പെട്ടന്ന് അന്വേഷണം നടത്തി സത്യം പുറത്ത് വരണം... സത്യം ജയിക്കട്ടെ 👍🏻👍🏻
@mr.srikanthhari40452 ай бұрын
കാണ്മാനില്ല.....സിനിമയിൽ അഭിനയിക്കുന്ന 2 പ്രമുഖരായ ആൾക്കാരെ കാണ്മാനില്ല..... ഒരാൾ ലാൻഡ് റോവർ ഡിഫൻഡറിലും മറ്റൊരാൾ ലാൻഡ് റോവർ റേഞ്ച് റോവർ ലുമാണ് യാത്ര ചെയ്യാറുള്ളത്.. അത്യാവശ്യം വാർധക്യം ഉള്ളവർ ആണ്... പക്ഷേ മേക്കപ്പ് ഇട്ട് നടക്കുന്നതിനാൽ പ്രായം തോന്നിക്കില്ല... ഒരാള് ഇടത്തോട്ട് അല്പം തോള് ചരിച്ചാണ് നടപ്പ്...മറ്റൊരാൾ ഇപ്പോളും ഞാൻ യുവാവാണ് എന്ന് മനസ്സിൽ പറയും....കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക
@dxtr-e8m2 ай бұрын
മുകേഷ്നോട് ഉള്ള ഒരു വിശ്വാസിയഥ നഷ്ടപ്പെട്ടു.നിരപരാധി ആണെങ്കിൽ അത് തെളിയിച്ചു കാണിക്കണം
@jayadev332 ай бұрын
മലയാളത്തിലെ ഒന്നാം കിട നടികളെ ഒക്കെ അക്കാലത്തെ സംവിധായകരുടെ മിടുക്ക് കൊണ്ട് രണ്ടാം കിട നടന്മാര് അവരുടെ ഭാര്യമാരാക്കി.....😃 അവശേഷിക്കുന്ന അവസരം കുറഞ്ഞ നടിമാർ പുറത്ത് വന്നു ബഹളം വെക്കുന്നു..... സിനിമയല്ലേ കെട്ടിപ്പിടുത്തവും മടിക്കുത്തഴിക്കുന്നതും ഒക്കെ ധാരാളം കാണുമ്പോൾ.... ഇതൊക്കെ ഒരു കാലത്ത് അയവിറക്കുന്നതും സ്വാഭാവികം തന്നെ.....🙏😃 സൂപ്പർ മാർക്കറ്റിൽ തിരഞ്ഞെടുത്തില്ലെങ്കിലല്ലേ അത്ഭുതം തോന്നേണ്ടതുള്ളൂ.....
@naslashameer85512 ай бұрын
പിണറായി സർക്കാരിന്റെ തൊലി കട്ടി അപാരം തന്നെ കണ്ടാ മൃഗം തോറ്റു പോകും
@joymartin63342 ай бұрын
35 yrs ny mukalillavarkku oru association 35yrs nu thazhe ullavarkku oru association Angane two association for movie artists
@shajuantony30152 ай бұрын
ആരോപണം ശരിയാണോ എന്ന് ആദ്യം അന്നെഷിക്കണം
@rahmathv64882 ай бұрын
Raji വെക്കണം
@rahmathv64882 ай бұрын
വിരോധം ആന്നെങ്കിൽ എല്ലാരേയും പറഞ്ഞാല്.പോരെ
@anilevarghese2 ай бұрын
Nice red flag 😊
@Adb12452 ай бұрын
Mukesh 😂
@Sarin-q8r2 ай бұрын
Now mockery & misusing of Judiciary also, what an acting, shameless