ഇങ്ങനെ ഉള്ളവരെ ഒക്കെ എന്തിന് പുറത്ത് വിടുന്നു പുറലോകം കാണരുത്
@thomasthomas6382Ай бұрын
കുടുംബവും സമൂഹവും തിരസ്കരിയ്ക്കുന്നവർ പിന്നീട് സാമൂഹ്യദ്രോഹികൾ ആയിത്തീരുന്നു. സമൂഹത്തോടുള്ള വൈരാഗ്യം അങ്ങനെ തീർക്കുന്നു.
@suseelaajikumar4504Ай бұрын
🎉🎉🎉🎉🎉
@MuraliOman-x1vАй бұрын
👍🏿😡
@sadanandankp8941Ай бұрын
താങ്കളുടെ വീഡിയോകൾ കാണാറുണ്ട്. അവതരണം ഓക്കേ. പക്ഷേ താങ്കളുടെ വീഡിയോയിലെ വാചക ഘടന തീരെ ശരിയല്ല. എല്ലാത്തിനും അങ്ങനെതന്നെ. ഈ സംഭവം നടക്കുന്നത്....... പോലീസ് സ്റ്റേഷനിൽ ഫോൺ കോൾ വരികയാണ്, ഇത്തരത്തിൽ ആണ് വാചകം. ശ്രദ്ധിച്ചാൽ നന്നായിരിക്കും