പ്രതിമയോട് ഇങ്ങനെ ആണെങ്കില്‍ സ്ത്രീകളോട് എങ്ങനെ ആകും ..? I Alencier speech controversy

  Рет қаралды 116,971

Marunadan TV

Marunadan TV

Күн бұрын

Пікірлер: 741
@abhijithkss7029
@abhijithkss7029 Жыл бұрын
കേരളം എത്രത്തോളം അധഃപതിച്ചു എന്നതിൻ്റെ ഉദാഹരണം ആണ് ആഭാസ നടൻ അലൻസിയർ
@Vinu-mo6gr
@Vinu-mo6gr Жыл бұрын
Sathyam 😂😂
@beautifulworld-b9q
@beautifulworld-b9q Жыл бұрын
👍
@ajithkumarkodakkad6336
@ajithkumarkodakkad6336 Жыл бұрын
Sabathikaprashnam
@harik8424
@harik8424 Жыл бұрын
അലൻസിയർ എന്ന ആഭാസനെ എന്തിനു പറയണം അവന്റെ കൂടെ ആഭാസ ചിത്രത്തിൽ സ്വാസിക എന്ന നടി അഭിനയിച്ചപ്പോൾ അവർക്ക് ആത്മാഭിമാനം ഇല്ല എന്ന് മനസിലായി
@Ambience756
@Ambience756 Жыл бұрын
അലൻസിയർ പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്തുകൊണ്ടാണ് ആണുങ്ങളുടെ പ്രതിമ കൊടുക്കാത്തത്
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
വൃത്തികേട് പറയുക പ്രവർത്തിക്കുക എന്നിട്ട് അതിനെ ന്യായീകരിക്കുക,ഇതാണ് യഥാർത്ഥ കമ്യുണിസ്റ്റ്കാരന്റെ ലക്ഷണം😮😮😮
@windwing4241
@windwing4241 Жыл бұрын
😂you are absolutely right
@nikkyn450
@nikkyn450 Жыл бұрын
അലെൻസിയറിനും ആറാം നൂറ്റാണ്ടിലെ മുഹമ്മദിനും സ്ത്രീകളെക്കുറിച്ച് ഒരേ ചിന്താഗതി, ഒരേ നിലപാട്
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
വിനായകൻ പറഞ്ഞ ലീല ഫിലിം പിടിച്ച രഞ്ജിത്തിനെ കുറിച്ച് എന്താ അഭിപ്രായം
@arunkumar.7461
@arunkumar.7461 Жыл бұрын
വിജയൻ്റെ തലയുള്ള പ്രതിമ ആയിരുന്നു എങ്കിൽ അലൻസിയർ സ്വീകരിച്ചേനെ
@mindrelax2686
@mindrelax2686 Жыл бұрын
മാൻഡ്റേക്ക് തല
@mithram2430
@mithram2430 Жыл бұрын
വല്ലാത്ത അവസ്ഥ❤ കേരളം പ്രളയം വന്ന് നശിച്ചു പോയാലും ദൈവത്തെ തെറ്റ് പറയാൻ വയ്യ❤
@prasadnambiar6778
@prasadnambiar6778 Жыл бұрын
അൻപതു പോലീസ് ജീപ്പിന്റെ അകമ്പടിയുള്ള ആൺകരുത്ത്... ഇങ്കിലാ.... സിന്താവാ.... 💪💪💪
@SeenaJayan-sm1dv
@SeenaJayan-sm1dv Жыл бұрын
😂😂😂
@prasadnambiar6778
@prasadnambiar6778 Жыл бұрын
@@SeenaJayan-sm1dv 😄
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഒരുവൻ എന്ത് നേടിയാലും കമ്മിയാണെങ്കിൽ ആ ജീവിതം കൊണ്ട് സമൂഹത്തിന് വിപത്ത് മാത്രം 😂😂😂
@avaneesh-h1i
@avaneesh-h1i Жыл бұрын
സംഘി അയാൾ പറയണ്ട 🤣
@gopakumargopan8014
@gopakumargopan8014 Жыл бұрын
Very correct
@windwing4241
@windwing4241 Жыл бұрын
😂yes boss
@thomasaniyankunju9509
@thomasaniyankunju9509 Жыл бұрын
ഒരു വൻ ലോകം മുഴുവൻ നേടിയാലും കമ്മിയായാൽ എന്ത് ഫലം എന്നാണ്
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
ഒരുപാട് നല്ല സിനിമകളുടെ ഭാഗമായ ഭീമൻ രഘു രാഷ്ട്രീയത്തിലിറങ്ങി സ്വയം കോമാളി ആകുന്നു 😂😂😂
@jessyj8135
@jessyj8135 Жыл бұрын
😅
@rajtheking659
@rajtheking659 Жыл бұрын
അവൻ പണ്ടേ കോമാളി ആണ്.. വിവരദോഷി.. 😅
@manikt7562
@manikt7562 Жыл бұрын
വിവരദോഷി അടിമകമ്മി
@manojpp9705
@manojpp9705 Жыл бұрын
S
@_jichooz_cutz
@_jichooz_cutz Жыл бұрын
Allekilum ayaloru komaaliyaanu
@swathysmenon90
@swathysmenon90 Жыл бұрын
കഴിഞ്ഞ മാസമായിരുന്നു എന്റെ ഡെലിവറി. എന്റെ ഭർത്താവ് എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു labour റൂമിൽ... എന്റെ ബുദ്ധിമുട്ട് കണ്ട് എന്റെ ഭർത്താവാണ് കരഞ്ഞത്. അവസാനം റൂമിലേക്ക് വന്നപ്പോൾ ചിരിച്ചുകൊണ്ട് സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നോട് ചോദിച്ചു...' നിനക്ക് ഇത്ര ശക്തിയുണ്ടായിരുന്നോ എന്ന് '😌 പെൻകരുത്ത് എന്താണെന്ന് ഓരോ ആണും മനസ്സിലാക്കുന്നത് ഒരുപക്ഷേ ഇത്തരം അവസരങ്ങളിലായിരിക്കണം 😊
@gireeshg8525
@gireeshg8525 Жыл бұрын
ഒരു കുഞ്ഞിന് ജന്മം നൽകുന്നതിലും വേദന ഈ ലോകത്ത് കാണില്ല.
