പ്രത്യക്ഷത്തില്‍ അനുഭവമുളള കാര്യമാണ്!; ഒരുപാട് പേര്‍ക്ക് അനുഭവം ഉണ്ടായിട്ടുണ്ട് | Sabarimala

  Рет қаралды 6,720

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
തെക്കേടത്ത്മന എന്‍.വിഷ്ണു നമ്പൂതിരി: 96560 05696
......................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #shabarimala #shabarimale #shasthavu #ayyappaswamy

Пікірлер: 37
@sailajasasimenon
@sailajasasimenon Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. ശബരിമല ശ്രീധർമ്മ ശാസ്താവിന്റെ പൂജാ വിധിയെക്കുറിച്ച് പങ്കു വെച്ച അങ്ങേക്ക് നന്ദി 🙏🏻.
@pankajakshibalakrishnan4747
@pankajakshibalakrishnan4747 Жыл бұрын
🕉🕉🕉🙏🙏🙏 സ്വാമി ശരണം🕉🕉🕉🙏🙏🙏🙏 തിരുമേനിയുടെ മഹത്തായ വാക്കുകൾ ഓരോ പ്രസാദമായ് സ്വീകരിച്ചു കൊണ്ട് കോടി പ്രണാമങ്ങൾ നേരുന്നു ശബരിഗിരീശൻ്റെ സ്വാമി അയ്യപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ തിരുമേനിക്ക് നന്ദി പാദ നമസ്കാരം🙏🙏🙏🙏
@devikasureshkumar7482
@devikasureshkumar7482 10 ай бұрын
ഇത്രയും വിവരങ്ങൾ തന്നതിന് നന്ദി.സ്വാമി ശരണം 🙏
@solarchild5390
@solarchild5390 Жыл бұрын
എനിക്ക് വർഷങ്ങളായി തീരെ തണുപ്പ് കഴിക്കാൻ വയ്യായിരുന്നു.ചെറിയ തണുപ്പാണെങ്കിൽപോലും ഉടൻ വയർ വേദനിക്കും.ചൂടുവെള്ളം കുടിച്ചാണ് വേദന മാറുക....ഒരു തുള്ളി പാനകമേ കുടിച്ചുള്ളൂ....ഇപ്പോൾ ഐസ്വെള്ളം കുടിക്കാറാണ് സ്ഥിരം....സ്വാമിയേ ശരണമയ്യപ്പ
@sumamohanan1594
@sumamohanan1594 Жыл бұрын
🌷🙏🙏🙏നമസ്കാരം തിരുമേനി സ്വാമിയേ ശരണം. ഭഗവാന്റെ പൂജാവിധികൾ പറഞ്ഞുതന്ന അങ്ങേക്ക് നൂറുകോടി പ്രണാമം. ഭഗവാന്റെ അനുഗ്രഹം അങ്ങേക്കും കുടുംബത്തിനും ഉണ്ടാകട്ടെ.
@lekshmi7967
@lekshmi7967 Жыл бұрын
Engane aanu panakam kittuka? Ithre ashikam bhaksthajana thirakkullapol.?
@solarchild5390
@solarchild5390 Жыл бұрын
@@lekshmi7967 അത്താഴപൂജ കഴിഞ്ഞ് തിടപ്പള്ളിയുടെ തെക്കേ വാതിലിലിലൂടെ കൊടുക്കും...യോഗമുണ്ടെങ്കിൽ കിട്ടും
@sumamohanan1594
@sumamohanan1594 Жыл бұрын
🌷🙏🙏🙏നമസ്കാരം തിരുമേനി. ഭഗവാന്റെ ഓരോ പൂജകളെയും പറ്റിപറഞ്ഞു തന്ന അങ്ങേക്ക് നൂറുകോടി പ്രണാമം. ഭഗവാന്റെ അനുഗ്രഹം അങ്ങേക്കും കുടുംബത്തിനും എന്നും ഉണ്ടാകട്ടെ
@adwaithramesh8291
@adwaithramesh8291 Жыл бұрын
Swamiye saranam ayyappa 🙏 ❤
@sindhuvinoba6444
@sindhuvinoba6444 Жыл бұрын
🙏🙏🙏 Swamiye Sharanam Ayyappa 🙏🙏🙏
@sushilamenon2295
@sushilamenon2295 Жыл бұрын
Swamiye saranam Ayappa❤❤
@hemamalini1591
@hemamalini1591 Жыл бұрын
Swami saranam.pranam thirumeni pranam pranam humble pranams
@alilakannan6525
@alilakannan6525 Жыл бұрын
സ്വാമിയേ ശരണം അയ്യപ്പ 🙏🏻 ഭൂത നാഥാ sadhanantha സർവ്വ ഭൂത ദയപര 🙏🏻 രക്ഷ രക്ഷ മഹാ ബാഹോ 🙏🏻 shasthre thubbyam നമോ നമഃ 🙏🏻
@SreevidyaRamesh-t2v
@SreevidyaRamesh-t2v Жыл бұрын
Swamiye saranam ayyappa
@MajaMohan-d8y
@MajaMohan-d8y Жыл бұрын
സ്വാമി ശരണം അയ്യപ്പാ🙏
@jayaastro8184
@jayaastro8184 Жыл бұрын
🙏🙏🙏നമസ്കാരം തിരുമേനി. കലിയുഗ വരദ ശരണം അയ്യപ്പാ 🙏🙏
@parvathiraman5350
@parvathiraman5350 Жыл бұрын
Swamiye saranam ayyappa 🙏🙏🙏🙏💐💐💐💐
@radhakrishna-mg9kl
@radhakrishna-mg9kl Жыл бұрын
SWAMI Sharanam 🌹 🙏🏻
@babypramiela9425
@babypramiela9425 Жыл бұрын
Swame Saranam🙏
@ArunKannan-vm3ow
@ArunKannan-vm3ow Жыл бұрын
Ayyappa bhagavane rogadurithagal matti rakshikkane. Anitha 🙏🏻🙏🏻🙏🏻🙏🏻
@sindhusuresh1088
@sindhusuresh1088 Жыл бұрын
SWAMIYE SARANAM AYYAPPA.
@lakshmypmohanan2416
@lakshmypmohanan2416 Жыл бұрын
Swamiye sharanamayyappa namaskaram thirumeni
@krishnannamboodiri6678
@krishnannamboodiri6678 Жыл бұрын
സ്വാമി ശരണം 🙏
@renukavasunair4388
@renukavasunair4388 Жыл бұрын
🙏👍🙏
@nishashaji5268
@nishashaji5268 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@Abinav7455
@Abinav7455 Жыл бұрын
🙏🙏🙏
@HARITHA01233
@HARITHA01233 Жыл бұрын
സ്വാമി ശരണം🙏🙏🙏🙏🙏💙💙💙💙💙🌿🌿🌿🌿🌿☘️☘️☘️☘️☘️🌼🌼🌼🌼🌼🌸🌸🌸🌸🌸🌷🌷🌷🌷🌷🥭🥭🍎🍎🍇🍇🍇
@paruparus1505
@paruparus1505 Жыл бұрын
Panakam veetil konduvaran patto
@rajeshwarichandran3408
@rajeshwarichandran3408 Ай бұрын
Swamiyesharanama66appa
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Swami saranam ayyappa 🙏
@sreemuthirakkal1799
@sreemuthirakkal1799 Жыл бұрын
Bhagavante vivarangal thannathinu nannii
@SulabhaVattakoottathil-x9z
@SulabhaVattakoottathil-x9z Жыл бұрын
Swamiye Sharanam
@rameshkuttumuck6937
@rameshkuttumuck6937 Жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@t.smahadevan6935
@t.smahadevan6935 Жыл бұрын
🙏
@reshmir7658
@reshmir7658 Жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@sekharan7140
@sekharan7140 Жыл бұрын
🙏🙏
@anjalidilin.1682
@anjalidilin.1682 Жыл бұрын
🙏🙏🙏
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
N̈arayaneeya parayanam at our home  12/12/2024
24:15