"പ്രതിക്ക് പൊലീസിൽ വ്യക്തമായ സ്വാധീനമുണ്ട്": Nijesh Aravind | Mukkam Girl Attack | Kozhikode

  Рет қаралды 9,628

News18 Kerala

News18 Kerala

Күн бұрын

Mukkam Girl Attack: മുക്കം മാമ്പറ്റയിൽ ലോഡ്ജ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ലോഡ്ജ് ഉടമ പിടിയിൽ . ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്തു വെച്ചാണ് അറസ്റ്റ്. പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രാണരക്ഷാർഥം കെട്ടിടത്തിൽ നിന്ന് ചാടിയ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
#mukkamgirlattack #girlattacked #mukkam #womenattacked #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 45
@സത്യാന്വേഷി-ഥ8ഢ
@സത്യാന്വേഷി-ഥ8ഢ 5 күн бұрын
ഈ സംഭവം ഗൾഫ് രാജ്യത്താണെങ്കിൽ പരസ്യ വദശിക്ഷ ഉണ്ടാവുമായിരുന്നു
@shibinchandran2090
@shibinchandran2090 5 күн бұрын
ഇതു വരെ ഹോട്ടൽ അടിച്ചു തകർത്തില്ലേ... എവിടെ ഡിവൈഎഫ്ഐ....
@sudheeshkumar6227
@sudheeshkumar6227 5 күн бұрын
ഉമാ തോമസ്സിന് ലഭിച്ച ചിക് ത്സ ഈ പെൺകുട്ടിക്കും ലഭിക്കണം
@ReachRealTruth
@ReachRealTruth 5 күн бұрын
തീര്‍ച്ചയായും. ശരിയായ അഭിപ്രായം 💪👍
@Blj791
@Blj791 5 күн бұрын
S
@mohammedshafiev2284
@mohammedshafiev2284 5 күн бұрын
ഈ അവതാരിക ഇങ്ങിനെതന്നെ പറയണം. പാവം ആ കുട്ടിയുടെ കരച്ചിൽ കേട്ടുകൂടാ
@AbdulgafoorAbdulgafoor-y3p
@AbdulgafoorAbdulgafoor-y3p 5 күн бұрын
പോലീസ് തന്നെ വേശ്യാലയം നടത്തുകയാണ്... പിന്നെ എങ്ങിനെ..
@binipeter5102
@binipeter5102 5 күн бұрын
അവതാരിക ഇങ്ങനെ ചാടിക്കടിക്കുന്നതെന്തിന്??!! കാര്യമായി ചോദിച്ചാൽപ്പോരെ ഇവർക്ക്??!! ഈ പറയുന്ന ആളോട് കുതിരാകേറാം എന്ന് കരുതിയാകും...
@MaimoonaP-f5f
@MaimoonaP-f5f 5 күн бұрын
ആരാണ് പ്രതിയെങ്കിലും ശിക്ഷിക്കപ്പെടണം
@sudheeshkumar6227
@sudheeshkumar6227 5 күн бұрын
മൊയ്തീൻ വരെ കാഞ്ചനമാലയെ പീഡിപ്പിച്ചിട്ടില്ല ആ കാലഘട്ടത്തിൽ പോലും 'ആമുക്കത്തിന് പേരുദോഷം വരുത്തിയ ഈ സംഭവം ഒറ്റപ്പെട്ടതായി കാണാൻ പാടില്ല. കാഞ്ചനമാല ഈ കുട്ടിയുടെ ചിക് ത്സ ഏറ്റെടുക്കണം
@molythampi8884
@molythampi8884 5 күн бұрын
എത്രയും വേഗം താങ്കൾ ഒരു മെന്റൽ ഹോസ്പിറ്റലിൽ പോകുന്നത് ആണ് നല്ലത്.
@niyasp2035
@niyasp2035 5 күн бұрын
😂😂😂😂😂😂......... ഇത് എന്ത് മൊതൽ
@Blj791
@Blj791 5 күн бұрын
😅😅😅😅
@sudheeshkumar6227
@sudheeshkumar6227 5 күн бұрын
@@molythampi8884 💪😊
@sageervattappilly6006
@sageervattappilly6006 5 күн бұрын
മുതലാളി ജയിലില്‍ ചെന്നാല്‍ boche ക്ക് ഉണ്ടായ പോലെ സൗകര്യം chaithu കൊടുക്കും. രാഷ്ട്രീയക്കാര്‍ക്ക് നല്ല സംഭാവന നല്‍കിയ മുതലാളി ആണ് ഉപകാര സ്മരണകള്‍
@SakiraK-y8q
@SakiraK-y8q 5 күн бұрын
ഈ അവതാരിക കുറച്ചു ഓവറാണ് എല്ലാ വിഷയത്തിലും
@mohammedshafiev2284
@mohammedshafiev2284 5 күн бұрын
ഒരു ഓവറുമില്ല. ഇങ്ങിനെ തന്നെ പറയണം.
@AsrafRai
@AsrafRai 3 күн бұрын
no no police officers very nice
@mos6804
@mos6804 5 күн бұрын
പോലീസുമാർ ഭക്ഷണം കഴിക്കുന്ന ഹോട്ടൽ ആണോ അത് 😮
@muhammedalipk141
@muhammedalipk141 5 күн бұрын
അദ്ദേഹം എന്നൊന്നും അയാളെപ്പറ്റി പറയേണ്ടതില്ല
@srk3209
@srk3209 5 күн бұрын
പോലീസിന് എന്ത് കാട്ടിലെതടിതേവരുടെആനവലിയെടാവലി
@shajishajipavumba3150
@shajishajipavumba3150 5 күн бұрын
തെരഞ്ഞെടുപ്പ് വല്ലോം വന്നിരുന്നെങ്കിൽ നോക്കിയേനെ കോൺഗ്രസ്
@AnsarBeegam-q4t
@AnsarBeegam-q4t 5 күн бұрын
പീണറായിയും പോലീസും ഉള്ള കളിയാണ്
@Fathi-ma-Pathu-
@Fathi-ma-Pathu- 5 күн бұрын
അവതാരക ഇച്ചിരി ഓവർ അല്ലെ..??
@Abcdefg.1234-y1q
@Abcdefg.1234-y1q 5 күн бұрын
Avente nilpum nottavum kandille Entho mahakaryam cheidapole😢😢
@M.kandiyil
@M.kandiyil 5 күн бұрын
ഈ അവതാരക ഇരയുടെ കൂടെയാണോ😅😅
@anazmukkam2218
@anazmukkam2218 5 күн бұрын
ഈ പെണ്ണ് എന്തിനാ ഇങ്ങനെ അലറുന്നെ....
@Blj791
@Blj791 5 күн бұрын
😡🤬
@zainulabideenkkm
@zainulabideenkkm 5 күн бұрын
പോലീസിന് പണി എടുക്കാൻ വയ്യ
@sreedevisree5232
@sreedevisree5232 5 күн бұрын
Avatharaka. Enthina ingana vilikkunnathu
@MarhabaMarhaba-o5i
@MarhabaMarhaba-o5i 5 күн бұрын
വിടരുത് ആരെയും 👌
@Itsme-qw7oo
@Itsme-qw7oo 5 күн бұрын
Ee penn ithentha parayn
@basheerbasheer1632
@basheerbasheer1632 5 күн бұрын
Kozhikod beechiyil. Makkaloke pokunnavarale padachone ellavreyum kakkane
@basheerbasheer1632
@basheerbasheer1632 5 күн бұрын
Jeevanakkark ariyaaam. Moqthallali. Ethra penkutyiklude. Konbad
@235-i4r
@235-i4r 4 күн бұрын
Ellavarum kanakka ,congru ayalum,cp ayalum ,penkuttikalude karyam kashttam ethavanmar bharichalum avarude idayile chennakkale nyayikarichu mezhukum ,
@jeevannr5980
@jeevannr5980 5 күн бұрын
Anchor is useless!
@hameedshahul9387
@hameedshahul9387 5 күн бұрын
ഇവൻ സിപിഎം കാരൻ ആയിരിക്കും 🤣🤣🤣
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19