@sreelakshmi4662
@sreelakshmi4662 Жыл бұрын
👍
@shebaabraham687
@shebaabraham687 Жыл бұрын
👍 ശരിയാണ് ദൈവം തരുന്ന വിപധി ധൈര്യം
@radhakrishnanmanjoor4446
@radhakrishnanmanjoor4446 Жыл бұрын
അതെ മെയിൽ ഷോ വനിസ്റ്റ്....
@indiraep6618
@indiraep6618 Жыл бұрын
ഒരു കണക്കെടുത്താൽ മനസ്സിലാകും.മക്കൾക് എന്തെങ്കിലും പ്രശ്നം വന്നാൽ അപ്പോ അ കുട്ടിയുടെ. അച്ഛൻ ആത്മഹത്യ ചെയ്യും.പക്ഷേ അമ്മമാർ ധീരതയോടെ കുഞ്ഞിനെ സംരക്ഷിക്കും
@asokarajannair6149
@asokarajannair6149 Жыл бұрын
ഇവനെ പോലെ ഉള്ളവർ ആണ് പിണുങ്ങാണ്ടി വിജയന്റെ ആരാധകർ.
@shajuvasudevan7174
@shajuvasudevan7174 Жыл бұрын
ഇത് കേരളമാണ്.. അവനെ സ്വീകരിക്കാനും ഇവിടെ കുറെ ബുദ്ധിജീവികൾ ഉണ്ടാകും....
@manjumohan6213
@manjumohan6213 Жыл бұрын
ജനിച്ച നാട് ലോകത്തിലെ ഏറ്റവും സുന്ദരം എന്ന് കരുതിയ ഞങ്ങള്ക്ക് ഇപ്പോ കേരളത്തിലേക്ക് വരാനെ തോന്നുന്നില്ല.... അധ പതിച്ചു പോയി കേരളം 😢
@sheejashajukumar338
@sheejashajukumar338 Жыл бұрын
Correct
@mollyjoseph7752
@mollyjoseph7752 Жыл бұрын
കൊന്നാലും വരരുത്. ഞങ്ങൾ ഒക്കെ രക്ഷപെടാൻ ഒരു പഴുതു നോക്കുവാ. രാജസ്ഥാൻ മരുഭൂമി യിലേക്ക് വേണേലും പോകും.... അതാ അവസ്ഥ 😩😩😩😩😩
@Home_skills1033
@Home_skills1033 Жыл бұрын
കർണാടകയിൽ ആയിരുന്ന ഞാൻ നാട്ടിലെ വെള്ളവും കാറ്റും എന്നൊക്ക പറഞ്ഞു നാട്ടിലേക്ക് പോന്നു. ഇവിടെ മതിയായി ഇനി ഇപ്പോൾ അങ്ങട്ട് പോകാനും പറ്റുന്നില്ല.
@sastadas7670
@sastadas7670 Жыл бұрын
ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ പ്രബുദ്ധത അലങ്കാരം ആക്കി മാത്രം കൊണ്ട് നടക്കുന്ന ജനതയുടെ ദുര്യോഗം.
@abhijithkss7029
@abhijithkss7029 Жыл бұрын
രാജാവിനെക്കാളും വലിയ രാജഭക്തി കാണിക്കുന്ന ഭീമൻ രഘുവും അലസിയരും പാർട്ടിക്ക് ഒരു മുതൽക്കൂട്ടാണ് 😀😀😀😀😀😀
@girijashappymarriedlife3303
@girijashappymarriedlife3303 Жыл бұрын
Age ithrayum aayille . Kuzhiyilecku kaalu neetiyappazhanu sthanamaanangalkkayi swantham vila kalayunnathu. Kashttam.......
