ഈ കാട്ടുകള്ളനെ എന്തിനാണ് കർഷകർ ചുമക്കുന്നത്? I PV Anvar on Farmers in kerala

  Рет қаралды 64,848

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 175
@BAIJUBAIJU-z6v
@BAIJUBAIJU-z6v 20 сағат бұрын
ഇവന്റെ ഒരു മുതലെടുപ്പ് ഇനി നടക്കില്ല അത് അവനും അറിയാം. എടുക്കചരക്കായി മാറി.
@gopalakhil6910
@gopalakhil6910 19 сағат бұрын
ഇനിയെങ്കിലും ഈ കള്ള നാണയത്തെ ജനം തിരിച്ചറിയാൻ ശ്രെമിക്കു - ലോക ഉടായിപ്പു ആണ് ഇയ്യാൾ - ഇയ്യാളെക്കും ജയ് വിളിക്കാൻ കുറെ ആളുകൾ ഉണ്ടല്ലോ അതാ ആശ്ചര്യം
@1969R
@1969R 18 сағат бұрын
കള്ളത്തരം ഉള്ളവരെല്ലാം ഇയാളെ അനുകൂലിക്കും....
@muralidharankurup9033
@muralidharankurup9033 12 сағат бұрын
They are ex-PFI supporters. Beware!!!
@suryasuresh-y9j
@suryasuresh-y9j 12 сағат бұрын
അഭിനന്ദനം... സാജൻ സർ..🎉🎉🎉
@johnsonseena67
@johnsonseena67 19 сағат бұрын
മനുഷ്യനെ ദോഷം വരുത്തുന്ന എല്ലാത്തിനെയും ഇല്ലാതാകണം
@akhiljineesh4448
@akhiljineesh4448 19 сағат бұрын
🙊
@siyope4450
@siyope4450 19 сағат бұрын
@@akhiljineesh4448 That's a typical bible-fool mentality.
@SreeramstoreSureshbabu
@SreeramstoreSureshbabu 18 сағат бұрын
ഈ നാട്ടിൽ ജീവിക്കാനുള്ള അവകാശം എല്ലാ ജീവികൾക്കും ഉണ്ട്
@GaHiHy2024
@GaHiHy2024 18 сағат бұрын
അപ്പോ പിണറായി????
@Uniquemusicworldln
@Uniquemusicworldln 18 сағат бұрын
അതെ അതെ കാട് മുർദാബാദ് നാട് ആക്കി മനുഷ്യനെ രക്ഷിക്കുക.
@RaghavanKurup
@RaghavanKurup 19 сағат бұрын
സൂപ്പർ സർ
@ThomasKutty-g3q
@ThomasKutty-g3q 19 сағат бұрын
ഇനി ഒരു ഇലക്ഷനും ഇയാളെ ജയിപ്പിക്കരുത് ഇയാള് അത്രയ്ക്ക് വർഗീയ വിഷം ഉള്ളിൽ ഉള്ള ആളാണ്. അതുപോലെ ഭൂമി കൊള്ളക്കാരനും ആണ്.
@Suresh34908
@Suresh34908 17 сағат бұрын
മുസ്ലിംലീഗിൽ ചേർന്ന് മുസ്ലിംഭൂരിപക്ഷ പ്രദേശത്ത് മത്സരിച്ചാൽ ഇയാൾ ജയിക്കും. മുസ്ലിംപ്രീണനം നടത്തിയാൽ കേരളത്തിൽ ജയിക്കാൻ വലിയബുദ്ധിമുട്ടൊന്നുമില്ല. ഉണ്ണിത്താനെ കണ്ടില്ലേ കാസർഗോഡ് സ്ഥാനാർഥിയായി അപ്പോൾ അതുവരെ കുറിയിട്ടു നടന്നിരുന്ന അയാൾ കുറിമായ്ച്ചു.ഇന്ന് കേരളത്തിൽ അമുസ്ലിം സ്ഥാനാർഥികളെ തോൽപ്പിക്കാനും ജയിപ്പിക്കാനും മുസ്ലിംവോട്ടിനെ കഴിയൂ.
@raheempm5996
@raheempm5996 16 сағат бұрын
അതെ കുരിശ് തീവ്രവാദി P C ജോർജ് നെ ജനം മൂലക്കിരുത്തിയത് കണ്ടോ. എന്നാൽ അൻവർ മതേതരൻ ആണ്. തീവ്രവാധിയല്ല. 👍👍
@crpd1731
@crpd1731 19 сағат бұрын
സത്യം😅😅😅😂😂😂 സത്യം😅😅😅😅😂😂😂😂😂😂
@hardcoresecularists3630
@hardcoresecularists3630 19 сағат бұрын
Oh my god absolutely brilliant oh my god absolutely brilliant Mr Sajan literally hunting down... This is a Furious delivery again 👍👍
@stojotomjose4147
@stojotomjose4147 10 сағат бұрын
അങ്ങനെ പൊളിച്ചടുക്കി തീവ്രവാദിയെ.......❤❤❤kudos ഷാജൻ
@ajayadjsgsjg8337
@ajayadjsgsjg8337 19 сағат бұрын
മനുഷ്യൻ കാടു കയ്യേറിയാൽ, കാട്ടിൽ ഉള്ളവർ നാട്ടിൽ വരും - സിംപിൾ ലോജിക്
@mjknr5374
@mjknr5374 16 сағат бұрын
എങ്കിൽ നിങ്ങൾ കാടിന് അടുത്ത് വന്നു താമസിക്കു.
@User1976ttd
@User1976ttd 10 сағат бұрын
കഴിഞ്ഞ 25 വർഷത്തിനിടക്ക് കേരളത്തിൽ കാട് കൈയേറിയ ഒരു ഉദാഹരണം പറയൂ കേരളത്തിൽ.
@ajayadjsgsjg8337
@ajayadjsgsjg8337 10 сағат бұрын
@User1976ttd റിസോർട് ഒക്കെ കടലിൽ ആണോ,
@christsidharth7761
@christsidharth7761 8 сағат бұрын
കാടിനെ നാടാക്കിയിട്ട് കാടിന്റെ മക്കളോട് ആക്രോശിക്കുന്നു...
@rojersebastian2730
@rojersebastian2730 18 сағат бұрын
ഇവിടുത്തെ139എംഎൽഎമാരും20എംപിമാരും അടങ്ങുന്നജനപ്രതിനിധികളും നികുതിപ്പണംഉപയോഗിച്ച് ജീവിക്കുന്നഉദ്യോഗസ്ഥരുംനികുതി ദായകരുടെജീവനുംസ്വത്തിനുംസംരക്ഷണംനൽകേണ്ടതിന്പകരം വന്യമൃഗ സംരക്ഷണവും കൃഷിഭൂമി കയ്യേറിവനം സൃഷ്ടിക്കലും ആണ് എന്തിനുവേണ്ടിയാണ്ഉദ്യോഗസ്ഥരുടെ ഇപരാക്രമണം
@shajumv1618
@shajumv1618 15 сағат бұрын
കള്ളനാണയം വീണ്ടും അധികാരം നേടുന്നതിനു വേണ്ടിയുള്ള കുട്ടി കൂട്ടൽ.
@mevarghesemevarghese6187
@mevarghesemevarghese6187 19 сағат бұрын
കക്കാടം പൊയിൽ വയനാട് ജില്ലയിൽ അല്ല.കോഴിക്കോട് ജില്ലയിലാണ്.
