പ്രതിസന്ധികൾ എങ്ങനെ മറികടക്കാം? | ഡോ.ജൗഹർ മുനവ്വർ

  Рет қаралды 111,059

ഇസ്ലാമിക പ്രഭാഷണങ്ങൾ

ഇസ്ലാമിക പ്രഭാഷണങ്ങൾ

Күн бұрын

#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends

Пікірлер: 102
@ayishashahana5935
@ayishashahana5935 Жыл бұрын
ഒരുപാട് വിഷമങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന സമയത്താണ് ഈ സ്പീച് കേൾക്കാനിടയായത്. ശെരിക്കും അള്ളാഹു നേരിട്ട് വന്നു സമാദാനിപ്പിച്ച പോലെ സുബ്ഹാനല്ലാഹ്😔അള്ളാഹു ഡോക്ടർക്ക് ദീർഗായുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@arshiyanasrin1214
@arshiyanasrin1214 Жыл бұрын
ചില സന്ദർഭങ്ങൾ എന്നെ കുറിച്ചാണോ പറയുന്നത്തെന്ന് കരുതിപോയി എന്റെ ഈമാനിന്തെ കുറവുകൊണ്ടായിരിക്കും അപ്പോഴൊക്കെ എനിക്ക് ദേശ്യവും, സങ്കടവും നിരാശയും വരുന്നു, നിങ്ങൾ ഭാഗ്യവതിയാണ് ഇതിൽ നിന്നും സമാധാനമായി എന്ന് പറഞ്ഞല്ലോ, പ്രാത്ഥനയിൽ എന്നെ കൂടി ഉൾപെടുത്തുമല്ലോ
@ayishashahana5935
@ayishashahana5935 Жыл бұрын
@@arshiyanasrin1214പലപ്പോഴും എനിക്കും തോന്നാറുണ്ട് ഈമാൻ കുറവുള്ളപോലെ അത് സ്വഭാവികമായ ഒരു കാര്യമാണ് സഹോദരീ. റസൂൽ സ്വ പറഞ്ഞിട്ടുണ്ടല്ലോ ഈമാൻ വസ്ത്രം നുരുംബിപോകുന്നതുപോലെ നുരുമ്പിപോകും അതോണ്ട് എപ്പോഴും അല്ലാഹുവിനോട് ഈമാൻ നിലനിർത്താൻ വേണ്ടി ദുആ ചെയ്യണമെന്ന്. അള്ളാഹുത്തആല നിങ്ങളെ പ്രശ്നങ്ങളും പ്രയാസങ്ങളും മാറ്റിത്തരട്ടെ ആമീൻ
@AssainarEt
@AssainarEt 9 ай бұрын
വളരെ നല്ല പ്രസംഗം ഇത്തരം സംഭവങ്ങൾ കൊണ്ട് മാത്രം അനുഗ്രഹിക്കുമാറാക്കട്ടെ അൽ ഹംദു ലില്ലാ
@abdulhakkim6956
@abdulhakkim6956 Жыл бұрын
നല്ല പ്രഭാഷണം. ഈമാൻ വർധിക്കാനുതാകുന്ന സംസാരം. അല്ലാഹു ദീർ ഗാസുയുസ്സ് നൽകട്ടെ
@faslamol966
@faslamol966 Жыл бұрын
🤲Aameen🤲
@mammadr.v4808
@mammadr.v4808 Жыл бұрын
@@faslamol966 Lallkjjka
@saithaliamina2554
@saithaliamina2554 Жыл бұрын
​@@mammadr.v4808
@shidhuak1721
@shidhuak1721 Жыл бұрын
ആമീൻ 🤲
@shaheennellaya2135
@shaheennellaya2135 Жыл бұрын
Ameen 🤲❤
@muhammedkkandy3199
@muhammedkkandy3199 Жыл бұрын
Masha allah.. നല്ല പ്രഭാഷണം
@riyafathima3861
@riyafathima3861 Жыл бұрын
മാഷാഅല്ലാഹ്‌ 🤲🏻
@shereenavm3509
@shereenavm3509 Жыл бұрын
Mashaallah
@ilyasamanath2893
@ilyasamanath2893 Жыл бұрын
നല്ല പ്രഭാഷണം
@zeenathsamz3497
@zeenathsamz3497 Жыл бұрын
നല്ല സംസാരം 👍 ma shaa allah
@haseenakaratt9011
@haseenakaratt9011 Жыл бұрын