@rajeevamVLOGS
@rajeevamVLOGS Жыл бұрын
രണ്ടും വെറും ഊളകൾ
@shobanakamath6280
@shobanakamath6280 Жыл бұрын
അലൻസിയർ,ഭീമൻ രഘു,ഇവരേപോലെയുള്ളവർ കലാകാരന്മാരുടെ മാനവും,മര്യാദയും കളയും,കഴിവുള്ള കലാകാരന്മാർ വളർന്നു വരുന്നുണ്ട് അവരെ പ്രോത്സാഹിപ്പിക്കുക
@farisfaris1803
@farisfaris1803 Жыл бұрын
പോടാ
@surendranv1268
@surendranv1268 Жыл бұрын
ചതുരം സിനിമയിൽ അലൻസിയർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അതെ സ്വഭാവമാണ് പുള്ളിയുടെ ജീവിതത്തിൽ ഇപ്പോഴും ഉള്ളത്. കയ്യിലിരിപ്പ് ഇത്തിരി മോശമാണ് മാഷേ...
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
അപ്പൊ ദിലീപും,, ശ്രീജിത്ത്‌ രവിയും,വിജയ് ബാബുവും, ശാലുമേനോനും, ഒക്കെ ഓരോ കേസിൽ പെട്ടതോ,അത് സിനിമയിൽ അല്ല ജീവിതത്തിൽ ആണ്, ലാലേട്ടന്റെ കൊമ്പ് കേസ്, ഷൈൻ ടോമിന്റെ ഡ്രഗ് കേസ്‌ ഇതൊക്കെ ജീവിതത്തിൽ ആണ്. ഒന്ന് പോടോ ഹേ
@rajeshtd7991
@rajeshtd7991 Жыл бұрын
ശാന്തിവിള ദിനേശ് പറഞ്ഞത് ഓർമ വരുന്നു,ഒടുവിലാൻ,തിലകൻ ചേട്ടൻ,മാമുക്കോയ പെട്ടെന്ന് മലയാള സിനിമ കാരണവർമാർ എല്ലാം മരിച്ചപ്പോൾ അവസരം കിട്ടിയ ഏഭ്യൻ
@sureshnair6575
@sureshnair6575 Жыл бұрын
Oduvlim, thilakanum അഭിനയ രംഗത്തെ ഗ്രീഷ്മ ചാര്യൻ മായിരുന്നu അവരോട് ഒപ്പം കൂട്ടി കെട്ടാൻ ഇയാളെ പറ്റില്ല
@jayalakshmynair2493
@jayalakshmynair2493 Жыл бұрын
Don't compare this alavalathi with great artists of Malayalam cinema. Me too neridunna alavalancier
@ushas504
@ushas504 Жыл бұрын
ഇനി അലൻസിയർ അഭിനയിക്കുന്ന സിനിമ സ്ത്രീകൾ കാണില്ല എന്നു പറഞ്ഞാൽ Producer . Director ഇവരൊക്കെ പേടിക്കും താങ്കളെ അഭിനയിപ്പിക്കാൻ.
@vishakhvichu3777
@vishakhvichu3777 Жыл бұрын
​@@ushas504സിനിമ ഏറ്റവും കൂടുതൽ കാണുന്നത് പുരുഷന്മാർ ആണ്
@positivevisualmediamedia6663
@positivevisualmediamedia6663 Жыл бұрын
ഷാജൻ സാറിന്റെ സാമൂഹ്യ നിരീക്ഷണം എത്ര വിസ്മയകരമാണ്. ഏതു മേഖലയെയും കുറിച്ച് ആഴത്തിൽ അപഗ്രഥിക്കാൻ ഷാജനുള്ള കഴിവ് അപാരം.
@lathikagopidasmenon9488
@lathikagopidasmenon9488 Жыл бұрын
ഇത്തരം നടന്മാർക്ക് വേണ്ടി ആണത്തം തുളുമ്പുന്ന ആർപ്പോആർത്തവ കവാട നവോത്ഥാന നായകൻ സവാദടി പ്രതിമ നൽകി ആരിക്കണം.
@devanjayamol9620
@devanjayamol9620 Жыл бұрын
കുല ദൈവത്തെ കണ്ട് എണീറ്റ് നിൽക്കുന്ന അടിമ രഘു ...
@reshmikesav5681
@reshmikesav5681 Жыл бұрын
Aa nilpp okke kandille.. Ayyee.. Chiii. Bjp yil ninn poyath nanaayi
@Priyesh7667
@Priyesh7667 Жыл бұрын
😂😂😂എന്റെ ബീമാ നിന്നെ കൊണ്ട് തോറ്റു 😂😂😂
@narayanannk8969
@narayanannk8969 Жыл бұрын
പിണറായിയുടെ കാൽ പിടിച്ചു എങ്ങിനെയെങ്കിലും അടുത്ത ഇലക്ഷനിൽ മത്സരിച്ചു ജയിച്ച് മന്ത്രിയകണം.
@Live-lv1ug
@Live-lv1ug Жыл бұрын
യോഗിയുടെ നാട്ടിലാണെങ്കിൽ ഇവനെയൊക്കെ....
@roy2060
@roy2060 Жыл бұрын
പ്രത്യേക മനോനിലയുള്ള രണ്ടുപേർ
@sucyjoseph9465
@sucyjoseph9465 Жыл бұрын
ഭീമൻ രഘുവിന്റെ പിരിയിളകിയെന്നു തോന്നുന്നു , അല്ലെങ്കിൽപ്പിന്നെ പിണറായിയുടെ പ്രസംഗം തീരുന്നതുവരെ ഏറ്റവും മുൻപിൽ ഇങ്ങനെ പ്രതിമ പോലെ നിൽക്കുമോ ??? . അലൻസിയറിനെക്കുറിച്ച് ഇതിനു മുമ്പും ചില ഗോസിപ്പുകൾ കേട്ടിട്ടുണ്ട് .
