വഹിയ് ലഭിക്കാത്ത മനുഷ്യരുടെ കൂട്ടത്തിൽ ഒന്നാമൻ അബൂബക്കർ സിദ്ദീഖ് റളിയള്ളാഹു അന്ഹു ആണ്. റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമ ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്നു പഠിപ്പിച്ചു അതുപോലെ മരണംവരെയും ജീവിച്ച മഹാനായ അബൂബക്കർ (റ) അല്ലാഹുവേ ഞങ്ങൾക്ക് നീ സ്വർഗം നൽകണമേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇവരുടെ കൂടെയൊക്കെ സ്വർഗ്ഗത്തിൽ കഴിയുവാനുള്ള അതിയായ ആഗ്രഹം റബ്ബ് സുബ്ഹാനവുതാല നമ്മെയെല്ലാം അവൻറെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടി മാറാകട്ടെ..