Barakallah
@ashrafmoosa4744
@ashrafmoosa4744 Жыл бұрын
Jazakallahu.. Khair
@mujeebrehman7020
@mujeebrehman7020 Жыл бұрын
Ameen
@faseelaaboobacker3688
@faseelaaboobacker3688 Жыл бұрын
👍
@petsworld0965
@petsworld0965 Жыл бұрын
അൽഹംദുലില്ലാഹ് മനസ്സിൽ ഒരുപാട് കുളിർമ നൽകുന്ന പ്രഭാഷണം dr അള്ളാഹു ആരോഗ്യം ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ... ദുആ വസിയതോടെ ഒരുപാട് പ്രതിസന്ധിയിൽ ആണ്
@ilyasamanath2893
@ilyasamanath2893 Жыл бұрын
ആമീൻ
@ayoobctr1578
@ayoobctr1578 Жыл бұрын
Ppp
@ayoobctr1578
@ayoobctr1578 Жыл бұрын
Ppp ppp ppp
@ayoobctr1578
@ayoobctr1578 Жыл бұрын
P
@ayoobctr1578
@ayoobctr1578 Жыл бұрын
Pp
@rameezpa4817
@rameezpa4817 Жыл бұрын
Masha allah
@aboobakerpalathingal5021
@aboobakerpalathingal5021 Жыл бұрын
മാഷാ അല്ലാഹ് നല്ല പ്രഭാഷണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@asiya7653
@asiya7653 Жыл бұрын
امين يا رب العالمين
@petsworld0965
@petsworld0965 Жыл бұрын
ആമീൻ
@pottassery9605
@pottassery9605 Жыл бұрын
മനസ്സിന് കുളിർമ യേ കുന്നത്
@pottassery9605
@pottassery9605 Жыл бұрын
l മനസ്സിന് കുളുർമ യേ കുന്നതു
@ihashraf7691
@ihashraf7691 Жыл бұрын
മാഷാ allah
@sainabaibrahim3462
@sainabaibrahim3462 Жыл бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ 🤲
@Safees-kitchen
@Safees-kitchen 11 ай бұрын
Masha allah 👍👍👍
@rosy-ic8ev
@rosy-ic8ev Жыл бұрын
Allah vishamangal thagaan kayunilla😔
@riyasgurukkal5492
@riyasgurukkal5492 Жыл бұрын
Jazakallah khiran
@ashimujafar352
@ashimujafar352 Жыл бұрын
അൽഹംദുലില്ലാഹ്🤲🤲🤲
@naseemaashraf2221
@naseemaashraf2221 Жыл бұрын
@fathimanazrin1725
@fathimanazrin1725 Жыл бұрын
Lopl😚😇😇🤑🫥😇😇😇😇
@mumthazp3965
@mumthazp3965 Жыл бұрын
👍🏻👍🏻💐
@Hudhahayahaizy
@Hudhahayahaizy Жыл бұрын
Masha Allah,
@civabeevi8683
@civabeevi8683 Жыл бұрын
Sahodharane Allahu aafiyathulla dheergausse nalki anugrahikkette Ante Ikkaka mavil ninnu veenu 28 varsham kidannu ante itthattha ponnu pole noki swargam kodu the Allahu itthattayeyum ikkakayeyum nammaleyum anugrahikkette. Aameen aameen yarabbal aalameen
@tkmajeedmajeed4508
@tkmajeedmajeed4508 Жыл бұрын
MashaAllah.....Dua..mathram.Ensha..Allah...Ameen ..
@munasworld3360
@munasworld3360 Жыл бұрын
Masaha alla
@hasarauf6816
@hasarauf6816 Жыл бұрын
Nalla samsaram allahu anugrahikate aameen
@shahanamidlaj6963
@shahanamidlaj6963 Жыл бұрын
Asalamu alaikum. ഇദ്ദേഹത്തിന്റെ നമ്പർ കിട്ടുമോ?? കുടുംബപരമായി ചില പ്രശ്നങ്ങൾ നേരിടുന്നു. അതിനുള്ള സംശയങ്ങൾ ചോദിക്കാനാണ്
@shahlasrk3603
@shahlasrk3603 Жыл бұрын
Same 😞
@ilyasamanath2893
@ilyasamanath2893 Жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടാൽ കിട്ടും
@muhammedrashidkt9697
@muhammedrashidkt9697 Жыл бұрын
​@@shahlasrk3603 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq#
@muneerbabu6315
@muneerbabu6315 Жыл бұрын
നമ്പർ ഉണ്ട്
@satharkp4409
@satharkp4409 Жыл бұрын
Ethra markan shramichittum marakan akunnilla entha cheyyuka
@anzalp001
@anzalp001 Жыл бұрын
👍🏻👍🏻
@JasimAbdulGafoor
@JasimAbdulGafoor Жыл бұрын
👍🏻✨👍🏻
@muhammedrefath4347
@muhammedrefath4347 Жыл бұрын
Màsha Allah 😍😄🤣🤣
@shamlanoushad516
@shamlanoushad516 Жыл бұрын
Veenukidakkunna aabharthav kodutha snehathinupakaramanu avalnokkunnath
@mariyakuttip4678
@mariyakuttip4678 Жыл бұрын
നബ്ബർ തരുമോ
@mariyakuttip4678
@mariyakuttip4678 Жыл бұрын
നബ്ബർ തരു
@sanapk5920
@sanapk5920 Жыл бұрын
Jazakallahu khair
@jabeenabdulla1266
@jabeenabdulla1266 Жыл бұрын
നമ്പർ കിട്ടുമോ
@hayahiza3117
@hayahiza3117 Жыл бұрын
മനസ്സിനെ ചില നേരം പിടിച്ചിട്ട് കിട്ടുന്നില്ല
@petsworld0965
@petsworld0965 Жыл бұрын
യാ മുക്കലിബുൽ കുലുബ് സബ്ബിത് ഖൽബി ആലാ ദീനിക്.... ആമീൻ ദുആ ചെയുക ഇന് ഷാ അല്ലാഹ് താങ്ങാൻ അള്ളാഹു തൗഫീഖ് ചെയ്യും 👍🏻 ദുആ വസിയതോടെ പ്രർത്ഥനയിൽ ഉൾപെടുത്തുക
@rafeeqhirafeeq5300
@rafeeqhirafeeq5300 Жыл бұрын
മെഡിറ്റേഷൻ ചെയ്യൂ
@shihabkavot3084
@shihabkavot3084 Жыл бұрын
. ഹയ് ബത്തക്ക മാഷ്
@jasmink9424
@jasmink9424 Жыл бұрын
ഉമ്മാക്ക് മാത്രം വേദന അറിയും
@Manojtho206
@Manojtho206 Жыл бұрын
എല്ലാവരും ദൈവത്തെ പല രൂപത്തിൽ ആരാധിക്കുന്നു സ്തുതിക്കുന്നു എന്നാല് ഈ ദൈവത്തിന്റെ കാണപ്പെട്ട രൂപം ആയ യേശുവിനെ കുറച്ച് പേര് മത്രം തിരിച്ചറിയുന്നു
@asmarasheed3506
@asmarasheed3506 Жыл бұрын
E Anubavam aniku und yenda mon marihu
@sudheerrahim2148
@sudheerrahim2148 Жыл бұрын
Super
@sabna711
@sabna711 Жыл бұрын
ഉസ്താദിന്റെ നമ്പർ തരുമോ
@mdbasheer815
@mdbasheer815 Жыл бұрын
ഇദ്ദേഹം വലിയ പ്രൊഫസ്സറാണ്
@salamkoottunghal1585
@salamkoottunghal1585 Жыл бұрын
ഇതുപോലുള്ള പ്രഭാഷണം ആണ് എല്ലാവർക്കും ആവശ്യം. നന്ദി
@ilyasamanath2893
@ilyasamanath2893 Жыл бұрын
വീഡിയോയിൽ ഉള്ള നമ്പറിൽ ബന്ധപ്പെട്ടാൽ കിട്ടും
@bashrirazaque689
@bashrirazaque689 Жыл бұрын
No venno. Ayachu tharaam
@sabna711
@sabna711 Жыл бұрын
വേണം
@minnusworld9998
@minnusworld9998 Жыл бұрын
ആ ഭാര്യയുടെ പ്രതീക്ഷ ആ മകനിലായിരിക്കും മകൻ പെണ്ണ് കെട്ടുന്നതോട കൂടി അവരുടെ ആ പ്രതിക്ഷയും ഇല്ലാതാക്കും ഇത എന്റെ അന്നു ഭവമാണ്
@kareem.h.c6390
@kareem.h.c6390 Жыл бұрын
അത് തെറ്റായ ചിന്താഗതിയാണ്. പ്രസംഗത്തിൽ പരാമർശിച്ച വിശ്വാസത്തിൽ എതിരാണ്.
@pareethkm2977
@pareethkm2977 Жыл бұрын
ഡ്രസ്സ് അണിയുന്നതുകൊണ്ട് ഇസ്ലാം എന്ന് വിലയിരുത്താൻ പറ്റില്ല എത്രയോ മുസ്ലിയാക്കന്മാർ ഭാര്യ ഭർത്താക്കന്മാരെ പിന്നിൽ എത്രയോ മൊയ്നക്കന്മാർ ഖുർആൻ തീർത്തു പഠിക്കാതെ ഒരു സ്ഥലത്ത് പറയാനുള്ള വചനങ്ങൾ മാത്രം കാണ പാടം പഠിച്ചു വന്ന് മത പ്രസംഗംനടത്തുന്നു ഇതൊന്നും ഇസ്ലാമിക ശരിയല്ല-ഇന്ത്യയിൽ ഇന്ന് ഹിന്ദുക്കൾ ശരിയായ വണ്ണം ഖുർആൻ പഠിച്ചിരിക്കുന്നു-മദ്രസയിൽ ഓതാത്തവർ മിക്കവരും ഖുർആൻ മലയാള പരിഭാഷ അല്ലെങ്കിൽ മറ്റു ഭാഷകൾ-ഓതി പഠിക്കുന്നു-ഇതിൽ ഹിന്ദുക്കൾ മുന്നിലാണ് അവർക്ക് ഖുർആൻ കാണാപ്പാഠം അറിയാം-ആ കാണ പാടം അറിയുന്നവരാണ് നിങ്ങൾ പശുക്കളെ അറുക്കരുത്-വിൽക്കാൻ ആയിട്ട് ഭക്ഷിക്കാൻ അല്ലാതെ-അവർ ഈ ഖുർആൻ വചനം പറയുമ്പോൾ അവരെ ചീത്ത വിളിക്കുന്ന ഉസ്താദന്മാരാണ് നമ്മളെ പിഴപ്പിക്കുന്നത്-അല്ലാഹുത്താല വിശുദ്ധിയോടെ ആദം നബിയെഇറക്കിയ ഇന്ത്യയെ ചില മുസ്ലിംസിന് ഇഷ്ടമല്ല--മണിക്കൂറിൽ മൂന്ന് പള്ളികൾ വച്ച് തകർക്കുന്ന മുസ്ലിം തീവ്രവാദികൾ ഉള്ള നാടിനെയാണ് ഇപ്പോഴും ഇന്ത്യയിൽ വസിക്കുന്ന മുസ്ലിംസിന്റെ മനസ്സിലുള്ളത് അവിടെ ചെന്ന് നോക്കണ്ട അവൻറെ ദുരിതമറിയണമെങ്കിൽ-എന്നാൽ ഇന്നുവരെയും എന്റെ ഇന്ത്യയിൽ ഒരു പള്ളിപോലും ആക്രമിക്കപ്പെട്ടിട്ടില്ല-മുഗൾ ചക്രവർത്തിക്ക് ശേഷം തിരിഞ്ഞു നോക്കാതെ കിടന്ന ബാബരിമസ്ജിദ് ഒഴികെ-ആ രാജ്യത്തുള്ളവർക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു കാരണം പരിപാലിക്കാൻ ആളില്ലാത്ത പള്ളി പാടില്ല എന്ന് ഹിന്ദുക്കൾ കാണാപ്പാഠം പഠിച്ച ഖുർആനില്‍ നിന്ന് മനസ്സിലാക്കി-അല്ലാഹുവിനുവേണ്ടി ആ ഹിന്ദുക്കൾ അല്ലാഹുവിന്റെ നാമം നടപ്പിലാക്കി-അതിന് ഖുർആൻ ഓതാനറിയാം എന്നാൽ അർത്ഥമറിയില്ലാത്ത മുസ്ലിംസ് അതിന് കോൺഗ്രസിനോടൊപ്പം