നാടൻ കോഴി നടന് കൊത്തി പേറുകി തിന്നണം ഈ പേക്കറ്റ് ഫീൽഡ് എന്ന ഉണ്ടായി ഹൈ ബ്രഡ് ന് കൊടുക്കുന്ന തീറ്റ യാണ് ഹൈ ബ്രഡ് കോഴി യാണ് bv380 അതിന് kodukam ഒരു കൊഴപ്പം ഇല്ല നടൻ കോഴിക് നടൻ തീറ്റ എന്നാലേ നടൻ കോഴി എന് പറയു കൂടുതൽ വളർത്തുമ്പോൾ ഞാൻ ഒരു മാസം വരെ ലയർ ഷട്ടർ കൊടുക്കും കാരണം തുറനു വിടാൻ പറ്റാത്തതുകൊണ്ട്
@thaninadan17612 жыл бұрын
@@krsincubator978 ഞാനും അങ്ങനെ തന്നെ ആണ് ചെയ്യാറ്
@SNpoultry15712 жыл бұрын
@@krsincubator978 വളരെ ശരിയാണ് 👍🏻👍🏻. അഴിച്ചു വിട്ടു വളർത്താൻ പറ്റിയാൽ ഏറ്റവും നല്ലത്.
@SNpoultry15712 жыл бұрын
@@krsincubator978 അത് തന്നെയാണ് വിഡിയോയിൽ പറഞ്ഞത്.
@pixelmobiles55102 жыл бұрын
Engana vachet paruchaahe vannu
@zainabp42182 жыл бұрын
രാത്രിയിലും ഈ കൂട്ടിൽ തന്നെയാണോ ആ കോഴിക്കുഞ്ഞുങ്ങളെ ഇടുന്നത്
@ismailpk24182 жыл бұрын
First comments
@user-dp8rx5vy2c2 жыл бұрын
Supper
@mumthazlatheef74872 жыл бұрын
@@user-dp8rx5vy2c ഇതുണയ പൊളിക്കും
@rafeeqrafi17022 жыл бұрын
അവിടെ നായകൾ ഇല്ല 😃
@ASHRAFbinHYDER2 жыл бұрын
ഇതൊക്കെ വെറും ടയലോഗ് മാത്രം ,,, കാറിന്റെ പംബര്‍ വരെ കടിച്ചു കീറുന്ന നായകള്‍ ,,, പെരുച്ചാഴി കുറുക്കന്‍ ,, ഇതൊന്നും ഇല്ലാത്ത നാടാണോ ,,,
@bijumon25082 жыл бұрын
സത്യം
@sreejayak84792 жыл бұрын
അതെ ഇത് വെറും വാക്ക് നായ കണ്ടാൽ കടിച്ചു തിന്നും. കല്ല് പോക്കാണും ഇല്ല മാന്തി നീ ക്കി തുറക്കും
@dineshp74732 жыл бұрын
ഫുൾ ശരിയാണോ pararunathu 😀😀😀
@hobbyshub4934 Жыл бұрын
നല്ല ചുണയുള്ള നായ കുട്ടികൾ അന്നാട്ടിൽ ഇല്ലാതെ പോയി.