@sreekutty2418
@sreekutty2418 19 сағат бұрын
അംബുക്ക എന്ന് മറുനാടനോട് പിണങ്ങിയോ അന്ന് തുടങ്ങി ദൈവത്തിന്റെ ക്രോധം,
@bijuwinco7756
@bijuwinco7756 19 сағат бұрын
അൻവർ എന്ന മാലിന്യം കാട്ടുകളളൻ
@sunilks740
@sunilks740 47 минут бұрын
Well done shajan🎉
@VishnuHarikumar-eq6vc
@VishnuHarikumar-eq6vc 13 сағат бұрын
സത്യം 👍👍👍
@Harp585zzr
@Harp585zzr 17 сағат бұрын
കാട്ടുപന്നിയെ പിടിച്ചു കറിവെക്കാൻ അനുവാദം കൊടുത്താൽ ഒരു മാസം കൊണ്ട് തീരുന്ന പന്നിപ്രശ്നമേയുള്ളൂ
@RajeshPv-x7f
@RajeshPv-x7f 16 сағат бұрын
സത്യം
@jojappanthomas7527
@jojappanthomas7527 15 сағат бұрын
Ninte appanu pindam veckana
@KuthNabi
@KuthNabi 19 сағат бұрын
Correct 👍👍👍👍👍👍🙏🙏🙏🙏🙏
@vinodankottayil6370
@vinodankottayil6370 18 сағат бұрын
Yes 💯💯💯💯
@Sh_96_s
@Sh_96_s 17 сағат бұрын
പാലക്കാട് നെന്മാറയിൽ നിന്ന് നമ്മളെ ദുഃഖത്തിൽ ആഴ്ത്തുന്ന ഒരു വാർത്ത വന്നിരിക്കുന്നു. അതേപ്പറ്റി വീഡിയോ ചെയ്യണം 😢😢
@vinodkurian5643
@vinodkurian5643 18 сағат бұрын
എന്തിനാണ് എന്ന് ചോദിച്ചാൽ..... വനനിയമഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ 139 MLA മാരും അണ്ണാക്കിൽ പിരിവെട്ടി ഇരുന്നപ്പോൾ അൻവർ മാത്രമാണ് ധൈര്യമായി വനം വകുപ്പിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കിയതും ഇതിലെ ചതി സമൂഹത്തിന് മനസ്സിലാക്കി തന്നതും. മലയോരമേഖലയുടെ കൂടെ ആര് നിന്നാലും അവരുടെ ജാതകം നോക്കാതെ സപ്പോർട്ട് കൊടുത്തിരിക്കും.
@BeneeshKa-wt4xy
@BeneeshKa-wt4xy 19 сағат бұрын
നാട്ടിൽ ഇറങ്ങി യാൽ തട്ടിയിരിക്കും
@jojappanthomas7527
@jojappanthomas7527 15 сағат бұрын
Soon coming next landslide.
@baburaj3985
@baburaj3985 16 сағат бұрын
🙏,,,സാർ,, "കക്കാടം പൊയിൽ "
@vadakkekaramaster5282
@vadakkekaramaster5282 15 сағат бұрын
Very correct
@surendranvalakkadavan2449
@surendranvalakkadavan2449 18 сағат бұрын
❤❤❤
@bijuwinco7756
@bijuwinco7756 19 сағат бұрын
കാട് കാട്ടുകളളൻമാർ കൈയ്യേറി പിന്നെ മൃഗങ്ങളുംപക്ഷികളും എന്ത് ചെയ്യും
@aniammaalex1559
@aniammaalex1559 16 сағат бұрын
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലാണല്ലോകക്കാടൻ പൊയിൽ.
@rajeevprasad3653
@rajeevprasad3653 17 сағат бұрын
Well said
@swamihimavalchaithanya
@swamihimavalchaithanya 19 сағат бұрын
അൻവറിനെ കിട്ടിയാൽ ഷാജൻ ചേട്ടൻ പിന്നെ കൊല തൂക്ക് ആണല്ലോ 🤣🤣🤣
@thomaspgeorge9822
@thomaspgeorge9822 13 сағат бұрын
ജനക്ഷേമ സമൂഹത്തിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന പ്ലാറ്റ്ഫോമുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ ഫ്ലാറ്റോമുകൾ ഉണ്ടാക്കാൻ ജനദ്രോഹ വിദഗ്ധന്മാർ.. രാജ്യദ്രോഹ വിദഗ്ധന്മാർ പുതു പ്ലാനുമായി കടന്നുവരും സാധാരണ സമൂഹമേ വഞ്ചിതരാകരുത്
@Kennyg62464
@Kennyg62464 3 сағат бұрын
👌👌✌👍
@rajendranneduvelil9289
@rajendranneduvelil9289 18 сағат бұрын
This ANWAR is the REAL WILD ANIMAL !!!
@mariojohn3452
@mariojohn3452 17 сағат бұрын
അൻവർ ഉള്ള യുഡിഫ് ന് വോട്ട് ചെയ്യില്ല.
@shijinis6448
@shijinis6448 17 сағат бұрын
👍👍👍👍
@sureshmv8049
@sureshmv8049 14 сағат бұрын
👍
@prakashmathew3668
@prakashmathew3668 17 сағат бұрын
'മറുനാടൻ്റെ അൻവർ വിരോധം മാറ്റി വെക്കുക കർഷകർക്കുവേണ്ടി കാഫ മാത്രമാ ഒരു വഴിതെളിച്ചത് ആവഴിയിൽ എതുചെകുത്താൻ വന്നാലും പ്രശ്നമില്ല അതു കർഷകരുടെ പ്രശ്നങ്ങൾ പൊതുവേദിയിലേത്തിക്കും കർഷകർ എത്രപേർ മരിച്ചാലും ഒരു ദിവസംകൊണ്ടല്ലേൽ രണ്ടു ദിവസം പ്രശ്നം തീർന്നു ഒരുദ്യോഗസ്ഥൻ മരിച്ചാലോ മാസങ്ങൾ ചർച്ച ഇനി ഒരു സാധാജനത്തേ മൃഗങ്ങൾ കൊന്നാൽ ഒരു ഫോറസ്റ്റു ദ്യോഗസ്ഥനേ പകരം കൊന്നാലേ ഭരണാധികാരികൾ നടപടി എടുക്കുകയുള്ളോ കർഷകർ ചാവേറാകണോ
@RajeshPv-x7f
@RajeshPv-x7f 16 сағат бұрын
👏👏👍
@SHIVAPRASADR-p4s
@SHIVAPRASADR-p4s 12 сағат бұрын
True sir
@mohankumars3033
@mohankumars3033 19 сағат бұрын
Kakkadampoyil malappuram ഡിസ്ട്രിക്ട്ടിൽ ആണ്. കോഴിക്കോട് ജില്ല അതിന്റെ border ൽ ആണ്.നിലമ്പൂരിൽ ആണ് ശരിയായ lication.
@KalaHendra
@KalaHendra 18 сағат бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@sasidharank7349
@sasidharank7349 19 сағат бұрын
കാട് കയ്യേറിയ മനുഷ്യരെ എന്ത് ചെയ്യണം
@bunoymc4363
@bunoymc4363 19 сағат бұрын
നീ പോയ്‌ അവരെ നിന്റെ വീട്ടിൽ കൊണ്ടോയി താമസിപ്പിക്കു 🥰🥰
@akhiljineesh4448
@akhiljineesh4448 19 сағат бұрын
Pakuthi rashtriyakkarde kayyil aaavum Pinne aaar mindana
@ajnjathan-f1v
@ajnjathan-f1v 18 сағат бұрын
കാടിനെ... കാടിന്റെ മക്കളെ മനുഷ്യസമൂഹം ഇല്ലായ്മ ചെയ്യുമ്പോൾ ദുരന്തങ്ങളിലൂടെ പ്രകൃതി മറുപടി നൽകുന്നു..😌😌
@ziya1013
@ziya1013 2 сағат бұрын
തന്നെ സ്വന്തം നാട്ടിൽ പോലും ഒരു പരിപാടിക്ക് വിളിക്കില്ലല്ലോ 🤣
@jayakumarkaarikuzhy4713
@jayakumarkaarikuzhy4713 18 сағат бұрын
I still remember the repeated court orders giving extension of time limits for demolishing the illegal constructions in the water theme park. When the revenue officials are not taking any action over the repeated ultimatums of the High Court why was the litigants not bringing it before the court? And why was the court not taking action against the corrupt officials for dereliction of duties? Who is courageous enough to bell the cat?None,it seems!
@mathewsthomas1354
@mathewsthomas1354 18 сағат бұрын
👍🏿👍🏿👍🏿
@Sololiv
@Sololiv 19 сағат бұрын
താങ്കളും,അൻവറും , അന്ധമായ വിരോധം കൊണ്ട് നടക്കുന്നവർ ആണ്.
@PS-mh8ts
@PS-mh8ts 19 сағат бұрын
താങ്കളും
@Sololiv
@Sololiv 18 сағат бұрын
@PS-mh8ts താങ്കളും.
@varghese1817
@varghese1817 18 сағат бұрын
രണ്ടും ഒരേ ഇനം
@satharkunnath8251
@satharkunnath8251 15 сағат бұрын
താങ്കളുടെ വൈരാഗ്യം വളരെ മോശം..
@NarayananN-pd6fz
@NarayananN-pd6fz 18 сағат бұрын
പരമ സത്യം
@Joe-d8g
@Joe-d8g 19 сағат бұрын
We have to decide if human life or animal life is priority,
@dragon-vk9od
@dragon-vk9od 18 сағат бұрын
കക്കടാം പൊയിൽ അല്ല കക്കാടം പൊയിൽ ആണ്
@ashokanod2977
@ashokanod2977 14 сағат бұрын
സുധാകരൻ സത്യം ആണ് പറഞ്ഞത് കേന്ത്ര സർക്കാരിന്റെ വാനനിയാമം ആന്ന് പ്രശനം ഒരു സംസ്ഥാനത്തിനും വനത്തിൽ തൊടാൻ കഴിയില്ല. സാജന്റാ മോദി യോട് പറഞ്ഞു വനത്തിന്റ കാര്യം സംസ്ഥാനgal കായികര്യമ്എം ചെയ്യട്ടെ എന്ന് പറ!varutha പിണറായി വിരോധം പറഞ് അടുത്ത 5കൊല്ലം കൂടി സാജന് കഴിയാം?
@paulsonabraham007
@paulsonabraham007 Сағат бұрын
അൻവർ ഇപ്പൊ MLA അല്ലല്ലോ🤔 തൃണമൂൽ കോൺഗ്രസ്‌ ഇൽ ചേർന്നത് കൊണ്ട് രാജി വെക്കേണ്ടി വന്നില്ലെ..
@georgekuttyk.k461
@georgekuttyk.k461 10 сағат бұрын
ആരാണ് ചുമക്കുന്നത്.നിങ്ങൾ മാധ്യമങ്ങൾ.
@cmgeorge2436
@cmgeorge2436 19 сағат бұрын
എന്തിന് ഈ കാക്ക ഒരു കാകയും ഒന്നിനും കാണുന്നില്ലല്ലോ ?
@Paulsonkj
@Paulsonkj 19 сағат бұрын
തീവ്രഇസ്ലാമുകളുടെ പാദസേവകർ തന്നെ അല്ലേ സഖാക്കളും കോൺഗ്രസ്. അൻവർ മാത്രമല്ല മലയോര കർഷകരെ ചൂഷണം ചെയ്യുന്നത്, ഏതാണ്ട് എല്ലാ രാഷ്ട്രീയ പാർട്ടികളും ഉണ്ട്. Waqf തന്നെ ഉദാഹരണം.
@joseabraham2951
@joseabraham2951 12 сағат бұрын
മുൻ MLA മാത്രം 😂😂😂
@pradeepkumarpillai7915
@pradeepkumarpillai7915 18 сағат бұрын
നമ്മുടെ വയനാട് എംപി മാഡം എവിടെയാണോ എന്തോ
@Achuuni81111
@Achuuni81111 17 сағат бұрын
നിൻ്റെ തള്ളയെ വായിപ്പിച്ചോണ്ട് ഇരിക്കുവാ😂😂😂
@viswanathan2743
@viswanathan2743 16 сағат бұрын
അഞ്ചു വർഷം കഴിഞ്ഞ് കാണാം. നല്ല സുന്ദരിയാണ് ' നുമ്മ വാട്ട് ചെയ്യും😢
@ksimongeorge5020
@ksimongeorge5020 18 сағат бұрын
😮😢😮😭👍🏻
@murukeshka
@murukeshka 47 минут бұрын
Pv അൻവർനെ എപ്പോഴും നിങ്ങൾ ചൊറിയുന്നു... Pv കുറ്റക്കാരൻ ആയിരിക്കാം. എന്നാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലങ്ങളിൽ മറ്റു പാർട്ടിക്കാരുടെയും വനങ്ങളിൽ ഉള്ള റിസോർട്ടുകളും മറ്റും ഉള്ളപ്പോൾ നിങ്ങൾ pv അൻവറിന്റെ പാർക്ക്‌ മാത്രം പറയുന്നതിന്റെ "ലോജിക് " മനസ്സിലാകുന്നില്ല... നിങ്ങൾ പറയുന്നത് വിശ്വസിക്കുന്നു... എന്നാൽ മറ്റുള്ളവരുടെ കാട് കയറ്റം മിണ്ടുന്നില്ല. അതു ശരിയല്ല... ഉദാഹരണം:- ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ, കാക്കതുരുത്തു ദീപിൽ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് റിസോർട് ഉണ്ടെന്ന് പറയുന്നു. ആ ദീപിലേക്ക് പാലം വരുത്താൻ ആ രാഷ്ട്രീയ നേതാവ് കിണഞ്ഞു പരിശ്രമിച്ചു.. പാലം വരുന്നതിൽ ആർക്കും തടസ്സം ഇല്ല. എന്നാൽ അതുമൂലം സ്ഥലം വും വീടും നഷ്ടപെടുന്നവർക്ക്‌ അർഹമായ തുക കൊടുക്കാതെ ജനങ്ങളെ " വീണ്ടും കബളി പ്പിക്കുന്നു " സർക്കാർ..... സാജൻ സാർ ഒന്ന് അന്വേഷിച്ചു നോക്കു.... Anwar ആർക്കും ബുദ്ദിമുട്ട് ഉണ്ടാക്കിയിട്ടില്ല... പാവങ്ങളെ ഇറക്കി വിട്ടിട്ടില്ല.... മൂലമ്പുള്ളിക്കാർ ഇപ്പോഴും അർഹമായത് ലഭിക്കാതെ കഷ്ടപെടുന്നു.... അതേ സമയം കേന്ദ്രം പണിയുന്ന നാഷണൽ ഹൈ വേ ക്ക് സ്ഥലം ഏറ്റെടുത്തപ്പോ ജനങ്ങൾ ക്ക് അർഹമായത് ലഭിച്ചു...
@sujaraju3711
@sujaraju3711 18 сағат бұрын
അൻവർ ഇപ്പോള് m l a അല്ല
@TravancoreSproutsandGreens
@TravancoreSproutsandGreens 15 сағат бұрын
സ്വയം കക്കൂസ് മാലിന്യം ആയി മാറിയ PV 😂
@sabuvp1133
@sabuvp1133 17 сағат бұрын
MLA സ്ഥാനം ഒഴിഞ്ഞല്ലൊ😂
@subashpunnamoottil1455
@subashpunnamoottil1455 14 сағат бұрын
കാട്ടുപോത്ത് വെട്ടിയതാ
@muralidharankurup9033
@muralidharankurup9033 12 сағат бұрын
It is very clear that, now Anwar want a new face of misiha. He doesn't have any place to go now so he joined with Trinamool which doesn't have any influence in Kerala. Anwar have a lot of money and he can spend in crores for gaining a good name. As Shajan has said, the above mentioned subordinate leaders are requested to refrain from joining hands with Anwar. Doing so will be a suicidal attempt.
@varghese1817
@varghese1817 18 сағат бұрын
സാജാ... അൻവറിനെ നിരന്തരം ചൊറിയുന്ന നിങ്ങളും അൽവറും ഒരുപോലെയാണ് .. രണ്ടു പേരുടെയും ഉള്ളിൽ കുടികൊള്ളുന്നത്അദ്ധമായ വിരോധം,പക .....
@santhoshkumar-ms6de
@santhoshkumar-ms6de 19 сағат бұрын
👍👍
@MT-pf8zs
@MT-pf8zs 19 сағат бұрын
അന്നന്നേരത്തേ കാര്യം നേടാൻ ഏതു പിടിച്ചുപറിക്കാരനേയും ഞങ്ങൾ യോദ്ധാവാക്കും. ഞങ്ങടെ നെഞ്ചത്തുകേറി നാഗനൃത്തം ആടിയതൊക്കെ ഞങ്ങളങ്ങു മറക്കും.
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 17 сағат бұрын
Please remember Around 3000 resorts and home stays were there in wayanad recently hit disaster areas No case was registered against them by govt agencies or Local body offices....so far Why....? Because of the huge monthly bribe given to them for running such business so far.......l
@dianadia8129
@dianadia8129 17 сағат бұрын
Anvar❤❤❤❤❤❤❤❤
@sheejabalan1821
@sheejabalan1821 18 сағат бұрын
😂😂😂😂😂👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@royroy-ml7ju
@royroy-ml7ju 19 сағат бұрын
കാട് കയ്യേറിയവർ കാട് ഇറങ്ങുക അതാണ് നല്ലത്...
@sheebabalan9493
@sheebabalan9493 13 сағат бұрын
Mafia sangale odippichal mrigangalude salyam kurayum. Allathe mrigangalu kollalalalla pariharam
@XavierChacko-h5j
@XavierChacko-h5j 9 сағат бұрын
ഇതണ് സത്യo
@varghese1817
@varghese1817 18 сағат бұрын
സാജാ... നിങ്ങൾചൊറിച്ചിൽ നിർത്തില്ല... കഷ്ടം നിങ്ങടെ കാര്യം
@shivadhasan6448
@shivadhasan6448 11 сағат бұрын
Please.sr.dou.not camant 😅vanam pedichaduthad .krithiya samuhamad.nasatham marakkarutha❤
@aswathyu.k8764
@aswathyu.k8764 19 сағат бұрын
നിലമ്പൂർ മുൻ എം എൽ എ
@ramachandrancr4207
@ramachandrancr4207 19 сағат бұрын
Nariya vanni chummmannal pariyavanum naarum . 1:15 certain let allow congress to carry him along with .😅😅😅
@shanavasanchal9230
@shanavasanchal9230 16 сағат бұрын
താങ്കൾ PC ജോർജിന് പഠിക്കരുത് mr ഷാജൻ
@pappachann.d8846
@pappachann.d8846 16 сағат бұрын
പെരും കള്ളൻ😂
@Mevinkv
@Mevinkv 19 сағат бұрын
😅😅😅😅😅
@vijayakumarpulimoottilarav410
@vijayakumarpulimoottilarav410 10 сағат бұрын
താങ്കൾ എപ്പോഴും Anwar ne yum Boche ye yum കുറ്റം പറയുന്നത് വ്യക്തി വൈരാഗ്യം അല്ലേ.
@vishnuvm3530
@vishnuvm3530 12 сағат бұрын
TP yude gathi kaduvakkuvannu.pattiye vetti padicha nadanu ithu
@Scoobeedoo7
@Scoobeedoo7 11 сағат бұрын
Anwar indo? Ena aa samaram pottum 😂
@PhalguniJose
@PhalguniJose 18 сағат бұрын
ഷാജൻ മലയാളം അക്ഷരതെറ്റില്ലാതെ വായിക്കാൻ പഠിച്ചാൽ നന്ന്.
@ajibondd
@ajibondd 19 сағат бұрын
നി ഇങ്ങനെ കരയല്ലേ ഷായാ ഗണേഷും അൻവറും ഏത് മുന്നണിയിൽ നിന്നാലും ജനങ്ങൾ ജയിപ്പിക്കും😂😂
@bunoymc4363
@bunoymc4363 19 сағат бұрын
അതും തീട്ടം തിന്നുന്ന ജനങ്ങൾ 🙏🙏🙏
@viveknair5191
@viveknair5191 9 сағат бұрын
What nonsense this guy is talking about forest and animals...
@satharkunnath8251
@satharkunnath8251 15 сағат бұрын
മോശം
@GopalGopal-q5b7g
@GopalGopal-q5b7g 16 сағат бұрын
Patti morning pakoda forman
@sathyanmenadath5752
@sathyanmenadath5752 19 сағат бұрын
സുധാകരന്റെ പ്രസംഗം കൂടിനിന്റെ വീഡിയോ കാണുന്നവരെ കേൾപ്പിക്ക് ഷാജാ😂😂😂 തന്റെ നട്ടെല്ല് തന്നെയാണോ എന്ന് നോക്കട്ടെ!😂
@PradeepKumar-wv7xi
@PradeepKumar-wv7xi 16 сағат бұрын
മറ്റേ കാട്ടു കള്ളി... മദാമ്മയുടെ മക്കളെ ചുമന്നു കൊണ്ട് നടക്കുന്നതിനെ കുറിച്ച് പറയാൻ ഇല്ലേ അച്ചായോ??? 😂😂😄😂
@josephkadayanickadu7152
@josephkadayanickadu7152 18 сағат бұрын
പരിശുദ്ധൻ നീ മാത്രം.മലം നാടൻ സക്കറിയ മാത്രം
@daviska7892
@daviska7892 18 сағат бұрын
ആരുടെയും കാലിയായ പാരിതോഷികം വാങ്ങാതെ ജീവിക്കൽ എളുപ്പമല്ല കോയ
@RetiredAgricultureEmployees
@RetiredAgricultureEmployees 11 сағат бұрын
കടുവ ചത്തില്ല , അത് സമാധി ആയതാണ്
@cheriyanjoseph9642
@cheriyanjoseph9642 13 сағат бұрын
എരപ്പാളിയെക്കാൾ ഭേദം അൻവർ😅😅😅😅
@TheSuresh2011
@TheSuresh2011 17 сағат бұрын
Ingane urupaadu narabhogi kaatu kalla kaduvagal naatill vilasi nadakunnu. ...Sajan Sir
@anilkumarvadukkumchery
@anilkumarvadukkumchery 12 сағат бұрын
👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@baburaj5775
@baburaj5775 18 сағат бұрын
കക്കാടംപൊയിൽ കോഴിക്കോട് ജില്ലയിൽ ആണ് വയനാട് ജില്ലയിൽ അല്ല
@user-mh9cm9qo9s
@user-mh9cm9qo9s 19 сағат бұрын
Hi shajan, അൻവറിന്റെ park calicut district ൽ ആണ്, താങ്കൾ പറഞ്ഞത് വയനാട് എന്നാണ്
@rashmilawson5074
@rashmilawson5074 18 сағат бұрын
patti Anwar
@Surendranpp-kj7zt
@Surendranpp-kj7zt 12 сағат бұрын
പേരും കള്ളൻ
@RejiTR-ig5qv
@RejiTR-ig5qv 19 сағат бұрын
Sir..Oru kaaryam chodichotte ..ithokke cpm ku..poo...Tha..makkal manasilakkathende
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.