Samsung Galaxy M52 5G Unboxing Malayalam .Samsung’s sleekest and most powerful M series smartphone.

  Рет қаралды 273,675

PrathapGTech

PrathapGTech

Күн бұрын

Пікірлер: 758
@abhi_4521
@abhi_4521 3 жыл бұрын
Jayarajettan, nithin chettan, prathapettan ഇവർ 3 പേർ ആണ് എന്റെ HERO❤🤩
@killadi6666
@killadi6666 3 жыл бұрын
Entem herozz
@maneeshek3428
@maneeshek3428 3 жыл бұрын
യെസ് എന്റെയും
@rajeshtbhaskar
@rajeshtbhaskar 3 жыл бұрын
😁😁😁😍
@subinsidhu735
@subinsidhu735 3 жыл бұрын
Same💯
@meharinbasheer2140
@meharinbasheer2140 3 жыл бұрын
Same
@ShownRenji
@ShownRenji 3 жыл бұрын
പ്രതാപ് ഏട്ടൻ്റെ വീഡിയോ കാണാൻ വന്നപോഴാണ് മിസ്റ്റർ പെർഫെക്റ്റ് techil വീഡിയോ വന്നത്. പിന്നെ നേരെ ഇങ്ങോട്ട് പോന്നു 😁
@krishnaaaa999
@krishnaaaa999 Жыл бұрын
വളരെ മികച്ചത് ആണ് ഇപ്പൊ ഫുൾ green ലൈൻ ആണ് നന്ദി
@B_B_M_
@B_B_M_ 6 ай бұрын
Yes
@nandhakumar2974
@nandhakumar2974 3 жыл бұрын
എല്ലാ ഫോണിന്റെ റീവ്യൂ ഇരുന്ന് കാണും വാങ്ങിയില്ല എങ്കിലും കണ്ടിരിക്കാൻ ഇഷ്ടമാണ്💙💙
@praveenjoseph2197
@praveenjoseph2197 3 жыл бұрын
മിക്കവരും ഇത്‌ തന്നെ ആണ് bro😜
@suryatd1898
@suryatd1898 2 жыл бұрын
Same അവസ്ഥയ.......ബ്രോ
@abhi_4521
@abhi_4521 3 жыл бұрын
ചേട്ടന്റ അവതരണം അതാ ഞാൻ ഈ channel ഇഷ്ടപ്പെടാൻ കാരണം ❤
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി ഫോൺ ⚡⚡😍👍 samsung❤️❤️❤️🤗🤗
@Jagan3779
@Jagan3779 3 жыл бұрын
ഞാൻ എടുത്തു പെട്ട്. 4K 60Fps ,3840 x 2160 കോളിറ്റി വീഡിയോ എടുക്കൂല, ഇതിലും കുറഞ്ഞ മൊബയിലിൽ എടുക്കുന്നു.
@movieshub1480
@movieshub1480 2 жыл бұрын
@@Jagan3779 ullathano bro
@movieshub1480
@movieshub1480 2 жыл бұрын
@@Jagan3779 gaming engine anu
@Jagan3779
@Jagan3779 2 жыл бұрын
@@movieshub1480 nokeela
@Jagan3779
@Jagan3779 2 жыл бұрын
@@movieshub1480 phone matty thannu adilum idee prob. Angane adu njn vittu. OLX il noku kure phone new vikan ittekunnu
@najeebk.i8172
@najeebk.i8172 3 жыл бұрын
Realme x7 max💚 Realme GT master edition 💛 Samsung m52 ❤
@renjithsathyan2317
@renjithsathyan2317 Жыл бұрын
വീഡിയോ കൊള്ളാം.. But, ഇപ്പൊ വരുന്ന ഒരു ഇഷ്യൂ ചൂണ്ടി കാട്ടുന്നു. ഞാൻ ഒരു Samsung M52 വേടിച്ചിരുന്നു 27k യുടെ. കറക്റ്റ് ആയിട്ട് എല്ലാ updatum ചെയ്തു പൊന്നു പോലെ നോക്കിയിരുന്ന ഫോൺ previous week ഒരു സോഫ്റ്റ്‌വെയർ update ചെയ്തു പിറ്റേന്ന് ഡിസ്പ്ലേയിൽ ഒരു green ലൈൻ. Service സെന്റർ പോയി നോക്കിപ്പോ അവര് പറയുന്നു ഡിസ്പ്ലേ മാറ്റണം ന്നു warrenty കഴിഞ്ഞു അതോണ്ട് 8k ആവും ന്നു 😒. ഒരു scratch പോലും ഇല്ലാതെ പക്കാ neat ഫോൺ ആണ്, ഇതു പോലെ ഉള്ള തട്ടിപ്പ് മിക്കവാറും ഫോൺ users ഉം face ചെയ്യുന്നുണ്ട്. So ഒരു ഗ്രീൻ ലൈൻ പ്രതീക്ഷിക്കാം warrenty കഴിഞ്ഞു 😄😄
@Nass-t5f
@Nass-t5f 2 ай бұрын
Sathyam എന്റെ A53aayirunnu 1yr ആയിട്ടുള്ളു ഒരു പോറൽ പോലും ഇല്ല KZbin കാണുന്ന ഇടയിൽ off ആയി pinne on aayitilla
@KnightRider-ly8gb
@KnightRider-ly8gb 3 жыл бұрын
Phn kidu ane Porayma enn thonniyath Sterio speaker illa 3.5mm jack illa Pinne 2sim/1sim,memory card pattu Ithokke ozhichal baki elam super Especially slim 😍
@nithinnithin4024
@nithinnithin4024 3 жыл бұрын
Bro 2 sim and memory card um same pole use cgeyyan pattu nna etgu phone anu better in range of 20k to 25 k
@sharafcalicut5445
@sharafcalicut5445 2 жыл бұрын
M52 njan use Cheyunnu Good Mobile Positive*** Camara Very Good Display Very Good Battery Good Performance Good Slim Body Weightless Negative-- Mono Speeker Only
@CARLO-iw5bf
@CARLO-iw5bf 2 жыл бұрын
Gaiming engane?
@sharafcalicut5445
@sharafcalicut5445 2 жыл бұрын
@@CARLO-iw5bf normal
@benno2612
@benno2612 2 жыл бұрын
Bro ente samsung M52 5g full sound idumbo speaker area cheruthaitt warm aavunnu😔 Is it normal??🤔
@vipinks1522
@vipinks1522 Жыл бұрын
Bro phone ippo engane undu? Any issues?
@sharafcalicut5445
@sharafcalicut5445 Жыл бұрын
ks bro mobile edutho?
@ajeeshkumar1234
@ajeeshkumar1234 3 жыл бұрын
M52 5g yill video Kannuna njan ....😍...nice annee....sprrrr
@shananjuvlogs
@shananjuvlogs 2 жыл бұрын
Kollamo bro
@sanalsani258
@sanalsani258 5 ай бұрын
Bro phone egane unde
@akhils691
@akhils691 3 жыл бұрын
Hello, One correction : this phone doesn't support stereo speakers .
@viclee4346
@viclee4346 2 жыл бұрын
വൈ?
@vivekmohan7785
@vivekmohan7785 3 жыл бұрын
Samsung M52 is Beautiful mobile under 23k 💞💞🤩
@amalbabu6369
@amalbabu6369 3 жыл бұрын
ഇന്ന് ഞാൻ നേരത്തെ തന്നെ വീഡിയോ കണ്ട് my favorite youtunber 😘😘😘 and KZbin channel
@shabeerezhilode4535
@shabeerezhilode4535 2 жыл бұрын
ഫോണിനെ പറ്റി എന്ത് സംശയമുണ്ടെങ്കിലും ഞാൻ വന്നു കാണുന്നത് നിങ്ങളുടെ വീഡിയോകളാണ് 🥰
@1091021jiju
@1091021jiju 2 жыл бұрын
വർഷങ്ങളായി samsung ഉപയോഗിക്കുന്നു. പക്ഷേ one plus ൽ എടുത്ത പടങ്ങൾ കണ്ടപ്പോൾ samsung വെറുത്തു പോയി. ഇവരുടെ camera ഒരു കാലത്തും കൊള്ളില്ല. അല്ലെങ്കിൽ top end model വാങ്ങണം
@KottayamDiaries
@KottayamDiaries Жыл бұрын
Oneplus waste aan
@its_Me_AFNAN
@its_Me_AFNAN 3 жыл бұрын
Bro ഒരു ചെറിയ mistake ഉണ്ട് stereo speaker അല്ല mono speaker ആണ്
@Jagan3779
@Jagan3779 3 жыл бұрын
'ഞാൻ എടുത്തു പെട്ട്. 4K 60Fps ,3840 x 2160 കോളിറ്റി വീഡിയോ എടുക്കൂല, ഇതിലും കുറഞ്ഞ മൊബയിലിൽ എടുക്കുന്നു
@nithinnithin4024
@nithinnithin4024 3 жыл бұрын
@@Jagan3779 external videos player pore
@shananjuvlogs
@shananjuvlogs 2 жыл бұрын
@@Jagan3779 bro athallathe enganeyundu phone
@Jagan3779
@Jagan3779 2 жыл бұрын
@@shananjuvlogs udayip phone
@malukrishna8927
@malukrishna8927 3 жыл бұрын
സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ മാത്രം സ്ക്രീൻ flickering ഞാൻ ഒരു വീഡിയോ കണ്ടു. സെൽഫി ക്യാമറക്കു താഴെ thick line. ചേട്ടൻ്റെ ഫോണിന് പ്രശ്നം ഉണ്ടോ
@pess249
@pess249 3 жыл бұрын
Prathapettante avatharana reethi enikk orupad ishtamaanu❤️
@jayasankarsasikumar7155
@jayasankarsasikumar7155 3 жыл бұрын
ഫോൺ സൂപ്പർ ആണ് പക്ഷേ samsung ഏതു ഫോൺ ഇറക്കിയാലും 15വാട്ട് അല്ലെങ്കിൽ 25 വാട്ട് ചാർജർ അത് മാറ്റിയാൽ നന്നായിരിക്കും. ബാക്കിയെല്ലാം സൂപ്പർ ആണ്. Samsung f41 user ആണ് ഞാൻ
@samgeo971
@samgeo971 3 жыл бұрын
F41 എങ്ങനെയുണ്ട്. How is F42
@fasaludheenfasal8109
@fasaludheenfasal8109 3 жыл бұрын
Experts prefer ചെയ്യുന്നത് medium fast charging ആണ്, so 18w to 30w. അതിൽ കൂടാതിരിക്കുന്നതാണ് ബാറ്ററിക്ക് നല്ലത്.
@edwindominic7976
@edwindominic7976 3 жыл бұрын
@@fasaludheenfasal8109 ate bro Samsung 25w tanna mati Koodutal illelm
@fasaludheenfasal8109
@fasaludheenfasal8109 3 жыл бұрын
@@edwindominic7976 👍👍 but disappointed
@fasaludheenfasal8109
@fasaludheenfasal8109 3 жыл бұрын
@@edwindominic7976 M51 inbox 25w, Super performance M51 rocks 👍💪
@sharathsajeev
@sharathsajeev 2 жыл бұрын
ഇപ്പോൾ ഈ ഫോൺ വാങ്ങുന്നതിന് പറ്റി എന്താണ് അഭിപ്രായം? Or ,MotoG82 5g അതല്ല വേറെ ഏതെങ്കിലും ഈ ഒരു ബഡ്ജറ്റ് suggest ചെയ്യാമോ?
@bijujoseph8689
@bijujoseph8689 3 жыл бұрын
One of the best lightweight and superb samsung phone.value for money
@vyshnavjr3392
@vyshnavjr3392 7 ай бұрын
Samsungil green line കൊണ്ടുവന്ന മുതൽ 💥
@Appuppanyt
@Appuppanyt 3 жыл бұрын
Thankss pradhap eatta ....njan ithinu kathirikyayirunnu
@adwaithkk67
@adwaithkk67 3 жыл бұрын
prathap G tech poliyaanu superaanu 😍❤❤
@swadiqamaan
@swadiqamaan 3 жыл бұрын
Suuperr.. 👌🏻👌🏻💝💝.. ചേട്ടാ BUDJET FRIENDLY -യിൽ മികച്ച SPECIFICATION ഉള്ള ഒരു SMART-WATCH SUGGEST ചെയ്യാമോ..?.. Pls..
@itsmenoufal1963
@itsmenoufal1963 3 жыл бұрын
Prathap chetta uyir😍
@nandhakumarjithu5925
@nandhakumarjithu5925 3 жыл бұрын
Nthyalm njn vangan therumanichu chettah...🥰
@rriy8315
@rriy8315 3 жыл бұрын
Prathapettante ella vdo um best anu prathapettan uyireeeeeee 😍😍😍😍😍❤️❤️❤️❤️❤️❤️❤️waiting ayirunoo
@anandus9461
@anandus9461 3 жыл бұрын
Ee chanelile vdo kanditt m51 eduthu ippo m52 vaangan thonnunnu.....m51 is nice
@legendarmy6815
@legendarmy6815 3 жыл бұрын
First commend😁
@maneeshek3428
@maneeshek3428 3 жыл бұрын
അടിപൊളി ബ്രോ നല്ല വിവരണം
@ജിംബ്രൂട്ടൻ-ണ5ഷ
@ജിംബ്രൂട്ടൻ-ണ5ഷ 3 жыл бұрын
ഞാൻ എടുക്കാൻ ഉദേശിക്കാണ്. 6 മാസം കഴിയുമ്പോ Monster മടിയൻ ആവാണ്ടു ഇരുന്നാമതി..😅
@mastr1178
@mastr1178 3 жыл бұрын
Sd 778g🔥🔥🔥
@anaghr
@anaghr 8 ай бұрын
aatavum kooduthal display line issue olla phone...
@jivann1696
@jivann1696 3 жыл бұрын
Some deal-breakers: no UFS storage, no display protection specified, mono speakers, no 3.5mm jack(minor). Battery capacity reduced but weight has also reduced, so not much of a con. Importantly, Amazon really upset Prime members offering the phone at INR 1000 extra during early access. Next day onwards for non prime members they got additional INR 1000 off
@amalkhanar3766
@amalkhanar3766 2 жыл бұрын
Ufs aan
@venugopalperoth5783
@venugopalperoth5783 Жыл бұрын
No stereo. No audio jack.
@Bijuthiruvangoth
@Bijuthiruvangoth 3 жыл бұрын
പ്രതാപേട്ടാ ഇതിൽ സ്റ്റീരിയോ സ്പീക്കർ സത്യത്തിൽ ഉണ്ടോ? മറ്റ് ചാനലിലെ വീഡിയോ കണ്ടപ്പോൾ ഇല്ലന്നാണറിഞ്ഞത് . Reply പ്രതീക്ഷിക്കുന്നു .....
@jomonjose08
@jomonjose08 3 жыл бұрын
PrathapGTech = PerfectGTech ♥
@afsal-q6q
@afsal-q6q 3 жыл бұрын
PRATHAP G TECH GAYARAG G NATH MR PERFECT TECH ❤️💥❤️❤️💥❤️❤️💥
@Nihalcm6174
@Nihalcm6174 3 жыл бұрын
Samsung കളി തുടങ്ങി മക്കളേ... 🔥
@anupamarar08
@anupamarar08 2 жыл бұрын
Yesterday vagiyathe ullu poliya.i love Samsung always
@sikhilsweety594
@sikhilsweety594 2 жыл бұрын
Enganeyund camera?? Slomo?
@muhyiddeenmashoodsm6200
@muhyiddeenmashoodsm6200 2 жыл бұрын
Bro phone enganeyund plz reply Enikk vanganamaayirunnu
@anupamarar08
@anupamarar08 2 жыл бұрын
Super aanuu
@sherinh3925
@sherinh3925 2 жыл бұрын
Yethu siteil ninna vangye bro? Can u pls reply
@sreejesh3869
@sreejesh3869 Жыл бұрын
Hd set use cheyyan pattunnundo
@ajithkannan9638
@ajithkannan9638 2 жыл бұрын
ഈ ഫോൺ ഇപ്പോൾ എടുക്കുന്നത് നല്ലതാണോ
@asokanmg4143
@asokanmg4143 3 жыл бұрын
സ്റ്റീരിയോ സ്പീക്കർ !! 100 % ഉറപ്പാണോ ? Please check.
@matrix5262
@matrix5262 3 жыл бұрын
Mono speaker anu😑
@bashakannur
@bashakannur 3 жыл бұрын
Samsung എന്നും കൂട്ടത്തില്ലേ കൊമ്പൻ തന്നെ
@arunkp8788
@arunkp8788 3 жыл бұрын
Good ..nice presentation..but pls mention some negative points u feel...by decent u mean, very good or satisfactory??
@sruthy4819
@sruthy4819 3 жыл бұрын
M series edukkal nirthi m31 eduth 1 year ayittilla restart avunnu thanne chilapo 30 min on akathe irikkum🥲🥲🥲ake pettirikka
@mehroof360
@mehroof360 3 жыл бұрын
Bro samsunginte phone okke edukkumbol oru 20k + ulla phone okke edukkanam, allathath okke waste aanu
@gokulcpillai2538
@gokulcpillai2538 3 жыл бұрын
Athe m series upayogikkunna Kure per ee issue parayunnath kettittund
@akhildamodar2614
@akhildamodar2614 2 жыл бұрын
Bro.. എന്റെ phone ഇതാണ്..പക്ഷെ ക്യാമറക്ക് അത്ര clear കിട്ടുന്നില്ല
@adhilyaseen3018
@adhilyaseen3018 2 жыл бұрын
M52 phonil kaanuna le njan Ee video Kandan njan phone vaangiyath 😊
@sherinh3925
@sherinh3925 2 жыл бұрын
Bro enganund phone? Enthenkilum issue undo.. Yethu sitel ninnanu vangyath enn parayamo pls? Enik vangan anu
@adhilyaseen3018
@adhilyaseen3018 2 жыл бұрын
@@sherinh3925 Bro adipoli phone aan Amazon
@sherinh3925
@sherinh3925 2 жыл бұрын
@@adhilyaseen3018 ok.thankyou for the reply
@rafeeqthaju.t3258
@rafeeqthaju.t3258 8 ай бұрын
Online വാങ്ങുമ്പോൾ service centre warranty എന്നാണ് കൊടുത്തിരിക്കുന്നത്. വിശ്വസിച്ച് വാങ്ങാമോ?
@kevinjose1021
@kevinjose1021 3 жыл бұрын
Kazhinja maasam f62 edtha njn😒😐... Ijjathi heating ollla phone🤢... Verthe irikkumbo thanne 42°c okke aan... 🚶 gaming cheyumbo 46°c + kerum heat... Bhayankara frame dropum😔
@mehroof360
@mehroof360 3 жыл бұрын
Ente cousin f62 eduthirunnu but avanu heating problem onnum illa enna paranjathu
@kevinjose1021
@kevinjose1021 3 жыл бұрын
@@mehroof360 nalla heating aan bro daytime il onnm pubg kalikan pattatha avastha aan🥲 njn vicharich enikk mathre ollenn but nte koode edtha koottukaaranum same avastha aan🚶
@mehroof360
@mehroof360 3 жыл бұрын
@@kevinjose1021 chilappo updatil sheri aayikkolum bro
@pavithranpk.380
@pavithranpk.380 3 жыл бұрын
Chetta one plus nte endhene poli edha please reply..... 🙏🏻🙏🏻🙏🏻😌😊😊
@FasalMusicAndVlog
@FasalMusicAndVlog 2 жыл бұрын
Video stublization എങ്ങനെ ???
@vasudev4133
@vasudev4133 3 жыл бұрын
ചേട്ടന്റെ വീഡിയോ കണ്ടു ഞാൻ ഒരു redmi note 10pro വാങ്ങി ഒന്നും പറയണ്ട പൊള്ളി സാനം Njan amazon ഫെസ്റ്റിവലിന് ആണ് മേടിച്ചേ😘😘. പക്ഷെ first ടൈം എത്രെ hour ആണ് ചാർജ് ചെയെണ്ടേ എന്ന് ariyila.
@Btk.BTK143
@Btk.BTK143 2 жыл бұрын
Typ c earphone usefull ആണോ smul പാടാൻ???
@m7muhsi
@m7muhsi 3 жыл бұрын
പ്രതാബേട്ടൻ power💥
@muhammadshinas1053
@muhammadshinas1053 3 жыл бұрын
Prathapetta 💕✨❣️
@sachinsanthosh4731
@sachinsanthosh4731 3 жыл бұрын
Wi8 cheythu irikkuvarunnu 😍 review
@Reus...
@Reus... 2 жыл бұрын
Samsung a12 എന്താ പാട് review ചെയ്യുമോ new subscriber ആണ്
@abhay_hari_10
@abhay_hari_10 3 жыл бұрын
Hai Prathapetta
@itsmenoufal1963
@itsmenoufal1963 3 жыл бұрын
First viewer 🥰
@joicyjose3728
@joicyjose3728 8 ай бұрын
2 വർഷത്തിനകം ഡിസ്‌പ്ലൈ പോയി.... അപ്ഡേറ്റ് ചെയ്തതിനാലാണ് എന്ന് പറയുന്നു what to do
@manojus6592
@manojus6592 3 жыл бұрын
Thanks for the Review, Thanks 👍👍👍
@abhi_4521
@abhi_4521 3 жыл бұрын
Kidu video
@ashrfp4189
@ashrfp4189 3 жыл бұрын
Wonderful piece And Excellent Explanation 😘😘😘😘
@subeshpalliyali9069
@subeshpalliyali9069 3 жыл бұрын
വളരെ സ്ലിംമായ ഫോൺ ❤👍
@mrajusundaran
@mrajusundaran 3 жыл бұрын
സ്റ്റീരിയോ സൗണ്ട് ഇല്ല എന്ന കാര്യം എന്തേ പറയാഞ്ഞത്? നാല് ക്യാമറ ഉണ്ടാകും എന്നു പറഞ്ഞിട്ട് ഫോൺ വന്നപ്പോൾ മൂന്ന് ക്യാമറയല്ലെ കാണുന്നുള്ളൂ? 25 വാറ്റ് ഫാസ്റ്റ് ചാർജിങ് ആണ് നല്ലത് എന്നല്ലേ പറഞ്ഞിരുന്നത് ഇതിൽ 15w ഫാസ്റ്റ് ചാർജിങ് അല്ലേ ഉള്ളൂ?
@aparnaammuponnu123
@aparnaammuponnu123 3 жыл бұрын
Ufs 2.1 storage nalla performance undakum
@movieshub1480
@movieshub1480 2 жыл бұрын
Emmc anu
@thescarynature4479
@thescarynature4479 2 жыл бұрын
@@movieshub1480 alla ..ufs aan
@PraveenKumar-nl8zu
@PraveenKumar-nl8zu 5 ай бұрын
Can anyone tell is samsung m52 5g is worth in 2024 im trying to buy it
@Btk.BTK143
@Btk.BTK143 2 жыл бұрын
M31 വാങ്ങി കഷ്ടപ്പെടുന്ന ഞാൻ 😔😔😔😔😔
@amaldev2792
@amaldev2792 2 жыл бұрын
പൊട്ട ഫോൺ ആണോ ?? Entha issues...
@Btk.BTK143
@Btk.BTK143 2 жыл бұрын
Sar വാല്യ കുറവാണ്.. So data speed ശോകം
@sajnaskitchenandvlogs
@sajnaskitchenandvlogs 3 жыл бұрын
ഞാൻ വാങ്ങി 26000,പിറ്റേന്ന് amazon ൽ കണ്ടു 23,499. Phone ഇടക്ക് hang ആകുന്നുണ്ട്,എന്നാലും ഇഷ്ടപ്പെട്ടു.
@jobinjoy2322
@jobinjoy2322 3 жыл бұрын
Phone enganund? Overall? Medikkan ariyunnu.
@sajnaskitchenandvlogs
@sajnaskitchenandvlogs 3 жыл бұрын
@@jobinjoy2322 nallatha sound pora
@fasalulrahimanchalil9748
@fasalulrahimanchalil9748 2 жыл бұрын
ഞാൻ പെട്ടോ... ഇന്നാ കിട്ടിയത്
@shibinulhaq463
@shibinulhaq463 3 жыл бұрын
Video quality polichuu
@najeebrahiman1232
@najeebrahiman1232 3 жыл бұрын
നിങ്ങൾ മികച്ചത് എന്നു പറയാത്ത മൊബൈൽ ഇതാ സാംസങ് m സീരീസ് A സീരീസ് ലോഗോ ഹാങ് പ്രോബ്ലെം ഉണ്ട് അങ്ങിനെ complaint ഉള്ള മൊബൈൽ പിന്നെ motherboard മാറ്റേണ്ടി വരും അതും warenty കഴിഞ്ഞിട്ടുണ്ടെൽ വലിച്ചെറിയുന്നതാണ് നല്ലത്
@hashimpt270
@hashimpt270 2 жыл бұрын
M31 Eniku pani kitti
@abhijitha.s1688
@abhijitha.s1688 2 жыл бұрын
Cheta realme 9 pro + or m52 eth kollam
@sameemsavan5456
@sameemsavan5456 2 жыл бұрын
Samsung M52 REALME 9pro plus ithil eathaanu better?
@rashids1406
@rashids1406 2 жыл бұрын
Samsung 52 തന്നെ ഒരു സംശയവും വേണ്ട
@vineeth3404
@vineeth3404 4 ай бұрын
1.5 years aaya phone display il line kanunnu enthu cheyyum
@abdulkhaderkhader7663
@abdulkhaderkhader7663 2 жыл бұрын
I Bought very good performance
@sibythomas43
@sibythomas43 3 жыл бұрын
Honorഫോണിനെ കുറിച്ച് എന്താണ് അഭിപ്രായം?
@nipinkv492
@nipinkv492 3 жыл бұрын
Prathap etta..ee phonil enganeya app lock, network speed , activate , aakunne?
@karthikpm254
@karthikpm254 3 жыл бұрын
samsung m52 5g 👍👍👍😍😍😍
@kirankumar.m699
@kirankumar.m699 3 жыл бұрын
Jayaraj g nath പറഞ്ഞത് mono speaker അനെന്നണ് stereo or mono confirm പറയണേ video cheyyane confused
@jyothish7378
@jyothish7378 3 жыл бұрын
Mono speaker ആണ്....ആവശൃത്തിന് loudness ഉണ്ട്.ഞാൻ കഴിഞ്ഞാഴ്ച വാങ്ങി...all rounder ആണ് M52 5g.
@shambhu9647
@shambhu9647 3 жыл бұрын
First view, ❤️
@amalclt1985
@amalclt1985 3 жыл бұрын
SAMSUNG🔥
@sreelalkrishnan9901
@sreelalkrishnan9901 3 жыл бұрын
ചേട്ടാ F62 എടുക്കണോ M52 എടുക്കണോ ഏതാണ് നല്ലത് reply തരണേ
@jajuktnijajuktni8244
@jajuktnijajuktni8244 2 жыл бұрын
ഈ ഫോണിൽ earphone ഉപയോഗിക്കാൻ പറ്റുമോ
@pavithranpk.380
@pavithranpk.380 3 жыл бұрын
Gaming ne poli ano please reply chetta arkillum reply
@sreejithkumar6868
@sreejithkumar6868 3 жыл бұрын
ഇതിൽ HEAD PHONE connect ചെയ്യാൻ slot ഇല്ലേ..
@midhunkrishnan6539
@midhunkrishnan6539 3 жыл бұрын
type c aanu. 3.5 m connector medichal mathi
@sreejithkumar6868
@sreejithkumar6868 3 жыл бұрын
Thanks brother..
@pradeepkumarkg4840
@pradeepkumarkg4840 3 жыл бұрын
25 w charger ഇല്ല 3.5 jack ഇല്ല Dedicated Slot ഇല്ല ഒരു0 5G മാത്രം ഉണ്ട് . Review കണ്ടിട്ട വാങ്ങുക
@shafimuhammad2118
@shafimuhammad2118 3 жыл бұрын
ഒരു comparison review കൂടി വേണം....
@akshayp2523
@akshayp2523 3 жыл бұрын
Prathapetta full Review cheyyane
@anup782
@anup782 3 жыл бұрын
നല്ല ഫോൺ പക്ഷെ സിം സ്ലോട്ട് dual സിം ആക്കാമായിരുന്നു. ഇതേ ഫീച്ചേഴ്സ് ഉള്ളതും എന്നാൽ ഡ്വൽ സിം സ്ലോട്ട് ഉള്ളതുമായ Samsung Phone Available ആണോ ?
@vaheedasaleem2218
@vaheedasaleem2218 3 жыл бұрын
Hai, chetta... Ithil nammal evdeya earphone connect cheyyuka? Iphone pole charging port ll thanne aahno?
@shameerrahman7674
@shameerrahman7674 3 жыл бұрын
Ys
@sakunthalat5028
@sakunthalat5028 2 жыл бұрын
Ithil 2 sim yum SD card orumich idan pattumo
@shafeequepp6970
@shafeequepp6970 3 жыл бұрын
Sunglass എനിക്ക് tharuo ❤
@mervinjacob2774
@mervinjacob2774 2 жыл бұрын
A52 vs M52 ? For parents, basic use ? Which one is better option ?? Flipkart il a52 128gb 24,420 INR/ M52 5G 24,800 INR
@sachusachu8380
@sachusachu8380 3 жыл бұрын
Tecno spark 7 pro നല്ല mobile ano..... Pls Reply
@anandub4493
@anandub4493 3 жыл бұрын
Alladathum m52 5g video.ingu vannu👍👍
@ummerskmummerskm5705
@ummerskmummerskm5705 3 жыл бұрын
നിങ്ങളെ വീഡിയോ കണ്ടാണ് ഞാൻ Samsung A 22 5 G ഫോൺ സെലക്ട് ചെയ്ത് വാങ്ങിയത് . വാങ്ങി 2 ആഴ്ച്ച ഉപയോഗിച്ച് ഫോൺ കയ്യിൽ നിന്ന് വീണ് വണ്ടി കയറി പൊട്ടി തരിപ്പണമായി . ഒന്ന് നന്നാക്കി ഉപയോഗിക്കാൻ പോലും സാധിക്കാത്ത രൂപത്തിൽ ആയിപ്പോയി. എന്ത് ചെയ്യാനാ പോയി. ഈ ഫോൺ വാങ്ങാൻ ആഗ്രഹമുണ്ട് ക്യാഷില്ല.
@saidalavim4362
@saidalavim4362 3 жыл бұрын
Samsung A71 എങനെ നലതാണൊ???
@jayaprakashanpv5885
@jayaprakashanpv5885 3 жыл бұрын
Sir Samsung M12 ഒന്ന് അറിയാൻ ആഗ്രഹമുണ്ട്
@AnoopLuke
@AnoopLuke 3 жыл бұрын
Freind nte,,M52 phone.. Nalla heat akunnu.... Return cheyyan pattumo
@nanduashok9449
@nanduashok9449 3 жыл бұрын
Prathapjii😍
My MEAN sister annoys me! 😡 Use this gadget #hack
00:24
Samsung Galaxy M52 5G || Sleekest 5G phone from Samsung
6:59
Jayaraj G Nath
Рет қаралды 180 М.
Child benefit Eligibility in the UK #malayalam #complete guide
21:47
Samsung Galaxy M53 5G Unboxing | ഇത് വാങ്ങണോ?
9:47
Mr Perfect Tech
Рет қаралды 134 М.
The Samsung S22 Ultra is secretly AMAZING.
13:49
Mrwhosetheboss
Рет қаралды 9 МЛН