ജയിലിൽ പോകുന്ന സഖാക്കൾക്ക്, 10 ആൻഡ്രോയിഡ് TV, യും 10 ഐഫോണും, പവർ ബാങ്ക് ബെഡ്, ഇടയ്ക്കിടെ പരോളിനും , കല്യാണത്തിനും പോകാൻ ഒരു swift കാർ ഉൾപ്പെടെ എല്ലാം ശെരിയാക്കാൻ സർക്കാർ ഫണ്ട് അനുവദിക്കണം 😀
@ഹാഷിം.കാസറഗോഡ്2 күн бұрын
ഇവിടെ വധ ശിക്ഷ വിധിച്ചാൽ സുപ്രിം കോടതി അത് തടയും.
@SaeedTv-qg7lt2 күн бұрын
പ്രതികളെ ഇതിലേക്ക് തള്ളിവിട്ട നേതാക്കളെ ശിക്ഷിക്കണം എന്നാലേ ഇത് അവസാനിക്കൂ
@abdullapv8552 күн бұрын
എം എൽ എ അടക്കം എല്ലാവർക്കും വധശിക്ഷ തന്നെ വിധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജയ് സംവിധാൻ
@azeezbekal40612 күн бұрын
വധശിക്ഷയിൽ കുറഞ്ഞതൊന്നും പാടില്ല
@AskarAli-n4d2 күн бұрын
പ്രതികൾ ടൂർ പോകാൻ എയർപോർട്ടിൽ വന്നത് പോലെ
@Dizu1232 күн бұрын
ചിരിപ്പിച്ചു കളയല്ലേ ബ്രോ 😂😂😂😂
@sajeerakkal5632 күн бұрын
ഒന്ന് കൂടി എന്ത് കേൾക്കാൻ 😡😡😡😡😡😡 മരിച്ച രണ്ട് മനുഷ്യർക്കും അച്ഛനും അമ്മയും ഒന്നുമില്ലേ
@RafeequetmRafeequetm2 күн бұрын
പ്രതികൾക്ക് പറയാൻ ഉള്ളത് സാറെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല നിരപരാതിയാണ് എന്ന്...
@SulaimanKunj-hi9ed2 күн бұрын
പറയുന്നത് കേട്ടാൽതോന്നും സൗതിയിലെ കോടതിൽ കൊണ്ടുപോകുവാനാണ് എന്ന് വല്ലാത്ത ജാതി 🙄
@MuhammadAliAli-uf2ln2 күн бұрын
സ്വതന്ത്ര സമര സേനാനികൾ എന്ന ഭാവത്തിലാണ് നടന്ന് പോകുന്നത്!😮
@goldenpearls52412 күн бұрын
ജയിലിൽ പോകുന്ന സഖാക്കൾക്ക്, 10 ആൻഡ്രോയിഡ് TV, യും 10 ഐഫോണും, പവർ ബാങ്ക് ബെഡ്, ഇടയ്ക്കിടെ പരോളിനും , കല്യാണത്തിനും പോകാൻ ഒരു swift കാർ ഉൾപ്പെടെ എല്ലാം ശെരിയാക്കാൻ സർക്കാർ ഫണ്ട് അനുവദിക്കണം 😀
@AyishaMuhammed-o2s2 күн бұрын
Porottayum beef um kallum kodukkanayirikkum😂😂😂
@safewaynair7422 күн бұрын
എന്ത് കോടതി എന്ത് വിധി എന്തായാലും ഒരുമാസത്തിനകം ഇവർ ജാമ്യത്തിൽ പുറത്ത് കാണാം തൂഫ്
@siddiqkattakal2222 күн бұрын
Oru vidi varan pokunila 😅😅 Yata vedi nammal kandatta