മാപ്പ് പറയാൻ കാണിച്ച ആ നല്ല തിരുമാനം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇതിനുവേണ്ടി പുറകിൽ നിന്നവർ കൂടി മാപ്പ് പറയണം അതാണ് മാന്യത
@riyas57014 күн бұрын
ആരു എന്ത് എഴുതി തന്നാലും ചിന്തിക്കാതെ പറയുന്ന ഇവെന്ത് ക്രെഡിബിലിറ്റി ഇപ്പോൾ
@rajupyleepalatty14 күн бұрын
ഒരു ബില്ല് നിയമസഭയിൽ വരുമ്പോൾ ചർച്ചയും ഭേദഗതിയുണ്ടാകും. ഗവർണ്ണർ ഒപ്പുവച്ചാലെ നിയമമാകൂ. ഫോറസ്റ്റ് ഓഫിസ് അടിച്ചു തകർത്താലും കത്തിച്ചാലും ഉദ്യോഗസ്ഥരെ ആക്രമിച്ചാലും പ്രശ്നമാകരുത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർകേസെടുത്താലും പോലീസ് കേസെടുത്താലും എന്തെങ്കിലും വ്യത്യാസമുണ്ടോ? 45 വർഷത്തെ പൊതുജീവിതം 8 കൊല്ലം MLA ഇന്നലെയാണ് അൻവറിന് വന്യജീവി ശല്യത്തെ കുറിച്ച് ഉൾവിളി ഉണ്ടായത്. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയെ സ്വയം നിശ്ചയിക്കുന്ന കോമാളി
@anoopm.k127812 күн бұрын
ഇവിടെ അൻവറിനെക്കാൾ പാരമ്പര്യമുള്ള നേതാക്കൾ ജനതാദളും ncp യും ഉണ്ടാക്കി... അതൊക്കെ നാലും എട്ടും പാർട്ടിയായി മാറി... ഇനി thrinamool കോൺഗ്രസിന്റെ അവസ്ഥ എന്താവും എന്തോ.....
@JoshKj-k5j14 күн бұрын
ഇടതുപക്ഷത്ത് പോകുന്ന വർക്ക് അനുഭവിക്കുന്ന അവസ്ഥ ഇപ്പോൾ മനസിലാക്കിക്കോ
@SreenivasanA-i1x14 күн бұрын
ഹഹഹ ....അമ്പൂക്ക നിലപാടുകളുടെ രാജകുമാരൻ 😀😀😀
@Vijayan-nf9ig14 күн бұрын
മാപ്രകൾ വിശ്വസിക്കും അൻവറെ' പിണറായിയെ ആരാ പറയാൻ പറഞ്ഞത്😅
@rajupyleepalatty14 күн бұрын
UDF- ൽ ചേരാൻ എന്തൊക്കെ നാടകങ്ങൾ ? അല്പംമാനാഭിമാനം ഉണ്ടെങ്കിൽ നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് കാണിക്ക്. സ്വന്തമായി ചിന്താശേഷി ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുക. സ്വന്തം ബിസിനസ്താത്പര്യത്തിന് എന്തു തറ കളിയും കളിക്കുക. സകലരേയും വെല്ലുവിളിക്കുക. അവഹേളിക്കുക അഴിമതി ആരോപണങ്ങൾ നിൽക്കുന്ന രാഷ്ട്രീയത്തിനനുസരിച്ച് പറയുക. മറ്റൊരു പിസി ജോർജ്.
@shijuind569614 күн бұрын
Anvar mappu chodhichello Anwar sir congressil varanam🎉🎉