@shebaabraham687
@shebaabraham687 Жыл бұрын
അത് മറ്റൊരു അവതാരം
@sobhanasam3386
@sobhanasam3386 Жыл бұрын
അയാൾക്ക് മൂലകുരുവിന്റെ അസുഖം കാണും'
@MdOman-bk3pu
@MdOman-bk3pu Жыл бұрын
എത്രയും പെട്ടന്ന് ഒരു ആൺ പ്രതിമ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു
@Abhijith1
@Abhijith1 Жыл бұрын
എല്ലാം ഇടവേള ഇല്ലാത്ത ബാബുവിന്റെ കഴിവെ 🙏🏻🙏🏻🙏🏻
@avinashtilak3441
@avinashtilak3441 Жыл бұрын
അടുത്ത കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ 💐
@mohandasnv6395
@mohandasnv6395 Жыл бұрын
ഇങ്ങനെ ഒക്കെ ആകണം സംസ്ഥാന സർക്കാരിന്റെ ഒരു സ്വഭാവനടൻ , വളരെനല്ല സ്വഭാവം😂
@sureshkumarp2
@sureshkumarp2 Жыл бұрын
പെണ്ണിന്റെയോ ആണിന്റെയോ രൂപമല്ലാതെ വേറെ എന്തെല്ലാം കാര്യങ്ങൾ ഉണ്ട് മനോഹരമായി ഈ ലോകത്ത്.
@kunjachant.k.1519
@kunjachant.k.1519 Жыл бұрын
ഈ ഭീമൻ രഘു ഒരു നടൻ എന്ന രീതിയിൽ സ്നേഹവും ബഹുമാനവും തോന്നിയിരുന്നു രാഷ്ട്രീയത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഈ ചാടി കളിക്കുന്ന സ്വഭാവം അങ്ങേരെ ഒരു നട്ടെല്ലില്ലാത്തവൻ ആക്കി ഈ നടന്മാർക്ക് അവസരവാദത്തിന് പേരുകേട്ടവരാണ് ഇപ്പോൾ വലിയ പിണറായി ഭക്തനും കണ്ടില്ലേ എഴുന്നേറ്റ് നിന്ന് ആദരിച്ചത്
@gopakumargopan8014
@gopakumargopan8014 Жыл бұрын
Chettatharam allathentha.athratholam tharam thazhnavarke ldf il cheran pattu
@jijosfarm8947
@jijosfarm8947 Жыл бұрын
ഇരട്ട ചങ്കുള്ള പ്രതിമ തരാൻ പറയാഞ്ഞത് ഭാഗ്യം 😅
@SureshKumar-cw2br
@SureshKumar-cw2br Жыл бұрын
😂😊
@padmakumarsoman7118
@padmakumarsoman7118 Жыл бұрын
😄😄
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Iratta kunna ulla prathima kodukku aa nayikku. Randum moonjatte. 😈👿
@ammuaadi4204
@ammuaadi4204 Жыл бұрын
😄😄😄😄😄
@shebaabraham687
@shebaabraham687 Жыл бұрын
മോദി പടം വെക്കുന്നത് പോലെ പിണറായിയുടെ മുഖം ഇനിമുതൽ അവാർഡ് പ്രതിമകളിൽ വെച്ചാൽ പോരെ 😃
@juliusbattens2563
@juliusbattens2563 Жыл бұрын
കേരളം ഇപ്പൊൾ ഏത് ലെവലിൽ ആണ് എന്ന് ഭീമൻ രഘുവും, അലൻസിയറും രഞ്ജിത്തും, പിണറായിയും, എം എം മണിയും, ശവൻകുട്ടിയും ഗണേശനും ജയരാജന് മാരും തെളിയിച്ചു.ഭാഷ, പെരുമാറ്റം, വിദ്യാഭ്യാസം തുടങ്ങി എല്ലാ ഇടത്തും ഇത് പ്രകടമാണ്.
@gopinathankarunakaran9233
@gopinathankarunakaran9233 Жыл бұрын
ഭീമൻ അഭിനയിക്കുന്നത് സിനിമയിൽ മാത്രം.രാഷ്ട്രീയത്തിൽ അദ്ദേഹം ജീവിക്കുകയാണ്. തീർത്തും ഒരുകലർപ്പില്ലാത്ത കോമാളിയായി .
@lchemist
@lchemist Жыл бұрын
😂
@damodarandinakaran6227
@damodarandinakaran6227 Жыл бұрын
അലൻ സിയർ കോമാളികൾക്കും അപമാനം ...... ഇയാളെ സിനിമയിൽ നിലനിർത്തുന്നവരെ പറഞ്ഞാൽ മതിയല്ലോ.
@farisfaris1803
@farisfaris1803 Жыл бұрын
Ne ആരാടാ
@mathewpm8667
@mathewpm8667 Жыл бұрын
അലയന്‍സറിന്, പർദ്ദയിട്ട പ്രതിമ നൽകിയാലോ, 😂
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
ആദ്യം തന്നെ പർദയ്ക്കടിയിൽ ഷഡ്ഡി ഉണ്ടോ എന്ന് പർദ പൊക്കി പരിശോധിക്കും ഈ വൃത്തികെട്ടവൻ😂😂😂😂
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Super. 😁😂👍
@girijanmenon2053
@girijanmenon2053 Жыл бұрын
Alanzear.evan.aranu..paratta.nari..poda.vettavaliya
@osologic
@osologic Жыл бұрын
Excellent talk True reading.
@sudhisukumaran8774
@sudhisukumaran8774 Жыл бұрын
നിപ്പ് കണ്ടാൽ പെറ്റ തള്ള സഹിക്കില്ല കേട്ടോ അണയാൻ പോകുന്ന തീയിൽ ആണല്ലോ അണ്ണൻ ചവിട്ടി നിൽക്കുന്ന എന്ന് ഓർക്കുമ്പോൾ ചിരി മാത്രമേ വരുന്നുള്ളൂ😂😂
@kmsnair5143
@kmsnair5143 Жыл бұрын
ആൺ കരുത്തുള്ള മുഖ്യമന്ത്രി. എന്റെ ഭഗവാനെ
@Rknair-dz4fh
@Rknair-dz4fh Жыл бұрын
😂😂😂
@beautifulworld-b9q
@beautifulworld-b9q Жыл бұрын
😂
@manjuambrose1408
@manjuambrose1408 Жыл бұрын
😂😂😂😂
@saneeshsanu1380
@saneeshsanu1380 Жыл бұрын
😂😂😂
@muktharpai9653
@muktharpai9653 Жыл бұрын
Correct.e varshathe ettavum nalla tamasha.
@anuroopabraham227
@anuroopabraham227 Жыл бұрын
അലമ്പ് സിയർ ....
@godislove3014
@godislove3014 Жыл бұрын
ഇവനെപോലെയുള്ളവർക്ക് കാളയുടെ പ്രതിമയാണ് കൊടുക്കേണ്ടത്..വിത്ത് കാളയായി നടക്കുന്ന ഇവനെപ്പോലെയുള്ളവർക്ക് അത് പ്രതീമാത്മകമായ അവാർഡാകും..സ്വഭാവത്തിന്റേതുപോലെ...
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Yes...correct
@MrShashiNair
@MrShashiNair Жыл бұрын
,👏👏👏 Well said, Shajan. This scoundrel should be thrown out from film industry
@shajikannadi
@shajikannadi Жыл бұрын
അലൻസിയറിന്റെ വക പ്രതിമ പ്രലോഭനവും, ഭീമൻ രഘുവിന്റെ വക കോമഡിയും കൂട്ടിക്കുഴച്ച ഒരു തട്ടുപൊളിപ്പൻ സിനിമ പോലെയായി സംസ്ഥാന അവാർഡ് വിതരണ നിശ... 😄
@dhankgr
@dhankgr Жыл бұрын
അലൻസിയർ പെൺ വിഷയത്തിൽ ഒരു CPM നേതാവിന്റെ എല്ലാ ഗുണവുമുള്ള ആളാണെന്നു മനസിലായി 😂.
@jewelelsaprince6096
@jewelelsaprince6096 Жыл бұрын
പ്രത്യേക മനോനില...
@padminiparammal7453
@padminiparammal7453 Жыл бұрын
കോമാളികൾക്ക് മാത്രമേ കോമാളി ആവാൻ പറ്റും 👌
@aneeshaneesh4327
@aneeshaneesh4327 Жыл бұрын
സ०വിധായകനു० പീഢനവീരനുമായ കമലിനുശേഷ० അലൻസിയർ
@aneeshaneesh4327
@aneeshaneesh4327 Жыл бұрын
6:25
@farisfaris1803
@farisfaris1803 Жыл бұрын
Ne പോടാ
@deepageorge1883
@deepageorge1883 Жыл бұрын
ഇത്തരം ഞരമ്പുകൾ സിനിമയിലായാലും രാഷ്ട്രീയത്തിലായാലും അപകടം തന്നെ😢
@asoksajan3633
@asoksajan3633 Жыл бұрын
ഷാജൻ സാർ പുലിയാണ് 💪💪💪
@ramakrishnadas9742
@ramakrishnadas9742 Жыл бұрын
ഉളുപ്പില്ലാത്തവനെ..
@janeeshav7589
@janeeshav7589 Жыл бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണമായും വിയോജിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തെ വിലയിരുത്തി പറഞ്ഞ താങ്കളുടെ അഭിപ്രായം മോരും മുതിരയും പോലെയാണ്.
@salimon185
@salimon185 Жыл бұрын
അലൻസിയർ എന്ത് സ്ത്രീ വിരുദ്ധമാണ് പറഞ്ഞത് ' എല്ലാവരക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്
@ramachandran5854
@ramachandran5854 Жыл бұрын
അയാളൊരു ൈലം ഗീക മനോ രോഗി തന്നെ. സംശയമില്ല.😂😂.
@a.kkumar260
@a.kkumar260 Жыл бұрын
ഞണ്ടുകൾ കുഴികളിൽ ഉള്ള ജീവിതം ഉപേക്ഷിക്കുമോ...ഈ ടൈപ്പ് ദ്വാരപ്രിയർ കാരണം....😊
@RK-os1ph
@RK-os1ph Жыл бұрын
ഷാജൻ സർ ആണുങ്ങൾക്ക് ആണുങ്ങളുടെ പ്രതിമ തന്നെ കൊടുക്കണം.
@malavikamenon4465
@malavikamenon4465 Жыл бұрын
കൊടുക്കുന്ന പ്രതിമയുടെ ചിത്രം ഞാൻ ഇപ്പോഴാണ് ഗൂഗിളിൽ എടുത്തു നോക്കിയത്....... ബ്രസ്റ്റ് ഒക്കെ തള്ളിപ്പിടിച്ചുകൊണ്ട് നിൽക്കുന്ന ഒരു സ്ത്രീയുടെ പ്രതിമ........ അങ്ങനത്തെ പ്രതിമ കൊടുക്കുന്നത് തന്നെ സ്ത്രീയെ അവഹേളിക്കുന്നതിന് തുല്യമാണ്...... അപ്പോൾ അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്....... സ്ത്രീകളോട് കുറച്ചെങ്കിലും ബഹുമാനം തോന്നുന്നവരെ ഇങ്ങനെ പറയാൻ കഴിയു
@BiswanBiswan-ps1en
@BiswanBiswan-ps1en Жыл бұрын
അലൻസിയർ എത്രയും വേഗം മതം മാറി ഒരു ഉസ്താദ് ആയി ജീവിക്കുക 😢
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Pinne avanu sukham aayi. Full time jaba jaba. 😁
@shebaabraham687
@shebaabraham687 Жыл бұрын
ഇവൻ ഇപ്പോൾ തന്നെ ഉസ്താദ് അല്ലേ
@laijupt8734
@laijupt8734 Жыл бұрын
അമിത വിനയം കാട്ടുന്നവരെ സൂക്ഷിക്കുക.
@omanababy5705
@omanababy5705 Жыл бұрын
0lllllllpppplllllpll
@neenaik1766
@neenaik1766 Жыл бұрын
മറുനാടൻ മലയാളി 👌👌👌👌👌👌👌👌👌👌👌👌👌
@rudrakshs2442
@rudrakshs2442 Жыл бұрын
ഇവനൊക്കെ ഇങ്ങനെ നട്ടെല്ല് ഇല്ലാതെ ആയി പോയല്ലോ.
@santhoahkumar8118
@santhoahkumar8118 Жыл бұрын
രഘുവിന് തലക്ക് എന്തോ പ്രശ്നമുണ്ട്😢😢😢കഷ്ട്ടം
@sureshbtasb4060
@sureshbtasb4060 Жыл бұрын
Well said Sajan Sir.
@manojnair9962
@manojnair9962 Жыл бұрын
കലക്കി ഷാജൻ ഭായ് !! ഭീമൻ രഘു, അലൻ സിയാർ രണ്ടും രണ്ട് തരത്തിലുള്ള വെറുപ്പിക്കൽ കഥാപാത്രങ്ങളാണ്..!!
@narayanankuttykutty3328
@narayanankuttykutty3328 Жыл бұрын
For fools sky is the limit.... കലികാല വൈഭവം !!
@subhashp9048
@subhashp9048 Жыл бұрын
പെണ്ണിലും പണത്തിലും അധികാരത്തിലും പ്രലോഭിക്കപ്പെടുന്നവർ ആണ് ഇന്ന് നമ്പർ വൺ കേരളം ഭരിക്കുന്നുന്നത് ......
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Well said Hearty congrats
@savithrisankar802
@savithrisankar802 Жыл бұрын
ഒരു ഇംഗ്ലീഷ്കാരന് പ്രതിമയിൽ എന്നല്ല ഒരു സ്ത്രീയെ തന്നെ കണ്ടാലും അയാളുടെ കണ്ണുകൾ പക്വതയുള്ളതാണ് എന്നാൽ ഒരു കേരളീയന് പ്രത്യേകിച്ച് അലൻസിയറിന് കണ്ണുകൾക്ക്‌ പക്വത കുറവാണെന്നു പരസ്യമായി അംഗീകരിച്ചിരിക്കുന്നു..
@pushparaj.o8117
@pushparaj.o8117 Жыл бұрын
മണ്ടനും മരമണ്ടനും അടിപൊളി
@stalinrajindian
@stalinrajindian Жыл бұрын
ഭീമൻ രഘുവിന് ഭീമൻ മൂലക്കുരുവായിരിക്കും. സിനിമയിൽ വില്ലനായും യഥാർത്ഥ ജീവിതത്തിൽ പൊട്ടൻ രഘു.
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
സ്ത്രീരൂപങ്ങൾ മാത്രം സമ്മാനമായി കൊടുക്കുന്ന സർക്കാർ അല്ലെ വാസ്തവത്തിൽ സ്ത്രീയെ വില്പനച്ചരക്കായി കാണുന്നത്??
@_jichooz_cutz
@_jichooz_cutz Жыл бұрын
Sathyam ayaal parayunnathinodu njaanum yojikkunnu ..aanughalkku aanughale kodukku
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
​@@_jichooz_cutzപ്രശസ്ത ഗില്ലി കാനായി , മലമ്പുഴയിൽ ഒരു യക്ഷിക്ക് പകരം ഒരു പുരുഷരൂപമാണ് കൊത്തിവെച്ചതെങ്കിൽ ആ ശില്പത്തിന് ഇത്രയും പ്രസിദ്ധികിട്ടുമായിരുന്നൊ? തുണിക്കടകളിൽ സ്ത്രീ രൂപങ്ങളെ അലങ്കരിച്ച് വെച്ചിരിക്കുന്നതും പരസ്യത്തിന്റെ ഭാഗം തന്നെ. അതായത്, സ്ത്രീയെ വെറും ചരക്കായി തുണിക്കടകൾ കാണുന്നതു പോലെ തന്നെയാണ് , സിനിമ അവാർഡ് കമ്മറ്റിക്കാരും (സർക്കാരും ) കാണുന്നതെന്ന് നിസ്സംശയം പറയാം.👍
@ThulasiDas-g9v
@ThulasiDas-g9v Жыл бұрын
Namaste shajan ji
@sumadevits4972
@sumadevits4972 Жыл бұрын
ഇവൻ്റെ മനോനില പരിശോധിക്കണം. പിണറായിയെ തന്നെ ഏൽപ്പിക്കണം. മനോനില പരിശോധിക്കാൻ അദ്ദേഹം ആണ് ബെസ്റ്റ്😁
@anilanil-ej1yl
@anilanil-ej1yl Жыл бұрын
Alansiyar ഇയാൾ അവാർഡ് ശില്പം നോക്കി വീട്ടിലിരുന്ന് സ്വയംഭോഗം ചെയ്യുന്ന കാര്യം ഒന്നാലോചിച്ചു നോക്കിയേ😅😅😅😅😅😅😅😂😅😅😅😅😢😢😢😢😢😂😂😂😂😅😅😅😅😅😂😂😂😅😅😅😂😂😂😂😂
@MuruganvaasthuK.Murugan-oe4ye
@MuruganvaasthuK.Murugan-oe4ye Жыл бұрын
ഈ ഭീമനെങ്ങാനും എന്തെങ്കിലും ചുമതലകിട്ടിയാൽ കേരളത്തിന്റ ഗതികേടിന് ആക്കംകൂടും😂😅😂😅😂😅
@sindhukb5481
@sindhukb5481 Жыл бұрын
Well said sir👍👍
@sukumarikrishnakripa5210
@sukumarikrishnakripa5210 Жыл бұрын
സ്വാസിക എങ്ങനെ ഇയാളുടെ കൂടെ അഭിനയിച്ചു. പ്രതിമ കാണുമ്പോഴേ പ്രലോഭനം എന്ന് പറയുന്നവൻ പെണ്ണുങ്ങളുടെ കൂടെ അഭിനയിക്കാൻ പറ്റുമോ
@divyanair9858
@divyanair9858 Жыл бұрын
Sqasika saryano.. Aval ayitale kidanu abhinayiche...
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
രാജവിനോടുള്ള രാജഭക്തി ഭീമൻ കാണിച്ചു
@nandusreeram9817
@nandusreeram9817 Жыл бұрын
ഒരു സ്ത്രീ വസ്ത്രo ഇല്ലാതെ നിൽക്കുന്ന പ്രതിമയാണ് അവാർഡ്. അത് സ്ത്രീകളെ അവഹേളിക്കുന്നതിന് തുല്യമല്ലേ !
@Sasha-hb8bl
@Sasha-hb8bl Жыл бұрын
ഷാജൻ .. നിങ്ങളെ ഞാൻ ഏറെ ഇഷ്ടപെടുന്നു .. നിങ്ങളുടെ അവതരണത്തെയും ..നിങ്ങൾ ഒളിവിലായിരുന്നപ്പോൾ ഏറെ വിഷമിച്ചിട്ടുണ്ട് ..പക്‌ഷേ താങ്കളുടെ അവതരണം അവസാനിപ്പിക്കുന്നതിന് എന്തോ പന്തികേട് തോന്നാറുണ്ട് .. പെട്ടെന്നു നിർത്തുന്നത് പോലെ 😀
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
അലൻസിയർ 💯💯💯💯💯
@gopakumarmenon5648
@gopakumarmenon5648 Жыл бұрын
പൊതു മാലിന്യം എന്നവാക്കിന് യോജിച്ച ചിലനടന്മാർ... എല്ലാവരും ഇങ്ങിനെയല്ല
@ramakrishnadas9742
@ramakrishnadas9742 Жыл бұрын
ഭിമാൻ കൂപ്പൺ.
@divyanair9858
@divyanair9858 Жыл бұрын
Alansiyarin മാന്യമായി പറയാമാരുന്നു.. അനുങ്ങൾക് ആണുങ്ങളുടെ പ്രതിമ കൊടുക്കണം..... എന്ന്
@mohandas.k2851
@mohandas.k2851 Жыл бұрын
സ്ത്രീയെ കച്ചവട വസ്തു ആക്കുന്നത് ആവർത്തന്നെയാണ്..എന്റെ ശരീരം എല്ലാവരും കാണണം എന്ന് ധരിച്ചു വസ്ത്ര ധാരാരം നടത്തുന്ന പെണ്ണിനോട്... 🙏🙏🙏🙏l
@sajivdevan
@sajivdevan Жыл бұрын
ഭീമനെ മൂലക്കുരുവിന്റെ അസുഖം ചിലപ്പോൾ വരാറുണ്ട് അതിന്റെ ആയിരിക്കും
@jogscyborg
@jogscyborg Жыл бұрын
അലന്സിയനെ compare ചെയ്യുന്നത് mallu ചിനിമയിലെ കുത്തുരായാവ് ലാലിനോടോ 😂😂😂😂 ഇങ്ങേരു കള്ളുകുടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചേയുള്ളൂ 😂❤😂❤❤😂
@californiaroad-life4214
@californiaroad-life4214 Жыл бұрын
എപ്പോഴും വൈറലാകാൻ നോക്കുന്ന ഒരു മലരൻ😂😂😂
@bindhukrishnan9758
@bindhukrishnan9758 Жыл бұрын
Athe,pooran
@Jasmine-wy3hc
@Jasmine-wy3hc Жыл бұрын
ആര്?
@arunkukku4130
@arunkukku4130 Жыл бұрын
ഈ നാറി സിനിമ നടൻ ആയതിൽ മലയാളികൾക്ക് പങ്ക് ഉണ്ട്
@Arsha11ad
@Arsha11ad Жыл бұрын
മറുനാടൻ❤❤❤❤❤
@shajikumar5717
@shajikumar5717 Жыл бұрын
അലൻസിയർ ഇടതുപക്ഷ വിരുദ്ധനും സ്‌ത്രീ വിരുദ്ധനും ആണ് വിഴിഞ്ഞം പോർട് സമരത്തെ സപ്പോർട്ട് ചെയ്തയാളാണ്
@manjusharajesh3880
@manjusharajesh3880 Жыл бұрын
ഇവന്റെയൊക്കെ സിനിമകൾ ജനങ്ങൾ ബെഹിഷ്‌ക്കരിക്കണം
@albatross6086
@albatross6086 Жыл бұрын
Support alencier❤
@sankar3275
@sankar3275 Жыл бұрын
SUPER
@manohartharayilkunju5140
@manohartharayilkunju5140 Жыл бұрын
Thank you, Mr. shajan i like your dare devil appearence. Alencear, who is this man, is he an actor-?
@redsunred
@redsunred Жыл бұрын
മൊണ്ണ രഘു , അഹംങ്കാരി അലൻസിയർ
@harichandrakurup
@harichandrakurup Жыл бұрын
Super ചേട്ടാ
@indira5962
@indira5962 Жыл бұрын
അലൻസിയർ സ്വഭാവ ദൂഷ്യക്കാരൻ. സുന്ദരനാണെന്ന ഭാവം. കുറച്ച് സൗന്ദര്യമുണ്ടായിരുന്നെങ്കിൽ ? ഇയാളെ കാണുന്നത് തന്നെ ദേഷ്യം വരും.
@sundaresankunhan7322
@sundaresankunhan7322 Жыл бұрын
അലൻസിയർ കെ.വിജയന്റെ അടിമയായിരിക്കും.
@manojkannan639
@manojkannan639 Жыл бұрын
അടിമകൾ എന്നും ഇരിക്കാറില്ല... 😄😄😄
@SanthoshSheela-n3p
@SanthoshSheela-n3p Жыл бұрын
അലൻസിയർ പരാജത്തിനോട് യോജിക്കുന്നു സരിതയും സ്വപ്നയും ഇടാനാഷിയിൽ നിൽകുമ്പോൾ തീർച്ചയായും ഇഗ് ന് പറയണം
@aynz4553
@aynz4553 Жыл бұрын
True sir
@_mr_mech_94
@_mr_mech_94 Жыл бұрын
ആ മാല പാർവതി ഉറക്കത്തിൽ ആണ് ഗയ്‌സ്.... 😡
@sallysaji5926
@sallysaji5926 Жыл бұрын
മനുഷ്യൻ ഇങ്ങനെ ആകാൻ എങ്ങനെ....കഴിയുംപറ്റെ തരംതാണുപേയിഭീമ നിഗ്കൾ
@kalathmurali6408
@kalathmurali6408 Жыл бұрын
സ്വന്തം വയസ്സിനേക്കാൾ മൂത്തവരെ കാണുമ്പോൾ അവരെ ആദരിക്കുന്നത് നല്ലത് തന്നെ, പക്ഷെ ഈദേഹം സ്റ്റേജിൽ ഇരിക്കുന്ന മാന്യ ദേഹത്തെ ഇത് ആദ്യമായി കാണുന്നത് അല്ല, അപ്പോൾ അച്ഛനെ ആദ്യം കാണുന്നത് പോലെ നിന്ന് താണെന്ന് പറയുന്നതാണ് പ്രശ്നം.
@mukundankochachan1546
@mukundankochachan1546 Жыл бұрын
ഇങ്ങനെയുള്ളവരെ തിരഞ്ഞു പിടിച്ചു അവാർഡ് കൊടുക്കും ?!! പാർട്ടിയിൽ നിറയെ iഇത്തരക്കാരാണ് പാർട്ടി നിറയെ..
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 353 М.
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 30 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН