Samsung Galaxy M52 5G || Sleekest 5G phone from Samsung

  Рет қаралды 180,237

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 524
@malayalees2326
@malayalees2326 3 жыл бұрын
മേടിക്കാൻ പറ്റിയില്ലെങ്കിലും ഇരുന്ന് മുഴുവൻ കാണും ഫോണുകളെ കുറിച്ച് അറിയണം അത് എൻറെ ഒരു വീക്ക്നസ് ആണ്
@rashidvfc1606
@rashidvfc1606 3 жыл бұрын
Same to bro🔥🔥😍
@navasmanu9307
@navasmanu9307 3 жыл бұрын
Same ❤️
@shahood5149
@shahood5149 3 жыл бұрын
😜
@rayyaameer6904
@rayyaameer6904 3 жыл бұрын
same👍
@swarajp9317
@swarajp9317 3 жыл бұрын
ഇവിടെയും ഇത് വരെ കേൾക്കാത്ത ഫ്രഷ് കമൻ്റ്
@venugopalab5059
@venugopalab5059 2 жыл бұрын
ഈ ഫോൺ ഞാൻ വാങ്ങി പത്തു ദിവസം കഴിഞ്ഞ് ഫോണിൻറെ റീസീവർ സ്പീക്കർ കംപളയിൻറായി സർവീസ് ചെയ്തു പിന്നെയും കംപളയിൻറായി ഇപ്പോൾ മദർബോഡ് മാറണം എന്നാണ് പറയുന്നത് .വളരെയധികം ഇഷ്ടപ്പെട്ട്‌ വാങ്ങിയ ഈ ഫോൺ എനിക്ക് ഉപയോഗികാനെ കഴിഞ്ഞിട്ടില്ല
@amazil545
@amazil545 3 жыл бұрын
ചേട്ടന്റെ background ഒരേ പൊളി..!😍💥
@ajithkannan9058
@ajithkannan9058 3 жыл бұрын
Samsug phone elavarum ishtapeduna oru phonthaneyann ❤️❤️❤️💙💙💞
@Dileepdilu2255
@Dileepdilu2255 3 жыл бұрын
അടിപൊളി ജയരാജേട്ടാ ✌️😍😍💥👌samsung ⚡⚡💜
@ansalsalim1275
@ansalsalim1275 2 жыл бұрын
E phone vangiyavar epol 3 g aayithind
@Abhiinddd
@Abhiinddd 2 жыл бұрын
@@ansalsalim1275?
@bibscreations4976
@bibscreations4976 3 жыл бұрын
അടിപൊളി വീഡിയോ ജയരാജേട്ടാ... പ്രതീക്ഷിച്ച വീഡിയോ ആയിരുന്നു.. വീഡിയോ കലക്കി💯❤️😍
@_.mn._.babs._
@_.mn._.babs._ 3 жыл бұрын
Pattambi maxcom mobiles ninnum I phone 13 pro max 1tb Graphite edition order cheythu chettante video kanditt ❤️❤️❤️✨
@saikamalsnair
@saikamalsnair 3 жыл бұрын
ചേട്ടാ ഈ ഫോൺ കൊള്ളാം ഇതിന് പല നേട്ടങ്ങളുണ്ടെങ്കിൽ പോലും ഇതിന്റെ മുൻഗാമിയായ m51 നെയും F62 നെയുമൊക്കെ അപേക്ഷിച്ച് എനിക്ക് ഇതിൽ കോട്ടങ്ങളാണ് കൂടുതലും കാണാൻ സാധിച്ചത്. 1 ഇതിന്റെ വില ഒരുപാട് കൂടുതലാണ് ( offer pricing alla) 2 ഇതിനകത്ത് dedicated sim slot koduthittilla. 3. Ithinte battery 5000 mah ആയി കുറച്ചു. 4 ഇതിൽ out of the box 25 walt charger kodukkaathe 15 walt nte charger koduthu. Angane chila പോരായ്മകളാണ് എനിക്ക് തോന്നിയത്
@SuperMan-xe2vw
@SuperMan-xe2vw 3 жыл бұрын
Camera മോശം ആണ്
@bibinbibin3378
@bibinbibin3378 2 жыл бұрын
audio jacket ondo
@abhinavtp1286
@abhinavtp1286 2 жыл бұрын
@@SuperMan-xe2vw adipoli annelo
@aflahnk
@aflahnk 3 жыл бұрын
Chetta best phone under 22000 5g Plz say which is best phone in this range iam looking mainly 5g
@abhi_4521
@abhi_4521 3 жыл бұрын
ജയരാജേട്ടാ ഇത്തിരി വൈകി പോയി 🥰 nithin chettanum prathapettanum ഒരേ time arunnu 2 um കണ്ട് ഇതിപ്പോ 3 ayi🥰
@rukkiyasadath5058
@rukkiyasadath5058 3 жыл бұрын
4 ayi
@Memories24365
@Memories24365 3 жыл бұрын
Samsung 👍👌 പക്ഷെ 64 megapixel or more ഒറ്റ ലെൻസിൽ തന്നെ zoom, macro, വൈഡ് ഒക്കെ വരുന്ന കാലം എന്ന് തിരിച്ചു വരും 😎
@unicorn9980
@unicorn9980 2 жыл бұрын
Best phone. 👌 osm display battery 🔋 backup is also great...
@369JP
@369JP Жыл бұрын
കൊള്ളാം.💝 തങ്കൾ ഒരു സംഭവമാണ് 💝💝💝💝 താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുന്നു❣️
@areekkanhadi8592
@areekkanhadi8592 3 жыл бұрын
One and only king.. That is samsung
@gamemanager1739
@gamemanager1739 3 жыл бұрын
THAT'S WHAT I CALL "FANTASTIC" 🙂☺🥰
@vivekmohan7785
@vivekmohan7785 2 жыл бұрын
Samsung is dominating all Mobiles internationally 💪
@malukrishna8927
@malukrishna8927 3 жыл бұрын
സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ മാത്രം സ്ക്രീൻ flickering ഞാൻ ഒരു വീഡിയോ കണ്ടു. സെൽഫി ക്യാമറക്കു താഴെ thick line. ചേട്ടൻ്റെ ഫോണിന് പ്രശ്നം ഉണ്ടോ
@jajuktnijajuktni8244
@jajuktnijajuktni8244 2 жыл бұрын
ഈ ഫോണിൽ head set ഉപയോഗിക്കാൻ പറ്റുമോ?
@Jagan3779
@Jagan3779 2 жыл бұрын
ഇത് കണ്ട് ഞാൻ വാങ്ങി പെട്ട് .എല്ലാ കോളിറ്റി വീഡിയോ എടുക്കൂല ഇതിലും കുറഞ്ഞ മൊബയിലിൽ എടുക്കുന്നു ഇതിൽ 3840 x 2160 വീഡിയോ still ആയി പോകുന്നു. രണ്ടാമത്തെ ഫോൺ മറ്റി തന്നു അതും അതുപോലെ തന്നെ,
@adithyan1549
@adithyan1549 3 жыл бұрын
Samsung uyyir ❤❤❤❤❤
@renjithkumarm915
@renjithkumarm915 2 жыл бұрын
Thankalude videos endho oruprathyekatha und kandirikanvthonnum otum lag illa very useful
@ashokanashokkumar6482
@ashokanashokkumar6482 3 жыл бұрын
സാംസങ് പൊളിയാണ് ഞാൻ യൂസ് ചെയ്യുന്നത് നോട്ട് ഫോർ ആണ് 5 വർഷം മായ് ഒരു പ്രശ്നവും വന്നിട്ടില്ലബേറ്ററി പോലും മാറിയിട്ടില്ല അതാണ് സാംസങ്
@bibscreations4976
@bibscreations4976 3 жыл бұрын
സാംസങിന്റെ കിടിലൻ 5ജി ഫോൺ😍💯❤️
@coolfactsof365days
@coolfactsof365days 2 жыл бұрын
Samsung galaxy a52s 5g or m52 5g which one is better????
@suryakiranofficial
@suryakiranofficial 2 жыл бұрын
Which is the best value for money Samsung phone under 20000
@nithin5767
@nithin5767 2 жыл бұрын
Ee phone ippo vaagiyal mandatharam aavumoo Plz reply
@fareedhasalam4309
@fareedhasalam4309 3 жыл бұрын
Best 10.4 inch budget tablet for students video Cheyyumo
@siben204
@siben204 3 жыл бұрын
Colour video ane. If possible can u plzz make video of best calling smartwatch which is available in the online market. 😊😊😊😊
@kalippantekandhariii2008
@kalippantekandhariii2008 3 жыл бұрын
ഒരു ഫോൺ എടുക്കണം എന്നുണ്ട് ......പക്ഷേ പൈസ ഇല്ല ഇതെല്ലാം കാണുമ്പോൾ ഇപ്പോൾ ഏത് എടുക്കണം എന്ന് കൺഫ്യൂഷൻ ആണ് ...എനിക്ക് വേണ്ടത് അത് നല്ല അടിപൊളി ക്യാമറ ക്വാളിറ്റി ആണ്.... അതിനിപ്പോൾ ഏതാണ് നല്ലത് എന്ന് എനിക്കറിയില്ല പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ....😇😍
@anoopcs97
@anoopcs97 2 жыл бұрын
M 52 software updation Vannu..below 300 MB is it good for phone
@nibinsiby7910
@nibinsiby7910 3 жыл бұрын
Bro vallatha chathi ayippoyi ellathinte nalla vasam paranjalpore compleint koodi parayu illatha cash undakki ane oronne vanjunnea ninjaludea review kett vanjiyathane f62 ninjal paranjapole oru powerbank ayitte upayogikkavunna entw pohne oru divasam polum cherg nikkunnillq normal use ayitt polum injane chathikkaruthe plz
@mdafzal5397
@mdafzal5397 2 жыл бұрын
Bro samsung services center koduku bro athil entho pershinam und ente frnd use cheyunnund bro paranjathu polle Alla bro warranty therum munb koduku bro
@salmankunumal4929
@salmankunumal4929 3 жыл бұрын
Samsung ഫോൺ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക
@frozta2028
@frozta2028 3 жыл бұрын
best gaming Phone എന്താണ് .
@ashlylalichan2744
@ashlylalichan2744 2 жыл бұрын
Bro ethra year undu android update Pinne software updatum onnu parayamo plzz
@binil_pr
@binil_pr 3 жыл бұрын
Edak edak camera aayt eye contact miss avunund..athonnu maintain cheythal nannavum
@jojinajose4217
@jojinajose4217 3 жыл бұрын
Rand angleil irikkunna camera alle.. Onnil lookum mattethil phone focusingum.. Athaakaam..
@vijayasunil1234
@vijayasunil1234 Жыл бұрын
ഈ മൊബൈൽ ഇജാൻ മേടിച്ചു സൂപ്പർ മൊബൈൽ
@aby_6635
@aby_6635 Жыл бұрын
Bro phone engne indd? Price etraya enn parayo offline il
@vishwaframes3894
@vishwaframes3894 3 жыл бұрын
Shaaji kailas padam pole anello editing 😃😃😃
@midhunkrishnan6539
@midhunkrishnan6539 3 жыл бұрын
😁😁
@leonmathewtonynadackal8440
@leonmathewtonynadackal8440 3 жыл бұрын
Jayaraj chetta oru kaariyam marannu poy parayaan 3.5 mm Head Phone jack nte kaariyam
@jamshadcmuhammad9356
@jamshadcmuhammad9356 2 жыл бұрын
camera thurannal display minnunnath kanam.. orupaad perk display issue und.. vangiya annu thanne. enikkum pani kitty. ippo return cheythu
@jayachandrannair4356
@jayachandrannair4356 7 ай бұрын
Amazing Display, incredible battery backup, large but manageable screen,more than enough 5g bands but no stereo speakers,no ip rating and ois.I bought one more with Rs.14999 today which is an economic buy,
@___joshwin1006
@___joshwin1006 7 ай бұрын
Green line onden kekunnu vangiyal risk avumo
@kidsbabymuaaz1044
@kidsbabymuaaz1044 2 жыл бұрын
Somsong galaxy A52sG ano somsong galaxy M52 g ano better pls rply
@hanihaseeb3024
@hanihaseeb3024 3 жыл бұрын
ചേട്ടൻന്റെ വരുത്തനം സംസാരം പോണിനെ കുറിച് എല്ലാം പറഞ്ഞു തരുന്ന ചേട്ടൻ ആണ് എന്റ ഹീറോ 🥰🥰🥰🥰🥰
@sreejithsudhakaran5762
@sreejithsudhakaran5762 3 жыл бұрын
പ്രോൺ ആണോ
@hanihaseeb3024
@hanihaseeb3024 3 жыл бұрын
@@sreejithsudhakaran5762 ഫോൺ ആണ് സോറി
@maimoonabeevi1234
@maimoonabeevi1234 2 жыл бұрын
Ithil steario bluthoot headset use cheyyan kazhiyumo soniyude
@anjanaa3677
@anjanaa3677 3 жыл бұрын
Realme narzo 30 or realme narzo 50 - whch is btr . oru vdo cheyyamo.. Plss.. Or pls rply..
@vettakkaran8950
@vettakkaran8950 3 жыл бұрын
ജയേട്ടാ ബോട്ട് strom watch enganund onnu parayamo
@shalbinkt6360
@shalbinkt6360 2 жыл бұрын
Ee phone eppo vangiyal vella kozhappam indoo android 11 allee eth but eppolathee phones android 12 allee appoo ee tymil ee phone edutha kozhappam indo
@diljithtjenu3029
@diljithtjenu3029 3 жыл бұрын
തകർപ്പൻ phone
@vineethmini8624
@vineethmini8624 3 жыл бұрын
Which is better a52 5g or m52 5g Please do a comparison vedio
@sharathsajeev
@sharathsajeev 2 жыл бұрын
ചേട്ടാ ഇപ്പൊൾ ഈ ഫോൺ എടുക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?..ഇത് അല്ലാതെ വേറെ ഏത് ഫോൺ അണ് നോക്കേണ്ടത് ഈ ഒരു price rangel? What about MOTO G82 AND NORD 2T?
@armediamalayalam743
@armediamalayalam743 3 жыл бұрын
Samsung pwoli🔥❤️❤️
@akhilcholakkal6779
@akhilcholakkal6779 3 жыл бұрын
Satisty അയി ഉപയോഗിക്കാൻ പറ്റുന്ന രണ്ട് ഫോണുകൾ മാത്രം ആണ് Apple & Samsung 😍
@aswinanand1720
@aswinanand1720 3 жыл бұрын
Ath correct anu bro.....bakki ellam kanakkanu. Anubhavam und
@niyazmohammed9203
@niyazmohammed9203 3 жыл бұрын
💯
@surathkr9201
@surathkr9201 2 жыл бұрын
Bro Realme GT master edition or Samsung M52 which one is better. Long term use cheyyananu ethu edukanam ennu confusion 🚶
@akhilcholakkal6779
@akhilcholakkal6779 2 жыл бұрын
@@surathkr9201 samsung phone thanne aanu better for longtime use
@surathkr9201
@surathkr9201 2 жыл бұрын
@@akhilcholakkal6779 thankzz bro❤️
@Sha-nb4nj
@Sha-nb4nj 2 жыл бұрын
ഒരു help ചെയ്യോ oppo reno6 5G ആണോ ഇത് ആണ് നല്ലത് പറയാമോ വാങ്ങാൻ ആണ് pls hlp me
@jithink1474
@jithink1474 3 жыл бұрын
Xiaomi 11lite ne5g vs samsung m525g comparison video cheyyanam
@Sham29271
@Sham29271 3 жыл бұрын
Chetta ee phone edukkunnath nallath samsunginte m51 edukkunnalle
@krishnendhuk.p1031
@krishnendhuk.p1031 3 жыл бұрын
Same question.. battery 7000 und..5g kooduthal undenn mathram ..
@abhishekj9696
@abhishekj9696 3 жыл бұрын
Wow
@bibinbiju3488
@bibinbiju3488 3 жыл бұрын
ജയരാജേട്ടൻ uyir❤‍🔥
@akhilspattazhy3779
@akhilspattazhy3779 3 жыл бұрын
Always Samsung 🥰🥰🥰🥰
@Mohammed-ue1zd
@Mohammed-ue1zd 3 жыл бұрын
ASU’s ROG phone 5 vedio chayyammooo pls❤️❤️
@DrVineshKumarKv
@DrVineshKumarKv 2 жыл бұрын
Which one is good one plus nord CE 5g or Samsung m52 5g
@sandyrmx265
@sandyrmx265 2 жыл бұрын
Which one, reply please
@shortcut3343
@shortcut3343 2 жыл бұрын
M52
@minnnazworld.5944
@minnnazworld.5944 2 жыл бұрын
പുതിയ ഫോൺ വാങ്ങിയതാ. ചാർജ് ചെയ്യുമ്പോൾ ചുടാക്കുന്നു. പ്രോബ്ലം ആണോ. റിപ്ലൈ pls🙏🙏🙏
@roopakraju3987
@roopakraju3987 2 жыл бұрын
why are you not mentioning the emmc problem in the M series phones, Samsung is not a saint,most of the M series phones are affected with anonimous restarts
@rashidvfc1606
@rashidvfc1606 3 жыл бұрын
Oppo A745G yil ethra band und ennu arkengilum ariyaamo
@sinajrahman2699
@sinajrahman2699 3 жыл бұрын
Samsung uyir
@Dileepdilu2255
@Dileepdilu2255 3 жыл бұрын
പൊളിച്ചു phone👍♥️
@hareeshprasadam6974
@hareeshprasadam6974 2 жыл бұрын
M. സീരിസ് കംപ്ലയിന്റ് കൂടുതൽ ഉണ്ടോ...? പ്ലീസ് റിപ്ലൈ
@bimalmurali1874
@bimalmurali1874 2 жыл бұрын
ഒരു smart phone എത്ര ആൻഡ്രോയിഡ് updation ചെയ്യാൻ പറ്റും
@chithrak649
@chithrak649 3 жыл бұрын
Jayarajettan 😍💞💞😘😘😘
@abhijitha9903
@abhijitha9903 3 жыл бұрын
Adipoli jayaraj etta... ❤💯💯💯
@venugopal3334
@venugopal3334 3 жыл бұрын
Speed up video ആണല്ലോ.എവിടെ പോകുന്നു
@anilsuresh1935
@anilsuresh1935 2 жыл бұрын
Portable headfone connect aavumo? Charging port vazhi?
@mujeebrahiman5616
@mujeebrahiman5616 3 жыл бұрын
ചേട്ടാ ഈ ഫോണിൽ wifi WPS push button എന്ന option ഉണ്ടോ ?
@abhishekj9696
@abhishekj9696 3 жыл бұрын
Wow!!!!!!!!!!!!!!.......
@thatcinemalover
@thatcinemalover 2 жыл бұрын
M52 എടുത്തു satisfied ആണ്.
@rriy8315
@rriy8315 3 жыл бұрын
Ellam medikkan ആഗ്രഹം ondu but money illathavar enthu cehyyum plz commnet 🤣🤣🤣🤣🤣😂😂😂😂😂😂😂 ejjathi jayarajettan killadi😍😍😍💪🏿💪🏿powerresh😍😍
@aadithyakrishna233
@aadithyakrishna233 3 жыл бұрын
Nithin cheetantaa video kandvar ond Adii 👍👍👍
@delwininc3070
@delwininc3070 3 жыл бұрын
1.50M ന് 2-3 ദിവസം കൂടി മാത്രം, നിങ്ങൾ അത് അർഹിക്കുന്നു മനുഷ്യാ. നിരവധി വർഷങ്ങളായി മികച്ച വീഡിയോകൾ നിർമ്മിക്കുന്നു. 1.50M നിങ്ങളുടെയും നിങ്ങളുടെ ടീമുകളുടെയും കഠിനാധ്വാനത്തിന്റെയും നിരവധി വർഷത്തെ സമർപ്പണത്തിന്റെയും ഫലമായിരിക്കും.
@saikamalsnair
@saikamalsnair 3 жыл бұрын
❤❤❤❤❤😍😍😍😍😍
@akshay__7790
@akshay__7790 3 жыл бұрын
4G volte ano...? LTE anenn kettu .. Aghane anegi jio use cheyyunnavrkk budhimutt undavumo..,
@marshy69h
@marshy69h 3 жыл бұрын
Good one
@vineeshkattakada6192
@vineeshkattakada6192 3 жыл бұрын
Jayaraje etta super video
@donsuresh5980
@donsuresh5980 3 жыл бұрын
Iqoo z3 vs realme gt master edition anno nallath jayarajetta
@OKAYforALL
@OKAYforALL 2 жыл бұрын
I'm big fan of samsung mobiles
@crazybatman7777
@crazybatman7777 3 жыл бұрын
Quality mobiles Samsung and iPhone aanu😎😎😎 mattellam quandity maatramee ollu🤣🤣🤣
@sreeragsree1298
@sreeragsree1298 3 жыл бұрын
Super jayarajetta💞😍😍.
@sharafcalicut5445
@sharafcalicut5445 2 жыл бұрын
M52 njan use Cheyunnu Good Mobile Positive*** Camara Very Good Display Very Good Battery Good Performance Good Slim Body Weightless Negative-- Mono Speeker Only
@anilsuresh1935
@anilsuresh1935 2 жыл бұрын
Headfone connect cheyyan pattuvo
@sharafcalicut5445
@sharafcalicut5445 2 жыл бұрын
@@anilsuresh1935 No.. Bro.. Audio Jack Illa Njan Abu dhabi yil Ninnum Vanghiyatha Uae Version anu Indian Version Defrent ano Ennu Ariyilla
@anilsuresh1935
@anilsuresh1935 2 жыл бұрын
Njan edukkan povunnond Dubainnu...
@sharafcalicut5445
@sharafcalicut5445 2 жыл бұрын
@@anilsuresh1935 A53 Edutho Atha Better
@anilsuresh1935
@anilsuresh1935 2 жыл бұрын
Bro.. its too costly
@anwaranu832
@anwaranu832 3 жыл бұрын
Samsung m52 tip &tricks video cheyoo
@sureshak4711
@sureshak4711 3 жыл бұрын
ഈ കാലഘട്ടത്തിലും സ്റ്റീരിയോ സ്പീക്കർ നൽകാത്തത് കഷ്ട്ടം തന്നെ
@pradeepkumarkg4840
@pradeepkumarkg4840 3 жыл бұрын
പക്ഷേ Purcherse Reiew വളരെ മോശം 4.0 താഴയേ ഉള്ളൂ
@athira6585
@athira6585 3 жыл бұрын
Lenovo M8 Tab review cheyyu
@moralworld4261
@moralworld4261 3 жыл бұрын
Super VDO
@muhammadshinas1053
@muhammadshinas1053 3 жыл бұрын
Pwoli display ❣️😍
@shihashassan5359
@shihashassan5359 3 жыл бұрын
Nattukare pattikkunna I phone kkalum good Samsung anu
@renjithsathyan2317
@renjithsathyan2317 11 ай бұрын
വീഡിയോ കൊള്ളാം.. But, ഇപ്പൊ വരുന്ന ഒരു ഇഷ്യൂ ചൂണ്ടി കാട്ടുന്നു. ഞാൻ ഒരു Samsung M52 വേടിച്ചിരുന്നു 27k യുടെ. കറക്റ്റ് ആയിട്ട് എല്ലാ updatum ചെയ്തു പൊന്നു പോലെ നോക്കിയിരുന്ന ഫോൺ previous week ഒരു സോഫ്റ്റ്‌വെയർ update ചെയ്തു പിറ്റേന്ന് ഡിസ്പ്ലേയിൽ ഒരു green ലൈൻ. Service സെന്റർ പോയി നോക്കിപ്പോ അവര് പറയുന്നു ഡിസ്പ്ലേ മാറ്റണം ന്നു warrenty കഴിഞ്ഞു അതോണ്ട് 8k ആവും ന്നു 😒. ഒരു scratch പോലും ഇല്ലാതെ പക്കാ neat ഫോൺ ആണ്, ഇതു പോലെ ഉള്ള തട്ടിപ്പ് മിക്കവാറും ഫോൺ users ഉം face ചെയ്യുന്നുണ്ട്. So ഒരു ഗ്രീൻ ലൈൻ പ്രതീക്ഷിക്കാം warrenty കഴിഞ്ഞു 😄😄
@sreerajsrj5047
@sreerajsrj5047 3 жыл бұрын
Ram expand cheyyan s21 ultrayil പറ്റുമോ?
@akhilgeorge144
@akhilgeorge144 2 жыл бұрын
Samsung m series 1year kaiju compliant avunund..
@lightomatic6016
@lightomatic6016 3 жыл бұрын
Adipoli phone ❤️
@sobhajewel2944
@sobhajewel2944 3 жыл бұрын
Nice samsung
@jayakrishnancn6530
@jayakrishnancn6530 3 жыл бұрын
Big billon daysil നിന്നും realme gt master edition വെടിച്ച്❤️❤️
@shikhilek7950
@shikhilek7950 3 жыл бұрын
Jayarajetta eppol oppoyuode phone review kuravaanallo
@nandhakumar2974
@nandhakumar2974 3 жыл бұрын
ജയരാജ് ഏട്ടന്റെ എല്ലാ വീഡിയോയും കാണും 💙💙
@appuappuz9664
@appuappuz9664 3 жыл бұрын
Mahn ❤️❤️
@faizalrahman9060
@faizalrahman9060 Жыл бұрын
സത്യം സൂപ്പർ ഫോൺ ആണ്. ഞാൻ 7മാസം ആയി ഉപയോഗിക്കുന്നു. നെറ്റ് സ്പീഡ് 👍👍👍. ക്യാമറ ഒരു രക്ഷയും ഇല്ല. വാങ്ങുന്നവർ ധൈര്യം ആയി വാങ്ങു
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
പൈസ കളയണോ ?? i Phone 16 Pro Malayalam Review
13:24
Jayaraj G Nath
Рет қаралды 41 М.
Gifting My Partner Her Dream Phone | Review | Malayalam
8:42
CallMeShazzam VINES
Рет қаралды 1 МЛН
Samsung Galaxy A53 5G  || The Best Midranger From Samsung⚡⚡
14:33
Jayaraj G Nath
Рет қаралды 284 М.
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,3 МЛН