താങ്കൾ വക്കഫ് വിഷയത്തിൽ സത്യസന്ധമായ ഒരു നിലപാട് വ്യക്തമാക്കണം
@sainudeenkoya4921 сағат бұрын
മുനമ്പം വിഷയത്തിൽ എന്നു പറയൂ. വക്ഫ് വേറെ, മുനമ്പം വിഷയം വേറെ.
@sunnyvarghese965219 сағат бұрын
@@sainudeenkoya49😅
@sasikumar-hv3mf13 сағат бұрын
പ്രത്യേക സമുദായങ്ങൾ നിയമം പാലിക്കണം
@imanrafi617419 сағат бұрын
സർ എന്ത് നീതിയാണ് ഇതുവരെ പുളിച്ച വീടുകൾ നഷ്ടപ്പെട്ടവർക്ക്വർക്ക് നീതി കിട്ടിയോ
@pkabdullamaniyur502118 сағат бұрын
പുളിച്ച വീടല്ല കെട്ട വീട്
@muhammadfaizel138614 сағат бұрын
@@pkabdullamaniyur5021പൊളിച്ച വീട് എന്ന് തിരുത്തി വായിക്കുക . ഒരു പറ്റ് ആർക്കും തെറ്റും - അല്ല തെറ്റ് ആർക്കും പറ്റും.
@vipinachandranbalakrishnap551717 сағат бұрын
UP യിൽ പൊളിച്ച കെട്ടിടങ്ങൾ അനധികൃതമായിരുന്നു. അതിൽ ഹിന്ദുകളുടേയും ഉണ്ട്. താങ്കൾ തനി വർഗിയ വാദിയാകുന്നു. ജഡ്ജിയായി റിട്ടയർ ചെയ്ത താങ്കൾക്ക് ഒട്ടും ഭൂഷണമല്ല ഇത്. വർഗീയ വിഭാഗിയത ഉണ്ടാക്കുന്ന താങ്കളുടേ ജല്പനങ്ങൾ ദയവായി അവസാനിപ്പിക്കുക. കെട്ടിടം പൊളിക്കരുത് എന്നല്ല SC യുടെ വിധി. അത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാവണം എന്നാണ് വിധി
@sreenivasanvr702316 сағат бұрын
... നോട്ടീസ് കൊടുക്കാതെ ഒരു കെട്ടിടവും ഒരു സർക്കാറും പൊളിക്കാൻ ധൈര്യപ്പെടില്ല സാറേ... ചുമ്മാ അങ്ങ് പൊളിച്ചാൽ കോടതി വെറുതെ വിടുമോ?? അത്ര വിവരമില്ലേ സർക്കാരിന്?? അനധികൃത നിർമ്മാണം, നോട്ടീസ് കൊടുത്തു ഇനിയും പൊളിക്കും എന്നാണ് റിപ്പബ്ലിക് ടീ വിയിൽ ബി ജെ പി വക്താക്കൾ പറയുന്നത്... വിടില്ലത്രെ...
@ummerummer916016 сағат бұрын
ജാതി, മത, വർഗ, വർണ രാഷ്ട്രീയം അത് അത് അനീതി തന്നെയാണ്. എല്ലാവർക്കും തുല്യ നിയമം അതാണ് വേണ്ടത്.👍
@rajanpk394118 сағат бұрын
കോടതി ഭരിക്കാനും വരേണ്ട
@Abdulsalam-xk5qb17 сағат бұрын
ഭരിക്കുന്നവർ തെണ്ടിത്തരം ചെയ്താൽ കോടതികൾക്ക് ഇടപെടേണ്ടി വരും.
@Abdulsalam-xk5qb17 сағат бұрын
ഭരിക്കുന്നവർ തെണ്ടിത്തരം ചെയ്താൽ കോടതികൾക്ക് ഇടപെടേണ്ടി വരും
@thampythomas762320 сағат бұрын
നല്ല സന്ദേശം
@respondent158619 сағат бұрын
സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗവും ആക്രമണവും ചെയ്യുകയും സമൂഹത്തിന് നാശം വരുത്തുന്നതുമായ ക്രിമിനലുകൾക്കെതിരെ യോഗി ഭരണത്തിൽ വരുന്നതിനു മുൻപ് വരെ നിങ്ങളുടെ കോടതികൾ എന്ത് നടപടി എടുത്തു എന്ന് താങ്കൾ പരിശോധിക്കണം .. കഷ്ടപ്പാടുകളും നഷ്ട പ്പെടലുകളും ആ കുടുംബത്തിന് മാത്രമാണ് എന്ന് നിങ്ങളെ പോലെയുള്ളവർ മനസ്സിലാക്കുക... വീട്ടിലും സ്റ്റുഡിയോകളിൽ ഇരുന്ന് നിങ്ങളെ പോലുള്ളവർ വെറും ബഡായി വിടൽ മാത്രം ... യോഗി ഭരണത്തിൽ വരുന്നത്തിന് മുമ്പ് എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ... ബുൾഡോസർ പണി മാത്രം പോര എന്നാണ് അവിടെയുള്ളവർ പറയുന്നത്...അൽ കേരളത്തിൽ ഇരുന്ന് കൊണ്ട് യുപിയെ നോക്കി കുരയ്ക്കരുത്... അനധികൃതമായി സർക്കാർ ഭൂമി കയ്യേറിയവരുടെ മണി മന്ദിരങ്ങളും വീടും ബുൾഡോസർ കൊണ്ട് പൊളിക്കും .. ഇനിയും അത് ഉണ്ടാവും... അതിന് സുപ്രീം അനുവാദം ഉണ്ട്... വെളുത്ത വസ്ത്രം ധരിച്ച് വെളുത്ത ചിരിയോടെ ഞാൻ എല്ലാവരുടെയും കൂടെയാണ് എന്ന് സ്വയം അഭിനയിക്കുന്ന താങ്കൾ ഇവിടെ നടക്കുന്ന വഖഫ് കൊള്ളയെ പറ്റി എന്ത് പറയുന്നു....🙏
@abduljabbarjabbar471117 сағат бұрын
..... സുപ്രീം കോടതിയുടെ ഈ വിധി കേട്ടപ്പോൾ നീതിയുടെ വിജയം വന്നല്ലോ..... എന്നറിഞ്ഞു സന്തോഷിക്കുന്നു.... ബഹുമാനപ്പെട്ട സുപ്രീം കോടതി യോട് ആദരവും ബഹുമാനവും വർദ്ധിച്ചു ❤ (( നശിപ്പിക്കപ്പെട്ട വീടുകളും കച്ചവട സ്ഥാപനങ്ങളും....😮😮😮😢😢ഇരകൾക്ക് പുനരധിവാസം കിട്ടുന്ന അവസാനത്തെ ദിവസമായിരിക്കും ഈ വിധി പരിപൂർണ്ണമാകുക🙏
@lalithanpspullarkat48489 сағат бұрын
Pls note that this is not the judgment, but an interim order and the case is posted for further orders after 4 weeks. As u were a judge u must have gone through the interim orders passed by the hon'ble SC.
@Abdulsalam-xk5qb17 сағат бұрын
ഭരിക്കുന്നവർ തെണ്ടിത്തരം ചെയ്താൽ കോടതികൾക്ക് ഇടപെടേണ്ടി വരും.
@xavierthomas921016 сағат бұрын
Excellent speech ❤❤❤❤
@AmoosPs-ld6ke9 сағат бұрын
ഭരണഘടനയ്ക്ക് വിലയുണ്ടെന്ന് നമുക്കിന്ന് മനസ്സിലാക്കാം ഈ വിധിയിലൂടെ.
@osologic19 сағат бұрын
Excelllent talk
@sirajudeen875718 сағат бұрын
കോർട്ട് മെയിൻ culprit, lot ഓഫ് പീപ്പിൾ ഇൻ ജയിൽ as വിചാരണ തുടവുകാർ, judges ഇൻ സമ്മർ ഹോളിഡേ, ലെസ്സ് നമ്പർ വർക്കിംഗ് days & കൂട്ടു കച്ചവടം വിത്ത് lawers &' seek reapintment ആഫ്റ്റർ റിട്ടയേർമെന്റ് ബൈ ഗവണ്മെന്റ്
@amraskitchen720411 сағат бұрын
Super speech sir
@ulluullas18 сағат бұрын
15ദിവസം കഴിഞ്ഞ് നിയമപരമായി പൊളിച്ചോളും.😂
@rkn0418 сағат бұрын
Landmark verdict by Supreme court ❤
@anilakshay689521 сағат бұрын
കേരളത്തിൽ നടക്കാത്തത് കൊണ്ട് മാത്രം ചെയ്യുന്നില്ല അല്ലായെങ്കിൽ എതിർ രാഷ്ട്രീയ പാർട്ടികളുടെ വീടുകൾ ഇടിച്ച് നിരത്തി പാർട്ടി ആപ്പിസ് പണിയും🎉🎉🎉🎉
@sunnyvarghese965219 сағат бұрын
Orunaal varum . Annu Ella BJP virodikaludeyum veedum idichu nirappakkum..
@sirajudeen875718 сағат бұрын
Bulldozar രാജ് സ്റ്റാർട്ട് ബൈ VS അത് മൂന്നാർ & vettinirathu etc
@purushothamanmp277920 сағат бұрын
Good
@harinnair-lf8iq18 сағат бұрын
കൊച്ചിയിൽ "പൊളി " നടന്നപ്പോൾ ഒന്നും തോന്നിയിലേ റിട്ട. ന്യായാധിപ. ഒരു "പ്രത്യേക വിഭാഗം "എന്ന് ഇടയ്ക്കു ഇടയ്ക്കു എടുത്തു പറയൂ സാറേ.
@jyothiprakash179010 сағат бұрын
ഇത്ര പഠിപ്പുണ്ടായിട്ടും പൊട്ടനായി അഭിനയിക്കുന്ന കഷ്ടം😂😂😂😂😂😂😂
@jyothiprakash179010 сағат бұрын
താങ്കൾ കേരളം ആദ്യം നന്നാക്കു എന്നിട്ടു പോരേ UP😂😂😂😂
@anonymou896419 сағат бұрын
This guys true color
@danielgeorge453417 сағат бұрын
നയമംനിർമ്മാണം നടത്തുന്നത് ഭരണകർത്താക്കളല്ലേ?
@purushothamanmp277920 сағат бұрын
Hiii sir
@jamaludheenkeethadath23521 сағат бұрын
🤲👍💞
@VinodVinod-ui2ji10 сағат бұрын
ചില കാര്യങ്ങൾ താങ്കൾ സ്വപക്ഷത്തിലേയ്ക്ക് എന്ന് വ്യക്തമാക്കുന്നു...... വളരെ മോശം😎
@joypeter247113 сағат бұрын
Modi and bjp introduced and supported. He destroyed india socially and ecnomically
@bastinnelson770813 сағат бұрын
I hope that you would give a voice to “waqf vs Munampam residents “?
@sanalkumarpn37235 сағат бұрын
എൻ്റെ കമാൽ പാഷ താങ്കൾ ആദ്യം ആ വിധി എടുത്ത് നന്നായി വായിക്കുക. ഇന്നലെ വന്ന വിധിയിൽ background para 91 ഒന്ന് എടുത്ത് നന്നായി വായിക്ക് അതിൽ ക്രിത്യമായി പറഞ്ഞിട്ടുണ്ട് ഒരു നിർമ്മിതി അത് പൊതു സ്ഥലത്തോ, റെയിൽവേ പുറമ്പോക്കി ലോ, ഫുഡ് പാത്തി ലോ,നദിതിരത്തോ ഒക്കെ ആണെങ്കിൽ അത് പൊളിച്ച് മാറ്റാം. അതായത് യോഗി ആദിത്യ നാധിന് പൊളിക്കൽ തുടരാം എന്നു തന്നെയാണ് ക്ലിയറായി എഴുതി വച്ചിരിക്കുന്നത്.😂 വെറുതെ ഇരുന്ന് വിഢിത്തരം വിളമ്പാതെ വിധിമുഴുവൻ വായിക്ക് സംശയം ഉണ്ടെങ്കിൽ ആ TGമോഹൻ ദാസിനെ വിളിച്ച് ചോദിക്ക്. നേരത്തെ നോട്ടിസ് കൊടുത്ത് വച്ചിരുന്ന ഒത്തിരി കേസുകൾ UP-ൽ ഉണ്ട് ഒരു ഗുണ്ടയെ പൊക്കുമ്പോൾ അവൻ്റെ പേരിൽ മുൻപ് എന്തെങ്കിലും നോട്ടീസ് ഉണ്ടോ എന്ന് അന്വേഷിക്കും അത് മിക്കവർക്കും ഉണ്ട് അപ്പോൾ തന്നെ പൊളിക്കും ഇതാണ് യോഗി ചെയ്ത് കൊണ്ടിരിക്കുന്നത് അത് ഇനിയും ചെയ്യാം. വെറുതെ ഇരുന്ന് യോഗിയെ ആക്ഷേപിച്ചിട്ട് കാര്യമില്ല. യോഗി ഇതുവരെ പൊളിച്ചതൊന്നും കെട്ടി കൊടുക്കാൻ സുപ്രീം കോടതി പറഞ്ഞിട്ടും ഇല്ല.
@BkumarPillai19 сағат бұрын
പണ്ട് കെജരിവാടിനെ പൊക്കിക്കൊണ്ട് നടന്നതു മറന്നുപോകരുത്.... എന്താ വഹബിനെ കുറിച്ച് ഒന്നും പറയാത്തത്... കരണ്ട് പോയതാണോ.... യുപിയിൽ എന്ത് ചെയ്യണം എന്ന് അവർ തീരുമാനിച്ചു കൊള്ളും...