൊന്നും വേണ്ട അവരെ അത് റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നുഅങ്ങനെ അവസരത്തിനനുസരിച്ച് ഫത്‌വ നൽകുന്ന ഒരു പാർട്ടിയാണ് എപി സുന്നികാലത്തിനൊപ്പം മാറുന്ന ഒന്നല്ല ശരിയത്ത് പക്ഷേ എപി സുന്നികളുടെ അടുക്കൽ കാലത്തിനൊപ്പം മാറുന്ന ഫത്‌വകൾ ഉണ്ടായിരിക്കുന്നതാണ്.
@majeedzainy69004 сағат бұрын
ആ സദസ്സിൽ ഞാൻ ഉണ്ടായിരുന്നു. കുറെ സമയം കാത്തു നിന്ന് അവസാനം ഉസ്താദ് ആ പുസ്തകവും കൊണ്ട് വന്നു
@AbdulRazzaq-r3y4 сағат бұрын
പേരോട് ഉസ്താദിന്റെ സദസ്സിൽ ഞാൻ ഉദ്ദേശിച്ച എനിക്കുള്ള സംശയം തീർത്തിട്ടുണ്ട് നമ്മൾ ഇഖ്ലാസോടെ ഇരുന്നാൽ നമ്മുടെ സംശയങ്ങൾ തീർന്നു കിട്ടും
@sumeshandimukh83892 сағат бұрын
ഇബ്‌ലീസ് കൾ ഇതു കേട്ടാൽ ഹാപ്പി 😂
@ABBASPARAMBADAN2 сағат бұрын
ഞാൻ അഞ്ചാം ക്ലാസിലായിരുന്നപ്പോൾ ഞങ്ങളുടെ മഹല്ലിൽ എന്റെ ഉസ്താദ് (ഹംസ മുസ്ലിയാർ ) ഖുതുബ പരിഭാഷ നടത്തിയിരുന്നു.
മറ്റുള്ള വർ ഇട്ടാൽ വള്ളി ട്രൗസർ, താനിട്ടാൽ ബർമുഡ,😂എന്ന നയം ശരിയാണോ?
@MusthafaAbrar-j6b6 сағат бұрын
പേരോട് ഉസ്താദ്.👍🏻👍🏻
@sumeshandimukh83892 сағат бұрын
ഈ സമസ്തലയക്കാർ ഇതൊക്കെ പ്രസംഗം നടത്തും എന്നിട്ട് ഇവർ പറയുന്ന എതിർ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പോയി അവരുടെ പിന്നിൽ പോയി നമസ്കാരം, ഹജ്ജ്, ഉംറ എല്ലാം നിർവഹിക്കുന്നു, എന്നിട്ട് അവരുടെ കാശും വാങ്ങി ഇവിടെ വന്നു സാമൂച്ചയങ്ങൾ ഉണ്ടാക്കി ദീൻ എന്ന് പറഞ്ഞു ഇവിടെ ഉള്ള സാധാരണക്കാരെ പറ്റിക്കുന്ന കളവു മാത്രം പറയുന്ന ഈ വർഗ്ഗങ്ങൾ അല്ലാഹു വിന്റെ പേരിൽ ഖുർആൻ ഓതി ന്യായീകരിക്കാൻ ശ്രമിക്കുന്നു, ഇയാൾ ഇയാളെ പറ്റി തന്നെ പറയുന്നു എത്ര പ്രസംഗിച്ചാലും ഇവരെ നന്നാക്കാൻ കഴിയില്ല അല്ലാഹു തന്നെ വിചാരിക്കണം, ഖുർആൻ ഓതി ജനങ്ങളെ പറ്റിക്കുന്ന ഇബ്‌ലീസ് സകാഫി കൾ, അല്ലാഹു ഇവരുടെ ശർരിൽ പെട്ടവർക്കു ഹിതായത് നൽകട്ടെ
@aljehsh85662 сағат бұрын
അബദ്ധം പറ്റിയത് അംഗീകരിക്കുന്നത് (അല്പം ന്യായീകരിച്ചിട്ടു ആണെങ്കിലും) നല്ല കാര്യം ആണ്😅😅
@bunayytpmampurath480810 сағат бұрын
പേരോട് ഉസ്തദ് is പ്രൗഡ് of the Indian community ❤❤❤
@ZaviyathusufiyyaKuruvettoor8 сағат бұрын
പേരോട് ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ... ആമീൻ
@muhammedshafi37646 сағат бұрын
ഈ വിഷയത്തിൽ പേരോടിനോട് എതിർപ്പ് തന്നെ, പൊതുസമൂഹത്തിൽ മറ്റുള്ളവരുടെ ചെറിയ കാര്യത്തെപ്പോലും വലിയ വെറുപ്പോടെ വിമർശിച്ചിട്ട്, ഇത് തെറ്റാണു എന്ന് തുറന്നുപറഞ്ഞു, തെറ്റിന് കാരണക്കാരനായ അസ്ഹരിയെ നിലയ്ക്ക് നിർത്താൻ ശ്രമിക്കുക, ഇല്ലാ എന്ക്കിൽ സുന്നത് ജമാഅത് ൽ നിന്ന് ആളുകൾ അകലും അതിന് പേരോടും കാരണക്കാരൻ ആകും
@ameenihsan56886 сағат бұрын
സുന്നത്ത് ജമാഅത്ത് അല്ലഷിയാ ജമാഅത്ത് എന്ന് പറയുക കാരണം സുന്നത്ത് ജമാഅത്തിൽ മരിച്ചവരോട് തേടൽ ഇല്ല അത് ഷിയാക്കളുടെ പണിയാണ്
@hamsak23705 сағат бұрын
Kuruvattoori @@muhammedshafi3764
@MaiduttyT5 сағат бұрын
@@muhammedshafi3764അസൂയക്ക് മരുന്നില്ല മോനേ
@majeedmakki-ql4lu39 минут бұрын
Yendhin
@786Vlog-p7e8 сағат бұрын
ഇക്കാലത്ത് ഇതൊന്നും അറിയാൻ ഒരു മാർഗവുമില്ല പാവം ഇദ്ദേഹം നല്ല ഉരുളൽ വീരനാണ്
@ajmalajmal-xv1sk3 сағат бұрын
പേരോടും കൂട്ടരും ഉള്ളത് കൊണ്ട് നിങ്ങളുടെ നേതാക്കളായ മുജാഹിദ് മൗലവിമാർക്ക് എത്ര തവണ ദീനീ നിയമങ്ങൾ മാറ്റി പറയേണ്ടി വന്നിട്ടുണ്ട്…. അല്ലാഹുവിന്റെ വലത് കൈ, ഇടത് കൈ പോലെ ഉള്ള അടിസ്ഥാന വിഷയങ്ങളിൽ…. 😂😂😂 പേരോട് ഇല്ലായിരുന്നെങ്കിൽ നിങ്ങളെ ആര് മാറ്റിക്കും 😂? നിങ്ങൾ മാസും അല്ലാത്തത് കൊണ്ടായില്ല… മാറ്റിക്കാൻ ഇവിടെ ഒരാള് വേണ്ടേ 😂😂😂😂 അതാണ് പേരോട് 😂😂😂
@ZubairHussain-wu8oq2 сағат бұрын
അവനവൻ ചെയ്യുമ്പോ അപാരം ന്യായീകരണം
@hameedvelliyath21407 сағат бұрын
ശത്രുക്കള്‍ ഓരോ second സമയം ഒരു ചെറിയ പഴുത് കിട്ടാന്‍ കാത്തു നില്‍ക്കുന്നു.. അവര്‍ക്ക് എന്തൊരു ആവേശം ആണ്.
@mahamoodhajivk67593 сағат бұрын
ആമീൻ
@abdurahimc28244 сағат бұрын
ഉസ്താദ് ❤
@forfact141 минут бұрын
ഇപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിച്ച് nadakkaNalle..?
@AmeerG-mz9vu6 сағат бұрын
Aameen
@HabeebRahman-u6b3 сағат бұрын
❤❤ പേരോട്
@SulaikhaUbaid-y6o3 сағат бұрын
ഏതായാലും സുന്നികളുടെ പരിപാടി വളരെ ശൂഷ്മനിരീക്ഷണം നടത്തുന്നുണ്ട്.!
@ashrafambayathodu39836 сағат бұрын
(ദജ്ജാലൂന....).. ഉള്ളിൽ വഹാബികളെ സത്കരിക്കുന്നവർ. (കഥാബൂന..) ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നവർ. അത് രണ്ടും ചേരുക നിങ്ങൾക് തന്നെ. മതി മതി.... കൂടുതൽ വിശദീകരണം വേണ്ട.😂😂
സമ്മേളനങ്ങൾക്ക് കൊണ്ട് വരുന്നവരെ കുറിച്ച് നോക്കാറില്ല എന്ന് പറഞ്ഞാല് ഉസ്താദ് ആരെയാണ് പൊട്ടനാക്കുന്നത്
@muhammedshafi37645 сағат бұрын
@@AkbarAkku-tb2ld പറഞ്ഞത് വിഡ്ഢിത്തം തന്നെ, തെറ്റ് തിരുത്തുക
@ajmalajmal-xv1sk3 сағат бұрын
മുസ്ലിം ആയ സാക്കിറിനെ skssf നോക്കിയിട്ടാണോ കൊണ്ട് വന്നത് 😂😂😂 അമുസ്ലീം ആയിരുന്ന ഇപ്പോൾ മുസ്ലിമായ യഹ് യാ റോഡസിനെ പറ്റി നല്ലത് വിചാരിച്ചത് സന്നികളുടെ നല്ല മനസ്സ്
@ameenihsan56886 сағат бұрын
പേരോടിന്റ ഉസ്താദ് കാന്തപുരം അദ്ദേഹതിന്റെ ഉസ്താദ് സദാക്കത്തുള്ള മൗലവി ഈ മൗലവി ഖുതുബ മലയാളത്തിൽ പറഞ്ഞട്ടുണ്ട് ഒരുപാട് സംസ്ഥായിലെ പ്രഗത്ഭ ർ മലയാളത്തിൽ ഖുതുബ പറഞ്ഞട്ടുണ്ട്.. മീഞ്ച ദ്ദപ്രേമേയം വന്നതിനെ ശേഷമാണ് അവർ നിർത്തിയത്..നിർത്താൻ സമസ്ത പുരോഹിതന്മാർക്ക് വഹി യ്യ് കിട്ടിയതാണോ എന്തോ അറിയില്ല
@aljehsh85662 сағат бұрын
എടാ പച്ച കള്ളം പറയാൻ ഉളുപ്പില്ലേ😮
@AbdulMajeed-p1t6 сағат бұрын
لا بأس. الناس عقلاء ،انهم يفهمون نفاق العلماء
@ameenihsan56886 сағат бұрын
മനസ്സിൽ ആയില്ല 😮
@ajmalajmal-xv1sk3 сағат бұрын
മൗലവിക്ക് വഹ് യ് കിട്ടി 😂😂😂😂
@Abulhasan-f6c1v6 сағат бұрын
പേരോട് ഉസ്താദ് നിങ്ങൾ മലർന്നു കിടന്നു തുപ്പരുത്. റോഡസ് എന്ന ആള് ഏത് അമേരിക്കയിൽ ഏതു ഭാഷയിൽ ഓതുന്ന അറിയാവുന്നവർ തന്നെയാണ് അയാളെ കൊണ്ടുവന്നത്. പച്ചയായി തെറ്റിന് ന്യായീകരിക്കുന്നു!!!. സംഘടനാ സങ്കുചിത്വം
@tigertruth4 сағат бұрын
അറിയില്ല എന്നത് അറിയില്ല എന്ന് തന്നെ ആണ്. പ്രശസ്തനായ സുന്നി പണ്ഡിതൻ ആയിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. ഈ വിഷയം നമ്മിൽ പലരും ഇപ്പൊ ആണ് ശ്രദ്ധിക്കുന്നത്. അഖീദപരമായി അദ്ദേഹം മാതുരീദി ആണ്.
@shuhaibkoduvally946137 минут бұрын
കൊണ്ട് വന്ന ആളെ നിങ്ങള്ക്ക് അറിയുമെങ്കിൽ അതും കൂടി അങ്ങ് പറഞ്ഞെക്ക്..
@Sulaiman-vu6ge3 сағат бұрын
ഈ പേരോട് ദജ്ജാലൂന
@Anvar98310 сағат бұрын
👍👍👍👍👌👌👌🌹🌹🌹
@Abulhasan-f6c1v6 сағат бұрын
പിഴച്ച തബ്ലീഗിന്റെ നേതാവിനെ മർക്കസിൽ കൊണ്ടുവന്ന ആദരിച്ചത് എന്തിനാണ് ❓❓മറുപടി പറയൂ.
@MaiduttyT5 сағат бұрын
അതാരാണ്
@mushafi4864Сағат бұрын
ഇവരുടെ ഉസ്താദ് ap സുന്നത്ന്റെ ആളാ ഖത്തറിൽ തുടക്കത്തിൽ സാഗതം ചെയ്‌ത ജമായത് കാരൻ യൂസഫ് കർളാ വി അവർ എല്ലാം പള്ളിയുടെ ഉള്ളിൽ ആവുബോൾ സുന്നത്ജമായത്ന്റെ ആൾ ആണ്
@najmudin5875 сағат бұрын
ഞാൻ സുന്നിയാണ് ഞാൻ മലേഷ്യയിൽ ആണ് ഇവിടെ ഖുതുബ മാലായി ഭാഷയിൽ ആണ്. അപ്പോൾ നമ്മുടെ ഖുതുബ ശരിയാകുമോ
@aljehsh85662 сағат бұрын
ഇല്ല. അറബിയിൽ നടത്തുന്ന പള്ളിയിൽ പോകൂ 😮😮😮
@mujeebnvalarad44879 сағат бұрын
പേരോട് ഉസ്താദ് ആദർശം പറയുന്ന നേതാവ്
@shiyascr45312 сағат бұрын
Athu pandu
@letsclickwithmeСағат бұрын
@@shiyascr4531അന്നും ഇന്നും എന്നും അങ്ങനെ തന്നെ 🔥🔥
@muhammadsaleem63897 сағат бұрын
👍🏻👍🏻
@lovegod03133 сағат бұрын
1989 തിൽ 6 പേരെ പിഡി കൂടിയ ജിന്ന്
@abdulkabeer25192 сағат бұрын
Perod usthadinn deerga aayuss nee nalgh allh
@Yasir-vy9zo6 сағат бұрын
يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ ഖുതുബ ജനങ്ങൾക്ക് മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്. അതായത് വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്. കാരണം ഭൂരിപക്ഷം ആളുകൾക്കും അത് ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)
@ajmalajmal-xv1sk3 сағат бұрын
മനസ്സിലാകൽ കേവലം സുന്നത്ത് മാത്രമാണോ? സുന്നത്ത് മാത്രം എന്നാണോ കള്ള ഹംക്കെ 😂😂😂 നിർബന്ധം അല്ലേ ഹംക്കെ 😂😂😂 സുന്നത്ത് മാത്രം ആയത് കൊണ്ട്, ഖുത്തുബ മനസ്സിലാകാതെ മൂലക്ക് ഇരുന്നാലും മതി എന്നിടത്തേക്ക് എത്തിയോ ഹംക്കെ നീ 😂😂😂 പിന്നെ വേറെ ഒരു കാര്യം… കിതാബിൽ പറഞ്ഞതിന്റെ അർത്ഥം അറിയാൻ അലവി സഖാഫിയുടെ മുഖാമുഖത്തിലേക്ക് സ്വാഗതം 😂😂
@Abulhasan-f6c1v5 сағат бұрын
സമുദായത്തോടെ നിങ്ങൾ കാണിക്കുന്ന വഞ്ചനയും കുറ്റങ്ങളും അത് പറയുന്നവരെ ദജ്ജാലുകളും കള്ളന്മാരും ആക്കുക!!!. കൊള്ളാം നല്ല സൂപ്പർ നയം. അണികൾക്ക് നല്ല മാതൃകയാണ്!!
@MaiduttyT5 сағат бұрын
നിന്റെ സൂക്കേട് വേറെയാണ്
@nassars41873 сағат бұрын
കൂടുതൽ വള വള അടിക്കേണ്ട. തൃശ്ശൂർ ജുമാ നമസ്കാരം സഹീഹ് ആയോ. അതോ അവർ ളുഹർ നമസ്കരിച്ചോ
@5starlife1424 сағат бұрын
പേരോടിന്റെ പഴയ ബലൂൺ ഇപ്പോഴും ഉണ്ടോ 😂😂😂
@HappyLife-qi5mh4 сағат бұрын
വീട്ടിൽ പോയി നോക്ക്
@abdulrazakmusliyar38409 сағат бұрын
❤❤❤❤
@rmsakd12358 сағат бұрын
❤
@stmtapkundar16410 сағат бұрын
Perod Usthad
@LahelVakkachan-d9l2 сағат бұрын
ഇതു പേരോട് ഉസ്താദിന്റെ ഒരു തരികിട വിശദീകരമായേ കാണാൻ പറ്റൂ.. സത്യത്തിൽ ഒരു അമളി പറ്റിയിട്ടുണ്ട്.. ഒരു പണ്ഡിതനെ പ്രതേകം ക്ഷണിച്ചു കൊണ്ട് വരുമ്പോൾ അദ്ദേഹത്തിന്റെ നിലപാടും ആദർശവും നോക്കേണ്ടതല്ലേ.. അതൊന്നും ചിന്തിക്കാതെ അമേരിക്കൻ പണ്ഡിതൻ എന്ന പെരുമക്ക് വേണ്ടി കൊണ്ടു വന്നതാണോ..?
@aljehsh85662 сағат бұрын
Yes😅😅
@hawwaameer4524Сағат бұрын
Noushadinn vendi thoori mezhukunundallo
@Yasir-vy9zo6 сағат бұрын
“മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക് മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക് അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട് സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലിؓൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഹദീഥാണ് അദ്ദേഹം തെളിവാക്കിയത്” (ശറഹുൽ മുഹദ്ദബ് 4/528
@tigertruth4 сағат бұрын
അതിലെവിടെ ഖുതുബ ഭാഷ മാറ്റാൻ തെളിവ്?
@ajmalajmal-xv1sk3 сағат бұрын
1918 വരെ മാഫി മലയാളം ഖുത്തുബ 😂😂
@ZubairHussain-wu8oq2 сағат бұрын
ഇരട്ട താപ്പിന്റെ ഉസ്താദ് റസൂലിന്റെ സനദ് ഉണ്ടാക്കിയ ആൾ 😊
@rmsakd12358 сағат бұрын
😍
@ahamedsaheel82073 сағат бұрын
Ivide perod parchad mistake apo kutuba nirvahicha alk aryachiti enn parayumbol oru valiya sammelanaparipadik kutuba arabiyil venam enna samanya buddi illata ale paripadyk kshanikunnad endinanu ingate ale ozivakiyal pore ayalk archita pudchitan okke perod parayunnad endinanu baki ellare karyam issue akan perodn aryunnallo
@shailoav50988 сағат бұрын
Chalapigalude pediswapnam 🔥
@swafwanswafu89927 сағат бұрын
@@shailoav5098 മാങ്ങാ തൊലി
@majeedmakki-ql4lu34 минут бұрын
Mair
@naseerkerala69107 сағат бұрын
ജാതിയേരി കല്ലുമ്മൽ മുത്തുക്കോയ തങ്ങൾ ഇപ്പോഴുംജീവിച്ചിരിപ്പുണ്ട് പേരോട് സഖാഫി നാദാപുരം മസ്ജിദിലേക്ക് കേറിവരുന്ന അവസരത്തിൽ തന്നെ തങ്ങൾ അവർകൾ ചോദിച്ചു മുജാഹിദിന്റെ മയ്യത്ത് നിസ്കരിക്കാൻ ആണോ വന്നത് എന്ന് പുളിച്ച ചിരിയുമായി അദ്ദേഹം പോയി നിസ്കരിച്ചു ഇതാണ് കരയത്ത് അസീസ് ഹാജിയുടെ അമ്മോ ച്ഛന്റെ കാര്യത്തിൽ ഉണ്ടായത് ഇതെല്ലാം മറച്ചുവെച്ച് ഈ പച്ചക്കള്ളം പറയുന് ഈ മുസ്ലിയാരുടെ തലേക്കെട്ടിന് എന്ത് വില
@muhammedshafi37646 сағат бұрын
നിങ്ങൾ പറയുന്നത് സത്യമാണോ
@mcsaidalavi862811 сағат бұрын
പുണർപ മലപ്പുറം ജില്ലയിലാണ്. കാസർഗോഡ് ജില്ലയിൽ അല്ല.
@Straightmedia-t10 сағат бұрын
ഒരു പേരിൽ രണ്ട് സ്ഥലം ഉണ്ടാകും
@Bismilllkhan10 сағат бұрын
രണ്ട് കോഴിക്കോട് ഉണ്ട് ഒന്ന് കരുനാഗപ്പള്ളി യുടെ അടുത്ത് ചിലപ്പോൾ ഒരു പേരിൽ രണ്ട് സ്ഥലം ഉണ്ടാകും
@muhammedaliquism.p962710 сағат бұрын
പെട്ടു എന്ന പിന്നെ 😂
@mohammedkunhi288910 сағат бұрын
ന്നടക്കാം സഹാബി കു
@mohamedkassim7355Сағат бұрын
മുസ്ലിം സമൂഹം മനസ്സിലാക്കേണ്ടത് ജുമുഅ ഖുതുബ മതപരം അല്ല മറിച്ച് ഭരണപരം ആണ് എന്നാണ്. പണ്ഡിതർ അല്ല ഭരണാധികാരികൾ ആണ് ഖുതുബ നിർവഹിച്ചു വന്നത്.
@yousafsaqafi40718 сағат бұрын
ഞാൻ കൂത്തുപറമ്പ് പരിപാടിയിൽ ഉണ്ടായിരിന്നു.
@aljehsh8566Сағат бұрын
എന്നിട്ട്?
@azeezmp85149 сағат бұрын
തെറ്റ് സമ്മതി ക്കാൻ ഇത്ര മടി കാണിക്കണോ
@Kavumbadi8 сағат бұрын
കഴുത്തിനു കത്തി വെക്കപ്പെടുമെന്ന് തോന്നിയ ഘട്ടത്തിൽ പോലും ഹഖ് തുറന്നു പറഞ്ഞ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ധീര പോരാളിയാണ് മൗലാനാ പേരോട് ഉസ്താദ്. ഏതെങ്കിലും ഞാഞ്ഞൂലുകൾക്ക് കണ്ണ് കാണുന്നില്ല എന്ന് കരുതി ലോകം മുഴുവൻ ഇരുട്ടാണെന്ന് പറയാൻ നോക്കണ്ട
@ameenihsan56885 сағат бұрын
സത്യത്തിൽ സമസ്തയുടെ പള്ളികളിൽ എന്തിനാണ് മി മ്പർ ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ
എന്തിനാണ് ഇങ്ങനെ ന്യായീകരിക്കുന്നത് 89 ലെ ആദർശം എവിടെപ്പോയി വീണിടത്തുനിന്നും മറുപടി എന്തെല്ലാം ഇങ്ങനെ
@NajeebCheethedath4 сағат бұрын
പച്ചക്കള്ളം
@shihabakhouse99902 сағат бұрын
മലക്കം മറിച്ചിൽ
@swafwanswafu899211 сағат бұрын
തെറ്റ് സമ്മതിക്കാൻ അന്നും ഇന്നും മടി.എന്നാണ് നന്നാവുക
@jabirm87579 сағат бұрын
നീ പറഞ്ഞത് കൊണ്ട് തെറ്റാവുമോ
@Kavumbadi9 сағат бұрын
താങ്കൾ എപ്പോൾ നന്നാവും എന്നറിയില്ല. ഇവിടെ, പരിശുദ്ധ അഹ്‌ലുസ്സുന്നതി വൽ ജമാഅതിന്റെ ആദർശവും അതിന്റെ അടിസ്ഥാനത്തിലുള്ള സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഉറച്ച നിലപാടുകളും വളരെ വ്യക്തമായി വിശദീകരിക്കുന്ന മൗലാനാ പേരോട് ഉസ്താദിന് അല്ലാഹു എല്ലാ നന്മകളും വർധിപ്പിച്ചു നൽകട്ടെ ആമീൻ
@sidheeqmaabuabid17339 сағат бұрын
തെറ്റല്ലാത്തത് തെറ്റ് എന്ന് പറയണോ?
@swafwanswafu89927 сағат бұрын
@sidheeqmaabuabid1733 തെറ്റിന് തെറ്റ് എന്ന് പറയാതെ പിന്നെ. ഇയാളെ പോലെ പച്ച കള്ളം പ്രചരിപ്പിച്ച് മുജാഹിദുകളോട് വാദിക്കാൻ അറിയാതെ വാദിച്ച് സമ്പത്ത് വേണ്ടി മാത്രം ദീൻ പറയുന്ന ടീംസിൻ്റെ ആളായി നടക്കുന്ന ഇയാളുടെ ഇരട്ട താപ്പുകൾ ഒരു കൂമ്പാരം പോലെ എത്ര തെളിയിക്കണം. ഇയാളുടെ പ്രസംഗം കുറച്ച് കേട്ടാൽ മതി.
@ameenihsan56886 сағат бұрын
കോഴിക്കോട് പ്രമേയത്തിന് മുമ്പ് സമസ്തയിലെ പ്രധാനപ്പെട്ട പണ്ഡിതന്മാർ ഒക്കെ മലയാളത്തിൽ ഖുതുബ പറഞ്ഞിരുന്നു പിന്നെ സമസ്തയിലെ മൊല്ലമാർക്ക് വഹിയ് കിട്ടിയതാണോ എന്നറിയില്ല അവർ നിർത്തൽ ചെയ്യുകയാണ് ചെയ്തത് പക്ഷേ അതിന്റെ കൂടെ മിമ്പറും അവർക്ക് പൊളിച്ചു കളയാമായിരുന്നു അത് അവർ ചെയ്തില്ല സമസ്തയിലെ പള്ളിയിൽ മിമ്പറിന്റെ ആവശ്യമുണ്ടോ?????
@786Vlog-p7e8 сағат бұрын
നല്ല ഉരുണ്ട് കളിയാണല്ലോ
@AbdulRasheedRasheed-c6w7 сағат бұрын
Kuthuba ud Rukunakal Arabil Parayanam Malayalamrhillkuzapam English Malai Basha kuzapamilla
@mohammedkoyamp93632 сағат бұрын
എടാ പെടോടെ പച്ചയിൽ കള്ളം പറയാതെ
@abdullaMuyhadeen9 сағат бұрын
ഏതെങ്കിലും ഒരു മയ്യത്ത് നിസ്കാരം കണ്ട് അതിന്റെ പിന്നിൽ പോയി തുടർന്ന് അത് വഹാബി ആയിപ്പോയി എന്നതല്ലല്ലോ ഇവിടെ സംഭവിച്ചത് മറിച്ച് നാദാപുരത്ത് വെച്ച് നിങ്ങൾക്ക് വേണ്ടപ്പെട്ട ഒരാളുടെ അമ്മോശൻ വഹാബിയായ അമ്മോശൻ മരിച്ചപ്പോൾ അദ്ദേഹത്തെ നിങ്ങൾക്കറിയാം നാദാപുരത്ത് നിങ്ങളുടെ വീട്ടിന്റെ ഏതാനും കിലോമീറ്റർ ഉള്ളിൽ പെട്ട ആളാണ് അദ്ദേഹത്തിന്റെ പുതിയാപ്പിള നിങ്ങൾക്കറിയാം നിങ്ങളുമായുള്ള അഭേദ്യമായബന്ധം കാരണം ആണ് നിങ്ങൾ അദ്ദേഹത്തിന്റെ അമ്മോശന്റെ മയ്യത്ത് നിസ്കാരത്തിന് പോയത് എന്തിനാണ് ഈ ജനങ്ങളൊയൊക്കെ കബളി പ്പിക്കുന്നത് ഇത് ആരെടാണ് നിങ്ങൾ ഈ വയള് പറയുന്നത് ഈ വാക്ക് സ്വന്തം നിങ്ങളല്ലേ ഉൾക്കൊള്ളേണ്ടത്
@oachirashafi9 сағат бұрын
മനപ്പൂർവം പേരോട് അയാളുടെ മയ്യിത്ത് നിസ്ക്കരിച്ചില്ല എന്ന് പറയുമ്പോൾ അത് സ്വീകരിക്കലല്ലേ ശരി, അല്ല അയാൾ മനപ്പൂർവം മുജാഹിദിന്റെ മയ്യിത്ത് നിസ്ക്കരിച്ചു എന്ന് പറയണം നിങ്ങൾ എന്തിന് വാശിപിടിക്കണം.
@jabirm87579 сағат бұрын
പരിചയക്കാരുടെ കുടുംബം വഹാബിയാണോ എന്ന ലിസ്റ്റ് ഉണ്ടാക്കലല്ല ഉസ്താദിന്റെ ജോലി.
@abdullaMuyhadeen9 сағат бұрын
@jabirm8757 ഇങ്ങനെയൊക്കെ അഭിനയിക്കാൻ ജനങ്ങളുടെ മുമ്പിൽ പറ്റും പക്ഷേ അള്ളാഹുവിന്റെ മുമ്പിൽ പറ്റില്ല എന്ന് ഓർത്താൽ നന്ന്
@jabirm87579 сағат бұрын
@@abdullaMuyhadeen ഇങ്ങനെ പൊട്ടത്തരങ്ങൾ എഴുതാൻ നിങ്ങൾക്ക് പറ്റും. കിതാബ് കയ്യിൽ കിട്ടുന്ന സമയത്തെ നിങ്ങൾ ഭയക്കുന്നില്ലേ
@abdullaMuyhadeen9 сағат бұрын
@jabirm8757 കിത്താബ് കയ്യിൽ കിട്ടിയിട്ട് ഭയന്നിട്ട് കാര്യമില്ലഅതിന്റെ മുമ്പേ ഭയക്കുന്നവരാണ് ഞങ്ങൾ അങ്ങനെ ഭയക്കാത്തവരാണ് എന്ന് തോന്നിപ്പോകുന്നു നിങ്ങളുടെ ഉസ്താദ്
@AmmedCk10 сағат бұрын
Mujakk kuru pottum
@ashrafca17183 сағат бұрын
മുമ്പ് SKSSF ൻ്റെ വേദിയിൽ പ്രഭാഷകൻ സാകിർ നായിക്ക് വന്നതിനെ വിമർശിച്ച താങ്കളടക്കമുള്ള AP വിഭാഗം നേതാക്കളും തെറ്റ് തിരുത്തുമോ ?
@ajmalajmal-xv1sk3 сағат бұрын
സാകിർ പ്രസംഗിച്ച സ്റ്റേജിൽ നിങ്ങൾ സാകിറിനോട് വാദപ്രതിവാദം നടത്തിയിട്ടില്ല 😂😂 അത് മാത്രമല്ല സാക്കിർ സുന്നിക്ക് എതിരെ പ്രസംഗിച്ചു… എന്നിട്ടും സ്റ്റേജിനെ നിങ്ങളുടെ മുസ്ല്യാകൻമാർ വാദപ്രദിവാദത്തിനു ഉപയോഗിച്ചില്ല 😂😂 അത് പോലെ അല്ല sys സമ്മേളനം…. അവിടെ ആര് വായ തുറന്നാലും മറുപടി പറയാൻ സഖാഫികൾ ഉണ്ട് 💪💪💪💪
@aljehsh8566Сағат бұрын
Skssf ൻറെ ഏത് വേദിയിൽ ആണെടാ സാകിർ നായിക് വന്നത്? നിനക്ക് എന്തിൻ്റെ കുഴപ്പം ആണ് 😬😬😬😬
@stmtapkundar16410 сағат бұрын
Kuru kamant
@swafwanswafu899211 сағат бұрын
ഉരുണ്ട് വില കളയല്ലേ മോനെ......
@FareedC10 сағат бұрын
നീ കേരളം വിട്ട് പോയിട്ടുണ്ടോ.. ഉണ്ടെങ്കിൽ നീ അത് മനസിലാക്കും.. ബാംഗ്ലൂർ മൊത്തം ഹനഫി മദ്ഹബ്ആണ് അവർ. ഉർദു വിലാണ് ഖുത്ബ് നിർവഹിക്കുക. പക്ഷേ അവസാനം. കുത്ബ് യുടെ ശർത്ത ഫർള് ഒക്കെ ചേർത്തു നാല് വരി അവസാനം അറബി യിൽ ഓതും. അതാണ് അവരുടെ പതിവ്.. ഇവിടെയും അതാണ് സംഭവിച്ചത്.. എന്ന് തോന്നുന്നു.. അയാൾ ഇംഗ്ലീഷ് കാരൻ ആണ് ഹാൻഫി മദ്ഹബ് ആയിരിക്കാം.. അതിലൊന്നും കാര്യമില്ല..ഇവിടെ ഒരു ചോദ്യം വരും എന്താ അത് പോലെ മലയാളത്തിൽ അത് പോലെ നമുക്കും ആയിക്കൂടെ. പറ്റില്ല എന്നാണ് തോന്നുന്നത് കാരണം ബാംഗ്ലൂർ ൽ. ഇപ്പോൾ 40ൽ കൂടുതൽ പള്ളികൾ ഷാഫി മദ്ഹബ് ന്റേതായി ഉണ്ട്.. അങ്ങനെ പറ്റുമെങ്കിൽ ഇങ്ങനെ വേറെ പള്ളി ഉണ്ടാക്കേണ്ട കാര്യം ഇല്ലല്ലോ.. അപ്പോൾ അവനവന്റെ മദ്ഹബ് പാലിക്കൽ നിർബന്ധം ആണെന്ന് വരുന്നു .. അത് കൊണ്ടന്നു ഇത്രയും പള്ളികൾ നിർമിച്ചത്..
@jabirm87579 сағат бұрын
കണ്ണാടിയിൽ നോക്കി കമന്റ് എഴുതുന്നതാണോ
@swafwanswafu899249 минут бұрын
@@jabirm8757 ആരാ നേരെ ആണ് എന്നറിഞ്ഞു കൊണ്ടാണ് താങ്കൾ പ്രതികരിക്കാൻ വന്നത്.കമൻ്റ് പച്ച നുണയൻ പേരോട്നോട് തന്നെ.....
@SulaimanKK-p2c9 сағат бұрын
പേരോട് സഖഫിയുടെ വിവരം ആയത്തിലുള്ളതാണ് കെഎം മൗലയുടെയും യഹ്യ റോഡിന്റെയും വിവരം ചെറുത്തുമാണ് ഇയാൾ കബളിപ്പിക്കില്ല ഉള്ളതെ പറയൂ Dajjaloona dajjaloon Dajjaluna എന്നൊക്കെ പറയുന്നത് പേരോട് സഖഫിക്കല്ലേ കൂടുതൽ ഫിറ്റ് കിട്ടുക താക്ബീറും എഴുന്നുള്ളതും ഫിറ്റാകും പോലെ
@Kavumbadi9 сағат бұрын
വഹാബി മൗലവിയെ വെളുപ്പിക്കാൻ നോക്കണ്ട മൗലാനാ പേരോട് ഉസ്താദും യഹ്‌യ റോഡസും സുന്നിയാണ്. അവരുടെ കൂടെ എങ്ങനെ വഹാബി മൗലവി എണ്ണപ്പെടും നടക്കില്ല
@abdurrahmankp16928 сағат бұрын
നിങ്ങളുടെ കൂട്ടത്തിലുള ഒരു മുസ്ല്യാർ പറഞ്ഞല്ലോ പ്രവൃത്തി നോക്കണ്ട . വിശ്വാസം നോക്കിയാണ് ബിദ ഇയാ ണോ എന്ന് തീരുമാനിക്കൽ
@ameenihsan56885 сағат бұрын
ഖുർആനിൽ അല്ലാഹു ചോദിക്കുന്നു എന്റെ അടിമക്ക് അള്ളാഹു പോരേ എന്ന് ഒരു ലജ്ജയും അല്ലാഹുവിനെ പേടിയും ഇല്ലാതെ സമസ്തക്കാർ പറയുന്നു അല്ലാഹു പോരാ എന്ന് സത്യത്തിൽ ഈ സമസ്ത മുസ്ലിങ്ങൾ തന്നെയാണോ... വാശി മാറ്റിവെച്ച് ചിന്തിക്കുക മനസ്സിലാക്കുക
@HamsaUP-cd8qr10 сағат бұрын
എന്ത്ചെയ്താലും. ന്യായീകരണം. ഉണ്ടാകും. അതാണ്. മുടിസുന്നി.
@muhammedabduraheem102110 сағат бұрын
സത്യം സത്യമായി ഒരു വളച്ചുകെട്ടുമില്ലാതെ തുറന്നു പറയും : അതാണ് ശൈഖുനാ കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന സുന്നി.
@aboothufail880210 сағат бұрын
ഇംഗ്ലീഷ് ഖുതുബ നടത്താമോ
@abdulsalim91310 сағат бұрын
കഷണ്ടി സുന്നി ക്ക് അസൂയ
@aboobacker23709 сағат бұрын
കേരളത്തിലുള്ള പള്ളിയിലൊക്കെ ഇപ്പോൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആണോ ഖുതുബ നടക്കുന്നത് ഒരു സമ്മേളന വേദിയിൽ പലരും ക്ഷണിക്കപ്പെടും മതം ഉള്ളവരും ഇല്ലാത്തവരും ക്ഷണിക്കപ്പെടും അവർ ആ വേദിയിൽ പ്രസംഗിക്കും ആവേദിയിൽ അവർക്ക് നെൽകപ്പെട്ട വിഷയത്തിൽ സംവദിക്കും അത് കൊണ്ട് ആ പ്രസംഗിച്ചവരുടെയൊക്കെ ആശയം ആ സമ്മേളനം സംഘടിപ്പിച്ച വർ സ്വീകരിച്ചു എന്ന് പറഞ്ഞ് നടക്കുന്നവരാണ് ഈ നുറ്റാണ്ടിലെ ഏറ്റവും വലിയ മാനസികരോഗി @@aboothufail8802
@Kavumbadi9 сағат бұрын
@@aboothufail8802 മലയാളത്തിൽ അല്ലേ ഇവിടെ വിശദീകരിച്ചത്. മലയാളം മനസിലാവാത്ത നിങ്ങളോട് എങ്ങനെ വിശദീകരിക്കും.