ചേർന്ന് ഇവിടെ എന്ത് ബഹളം നടത്തി-കോൺഗ്രസ് ആകട്ടെ-വത്തിക്കാന്റെ ആജ്ഞ അനുസരിച്ചു ഇവിടെ മുസ്ലിംസിന് ഉന്മൂലനം ചെയ്യാൻ ശ്രമം നടത്തുന്നു-ഇതൊന്നും മനസ്സിലാക്കാത്ത മുസ്ലിം സമൂഹം മുസ്ലിംസിനെ എന്ത് പഠിപ്പിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്-1400 വർഷങ്ങൾക്ക് മുമ്പ് മുസ്ലിം അറിയാവുന്ന കഥകൾ അല്ലാതെ നിങ്ങളുടെ പക്കത്ത് എന്തുണ്ട്-ജീവിപ്പിക്കുന്നതിനും മരിപ്പിക്കുന്നതിനും-അല്ലാഹുവിൻറെ കല്പനയാണ് അല്ലാഹുവിൻറെ കല്പന അങ്ങനെ മരണപ്പെട്ട ആ കുഞ്ഞിനെപ്പറ്റി അല്ലാഹുവിനെതിരെ അല്ലേ നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത്-ഞാൻ ഇത് മൊത്തം ഇസ്ലാമിനോടല്ല പറയുന്നത് അറിവില്ലാതെ സംസാരിക്കുന്ന നിങ്ങളോട് മാത്രമാണ്. അതാണ് ഇവിടെനിന്നും നിങ്ങളെ അറിയിച്ചത്-ഇൻഷാ അള്ളാ
@namanu9081
@namanu9081 Жыл бұрын
പ്രവാചകന്മാരെ കുറിച്ച് പറയുമ്പോൾ ഒന്നും കൂടെ ശ്രദ്ധിക്കണം.. ജനങ്ങൾ വെറുക്കുന്ന ഒരു രോഗവും അവർക്ക് ഉണ്ടാവുകയില്ല ആ ബാലപാഠം ഒന്നു പഠിക്കേണ്ടിയിരിക്കുന്നു.താങ്കൾ ആദ്യം.
@zayanm7074
@zayanm7074 Жыл бұрын
Masha allah
@hafsathu5009
@hafsathu5009 Жыл бұрын
👍
@ashifasulaiman2963
@ashifasulaiman2963 Жыл бұрын
Mashaallah
@ashimujafar352
@ashimujafar352 Жыл бұрын
അൽഹംദുലില്ലാഹ്🤲🤲🤲
@shamlaa666
@shamlaa666 Жыл бұрын
Masha allah
@noushajamajeed2566
@noushajamajeed2566 Жыл бұрын
Masha allah
@sayyidalavich3618
@sayyidalavich3618 Жыл бұрын
55I'd
@sabanaazeezsabanaazeez4123
@sabanaazeezsabanaazeez4123 Жыл бұрын
@@sayyidalavich3618 9 ki ko
So Cute 🥰
00:17
dednahype
Рет қаралды 46 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН