പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകാൻ Facing Challenges in Life Fr. Jince Cheenkallel HGN

  Рет қаралды 50,688

Fr. Jince Cheenkallel

Fr. Jince Cheenkallel

Күн бұрын

Пікірлер: 613
@lathaj2600
@lathaj2600 3 жыл бұрын
പിതാവേ നല്ല ചിന്തയോടെ പ്രാർത്ഥിക്കുവാൻ കൃപ തരണമേ👏👏👏
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 3 жыл бұрын
വർഷങ്ങൾക്ക് മുമ്പ് എന്റെ വല്യമ്മി എന്നെ വിട്ട് പോയി. ഇപ്പോൾ ഈ സമയത്ത് എന്നെ മോളെ പോലെ സ്നേഹിച്ച എന്റെ പൊന്നു ആന്റി മോർച്ചറിയിൽ തണുത്തു മരവിച്ചു കിടക്കുന്നു. ശനി ആണ് അടക്കം. അത് വരെ ഒറ്റയ്ക്ക് തണുത്തു നിലിച്ചു അവിടെ കിടക്കും 😪പക്ഷെ എനിയ്ക്ക് അറിയാം ഇപ്പോൾ ഈ സമയത്തു ആന്റിയുടെ ആത്മാവ് യേശുവപ്പയുടെ വലതു ഭാഗത്ത്‌ എന്റെ വല്യമ്മിയയോട് ഒപ്പം ഉണ്ട് ❤️... എന്നെ സ്നേഹിച്ചവരെ, ഞാൻ സ്നേഹിച്ചവരെ ഒന്നൊന്നായി ദൈവം വിളിക്കുന്നു പക്ഷെ കുലുങ്ങുന്നില്ല, തളരില്ല. ദൈവഹിതം അതാണ്. മനുഷ്യന്റെ ദിവസങ്ങൾ പുല്ലു പോലെ ആകുന്നു. വയലിലെ പുഷ്പം പോലെ അവൻ മുളയ്ക്കുന്നു എന്നാലോ തിരുവചനം 🙏🙏🙏 എല്ലാം നഷ്ടപ്പെട്ടാലും , എനിക്ക് എന്ത്‌ സംഭവിച്ചാലും ഞാൻ യേശുവപ്പയെ കൈ വിടില്ല. കുഞ്ഞുനാൾ മുതൽ ഈ സമയം വരെ വേദനകൾ മാത്രമെ ഉള്ളു. ശാരീരിക വേദനകൾ, മാനസിക വേദനകൾ..പക്ഷെ എപ്പോഴും എന്റെ ഹൃദയം യേശുവാപ്പയുടെ ഹൃദയത്തോടെ ചേർന്നിരിക്കുന്നു 🙏🙏❤️
@appuvlog4549
@appuvlog4549 3 жыл бұрын
എന്റെ പ്രാർത്ഥന എന്റെ ഭാര്യയുടെ വാശി മാറ്റി എന്റെ കൂടെ വന്നു ജീവിക്കേണമേ... ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ.....
@sharletsojanalfin3623
@sharletsojanalfin3623 3 жыл бұрын
Praying for you
@johnsebastian202
@johnsebastian202 3 жыл бұрын
Praying
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏🙏🙏
@johnsebastian202
@johnsebastian202 3 жыл бұрын
@@frjincecheenkallel Thank you Acha please pray for my family also our business going through some financial crises and some cases
@semishaameesh6689
@semishaameesh6689 3 жыл бұрын
ഈശോയെ എന്റെ കടബാധ്യത അങ്ങ് ഇടപെട്ടു മാറ്റിത്തരണെ 🙏🙏🙏🙏acho എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ആകെ ബുദ്ധിമുട്ടുന്നു അച്ഛാ 😔😔😔🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
പ്രാർത്ഥിക്കാം സീയോനു ചുറ്റും സഞ്ചരിക്കുവിന്‍;അതിനു പ്രദക്‌ഷിണം വയ്‌ക്കുവിന്‍,അതിന്റെ ഗോപുരങ്ങള്‍ എണ്ണുവിന്‍. അതിന്റെ കൊത്തളങ്ങളെ ശ്രദ്‌ധിക്കുകയും കോട്ടകളെ നടന്നുകാണുകയും ചെയ്യുവിന്‍; ഇവിടെയാണു ദൈവം; ഈ ദൈവമാണ്‌ എന്നേക്കുമുള്ള നമ്മുടെ ദൈവം; അവിടുന്ന്‌ എന്നും നമ്മെനയിക്കുമെന്നു വരുംതലമുറയോടു പറയാന്‍വേണ്ടിത്തന്നെ. സങ്കീര്‍ത്തനങ്ങള്‍ PSALM 48 : 12-14 God bless
@RemiyaPesath
@RemiyaPesath Жыл бұрын
എന്റെ,, ചക്കര,,,,, ഈശോയെ,,,, ഒരായിരം നന്ദി ആമേൻ 🙏♥️
@ancyjose4872
@ancyjose4872 3 жыл бұрын
ഈശോയെ ഞങളുടെ കുടുമ്പത്തെ പൂർണമായി അവിടുത്തെ കരത്തിൽ സമർപ്പിക്കുന്നു അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു കാത്തുകൊളേണമേ 🙏
@merlinroy8712
@merlinroy8712 3 жыл бұрын
ഈശോയെ നന്ദി ഹല്ലേലുയ അപ്പച്ചാ. അച്ചാ എന്റെ കുടുമ്പത്തിനും എല്ലാവരുടെ മേലുള്ള തടസങ്ങൾ മാറി പോയി വിടുതൽ നൽകി അനുഗ്രഹങ്ങൾ കൊണ്ട് നിറഞ്ഞു ജീവിക്കാൻ പ്രാർത്ഥിക്കണമേ. ഇശോക് നന്ദി അപ്പച്ചാ ഹല്ലേലുയ ❤🙏🙏🙏ആമ്മേൻ കർത്താവെ
@frjincecheenkallel
@frjincecheenkallel 3 жыл бұрын
God bless
@anntheresfrancis818
@anntheresfrancis818 3 жыл бұрын
ഈശോയെ ഞാൻ അങ്ങിൽ പ്രത്യാശ വച്ചിരിക്കുന്നു 🙏❤️എന്നെ അങ്ങയുടേതാക്കി മാറ്റാണമേ, അങ്ങേ വഴിയിലൂടെ നടത്തണമേ 🙏
@sindhusunny3208
@sindhusunny3208 3 жыл бұрын
അച്ഛാ എന്റെ. കുടുമ്പത്തെ. പരിശുദ്ധ ആത്മാവ് കൊണ്ടു. നിറയാൻ വേണ്ടി പ്രാർത്ഥിക്കേണമേ
@richucherian7926
@richucherian7926 3 жыл бұрын
ഞങ്ങളുടെ മക്കളെ ലഹരി വസ്തുക്കളിൽ നിന്ന് വിട്ടതൽ നല്കി അനുഗ്രഹിക്കണമെ ഞങ്ങളുടെ സഹനങ്ങൾ ഈശോയുടെ പീഡാനുഭങ്ങളോട് ചേർന്ന് സന്തോഷത്തോടെ സഹിക്കാനുള്ള ശക്തി തരണേ
@rajiajith5499
@rajiajith5499 3 жыл бұрын
യേശുവേ.. നന്ദി ഞങ്ങളെ മാതാപിതാക്കളാക്കാൻ അങ്ങ് ഞങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നതിന് വളരെയധികം നന്ദി. എത്രയും വേഗം സൽ സന്താന സൗഭാഗ്യം ലഭിക്കുവാൻ, കാര്യശേഷിയും കാര്യ പ്രാപ്തിയും ഉള്ള മക്കളെ ലഭിക്കുവാൻ ദൈവം എന്ന ശക്തി ഞങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നതിന് വളരെയധികം നന്ദി ആമേൻ
@frjincecheenkallel
@frjincecheenkallel 3 жыл бұрын
God bless
@anithamartin7201
@anithamartin7201 3 жыл бұрын
ധ്യാനത്തിന് പോകുവാൻ ഒരുങ്ങുന്ന എന്റെ ജീവിത പങ്കാളി യുടെ മേൽ പരിശുദ്ധത്മാവിന്റെ നിറവിൽ മനസും ശരീരവും നിറഞ്ഞ് അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കണമേ
@sumasuresh8595
@sumasuresh8595 3 жыл бұрын
Evideyaanu dhyanam nadakunnathu?.eniku details tharaamo?
@frjincecheenkallel
@frjincecheenkallel 3 жыл бұрын
God bless
@anniejames9022
@anniejames9022 3 жыл бұрын
Please pray for my family🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
പ്രാർത്ഥിക്കാം അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌; എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌; അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ. ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുമ്പോള്‍എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്‌ഷത്താണെന്നുഞാനറിയുന്നു. സങ്കീര്‍ത്തനങ്ങള്‍ Psalm 56 : 8-9 God bless you
@jasminsanthosh5619
@jasminsanthosh5619 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തെ പരിശുദ്ധ ആത്മാവ് കൊണ്ടു നിറക്കണമേ
@girlyraju8295
@girlyraju8295 3 жыл бұрын
ഈശോയെ ഞങ്ങളുടെ മേൽ കുപയാ കേ ണ മെ .ഈശോയെ എൻ്റെ കഷ്ടകാലത്ത് എൻ്റെ പ്രാർഥന കേൾക്കണമെo
@geethuthomas2555
@geethuthomas2555 3 жыл бұрын
Karthave.... Nee thanna kudumbathe samarppikkunnu.... Ninte samadanam nirakkane.... Angayude Ishtam niraveratte... 🙏
@lovelyseban3813
@lovelyseban3813 3 жыл бұрын
എനിക്കു ഇത് വളരെ ആശ്വാസo തരുന്നു എന്നോട് എന്റെ ദൈവം അഛനിലൂടെ തന്ന ഈ സന്ദേശം . ഈശോയുടെ വലിയ കൃപ അഛനും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ഇതു പോലെയുള്ള അവസ്ഥയിൽ ഉള്ള എല്ലാവർക്കും ദൈവത്തിന്റ അനുഗ്രഹം ഉണ്ടാകട്ടെ . ദൈവമേ സ്തുതി ദൈവമേ നന്ദി 🙏🙏🙏🙏🙏🙏🙏
@vimalastany8832
@vimalastany8832 3 жыл бұрын
Oh ente Isoye ..... Njangalude makkalodu karunayayirikkename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujashaju4340
@sujashaju4340 3 жыл бұрын
ഫ്രാൻസിസ് പാപ്പായുടെ ഇറാഖ് യാത്രയെ സമർപ്പിക്കുന്നു ദൈവത്തിന്റെ വലിയ സാരീക്ഷണം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു കർത്താവെ കനിയേണമേ
@richucherian7926
@richucherian7926 3 жыл бұрын
പരീക്ഷയ്ക്കായി ഒരുങ്ങന്ന എല്ലാ മക്കളയും അനുഗ്രഹിക്കണമെ
@nandhanams6511
@nandhanams6511 3 жыл бұрын
Fr. ഈ വരുന്ന നാലാം തീയതി നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയിൽ ഞാനും പങ്കെടുക്കുന്നുണ്ട്. എന്റെ പേര് രാഹുൽ എം സ് എന്നാണ്. എന്റെ മേലുള്ള എല്ലാ ജോലി തടസവും മാറ്റി ജോലി കിട്ടാനായി എനിക്ക് വേണ്ടി അവിടുന്ന് പ്രാർത്ഥിക്കണം. ഏറ്റവും അത്യാവശ്യക്കാരായ മക്കളെ എല്ലാം അവിടുത്തെ പ്രാർത്ഥനയിൽ ഓർക്കണം. ആമേൻ.
@rahulrahul7369
@rahulrahul7369 3 жыл бұрын
Mark 11: 24 Isaiah 45:2 Ithu vaichu prarthikku job kittum theercha
@nandhanams6511
@nandhanams6511 3 жыл бұрын
Thank you.🙏🌹
@frjincecheenkallel
@frjincecheenkallel 3 жыл бұрын
പ്രാർത്ഥിക്കാം
@nandhanams6511
@nandhanams6511 3 жыл бұрын
@@frjincecheenkallel. Thank you father.🙏🙏🙏🙏
@celinpr2531
@celinpr2531 3 жыл бұрын
എൻ്റെ ഈശോയേ മുട്ടുവേദന മൂലം കഷ്ടപ്പെടുന്ന എന്നെ സഹായിക്കണമെ' മുട്ടുമാറ്റിവയ്ക്കാൻ ഡോക്ട മാർപറഞ്ഞിരിക്കുകയാണ്.ഓപ്പറേഷൻ കൂടാതെ വേദന ഈശോ മാറ്റിത്തരു മെ ന്ന് ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു. അച്ചാ എല്ലാവരും എനിക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഞാൻ യേശുവിൻ്റെ നാമത്തിൽ അപേക്ഷിക്കുന്നു. ആമ്മേൻ.
@tushartushar1985
@tushartushar1985 3 жыл бұрын
Kindly pray for my son
@jasminsanthosh5619
@jasminsanthosh5619 3 жыл бұрын
ദുഃഖങ്ങളിലൂടെ കടന്നു പോകുന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ
@mcnairtvmklindia
@mcnairtvmklindia 3 жыл бұрын
ഭയപ്പെടേണ്ട ഞാൻ കൂടെ ഉണ്ട് . പെറ്റമ്മ നിന്നെ കൈവെടിഞ്ഞാലും ഞാൻ നിന്നെ കൈവിടില്ല . ഈശോ താങ്കളുടെ കുടുംബത്തിന്റെ ഒപ്പം ഉണ്ട് .എല്ലാ പ്രയാസങ്ങളും മാറും ❤️🙏
@daisyjoseph8961
@daisyjoseph8961 3 жыл бұрын
Acho ente makalkke oru nalla swabhavam kodukkan eeshoyode prarthikkaname ellattinum deshyam ksividalle acho
@sherlylazar6254
@sherlylazar6254 3 жыл бұрын
തളർന്നിരുന്ന എന്നെഅച്ചനിലൂടെ ശക്തിപ്പെടുത്തിയ എന്റെ ദൈവത്തിന് ഒരായിരം നന്ദി
@anju1679
@anju1679 3 жыл бұрын
ഈശോയെ നന്ദി ഈശോയെ സ്തുതി.....
@rubypaulson4220
@rubypaulson4220 3 жыл бұрын
പൊന്നു തമ്പുരാനെ 8 വർഷം എന്റെ മകൾ കടന്നുപോയ ഭർത്തുവീട്ടിലെ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടുത്തലുകളിലും മനസ്സിലാകാത്ത അവസ്ഥകളിലും പൊന്നുകർത്താവെ അങ്ങ് കൂടെ ഉണ്ടായിരുന്നതുകൊണ്ടാണാലോ എന്റെ മകൾ ഇന്നും നിന്റെ സ്നേഹത്തിലും സമാധാനത്തിലും ജീവിച്ചിരിക്കുന്നത്. ഒരായിരം നന്ദി ദേയിവമേ.🙏🙏🙏
@jasminsanthosh5619
@jasminsanthosh5619 3 жыл бұрын
ഈശോയെ ഈ നോമ്പുകലത് ഞങ്ങളുടെ കുടുംബത്തിലെ വേദനകൾ മാറ്റണമെ
@shemalewis
@shemalewis 3 жыл бұрын
നിന്‍െറ കഷ്‌ടകാലത്തു കര്‍ത്താവുനിന്‍െറ പ്രാര്‍ഥന കേള്‍ക്കുമാറാകട്ടെ! യാക്കോബിന്‍െറ ദൈവത്തിന്‍െറ നാമം നിന്നെ സംരക്‌ഷിക്കട്ടെ. അവിടുന്നു തന്‍െറ വിശുദ്‌ധമന്‌ദിരത്തില്‍നിന്നു നിനക്കു സഹായ മയയ്‌ക്കട്ടെ! സീയോനില്‍നിന്നു നിന്നെതുണയ്‌ക്കട്ടെ! നിന്‍െറ വഴിപാടുകള്‍ അവിടുന്ന്‌ഓര്‍ക്കുമാറാകട്ടെ! നിന്‍െറ ദഹനബലികളില്‍അവിടുന്നു സംപ്രീതനാകട്ടെ! അവിടുന്നു നിന്‍െറ ഹൃദയാഭിലാഷംസാധിച്ചുതരട്ടെ! അവിടുന്നു നിന്‍െറ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! നിന്‍െറ വിജയത്തില്‍ ഞങ്ങള്‍ ആഹ്ലാദിക്കും; അങ്ങനെ ഞങ്ങളുടെ ദൈവത്തിന്‍െറ നാമത്തില്‍ ഞങ്ങള്‍ വിജയപതാക പാറിക്കും; കര്‍ത്താവു നിന്‍െറ അപേക്‌ഷകള്‍കൈക്കൊള്ളട്ടെ! കര്‍ത്താവു തന്‍െറ അഭിഷിക്‌തനെസഹായിക്കുമെന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവിടുന്നു തന്‍െറ വിശുദ്‌ധ സ്വര്‍ഗത്തില്‍നിന്ന്‌ അവന്‌ ഉത്തരമരുളും. വലത്തുകൈകൊണ്ടു മഹത്തായ വിജയം നല്‍കും. ചിലര്‍ രഥങ്ങളിലും മറ്റുചിലര്‍കുതിരകളിലും അഹങ്കരിക്കുന്നു; ഞങ്ങളാകട്ടെ, ഞങ്ങളുടെ ദൈവമായകര്‍ത്താവിന്‍െറ നാമത്തില്‍ അഭിമാനം കൊള്ളുന്നു. അവര്‍ തകര്‍ന്നുവീഴും, എന്നാല്‍, ഞങ്ങള്‍ ശിരസ്‌സുയര്‍ത്തി നില്‍ക്കും. കര്‍ത്താവേ, രാജാവിനു വിജയം നല്‍കണമേ! ഞങ്ങള്‍ വിളിച്ചപേക്‌ഷിക്കുമ്പോള്‍ഞങ്ങള്‍ക്ക്‌ ഉത്തരമരുളണമേ! സങ്കീര്‍ത്തനങ്ങള്‍ 20 : 1-9♥️🔥
@sherinjs7560
@sherinjs7560 3 жыл бұрын
🙏
@felixraphael8888
@felixraphael8888 10 ай бұрын
God bless you father thank you can you pray my daughter aleena maria to pass the exam
@jishabiju7206
@jishabiju7206 3 жыл бұрын
ഈശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ മോൾ ക്ക്‌ model exam ആണ് പരിശുദ്ധത്മാവ് നെ അവളിലേക്കു വന്നു നിറയണമേ 🙏🙏🙏
@binitha5628
@binitha5628 3 жыл бұрын
ഇശോയേ എപ്പോഴും കൂടെ നിന്നതിന് നന്ദി🙏🏻🙏🏻🙏🏻🙏🏻. Thank you Achooo ഞങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങൾ എനിയും പറയാൻ ദൈവം അച്ഛനെ സഹായിക്കട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻god bless you Achooo 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prakashvb8049
@prakashvb8049 3 жыл бұрын
Aman 🙏🙏🙏
@sheenapv1544
@sheenapv1544 3 жыл бұрын
22 വർഷങ്ങൾക്കുമുൻപ് മരിക്കണം എന്ന് തോന്നിയ നിമിഷം. അത്ര വലിയ പ്രതിസന്ധിയിൽ നിന്നും ദൈവം ഈ നിമിഷം വരെ എന്നെ താങ്ങി നടത്തി. ഈശോയെ നന്ദി, സ്തുതി.🙏🙏🙏
@mariateresa6140
@mariateresa6140 3 жыл бұрын
ഈശോയേ നന്ദി, സ്തോത്രം, ആമേൻ 🙏🙏
@roniavincent6199
@roniavincent6199 3 жыл бұрын
Thanks അച്ഛാ... God bless u.. ഞാനും ഒരു വർഷമായി സഹനങ്ങളിലൂടെ കടന്നു പോകുന്നു,2months ഉറക്കം നഷ്ടപ്പെട്ടു... എവിടന്നു എനിക്ക് ആശ്വാസം എങ്ങന്നുമില്ല... ഞാൻ എന്റെ യേശുവിൽ അശ്രീയിച്ചു.... ബൈബിൾ മൊത്തം 2വട്ടം വായിച്ചു തീർത്തു... ഇന്ന് എന്റെ സഹനങ്ങളിൽ ഞാൻ സന്തോഷവതിയാണ്.... കാരണം ഞാൻ ഒറ്റക്കല്ല എന്റെ യേശു എന്റെ കൂടെ ഉണ്ട്.... തകർന്നവരെ.. തളർന്നവരെ... നിങ്ങൾ വിഷമിക്കണ്ട നിങ്ങൾ യേശുവിൽ അശ്രീയിക്കു.... ബൈബിൾ വായിക്കും... വചനം പഠിക്കു... യേശു നമ്മൾക്ക് എല്ലാം തരും... ദൈവിക പദ്തതിക്കു വേണ്ടി പ്രാർത്ഥിക്കുക....ആമ്മേൻ
@princy3963
@princy3963 3 жыл бұрын
Eesove ente akulathyil ente ee valiya prathisandhiyil prathyasha nashtapedthe munott pokan karunayayirikename amen 🙏🏻
@ajithasukumaran793
@ajithasukumaran793 3 жыл бұрын
Eeshoye ella പ്രതിസന്ധികളും മറികടക്കാൻ അവിടുന്ന് കൃപ നല്കണമേ
@rosammathomas2710
@rosammathomas2710 3 жыл бұрын
Yeasoye.ഞങ്ങളുടെ.കുടുംബത്തിന്.ലീഫയ്ച്ച എല്ലാ അനുഗ്രഹങ്ങളും.nandhyium.sdhuthyium.അർപ്പിക്കുന്നു.stephy.henna.മകൾക്ക്.ഒരു.ഭവനം നൽകി.Anugrehykkane.Yeasoye.Amen.
@beenajohn7622
@beenajohn7622 3 жыл бұрын
ഈശോയെ,ഈ ശുശ്രൂഷയിലെക്ക് വചന പ്രഘോണത്തിലേക്ക് ഞങ്ങളുടെ കുടുംബത്തെ സമർപ്പിച്ചു പ്രാർഥിക്കുന്നു.എന്നെയും,ഞങ്ങളുടെ മകളെയും സമർപ്പിക്കുന്നു.സൗഖ്യം നൽകണമെ.കരുണയാകണമെ .ആമ്മേൻ
@blessygeorge7794
@blessygeorge7794 3 жыл бұрын
ഞാനുറങ്ങുമ്പോൾ ഉറങ്ങാതെൻ ദൈവം ഞാനുണരുന്നതും കാത്തെന്റെ ദൈവം അലിവോടെ നിക്കേകാൻ അനുഗ്രഹങ്ങളുമായ് അരികത്തിരിക്കുന്നു ദൈവം. എന്നെ അലിവോടണയ്ക്കുന്നു ദൈവം ... ഹല്ലേലൂയാ..... ഹല്ലേലൂയ്യാ.... ആമ്മേൻ.
@swapnajoseph3080
@swapnajoseph3080 3 жыл бұрын
Ente eshoye oro nimishavum enne anugrahichukondirokunnathinum ente prarthana kelkunnathinum orayiram nanniparayunnu🙏 Thank u acha ..god bless u....
@lilygeorge3788
@lilygeorge3788 3 жыл бұрын
Ente ponnumone ammakkuvendi prarthikkane 🙏🏽
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏
@annmariyaantony6423
@annmariyaantony6423 3 жыл бұрын
കുഞ്ഞുമോൾ ആന്റെണി ഈശോ . എന്റെ കുടുംബത്തെ വിശുദ്ധിക്കരിക്കണമെ അമ്മേ. എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണെ
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏
@jijimoljoji5470
@jijimoljoji5470 3 жыл бұрын
അച്ഛാ.... ഒത്തിരി ആശ്വാസം തോന്നി... ഒറ്റ ഇരുപ്പിന് മൊത്തം കേട്ടു..... എന്റെ കാര്യങ്ങൾ പറയുന്ന പോലെ തോന്നി.. God Bless you Acha🌹🌹🌹🌹
@jayakumarivl2086
@jayakumarivl2086 3 жыл бұрын
ഈ അവസ്ഥകളിലൂടെയാണ് കർത്താവേ ഞാനും കടന്നു പോകുന്നത് .... എനിക്ക് ശക്തി തരണമേ .... ആമേൻ
@basiln.b826
@basiln.b826 3 жыл бұрын
പ്രിയപ്പെട്ട അച്ഛാ... ഞാൻ ഈ പ്രാർത്ഥന, വചനം രണ്ടാമത് ആണ് കേട്ടത്.. ഇന്ന് ഒരുപാട് നിരാശയും, ടെൻഷനും നിറഞ്ഞ സമയത്ത് ഇത് കേട്ടപ്പോൾ വലിയ സമാധാനം...daivamaya yesu karthavu parisudhan... Amen🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
God bless
@kngeorge8039
@kngeorge8039 3 жыл бұрын
Eesoye Njangalodothu Vasikaname Molk Oru Kunjunniye Koduthu Anugrahikaname 🙏
@judycleetus1127
@judycleetus1127 3 жыл бұрын
നന്ദി ദൈവമേ - ജിൻസ് അച്ച നിലൂടെ എൻ്റെ കർത്താവ് എന്നോട് സംസാരിച്ചതിന് - Thank-u - father - God bless you
@salykuriakose9293
@salykuriakose9293 3 жыл бұрын
എന്റെ പ്രാർത്ഥന ഈശോയെ കേൾക്കേണമേ
@aparna_RM
@aparna_RM 3 жыл бұрын
ഈശോയുടെ പ്രിയപ്പെട്ട കുഞ്ഞേ 🤗😍
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthave, jeevidathil thalarate munnottupokan ithuvare chernnuninnatinau teeratha nanni. Amen
@SILPARAJS
@SILPARAJS 3 жыл бұрын
യേശുവേ സ്തോത്രം 🙏🙏അങ്ങയുടെ നാമം മഹത്വപ്പെടുമാറാകട്ടെ 🙏🙏അവിടുന്ന് അടിയനെ വഴി നടത്തേണമേ 🙏🙏
@francyfrancy2032
@francyfrancy2032 3 жыл бұрын
അച്ഛാ കടബാത്യതയിൽ നിന്ന് വിടുതൽ ലഭിക്കാൻ വേണ്ടി പ്രാത്ഥിക്കണമേ.
@frjincecheenkallel
@frjincecheenkallel 3 жыл бұрын
Prayers assured എന്നോടു കൃപയുണ്ടാകണമേ! ദൈവമേ, എന്നോടു കൃപതോന്നണമേ! അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്‌; വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു. അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു; എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ. സങ്കീര്‍ത്തനങ്ങള്‍ PSALM 57 : 1-2 ഈശോ അനുഗ്രഹിക്കട്ടെ
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthave avidennu ithvare Kaathupaibalichatinu angayodu Kannuneerode ellaypozhum nanni parayunnu. Amen
@indirabiju8242
@indirabiju8242 3 жыл бұрын
🙏 യേശുവേ കർത്താവേ അങ്ങയുടെ സ്നേഹം ഞങ്ങൾക്ക് തരേണമേ ഞങ്ങളുടെ കടബാധ്യതകൾ മാറ്റി തരേണമേ യേശുവേ നന്ദി നന്ദി കർത്താവേ🙏❤️
@jessyabraham849
@jessyabraham849 3 жыл бұрын
എന്റെ ഈശോയെ നിന്റെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ കുടുംബങ്ങളിൽ പരിശുദ്ധാത്മാവിൻ ശക്തി നിറയ്ക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@jessyabraham849
@jessyabraham849 3 жыл бұрын
Thank you father for your valuable prayer. 🙏🙏🙏🙏. എന്റെ മകന്റെ നല്ല ഒരു ഭാവിയ്ക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണം കേട്ടോ 🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
കര്‍ത്താവില്‍ ആനന്‌ദിക്കുക; അവിടുന്നു നിന്റെ ആഗ്രഹങ്ങള്‍സാധിച്ചുതരും. നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു നോക്കിക്കൊള്ളും. സങ്കീര്‍ത്തനങ്ങള്‍ 37 : 4-5
@jessyabraham849
@jessyabraham849 3 жыл бұрын
@@frjincecheenkallel യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏
@rinaarangassery7843
@rinaarangassery7843 2 жыл бұрын
Jinceacho................. Bayangaram.Eshokoodeyullatinu ennannekum nannikal🙏🙏🙏🙏🙏🙏🙏
@julyietgeorge4560
@julyietgeorge4560 3 жыл бұрын
അരുൺമൊന്ന് മോനിഷക്കും മക്കളെ തരാൻ പ്രാർത്ഥന tarane
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏🙏
@margaretreji3432
@margaretreji3432 3 жыл бұрын
Amen,അച്ചാ..എന്റെപപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണേ heart patient ആണ്
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏🙏
@jishabiju7206
@jishabiju7206 3 жыл бұрын
പരിശുദ്ധത്മാവേ ഇറ്റലിയിൽ ഡോക്യുമെന്റ് ന് വേണ്ടി കാത്തിരിക്കുന്ന ഞങ്ങളുടെ appointment എത്രയും വേഗം നടത്തിത്തരണമേ 🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
പ്രാർത്ഥിക്കാം ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും; കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്‌. ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല. സങ്കീര്‍ത്തനങ്ങള്‍ PSALM 46 : 1-2 ഈശോ അനുഗ്രഹിക്കട്ടെ
@ritasomasundaran8109
@ritasomasundaran8109 3 жыл бұрын
Hallelujah amen
@aswathy.s.b998
@aswathy.s.b998 3 жыл бұрын
ഈശോയെ രക്ഷിക്കണമേ 🙏🙏🙏
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthave angede eshttam niravettanulla Shakthi tharename angrehikename Karunakaanikename Amen
@ajithasukumaran793
@ajithasukumaran793 3 жыл бұрын
Eeshoye nandi ee നോയമ്പുകാലത്തു നല്ല ഒരു msg തന്ന അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ
@mariateresa6140
@mariateresa6140 3 жыл бұрын
ഈശോയേ, അങ്ങയുടെ പരിശുദ്ധ ആത്മാവുകൊണ്ട് എല്ലാവരെയും നിറയ്ക്കേണമേ, ആമേൻ 🙏🙏
@TheGraceofGod
@TheGraceofGod 3 жыл бұрын
Eeshoye 🙏🏼🙏🏼🙏🏼
@lissysampath1663
@lissysampath1663 3 жыл бұрын
Yesuvey anghayude vachananghalkay sthuthi🙏ente rogha peedakal anghey karanghalilek poornnamayi samarpikunnu🙏🙏
@preethasuresh3173
@preethasuresh3173 3 жыл бұрын
Ente bharthavu marubhumiyile kashtapadil ninnum adhehathine kathu rekshikename. Athmahatyaye kurichulla chindhayil ninnum adhehathine pinthirippikename.. Esoye kathu rekshikename..
@jeenathomas5999
@jeenathomas5999 3 жыл бұрын
Yeshoye karunayakkane ante vedanakal samarpikkunnu karunayakkane 💐💐💐💐
@satheeshkumar2085
@satheeshkumar2085 3 жыл бұрын
Ishoye avidunnu dhanamayi thanna 4 sent vasthuvil oru veedu veykuvanulla sambathikam nalki anugrehikkename amen amen amen
@dollyjolly1575
@dollyjolly1575 3 жыл бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതകളിലേക്ക് എത്രയും പെട്ടെന്ന് കടന്നുവരണേ, ഞങ്ങളെ അനുഗ്രഹിക്കാൻ കൃപയുണ്ടാകേണമേ
@aayanandandruinthenature1182
@aayanandandruinthenature1182 3 жыл бұрын
Ishoyeee...kanivundakenamey...daivasnehathil munpottu pokuvaan avidunnil prethyasha vechu jeevikaan sahayikenamey...amen
@r_oh_i_th
@r_oh_i_th 3 жыл бұрын
Kadabadhyathakal manasikavum shaarirakavumaya prayasangal maattename kunjunjalkku padikkuvan budhi kodukkaname husbandinte dhushilangal mattename 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sumathomas9790
@sumathomas9790 3 жыл бұрын
ഈശോയേ എൻ്റെ ജീവിതത്തിലേക്ക് 'ഹൃദയത്തിലേക്ക് അങ്ങയെ സ്വീകരിക്കാന്‍ എന്നെ സഹായിക്കണേ
@aparna_RM
@aparna_RM 3 жыл бұрын
Yeshuve angayude kripa matram aanente yogyatha.. ente agraham yeshuve ang sadhich tharaname... ente vishamam maati tharaname yeshuve ente prarthana kelkkaname
@bijubaby7681
@bijubaby7681 3 жыл бұрын
പ്രിയ പരിശുദ്ധാത്മാവേ, എല്ലാവരിലും വന്ന് നിറയണമേ
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthavine namude Heartileku Sveekarikan Essoye jengale sahayikename - koottayrikename. Amen
@sujashaju4340
@sujashaju4340 3 жыл бұрын
കർത്താവിന്റെ ആത്മാവിന്റെ അഭിഷേകം നിറഞ്ഞ വചനം ദൈവമേ നന്ദി അച്ചാ നന്ദി
@devudiyafans8836
@devudiyafans8836 3 жыл бұрын
എന്റെ സ്നേഹിതനായി എന്റെകൂടെയെന്നും ഉണ്ടാകണേ
@sanubiju8782
@sanubiju8782 3 жыл бұрын
ഈശോയെ എന്റെ വിട്ടുമാറാത്ത തലവേദന മാറ്റിത്തരാനെ
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏🙏
@jasminsanthosh5619
@jasminsanthosh5619 3 жыл бұрын
അച്ചന്റെ ആരാധന മുഴുവനും ഞാൻ കേട്ടു.ഈശോ എന്റെ പ്രദിസന്ധിയിൽ നിന്നും എന്നെ karakayattum എന്ന വിശ്വാസം എനിക്ക് ഉണ്ട്. ആമേൻ
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Essoyude Sahanam Chidhikunnatinekal valiyatayirunnu. Itinekurichu chindichal karayane pattullu. Essoyude sveekarikan koottayrikename. Amen
@anithamolpk5962
@anithamolpk5962 3 жыл бұрын
Eshoye nanni eshoye aaradhana ,hallelujah Amen🙏
@lathaj2600
@lathaj2600 3 жыл бұрын
ഈശോയെ എന്റെ മാതാപിതാക്കളുടെ അസുഖം നീക്കി കൊടുക്കണമേ👏👏👏
@rahulrahul7369
@rahulrahul7369 3 жыл бұрын
Amen hallelujah Yeshuvae nanni Yeshuvae sthothram Yeshuvae aradhana Parishuthan
@Jtabcmklmrvc
@Jtabcmklmrvc 3 жыл бұрын
Ammen..അച്ഛന്റ്റെ വാക്കുകളിലൂടെ ഈശോയുടെ സാന്നിധ്യം ഞാൻ അറിഞ്ഞു.. ഒരിക്കലും എന്നെ കൈവിടാത്ത ഈശോ എന്റെ കൂടെ ഉണ്ടെന്നു അറിഞ്ഞു.. thanku acha.. 🙏🙏🙏
@shyjasajive9296
@shyjasajive9296 3 жыл бұрын
🙏🙏🙏 പ്രത്യാശയോടെ ഞാനും കാത്തിരിക്കുന്നു ദൈവം ആരെയും കൈവിടില്ല thank you father please pray for my family 🙏🙏🙏🙏
@frjincecheenkallel
@frjincecheenkallel 3 жыл бұрын
🙏🙏🙏
@lintajoy1112
@lintajoy1112 3 жыл бұрын
ഈശോയെ ഞങ്ങളുടെ കുടുംബത്തിൻെറ എല്ലാ കാര്യങ്ങളും ഈശേെയെ ഈപ്രഭാതത്തിൽ ഏൽപ്പിക്കുന്നു
@rosammathomas2710
@rosammathomas2710 3 жыл бұрын
Yeasoye.തെറ്റായ ബെന്തത്യിൽനുന്നും Rintuvinte Reshychirunnenkil.amen.
@frjincecheenkallel
@frjincecheenkallel 3 жыл бұрын
പ്രാർത്ഥിക്കാം അവിടുന്ന്‌ എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്‌; എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്‌; അവ അങ്ങയുടെ ഗ്രന്‌ഥത്തിലുണ്ടല്ലോ. ഞാന്‍ അങ്ങയെ വിളിച്ചപേക്‌ഷിക്കുമ്പോള്‍എന്റെ ശത്രുക്കള്‍ പിന്തിരിയും; ദൈവം എന്റെ പക്‌ഷത്താണെന്നുഞാനറിയുന്നു. സങ്കീര്‍ത്തനങ്ങള്‍ Psalm 56 : 8-9 God bless you
@mollyjoseph9435
@mollyjoseph9435 3 жыл бұрын
Ammen
@jaisyjohn6639
@jaisyjohn6639 3 жыл бұрын
God of heaven will give us success (Nehemiah 2:20)
@mariateresa6140
@mariateresa6140 3 жыл бұрын
ഹല്ലേലൂയാ 🙏🙏
@aswathiraju7301
@aswathiraju7301 3 жыл бұрын
അച്ചാ പ്രാർത്ഥനയിൽ ഓർക്കണേ എന്നും 🙏🙏
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthave, avidennu sahikunnavare avidethe Karunakondu potiyename. Amen
@georgem.c97
@georgem.c97 3 жыл бұрын
AmmemAmnie
@keerthinaths6187
@keerthinaths6187 3 жыл бұрын
അച്ചോ,സത്യമാണ്,എന്റെ എല്ലാംസാധ്യമാക്കിതരുന്നത് ദൈവ ശക്തിയാണ്, ഇനി ഒരുജോലി അത് തന്നു പ്രതിസന്ധി കൾമാറുമെന്ന് ൺാണ്വിശ്വാസം ,പ്രർത്ഥിക്കണേ നന്ദിഅച്ചോ
@3stars3356
@3stars3356 3 жыл бұрын
, കടബാധ്യതയിൽ നിന്നും ഒരു മോചനം നൽകി കുംടുംബ സമാധാനം നൽകി അനുഗ്രഹിക്കേണമെ
@beenajoy730
@beenajoy730 3 жыл бұрын
കാരുണ്യ വനായ പൊന്നു തമ്പുരാനെ ഇന്ന് ഞാൻ അനുഭവിക്കുന്ന ഈ മാനസിക സംഘർഷം എന്നിൽ നിന്ന് എടുത്തു മാറ്റണെ. നല്ല ഉറക്കം നൽകണേ.
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Jince Achanilkoode dhaaralam light and Anugraham lokathileku ozhukunnatinu essoku santhoshathode nanni. jince acho athazhathinu pokunnu. ellatinum nanni.
@jijimoljoji5470
@jijimoljoji5470 3 жыл бұрын
പ്രാർത്ഥിക്കണേ അച്ഛാ......
@anjujose4502
@anjujose4502 3 жыл бұрын
Eeshoppa kude underikkane🙏
@lindababy8192
@lindababy8192 3 жыл бұрын
God bless you father😊. Your talks are touching many lives and I am one of them😊
@rinaarangassery7843
@rinaarangassery7843 3 жыл бұрын
Karthaavinte adutheku oodan enne sahayikename. Amen.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 17 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН